ഇതാണ് നിങ്ങൾ ചോദിച്ച അമ്മ സ്പെഷ്യൽ തനി നാടൻ വടുകപുളിയൻ നാരങ്ങാ 🍋🍋🍋 വറുത്തരച്ചത് 😋😋👌👌👇

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 140

  • @bhagiskitchen6287
    @bhagiskitchen6287 Год назад +2

    ഞാൻ ഈയിടെയാണ് ഈ ചാനൽ കണ്ടുതുടങ്ങിയത്, ഒരുപാടിഷ്ടമായി, മൂന്നുപേരുഠ സൂപ്പർ

  • @ajayasathishmenon5430
    @ajayasathishmenon5430 Год назад

    First time anetto narangha konde inghanoru Kari Thank you Mom's kitchen

  • @binugopalakrishnan2040
    @binugopalakrishnan2040 Год назад +1

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 'നാരങ്ങ ഉപയോഗിച്ച് ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് കാണുന്നത്. ഞങ്ങളൊക്കെ ഇതുപയോഗിച്ച് അച്ചാർ മാത്രമേ വെക്കാറുള്ളു.

  • @shijalalu8058
    @shijalalu8058 Год назад +3

    അമ്മ ... അമ്മ കാണിച്ചു തന്നത് പോലെ ഞാൻ തൈര് ഉണ്ടാക്കി . നന്നായി താനേ കിട്ടി. വളെരെ നന്ദി അമ്മ ഒപ്പം സ്നേഹവും... സെരിക്കും അമ്മയുടെ അടുക്കള ഒരു നാടൻ അടുക്കള തന്നെ. ഞങ്ങൾക്ക് അറിയില്ലാത്ത പല കാര്യങ്ങളും പഠിക്കാൻ പറ്റുന്നു. നന്ദി അമ്മാ.. 🥰❤️

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Othiri Santhosham 😊🙏 thairu nannai kitti ennarinjathal valare kurach und. Veetil ellarkum ishtamayi enu karuthunnu. Thank you 😊👍

    • @vaheedagouskhan1836
      @vaheedagouskhan1836 Год назад

      😊

    • @rekhaunnikumar1226
      @rekhaunnikumar1226 Год назад

      തൈര് ഉണ്ടാക്കിയ വ്ലോഗ് ഏതാ 🤔ഒന്ന് പറയു

  • @spicedup4726
    @spicedup4726 Год назад

    We make Pickel out of this fruit this is the first time I am seeing this dish Nice👍🏼

  • @lalithams4394
    @lalithams4394 Год назад +1

    പുതിയ ഒരു കറി പറഞ്ഞു തന്നതിന് നന്ദി 👏ഉണ്ടാക്കി നോക്കാം 👏

  • @SmithaPm-w4s
    @SmithaPm-w4s Год назад +1

    ഇങ്ങനെ ഒരു കറി ആദ്യായിട്ടാണ് 👍👌❤️❤️❤️ഉണ്ടാക്കി നോക്കണം

  • @habeebasalim
    @habeebasalim Год назад +1

    Super very yummy yummy.tasty ai ttu lla theanga varu tharacha curry naraiga curry thank you so much dear.amma eniku eshtom ai

  • @sanishashyju5047
    @sanishashyju5047 Год назад

    Nannude Kannur thalalassety bagathu e naraga vechu pulim curry vekkum

  • @Bindu_Madhu
    @Bindu_Madhu Год назад

    നാരങ്ങ കറി 👌👌👌. ആദ്യമായിട്ടാണ് കാണുന്നത്. Try ചെയ്യാം. 👍👍👍❤️❤️❤️

  • @rahiirahilafarsana4918
    @rahiirahilafarsana4918 Год назад +1

    Spr🥰

  • @habeebasalim
    @habeebasalim Год назад +1

    Hi appa yudea curry yudea comment paranja thu super ai ttun du appa super congratulations thank you so much appa

  • @kaladhanayappan4997
    @kaladhanayappan4997 Год назад

    Ithuvarey undakiyittilla try cheyanam

  • @athiraprakash4281
    @athiraprakash4281 Год назад +1

    thank you for sharing❤❤❤
    God bless!
    Will Definitely try this👍

  • @kllloolllllllll
    @kllloolllllllll Год назад +1

    ഞാൻ പുതിയ ആളാ മലപ്പുറം ജില്ലാ തവനൂർ പഞ്ചായത്ത് ആദ്യായിട്ടാ ഇങ്ങനെ ഒരു കറി കാണുന്നത് ഞങ്ങൾ ഇവിടെ അച്ചാറാണ് ഉണ്ടാക്കാറ്

  • @kllloolllllllll
    @kllloolllllllll Год назад +1

    മൂന്നാളെയും നല്ല ഇഷ്ടമാണ് ♥️♥️♥️💙♥️♥️♥️

  • @Bindug2000
    @Bindug2000 Год назад

    Kayathinte katta microwave cheythu podichaal mathi nalla flavour kittum ready podiyekal nallatha

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Aano. Ohhk Thankyou for sharing 😊👍

    • @Bindug2000
      @Bindug2000 Год назад

      @@MomasKitchen-oruNaadanadukkala I'll u share. Ur adress wanted to sent Amma something as gift

  • @anuzzz93
    @anuzzz93 Год назад +1

    Morum lemon varutharacha curryum ❤❤randum super combo aa☺️☺️

  • @justchilling-xe5pu
    @justchilling-xe5pu Год назад +1

    Nice video ❤JI

  • @sreedeviram2667
    @sreedeviram2667 Год назад +1

    Hai amma appa annamole njan adhyayittu kanukaya egganulla naraggakari👍👍👌👌👌👌👌👌😋😋🤩🤩 appayum uppu nokkan keriyallo😂😂

  • @shijijose7633
    @shijijose7633 Год назад

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം

  • @jishajayesh3859
    @jishajayesh3859 Год назад

    Nalla. Oru recipe. Anutto.

  • @jishajayesh3859
    @jishajayesh3859 Год назад

    Njgal parene. Kadukapuliyan. Enna. Mole orotharum. Oronu alle. Parene. Enayalum. Curry kollam

  • @anjuvysagh3011
    @anjuvysagh3011 Год назад +2

    Hloo... Ammma..chechii...love you nice vedios...oru hi parayo.. Anjuvysagh ❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Thankyou 👍😊 Hi paranjirunnalo. Video kandillale. Pls Watch 👉ruclips.net/video/Oaolsji4GIk/видео.htmlsi=j3aJ4tWvV3lqnfB5

  • @akshayaanil3682
    @akshayaanil3682 Год назад

    ❤❤hai dears ❤❤ vayil vellamoorum super vadukapuli❤

  • @sherlyvarghese8534
    @sherlyvarghese8534 Год назад

    Super adipoli annu

  • @saranyasaranya219
    @saranyasaranya219 Год назад +3

    Nice dish🥰

  • @shijalalu8058
    @shijalalu8058 Год назад +5

    Oru സാധാരണ നിഷ്കയായ സ്നേഹമുള്ള കപടയമില്ലാത്ത അമ്മ.

  • @lakshmichandran9682
    @lakshmichandran9682 Год назад

    Chechi.. piravom Aluva low floor bus il kayararille... enikk busil വച്ച് കണ്ടതായി ഓർമ... 2016 ഓർ 18..

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад +1

      Aano. Pand busil yathra undarnu. Before covid time. Route serik ormayillatto. Anyways Thank you 😊👍

    • @lakshmichandran9682
      @lakshmichandran9682 Год назад

      @@MomasKitchen-oruNaadanadukkala എനിക്ക് ഓർമ ഉണ്ട്.. എൻ്റെ ബാഗ് കുറെ പിടിച്ചു ഹെൽപ് ചെയ്തിട്ടുണ്ട്... 🥰😊😊

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад +1

      @@lakshmichandran9682 aano. 😊✌️

  • @Bindhuqueen
    @Bindhuqueen Год назад +1

    supr❤❤❤

  • @mnv56
    @mnv56 Год назад +1

    👌👌കുറച്ചധികം ബുദ്ധിമുട്ടി ഉണ്ടാക്കണം ല്ലേ....പണ്ടൊക്കെ ഈ നാരങ്ങ കൊണ്ടുള്ള അച്ചാർ (നാരങ്ങാ കറി എന്നാണ് പറയുക )ഓണസദ്യ, കല്യാണം സമയങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത വിഭവമാണ്. ഇതൊരു പുതുമയുള്ള കറി തന്നെ... 👍👍🌹🌹🌹
    ഈ നാട്ടിലൊന്നും കണ്ടിട്ടേയില്ല.
    (ഒന്നു സ്വാദ് നോക്കാൻ അയച്ചു തരുമോ ആവോ, 😋😊😊😊)

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Aano. Ith valare tasty anu. Athond vegam theernu 😊👍achar ividem undakarund velutha achar. Thank you for sharing ur lots of information esp on olden days👍

  • @susanjohn835
    @susanjohn835 Год назад

    Super anu. ❤

  • @jacindajoseph5699
    @jacindajoseph5699 Год назад

    Aa bitterness pokan oru pinch sugar or jagary add cheithu mokoo

  • @PriyaE-365
    @PriyaE-365 Год назад

    സ്‌പൈസി വടക പുളി വറുത്തരച്ച കറി 😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @xyz-nw7wk
    @xyz-nw7wk Год назад

    Nice video ❤❤❤JI

  • @jayalakshmy5041
    @jayalakshmy5041 Год назад

    Amma curry super pene moluku cooking areyumo oru recipe udaku one day 😊

  • @anjukunjappan4119
    @anjukunjappan4119 Год назад +1

    എപ്പോഴും എല്ലാവർക്കും ഓരോ മാസ്റ്റർപീസ് items ഉണ്ടാവും. അതിന്റെ fans നമ്മുടെ ഭർത്താവോ , കുട്ടികളോ ഒക്കെയാവും. കറി Super...

  • @sabithaajith686
    @sabithaajith686 Год назад

    😋👌

  • @aniashok3386
    @aniashok3386 Год назад

    nalla carry ammak nighty cherunnund ningal veliyil pokunnathe kanan yenik nalla eshtamane ningalude dressing annamole yeppol hai paranjalum yente name parayane annamole❤❤❤❤❤❤❤

  • @sayusworld7418
    @sayusworld7418 Год назад

    Hi amma innu njan meen curry try cheithu super aarunnu nalla ruji undarunu👍🏻👍🏻 ithupolethe meen curry aadhyamayittu aanu njan vekkunnathu thanku amma 🥰❤

  • @minivenugopal7536
    @minivenugopal7536 Год назад

    Njan thenga veppila manjal pody ithrayum koody arachu freezaril vachit cut cheythu air tite containoril itu vaikum freezaril thanne vaikum

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Ohhk. Njangal angine pand cheyumayirunu. 😊✌️fridg il anu sookshikkaaru Ithil und. ruclips.net/video/p3qWMrccKkQ/видео.htmlsi=rBH3xBQO2jCmq8Cs

  • @premalathasaju7597
    @premalathasaju7597 Год назад

    Yummy yummy 😋 😍

  • @jayageorge5003
    @jayageorge5003 Год назад

    Super👌🏻😍❤

  • @seenas529
    @seenas529 Год назад

    Narangba varatharach tvm kanditilla.Thenga use cheyilla.Freesor items kanunnilla.Seasonal items stock theerno.❤❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Aano. Ohhk Thankyou 😊👍 freezer items theernittillalo. Jackfruit, mango season oke kazhinjalle ullu. Appo kurach kazhnj edukamnu karuthy.

  • @jaseeraek7013
    @jaseeraek7013 Год назад

    ❤❤amma

  • @sinieldo3565
    @sinieldo3565 Год назад

    ഇതൊക്കെ കാണുമ്പോൾ ഞങ്ങളുടെ അമ്മച്ചിയുടെ പാചകവും, രീതികളും ഓർമ വരുന്നു😢 അമ്മച്ചി രണ്ട് വർഷമായി stroke വന്ന് ഓർമ്മകൾ പലതും നഷ്ടമായി, പണിയൊന്നും ചെയ്യാതെ ഇരുപ്പും, കിടപ്പുമായി ദിവസങ്ങൾ കടന്നു പോകുന്നു. ഈ കറിയൊക്കെ ഞങ്ങൾ പെൺമക്കൾ ഉണ്ടാക്കിയാൽ അമ്മച്ചിയുടെ രുചി കിട്ടാറില്ല കേട്ടോ😢

  • @shynisunoj134
    @shynisunoj134 Год назад

    👌👌👌

  • @manjushakc9898
    @manjushakc9898 Год назад

    ആന്റി സൂപ്പർ ❤️

  • @sindhusuresh6167
    @sindhusuresh6167 Год назад

    ❤❤

  • @preethakp1530
    @preethakp1530 Год назад

    Eathra minutes steam Cheyanam?

  • @DeepaP-y6g
    @DeepaP-y6g Год назад

    Super

  • @sajimol8668
    @sajimol8668 Год назад

    ഹായ് ❤

  • @anusajith4741
    @anusajith4741 Год назад

    ❤❤ Amma ❤❤

  • @asdjjjj9830
    @asdjjjj9830 Год назад

    ഞങ്ങൾ...പുഴുങ്ങാതെ... ഉണ്ടാക്കാറ്.

  • @Vinodini418
    @Vinodini418 Год назад

    😍❤️❤️

  • @DeepaP-y6g
    @DeepaP-y6g Год назад

    Pullikarry
    Super

  • @krishnaambika5760
    @krishnaambika5760 Год назад +1

    ഞാൻ പച്ചയ്ക്അരിഞ്ഞു അച്ചാർ ഇടും തൊലി കളയില്ല കുരുവും അതിന്റെ നടുക്കുള്ള ഭാഗവും കളയും ഈന്തപ്പഴം ചേർക്കും നാരങ്ങ അരിഞ്ഞു ഉപ്പ് മുളകുപൊടി മഞ്ഞൾപൊടി കായപൊടി ഇവ ചേർത്ത് പുരട്ടി വിന്നാഗിരി ചേർത്ത് ഒരു മണിക്കൂർ വച്ചിട്ടാണ് ചെയുന്നത്

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Ohhk Thankyou for sharing 😊👍 dates cherkunnath tasty akumle. Gud idea 😊👍velutha achar cheyarund. Tastyanu.

  • @haneefahani3502
    @haneefahani3502 Год назад

    അമ്മയുടെ സ്റ്റൈലിൽ ഒരു ചിക്കൻ ബിരിയാണി ചെയ്യാമോ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Pls Watch 👉ruclips.net/p/PLGGIYmKl4T3-j213kIUrlHNnD7_U_Y2OC&si=vVj1d8WWYiyEoBHX

    • @susangeorge4
      @susangeorge4 Год назад

      അയ്യോ ഞാൻ എന്റെ മനസ്സിൽ ചിന്തിച്ചതേയുള്ളൂ 😅 ഈ അമ്മാമ ഒരു ചിക്കൻ പിരിയാണി ഉണ്ടാക്കി കാണിചേൽ 👍

  • @sobhagnair8709
    @sobhagnair8709 Год назад

    ❤❤❤❤❤❤❤❤

  • @JayalekshmiM-g8i
    @JayalekshmiM-g8i Год назад +1

    ഇത് കറിയാണോ അച്ചാറാണോ എനിക്ക് മുളകു ഹെടിയിട്ട അച്ചാറേ അറിയാവുള്ളൂ ഇത് ആദ്യമായിട്ടാണ് കാണുന്നത് അപ്പയ്ക്ക് പാചകം അറിയുമോ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Ith achar alla. Naranga varutharachath ennanu paraya. Achar nte taste alla. Thenga varutharacha taste anu 😊👍 thankyou

  • @sinieldo3565
    @sinieldo3565 Год назад

    ഞാനീ നാരങ്ങ എങ്ങനെ കറിവച്ചാലും കയ്പുണ്ടാകും, അച്ചാറിട്ടാലും അങ്ങനെ തന്നെ😊

    • @sumipaul8557
      @sumipaul8557 Год назад

      Uppum vinegarum thlachatiya vellavum cherthu kuachu divasam ittuvechasesham use cheyu kanthariyum vellulliyum cherthal nallatha😊

  • @athirasajeev9264
    @athirasajeev9264 Год назад

    Hai❤

  • @AparnaOs-r2o
    @AparnaOs-r2o Год назад

    Uppu athikam kazikkunnath athra nallathalla keto.pala veediosilum njan kandathu kondu paranjatha ennodu onnum thonnaruth ketto

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      It's ok. Adhikam kazhikarilla. Currykalk oke valare kurach uppe use cheyarullu. Pine choru vevikumbozhum upp idarilla. Athanu randamath idunne kanane.

  • @PriyaE-365
    @PriyaE-365 Год назад

    ചേച്ചിയുടെ അമ്മയുടെയും അച്ഛന്റെയും പേരെന്താണ് 😘😘😘😘😘😘😘😘😘🥰🥰

  • @anupamamanikandan9729
    @anupamamanikandan9729 Год назад

    Hi

  • @kripasaji4763
    @kripasaji4763 Год назад

    Chechi job entha

  • @Happyfa379
    @Happyfa379 Год назад

    ഈ മോള് അമ്മയുടെ കൂടെ അല്ലെ നിൽക്കുന്നെ 🙄,

  • @Raheena-sz8om
    @Raheena-sz8om Год назад

    രണ്ട് നേരം ചോറ്വെക്കുമോ

  • @shamnusworld
    @shamnusworld Год назад

    Super

  • @aswindinesh3256
    @aswindinesh3256 Год назад

  • @Jinti016
    @Jinti016 Год назад

    Nice video ❤❤❤❤JI

  • @anitapillai1802
    @anitapillai1802 Год назад

    Hello