കുഞ്ഞിനെ വാങ്ങിച്ചു.. അമ്മ പോയി | Mohanlal | KPAC Lalitha | Thilakan | Sreenivasan | Pavithram

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 82

  • @melomaniac4538
    @melomaniac4538 11 месяцев назад +45

    KPAC Lalitha such a legend never dies RIP❤️

  • @meeraarun7424
    @meeraarun7424 Год назад +363

    ലളിതമ്മാ ഈ സിനിമയിൽ ജീവിക്കുകയായിരുന്നു.. കുഞ്ഞിന് പാൽ കൊടുക്കുന്ന scene sherikkum കരയിപ്പിക്കും... ഇരുത്തം വന്ന നടി 🌹🌹🌹🌹🌹

    • @savitha_6874
      @savitha_6874 Год назад +21

      ഏത് സിനിമ എടുത്ത് നോക്കിയാലും ആ നടി ജീവിച്ചു കാണിച്ചത് ആയിട്ടേ എനിക്ക് തോന്നിയിട്ടഉള്ളു

  • @adhi_adhil
    @adhi_adhil 11 месяцев назад +30

    ലളിതഅമ്മയുടെ അഭിനയം ഒന്നും പറയാൻ ഇല്ല.......

  • @ponnanganni2957
    @ponnanganni2957 Год назад +84

    Ente കല്ല്യാണം കഴിഞ്ഞ ശേഷം പോലും ഈ scenes കാണുമ്പോ എനിക്ക് ഒരു feelings um തോന്നിയിരുന്നില്ല. ഇപ്പൊ രണ്ടു കുട്ടികളുടെ അമ്മ ആയ ശേഷം മനസ്സിലായി...aa വികാരത്തിൻ്റെ ആഴം... കൂടുതൽ പറയാൻ വാക്കുകളില്ല....

  • @jobytl315
    @jobytl315 Год назад +91

    ലളിത ചേച്ചി കണ്ണ് നനയിച്ചു.....

  • @athirababu1500
    @athirababu1500 8 месяцев назад +12

    എപ്പോൾ കണ്ടാലും 😭😭😭ലളിത ചേച്ചി🙏

  • @rajeshkallekundilpanjalraj9770
    @rajeshkallekundilpanjalraj9770 11 месяцев назад +118

    എനിക്ക് ഈ movie കണ്ടപ്പോ ഇതിലെ അച്ഛനെയും അമ്മയെയും വെറുപ്പായി. മക്കൾക്ക് മക്കളാവേണ്ട പ്രായത്തിൽ വീണ്ടും ഒരു കുഞ്ഞിനെ ജനിപ്പിച്ചു, എന്നിട്ട് അച്ഛനും അമ്മയും പോയി, കൂടപ്പിറപ്പിന് അവന്റെ ജീവിതം ഇല്ലാതായി. മൂത്ത മകന് കുഞ്ഞിനെ സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ട്ടം അല്ലേ..., അവസാനം വളർന്നു വലുതായപ്പോ ചേട്ടത്തി അവളെ സ്വന്തമായി കണ്ടു, സ്വന്തം ജീവിതം മറന്നു മകളെപ്പോലെ അനിയത്തിയെ വളർത്തിയ ചേട്ടൻ അന്യനെപ്പോലെ ആയി. 😢

    • @The67676745
      @The67676745 6 месяцев назад +2

      കരഞ്ഞു പോകും

    • @magith87ekm
      @magith87ekm 6 месяцев назад +3

      Old gen had no idea about most of the things including contraception. Can’t help it

    • @VinayKumar-um5jw
      @VinayKumar-um5jw 6 месяцев назад

      ​@@The67676745ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ടു ഞാൻ ശരിക്കും കരഞ്ഞിട്ടുണ്ട്.

    • @jayakrishnang4997
      @jayakrishnang4997 5 месяцев назад

      ruclips.net/video/UAJzv6bBvAk/видео.htmlsi=3M1PQAyT13PaOOGU- " Great" sacrifices- Well, are they? The other side

    • @mejojoy2015
      @mejojoy2015 2 месяца назад

      Athe aniyathikku vendi swantham jeevitham thulacha chettachan.

  • @PrajwalRoblox
    @PrajwalRoblox 11 месяцев назад +21

    Mohanlal, lalithama legendry actors 🙏🙏🙏🙏

  • @neenuvm626
    @neenuvm626 Год назад +30

    Lelithamma yude a karachil enta ponno❤

    • @silpakrishn
      @silpakrishn 5 месяцев назад

      100% oro framum ethra manoharam❣️

  • @NNN-px4ll
    @NNN-px4ll 11 месяцев назад +15

    ലളിത ചേച്ചി ശെരിക്കും കരയിച്ചു 😰

  • @ajaiescape
    @ajaiescape 6 месяцев назад +6

    2002 പരീക്ഷ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ പ്രാർത്ഥന ആയിരുന്നു വീട്ടിൽ ആൾകൂട്ടം കാണല്ലേ എന്ന്, പക്ഷെ വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു,നാട്ടുകാരുടെയും ബന്ധുക്കളുടെയും വിളറിയ ചിരി, ആദ്യം കണ്ട ആളിനോട് തന്നെ ചോദിച്ചു, എപ്പോഴായിരുന്നു എന്ന്, ഇപ്പോൾ 22 വർഷം ആയി അച്ഛനെ പോലെ അച്ഛൻ മാത്രം

    • @JinibaijuT
      @JinibaijuT 5 месяцев назад

      എന്താ കാരണം

    • @ajaiescape
      @ajaiescape 5 месяцев назад

      @@JinibaijuT cancer

  • @superdragon9128
    @superdragon9128 Год назад +103

    Mohanlal complete actor enn thikachu vilikkaam...

  • @HibuMichu-ox3bg
    @HibuMichu-ox3bg 11 месяцев назад +12

    Ee cinimayil lalitha chechi paal kodukunna seen kand karanju poyi.. Ammayillatha kunjungale valuthakki edukkan nalla effert edukanam. Athilupari aa kunju mugam kanumbo ulla vishamam. Enik chutumund inganulla kutikal😢

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +70

    *എനിക്ക് 38 വയസുണ്ട്.... പഴയതും പുതിയതും ആയ ഒരുപാട് മലയാളം സിനിമകൾ കണ്ടിട്ടുണ്ട്... പക്ഷെ ഈ സിനിമയിലെ ചില സീനുകൾ കണ്ട് നെഞ്ച് ഉരുകിയത് പോലെ ഒരു... ഒരു സിനിമ കണ്ടും ഉണ്ടായിട്ടില്ല.... നമുക്ക് മക്കൾ ഉണ്ടാകുന്ന പ്രായത്തിൽ ഒരു കൂടെപിറപ്പ് ഉണ്ടാകുക എന്ന് പറഞ്ഞാൽ., അപ്പോൾ അമ്മയും അച്ഛനും കൂടെ ഇല്ലാതെ ആവുക എന്ന് പറഞ്ഞാൽ.... ആ അവസ്ഥ 🙏🏻.......*

    • @geethusoman4111
      @geethusoman4111 Год назад

      Satyam

    • @geethusoman4111
      @geethusoman4111 Год назад +6

      Oororutharudeyum abhinayam aduth parayendathaanu. Avideyoo nadanna kadha pole. Ithil anik attavum ishttam lalithammaye

    • @aqualivesashtamudi3076
      @aqualivesashtamudi3076 Год назад +4

      @@geethusoman4111 അവർ ശെരിക്കും ജീവിച്ചു ചില സീനകളിൽ ❤

    • @avanthikavlog7656
      @avanthikavlog7656 11 месяцев назад

      😅

    • @ginujacob9743
      @ginujacob9743 6 месяцев назад

      Yes

  • @AyanNihal-p4d
    @AyanNihal-p4d Год назад +37

    😢വാക്കുകൾ ഇല്ല ഇതിൽ എല്ലാവരും ജീവിക്കുകയായിരുന്നു അഭിനയിക്കുകയല്ല

    • @silpakrishn
      @silpakrishn 5 месяцев назад +1

      Sathym. Kpsc yude aaa vili ketto.. Dubbingil polum nammale veezhthum

  • @nityanigil7579
    @nityanigil7579 Год назад +408

    പ്രായം മറന്നു പ്രസവിച്ചിട്ട് മക്കളുടെ മക്കളെ എടുത്ത് നടക്കേണ്ട പ്രായത്തിൽ അവര്ക് ബാധ്യത ആക്കി ഇല്ലാതെ ആയ അമ്മേടെ കഥ

    • @merlinmerlin2331
      @merlinmerlin2331 Год назад +8

      👏🏻👏🏻

    • @afsanaparvin7711
      @afsanaparvin7711 Год назад +112

      ഒരു ബാധ്യത യും ഇല്ല. മൂത്ത മോനു മക്കളില്ല. അവർക്ക് എടുത്ത് വളർത്താനെ ഉള്ളൂ.. സ്വന്തം ചോരയിൽ ഉള്ളതല്ലേ

    • @merlinmerlin2331
      @merlinmerlin2331 Год назад +10

      @@afsanaparvin7711 സത്യം

    • @siasvlog9875
      @siasvlog9875 Год назад

      👍👍👍

    • @ezekielthomas2438
      @ezekielthomas2438 Год назад

      Movie full kandilea ​@@afsanaparvin7711

  • @janemathews370
    @janemathews370 11 месяцев назад +16

    E cinimayil enikku manassilakanja oru karyam enthinanu mohanlal shobhana-ye kalyanam kazhikkathirunnennanu? A kunjine valarthan kurachukode eluppam akumayirunnu pinne avarkku oru life undavumayirunnallo! Kurachu varsham kazhinjum akumayirunnu as shobhana stayed unmarried till the end of movie.

    • @jayakrishnang4997
      @jayakrishnang4997 5 месяцев назад

      ruclips.net/video/UAJzv6bBvAk/видео.htmlsi=3M1PQAyT13PaOOGU - " Great" sacrifices- Well, are they? The other side.

    • @rehnanasar5896
      @rehnanasar5896 2 месяца назад +3

      shobhanede achan parayum mohanlalinte aniyathiye orphanage lo matto aakkan ...athu kondaanu mohanlal vivahatheenn pinmaarunne...aa kunju avarde jeevithathil oru thadassam aavumenn shobhanede achan parayum

  • @sajinikumarivt7060
    @sajinikumarivt7060 11 месяцев назад +7

    Kadhapathrangal ayi jeevikkunna abhinethakkal❤

  • @drawstrings
    @drawstrings 11 месяцев назад +4

    "Sthreedhanan " പേരിൽ തന്നെ സ്ത്രീ

  • @SaleenaTk93
    @SaleenaTk93 2 месяца назад +3

    ഇതുകണ്ടപ്പോ 7 ദിവസം എന്റെ മോന്ക് മുലയൂട്ടാൻ പറ്റാത്ത ഒരു അവസ്ഥ എനിക്കുണ്ടായിരുന്നു, 7 മാസത്തിലെ പ്രസവം ആയതിനാൽ മോൻ Nicu ആയിരുന്നു, പ്രസവിച്ച അന്ന് കണ്ടിട്ട് 7 ദിവസം കഴിഞ്ഞാ ഞാൻ മോനെ കാണുന്നതും എടുക്കുന്നതും പാല് കൊടുക്കുന്നതും, പ്രസവിച്ച സമയത്തു ഉമ്മമാർ മരിച്ചു പോണ അവസ്ഥ അലോയ്ക്കാൻ വയ്യ 😔

  • @fameedarahman4096
    @fameedarahman4096 11 месяцев назад +4

    laaletta, lalitha amma - ❤️❤️❤️

  • @cloweeist
    @cloweeist 2 месяца назад

    Kpac lalitha what a janmam she was

  • @loveshore8660
    @loveshore8660 Год назад +9

    പവിത്രം 😊

  • @anumol97
    @anumol97 Год назад +17

    Ee scn ill sreenivasante abhinayam kanumbo vineeth sreenivasane pole

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 11 месяцев назад +24

    മക്കളെ കെട്ടിച്ച് കിട്ടുന്ന സ്ത്രീധനം കൊടുത്ത് കടം വീട്ടാൻ നടക്കുന്ന ഗൃഹനാഥൻ

    • @aysha6358
      @aysha6358 11 месяцев назад +11

      Doctor aayitum achane financially help cheyaatha makane Patti onnum parayaanille

    • @parvathy.539
      @parvathy.539 11 месяцев назад +8

      തന്റെ ഒരു ജന്മത്തെ അധ്വാനത്തെ മൊത്തം മകന് കൊടുത്ത അച്ഛനെ ഓർക്കുന്നില്ലേ..

    • @magith87ekm
      @magith87ekm 6 месяцев назад

      One of the reasons why old gen used to get married was to attain financial stability 😁

  • @Chikkus6310
    @Chikkus6310 Год назад +12

    ഏതാ filim

  • @Spark-wt8vu
    @Spark-wt8vu 11 месяцев назад +5

    Attitude, mood and life will be brightened with a baby ?

  • @jithink6504
    @jithink6504 Год назад +12

    CompleteActor

  • @sumayyabilal2500
    @sumayyabilal2500 Год назад +16

    Movie name

  • @SameenaBasheer-oz6bz
    @SameenaBasheer-oz6bz 11 месяцев назад +1

    😭

  • @GirijaC-l3r
    @GirijaC-l3r Год назад +13

    പവിത്രം

  • @vazsirajvazvaz
    @vazsirajvazvaz 11 месяцев назад +2

    Fill name

  • @Spark-wt8vu
    @Spark-wt8vu 11 месяцев назад +1

    Avan avante prayom makkalde praayom nokki nda vende ? Kunjine kollano ?