ദുരന്തമേഖലയിൽ വില്ലനായി മഴ; മുണ്ടക്കൈ, പുഞ്ചിരിമട്ടം ഭാഗങ്ങളിൽ മണ്ണ്നീക്കി തിരച്ചിൽ തുടരും
HTML-код
- Опубликовано: 22 окт 2024
- ദുരന്തമേഖലയിൽ വില്ലനായി മഴ; മുണ്ടക്കൈ, പുഞ്ചിരിമട്ടം ഭാഗങ്ങളിൽ മണ്ണ്നീക്കി തിരച്ചിൽ തുടരും
Rain as villain in disaster zone; The search will continue in Mundakkai and Amlimattam areas by removing soil
Wayanad Landslide
#mundakkai #chooralmala #wayanad #landslide
പറയുന്നത് ശെരി ആണോ അറിയില്ല ഇപ്പൊ ന്യൂസ് കേൾക്കുന്നത് തന്നെ ഹാശി ഇക്കയെ കാണാൻ വേണ്ടി ആണ് 🔥🔥സൂപ്പർ ആണ് ikka
ഹാഷ്മി 😍
ഇപ്പോഴും മഴ തീർന്നില്ലേ. ഏതായാലും സ്വന്തമായി പിരിവു വേണ്ടാ.
വയനാട്ടിൽ പോയിട്ട് ആരും സ്ഥലവും കെട്ടിടവും വാങ്ങി ഇടേണ്ട അവിടെ സുരക്ഷിതം അല്ല എനിയും ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട് വയനാടിന്റെ ഭൂപ്രകൃതി ആ പരുവത്തിൽ മാറ്റി മറി ചിരിക്കുന്നു 😢😢
What about arjun
അവിടെ അന്യ സംസ്ഥാന തൊഴിലാളി കൾ ഉണ്ടോ ഒരു വാർത്താ ചാനലും റിപ്പോർട്ട് ചെയ്തിട്ടില്ല
മഴ 'വില്ലനോ '?പ്ഫാ...നമ്മുടെ അറിവില്ലായ്മ കൊണ്ടുവന്ന ദുരന്തത്തിന് മഴയെ എന്തിനു പഴിക്കുന്നു?? 🤷♂️
വയനാട് ദുരന്തത്തിന്റെ വലിയ വില്ലൻ ഹാശ്മിയാണ്.
എന്നിട്ടും ആത്യം സംഭാവന ചെയ്യരുത് എന്നല്ലെ കണ്ടനും... ചാത്തന്നും പറയുന്നത്
ഹാഷ്മിയെ മുഖം കാന്നിക്കാതിരിക്കാൻ ശ്രദ്ധിക്കക
No needhashimi