ഞാൻ 2018 ൽ ബേങ്കോക്ക് - പട്ടായ പോയി ! അന്ന് 100 ബാത്ത് 200 ഇന്ത്യൻ രുപ ! ഇപ്പോൾ നമ്മുടെ കറൻസി വാല്യൂ വീണ്ടും കുറഞ്ഞു ! ചില വ് കുറഞ്ഞുള്ള ഈ വീഡിയോ നന്നായിട്ടുണ്ട് ! ഹോട്ടലിന്റെ ചാർജും വീഡിയോയും കാണിച്ചാൽ നന്നായിരുന്നു ! അടുത്ത എ പി സോഡിന് wait ചെയ്യുന്നു !👍💪
പാട്ടായയിൽ എത്തുന്ന മലയാളികൾക്ക് വലിയൊരു ആശ്വാസമാണ് ഈ റസ്റ്റോറൻറ്. പല ട്രാവൽ ഏജൻസികളും ഇന്ത്യൻ ഫുഡ് എന്ന് പറഞ്ഞ് നമ്മളെ കൊണ്ടുപോകുന്നത് നോർത്തിന്ത്യൻ രീതിയിലുള്ള ഭക്ഷണം ലഭിക്കുന്ന റസ്റ്റോറൻറ് കളിലേക്ക് ആയിരിക്കും. അവിടുത്തെ രുചി ഒരു പക്ഷേ നമ്മൾക്ക് പിടിക്കില്ല. ഈ റസ്റ്റോറൻറ് കണ്ടു പിടിച്ചതിൽ പിന്നെ ഭക്ഷണ കാര്യത്തെക്കുറിച്ച് ആലോചിച്ച് യാതൊരു ടെൻഷനും ഇല്ല. ഷാൻ ഭായ് സൂപ്പർ.
അടിപൊളി bro...ഇങ്ങനെത്തെ യാത്രകൾ ആണ് നല്ലത് ...solo travellers ന് ഉപകാരം ആകും ... പട്ടയ വേറെ തന്നെ vibe 😊 പോകുന്ന സ്ഥലം മനസിലായി... Sanctuary of truth.. അല്ലെ?
TRAVEL SERIES
Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
പട്ടായയിലുള്ള ബുദ്ധപ്രതിമകൾ എല്ലാം കാണിക്കാൻ മറക്കല്ലെ😅😅😅😅
ഞാൻ 2018 ൽ ബേങ്കോക്ക് - പട്ടായ പോയി ! അന്ന് 100 ബാത്ത് 200 ഇന്ത്യൻ രുപ ! ഇപ്പോൾ നമ്മുടെ കറൻസി വാല്യൂ വീണ്ടും കുറഞ്ഞു ! ചില വ് കുറഞ്ഞുള്ള ഈ വീഡിയോ നന്നായിട്ടുണ്ട് ! ഹോട്ടലിന്റെ ചാർജും വീഡിയോയും കാണിച്ചാൽ നന്നായിരുന്നു ! അടുത്ത എ പി സോഡിന് wait ചെയ്യുന്നു !👍💪
Hi bro..
അടിപൊളി 👍🏻 വ്ലോഗിൽ ഞങ്ങളേം add ചെയ്തതിൽ സന്തോഷം ❤❤
Tailand volges എപ്പോളും നമ്മുടെ ഹരം 🥳🥳🥳
3:01 what a beautiful bgm 😘😚😚
പാട്ടായയിൽ എത്തുന്ന മലയാളികൾക്ക് വലിയൊരു ആശ്വാസമാണ് ഈ റസ്റ്റോറൻറ്. പല ട്രാവൽ ഏജൻസികളും ഇന്ത്യൻ ഫുഡ് എന്ന് പറഞ്ഞ് നമ്മളെ കൊണ്ടുപോകുന്നത് നോർത്തിന്ത്യൻ രീതിയിലുള്ള ഭക്ഷണം ലഭിക്കുന്ന റസ്റ്റോറൻറ് കളിലേക്ക് ആയിരിക്കും. അവിടുത്തെ രുചി ഒരു പക്ഷേ നമ്മൾക്ക് പിടിക്കില്ല. ഈ റസ്റ്റോറൻറ് കണ്ടു പിടിച്ചതിൽ പിന്നെ ഭക്ഷണ കാര്യത്തെക്കുറിച്ച് ആലോചിച്ച് യാതൊരു ടെൻഷനും ഇല്ല. ഷാൻ ഭായ് സൂപ്പർ.
Aalude number kittan vazhi undo?? Travels
Hai 🙏❤️❤️🙏 Thanks for Beautiful video 🙏🙏❤️🙏
സൂപ്പർ വീഡിയോ ❤❤
ഇനി കളികൾ പട്ടായയിൽ എന്ന് തലക്കെട്ട് കണ്ട് വന്നതാ... ചതിച്ചു.... കളീം ഇല്ല ഒന്നും ഇല്ല.... 😂😂😂😂
😅
You can take small bus.. which will take to near walking street.. only 150 Bhat… and also use the same bus to come back…
Video kurach നീട്ടം ഉണ്ടെങ്കിൽ നന്നായിരുന്നു
Just waiting for village life
അടിപൊളി bro...ഇങ്ങനെത്തെ യാത്രകൾ ആണ് നല്ലത് ...solo travellers ന് ഉപകാരം ആകും ...
പട്ടയ വേറെ തന്നെ vibe 😊
പോകുന്ന സ്ഥലം മനസിലായി... Sanctuary of truth.. അല്ലെ?
Sherin പൊളിക്ക് നെക്സ്റ്റ് ടൈം ക്യാമറ പിടിക്കാൻ ആളെ വേണെങ്കിൽ ഞാൻ വരാം NB :ലാപ്ടോപ് പിടിക്കും ട്ടോ 😊
പട്ടായ 🥵🔥
Thanks chettan 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Can i get ur number?
Walking street inte thottaduthu ❤😂
Pattaya il Eth hotel la sty cheithath
Sebattika sebattika 😂😂 ❤
ഇനി അല്പം തീർത്ഥാടനം ആവാം
😅😅
Ok brother bye ❤😂
Bro.. Muthai fight club indel kaaniku
Thailand official Travel channel 😄
Faysnkaraaaa😮
എമിലിനെ കൂടി കൂട്ടായിരുന്നു.
pattaya😍💪🤤
ഇനി കളികൾ പട്ടായയിൽ
ആശാനേ ജോഷി ചതിച്ചു... 😄😄😄
പട്ടയ എന്ന് തിരിച്ചു പോകുമ്പോൾ മോർച്ത് ബസ്സ് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുക അവിടുന്ന് എയർപോർട്ടിലേക്ക് എപ്പോഴും ബസ്കിട്ടും
തായിലാറ്റ് ട്രേയിൻ ലോങ്ക് യാത്ര ചെയ്യാമോ
Bro ippol thailand indo ?
Good video
പട്ടായയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഹൂകി മൈ ബസ്റ്റാൻഡ്
❤️✨
ബ്രോ നമുക്ക് professional ക്യാമറ ഹാൻഡ് ബാഗിൽ കൊണ്ടു പോകാൻ പറ്റുമോ കൊച്ചിഎയർപോർട്ടിൽ നിന്നും. അതേപോലെ ക്യാമറ allowed അല്ലാതെ സ്ഥലങ്ങൾ ഉണ്ടോ Thailand ൽ.
❣️⚡
Supear
😊
Hi
❤
Aa shan chettante number kittan valla vazhi undo🙂🙂🙂
പോ അവിടന്ന് വന്ന് വന്ന് ഇ കുട്ടി എന്തൊക്കയാ പറയുക ഒരു നിശ്ചയവുമില്ല
First
കളികൾ എന്ന് എഴുതി ചതിച്ചു ഗയ്സ് 😢
❤🫂
😂
ഏതാ ee ചെങ്ങായി
Kerala house owner ajim shan number tharuooo
😍⚡
❤
👍👍😍
Latha🥰🥰👍👍❤❤
❤💫
❤
❤️❤️
👍👍
❤❤❤
❤❤
❤❤❤
❤
♥️