റെമ്മി ആപ്പ് വേണ്ട ബ്രോ. പിന്നെ അവിടെ സേഫ് ആണ് എന്നറിഞ്ഞതിൽ സന്തോഷം. പക്ഷെ ഞങ്ങൾക്കിന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. ചാലക്കുടിപുഴ നിറഞ്ഞു ഒഴുകുകയാണ്. ബ്രോ പറഞ്ഞതു പോലെ വെള്ളത്തിനെ പേടിയില്ല. നോക്കാം. ❤❤❤👍❤❤❤
വീഡിയോ ഒക്കെ വളരെ ഇഷ്ടമാണ്... ഇടക്ക് റമ്മി കളിയെ പ്രോത്സാഹിപ്പിച്ചത് മാത്രം ഇഷ്ടപ്പെട്ടില്ല.. നിങ്ങളെ പോലുള്ളവർ ഇത്തരം അപകടകരമായ ചൂതാട്ടങ്ങളെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്..
ഹായ് ജിനു നിങ്ങളുടെ വിവരങ്ങൾ അറിയാൻ ഒരു വഴിയും ഇല്ലാതെ ഇരിക്കുന്നസമയത്താണ് ഇതാ വരുന്നു വീഡിയോ സൂപ്പർ മീൻ കുറച്ചു കിട്ടിയോള്ളെങ്കിലും കറിക്കുള്ളത് ആയല്ലോ നിങ്ങൾ safe ആണെന്നറിഞ്ഞപ്പോ ഒരു സന്തോഷം അച്ചു കുട്ടീം അനു കുട്ടീം സുഖമായിരിക്കുന്നോമൊട്ടയോട് അന്നെഷണം പറയണേ
Nigale poliya..sherikum ulla alapuza kanan pattunund..njan 3pravasham paranju ..food kode ad cheitha nannyirikum..nigale video varan vendi kattirikkunna .ente ofees le ellarkum vendiya ee message..vidieo long ayikotte njangal kandolam....🥰🥰💯💯💯❤❤💚
താങ്കളുടെ വീഡിയോസ് എല്ലാം നല്ലതാണ്. ഞാൻ ഒട്ടുമിക്കതും കാണാറുണ്ട്, കൊള്ളാം. പക്ഷേ താങ്കളുടെ റമ്മിയെ പറ്റിയുള്ള പരസ്യം അതുവേണ്ടായിരുന്നു. കാരണം താങ്കളുടെ വിവരണം കേട്ടു പൈസക്കിട്ടും എന്നാധാരണയിൽ റമ്മി കളിച്ചു ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ആളുകൾ ഉണ്ടാകും. അതൊരു ശാപമായിരുക്കും ഫലം. അതുകൊണ്ട് ഇങ്ങനുള്ള പരസ്യങ്ങൾ കഴിവതും ഒഴിവാക്കുക
Nice.. Nalla result kittiyillelum nammalk nammaldae manasinu ishtapaetta karyangal chaiyyumbol kittunna oru manasukham onnu vereyaaaanu... Enjoy ur life broooo
Add എനിക്ക് കിട്ടിയ first സംഭവം ആരുന്നു.ഒന്ന് ചെയ്ത് നോക്കാമെന്ന് കരുതി.നമ്മൾ ഇതിനെ പ്രോത്സാഹനം നല്‍കുന്നില്ല പ്രത്യേകിച്ചും കുട്ടികള്‍
Dear Jinu,
If you are not encouraging people why you include this gambling add in your nice vedio.
നിങ്ങളുടെ അടുത്ത് നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചത്
വേറെ പരസ്യം ചെയ്തോളൂ
നിങ്ങളുടെ അടുത്ത് നിന്ന് നമ്മൾ ഇത് പ്രതീക്ഷിച്ചില്ല വളരെ ന
ദയവായി ഇത്തരം ആഡ് ഒഴിവാക്കുക.
നിങ്ങളുടെ ഫിഷിംഗ് വീഡിയോ
നിങ്ങളുടെ വിശേഷങ്ങൾ
ഇതൊക്കെ അറിയാനാണ്
കാത്തിരിക്കുന്നത്.
കൊള്ളാം. കുട്ടനാട്ടിലെ വെള്ളം പൊങ്ങുന്ന കാര്യം നന്നായി പറഞ്ഞു തന്നത് സൂപ്പർ 🔥. എല്ലാവരും പറഞ്ഞു പേടിപ്പിക്കാൻ മാത്രം ഓരോന്ന് പറയുന്നു
മൊട്ട ഫാൻസ് സൗദി അറേബ്യ 👍
😂💖👍
റെമ്മി ആപ്പ് വേണ്ട ബ്രോ. പിന്നെ അവിടെ സേഫ് ആണ് എന്നറിഞ്ഞതിൽ സന്തോഷം. പക്ഷെ ഞങ്ങൾക്കിന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. ചാലക്കുടിപുഴ നിറഞ്ഞു ഒഴുകുകയാണ്. ബ്രോ പറഞ്ഞതു പോലെ വെള്ളത്തിനെ പേടിയില്ല. നോക്കാം. ❤❤❤👍❤❤❤
Nirthi saho
Enik ariyillarunnu ithra prblm aanennu
റമ്മി ഒഴിച്ച് ബാക്കി എല്ലാം ok. 👍🏻
ഇന്നത്തെ ലൈക് മൊട്ടക്ക് ഇരിക്കട്ടെ 👌👌👌👌👌❤❤❤
മുത്തേ 🥰🥰🥰
Saho
I like your song💝
ജിനുവേ ഒരു മൈക്ക് കൂടി മെഡിക്കേണം എന്നാലേ ഒരൽപ്പം ദൂരെയുള്ള സംഭാഷണം കിട്ടുകയുള്ളു ok
Ok
കേരളത്തിൽ റമ്മി കളിച്ചു എത്ര പേർക് എന്തൊക്കെ നഷ്ടമായി
ലാഭം ആർകെങ്കിലും കിട്ടിയോ
ഒരു പരസ്യം 😏
വെളളത്തിന്റെ കാര്യം തത്സമയം അറിയിച്ചതിനു നന്ദി ജിനു. Be safe.🙌🙌🙌
വീഡിയോ ഒക്കെ വളരെ ഇഷ്ടമാണ്... ഇടക്ക് റമ്മി കളിയെ പ്രോത്സാഹിപ്പിച്ചത് മാത്രം ഇഷ്ടപ്പെട്ടില്ല.. നിങ്ങളെ പോലുള്ളവർ ഇത്തരം അപകടകരമായ ചൂതാട്ടങ്ങളെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്..
സൂപ്പർ
ഈ കളി പ്രോത്സാഹിപ്പിയ്ക്കരുതേ ജിനു ഇങ്ങനെയുള്ള കാര്യങ്ങൾ അവോയ്ഡ് ചെയ്യുക പ്ലീസ്
ഹായ് ജിനു നിങ്ങളുടെ വിവരങ്ങൾ അറിയാൻ ഒരു വഴിയും ഇല്ലാതെ ഇരിക്കുന്നസമയത്താണ് ഇതാ വരുന്നു വീഡിയോ സൂപ്പർ മീൻ കുറച്ചു കിട്ടിയോള്ളെങ്കിലും കറിക്കുള്ളത് ആയല്ലോ നിങ്ങൾ safe ആണെന്നറിഞ്ഞപ്പോ ഒരു സന്തോഷം അച്ചു കുട്ടീം അനു കുട്ടീം സുഖമായിരിക്കുന്നോമൊട്ടയോട് അന്നെഷണം പറയണേ
ദയവായി റമ്മിയുടെ പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു... വീഡിയോ കണ്ടു പൊളി 👌
Nigale poliya..sherikum ulla alapuza kanan pattunund..njan 3pravasham paranju ..food kode ad cheitha nannyirikum..nigale video varan vendi kattirikkunna .ente ofees le ellarkum vendiya ee message..vidieo long ayikotte njangal kandolam....🥰🥰💯💯💯❤❤💚
ellam shariyakum jinu beo
Pinnalla
Jinu adipoli
കാരി എന്ന മീൻ കണ്ടിട്ട് കൂടിയില്ല but വീഡിയോ കണ്ട് കണ്ട് കഴിക്കാൻ ഭയങ്കര കൊതി 🥰🥰
ജിനുവും കുടുംബവും പ്രെദേശാവാസികളും എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു ❤️🙏
വീഡിയോ കണ്ടപ്പോ മഴക്കാലത്തെ തണുപ്പും കാറ്റും ശെരിക്കും അനുഭവിച്ച അനുഭൂതി.. 🥰😊
അണ്ണാ സൂക്ഷിച്ചു പോകണം കേട്ടോ 🥰🥰♥️♥️
ഞാൻ ആദ്യമായി ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്തു 🔥nice ചാനൽ
Tq dear
വീഡിയോ skip ചെയ്തു കാണാത്തതുകൊണ്ട് റമ്മി add കണ്ടു... ആദ്യം തന്നേ ആ കൊലയാളി ആപ്പ് ന്റെ add കാണിച്ചില്ലല്ലോ... ജിനുവിന്റെ നല്ല മനസ്സ് 👍
Bro cash kitilelm ethpolathe game add cheyyathirikyu please
Poliii🥳💖🤟
Chetta chettan supper aa
Vellathinte karym ariyichathinu thanks jinu..
Jinu bai...ithrm thattip ulla add nigl support cheyruth..aa varumanm venda bai...fishing soopr
മൊട്ട കുട്ടൻ സൂപ്പർ ❤❤❤
Safe ayirikuka.pilleray.sushiknum 🙏🙏❤️
Good luck Bro 😎
Bro supper 😍
Adutha videoyil namukku thakarkkanam chetta👍👍👍👍
ഇതുപോലെ മഴ ഉള്ളപ്പോൾ ഉള്ള മീൻപിടുത്തം കാണാൻ നല്ല രസമാ 🥰
Motte fans ❤️🔥❤️🔥❤️🔥
Promotions okke cheytho bro 😊
Full support
Pakshe ഇതുപോലുള്ള rummy games ഒന്നും പ്രൊമോട്ട് ചെയ്യാതെ ഇരിക്കാൻ prathekam ശ്രദ്ധിക്കണേ 🙏
Motta super..kid..love you motte
Hi Jinu വെള്ളപൊക്കം ഉണ്ടോ?
നാളെയും വീഡിയോ ഇടണേ
Rummy ad vendiyirunilla, ulla ishtam kalayalle pls
Nice 👌👌👌
Safe and care Bro
Very much Safe here
Super super 🥰🥰🥰🥰
താങ്കളുടെ വീഡിയോസ് എല്ലാം നല്ലതാണ്. ഞാൻ ഒട്ടുമിക്കതും കാണാറുണ്ട്, കൊള്ളാം. പക്ഷേ താങ്കളുടെ റമ്മിയെ പറ്റിയുള്ള പരസ്യം അതുവേണ്ടായിരുന്നു. കാരണം താങ്കളുടെ വിവരണം കേട്ടു പൈസക്കിട്ടും എന്നാധാരണയിൽ റമ്മി കളിച്ചു ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ആളുകൾ ഉണ്ടാകും. അതൊരു ശാപമായിരുക്കും ഫലം. അതുകൊണ്ട് ഇങ്ങനുള്ള പരസ്യങ്ങൾ കഴിവതും ഒഴിവാക്കുക
ഉള്ളത് കൊണ്ട് ഓണം പോലെ... മച്ചാനെ ചാകര വരാൻ കിടക്കുന്നല്ലേ ഉള്ളൂ 😃👍
Safe anu ennarinjathil santhosham
Video nooki irikkukayayirunnu.
Aalukale kollanum Pattikkanum ulla apps orikkalum support cheyyaruth bro.. Just a request.. God bless
You safe you are family safe pro
All the best 👍 👌 😍
Innu ranniyil vellam kayaruva
Brooo enganathee ads support cheyyarutheee
Removed from video
Bro ayaparambu pandi evide
Nehru trophy namuka💓💓💓
Hi Mon very hard working Son's.God bless you'll. 👍🙏Twin Dollys Ummmmmma Chakrais. 😘😘
ബ്രോ...
മൊട്ട ഫാൻസ് from soudi
Nigaluda bahattu ninnum ithu pradehhiilla jinu
Jinu enganeyulla karyangal entertain cheyyalle please
Motta fan's Dubai
Nice.. Nalla result kittiyillelum nammalk nammaldae manasinu ishtapaetta karyangal chaiyyumbol kittunna oru manasukham onnu vereyaaaanu... Enjoy ur life broooo
Mahadevan chundan arakkuna video upload chaiyammo
കുറച്ചു മീനെ കിട്ടിയുള്ളെങ്കിലും കണ്ടപ്പോ സന്തോഷം... 🌹
Jinu kaavalam thankal orikalum Tammi kaliye prolsahipikarude please...
മഴ രെക്ഷ ഇല്ലല്ലോ ബ്രദർ
👍
കിടിലൻമീൻപിടുത്തം
സന്തോഷം 👍❤️
മഞ്ഞകൂരി കിട്ടാറായില്ലേ..... വെള്ളം കലക്കൽ ഇല്ല അതായിരിക്കും.... 👍👍👍👍
Ithavana kittiyilla
Motta Fans SALALAH😍💥🔥💓
Rummy app promote cheyyunnath valare thettaya karyam ane. Nigal karanam oru jeevan pokathirikkattr
Add വേണ്ടായിരുന്നു.🤦
ഏതു നേരം മൊട്ട.. മൊട്ട എന് വിളിക്കു നത് എന്താ
അതിന്റെ പേര് മുത്തി.കുറച്ച് കൂടി വലുതാകും. ചുണ്ട് പിടിച്ച് വലിച്ച് തുറന്നാല് ഭയങ്കര വലിപ്പമുണ്ട് (ആലുവ)
ബ്രോ വെള്ളപൊക്കം ആണ് കെട്ടോ ചെങ്ങന്നൂർ... 😔😔😔
മക്കളെ ശ്രദ്ധിക്കണേ ❤️❤️❤️
👍👌
അടുത്ത വലയിടലിൽ കൂടുതൽ മീനിനെ കിട്ടും
Ratryoke sookshikuka
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇന്ന് അച്ചാച്ചൻ എവിടെ ❤️❤️❤️
👍👍👍
Karaama undoo
Motta fans Kuwait
ജിനു ബ്രോ എന്തിനാണ് rummy game നെ കുറച്ചു പറഞ്ഞത് വേണ്ടായിരുന്നു 👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿.... ഒരിക്കലും ഈ game സപ്പോർട്ട് ചെയ്യില്ല
Chettayi video polichu kari okyy kittunundoo evide karii okyy kittunundu
Motta fans uae
Kizhakkan vellam varunnunde
ഓണത്തിട്ടടക്ക് പുട്ട് കച്ചോടംഎത്ര മഴവന്നലും മീൻ പിടിച്ചോട്ടെ വേറെകാര്യം ❤️
അളിയാ ഞങ്ങടെ ഇവിടുന്ന്(പത്തനംതിട്ട ) വെള്ളം നല്ല രീതിയിൽ വെള്ളം കയറുന്നുണ് അതുപോലെ ഇറങ്ങുന്നും ഉണ്ട് സേഫ് ആയി ഇരിക്കണേ
Hard work definitely is rewarding. God bless you and your family always
പലതുള്ളി പെരുവെള്ളം
ദൈവത്തെ ഓർത്ത് കാശ് ഉണ്ടാക്കുവാൻ വേണ്ടി ഇങ്ങനെ ഉള്ള കാര്യങ്ങളെ പ്രോൽസാഹിപ്പിക്കരുത്തെ നിങ്ങളുടെ വിഡിയോ സ്ഥിരം കാണുന്ന ആൾ ആണ്
Add video part removed from video
ഞങ്ങൾ മല്ലപ്പള്ളി ആണ്,, ഇവിടെ പിന്നേം വെള്ളം വരവ് ആണ്,, കിഴക്കൻ വെള്ളം തള്ളുന്നു ഉണ്ട്,
Halo ningalude orginal fishing valare ishtamanu but game venda athu vijayikkilla this is my personal matter
Hello hai.....
വെള്ളം കയറുന്നുണ്ടോ. Safe അല്ലെ
നാട്ടുകാരെ മുഴുവൻ വലിപ്പിക്കുന്ന ഈ ആപ്പിനെ പ്രമോട്ട് ചെയ്യുന്ന രീതി ശരിയല്ല.
ഹായ് ജിനു മച്ചാൻ ✋️
Safe ആയിട്ട് ഇരിക്കുക. കുഞ്ഞുമക്കളെ സൂക്ഷിക്കുക. വെള്ളം പൊങ്ങാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Kuttikalum bharyayu muhammayil avarude vtl aakki avide 2018 vellam polum kereettillatha sthalam aanu
Innu kuravanallo bro...