ടാങ്ക് പോലൊരു കാറും, ഇന്ത്യ അടക്കി വാണ ഒരേ ഒരെഞ്ചിനും | Fiat Grand Punto Diesel | Vandipranthan

Поделиться
HTML-код
  • Опубликовано: 5 фев 2024
  • #multijet #fiat #cars
    Fiat Punto was available at Rs 5.16 lakh, and we are driving it again after all these years, giving you a tour and insights into the driving experience.
    FCA's 1.3-litre Multijet diesel motor was known as the national engine of India, being used by 24 cars and SUVs across different brands like Maruti Suzuki, Tata Motors, Fiat, Chevrolet and Premier.
    DDIS (Maruti Suzuki)
    Mutijet (Fiat)
    Smartech (Cheverlot)
    Quadrajet (Tata Motors)
    CRDI 4 (Premier)
    #fiat #india #multijet #engine #diesel #car #review #malayalam #car
    For business inquiries
    me@vandipranthan.com
    +91 6235359254

Комментарии • 303

  • @user-mz5ww8fr2r

    🎉ഇത്രയും ഡ്രൈവിംഗ് comfort ഉള്ള ഒരു വണ്ടി ഇന്ത്യയിൽ വന്നിട്ടില്ല.

  • @agishmaj
    @agishmaj  +50

    Engine വില്കുന്നതിനിടയിൽ car വിൽക്കാൻ മറന്നുപോയ comapany 😶

  • @regivarghese5375

    എനിക്ക് Toyota Altis ഉം Fiat Linea യും ഉണ്ട്. ഞാൻ കൂടുതൽ ഡ്രൈവിംഗ് enjoy ചെയ്യുന്നതും long drive prefer ചെയ്യുന്നതും Linea ആണ്. അഞ്ച് വർഷം Puntoയും (195000 km) ഉപയോഗിച്ചു. കേരളം തമഴ്നാട് കുറെ ഓടി. Fiat പോലൊരു വണ്ടി നമ്മൾ undervalue ചെയ്തു എന്ന് പറഞ്ഞാല് മതി

  • @mohankv718

    ആരും വാങ്ങിക്കല്ലേ.. കുടിയനാണവൻ മുഴുകുടിയൻ😢 ഡീസലായാലും പെട്രോളായാലും 😊

  • @BND1
    @BND1  +7

    നല്ല വണ്ടിയായിരുന്നു എന്നാ കാര്യത്തിന് നിർത്തിയതെന്ന് ദൈവത്തിന് മാത്രം അറിയാം

  • @SalilS
    @SalilS  +12

    2018 model Punto Evo 90Hp ഉപയോഗിക്കുന്നു, മുത്താണ്! കൊച്ചി സിറ്റിയിൽ 12 മൈലേജ് മാത്രമേ ഉള്ളൂ എന്നത് മാറ്റി നിർത്തിയാൽ ഇതിനു പകരം വേറെ ഒന്നില്ല. കൊച്ചി കോയമ്ബത്തൂർ റൂട്ടിൽ 26 ഒക്കെ മൈലേജ് ! റോക്കറ്റ് പോലെ പോകും. സുഖ യാത്ര.

  • @arjunprasanth3412

    enik vandidey peranuu istapettath puntoo

  • @mayflame
    @mayflame  +46

    ഇന്ത്യ കൈവിട്ട മുത്ത്😢😢miss you beautiful

  • @noufalsiddeeque4864

    എന്റെ കയ്യിൽ ലീനിയ ഉണ്ടായിരുന്നു സൂപ്പർ സെഡാൻ ഞാൻ വാങ്ങിയ ക്യഷിന്...ഞാൻ ഗൾഫിൽ പൊന്നപ്പോൾ വിൽക്കേണ്ടി വന്നു....ഇലക്ടിക്കൽ വയറിങ് പ്രശനം ഉള്ളത് വാങ്ങരുത്.....സൂപ്പർ വണ്ടി നല്ല ഹെന്റലിൻങ്

  • @sarathkrishnan9

    Njn ippo odikunnath linea 2011 emotion. Pakka driving comfort and handling ❤❤ amazing sedan.......

  • @Aartist9
    @Aartist9  +86

    ഇവൻ്റെ ഒരു ചേട്ടൻ ഉണ്ട് Abarth punto ❤

  • @silksilksilkk

    2010 model linea 1.3 MJD use ചെയ്യുന്നു. Comfort & handling Soooper!!!. ❤

  • @vppolson

    She is a real Beauty. Used for 12 Years and covered 135000 Kms .. Companion for my Monthly Ekm to Pondicherry Trips.... Only Reason I sold is due to Lack Of quality service and unavailability of Spare Parts.. Once u get a Breakdown, you need to keep it in garage for weeks until your receive the part.... Fiat should have handled their customers in a better way..

  • @Guru-nw7wn

    I am using 1.3 MJD Emotion2014. 150000 km done👍🏻 still showroom condition🥰 engine,exterior, interior also

  • @devan9585

    We have a 2009 model Fiat Punto as well as Skoda Slavia but driving Punto is altogether a different feeling. For sheer driving pleasure Punto is unmatched. Even in the minutest details Fiat has taken utmost care in bringing out a cute hatchback ❤

  • @kumark407-zo5nu

    Driving comfort aane main..... Fiat engine proude to be Italian beast owner

  • @jeffyfrancis1878

    One of my favourite car.

  • @shibinskv325

    I never got this much riding comfort in any of the cars in this segment. I really wish FIAT to come back.

  • @akshaypm4212

    Driving pleasure thannirunna vandiyanu..❤

  • @vinayakkrishnan1891

    Driving one 2010 model best thing is. Handling, that turbo boost and Mileage city 18 highway 22-23 u will get. Engine maintenance is very easy u can get cheap maruti or tata parts from websites. Suspension is the issue fiat parts are very costly and suspension issues are common because of its weight.