അമ്മ അതിസാഹസികമായി വിളവെടുത്ത പാഷൻ ഫ്രൂട്ട് 😱😱😱🍑🍑🍑'അമ്മ ഈ ചോദിച്ചതിൽ എന്താ തെറ്റ് 🤔👇

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 99

  • @appusvlogs-ns6ye
    @appusvlogs-ns6ye Год назад +3

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ഒരു ജാഡയുമില്ലാത്ത നല്ല ഒരു ഫാമിലിയാണ്.

  • @jacindajoseph5699
    @jacindajoseph5699 Год назад

    Njaam oru Kai ude.pulp Eduthu nalu glass vellavum nalu spoon suger cherth juice jaril oru thundam ice cherthu adichu kudichi nokoo..

  • @kripaanil7618
    @kripaanil7618 Год назад

    In a blender, whizz a banana or any other pulpy fruit add coconut yoghurt then add passion fruit & stir it well it will make a fantastic smoothy or pulp of passion fruit and tender coconut water is a best drink

  • @rakheesuresh678
    @rakheesuresh678 Год назад +3

    Amma speaks soo nicely..love to yu all

  • @aniashok3386
    @aniashok3386 Год назад

    ammayude samsaravum chiriyum super amma parayunnathe correcta namukum kazhikande annakuti juice kudichappol kothi thonni ❤❤❤❤❤❤❤❤

  • @jalajavijayan1014
    @jalajavijayan1014 Год назад +2

    ഒരു തെറ്റുമില്ല പക്ഷെ ആ പറച്ചിലും ചിരിയും ഞാനും മരിച്ചു മണ്ണു തപ്പി🙏🙏🙏💝💖💗

  • @jishajayesh3859
    @jishajayesh3859 Год назад

    Eniku. Ammede ishtapetta. Oru ethu parayatte. Open ayittu Elam parem oru pad ishtamanu. Mole mummye. 🥰🥰.

  • @sreedeviram2667
    @sreedeviram2667 Год назад +1

    ഹായ് അമ്മ പറഞ്ഞത് വളരെ ശെരിയാ ഞങ്ങടെ വീട്ടിലും ഇതേ അവസ്ഥ കിളി ഞാവലുണ്ട് പാഷൻ ഫ്രൂട്സ് ഉണ്ട് ഇതൊന്നും ഞങ്ങൾക്ക് കിട്ടില്ല ഞങ്ങളുടെ കുഞ്ഞിന് ഒരുപാട് ഇഷ്ടമാ പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല അവര് തിന്നോട്ടെ അമ്മ പറഞ്ഞത് പോലെ നമുക്കും രുചി അറിയേണ്ടേ 👍👍👍👍👌👌👌💞💞💞

  • @ds4275
    @ds4275 Год назад +2

    അതെ അമ്മ പറഞ്ഞത് ശരിയാണ്. ചെടിയിൽ നിന്ന് ഒരു പഴം പോലും കിട്ടുന്നില്ലെങ്കിൽ പ്രതിഷേധിക്കണം.😀😂😂. ഇപ്പോൾ ഈ സമയം എല്ലാ പക്ഷികളും കേട്ടിട്ടുണ്ടാകും. ഭാവിയിൽ അവർ ശരിയായി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു അമ്മ. ഞാൻ വെറുതെ തമാശ പറയുകയായിരുന്നു.😂😂 അമ്മ സംസാരിക്കുന്ന രീതി ഇഷ്ടമാണ് . Love you all alot.
    Those chillies are very tasty . I have them in my home.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад +1

      Athe athe 😊👍 Ella birds um kelkate . . Aano ee chillies nallathano. Anyways thankyou for sharing 👍😊

  • @shijalalu8058
    @shijalalu8058 Год назад +1

    Hai അമ്മ അന്ന മോളെ...
    സുഖമല്ലേ.. എനിക്ക് വലിയ ഇഷ്ടമാ അപ്പ കടയിൽ പോയി സാധനങ്ങൾ വാങ്ങിയിട്ട് വരുന്നത് കാണാൻ... അമ്മ ആത് വാങ്ങി അകത്തോട്ടുള്ള പോക്കും കാണാൻ നല്ലതാണ് 😘🥰

  • @eldhoisac4513
    @eldhoisac4513 Год назад

    പാഷൻ ഫ്രൂട്ട് ഉണ്ടായികാണാൻ തന്നെ എന്ത് രസമാ മണി മുത്തുകൾ പോലെ. എനിക്ക് അത് കാണാൻ തന്നെ വളരെ ഇഷ്ട്ടമാണ്.മുറ്റത് ഒരു പന്തലിട്ട് കവർ കെട്ടി ഇട്ടതാൽ പോരെ അണ്ണാൻ കൊണ്ടുപോകില്ലല്ലോ.

  • @jacindajoseph5699
    @jacindajoseph5699 Год назад

    Passion fruits aano...athine.oru cheriya pamthal ittu padarthi ..Kai avimbol cover ketti nirthi koode...ithrayim valiya mavil kayati vittal pinne avar thanne thinnatte....ivide njan.grow bagil nattu terrace..il red Kai niraye undu.Juice adichu kidikam..

  • @roshinicantony1821
    @roshinicantony1821 Год назад

    Amma you are a special person ❤. love you 💕

  • @athirasajeev9264
    @athirasajeev9264 Год назад +2

    Amma സൂപ്പറാ ❤

  • @preetharamesh4422
    @preetharamesh4422 Год назад

    Nalla amma.....nalla video

  • @febinpbenny232
    @febinpbenny232 Год назад

    Hai Amma sugamalle video super ayirunnu ketto by Liji kottayam.

  • @geethasanthosh1082
    @geethasanthosh1082 Год назад +2

    അമ്മ പറഞ്ഞതിനോട് 100%യോജിക്കുന്നു 1എന്നെകിലും നമ്മൾക്ക് കഴിക്കണം 😂😂😂 ❤❤ അമ്മ സിമ്പിൾ ആൻഡ് ഹംബിൾ❤അപ്പ ടൂ

  • @mnv56
    @mnv56 Год назад

    ശരിയാ.. നമുക്കും തിന്നണം.. അതിനല്ലേ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് 😊😊

  • @sherlyvarghese8534
    @sherlyvarghese8534 Год назад

    Amma super

  • @binduanilp1332
    @binduanilp1332 Год назад

    I hv kilinjaval in my house but no use

  • @akshayaanil3682
    @akshayaanil3682 Год назад

    ❤❤❤ hai Dears ❤❤❤ moonnalodum ulla snehamatoo ith❤

  • @AppyStarPhotostat
    @AppyStarPhotostat Год назад

    Amma humble and lovely

  • @ambilir5323
    @ambilir5323 Год назад

    Oru thettum illaa amm aaa ❤❤

  • @sobhagnair8709
    @sobhagnair8709 Год назад

    Annamole ennum kaanarunde keto❤❤❤❤❤❤

  • @rajithaarun2757
    @rajithaarun2757 Год назад

    Oru thettum illa Ernakulam th evide anu nigade veed

  • @athiraprakash4281
    @athiraprakash4281 Год назад

    passion fruit lover🤤🤤🤤

  • @Raheena-sz8om
    @Raheena-sz8om Год назад

    ഒരു ദിവസം വീട്ടിൽ വരുന്നുണ്ട്. അമ്മയുടെ സംസാരംകേൾക്കാൻ

  • @anuzzz93
    @anuzzz93 Год назад +5

    Annan mathram thinnal porallo nammalkum kazhikande... 😂😂amma paranjath crct aa😅

  • @sabitas5770
    @sabitas5770 Год назад

    Anna mol I feel like tasting a spoon from your glass if you agree . But I don't like puli taste at all

  • @Bindhuqueen
    @Bindhuqueen Год назад

    supr❤❤❤

  • @sumasalim9473
    @sumasalim9473 Год назад

    Passion fruit kazhichu kondirikke ee video kanunna njan😊

  • @anusajith4741
    @anusajith4741 Год назад +1

    ❤ Amma ❤

  • @elizabeth7390
    @elizabeth7390 Год назад

    Pavam appayude choclate mol eduthu😅

  • @selinsaju31
    @selinsaju31 Год назад

    Momas night dress …. superb🎉white n dots

  • @sabithaajith686
    @sabithaajith686 Год назад

    🤩☺️☺️

  • @seenas529
    @seenas529 Год назад +1

    Etra acre area.Onnum waste aakatha nalla family.❤❤❤

  • @jenisuresh4669
    @jenisuresh4669 Год назад

    Sugar ullavark nallata fashion fruit ❤❤

  • @BinduGeorge-mm7xg
    @BinduGeorge-mm7xg Год назад

    Hi Chechi love you

  • @DilshadBeegum-r9o
    @DilshadBeegum-r9o Год назад

    Endhayalum annane onnu kanatte njan chothikkam Ammyode enthina
    Ee vikrithy nu😅😅

  • @unnikrishnan2709
    @unnikrishnan2709 Год назад

    ❤❤❤❤

  • @zayansworldmalayalam7123
    @zayansworldmalayalam7123 Год назад

    Passionfruitinte white idukkaan paadille...?
    Njaan idukkaarund ariyillaayirunnu. enthukonda idukkaan paadillaathe

  • @princypeter5046
    @princypeter5046 Год назад

    You are right...😂😂😂❤

  • @sidheeqcharath2079
    @sidheeqcharath2079 Год назад

    ❤❤❤❤❤❤

  • @manjushakc9898
    @manjushakc9898 Год назад

    ആന്റി ഒരു അണ്ണാൻ കുഞ്ഞിനെ തരുവോ ആന്റിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ഒരു ജാഡയുമില്ല ❤️

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Thankyou 👍😊ayo sorry njangal oru jeevikaleyum pidikan ishtapedunila. Marangal polum vettunnath ishtamilla.

  • @SmithaPm-w4s
    @SmithaPm-w4s Год назад +1

    എന്റെ വീട്ടിലും ഇതേ അവസ്ഥ ഒരു ദിവസം അമ്പതെണ്ണമെങ്കിലും ഓട്ട തുളച്ചു തൊണ്ടു മാത്രമായി വീഴും എന്തു ചെയ്യണമെന്ന് അറിയാതിരിക്കുമ്പഴാണ് വിഡിയോ 😍നമ്മൾക്കും തിന്നണ്ടേ ബോർഡ്‌ എഴുതി മരത്തേൽ തൂക്കണം കായ് കൊത്തരുത് 😍😍

    • @chandnisreedhar7767
      @chandnisreedhar7767 Год назад

      😊 2😊 -😊 മ😊.😊😊😊,😊ര😊.😊 മ😊😊 മ😊 മ😊😊😊😊😊 മ😊o😊😊 -😊.😊 പ😊 മ😊😊 പ😊r😊😊 പ😊.😊 പ😊😊😊😊 :😊😊 മ😊 e😊😊😊,😊,😊😊😊😊,😊,😊േ😊😊r😊😊😊 പ😊😊െ😊o😊😊,😊 -😊i😊😊 പ😊േ😊r😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @chandnisreedhar7767
      @chandnisreedhar7767 Год назад +1

    • @chandnisreedhar7767
      @chandnisreedhar7767 Год назад

      യ്യ

    • @chandnisreedhar7767
      @chandnisreedhar7767 Год назад +1

      യ്യോ

    • @chandnisreedhar7767
      @chandnisreedhar7767 Год назад

      യ്യോ,

  • @kllloolllllllll
    @kllloolllllllll Год назад +1

    Amma❤❤❤❤❤💛💛💛

  • @aswathiremeshan7263
    @aswathiremeshan7263 Год назад

    Adakka maram alla amma kavunge

  • @sanithasaji8428
    @sanithasaji8428 Год назад

    Amma paranjth pole namuk kazhikan venamallo

  • @droupathick6144
    @droupathick6144 Год назад

    Oru kayenkilum namukem thinnanante

  • @sasikumari4064
    @sasikumari4064 Год назад

    ഇങ്ങനെ.എന്താ.പുരയിടം വെട്ടും കിള യൊന്നും ഇല്ലാത്തത്

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад

      Parambu muzhuvan vettum kilayum cheyan patumo 🤔 avashyathinulla vegetables, vazha oke grow cheyunund.avide vettum kilayum nallonam und. Elladathum cheyan pattillalo 🙏

  • @TessyVargeesh
    @TessyVargeesh Год назад

    Muttath.net.katte.padarthu.

  • @nishahussain9796
    @nishahussain9796 Год назад

    നമുക്ക് അണ്ണാനെതിരെ പെറ്റിഷൻ കോടുക്കാം 😂😂😅

  • @shynisunoj134
    @shynisunoj134 Год назад

    അണ്ണാൻ go back

  • @sobhanakumari4303
    @sobhanakumari4303 Год назад

    അപ്പ വളരെ ഗൗരവം ആണ്. But മോളെയും aunty യേയും ഭയങ്കര സ്നേഹം ആണ്. മോൾക്ക്‌ ഈ പ്രായത്തിലും chocolate വാങ്ങി കൊടുക്കുന്ന അപ്പ എവിടെ ഉണ്ട്.

  • @sindhujayaram4862
    @sindhujayaram4862 Год назад

    ❤❤❤❤❤❤