Emotional Surprise On Our Wedding Anniversary

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 4 വര്ഷം കൊണ്ട് പ്ലാൻ ചെയ്ത ഒരു വലിയ സർപ്രൈസ് ഞാൻ samനു wedding അണിവേഴ്സറിക്കു കൊടുത്തു. ഇത് Samseer ഒരിക്കലും പ്രേതീക്ഷിചിരുന്നില്ലാ! 😍❤️
    Connect with us:
    / samtheseer
    / zehera_cimi
    Thank you all for the wishes and prayers
    Special thanks to
    Event: Team Kalakk ...
    Location: Tentgram Beach resort, Calicut ...
    Bridal Jewellery: Amour Jewellery collections / amour_jewellery_collec...
    Cakes : Heavenly cakes ...
    Beach Bakes
    ...
    Video: Jowhar Tirur ...
    Photography: Hisham ...
    Edit & Color: / samtheseer

Комментарии • 1,7 тыс.

  • @ZeheraAndSamseer
    @ZeheraAndSamseer  3 года назад +2446

    4 വര്ഷം കൊണ്ട് പ്ലാൻ ചെയ്ത വലിയ ഒരു സർപ്രൈസ് ഞാൻ samനു wedding അണിവേഴ്സറിക്കു കൊടുത്തു. ഇത് Samseer ഒരിക്കലും പ്രേതീക്ഷിചിരുന്നില്ലാ! 4 വര്ഷം മുന്നേ ആയിരുന്നു എന്റെയും Sam ന്റെയും കല്യാണം , ഞാൻ തന്നെ ആണ് എന്റെ wedding dress ഡിസൈൻ ചെയ്തത് , അന്ന് ഞാൻ എന്റെ dress design ചെയ്യാൻ ഉപയോഗിച്ച കുറച്ചു cloth മാറ്റിവച്ചിരുന്നു , എപ്പോഴെങ്കിലും ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവൾക്കു ഒരു dress ചെയ്യാൻ വേണ്ടി ആണ് അങ്ങനെ മാറ്റി വെച്ചത് , അങ്ങനെ നാലാം wedding ക്Anniversary ക് ഞാൻ ആ ഡ്രസ്സ് സാം അറിയാതെ ഞാൻ ചെയ്തു , പിന്നെ വേറെയും ഉണ്ട് സർപ്രൈസ് 🙈 SAM ഒരുപാട് emotional ആയി , ബാക്കി ഒക്കെ നിങ്ങൾ video full കണ്ടിട്ട് അഭിപ്രായം പറയുട്ടോ ! ❤️

    • @najaharis8238
      @najaharis8238 3 года назад +5

      🥰🥰🥰

    • @Shamnarazak1234
      @Shamnarazak1234 3 года назад +21

      Super deethi😍😍iniyum orpad kaalam santhoshathode jivikan padchone thoufeeq nalkatte🤲🤲

    • @fidhamubasmubas5535
      @fidhamubasmubas5535 3 года назад +1

      😍😍

    • @ansilvpansilvp6633
      @ansilvpansilvp6633 3 года назад +3

      Alhamdulillah ❤️

    • @itsmehere1755
      @itsmehere1755 3 года назад +2

      Woow അടിപൊളി 👍🏻സൂപ്പറായിട്ടുണ്ട് 😍

  • @PearleMaaneyShow
    @PearleMaaneyShow 3 года назад +3656

    Why did I cry watching this video 🥺🥺🥺 this is so beautiful … I remember how u worked so hard on this dress….. and today Aishuma is twinning with you… this video is so special ❤️ you look the same Cimi… ❤️

  • @NeehaRiyaz
    @NeehaRiyaz 3 года назад +819

    Mashallah 🥰 Mashallah enth resaaaaa☺️😘😘
    Adipoli surprise 😘😘
    Samikka nmmk dheedhikum surprise kodth karayipikande 🤪

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад +58

      Thank you Chakkareee🤩 Yh mikkavaarum prank aavum 😁😫

    • @sheebasudheer5341
      @sheebasudheer5341 3 года назад +1

      Mashaalla ❤️❤️❤️👌👌👌

    • @aisha_basheer
      @aisha_basheer 3 года назад

      ഞങ്ങളുടെ വീഡിയോസ് ഉം കാണുമോ

  • @musthafa.jamshimuthu2339
    @musthafa.jamshimuthu2339 3 года назад +336

    സത്യം പറയാലോ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ഇത് പോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ആമീൻ

  • @UnaisaSubair
    @UnaisaSubair 3 года назад +835

    Masha Allah 😍❤️

  • @seenathnallathan2029
    @seenathnallathan2029 3 года назад +22

    സത്യം ആയിട്ടും ആരും കോതി ക്കും ഇതു പോലെ ഒരുങ്ങി ഒന്ന് കൂടെ നിൽക്കാൻ. Soopr

  • @seethalbabu5854
    @seethalbabu5854 3 года назад +37

    പെൺകുഞ്ഞുങ്ങൾ എന്നും അച്ഛന്റെ രാജകുമാരി ആയിരിക്കും ❤

  • @sapnafaizaap3893
    @sapnafaizaap3893 3 года назад +140

    കല്യാണത്തിന് മുന്നേ കുഞ്ഞിനുള്ള ഡ്രസ്സ്‌ ന്റെ തുണി വാങ്ങി വെച്ച zehratha പൊളി

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад +5

      Al poli❤️

    • @jesyjaazz9540
      @jesyjaazz9540 3 года назад +17

      പത്താം ക്ലാസ്സിൽ പഠിക്കുമ്പോ ഭാവിയിൽ ജനിക്കാൻ പോവുന്ന കുഞ്ഞിന് nail cutter മേടിച്ച് വെച്ച എന്നോടോ ബാലാ 🥰

    • @sujathams9942
      @sujathams9942 3 года назад +1

      @@jesyjaazz9540 🤭🤭🤭🤭

    • @jaseenahameed6862
      @jaseenahameed6862 3 года назад +1

      @@jesyjaazz9540 😂🤣🤭

    • @aparna.m.r7177
      @aparna.m.r7177 3 года назад

      @@jesyjaazz9540 uiiii

  • @fahizahassan5309
    @fahizahassan5309 3 года назад +125

    Satyam parayallo...itha samkkante expression kandappo ariyathe kanilninu vellam vannu....athin karanam enn thonunath bgm aanu....enik ente mrgnu njn inte ikkane wedding dressil kandappo undaya oru feel ayirunu ....kannuthatte irrikatte...100 yrs ithpole santhoshathode jeevikan sadhikatte..ameen🤲🤲❤❤🥰🥰😘😘😘

  • @nezeeranezzii883
    @nezeeranezzii883 3 года назад +4

    എന്ത്‌ കൊണ്ടാണ് 4ത് years വരെ കുട്ടിയുടെ ഡ്രസ്സ്‌ മേറ്റീരിയൽ മാറ്റി വെച്ചത്?😄
    മുന്നേ തന്നെ സ്റ്റിച് ആക്കിയില്ലലോ 😊
    സൂപ്പർ ആയിട്ടുണ്ട്. 👍🏻രണ്ടു പേരും അടിപൊളി

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 года назад +241

    ഇത് പോലെ wedding dress വീണ്ടും ഇത് പോലെ ഇടാൻ പറ്റിയവരുണ്ടോ ഗൂയ്സ് ✌😍 എനിക്കു പറ്റില്ല കാരണം ഞാൻ വണ്ണം വച്ചു😔ഐശുമ്മാന്റെ ഭാഗ്യം ഉമ്മീടെ കൂടെ കല്യാണ ഡ്രസ്സിൽ നിക്കാൻ പറ്റിയല്ലോ മാഷാ അള്ളാഹ് 😘😘😘😘😘

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад +11

      Pattum❤️ try cheyyu

    • @similykp1837
      @similykp1837 3 года назад +5

      Ente monte birthday kku, second birthday kku Njan ente wedding gownil avanem white dressittu.. Alhamdulillah after 7 years ippozhum Paakam aannu

    • @aamisworld1634
      @aamisworld1634 3 года назад +1

      ഞാനും വണ്ണം വെച്ചു 🙁 ഇടാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ്. എനിക്കും ഇക്കാക്ക് ഇതേ സർപ്രൈസ് കൊടുക്കണമെന്ന് പ്ലാനിങ് ഉണ്ട്. But ഡ്രസ്സ്‌ ok അല്ല. പിന്നെ baby യും ആയില്ല 😪6 yr ആവുന്നു mrg കഴിഞ്ഞിട്ട്.

    • @anasanas2454
      @anasanas2454 3 года назад +2

      Ante wedding saari blouse muttine mugalil kai kerilla

  • @JamiJami-fu1os
    @JamiJami-fu1os 3 года назад +16

    Samseer sir varumbol ulla aa song kettit ente kannu niranju... sherikum ningalk undaya same feel njngalude ullilekum kitti♥️♥️♥️♥️😍😍

  • @fousiyanoufal8428
    @fousiyanoufal8428 3 года назад +24

    Kallyana dress itta part kanikkumbol original kallyana photo oru sidil kanikkaamayirunnu ....any way 👌👌👌👌🥰🥰🥰🥰

  • @riyarazi8556
    @riyarazi8556 3 года назад +10

    Jaadayillaatha samsaaram..
    Nhan 1st Time aanu ee video kaanunnath super.. Mashah allah..
    Ente mrg Kayinnitt 8 yrs aayi, innum aaghosham poyitt, snehathode wish cheythitt polum illa..

  • @fidhac16
    @fidhac16 3 года назад +38

    To live a long time in good happiness and good love like this every year
    അല്ലാഹു തൗഫിക് നൽകടെ ആമീൻ😊😊😊

  • @FarsanaJawad
    @FarsanaJawad 3 года назад +2

    Samseerka..... Angne itha vilikumbo ariya Ethra matharam Ishtam indennn. Masha allah..... Hairum barkathum aafiyathum. Ennum sandhosahthode jeevikate❤️

  • @Eezzz467
    @Eezzz467 3 года назад +60

    The background song scored ❤️....really really heart melting 💕

    • @raheemkk9382
      @raheemkk9382 3 года назад +3

      ❤❤❤❤

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад +15

      It’s the audio of Ayiram kannumai Sam sang on our wedding

  • @sivasankar8235
    @sivasankar8235 3 года назад +7

    Zehara you are like jingling anklets....
    Blessed with loving husband....
    Real love never based on exposing.... Enjoy every moment

  • @sijimathew1
    @sijimathew1 3 года назад +5

    നിങ്ങളുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞൊഴുകി ഞാൻ പോലും അറിയാതെ ❤😪

  • @rafeenarefi7056
    @rafeenarefi7056 3 года назад +60

    Mashallah.... waiting aayirunnu 😍❤️ cute couple❣️ Allah jeevithakaalam muzhuvan santhoshathode jeevikkaan allah thoufeeq nalkatte 🥰❣️🤲🏻

  • @fareeda8494
    @fareeda8494 3 года назад +338

    ഇമ്രാൻ മോൻ വേണ്ടി ഒരു വീഡിയോ ചെയ്യോ.

  • @jamshiyaharis4174
    @jamshiyaharis4174 3 года назад +27

    Pwoli...❤️😍 വളരെ നന്നായിട്ടുള്ള അവതരണം...ചിലരൊക്കെ surprice എന്നും പറഞ്ഞ് അഭിനയിച്ചു ബോറടിപ്പിക്കും....ബട്ട്‌ its realy amazing.... So cute moments....♥♥♥♥♥♥

  • @aparnamurali1046
    @aparnamurali1046 3 года назад +2

    Sarikm aishummante dress vanna orth entem kannu niranju enthann vachal kalyanathinu munne oru baby girl ondavum ennolla pratheeksha💞💞 othiri sandhosam engane kanunnathil😍😍😍

  • @Baziyyyyyy
    @Baziyyyyyy 3 года назад +201

    ഇന്നത്തെ വീഡിയോ കാണാൻ പൊളിയായിരിക്കും... Aishummayumm രണ്ടാളും കാണാൻ സൂപ്പർ..❤

  • @JS4UEntertainments
    @JS4UEntertainments 3 года назад +21

    100ays itttharrate rabb... ആമീൻ 😍🥰🤩💞🤲🏻🤲🏻🤲🏻🤲🏻

  • @bff1260
    @bff1260 3 года назад +16

    Masha allah💖
    Happy wedding anniversary dear.. ❤

  • @hasnath5121
    @hasnath5121 3 года назад +2

    Awwwww🥰🥰no wordsss i am also sooo happy to c u 🥰🥰vaallahi mashaallah
    No evil eyes ❤️Awwww 🥺🥺very very emotional🥺 allah eniyum oru paad kalam ee sandoshathilum samadanathilum indavatte

  • @harshanajmudheen
    @harshanajmudheen 3 года назад +101

    Nammal etre lookil vannittum karyam illa swantham mole kandal husband pathavi marann povum .father first ...

    • @aysha9659
      @aysha9659 3 года назад +19

      Sharikkum. But ath kanumpozhalle namukkum manass nirayunnath😊

  • @kutti4391
    @kutti4391 3 года назад +25

    തുടക്കം തകർത്തു. ഇക്ക ഓടി കൊച്ചിനെ എടുത്തപ്പോൾ സർപ്രൈസ്‌ പാളി പോയത് പോലെ തോന്നി, ഇത്രയും ച്യ്തട്ട് ഇക്ക എല്ലാംവരെയും നിരാശയാക്കി. ഇത്ത പാവം.... പാവം തോന്നി 😪😪😪

  • @alfisam156
    @alfisam156 3 года назад +5

    എന്റെ ഇക്കാടെ name sameer എന്നാണ് sam എന്നാ വിളിക്കാറ്. ഇക്കയും ഇതുപോലെയാണ് എന്ത് സന്തോഷം ആയാലും സങ്കടം ആയാലും ഒന്നും express ചെയ്യില്ല ബട്ട് എല്ലാം മനസ്സിൽ und❤❤

  • @Angelwithgoldenwings313
    @Angelwithgoldenwings313 3 года назад +2

    Masha allah so super... അടിപൊളി ആയിട്ടുണ്ട്.....
    Hpy wdng anvrsry....dear❤️
    നല്ല ഒരു designer ആണല്ലോ ....
    ഒത്തിരി ഇഷ്ടപ്പെട്ടു.... ❤️
    Masha Allah ....
    മരണം വരേയ്ക്കും നിങ്ങളുടെ ജീവിതത്തിൽ പടച്ചോൻ സന്തോഷം സമാധാനവും ഇതുപോലെ സ്നേഹത്തോടെ കഴിയാനുള്ള ഭാഗ്യവും നൽഗി അനുഗ്രഹിക്കട്ടെ... ആമീൻ...
    I wish to happy life ❤️🥰...
    "Please give me yours sincerely A BIGG support and including Ur's prayers" thnq😍...

  • @shahie642
    @shahie642 3 года назад +23

    Salvatha ithanea polea ind sisternea polea frst angana aan vichaarichea🥰

  • @cartooncafe670
    @cartooncafe670 3 года назад +2

    Mashaallah.... ❤️❤️❤️❤️❤️ Aa song koodi ayapo kidukii....ashumma baby luv uuuu 💝💝💝💝💝

  • @lululu8398
    @lululu8398 3 года назад +14

    Anniversary onnm kaaryayt edkathavarndo😁

  • @shoukathkali3078
    @shoukathkali3078 3 года назад +12

    Masha allah eniyum orumichu jivikkan nadhan തൗഫീഖ് നൽകട്ടെ ആമീൻ💞 happy wedding anniversary dears

  • @agisha8832
    @agisha8832 3 года назад +137

    Surprise അത് എല്ലാവർക്കും ഇഷ്ടമാണ് 😍😍😍

  • @muhsinaarif1360
    @muhsinaarif1360 3 года назад +1

    Ingale videos kanunbol okke njan nokkunnath ithade shall ittath aane.oru mudi polum kanikkathe nalla monjayi orungunnath aane enikk ithane kure kudi ishtapedan Karanam😍🥰🥳🥳

  • @shelmarajeev4756
    @shelmarajeev4756 3 года назад +3

    അടിപൊളി എനിക്ക് ശെരിക്കും കരച്ചിൽ വന്നു hus സന്തോഷം കണ്ടപ്പോൾ ❤

  • @fasna9745
    @fasna9745 3 года назад +2

    Ayshummakk aake idangherayi urakkathinn neeppich paavam🥰🥰🥰🥰🥰
    Pwoliyayittto video🥰

  • @shifsher7805
    @shifsher7805 3 года назад +54

    ക്യാഷ് ഉള്ളവനും എന്തും ആവാലോ മാമാ 🤣

    • @vaishnavivijayan490
      @vaishnavivijayan490 2 года назад +1

      സത്യം......

    • @nadiya45
      @nadiya45 2 года назад

      Sathym

    • @hakku_xh
      @hakku_xh 2 года назад

      True

    • @Harisoz-b1o
      @Harisoz-b1o 2 года назад +2

      ഇങ്ങനെ പിസ്‌കരുത് എല്ലാർക്കും ഇങ്ങനെ സൗഭാക്യം കിട്ടണംഎന്നില്ല അസൂയ പെട്ടിട്ട് കാര്യല്ല

  • @nazihnajeeb4156
    @nazihnajeeb4156 3 года назад +9

    ഒരുപാട് സന്തോഷവും ഒപ്പം കണ്ണ് നിറയുകയും ചെയ്തുപോയ ഒരു വീഡിയോ ....may Allah bless ayshuma nd both of u guys...love u😍😍😍😘

  • @mehfinbinnoufal3747
    @mehfinbinnoufal3747 3 года назад +22

    wedding anniversary to you both ❤ 💕
    Masha allah God bless u😍❤

  • @raihanarashi1948
    @raihanarashi1948 3 года назад +1

    Ayishune orupad ishtam
    Ningalude sneham ennum nila nilkatte aameen

  • @nadha_nazar3397
    @nadha_nazar3397 3 года назад +7

    Njan ee video kk waiting aayrunnu💞
    Happy😍

  • @lihathulsidra1355
    @lihathulsidra1355 3 года назад +1

    Masha allah
    Ithade dress poli
    Aishumma🤗😘

  • @rayanrafeeq1801
    @rayanrafeeq1801 3 года назад +35

    Aishumma baaviyil ithu kannumbol valare happy ayirikkum.... May Allah bless you guyz❤💯

  • @Sistahvlogs77
    @Sistahvlogs77 3 года назад +24

    എല്ലാരുടേം ഒരു dream ആണ് sehera എന്ന് ഇവിടെ കാണിച്ചത്.... 💞💞💞💞💞

  • @anshidap1477
    @anshidap1477 3 года назад +42

    Ma sha allah ഒരു രക്ഷയും ഇല്ലാ സൂപ്പർ 👍👍👍✌️👍✌️✌️✌️✌️

    • @aisha_basheer
      @aisha_basheer 3 года назад

      ഞങ്ങളുടെ വീഡിയോസ് ഉം കാണുമോ

  • @aashisajin7338
    @aashisajin7338 3 года назад +10

    Very imotional surprise ❤️കണ്ടു നിന്ന നമ്മക്കും കരച്ചിൽ വന്നു....

  • @ikkanteponnu677
    @ikkanteponnu677 3 года назад +75

    Zehratha orupaad emotional aaayi zamzeer ഇക്കയും love you Aishummaaaa

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад +1

      Thank you for the love & support ❤️

    • @ikkanteponnu677
      @ikkanteponnu677 3 года назад

      @@ZeheraAndSamseer😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AmaneesLite
    @AmaneesLite 3 года назад +15

    ആദ്യമായിട്ടാ കാണുന്നെ. Super എനിക്ക് ഇഷ്ട്ടായി 🌹🌹💐💐😍

  • @rasakrasak2359
    @rasakrasak2359 3 года назад +3

    Masha allah ❤❤eniyum orupadu kalam santhoshathode jeevikkan naathan thoufeeq nalkatte 🤲Aameen🥰❤❤❤😍

  • @AnuRiguFAM
    @AnuRiguFAM 2 года назад

    July 1st anu njangaludeyum wedding anniversary 😊

  • @ubaisrahilarahila9171
    @ubaisrahilarahila9171 3 года назад +24

    സുഖം-ദുഖ ചേരുവകള്‍ ആണ്‌ ജീവിതം. ഇവിടെ പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാല്‍ അതിനൊളം തൃപ്തി വേറെ എന്ത്. ഇതെല്ലം ജീവിതം കൊണ്ട് കാണിച്ചു തന്ന sam❤️cimi എന്നിവർക്ക് എന്റെ വിവാഹ മംഗളാശംസകൾ 🎂🎂🤲🤲🌹🌹

  • @SreelaPS
    @SreelaPS 3 года назад +2

    Pearly chechide story kand vannathaa😀😍 ishtayii

  • @aarisaafsal3348
    @aarisaafsal3348 3 года назад +7

    ഇതാണോ നിങ്ങളുടെ സിമ്പിൾ make up

  • @mohammednazim7150
    @mohammednazim7150 3 года назад +1

    Masha allha ayshummaa

  • @saassaas4406
    @saassaas4406 3 года назад +7

    Happy anniversary dear'z... Allahu ningale sandoshathilakatte.... Aysumakaru💋

  • @roshnarasil
    @roshnarasil 3 года назад +1

    ആദ്യയിട്ടാ നിങ്ങളുടെ vdo കാണുന്നെ......ശെരിക്കും ഇഷ്ടായി😍😍😍😍😍സത്യം പറഞ്ഞ കണ്ടപ്പോ emotional ആയി ന്നു തന്നെ പറയാം😍😍😍😍😍😍😍

  • @shibinuanwar3820
    @shibinuanwar3820 3 года назад +15

    Cimitha..... very happy to see you both..... njn enganum ingne recreate chyn poyal... very firstly njn mrg dressil fit aavilla😂😂 then ente mon nalla karachil karan aanu.... avn maxm karanj kulakakitt undakum🥴🥴🥴 anyway happy wedding anniversary 😍

  • @MalusVlog
    @MalusVlog 3 года назад

    Good sharing

  • @Zarveenam21
    @Zarveenam21 3 года назад +5

    Addipoli anniversary celebration 🎉
    Belate happy anniversary both of you ❣️

  • @shafikurumaathur4452
    @shafikurumaathur4452 3 года назад +4

    Super...surprise ann...nan new subscribers ann ...adyam ayitt ann nigalle visdoi kannunnth

  • @jaleelapjaleel5021
    @jaleelapjaleel5021 3 года назад +23

    cimi thaanite polii charactr ann...😊
    Surprse sathym prnjal such a beautifull 💕...lvb long styy blszd😍

  • @niyaspanthappilan
    @niyaspanthappilan 3 года назад +5

    _HappY AnniversarY Dears_ 💖

  • @pathu230
    @pathu230 3 года назад +62

    ഇന്നത്തെ വീഡിയോ 😍, ഇഷ്ടപെട്ടവർ like ചെയ്യൂ 👇

  • @NazisTastyMins
    @NazisTastyMins 3 года назад +7

    ആ എന്തോ സന്തോഷം കൊണ്ടാണോന്നറിയില്ല എന്തോ കരച്ചിൽ വന്നു പോയി ..ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ ...

  • @jaseelaramzan3264
    @jaseelaramzan3264 3 года назад +13

    Kanunnavara Kannu vary nirnnu poyi dheedhi...😌🥰Ma Sha Allah ❤️😘

  • @emifair8172
    @emifair8172 3 года назад +68

    Just say Mashaallah 🥰. Kanditt njan polum emotional aayipoyi. Especially that bgm in ikka's voice.loved lot. Aishuttiii..... Mmmmaahhh

  • @ayshaheizzain2102
    @ayshaheizzain2102 3 года назад +7

    അടിപൊളി..... മാ ഷാ അല്ലാഹ്..... എന്തായാലും ഒരു വെറൈറ്റി 😍😍😍❤

  • @pathu230
    @pathu230 3 года назад +24

    Mashallah.. Ayshutty is looking so, cutee todayyy😘😘❤️..ആർക്കൊക്കെയാണ് അയിശുന്റെ ഡ്രസ്സ്‌ ഇഷ്ടയത് 😍😍😍

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад

      Thank you for the love & support ❤️

    • @pathu230
      @pathu230 3 года назад

      @@ZeheraAndSamseer ❤️

  • @shanushifna4872
    @shanushifna4872 3 года назад

    Masha allha super video sissy😊🤗njan first anu ingale video kanunnath insha allha njan ingale ella videos um eni kanum🤗

  • @ceepeevlogs1689
    @ceepeevlogs1689 3 года назад +10

    Masha Allah...kannu kittaadhirikkatte ...love u guys...

  • @aadhisworld1178
    @aadhisworld1178 2 года назад

    Adipoli surprise aayirunnuto ithaa... Kandappol vallathoru feelings aayipoyiiii... ❤❤❤

  • @gousia8419
    @gousia8419 3 года назад +75

    I was having a smile in my face throughout the video....Soooo very happy to see u guys and aishumma....Mashallah. May Allah bless you people with more and more happiness and many more anniversaries to celebrate to together.

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад +5

      Thank you for the love & support ❤️

    • @kadeejant7503
      @kadeejant7503 Год назад

      Mashallah. Adpoli👍👍

    • @kadeejant7503
      @kadeejant7503 Год назад

      Happy. Annivassrn🎉🎉🎈🎈🎊🎊🎁🎁🎁🎁🎁🎁🎁🎂🎂🎂🍨🍨🍫🍫🍩🍩🍥🍥🍥

  • @ichushammu1306
    @ichushammu1306 3 года назад +1

    MashaAllah..zeheratha..pleas do a video about the design,material and detailing of ur wedding dress

  • @badshamahal1411
    @badshamahal1411 3 года назад +3

    ഞാൻ ആദ്യമായി ട്ടാണ് നിങ്ങളുട വീഡിയോ full ആയി കാണുന്നത്... Masha allah.... ഒരുപാട് ഇഷ്ട്ടായി...അല്ലാഹു നിങ്ങൾക് മരണം വരെ സന്തോഷത്തോടെ ഒരു മിച് ജീവിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🌼

  • @krishnavishnu6654
    @krishnavishnu6654 3 года назад +9

    Happy to see you dr , God bless you and your family, and make your dreams come true ❤😍😍😍

  • @jamsheerjamshi918
    @jamsheerjamshi918 3 года назад +75

    Cimi lthaa nalloru person aan... Njn neril kandappoy bayankara cmpny aayitt nallorru person💕💕 sure nigal orupaad uyaragalilekk ethatte thikachum support undaakum🙌

  • @dhiluzz-v3i
    @dhiluzz-v3i 3 года назад +1

    Silver play button kittiyittille dheedhi🤔

  • @ami_ameerath9347
    @ami_ameerath9347 3 года назад +3

    Ithaante ornamence okke evidanna.... Super poliyaayittunddd... Masha allah.. Super family... 😘😍😍

  • @mufeedasalam5392
    @mufeedasalam5392 3 года назад +1

    Ee surprise video enik otiri istaayi

  • @liteureabsent524
    @liteureabsent524 3 года назад +8

    sam ikkante same dress ente ikkakum ind😍😍.I miss him very much😭😭.
    Masha allah😍.Cute family😘

  • @yaseenaazeez3916
    @yaseenaazeez3916 3 года назад +1

    New vidoes ayi pettan vaa kata waiting 😘

  • @rejil2599
    @rejil2599 3 года назад +6

    Pearly chechide story kand vannavar indo?

  • @hanarajai8578
    @hanarajai8578 2 года назад +1

    Assalamu alaikum

  • @afsirakh5812
    @afsirakh5812 3 года назад +8

    Endeyum 4 yrs ..same date aan...cherunghane surprice njn husin koduthu😍

  • @recipesoftheworld9672
    @recipesoftheworld9672 3 года назад +1

    Kandu padikannam new couples. Dhaivam anugrahikkattei.....

  • @jubidasiya4004
    @jubidasiya4004 3 года назад +13

    MashaaAllha.. Cimi, u r soooooo innocent.. 😍😘Stay blessed always like ds🤗

  • @utharaskitchen7784
    @utharaskitchen7784 3 года назад

    Deerga sumangali bhava 2perum orupad kallam santhoshayi aayur aarogyathode irikkuka🥰🍩🍪🎂🍰🧁

  • @hibasamad1457
    @hibasamad1457 3 года назад +3

    Adipoli....😍 ithupole oru surprise njn ithuvare kandittillaa... variety and superb surprise ❤️ Happy Anniversary ❣️❣️❣️may allah bless u vth all his blessings 💕

  • @mrjasir1508
    @mrjasir1508 3 года назад +1

    Poli muthe

  • @fasilanavas743
    @fasilanavas743 3 года назад +22

    Cimi itha aishumma evide enk ingale bayangara ishtava ningal perumbavoor varoo plz lub u❤️❤️❤❤

  • @utharaskitchen7784
    @utharaskitchen7784 3 года назад

    Nalloru vlog kandirunnu poyito matching song moluty chundari yayitundto njanum koode vannu ingotum varumallo

  • @ibaaazworld2409
    @ibaaazworld2409 3 года назад +22

    Masha allahh😍😍😍...
    Cimi dheedhinai wedding dressil kndapo samkadai expression awww🥺❤ sherikm oru prethaka feel ....
    Ennum ithpolai rahmathodai irikkan padachon ameen akithrattai 💋💋

  • @saleenavakkayil6317
    @saleenavakkayil6317 Месяц назад

    Happy wedding anniversary zehra and samseer aishumol

  • @sumifasil8402
    @sumifasil8402 3 года назад +65

    Masha allah😍😍 spr. സത്യം പറയാലോ വളരെ സന്തോഷം ഇത് കണ്ടപ്പോ. നമ്മൾ അറിയാതെ തന്നെ മുഖത് പുഞ്ചിരി vera 😍😍😍🤩🥰🥰🥰🥰❤️

  • @banusanusebizzz3658
    @banusanusebizzz3658 3 года назад +1

    Ayishumma ne bhayangara ishtta

  • @habeebmundakkode1355
    @habeebmundakkode1355 3 года назад +59

    നിങ്ങൾക്ക് 18 കോടി challangil പങ്കാടുക്കണം പ്ലീസ്

    • @ZeheraAndSamseer
      @ZeheraAndSamseer  3 года назад +36

      Challenege enthanennariyilla but njangal oru request video cheyyunund and njangale kondu kayiyunna reedhiyil oru thukayum ayakunund 🙏 allahu a kunjinu pettannu shifayaki kodukatte

    • @shamimrasmiya9742
      @shamimrasmiya9742 3 года назад +2

      @@ZeheraAndSamseer Ameen❤️

    • @noorulhisana5433
      @noorulhisana5433 3 года назад

      Aameen

    • @shefisam7309
      @shefisam7309 3 года назад +1

      @@ZeheraAndSamseer ath complete aayi ..18 crore...athil help aakiya ellaavarkum oru big thanx

    • @minzzart7055
      @minzzart7055 3 года назад +1

      @@shefisam7309 angana official ayibnews vannoo

  • @jumailarafeek9410
    @jumailarafeek9410 3 года назад +1

    Suuper aychummaaa cute