PENNUKAANAL VLOG ❤️ ഷാമിന്റെ ചെക്കൻ വന്നു

Поделиться
HTML-код
  • Опубликовано: 2 окт 2024
  • For PR\ Business inquiries:
    pullothi007@gmail.com
    Follow Us on:
    Instagram
    FARIZ SALMAN : ...
    PULLOTHI : ...
    SREELAKSHMI : ...
    SHAMIYA : ...
    ANJITHA : ...
    #pennukaanal
    #engagement
    #engagementvlog
    #pullothi
    #shamiengagement
    #engagementvlogmalayalam

Комментарии • 4,3 тыс.

  • @sabirakunnamvally4493
    @sabirakunnamvally4493 5 месяцев назад +8590

    Love story kekkanam ennullavar undoo❤️

  • @cakebyappzz4168
    @cakebyappzz4168 5 месяцев назад +4679

    ഷാമിയും ചെക്കനും നല്ല മാച്ച് ആണ്..
    ഒരു കാര്യം എടുത്ത് പറയാതെ ഇരിക്കൻ പറ്റില്ല
    ഷാമിയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ശ്രീ, അഞ്ജി ഇവരെ പോലെ രണ്ടു സുഹൃത്തുക്കളെ കിട്ടിയത്.. സത്യം പറഞ്ഞാൽ സ്വന്തം അനിയത്തിയുടെ പെണ്ണ് കാണലിനു ചേച്ചിമാർ എത്രത്തോളം ആകാംഷയിൽ ആയിരിക്കോ അതുപോലെ ആയിരിന്നു അവർ രണ്ടു പേരും.. തങ്ങളുടെ അനിയത്തി ഏറ്റവും സുന്ദരി ആയി ഇന്നത്തെ ദിവസം ഇരിക്കണം എന്ന് അവർക്ക് ആഗ്രഹം ഉണ്ടായിരിന്നു....അത് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും... നിങ്ങളുടെ ഈ സൗഹൃദം ഒരു കോട്ടവും തട്ടാതെ ലൈഫ് ലോങ്ങ്‌ ഇങ്ങനെ തന്നെ ഉണ്ടാവട്ടെ 🫶🫶

  • @anjaliachu6897
    @anjaliachu6897 3 месяца назад +129

    Anjiyude pennukanal video kandittu vann shamiyude video onnum koode kannunna le njan😁😁

  • @parvathybalachandran9482
    @parvathybalachandran9482 5 месяцев назад +766

    ആരും ആഗ്രഹിച്ചു പോകുന്ന കൂട്ടുകെട്ട്... ഷാമി, അഞ്ജി, ശ്രീ, സല്ലു

  • @_Meuwhoz
    @_Meuwhoz 5 месяцев назад +3003

    ഇനി sreee ചേച്ചീടേം അഞ്ചിചേച്ചീടേം ചെക്കനെ കാണാൻ waiting ❤

  • @Fanspage1234
    @Fanspage1234 5 месяцев назад +1552

    ചെക്കൻ look ആണ് 👌😍 ഇനി പുള്ളോത്തി 5 പേർ 😍😍

  • @shanibasameershaniba7036
    @shanibasameershaniba7036 5 месяцев назад +1164

    Skip cheythu ചെക്കനെ കാണാൻ വന്നവർക്ക് :- 14:13 , ഇതിൽ ചെക്കൻ വരുന്നത് കാണിക്കുന്നുണ്ട്😊 ആർക്കെങ്കിലും ഇത് പ്രയോജനപ്പെട്ടു എന്ന് വിചാരിക്കുന്നു❤🦋
    EDIT(1) :- Thanks for the like's😁എനിക്ക് ഇത്ര വേഗം 32 Like kittiye🥳 THANK'S ALL😁💗🦋
    EDIT(2) :- MOM I am famous😅162 like's😳✨💕
    EDIT(3) :- Thank's for 390 like's🎉🤍💫
    EDIT(4) :- എനിക്ക് 1k അടിച്ചേ🥳 എല്ലാവർക്കും Thank's💥💙☺️

  • @aleenaallusvlog9537
    @aleenaallusvlog9537 5 месяцев назад +22

    Sree sallu couples alle😌

  • @Merajaan2802
    @Merajaan2802 5 месяцев назад +710

    Swantham friend ine kond pengale kettikkan sanmanass kanicha sallune aarum kaanathe pokaruth🎉

  • @shanibakp6536
    @shanibakp6536 5 месяцев назад +2096

    vlognn വേണ്ടി കാത്തിരുന്നവർ ആരൊക്കെ ❤🎉

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 5 месяцев назад +1643

    Masha allah. ചെക്കനെ കാണാൻ amras ആമീൻ നെ പോലെ തോന്നിയവരുണ്ടോ. ചെക്കൻ ആള് നല്ല vibe ആണല്ലോ.

  • @sina_rhmn
    @sina_rhmn 5 месяцев назад +313

    മൊത്തം ഒരു ചെറു ചിരിയിൽ കണ്ടവരുണ്ടോ 😍😍

  • @asii7608
    @asii7608 5 месяцев назад +431

    Enta padachone njan enthina ingane chirikunne😅 innale thott waiting aayirunnu 😂 love story pettannu venam❤ supportive aaya 3 brothers and anji sree ivare kittiya shami lucky aan ethoru girlum aagrahikunna reethiyil aan sreeyum anjiyum koode ninnath ❤

  • @rahamalik
    @rahamalik 5 месяцев назад +862

    ചെക്കനെ കാണാൻ ഉള്ള excitement കൊണ്ട് skip ചെയ്ത് ചെക്കന്റെ ഭാഗം ആദ്യം കണ്ടതിനു ശേഷം ആദ്യം തൊട്ട് കണ്ടവർ ഉണ്ടോ? 👇🏼

    • @anjananitheesh9916
      @anjananitheesh9916 5 месяцев назад +66

      No excitement last vare pidiche erunu surpise ayi kandu it's good feeling actually

    • @MunnaLubina
      @MunnaLubina 5 месяцев назад +11

      Ella

    • @Lakshmi._._.99
      @Lakshmi._._.99 5 месяцев назад

      ​@@anjananitheesh9916yep

    • @almpp8722
      @almpp8722 5 месяцев назад +4

      Athe😂😂

    • @DONAH_INSPIRED
      @DONAH_INSPIRED 5 месяцев назад +3

      Ellaa

  • @aydin_zaad
    @aydin_zaad 5 месяцев назад +868

    എത്ര നേരവായിട്ട് wait ചെയ്യുവാ എന്ന് അറിയോ😌🤌🏻

  • @hajarameppattammel2311
    @hajarameppattammel2311 5 месяцев назад +47

    ശ്രീയും Salluvim നല്ല മാച്ച് ഉണ്ട് അല്ലേ

  • @Ayishaamehrin
    @Ayishaamehrin 5 месяцев назад +30

    21:39 ❤ entho manakkunund😅

  • @pullothifangirl8064
    @pullothifangirl8064 5 месяцев назад +99

    Cute Couples..... 🥺😻 വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു... 😻God bless you shami ithaa & kakka.... 😻❤️

  • @nanduu7063
    @nanduu7063 5 месяцев назад +225

    Chirichond kand video motham 😂❤️❤️ nalla Match und.. Chekan vibe anu.. Shamide mootha chetanu sallunte athe sound ❤️ randamathe chetan shamide face cut ❤️ sreeyum anjiyum cute ayitund ❤️

  • @kishoorekannas.i.xi-a4839
    @kishoorekannas.i.xi-a4839 5 месяцев назад +59

    oru 3 like tharumo

  • @simplymeeeiii4002
    @simplymeeeiii4002 5 месяцев назад +285

    Next sallu - sreee story 😌
    Nthan ariyillaaaa avarkkidayil endoo oru chemistry thonununu.... Thonnal alla olathannya alley??

    • @SigiJoseph-o3r
      @SigiJoseph-o3r 5 месяцев назад +21

      Enikum thooonii😂😂

    • @anriyasaji6784
      @anriyasaji6784 5 месяцев назад +8

      Mee tooo

    • @Azhala227
      @Azhala227 5 месяцев назад +2

      💯

    • @SURESHKUMAR-ne1cl
      @SURESHKUMAR-ne1cl 5 месяцев назад +19

      Enik thonni....❤ avar thammil onichal pinne pullothi vere level ayirikum😂😂😂
      Pakshe vere karyam sree chechi hindu vum sallu chettan muslim alle appol avark idayil endenkilum kannuvoo😢
      Ini ippol undenkil thane family samathikuvooo😢😢😢😢
      Please reply

    • @binshafathima1898
      @binshafathima1898 5 месяцев назад +4

      Sathyam enikkum tonni ❤

  • @vyghanv924
    @vyghanv924 5 месяцев назад +424

    Shamiyude nanm kand viewers mugathum oru smile indayit ndavum 😂😌❤❤

  • @jiah_o_O
    @jiah_o_O 5 месяцев назад +217

    Ee videokkk vendii katta waiting ayyirunn
    Chekkan pwolichuu
    Junu❤Shami

  • @RayaanRenu
    @RayaanRenu 5 месяцев назад +73

    Sree&sallu lovers enn thonnunnavar like adi

    • @shareefkarakkadan3361
      @shareefkarakkadan3361 3 месяца назад

      atene sallu muslim alle ante talakk olam ano

    • @Tippy-tip-tip449
      @Tippy-tip-tip449 2 месяца назад

      Ela

    • @Tippy-tip-tip449
      @Tippy-tip-tip449 2 месяца назад

      Sallukka commited ela

    • @ayanaammu6527
      @ayanaammu6527 2 месяца назад +2

      ​@@shareefkarakkadan3361 athentha Muslim aya premichude😂jathim matham nokna alkar ippzhum indalle🥴

  • @fathimarinsha2842
    @fathimarinsha2842 5 месяцев назад +43

    Sallum sreeyum set aan thonunnavar undoo😌❤️
    Edit : aathyam ആയിട്ടാ 5il കൂടുതൽ like കിട്ടുന്നെ😂Thanks

  • @Zoya-o1t
    @Zoya-o1t 5 месяцев назад +185

    𝕾𝖍𝖆𝖒𝖎ന്റെ ചെക്കനെ കാണാൻ വേണ്ടി മാത്രം വന്ന ഞാൻ 😄😄😄ചെക്കനെ കാണാൻ വേണ്ടി skip ചെയ്യാധേ കണ്ട വീഡിയോ ആണ് ഇദ്

  • @Nilanjana_Praveen2012
    @Nilanjana_Praveen2012 5 месяцев назад +246

    Shami chechiയേയും anji chechiയേയും sree chechiയേയും കാണാൻ നല്ല ഭംഗിയുണ്ട് ❤❤❤❤❤ പൊളിച്ചു😊

  • @JameelaSalam-yt3pz
    @JameelaSalam-yt3pz 5 месяцев назад +16

    Sree and Sallu lovers avar thammil nalla match aanu❤❤❤❤❤

  • @prashanthianil400
    @prashanthianil400 5 месяцев назад +78

    Oru like tharumo 😢😢

  • @abhiramivishnu6102
    @abhiramivishnu6102 5 месяцев назад +144

    Shaminte chekkan poliyaanallo🥰nalla പാട്ട് ആയിരുന്നു പക്ഷെ പെട്ടെന്ന് തീർന്ന് പോയി😍shami nalla മൊഞ്ചത്തി ആയിട്ടുണ്ടല്ലോ സുന്ദരി അഞ്ചിയും ശ്രീയും😘😘😘അളിയനും poliyaatto😍

  • @Asvi_vlog
    @Asvi_vlog 5 месяцев назад +413

    Sree sallu couple ahnen thonniyavar arokea🤓last dinner kazhikan poyappo avar 4 perum koode arunnu food kazhikan irunnath🙈🤍

    • @jiah_o_O
      @jiah_o_O 5 месяцев назад +18

      Enikum thonni

    • @nasarmm5590
      @nasarmm5590 5 месяцев назад +14

      Enikkum thonni

    • @princess_september1465
      @princess_september1465 5 месяцев назад +4

      Sree chechi instayil engaged enn indalo

    • @nawasamad8677
      @nawasamad8677 5 месяцев назад +1

      No sree is commited

    • @shahana5980
      @shahana5980 5 месяцев назад +3

      Avide 5 per ind video edkana oral ind

  • @athulya3615
    @athulya3615 5 месяцев назад +20

    21:37 shamiye kettichittu venam sallu chettanu kettan 🌝

  • @anjanasivan3463
    @anjanasivan3463 5 месяцев назад +117

    ഇടക് nice ആയി അടുത്ത couples നെയും കാണിച്ചല്ലോ mm mm mm ❤️😍😂 21:39

    • @faizyqatar7512
      @faizyqatar7512 5 месяцев назад +3

      😂

    • @valsaladinesan3444
      @valsaladinesan3444 5 месяцев назад

      Ath aara😂❤

    • @anjanasivan3463
      @anjanasivan3463 5 месяцев назад

      ​@@valsaladinesan3444 സല്ലു ശ്രീ

    • @anjanasivan3463
      @anjanasivan3463 5 месяцев назад

      ​@@valsaladinesan3444സല്ലു അല്ലാതാര് ❤️😍

  • @keerthi9843
    @keerthi9843 5 месяцев назад +688

    ഷാമി കല്യാണപ്രായം ആയ കുട്ടി ആണ് എന്നു തോന്നുന്നില്ല.. Very cute❤

  • @Azhala227
    @Azhala227 5 месяцев назад +56

    Sallu sree sett an nn thonniyavar ndo

  • @annmariyaantony2604
    @annmariyaantony2604 5 месяцев назад +59

    ഞാനും വിചാരിച്ചു കഴിഞ്ഞ qna കണ്ടപ്പോൾ ഇത്തറേം സുന്ദരി ആയ ചേച്ചിക്ക് എങ്ങനെ line ഇല്ലാതിരിക്കും ഉണ്ടാവണമല്ലോ എന്ന് ❤❤

  • @lisamaria3250
    @lisamaria3250 5 месяцев назад +11

    21:38😌 kanathe pole. Irikkam

  • @LovelyMoonLanding-km6un
    @LovelyMoonLanding-km6un 5 месяцев назад +28

    21:37 aarum kaanathe pokaruthe 🌝

  • @Dilsquare
    @Dilsquare 5 месяцев назад +56

    ചെക്കനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉടനെ തന്നെ കല്യാണം വീഡിയോയുമായി വരണം.പാട്ട് സൂപ്പർ ആയിട്ടുണ്ട്

  • @alinaalivia
    @alinaalivia 5 месяцев назад +124

    Nalla chekkan.. Shamikk nalla matching aanu.. Rag cheithappo ithra adipoli aayitt paadum ennu vichaarichilla..😮ini ulla videosilum aliyan undavum ennu pratheekshikkunnu❤

  • @ivanbineshivanbinesh
    @ivanbineshivanbinesh 5 месяцев назад +155

    Shami & junukka made for each other ❤❤

  • @DevanandaM-u6o
    @DevanandaM-u6o 5 месяцев назад +36

    Sallu ❤sree combo istamullavar like 👇🏻

  • @anjana___ammu
    @anjana___ammu 5 месяцев назад +27

    Chekkan ഇത്ര അടിപൊളി ആയിട്ട് പാടും എന്ന് വിചാരിച്ചില്ല. അടിപൊളി. ❤️❤️ Made for each other

  • @cutegirleditzz5389
    @cutegirleditzz5389 5 месяцев назад +5

    Sallu❤sree couples aano aadi poli combo

  • @Fangirledits7306
    @Fangirledits7306 5 месяцев назад +16

    Sreenteyum anjinteyum lover ne kanikkanam enn agrahamullavarindo❤
    1st comment pls pin

  • @sanafathima7434
    @sanafathima7434 5 месяцев назад +41

    Oru cheriya chiriyode mathraman ii video kandath❤️❤️❤️
    Ente aaro pole thonn😻😁

  • @Itss_meee87
    @Itss_meee87 5 месяцев назад +54

    6:58 🥹the best frame💓

  • @shemishemi7645
    @shemishemi7645 5 месяцев назад +3

    Junuka യുടെ വീട് കാണം ഉള്ളവർ LIKE അടി

  • @MuhammedRinshad-u1i
    @MuhammedRinshad-u1i 5 месяцев назад +44

    എനിക്ക് ഇവരെ വളരെ ഇഷ്ടമാണ് ❤ ഈ day ക്ക് വേണ്ടി ഞാൻ കാത്ത് ഇരിക്കുക ആയിരുന്നു❤

  • @Nihana290
    @Nihana290 5 месяцев назад +44

    Chekkan aalu vibe anallo ❤
    Sathyam paranjal ee video kandappol manassu niranju karanam enthanno swantham friendinte aniyathiye swantham aniyathiyepole kanunnavaranu sree chechiyum anji chechiyum ❤ innathe dhivasathinu vendi avar ethratholum kathirunnu ennu avarkkupolum ariyilla innathe dhivasam njangalude aniyathi kutti oru angeline pole aavanam ennu paranjanppol thanne ningalude friendshippinte azham manassilayi anyway shami ithaaaa❤❤ you are very lucky njan oru nimisham ningal moonnuperil arengilum oral aakkan agrahichu ❤❤❤❤❤❤❤❤
    Enikki youtubil ettavum ishtamulla ore oru channel athu pullothi mathramanu❤
    Ningalude channel enikkishtamavan karan onnu mathramanu your friendship❤❤
    Ithu eppozhum ingane thanne nilanilkkatte love you pullothi ❤ love you so much❤❤❤❤❤❤❤🥰🥰🥰😘😘😘😘😘😘😘😘😘😘😘😘

    • @AbbasAbbas-bi6el
      @AbbasAbbas-bi6el 5 месяцев назад +2

      Sathyam enikkum ithu thanneyanu parayanullathu ivarude friendship athu vere level anu❤

  • @bunnyartandcraft15
    @bunnyartandcraft15 5 месяцев назад +68

    Sreenem sallunem kanda couple anenn thonnum

  • @naseerkk6330
    @naseerkk6330 5 месяцев назад +53

    ശാമിയും ചെക്കനും നല്ല മേചാണ് masha allah 🥰
    പാട്ട് അടിപൊളി മൂന്ന് ഇക്കാക്കമാരുടെ കുഞ്ഞനിയത്തി കുട്ടി masha അല്ലാഹ്
    Love story ethrayum pettann cheyyanam waiting 🥰🥰

  • @unais937
    @unais937 5 месяцев назад +55

    Good selection. രണ്ട് പേരും എല്ലാം കൊണ്ടും നന്നായി ചേരുന്നുണ്ട്... ❤😊

  • @leelatm8184
    @leelatm8184 5 месяцев назад +55

    Sallu sree nte food kazhikkumbothe song vanna scn 💗🌝

  • @Krishna_1289
    @Krishna_1289 5 месяцев назад +35

    Chekkande patt super.. Randalum super match 🔥🔥eni vedios undaville shami chechi poya?

  • @chakkaramaluss535
    @chakkaramaluss535 5 месяцев назад +2

    Food kazhikkumbozhum allathappozhum sreede adth sallu anallo 🥱🥱🥱🥱🥱

  • @ponnusandpathus8467
    @ponnusandpathus8467 5 месяцев назад +46

    Ma Sha Allah Nalla chekkan❤..junukkante song powlich tto❤

  • @irfanhabibkk7677
    @irfanhabibkk7677 5 месяцев назад +43

    Shami beautiful and cute girl anu, nan videok waiting ayirunu
    Ene pole arakillum udoo🥰🙌🏽

  • @Surajtr-q8t
    @Surajtr-q8t 5 месяцев назад +44

    Innale muthal katta വെയിറ്റ് ആയിരുന്നു ഈ video യ്ക്ക് വേണ്ടി

  • @devanandha6368
    @devanandha6368 5 месяцев назад +3

    Sree sallu🤍👀

  • @ponnusponnus9808
    @ponnusponnus9808 5 месяцев назад +65

    Chekkante entry pwoli. Aa songum aa lookum okke poli. Shamiyum junum nalla matchnd. Chiri okke supera. Adipoli vedio. Advance happy life dears❤

  • @anusreep2030
    @anusreep2030 5 месяцев назад +108

    1 മണി ആകാൻ കാതിരിക്കുവയിരുന്നു❤
    Sooper jodi💕
    Congrats shamiii

  • @sahdhi
    @sahdhi 5 месяцев назад +69

    Salluvum sreeyum settaanu enn thonand😌😂

  • @Aiswaryasujith840
    @Aiswaryasujith840 2 месяца назад +1

    ശ്രാ മിക്കപ്പോഴും ഒരു സിനിമയുടെ കഥ പറഞ്ഞു തരും കൂടെ വന്ന അബു സംവിധാനം ചെയ്യുന്ന മിസ്റ്റർ ജോ ചാലിശ്ശേരി ഒരു വലിയ വിഭാഗം മേധാവി ജനറൽ സെക്രട്ടറി മുകുൾ റോയ് പറഞ്ഞു ഞാൻ അത്ര തന്നെ വേണം എന്ന് വാശി പിടിക്കുന്ന കായൽ സമ്മേളന സ്മരണ ശതാബ്ദി ആഘോഷങ്ങളുടെ പേരിൽ വ്യാജവാർത്ത ആണെന്ന് പോസ്റ്റ് അടിച്ചു ഫിറ്റായി നിൽക്കുന്ന സമയം കിഴക്ക് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു ചെറിയ സ്പൂൺ വീതം കഴിക്കുക എന്ന് പറയുന്നത് തന്നെ ഒരു തീരുമാനം എടുക്കാൻ വേണ്ടി മാത്രം ഒരു ഇരട്ട സ്വപ്നങ്ങൾ കാണാൻ കഴിയും എന്ന് തോന്നുന്നില്ല ലാൽ ശ്രീനി പട്ടത്താനം എന്ന ഒരു ചിന്ത തീരുന്നതിനു മുൻപ് മറ്റൊരു പ്രധാന ആകർഷണം ഉണ്ടാകും എന്ന് ചില ചരിത്രകാരന്മാർ പറയുന്നത് കേട്ടു ഞെട്ടണ്ട എന്ന പേരിൽ ഒരു കുഞ്ഞു കഥ പറഞ്ഞു തുടങ്ങുന്നത് ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുകും മുളകും മല്ലിയും കൂടി ഒരു ഡ്രീം നിയോ വരുന്നു എന്ന് മനസിലായി മനസിലായി കാണും എന്ന് പറഞ്ഞു കൊണ്ട് അച്ചന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിന്ന് ഒരു മുറം എന്നിവയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ പോലും ഞാൻ പറഞ്ഞു തരാം പക്ഷെ ഒരു നിബന്ധന മാത്രം മതി എന്ന പേരിൽ ഒരു സംഘടന നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കാഴ്ചയാണ് നാം കാണുന്നത് പോലെ ഒരു ജനത ഒരു മറുപടി കൊടുക്കുക എന്ന പേരിൽ ഒരു പുസ്തകം തന്നെ ഒരു പുണ്യം ചെയ്യാൻ കഴിയും എന്ന് പറഞ്ഞു കൊണ്ട് ഞാൻ അല്പം കൂടി അടുത്ത് വന്നു ചോദിച്ചു എന്താ എന്താണ് കാരിയം അപ്പോഴേക്കും പല തവണയായി കവിൾ ചേർത്ത് അവനെ നോക്കി😊😅😮😢🎉😂❤❤😂🎉😢😮😅😊😊😅😮😢🎉😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Muthmolllll
    @Muthmolllll 5 месяцев назад +37

    Awww..ma sha allah😍😍
    Orupad wait cheytha oru video..🥰
    Randaldem chiriyum santhoshavum kkandappo santhosham kond entem kann niranj poyi🥺❤️
    Both are cute🥰🥰
    Orupad kalam orumich santhoshathode jeevikkan nadhan thoufeek cheyyatte🤲🏻

  • @Alfyyyyh._1
    @Alfyyyyh._1 5 месяцев назад +4

    13:53 ee time okke smile mukath vannavar like adikk

  • @reelsstatus1808
    @reelsstatus1808 5 месяцев назад +22

    Shami ithak pattiya chekkane thanneyaanallo itha kandupidichth randuperum enth macha masha allah❤❤❤❤😚😚😚love story waiting❤

  • @Btsarmy17_g8
    @Btsarmy17_g8 4 месяца назад +2

    ശ്രീ ചേച്ചിയുടെയും അൻജി ചേച്ചിടെയും upload ചെയണം please ♥️♥️♥️👌👌👌🥰🥰🥰😍🌹🌹😘😘🙏🙏👍👍👍🤩🤩😚😚😚

  • @ajuaju.2555
    @ajuaju.2555 5 месяцев назад +46

    Masha allah❤❤❤❤ ഒരുപ്പാട് സന്തോഷം തോന്നി. നിങ്ങൾ വേറെ vibe ആണ് Pullothi family '
    ഷാമിൻ്റെ ജുനുക്ക സൂപ്പർ
    family യെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.🎉🎉🎉🎉🎉

  • @albinalbin806
    @albinalbin806 5 месяцев назад +79

    Randuperum nalla match an... Ningalude Jodi polichu . God bless you chechi with lots of happiness and love 💖💖

  • @ajlanvlog6991
    @ajlanvlog6991 4 месяца назад +1

    ഹാജിഫ്സഫ്ജടോസൊജ്സ് ജ്ജ്‌ഷെധ്ധ്ധ്ദ്ധ്ഹദ് ഹധ്ഷഹധ്ദ്ഗഡ്ജജിസ്ജാദ്ബ്വധീക്ക് ഹഷഹധ്ധ്ഗൃഗ്വജ്സ് 😭😭😭😭❤😭😭😭😭😂ജ്സ്ജ്ഹ്ഗ്ദഫ്ഠാസ്ക്സ്പക്സൺസ്ബ്ബ്ഡ് നസ്നസ്വകജ്‌ഷെവസ്ഫ്ജിഡിജെ 🤲🏼✋🏼✋🏼✋🏼✋🏼❤️

  • @divyamaryjoseph
    @divyamaryjoseph 5 месяцев назад +36

    Shami ithaa monjathi Chekkanum pwoli....anji chechi sree chechi sallu pwoli❤

  • @leogamig3822
    @leogamig3822 5 месяцев назад +16

    Oru 10 like tharumo ❤😌

  • @munchifchallachittur3202
    @munchifchallachittur3202 5 месяцев назад +26

    Shami thathayude chekkan adipoli shami thathakku nallonam match avunund pinne nallonam paatu padunnund adipoli shami thathaa poli and congrats love you and good future for both of you!!!❤

  • @FathimaFahmida-x8q
    @FathimaFahmida-x8q 4 месяца назад +4

    Shamiyum junu vum തമ്മിൽ നല്ല യോ ജിപ്പു ണ്ട് ❤❤ i💝u shami

  • @avemaria5102
    @avemaria5102 5 месяцев назад +84

    Katta waiting ayirunnu .eppozhum santhoshamayi erikk shami chechi .Really oru dhivasam kudubhozhum nigalod ulla sneham kudi kudi vara ❤❤

  • @seenakadar4432
    @seenakadar4432 5 месяцев назад +26

    Videok vendi കട്ട waiting Aayirunnu🥰Masha Allah❤‍🩹
    രണ്ടാളും നല്ല മാച്ച് ഉണ്ട്😍

  • @ShamnaNazrin-ti4tu
    @ShamnaNazrin-ti4tu 2 месяца назад +1

    Ivrde love story kanditt ith kaanunnar undoo..appo ivrde aa backstory orma varnn😊❤

  • @asbiya_rt
    @asbiya_rt 5 месяцев назад +12

    ഒരു ചെറു പുഞ്ചിരിയോട് കൂടിയേ ഈ വിഡിയോ കാണാൻ സാധിക്കു🥹💛❤️

  • @mohammedafreed150
    @mohammedafreed150 5 месяцев назад +38

    This was the mostt cutest video ever in your channelll💗🕊
    Ee videole oroo second um facil oru smilee ndeerrnnuu 😌😝sooo cutee🥰

  • @nusrathsalam2403
    @nusrathsalam2403 5 месяцев назад +49

    Kuraye nerayit notificationin vendi wait cheyyayirunnu. Adipoli ayittind❣️.
    Love you🫶🏻

  • @aneeshkumaraneeshkumaranee7475
    @aneeshkumaraneeshkumaranee7475 5 месяцев назад +3

    Enikku 10 like tharanam

  • @abhirami9460
    @abhirami9460 5 месяцев назад +18

    Ahw🥺🥰 എല്ലാവരുടെ സന്തോഷം കാണുമ്പോൾ എന്തോ നല്ല സന്തോഷം❤

  • @rubeena8959
    @rubeena8959 5 месяцев назад +22

    Ethra neram kathirunnu ❤checken polichu shaamitha super🎉

  • @sabariappu4277
    @sabariappu4277 5 месяцев назад +17

    Njan ഈ വീഡിയോ കാണാൻ വേണ്ടി കട്ട waiting ആയിരുന്നു ❤❤ചെക്കനും ❤പെണ്ണും കാണാൻ നല്ല cute ആയിട്ടുണ്ട് ❤shami ❤anji ❤sree ❤sallu ❤നിങ്ങളുടെ 4പേരുടെയും dress കാണാൻ adipoliyayitund ❤❤അടുത്തത് sreeyudeyum anji യുടെയും ചെക്ക നു വേണ്ടി waitingannu ❤❤

  • @Rashhaaa
    @Rashhaaa 5 месяцев назад +37

    Ith kanttitt ikk tension ava🤣🤷🏻‍♀️ song adipoli💗👀

  • @_bts__world__88
    @_bts__world__88 5 месяцев назад +5

    21:37 avide nigle atha parupadi 🧐❤️😅

  • @thrishak6735
    @thrishak6735 5 месяцев назад +19

    Katta waiting ayirunnu.super jodi.payyane othiri ishttayi so cute nalla chiriyum.ennum happy ayi irikku.video nte koode aa song vannappol nalla rasandayirunnu kandondirikkan.nammude family il oru function nadakkunna feel ayirunnu chiri mayathe kandu.❤❤

  • @c.r3931
    @c.r3931 2 месяца назад +1

    അടുത്ത പ്രാവശ്യം അഞ്ചു ചേച്ചിയുടെ. പെണ്ണുകാണൽ ആണോ 😊😊😊😊

  • @sumayya_6786
    @sumayya_6786 5 месяцев назад +91

    Aww sree sallu 🫶🏻 21:39
    And shami junu ❤️‍🩹🔥

    • @avanthikack9905
      @avanthikack9905 5 месяцев назад +3

      Aww sree sallu ❤
      And shami junu 🎉

    • @_anugraha_h
      @_anugraha_h 5 месяцев назад +3

      Anji ottakk or sett ann sree sallu

  • @ananthikaprakash8356
    @ananthikaprakash8356 5 месяцев назад +41

    ചെക്കൻ്റെ പാട്ട് അടിപൊളി
    Nice voice ❤

  • @Sreeparvathy-l1v
    @Sreeparvathy-l1v 5 месяцев назад +13

    Sree chechiyim sallu chettanum lovers aano🤔🤔Negative allaattooo. Doubt thonniyatha... Angana aayirunnenkil polichene❤❤❤

  • @RadhikaRajan-vp2mf
    @RadhikaRajan-vp2mf 5 месяцев назад +2

    ചേച്ചിയുടെ ചെക്കൻ എന്നുപറയുബോൾ എനിക്ക് കരച്ചാലവരുന്നത് ആത് ചേച്ചി യിനിവീഡിയോയിൽവരില്ലലോ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @shibinashibi8627
    @shibinashibi8627 5 месяцев назад +24

    Brotherinde frnd ahn varan enn arinjapoathott 'Love Story Kelkkan Agraham Ullavar Indoo❤
    Chekkanum shamithayum cute ayittund 🎉🎉

  • @jubinazizminimalist7054
    @jubinazizminimalist7054 5 месяцев назад +28

    Wait ചെയുവായിരുന്നു ഈ വീഡിയോക്ക് 💯

  • @chammuchammu9503
    @chammuchammu9503 5 месяцев назад +38

    Mashallah🥰🥰ഷമി ithane കാണാൻ നല്ല ഭാഗി ഉണ്ട് ❤❤❤❤❤

  • @Hridhya-yk1lr
    @Hridhya-yk1lr 2 месяца назад +2

    ഷാമിയും ചെക്കനും നല്ല ചേർച്ച ഉണ്ട് അഞ്ച് ശ്രീ നല്ല സുഹൃത്തുക്കൾ ആണ് നല്ല ഫ്രണ്ട്സ് ആയി എപ്പോഴും ഇത് നിലനിൽക്കും

  • @boomiyilemalakha9973
    @boomiyilemalakha9973 5 месяцев назад +42

    veetile oralde penn kanal nadakunna poloru sandhosham😜😘😘😘😍😍😍congratulations shaaami🎉wishing u a good life ahead shami❤
    pinne ningalde ee frndshippp..enthoru lucky aan 4 perum💙enikk ith poloru friendship vnm enn orupaad agraham aaaanuuu❤🎉

  • @Fidh_____
    @Fidh_____ 5 месяцев назад +12

    ഞാൻ മുന്നേ കണ്ടീർന്നു ഹൈലൈറ്റിൽ വെച് 😁😁❣️പാട്ട് kollarnnuttoo❤️

    • @nainuz1780
      @nainuz1780 5 месяцев назад +1

      Njanum😄😄

  • @shamsudheenshamsudheen5433
    @shamsudheenshamsudheen5433 5 месяцев назад +36

    Chekkkan verey masss adi poliyaaa shamikk patttiya chekkkan videokk vendi weiting ayirunnu❤