ആവോലി മീൻകറിയും ഉച്ചയൂണും 👌

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ആവോലി മീൻ കറിയും ഉച്ചയൂണും #villagecokking #meencurry ‪@EVNvillagelifeCooking‬

Комментарии • 61

  • @vineethak3298
    @vineethak3298 6 часов назад +10

    ലതേ അപ്പൊ നിന്നെ പേടിച്ചിട്ട് അച്ഛന്റെ കൈയിൽ നരണേട്ടൻ കൊടുത്ത ആവോലി എവിടെ പോയി 🤣🤣🤣🥰🥰🥰🥰അമ്മയെ കണ്ടപ്പോ ഒത്തിരി സന്തോഷമായി 🥰🙏🏻🙏🏻

    • @Shana_shadhi
      @Shana_shadhi 5 часов назад +1

      അതെ ആ മീൻ എവിടെ 🫣

  • @remababu3762
    @remababu3762 6 часов назад +1

    സൂപ്പർ ആ വോലിക്കറി❤❤❤

  • @rsrujikoott6502
    @rsrujikoott6502 5 часов назад +4

    ലതേ ഈ മീൻ കറിയെല് വെള്ളത്തിനു പകരം തേങ്ങ പാൽ ഒഴിച്ചു കറി വച്ചാൽ 😋😋സൂപ്പർ ആണ് ഇനി കിട്ടിയാൽ ട്രൈ ചെയ്തു നോക്കു

  • @radhaap5924
    @radhaap5924 5 часов назад +5

    കുറച്ചു തേങ്ങാപാൽ ചേർത്താൽ നന്നായിരിക്കും തേങ്ങ അരച്ചു ചേർത്തിലും മതി

  • @RaginiRagini-n5u
    @RaginiRagini-n5u 6 часов назад +2

    Super❤❤❤❤❤

  • @jayantinambiar8801
    @jayantinambiar8801 6 часов назад +1

    Super taste ❤

  • @UshaPrabhakaran-l2d
    @UshaPrabhakaran-l2d 6 часов назад +4

    വാങ്ങിറ്റ് കുറ്റം പറഞ്ഞു മാക്കം മാക്കം വെച്ച് മാറുന്നുണ്ടല്ലോ😊

  • @vineethak3298
    @vineethak3298 6 часов назад +4

    ലതേ ഓയിൽ കുറക്കാൻ ശ്രമിക്കാനെ 🙏🏻

  • @linujohn7812
    @linujohn7812 5 часов назад +1

    ❤❤❤

  • @lilyjoseph9038
    @lilyjoseph9038 6 часов назад +4

    അതുപോലെയുള്ള മീനെല്ലാം കല്ലിൽ തേച്ചു വൃത്തിയാക്കി എടുക്കാനല്ലെ എളുപ്പം. ഏതായാലും മീൻ വെട്ടാൻ കതൃക വാങ്ങിയല്ലൊ

  • @vijithapv6702
    @vijithapv6702 5 часов назад +1

    Naranettaa ithu pole munnettu poyal ethrayum pettannu kl bijuchettane pole kodikkanakkinu aalukalude sneham kittum orupad uyarangalil ethatte god bless u bro

  • @ramakrishnanp4682
    @ramakrishnanp4682 6 часов назад +5

    കുടംപുളി ആരാധകർക്ക് ഇന്ന് ഹാപ്പി ആവട്ടെ....

  • @vishnupriyamanoj2988
    @vishnupriyamanoj2988 6 часов назад +1

    ❤❤❤❤👌

  • @SmithaMohanan-g1q
    @SmithaMohanan-g1q Час назад

  • @JayaPrabha-d4k
    @JayaPrabha-d4k 6 часов назад

    Adipoli.meenanu
    Avoli

  • @Beena-y7l
    @Beena-y7l 6 часов назад +1

    Latha.othiri.eshttam❤❤❤

  • @SleebyReji
    @SleebyReji 6 часов назад +2

    Supet

  • @sreejeshcheechu3603
    @sreejeshcheechu3603 5 часов назад +1

    ഞങ്ങൾ തക്കാളി ചേർക്കാറുണ്ട്

  • @BindhuPrahladan
    @BindhuPrahladan 5 часов назад

    Lathede ruchiyulla fish curry ellom kazhich achanum ammem pinne ellarum usharayi irikkatte❤❤❤❤❤❤❤❤❤❤❤❤❤❤😊😊

  • @asissasidharan4078
    @asissasidharan4078 Час назад

    Super 👍

  • @girijat482
    @girijat482 5 часов назад

    സൂപ്പർ

  • @sudhavs2091
    @sudhavs2091 5 часов назад +1

    Latha oru simple rasam koodi vaikaamaayirunnu .

  • @sumasugunansumasugun8232
    @sumasugunansumasugun8232 4 часа назад

    Adipoli ❤

  • @mallikaajay1311
    @mallikaajay1311 5 часов назад +1

    Aa voli thegakkari vekkanam

  • @rajanps6063
    @rajanps6063 5 часов назад +1

    മീൻ കല്ലുപ്പ് ഇട്ട് തേക്കണം

  • @remababu3762
    @remababu3762 6 часов назад +1

    കഷണം ആക്കുന്നതിന് മുൻപ് ഉപ്പിട്ട് ഉരച്ച് കഴുകണംഅല്ലെങ്കിൽതൊലി ❤പൊളിക്കണം..

  • @leelapaul3591
    @leelapaul3591 3 часа назад

    Super

  • @induvenugopal2744
    @induvenugopal2744 6 часов назад +3

    ''🙋

  • @SusheelaSusheelaov
    @SusheelaSusheelaov 4 часа назад

    സു പ്പർ👌👌

  • @strellingames7631
    @strellingames7631 5 часов назад +4

    വൈസ്റ്റ് ടേബിൾ ഇടരുത്

  • @suryaa2809
    @suryaa2809 6 часов назад +1

    അമ്മയ്ക്ക് അസുഖം ഭേദമായ് നാരായണേട്ടാ

  • @sreelathamnair8841
    @sreelathamnair8841 4 часа назад +2

    ഒരു വേസ്റ്റ് പ്ലേറ്റ് വാങ്ങി ടേബിൾ പുറത്തു വയ്ക്ക്. ടേബിൾ പുറത്തു വേസ്റ്റ് ഇടാതെ.

  • @Tintumon577
    @Tintumon577 3 часа назад

    Curry super lathaaa...oil kurachu kuraikkanum ketto..🤗🤗Amma usharaii varunnu 🤗🤗🤗🤗🤗🤗

  • @mollysabraham835
    @mollysabraham835 6 часов назад

    Assalayi. Ingane venum eppozhum meen koottan vekkan. Midukki.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 часов назад +3

    മീൻ മാത്രം കൂട്ടി എങ്ങനെ ചോറ് കഴിക്കും തോരന് അവിയൽ ഒക്കെ വെക്കരുത്

  • @lailasugathan3920
    @lailasugathan3920 5 часов назад

    Ellameenum ethandu ore pole anallo Kannurkaru karivakunnath.From TVM.

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 6 часов назад

    സൂപ്പർ കറി 👌🏼 അമ്മക്ക് ക്ഷീണം ഉണ്ടല്ലോ

  • @BinduKannan-rf2ie
    @BinduKannan-rf2ie 6 часов назад

    Athu ,Ingale, kDikkanonnalla ,varunne naranetta ,athinu, vallathum ,kazhikkan, athu ,varane

  • @UshaKeloth
    @UshaKeloth 4 часа назад

    ❤❤❤ ,brother, amma, latha

  • @sheebaradhakrishnan8160
    @sheebaradhakrishnan8160 3 часа назад

    ലതമീൻആകോലീഎലൃമചൻമിൻആണ്

  • @shaijinam8328
    @shaijinam8328 6 часов назад +3

    കോഴികളെ വളർത്താത്തതെന്താ. മായമില്ലാത്ത മുട്ട കിട്ടുമല്ലോ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 часов назад +1

    ഞങ്ങൾ തൊലി കളയും

  • @BindhuPrahladan
    @BindhuPrahladan 5 часов назад

    Amme usharayo ❤❤❤ lathede ruc

  • @stanose321
    @stanose321 53 минуты назад

    Achan avidae

  • @mallikaajay1311
    @mallikaajay1311 5 часов назад

    Achan evide

  • @RaniMolpk
    @RaniMolpk 6 часов назад +1

    കല്ലിൽ ഇട്ടു തേച്ചു എടുക്കുക

  • @SumalathaR-z6y
    @SumalathaR-z6y 5 часов назад

    Aavoli white ane ite maacjhan ane.

  • @shaijinam8328
    @shaijinam8328 6 часов назад +3

    തിരുവനന്തപുരത്ത് തേങ്ങ അരച്ച് ചേർക്കാതെ ആവോലി കറി വെയ്ക്കത്തില്ല

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 5 часов назад

    അമ്മയെ കണ്ടപ്പോൾ നല്ല സന്തോഷമായി ❤❤❤❤❤❤❤❤നാരായണഏട്ടൻ ലത ❤❤❤❤❤❤അച്ഛൻ മോൻ മോൾ എവിടെ ❤️❤️❤️❤️❤️❤️❤️❤️അവർക്ക് ചോറു വേണ്ട 😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤മീൻ കറി സൂപ്പർ ❤❤❤❤❤❤

  • @revirevi7169
    @revirevi7169 2 часа назад

    ആവോലിമീൻ ഇങ്ങനെക്കറ് ചെയ്യില്ല അതിന്റെ തലൈങ്ങനെ മുറിക്കല്ലേ.

  • @shaijinam8328
    @shaijinam8328 6 часов назад

    നൂർജഹാൻ അരി വേവാൻ എത്ര സമയം വേണ്ടി വരും ലതേ. ഞാനിതു വരെ ഈ അരി വെച്ചിട്ടില്ല . കഴിച്ചിട്ടുമില്ല

  • @PrasannaBabu-mx9ex
    @PrasannaBabu-mx9ex 2 часа назад

    കുടംപുളി കഴുകിയിട്ട് ഉപ്പും വെള്ളത്തിൽ ഇടണം ആ വെള്ളം കറിയിൽ ഒഴിക്കണം പുളിയില്ലെങ്കിൽ കുടംപുളി ഇടുക

  • @RaginideviMR
    @RaginideviMR 5 часов назад

    അമ്മയുടെ അസുഖം കുറവായോ.
    ഞങ്ങൾ ആവോലിയുടെ തൊലി എടുത്തു കളയും

  • @BinduR-d1n
    @BinduR-d1n 4 часа назад

    ഇത് ആവോലി അല്ല അവോലിക്ക് ഒട്ടും ചെതുമ്പൽ and തൊലി കട്ടിയില്ല ഇത് ആവോലി പോലേ ഇരിക്കുന്ന മീൻ ആണ്

  • @prasanna6210
    @prasanna6210 3 часа назад

    ബ്രോ നിങ്ങൾക്കൊന്നും മീൻകറിയുടെ ചാർ വേണ്ടേ തേങ്ങാപാൽ ചേർത്തുവച്ചാൽ ചാറും കൂട്ടി ചോറുണ്ണാൻ നല്ല ടേസ്റ്റ് ആണ്.

  • @Maninadam1946
    @Maninadam1946 4 часа назад

    ❤️❤️

  • @RemaDevi-s2z
    @RemaDevi-s2z 6 часов назад +1

    ❤️👌