ഉറഞ്ഞു തുള്ളി മാതു.. ഉത്തരം മുട്ടി അൻവർ I Mathu Saji vs PV Anvar

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 514

  • @reghudasantr7660
    @reghudasantr7660 Месяц назад +193

    അൻവർ ഈ കാലഘട്ടത്തിൽ ജീവിക്കേണ്ട മനുഷ്യനല്ല.
    ഓന്റെ ഉപ്പുപ്പാന്റെ കാലത്തു ജീവിക്കേണ്ടവൻ

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +2

      1500 years ago😂😂

    • @beenapeter6180
      @beenapeter6180 Месяц назад

      True

    • @vsdktbkm5012
      @vsdktbkm5012 Месяц назад

      അയാൾ അയാളുടെ സ്വന്തം കല്ലറയിൽ നിന്നാണ് സംസാരിക്കുന്നതു എന്ന് നിങ്ങൾക്കു മനസ്സിലാക്കാൻ പറ്റാഞ്ഞത് അയാളുടെ കുറ്റമല്ല.

  • @HameedAP-f4j
    @HameedAP-f4j Месяц назад +107

    മാതു സൂപ്പർ,,,,,,,മാതുവിന്റെ മുമ്പിൽ പിടയാൻ വിധിക്കപ്പെട്ട അൻവർ.ഇത്തരക്കാരെ പഞ്ഞിക്കിടാൻ മാതുവിനെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. പ്രേക്ഷക സപ്പോർട്ട് മാതുവിന് വാരിക്കോരി,,,,,,, 😁😄👏👏👏👏👌👌👍👍✌️✌️🌷🌷🌹🌹🌺🌺💯💯💯💯

  • @arrows929
    @arrows929 Месяц назад +222

    ആണുങ്ങൾ ഇരിക്കിണ്ടിടത്തു റെജി ഗ്ലൂക്കോസിനെയും അലവലാതി കാക്കായേയും വിളിച്ചിരുത്തിയാൽ തന്നെ ചർച്ച അലമ്പാകും

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 Месяц назад +8

      റെ ജിക്ക് ചേരുന്ന പേര് റെജി കൂക്കോസ്

    • @kavyatr3612
      @kavyatr3612 Месяц назад

      On 0:08 0:08 0:09 0:09 0:09 0:10 0:10 0:10 0:10 0:10 0:10 0:11 0:11 0:11 0:11 0:11 0:11 0:11 0:12 0:12 0:12 0:12 0:12 0:13 0:13 0:13 0:13 0:14 0:14 0:14 0:14 0:14 0:14 0:14 0:14 0:14 0:15 0:15 0:15 0:15 0:15 0:15 0:15 0:16 0:16 0:16 0:17 0:17 0:17 0:17 0:17

    • @petersrobert6674
      @petersrobert6674 Месяц назад +1

      Naary vivaram ella

    • @ragavanomanakuttan4062
      @ragavanomanakuttan4062 Месяц назад

      ഇവനൊരു പോഴാനാണ്

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      😂😂 glucose😂😂

  • @Vibgior10
    @Vibgior10 Месяц назад +107

    അൻവറിനെ മാധ്യമങ്ങൾ ആകാശത്തോളം പൊക്കി. ഇപ്പം താഴേക്കിട്ടു.

  • @rajank5355
    @rajank5355 Месяц назад +72

    മാതു ഇതാണ് മാധ്യമ ധർമ്മം thank you 💕👍

  • @athi482
    @athi482 Месяц назад +185

    എന്തായാലും മറുനാടനെ പൂട്ടാൻ നടന്ന അൻവർ അനാഥ പ്രേതമായി

    • @jyotigeorge6635
      @jyotigeorge6635 Месяц назад +2

      ❤❤❤❤😂😂😂😂😂❤😂❤😂❤😂❤😂❤😂❤😂❤😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      😂😂

    • @a.v.m2075
      @a.v.m2075 Месяц назад +1

      അൻവർ ഇന്നും ആറാം നൂറ്റാണ്ടിൽ ആണ്

  • @anusreesreejith153
    @anusreesreejith153 Месяц назад +159

    പാർട്ടി ഏതായാലും രമ്യയെ പോലെ ഒരു പെൺകുട്ടിയെ ഇങ്ങനെ സമൂഹത്തിൽ അതിക്ഷേപിക്കരുത്. അത് ഒരു നേതാവിനും നല്ലതല്ല.

    • @PVThilakan-c6v
      @PVThilakan-c6v Месяц назад +11

      Avan avante sudappitharam kaanichu........alpan

    • @RajaSekharan-bg6yx
      @RajaSekharan-bg6yx Месяц назад +14

      അൻവറിൻ്റെ ഈ അധിക്ഷേപം രമ്യാ ഹരിദാസിന് വോട്ടായി മാറാൻ സാദ്ധ്യത ഏറെ

    • @HonestReporter
      @HonestReporter Месяц назад

      Anvar has gone crazy 😂
      Had some regards for him when he criticised pinarayi, but he spoiled all. He must apologise to Ramya in public 😡

    • @skullgaming2685
      @skullgaming2685 Месяц назад

      അൻവറിന് കൊക്കിന്റെ നിറമാണല്ലോ.....

  • @rajeshr-tk4nu
    @rajeshr-tk4nu Месяц назад +54

    ഇത്രയും വിവരം കെട്ട ഒരുത്തൻ ഈ ലോകത്തിൽ ഉണ്ടല്ലോ.. ശുദ്ധ പോഷ്ക്കൻ

  • @Aisha_Muhammad_8
    @Aisha_Muhammad_8 Месяц назад +31

    ഷാജാ നല്ല അവസരമാണിത് , പണ്ട് നിങ്ങൾക്കെതിരെ കേസ് കൊടുത്ത അതേ സബ്ജറ്റ് OBC, അവരെക്കൊണ്ട് അപമാനിച്ചു എന്ന് പറഞ്ഞ് കേസ് കൊടുപ്പിക്കണം 👍💪 ജാമ്യമില്ലാ കേസ്

  • @വചനതീരം
    @വചനതീരം Месяц назад +147

    രമ്യ ലിപ്സ്റ്റിക്ക് ഇട്ടാല്‍ അന്‍വറിന് എന്താ കുഴപ്പം

    • @alexalex-dl3qc
      @alexalex-dl3qc Месяц назад +7

      അവനു കമ്പിയായി.... അതുകൊണ്ടാ...😅😅😅😅😅😅

    • @janardhananjanardhanan1110
      @janardhananjanardhanan1110 Месяц назад

      പറഞ്ഞ് പെട്ടു പോയതാണ്. AP അനിൽകുമാറിനെ ഉദ്ദേശിച്ചായിരിക്കും പറഞ്ഞത്. അതും പറയാൻ പാടില്ല -വിവരം കെട്ട കോയ

    • @ajayCL-m5v
      @ajayCL-m5v Месяц назад

      Gothravargamalle vargam😂

  • @jayarajankaloor
    @jayarajankaloor Месяц назад +90

    മാതുവിനോട്.. അല്പം..ബഹുമാനം തോനി..പക്ഷെ..ചാനലിനോട്..ഇല്ല..🤷‍♂️

    • @SOBHIJOY
      @SOBHIJOY Месяц назад +4

      💯

    • @SM-hj7hr
      @SM-hj7hr Месяц назад

      True 👍

    • @ajayCL-m5v
      @ajayCL-m5v Месяц назад

      Mathunodo enthinu avalum adimayanu😂

  • @josekm285
    @josekm285 Месяц назад +39

    ഇത്തരം വിവരം കെട്ടവന്മാരെ നിയമസഭയിലേക്ക് അയച്ച വോട്ടർമാരെ സമ്മതിച്ചിരിക്കുന്നു

    • @m2lifelike797
      @m2lifelike797 Месяц назад

      😂

    • @iloveindia1076
      @iloveindia1076 28 дней назад

      മലയാളിയുടെ വിവരം ഇല്ലായ്മയുടെ അനുഭവമാണ് ഇന്നത്തെ ഭരണം,ഉമ്മൻ ചാണ്ടി ഒരുപാട് നന്മകൾ ചെയ്തു പക്ഷെ ജനം പുറത്താക്കി, അനുഭവിക്ക

  • @julitfcc5550
    @julitfcc5550 Месяц назад +60

    മാതു, മിടുമിടുക്കി.

  • @anishpushkaran
    @anishpushkaran Месяц назад +41

    മാതുവിന് ചില സമയത്ത് ഇടത്തോട്ട് ഒരു ചായ്‌വ് ഉണ്ടെങ്കിലും ഈ പറഞ്ഞ ചാനലിലെ മറ്റുള്ളവരെ compare ചെയ്യുമ്പോൾ നിഷ്പക്ഷത നിലനിർത്താറുണ്ട്...

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад +45

    മാതു അടിപൊളി ഇങ്ങനെ വേണം സംസാരിക്കാൻ പറയാനുള്ളത് പറയുക അവിടെ വലിപ്പ ചെറുപ്പം ഇല്ല. ഒന്നും പഠിക്കാതെ പൊതുജീനവുമായി യാതൊരു ബന്ധവും ഇല്ലാതെ സിൽബന്ധികളുടെ നടുവിൽ, പാർട്ടിക്കാരുടെ നടുവിൽ ഞെളിഞ്ഞു നടക്കുന്ന ചില MLA മാരും പിന്നെ അഭയം ചോദിച്ചു ചെന്ന് അവരുടെ കൂടെ കൂടി അവരെകൾ വലിയ ആളായി സ്വയം അവരോധിക്കുന്ന ചില ആളുകളും ആണ് ഇതിൽ കയറി കോർക്കാൻ പുറപ്പെട്ടവർ.

  • @അനന്തപുരികാരൻ
    @അനന്തപുരികാരൻ Месяц назад +61

    മാതു പൊളിച്ചു ❤️👍

  • @balakrishnankk5539
    @balakrishnankk5539 Месяц назад +17

    മാധുവിനെ പോലത്തെ മാധ്യമപ്രവർത്തകർ കടന്നു വരട്ടെ അവർക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @SMART-0000
    @SMART-0000 Месяц назад +47

    മാതു പൊളിച്ചു 👌👍😂😂

  • @vipinsnair2124
    @vipinsnair2124 Месяц назад +15

    ഇപ്പോൾ മനസിലായില്ലേ ആരാണ് ജാതി വെറിയാൻ എന്ന്

  • @thejassurya2913
    @thejassurya2913 Месяц назад +65

    മാതു excellent. അൻവർ എന്ന വൃത്തികെട്ടവനെ പൊക്കി നടക്കാതെ വലിച്ചെറിയണം.

  • @Villys1968
    @Villys1968 Месяц назад +15

    എടൊ പൊട്ടാ നിന്റെ താത്താക്ക് മാത്രേ ലിപ്സ്റ്റിക്ക് ഇടാൻ പറ്റുള്ളൂ എന്നുണ്ടോ 🤔

  • @salusunny9889
    @salusunny9889 Месяц назад +40

    മാതു 🔥🔥🔥

  • @abyeldhoseedathil6494
    @abyeldhoseedathil6494 Месяц назад +7

    മാതുവിന് bigSalute

  • @Anil-gp4ge
    @Anil-gp4ge Месяц назад +35

    മാതുവിനെ വിവേക് അഗ്നിഹോത്രി പഞ്ഞിയ്ക്കിട്ടത് ഓർമ്മ വരുന്നു.❤❤

    • @SMQ81
      @SMQ81 Месяц назад

      അതെന്താ സംഭവം

    • @Anil-gp4ge
      @Anil-gp4ge Месяц назад +3

      @@SMQ81 കാശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയേ സിനിമ കാണാതെ മാതു അഭിമുഖം നടത്തി.പിന്നെ എന്ത് സംഭവിച്ചു എന്ന് യു ട്യൂബിൽ ഇപ്പോഴും. ഉണ്ടെന്ന് തോന്നുന്നു.

  • @sadanandanb2419
    @sadanandanb2419 Месяц назад +14

    ഇ ദുഷിച്ച ഭരണം ഇ കേരളത്തിൽ നിന്നും തുടച്ചു മാറ്റാൻ സമയം അതിക്രമിച്ചിരിക്കുന്നു

  • @gopalakhil6910
    @gopalakhil6910 Месяц назад +18

    Super- maathu- Super - u r the real media reporter - she done a very gud job - Big salute

  • @sudheeshkumar6227
    @sudheeshkumar6227 Месяц назад +31

    ഇവൻ അറ്റം മുറിച്ച് ചേർന്ന് നിൽക്കുന്നത് പോലെ😂

  • @ratheeshiruvetty3392
    @ratheeshiruvetty3392 Месяц назад +32

    അൻവർ മുസ്ലിം ആയതുകൊണ്ട് രമ്യ ഹരിദാസിനെ പറഞ്ഞത് ആരും ചർച്ച ചെയ്യില്ല

    • @georgejose8600
      @georgejose8600 Месяц назад +4

      Correct

    • @anilmelveettil4703
      @anilmelveettil4703 Месяц назад

      കോൺഗ്രസുകാർക്ക് പ്രതികരണം ആവാമല്ലോ. മുസ്ലിങ്ങൾ എല്ലാ പാർട്ടിയിലുമുണ്ട്

  • @vinodpaul491
    @vinodpaul491 Месяц назад +7

    മാതുവാണ് ചർച്ച നയിക്കുന്നത് എങ്കിൽ ഒരു രക്ഷയുമില്ല... വെറും തീ🔥 അല്ലാ... കാട്ടുതീ🔥🔥🔥ആണ്...
    മാതു ഇസ്‌തം👍...

  • @jinsecj5223
    @jinsecj5223 Месяц назад +18

    മാധു 💥💥💥💥

  • @rileeshp7387
    @rileeshp7387 Месяц назад +15

    കാളി കുട്ടി എന്ന തൻ്റെ അയൽവാസി ആയിരുന്ന മുതിർന്ന സ്ത്രീയെ പേരെടുത്ത് അൻവർ പറഞ്ഞപ്പോ തന്നെ അദ്ദേഹം ഒരു തമ്പ്രാൻ മനസ്ഥിതി ഉള്ള ആൾ എന്ന് മനസ്സിലായി

  • @promoduggeorge2822
    @promoduggeorge2822 Месяц назад +5

    Thanks for introduced maathu

  • @Pulpara-ze5eu
    @Pulpara-ze5eu Месяц назад +1

    മാതുവിന് അഭിനന്ദനങ്ങൾ

  • @divakarana3992
    @divakarana3992 Месяц назад +19

    ഇത്തരം ആളുകൾ
    എം എൽ എ ആക്കിയവർ വിലപീക്കണം.

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +1

    വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോയി സദ്യ ഉണ്ണാതെതന്നെ വയറുനിറച്ച് കിട്ടി എന്തായാലും ബിഗ്സലൂട്ട് മാധു ❤❤🎉

  • @jojoelookunnel7270
    @jojoelookunnel7270 Месяц назад +6

    മാതുവിന് അഭിവാദ്യങ്ങൾ

  • @graciouschirattolickal-8893
    @graciouschirattolickal-8893 Месяц назад +9

    ഞമ്മൾ ഇനി കള്ളിമുണ്ട് ഉടുത്ത് പച്ച belt കെട്ടിനടക്കേണ്ടി വരുമോ പടച്ചോനേ?😢

  • @a.v.m2075
    @a.v.m2075 Месяц назад +1

    തുമ്പിലാത്തവൻ എന്നും തുമ്പിലത്തവൻ തന്നെ

  • @marneer381
    @marneer381 Месяц назад +1

    Mathu super anu ❤️❤️❤️

  • @BennyKurian-ko4tu
    @BennyKurian-ko4tu Месяц назад +22

    മാതുവിനൊരഛനല്ലേയുള്ളു....അൻവറിന്ടെ ബാപ്പയുടെ എണ്ണം ഉമ്മക്ക് പോലുമറിയില്ല....

    • @kvajaleel
      @kvajaleel Месяц назад

      അൻവർ ജനിച്ചത് അരമനയിൽ അല്ല അത് കൊണ്ട് അവനു ഒറ്റ തന്തയെ ഉള്ളു

    • @TruthTeller-g7f
      @TruthTeller-g7f Месяц назад +1

      😂😂😂😂😂🤲🤲🤲

    • @user-tb4xl4ui5q
      @user-tb4xl4ui5q Месяц назад

      🤣🤣

    • @Fenixxe
      @Fenixxe Месяц назад

      നിൻ്റെ അച്ചൻമാരുടെ എണ്ണം നി ജനിച്ച സമയത്തെ ശാഖയിലെ ആൾക്കാരുടെ എണ്ണമായിരിക്കും

    • @mohanancr9943
      @mohanancr9943 Месяц назад

      True.

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +1

    Yes💯👍 Mathu u r absolutely right🎉🎉

  • @BalachandranK-c4p
    @BalachandranK-c4p Месяц назад +3

    നാണം - മറിക്കന്നില്ലേ കള്ളിമുണ്ടായാലും🎉👌🏼👍🏼 വോട്ടുചെയ്യുന്നവൻ Ist

  • @FreeZeal24
    @FreeZeal24 Месяц назад +2

    മാതു സജി നിങ്ങ Mass വാർത്ത അവതാരക ആണ് 👌🤗✋

  • @gamingwithtz2095
    @gamingwithtz2095 Месяц назад +9

    അൻവർ പൊന്തി പൊന്തി വന്നതാണ് ഇപ്പോൾ ശശിയായി ഹ നിലത്ത് കിടന്ന് കയ്യും കാലുമിട്ടടിക്കുന്നു

  • @kkpoduval8935
    @kkpoduval8935 Месяц назад +7

    അൻവറിന് എന്തിനാണ് ഇത്ര പ്രാധാന്യം കൊടുക്കുന്നത്? അവഗണിക്കണം ഹേ!

  • @sheelaantony1615
    @sheelaantony1615 Месяц назад +1

    മിടുക്കികുട്ടി👍👏

  • @SijoValiyamattathil-bw1dh
    @SijoValiyamattathil-bw1dh Месяц назад +1

    നീ തീയാവണം 🔥🔥🔥

  • @paradesinews4943
    @paradesinews4943 Месяц назад +3

    Mathu real journalist ❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Месяц назад +1

    ഇയാൾ കർപ്പ് അല്ല ഇയാൾ കണ്ടാൽ അങ്ങനെ തോന്ന്❤️❤️❤️💕💕

  • @SreeJiths-p9w
    @SreeJiths-p9w Месяц назад +6

    താലിബാനിസം എന്താണെന്ന് മതുവിന് മനസ്സിൽ ആയി കാണുമല്ലോ 🧐🙏

  • @jinajames8562
    @jinajames8562 Месяц назад +7

    അയാളെ ആരു ജനപ്രേതിയായിട്ടു ആരു കാണുന്നു. വിവരമില്ല . ഇനി ജനങ്ങൾ ചവുട്ടി പുറത്താക്കും

  • @ninan1290
    @ninan1290 Месяц назад +8

    അപ്പൊ നമ്മുടെ രാഷ്ട്രപതിയെയും ആക്ഷേപിക്കുന്നു എന്ന് ചുരുക്കം...😂😂

  • @rainynights4186
    @rainynights4186 Месяц назад +18

    ഈ മാപ്ര അല്ലെ സിനിമ കാണാതെ.. അ സിനിമയുടെ സംവിധായകൻ നേ പൊളിച്ചെടുക്കാൻ പോയി....മലയാളികളെ പറയിപ്പിച്ചത്🤫🤫

  • @shrinivasnayak2617
    @shrinivasnayak2617 Месяц назад +1

    ATHEA. MATHUVINU. ABHI VADYANGAL. 🙏✌️🇮🇳🌹

  • @geoalexg
    @geoalexg Месяц назад +4

    ഇഷ്ട്ടാ ഇങ്ങളുടെ സമയമാണ്..... കതിനാ പൊട്ടിക്കാൻ അൻവറിക്ക കായ് കൊടുത്തു ശക്തി പ്രകടനം നടത്തി നാണം കെട്ടിട്ടുണ്ട്.... ലേശം കരുണ കാണിച്ചേക്കണം... മിന്നിക്കുമ്പോൾ

  • @sugathanp4578
    @sugathanp4578 Месяц назад +9

    കാൽക്കാശിനുപോലും വിലയില്ലാത്ത റെജി ലൂക്കോസ്സിനെ ചർച്ചയ്ക്ക് വിളിക്കുന്നതെന്തിനാണ്?

  • @zantvm
    @zantvm Месяц назад +4

    മാതു അത്ര ഗംഭീരം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല Mr ഷാജൻ . ബിജെപി യും കോൺഗ്രസ്സ് ഉം ചർച്ചയ്ക്ക് വരുമ്പോൾ അവരുടെ അണ്ണാക്കിൽ കേറി അഭിപ്രായം പറയുന്ന ഒരു ഭീകര വാചാലയാണ്. ചിലപ്പോൾ tv ഓഫ് ആക്കി ഇറങ്ങി ഓടാൻ തോന്നും. അത്രക്ക് അസഹനീയം ആണ്.

  • @ajithb.o.2247
    @ajithb.o.2247 Месяц назад +1

    Superb mathu.... Fire da... 🔥🔥🔥🔥

  • @Vishannan
    @Vishannan Месяц назад +6

    നീ ജനപ്രതിനിധിയാണ്. പക്ഷെ ഞാൻ ജനം ആണ്.

  • @TechTeacher9691
    @TechTeacher9691 Месяц назад +2

    മാതു മറുനാടന്റെ ഈ വീഡിയോ കണ്ടോ എന്തോ അന്തസ്സ് 🔥🔥🔥🔥

  • @sureshsainyy3024
    @sureshsainyy3024 Месяц назад +3

    പർദ്ദയിട്ട ഉമ്മച്ചിമാർ ചൊറിഞ്ഞ് ചൊറിഞ്ഞ് നടക്കുന്നു അവരുടെ ത്വക്ക് രോഗം മാറാൻ എന്തെങ്കിലും മരുന്നുണ്ടോ അൻവർ വൈദ്യരെ ?

  • @saivarenya9305
    @saivarenya9305 Месяц назад +2

    Anwar ന്റെ വിവരം നാട്ടുകാർ കണ്ടൂ...hats off Maadhu

  • @PRAKASHMS1997
    @PRAKASHMS1997 Месяц назад +1

    Thank you Mathu Saji for exposing this communalistic fanatic . You did a great job 👏👏👏👍👍👍.

  • @Mathew196
    @Mathew196 Месяц назад +7

    എല്ലാവരെയും വെറുപ്പിക്കുന്ന ജനപ്രതിനിധി

  • @petersrobert6674
    @petersrobert6674 Месяц назад +1

    All the best maathu

  • @narayanamoorthy4387
    @narayanamoorthy4387 Месяц назад +2

    വിലയേറിയ വോട്ടു കൊടുത്ത് ഒരു വിലയും ഇല്ലാത്ത നപുംസകങ്ങളെ തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ ഒരു ദുർവിധിയെയോർത്ത് ദു:ഖിക്കുന്നു....

  • @sukhino4475
    @sukhino4475 Месяц назад +1

    I love you Mathu, ypu become a mathruka star. Love Ammachi

  • @MrAdithya16
    @MrAdithya16 Месяц назад +4

    മാതു🔥🔥🔥🔥👏👏👏👏

  • @mobimohan157
    @mobimohan157 Месяц назад +4

    Well said

  • @jpmanissery
    @jpmanissery Месяц назад +1

    Great

  • @Raju24-z6q
    @Raju24-z6q Месяц назад +5

    ലിപ്സ്റ്റിക്ക് ഇടരുത്. ഒക്കുമെങ്കിൽ തട്ടം കൂടി ഇടാൻ പറയണം. ഈ മാപ്രകൾ അഹങ്കാരികൾ ആയികൊണ്ടിരിക്കുന്നു.

  • @mksalim4343
    @mksalim4343 Месяц назад +2

    പ്രവാചകന്റെ കാലത്ത് ലിപ്സ്റ്റിക്ക് ഇല്ലായിരുന്നു. ആരും തെറ്റിദ്ധരിക്കരുത്..

  • @vikramv332
    @vikramv332 Месяц назад +8

    കോയമാരുടെ ദളിത് സ്നേഹം

  • @akashm8071
    @akashm8071 Месяц назад +1

    ഇതാണ് മാതുവിനെ എനിക്കിഷ്ട്ടം 👍🏻🙏🏻🥰

  • @RamachandranPN-g2c
    @RamachandranPN-g2c Месяц назад

    അഭിവാദ്യങ്ങൾ

  • @reji2485
    @reji2485 Месяц назад +1

    മാതു ന്റെ fb കമന്റ് page ലും ഒരു love ചിഹ്നം പ്രതീക്ഷിക്കാം 😜😂

  • @rameshkk4412
    @rameshkk4412 Месяц назад +4

    പർദ്ദയിട്ടാൽ പ്രശ്നമില്ല

  • @BalachandranK-c4p
    @BalachandranK-c4p Месяц назад +1

    mathu No.1👌🏼❤

  • @Gmkave
    @Gmkave Месяц назад

    മാതുവിന് ബിഗ് സല്യൂട്ട്

  • @RajeshPoyyayil
    @RajeshPoyyayil Месяц назад

    Mathu well said ❤

  • @dileepkumar-sk8so
    @dileepkumar-sk8so Месяц назад +2

    മാതുവിനെ അത്ര പൊക്കിപ്പറയുന്നതിനോട് യോജിപ്പില്ല. കുറച്ച് അഹങ്കാരം അവർക്കുണ്ട്. ഇതൊന്നുമല്ല താങ്കൾ വാർത്ത യാക്കേണ്ടത്

  • @RajNair-c6w
    @RajNair-c6w Месяц назад +2

    ഇപ്പോഴാണോ ഷാജാ നേരം വെളുത്തത്? പിന്നെ, മാതുവിനെ പുകഴ്ത്താം, നിങ്ങളുടെ സ്വാതന്ത്ര്യം. മലയാളികൾക്ക് പ്രിയപ്പെട്ടവൾ എന്നൊക്ക വെച്ചലക്കണോ ഷാജോ? നിങ്ങളുടെ അൻവർ വിരോധം നിങ്ങളെക്കൊണ്ട് ഇതല്ല, ഇതിന്റപ്പുറം പറയിപ്പിക്കും.

  • @Kookan22
    @Kookan22 Месяц назад

    I like above mentioned mathu and our old actress mathu.❤

  • @prasankumar3136
    @prasankumar3136 Месяц назад

    Thanks

  • @FreeZeal24
    @FreeZeal24 Месяц назад

    എനിക്ക് മാതു സജി യേ ഒത്തിരി ഇഷ്ട്ടം ആണ് 🤗✋

  • @nazertharakanthodi4860
    @nazertharakanthodi4860 Месяц назад +1

    അൻവറിനോട് ഒന്നേ പറയാനുള്ളൂ ഗുളിക മുടങ്ങാതെ കുടിക്കണം. അല്ലങ്കിൽ അങ്ങനെ ഓരോന്ന് പറയും

  • @gamingwithtz2095
    @gamingwithtz2095 Месяц назад +2

    ഐക്യമത്യം മഹാമ്പലം എന്ന വാക്യം ഹിന്ദു സമൂഹം മനസ്സിലാക്കി ജാതിയും മറ്റും നോക്കാതെ ഒരൊറ്റ ഹിന്ദുവായി മാറി കൊണ്ടിരിക്കുന്നു ഇനിയും ജാതി പറഞ്ഞ് പറ്റിക്കാൻ നോക്കണ്ട

  • @VijayanDas-q1k
    @VijayanDas-q1k Месяц назад

    മാതു സൂപ്പർ 🥰🙏❤️

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Месяц назад

    മാതു 👏🏻👏🏻👏🏻👍🏻👍🏻🤝

  • @hemaletha754
    @hemaletha754 Месяц назад +1

    തുമ്പ് മുറിക്കാം, പക്ഷെ ലിപ്സ്റ്റിക് ഇട്ടുകൂടാ😂, അത് എവിടെത്തെ ആരുടെ നിയമം

  • @JP-ec6wc
    @JP-ec6wc Месяц назад

    ഷാജൻ sir, അമ്പൂക്ക ടെ ഇന്നത്തെ ജാഥ യിലെ തൊഴിലാളി കളുടെ കോമഡി ന്യൂസ്‌ ആകണേ, അൻവർ നാണം കെട്ടവൻ

  • @haritashaji5557
    @haritashaji5557 Месяц назад

    ഇത്തരം രാഷ്ട്രീയ മാലിന്യങ്ങൾ നിറഞ്ഞ നമ്മുടെ നാടിന്റെ ഗതികേട് 😢

  • @sureshkumarad1887
    @sureshkumarad1887 Месяц назад

    മാധു സൂപ്പർ

  • @joiceeverghese302
    @joiceeverghese302 Месяц назад

    Great mathu

  • @johnsonnj3629
    @johnsonnj3629 Месяц назад +9

    അറ്റമില്ലാത്തവൻ ഏ തറ്റം വരെയും പോകും

  • @prasannamenon3646
    @prasannamenon3646 Месяц назад +3

    ഒരു മനുഷ്യനെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി അൻവർ ഷാജനെ ദ്രോഹിച്ചു. അതുകൊണ്ടു അൻവറിനോടുള്ള പകയും ദേഷ്യവും മനസ്സിലാക്കാം. അതിനുവേണ്ടി ദിവ്യയെയും മാതുവിനെയും പോലെയുള്ള അഹങ്കാരത്തിന്റെയും ദാർഷ്ട്യത്തിന്റെയും പ്രതീകങ്ങളെ ആശ്രയിക്കുന്നത് ശരിയല്ല.

  • @kmn9030
    @kmn9030 Месяц назад

    മാതു 💪💪💪

  • @venugopalannallayil3046
    @venugopalannallayil3046 Месяц назад

    മാതു സൂപ്പർ 👌🏼☺️

  • @babumampilly9063
    @babumampilly9063 Месяц назад +1

    Mathu is correct 👌

  • @iloveyoukochi7038
    @iloveyoukochi7038 Месяц назад +1

    അൻവർ ഇനി വല്ല SDPI ഇൽ ചേരുന്നതായിരിക്കും നല്ലത്