MAHINDRA KUV 1OO.......സത്യത്തിൽ സാധാരണക്കാരന്റെ SUV ആണോ. PETROL 3 CYLINDER

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 125

  • @ashiq1915
    @ashiq1915 Год назад +42

    നല്ല വണ്ടി ആണ്...7 പേരെ വെച്ച് കുത്ത് കയറ്റം കയറ്റിയിട്ടുണ്ട് പെട്രോൾ വണ്ടി... എവിടെയും കയറിക്കൊള്ളും.... എൻജിൻ ഒക്കെ പക്കാ സൈലൻ്റ്...milage 15 വരെ ഒക്കെ കിട്ടും....ഇതുവരെയും സാധാരണ maintanance അല്ലാതെ വേറെ ഒരു കംപ്ലൈൻ്റ് വന്നിട്ടില്ല...ഡ്രൈവിംഗ് പൊസിഷൻ ഒക്കെ അടിപൊളി ആണ്...look എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല എന്നത് മാത്രം ആണ് പോരായ്മ

    • @canyouvish
      @canyouvish 5 месяцев назад

      mahindra serive okay ano

    • @peterengland1609
      @peterengland1609 2 месяца назад

      Bro....Njan cheriya budgetil ee model nokunnund....Vandi engane ? Vishwasich vandi edukkamo? Local shop kalil service/ repair cheyyan pattumo ? Chettan neritta prashnangal enthokke aan ? Please reply

    • @peterengland1609
      @peterengland1609 2 месяца назад

      Chetta....ithinthe parts okke ellam available aano ? Atho service center thanne pokendi varumo ?

  • @enginebeatzzz
    @enginebeatzzz Год назад +18

    ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ. KUV100

  • @rameshkeshavan700
    @rameshkeshavan700 2 месяца назад +3

    I own the same model, K6+. Love the driving experience - running fine till date. Best family car if you have kids... easy to accomodate 2 or even 3 kids in the front, if needed. Few other features unique to this car include the flat floor with no humps whatsoever and lots of hidden storage spaces.😀

  • @nihalmathewthekkedathu1749
    @nihalmathewthekkedathu1749 11 месяцев назад +6

    Enikum unde 2019 model no problem good comfort

    • @canyouvish
      @canyouvish 5 месяцев назад +1

      mahindra service engane und

  • @masmedia6807
    @masmedia6807 Год назад +20

    ഞാൻ ഒറ്റ സ്റ്റെപ്പിൽ 2500 km ഡ്രൈവ് ചെയ്തിട്ടുണ്ട്, സൂപ്പർ ആണ് kuv 100, ഡ്രൈവർക്കു സുഗമായി ഫ്രോണ്ട് കാണാൻ പറ്റും

    • @jyothishkp1160
      @jyothishkp1160 Год назад +3

      2500km oo🙄

    • @24x7-l1e
      @24x7-l1e 9 месяцев назад +1

      സ്വല്പം കുറക്കുമോ ആ കിലോമീറ്റർ

    • @vineethkvijayan6959
      @vineethkvijayan6959 9 месяцев назад

      Body roll kooduthal anu

    • @ajashameed9827
      @ajashameed9827 9 месяцев назад +1

      ഒരു പൂജ്യം എക്സ്ട്രാ 😄😄

  • @VibinA-h1w
    @VibinA-h1w 8 месяцев назад +8

    ഞാൻ 8വർഷം ആയി use ചെയുന്നു ഒരു കംപ്ലയിന്റ് ഇല്ല market value ഇല്ല but നല്ല power മൈലേജ് ഉണ്ട് 7പേർക്കും സുഗമായി ഇരികാം നല്ല വലിവ് ഉണ്ട്

  • @Anvar143
    @Anvar143 Год назад +2

    Tiago wizz 2017
    റൈറ്റ് സൈഡിലേയ്ക് ഫുൾ ഒടിച്ചു പോവുമ്പോൾ ഒരു സൗണ്ട് വേരുന്നുണ്ട് അത് എന്താവും 🤔

  • @gibinthomas8262
    @gibinthomas8262 10 месяцев назад +2

    2016il eragiya vandi failure aanu odukkathe maintenance petrol vandikke but pinne NXT ayittu vannathu vellya kuzhappam illa but Nan pettu

  • @vineeth1111
    @vineeth1111 Год назад +2

    Honda brio eghne nalla vandi ano oru video chyyan pattumo

  • @arunasraj4862
    @arunasraj4862 Год назад +4

    Ithinte parts available aano

  • @rahulknr.
    @rahulknr. Год назад +7

    Front third seat ബെൽറ്റ് ഏത് ടൈപ്പ് ആണ്? AI camera ഇഷ്യൂ വരുമോ

  • @sachinks7903
    @sachinks7903 Год назад +2

    Ithinte hand brake maati thazhe set cheyan patuo seat nu naduk

  • @anugeorge4806
    @anugeorge4806 7 месяцев назад +1

    My kuv 100 NXT K4 petrol getting engine heat and break down..how to solve this problem...place kollam.. please suggest good professional workshop to repai r

  • @artique1045
    @artique1045 7 месяцев назад +4

    For sale
    2018 single owner
    Nxt k2
    20000km only
    Perfect condition. No complaints

  • @Astroshahh
    @Astroshahh Год назад +2

    Hyundai elite i20 petrol reverse idumbozhumn down shift cheyyumbozhum maryadhaykk veezhunnilla nthayirikkum issue any ideas?

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Clutch എങ്ങനെ ഉണ്ട്.പെഡൽ താഴെ ആണോ

    • @Astroshahh
      @Astroshahh Год назад

      @@KERALAMECHANIC athe correct clutch pedal thaazhe aanu

    • @Astroshahh
      @Astroshahh Год назад

      @@KERALAMECHANIC broo pedal thazhe aanu enthu cheyyum please reply

    • @Astroshahh
      @Astroshahh Год назад

      ​@@KERALAMECHANICbro replyy

  • @nimmymichael373
    @nimmymichael373 2 месяца назад +1

    Bro kuv k6 100 2020 hybrid undo

  • @wilsonjoseph4845
    @wilsonjoseph4845 Год назад +1

    കാത്തിരിക്കുവാരുന്നു ❤️❤️😍

  • @kiranrs6831
    @kiranrs6831 Год назад +1

    Hyundai creta 1st gen diesel ഒന്ന് ചെയ്യാമോ

  • @FAIX-y3v
    @FAIX-y3v Год назад +8

    Happy birthday dear🥳🥰🤲🏻🤲🏻🤲🏻🤲🏻🧁🧁🧁, ഒരായിരം ജന്മദിന ആശംസകൾ 🤲🏻🤲🏻🤲🏻🥰🥰🥰🥰

  • @V4familys66
    @V4familys66 Год назад +1

    Indigo cs petrol. Manza petrol nala vandi anooo..

  • @superscenes4052
    @superscenes4052 Год назад +4

    ഒരു നാൽപ്പത്തിനായിരം കിലോമീറ്റർ കഴിഞ്ഞ Alto 800 il എന്തൊക്കെയാ ചേട്ടാ change cheyyandath?

    • @gafoorkadhosth673
      @gafoorkadhosth673 Год назад +4

      വേണമെങ്കിൽ വണ്ടി തന്നെ മാറ്റാം

    • @prasidhkiran6081
      @prasidhkiran6081 Год назад

      ​@@gafoorkadhosth673😂😂

  • @ansaransar4153
    @ansaransar4153 Год назад +1

    Friendil centeril irikkunnavark seat belt nirbhandamundo

  • @manua4230
    @manua4230 Год назад +4

    Ekka kuv 100 diesel model engine undu

    • @murshidpakara-fb9vi
      @murshidpakara-fb9vi 7 месяцев назад +1

      Njan use cheyyunnu. Nalla milage power mode power 🔥.

  • @srirudran89
    @srirudran89 10 месяцев назад +8

    2018
    Single owner
    15400kms
    Nxt k2 varient കൊടുക്കാൻ ആഗ്രഹിക്കുന്നു
    Very low kms
    Single user
    തൃശൂർ ആണ് സ്ഥലം

  • @Raamiz-gl4rd
    @Raamiz-gl4rd Месяц назад +2

    2016 kuv 100 എത്ര റേറ്റ് വരും

    • @ice5842
      @ice5842 Месяц назад +1

      K4plus 2016 nu 2.40 aanu last ennodu paranjathu but vandi vaagi illa eniku vandi ഇഷ്ടപ്പെട്ടു but veetil ഇഷ്ടപ്പെട്ടില്ല

  • @chandrababu3228
    @chandrababu3228 8 месяцев назад +2

    2016 petrol k4 55000 klmeter eathra price nu eadukam

  • @Faihafazu.........m.s
    @Faihafazu.........m.s 11 месяцев назад

    Skoda rapid nte video cheyyamo?

  • @Navas-n2r
    @Navas-n2r 7 месяцев назад +1

    2017 desel 70000 km etrak edukkaam

  • @MuthahirJinan-pg5zt
    @MuthahirJinan-pg5zt Год назад

    Ikka esteem diesel video cheyyamo

  • @MOSES.Shorts
    @MOSES.Shorts Год назад +6

    EcoSport diesel car egane undu... Oru review chiyummno 2nt edukananu

    • @KERALAMECHANIC
      @KERALAMECHANIC  Год назад +6

      Cheythattund

    • @mahmoodhassan8963
      @mahmoodhassan8963 Год назад

      ​@@KERALAMECHANICനിങ്ങളെ എങ്ങനെയാണ് contact ചെയ്യുക

  • @sadik8849
    @sadik8849 Год назад +3

    Hi ഇക്ക,
    Ecosport or Creta (Diesal) ഈ വണ്ടികൾ ഒരു സാദാരണ കാരന് പറ്റുമോ..
    ആണെങ്കിൽ ഇതിൽ ഏത് വണ്ടി ആണ് എടുക്കാൻ നല്ലത് used

    • @mahadumsha6240
      @mahadumsha6240 Год назад

      Creta

    • @anishthankappan3682
      @anishthankappan3682 Год назад +1

      താങ്കളുടെ സാമ്പത്തിക സ്ഥിതി വെച്ചു ടൊയാറ്റോ ഹൈബ്രിഡ് വാങ്ങുന്നതാണ് നല്ലത്

    • @sadik8849
      @sadik8849 Год назад +2

      @@anishthankappan3682 ഹോ അത് നടക്കില്ല 😜
      എനിക്ക് ഒരു 8 lac താഴെ ഡീസൽ വണ്ടി ആണ് നോക്കുന്നത്.. Creta maintanance servic ഒക്കെ എങ്ങനെ ആണ് അറിയില്ല..
      ഇപ്പോൾ എഎന്റടുത്തു Etios petrol ആണ്

    • @fath8936
      @fath8936 Год назад

      ​@@sadik8849Honda wrv or jazz

    • @sunilndk
      @sunilndk Год назад

      ​@@sadik8849creta ചിലവ് കൂടുതൽ Complaint കൂടുതൽ

  • @ruchikoottukal2188
    @ruchikoottukal2188 Год назад

    Iam from Thiruvananthapuram thycaud where is your workshop please share location ,we have a swift VXI petrol car ,

  • @anishkumali9366
    @anishkumali9366 Год назад +1

    ഹായ് ഇക്കാ 💞

  • @bhagyeshrpattari8284
    @bhagyeshrpattari8284 Год назад +2

    Diesel vandi എങ്ങനെ kuv 100

    • @sajuviswanathan3997
      @sajuviswanathan3997 Год назад +1

      ഒന്ന് ഓടിച്ചു നോക്കു, എല്ലാവർക്കും ഇഷ്ടപ്പെടില്ല

  • @binukumar4768
    @binukumar4768 Год назад +1

    ഇക്ക വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ, workshop location evida

    • @Sapphirevlogs_11
      @Sapphirevlogs_11 9 месяцев назад

      No use of contact number bro. No response. Busy aayirikkaam. But his staff answers and asks to call back later. When we call back later, no answer will be there. Next day the same thing repeats.

  • @spaalw7046
    @spaalw7046 Год назад +1

    ഫോർഡ് ഫിയെസ്റ്റ ഡീസൽ കാറിന്റെ ആർ പി എം സ്ലോ ആകുന്നത് എന്തുകൊണ്ട്. എന്നാൽ കുറച്ചു ദൂരം വാഹനം ഓടി എഞ്ചിൻ ഹീറ്റ് ആയാൽ ആർ പി എം കൂടുന്നുണ്ട്. ഇതിന്റെ കാരണമെന്താണ്

  • @shihabudheenarimbra6196
    @shihabudheenarimbra6196 Год назад +4

    ഞാനും ഒരു പെട്രോൾ kuv 100 വാങ്ങി ,നല്ല പെർഫോമൻസ്

    • @vipinvijayanvipin1719
      @vipinvijayanvipin1719 11 месяцев назад

      Rate
      2018 model 350000 okay aano

    • @nikhin6187
      @nikhin6187 8 месяцев назад

      Milage athra kittum petrol 🤔

    • @nimmymichael373
      @nimmymichael373 2 месяца назад

      2020 model 420000 ok ano

    • @ice5842
      @ice5842 Месяц назад

      ​@@nimmymichael373rate kooduthal aanu

  • @FirosKhan-xx3me
    @FirosKhan-xx3me 5 дней назад

    👍

  • @ajashameed9827
    @ajashameed9827 11 месяцев назад +3

    ഇന്നാണ് കാണുന്നത് എത്ര കൊല്ലമായി ഇറങ്ങിയിട്ട് 😂😂😂😂

  • @jaganlprakash427
    @jaganlprakash427 Год назад +1

    Nikhilesh annante vandi ♥️

  • @mohdnoufal-k4295
    @mohdnoufal-k4295 Год назад +1

    First കമന്റ്‌

  • @militry.ledend1
    @militry.ledend1 8 месяцев назад +1

    Arivin nilav

  • @mahmoodhassan8963
    @mahmoodhassan8963 Год назад

    ഇവരെ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ?

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 Месяц назад +1

    147000 klmtr ഓടി എന്റെ വണ്ടി. ആശാൻ ഇപ്പഴും പക്കാ ആണ്. മാരുതി suzuki വല്ലതും ആയിരുന്നേൽ ഒരു വണ്ടി എടുക്കാൻ ഉള്ള ക്യാഷ് ഇപ്പൊ സർവീസ് നു chilavayitundavum

  • @shahanmahin4770
    @shahanmahin4770 5 месяцев назад +1

    Nalla vandiyanu

  • @ansaritm
    @ansaritm 9 месяцев назад +1

    Suy

  • @sanoofchinju5305
    @sanoofchinju5305 Год назад

    ആശാനെ കാണാറില്ലല്ലോ

  • @bennytc7190
    @bennytc7190 Год назад +1

    👍👍👍👍👍❤❤🙋‍♂️🙋‍♂️😀😀

  • @karippur33
    @karippur33 Год назад

    hi

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 Год назад +2

    😂😂😂❤

  • @manumayadas89
    @manumayadas89 Год назад

    ❤️❤️

  • @arunasraj4862
    @arunasraj4862 Год назад

    Kaathirunna video

  • @highrangearun9413
    @highrangearun9413 Год назад +3

    oru wagonr odikuna sugam .pollum .illa......

    • @kannannairkk4512
      @kannannairkk4512 Год назад +11

      Compare ച്യ്ത വണ്ടി കൊള്ളാം......😊

    • @niriap9780
      @niriap9780 Год назад +5

      Wagon R kaatinte dishayil odichaal mathrame sugam ullu...

    • @ajashameed9827
      @ajashameed9827 11 месяцев назад +2

      😂😂😂 പറഞ്ഞതിൽ തെറ്റില്ല പക്ഷേ അതു 1000cc 4 cylinder ആണു ഓടിക്കാൻ സുഖം അതു തന്നെ പക്ഷേ ഇത് 1200 സിസി Torque engine ആണു പക്ഷേ power okk നല്ല വ്യത്യാസം ഉണ്ട്ട് വിറയൽ ഉണ്ട് പക്ഷേ ഹൈവേ യിൽ ഒന്നു ചവിട്ടി നോക്ക് വേറെ ലെവൽ ആണു നല്ല വെയിറ്റ് സ്റ്റീയറിങ് ബാലൻസ് ഒക്കെ വേറെ ലെവൽ ആണു മൈലേജ് 2ഉം 15 ഒക്കെ കിട്ടുള്ളു... 4cylinder അത്ര smooth ഉണ്ടാകില്ല 4 ആയിരുന്നേൽ പോളിച്ചേനെ സത്യത്തിൽ മൈലേജ് വില കുറക്കാൻ നോക്കിയത് പക്ഷേ പാളിപ്പോയി... ഒരെണ്ണം ഉണ്ടു 2016 മോഡൽ oke ആണു ദൂര യാത്ര കംഫർട്ട് പൊളി ആണു കയറ്റം ഓക്കെ waganor മുക്കും ഇത് വലിഞങ്ങു കേറും

    • @muhammedirshadk5573
      @muhammedirshadk5573 11 месяцев назад

      ​@@ajashameed9827 Njan oru 2018 model eduthaalo enn karuthunund... Mileage scene aan le?

    • @ajashameed9827
      @ajashameed9827 11 месяцев назад

      @@muhammedirshadk5573 വണ്ടി ശൂപ്പേർ ആണ് mileage utter സീൻ ആണ് 13 ലോങ്ങ്‌ sure ആണ് എനിക്ക് crank sensor സീൻ ഉണ്ട് വീക്ക്‌ ആണ് മാറ്റണം എങ്കിൽ ഹൈവേ 15-16 city 9-11 ഒകെ sure ആണ് മറ്റുള്ള വണ്ടിക്കും ഇതൊക്കെ തന്നെ ഹാൽ വല്ല്യ മോശം ഒന്നുമല്ല

  • @uservyds
    @uservyds Год назад

    ❤❤🎉