ഡോ.കെ.പി. യോഹന്നാൻ - ഒരു വാക്ക് | Pr. Sam T Varghese | House of Prayer

Поделиться
HTML-код
  • Опубликовано: 14 май 2024
  • Message by Pr. Sam T Varghese on 12 May 2024
    About-
    House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
    Socials-
    Website : houseofprayer.in/
    Instagram : / houseofprayer_in
    Facebook : / houseofprayertrivandrum
    Contact-
    Phone: 9447765905
    Email : hoptvm@gmail.com
    Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
    Hashtags-
    #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam #pastorsamvarghese #prsamvarghese #christmasmessage

Комментарии • 205

  • @shijutitus3529
    @shijutitus3529 Месяц назад +46

    100%സത്യം ആയ വാക്കുകൾ മറ്റുള്ളവരെ വിധിക്കാൻ നമ്മൾ ആരുമല്ല.. അവരും ദൈവവുമായി തീർത്തോളും 👍👍👍.

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ഉള്ളതു പറഞ്ഞൊൽ വിധിച്ചു എന്നു വരുമോ?
      എന്നാൽ യേശുവിനെ യെഹൂദർ ക്രൂശിച്ചു എന്നും പറയരത്കാരണം /എന്തിന്നു യുദനെ വിധിക്കണം ദൈവം തീർക്കട്ടെ, പോരെ ?

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ഉള്ളതു പറഞ്ഞൊൽ വിധിച്ചു എന്നു വരുമോ?
      എന്നാൽ യേശുവിനെ യെഹൂദർ ക്രൂശിച്ചു എന്നും പറയരത്കാരണം /എന്തിന്നു യുദനെ വിധിക്കണം ദൈവം തീർക്കട്ടെ, പോരെ ?

    • @MsSam1954
      @MsSam1954 Месяц назад

      പുറത്തുള്ളവരെ വീധിക്കരുത് ! ശരിയാണ് എന്നാൽ സഹോദരനെന്നു പേരെടുത്തവൻ ഒരു സുപ്രഭാതത്തിൽ മലക്കം മാറിഞ്ഞാൽ അവനെ തിരുത്താനോ അതോ അവനു പണവും സ്വാധീനവും ഉണ്ടെങ്കിൽ അവനോടൊപ്പം ചേരുമോ ? ഇത് എല്ലാമാണ് അനുരഞ്ജനം ചെയ്യുന്ന കാലമാണ് ! വേദ വാക്യങ്ങൾ നമ്മുടെ ആവശ്യാനുസരണം വളച്ചൊടിക്കുന്നതാണ് ഇവിടെ കാണുന്നത്

    • @babythomas4611
      @babythomas4611 29 дней назад

      It's true. God is here to judge

    • @MsSam1954
      @MsSam1954 23 дня назад

      @@babythomas4611 കള്ളനെക്കണ്ടാൽ അനങ്ങില്ല. ദൈവം വിധിച്ചോളും എന്നു പറഞ്ഞോണ്ടിരുന്നാൽ മതി. ക്രയസ്തവ ലോകം ഇത്രമാത്രം വഷളാകാൻ കാരണം തിരുത്താനോ കള്ളനെ പുറത്താക്കാനോ ആരും തയാറാക്കാതായത്‌ തന്നെ കാരണം. അനുദിനം സമൂഹത്തിൽ യേശു കൃസ്തുവിന്റെ മാർഗ്ഗം ഈ കള്ളന്മാരാൾ മൂലം അവഹേളിക്കപ്പെടുകയും നീസ്വാർദ്ധരായ സുവിശേഷകന്മാർക്ക് പോതുജനത്തിന്റെ നടുവിൽ സുവിശേഷ ദൗത്യം നിർവഹിക്കാൻ കഴിയാതെയും വരുന്നു.
      ഞാൻ പാർക്കുന്ന അമേരിക്കൻ പട്ടണത്തിൽ ഞങ്ങളുടെ അമേരിക്കൻ വിശ്വാസികളുടെ ഇടയിൽ എത്രമാത്രം ഒരു വിശ്വാസ വഞ്ചകന്റെ മലക്കം മറിച്ചിൽ നാണക്കേടും മതിപ്പുകേടും ഉണ്ടാക്കിയെന്നു പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലാകില്ല സഹോദരാ .....

  • @sooryakanthi757
    @sooryakanthi757 Месяц назад +44

    ആദ്യമായി ഒരു പെന്തകോസ്ത് കാരൻ ആയളെ കുറിച്ച് നല്ലത് പറഞു.. നന്നയി വരട്ടെ..

    • @jinsujacob4808
      @jinsujacob4808 Месяц назад +1

    • @bettyabraham6722
      @bettyabraham6722 Месяц назад +2

      First time oral paranjallo.... penthacosthu kar aanu atrayum moshamaye KP Y Sir ne pattie parayunnathu... Yeshu cristhu averkkanu vidhikkanulla adhikaarum koduthekkunnathu.... aver matrame nallaver ullu..mattullavare vidhikkunnathu thanne paapum aanu...oru nerethe aaharum koduthittu parayu..swanthum vishwasikalkku maatrame help cheyyu...but avarude aavashyathinu mattu sabhakkar Venum..(education ..jolie..hospital extra)

    • @alicejohn7590
      @alicejohn7590 Месяц назад

      Nalla pastor.

    • @lalithamathew9447
      @lalithamathew9447 28 дней назад

      🙏

  • @shainds9065
    @shainds9065 Месяц назад +4

    ജോലിക്ക് ആയി എല്ലാ ദിവസം 6am ഉള്ള kp സാറിന്റെ പ്രാർത്ഥന എല്ലാ ദിവസവും ആത്മീയ യാത്ര പേരിൽ കേൾക്കുമായിരുന്നു ഒരു ജോലിക്ക് ആയി കതെഴുതിയിരുന്നു ദൈവം ജോലി തന്നു ജീവിതം ഒരുപാട് മുന്നോട്ടു പോകാൻ അനുഗ്രഹിച്ചു അന്നത്തെ സാഹചര്യം ഒരിക്കലും എന്നെ സാമ്പത്തിച്ചു മറക്കാൻ കഴിയുന്ന ഒന്നല്ല എന്റെ ജീവിതത്തിൽ, ദൈവഹിത്തിൽ അതിന്റെ പ്രവർത്തനം വേർപാടിൽ കഴിയുന്ന കുടുംബം എല്ലാം എന്നും നന്മയിൽ ആകാൻ സർവശക്തനായ ദൈവത്തിന്റെ കൃപ നിറയാൻ പ്രാർദിക്കുന്നു അപേഷിക്കുന്നു ദൈവത്തിനു നന്ദി 🙏

  • @shijutitus3529
    @shijutitus3529 Месяц назад +21

    ഇന്നും ആ ശബ്ദം മുഴങ്ങുന്നു കാതുകളിൽ... അല്മീയായ യാത്ര. റേഡിയോ.. പ്രോഗ്രാം 👌👌👌

  • @sunutranil6706
    @sunutranil6706 Месяц назад +25

    ഹിന്ദുവായി ജനിച്ച് വളർന്ന ഞാൻ ഇന്ന് ക്രിസ്തുവിൽ ജീവിക്കാൻ മുഖാന്തിരം അയത് എൻ്റെ പ്രിയ തിരുമേനി കാരണം ആണ്. കൂടാതെ എനിക്ക് ഒരു മാന്യമായ വരുമാനം ഉള്ള ജോലി ഈ വലിയ മനുഷ്യൻ്റെ നല്ല മനസ്സ് മൂലം എനിക്ക് ഈ ക്യാമ്പസ് തന്നു. ആർഎന്തല്ലാം പറഞ്ഞാലും ഞങ്ങൾക്ക് ഒരു ചേതവും ഇല്ല. അദ്ദേഹം കാട്ടിയ ദൈവവഴിയെ ഞങൾ പോകും..

    • @wilsonmichael487
      @wilsonmichael487 Месяц назад +1

      ആരാ തിരുമേനി?

    • @jacobthomas7330
      @jacobthomas7330 Месяц назад

      ask bharat live t v in social media

    • @thepvs4882
      @thepvs4882 29 дней назад

      Neeyokke ano ayale thattiyath parayada

    • @johntathadathil8200
      @johntathadathil8200 26 дней назад

      അപ്പോൾ പണവും ജോലിയും നോക്കിയാണ് സാറ് മതം മാറിയത് എന്നു സാറ് സ്വയം സമ്മതിച്ചല്ലൊ

  • @BijiJohnson-zw2dg
    @BijiJohnson-zw2dg Месяц назад +4

    ഞാനും ആ കുടുംബത്തിനു വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു എന്റെ പിതാവ് ദൈവസന്നിധിയിൽ വരാൻ കാരണമായത് KPച്ചായന്റ റേഡിയോ പ്രഭാ ണമാണ്

  • @sujathasivaraman3595
    @sujathasivaraman3595 Месяц назад +7

    എന്റെ മോന് ഇപ്പോൾ 32 വയസ് ആയി ഈ ദയവാതസന്റ് പ്രാർത്ഥനയാണ് റേഡിയിൽ കേണ്ട ദുഃത് ആണേ

  • @meekammaantony
    @meekammaantony Месяц назад +11

    100% സത്യമാണ് ആദൈവമനുഷ്യനെപ്പോലെ ഇന്നവരേയും ആരും ആയിട്ടില്ല. വിധിക്കാൻ എല്ലാ വർക്കും എളുപ്പം ഹൃദയത്തിന്റെ നിനവുകളെ അറിയുന്ന ദൈവം വിധിക്കട്ടെ

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      സത്യ ദൈവത്തിൻ്റെ സുവിശേഷം എന്ത്, ഒരു ദൈവമനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് ഇന്നും പറയാൻ അറിവില്ലാത്ത നിങ്ങളെപ്പോലെ ആളുകൾ വളരെ ഉണ്ട്.
      വചനം എന്ത് അതു പുറകിൽ എറിഞ്ഞ് സ്വന്ത നിയോഗപ്രകാരം പോയ ഒരാളെപ്പോലെ ആരും ഇല്ല എന്നു പറയുമ്പോൾ നിങ്ങളൊക്കെ ഏതു ലോകത്തിൽ ജീവിക്കുന്നു.

    • @meekammaantony
      @meekammaantony Месяц назад

      @@samuelvarghese9991
      പെന്തെക്കോസ്തു ക്കാർ മാത്രമായിരി മായിരിക്കും, സത്യവചനം പ്രസംഗിക്കുന്നവർ അല്ലെ??

  • @danielkuriansamuel7954
    @danielkuriansamuel7954 Месяц назад +6

    ഈ കർത്താവിന്റെ ദാസൻ പറഞ്ഞ ഓരോവാക്കും ഹൃദയത്തെ തൊട്ട വാക്കുകളാണ് എന്റെ വ്യക്തിപരമായ അറിവിൽ യോഹന്നാൻ സാറിനെപ്പറ്റി പറഞ്ഞാൽ ഏതു മനുഷ്യനും ഏതു അവസ്ഥയിലും മുൻപോട്ടുജീവിക്കാനുള്ള ആശ മനുദ്യഹൃദയത്തിൽ പതിപ്പിച്ചതിനുള്ള പങ്ക് വലുതാണ്

  • @sheelammamathew2511
    @sheelammamathew2511 Месяц назад +9

    എത്റയോ മദ്യപ൯മാ൪ കെ.പി യോഹന്നാ൯ സാറി൯റെ വചന൦കേട്ടു രക്ഷപ്പെട്ടിട്ടുണ്ടു.കുടി നി൪ത്തി.എ൯്റെ പിതാവ് ഉൾപ്പെടെ.നന്ദി ദൈവമെ

    • @jacobthomas7330
      @jacobthomas7330 Месяц назад +1

      അച്ചായാ ഇനി കുടിക്കരുത് എന്ന നോവൽ

  • @gladsonmathew3385
    @gladsonmathew3385 Месяц назад +4

    From a simple and humble begining from the street of Evangelism to the noble and elegant mansion of Eastern Church, Dr K P did a matchless work in the advancement of Gospel of Christ.

  • @joseuesi
    @joseuesi Месяц назад +13

    Excellent talk Pastor. Everyone makes very bad comments and judgements. First time I'm hearing a very balanced non judgemental talk. That's Christ likeness. Praise God Pastor. Thanks a lot

  • @annathomas4467
    @annathomas4467 23 дня назад

    this what he was ! well done! God bless you!

  • @isaakkuttypappachen9541
    @isaakkuttypappachen9541 27 дней назад +1

    ഈ വാർത്ത കേട്ടപ്പോൾ എന്റെ ഹൃദയത്തിൽ വന്നത് ഇതുതന്നെ ആണ്. പെന്തകോസ്ത് അവിശ്വാസി (വിശ്വാസിയും) ഭയപ്പെട്ടു നടുങ്ങിപ്പോകുവാനുള്ള ശക്തമായ മുന്നറിയിപ്പായി ഈ സംഭവം നമ്മുടെ കണ്ണിന്റെ മുമ്പിൽ നില്ക്കുന്നു. പതിനായിരങ്ങൾ ഒരുപക്ഷേ ലക്ഷങ്ങൾ സത്യദൈവത്തെ അറിയുവാൻ ദൈവം കരങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു വലിയ മനുഷ്യനു കൊടുക്കുവാൻ നീതിമാനായ ദൈവത്തിന്റെ പക്കൽ പ്രതിഫലം ഇല്ലാതിരിക്കുമോ? ഫെലിസ്ത്യരുടെ കൈകളിൽ പെട്ടുപോയ, കണ്ണുകൾ പൊട്ടിപ്പോയ ശിംശോന്റെ ശവത്തിന് ഒരു സംസ്കാരം ഉറപ്പാക്കിയ എന്റെ ദൈവത്തെ ഞാൻ അധികം ഭയപ്പെടുന്നു. ദൈവജനമേ, വിധിക്കാതെ നിന്റെ ദൈവത്തെ ഭയപ്പെടുക.

  • @edwin1041
    @edwin1041 Месяц назад +9

    He built those institutions for people through faith and belief in Jesus Christ. Remember those good things and respect him!!! RIP in Jesus Christ!!!

  • @valsakunjuju3221
    @valsakunjuju3221 Месяц назад +30

    ഞാൻ കെ പി യോഹന്നാൻ സാറിന്റെ സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ടത്

    • @josethomas365
      @josethomas365 Месяц назад +2

      അത്കൊണ്ട് അദ്ദേഹത്തിൻ്റെ ആയിരം തലമുറയ്ക്ക് വേണ്ടത് സമ്പതിച്ചു കൂട്ടി.

    • @RealCristiano1
      @RealCristiano1 Месяц назад +1

      🛑രണ്ട് പെഗ് അടിച്ചിട്ട് വചനം പ്രസംഗിക്കാന്‍ വരുന്ന സുവിശേഷ കച്ചവടക്കാരായ മങ്കുവിനെയും ശിങ്കിടിയേയും പോലെയല്ല ഡോ കെ പി യോഹന്നാന്‍.
      അയാള്‍ സ്തോത്രകാഴ്ച സഞ്ചി നീട്ടി പിരിവെടുത്തില്ല. വിശ്വാസികളുടെ സ്വര്‍ണ്ണം ഊരിവാങ്ങിച്ചിട്ട് പെണ്ണുംപുള്ളക്ക് ജട്ടിയും ബ്രേസിയറും വാങ്ങിച്ചു കൊടുത്തിട്ടില്ല.
      അയാള്‍ ഉണ്ടാക്കിയതില്‍ നല്ലൊരു ശതമാനവും കൊടുത്തിട്ടേ ഉള്ളു. കണ്ട അലവലാതി മങ്കുവിനെയും പൊങ്കുവിനെയും ലൊട്ട് ലൊടുക്കിനെയും ഒന്നും കാണുന്ന കണ്ണില്‍ അങ്ങേരെ കാണരുത്‌.
      Range വേറെയാണ്.
      ഒരാള്‍ ഒറ്റക്ക് നിന്ന് ഇമ്മാതിരി ഒരു സംഭവം കെട്ടിപ്പൊക്കണമെങ്കില്‍ അങ്ങേര് ഹീറോ തന്നെയാണ്. സൂപ്പര്‍ ഹീറോ...
      ഒറ്റക്ക് ഒരു സഭ ഉണ്ടാക്കുക. 30 തിരുമേനിമാര്‍. 100 കണക്കിന് അച്ചന്‍മാര്‍. ആയിരക്കണക്കിന് സുവിശേഷകര്‍. നിരവധി നിരവധി പ്രസ്ഥാനങ്ങള്‍. അവിടെയെല്ലാം അനവധി ജീവനക്കാര്‍.
      പോരാത്തതിന് താന്‍ ഉണ്ടാക്കിയ സഭ
      17 രാജ്യങ്ങളിലും.
      ഈ തിരുവല്ലക്കാരന്റെ റേഞ്ച് നമ്മള്‍ ഒക്കെ മനസ്സിലാക്കിയതിനും മുകളിലാണ്...
      അഭിമാനം മാത്രം.
      വിട...
      ...............,...........
      💥വിനോദ് ഓതറ

    • @susanphilip6272
      @susanphilip6272 Месяц назад +2

      Athmeeyayatra was a great inspiration to many

    • @susanphilip6272
      @susanphilip6272 Месяц назад

      Well said Sam Pastor

  • @josephjohn9560
    @josephjohn9560 29 дней назад +1

    Years ago my daughter suffered from a boil on her forehead We prayed with Kp Yohanan in Radio She was healed ThankGod and Thank Kp for his prayer

  • @anumathew1093
    @anumathew1093 Месяц назад +2

    ആരെയും കുറ്റം വിധിക്കുവാൻ നാം ആരുമല്ല.. നമ്മളിലേക്കു ഒരു തിരിഞ്ഞു നോക്കിയാൽ.. എന്തെല്ലാം കുറ്റങ്ങൾ നമുക്കുണ്ട്...തെറ്റു പറ്റിയെങ്കിൽ ദൈവം കുറ്റം വിധിക്കട്ടെ..

  • @hannajohn8955
    @hannajohn8955 Месяц назад +5

    Very very true 👍 well said
    Thank you pastor. God bless you

  • @josemathew9661
    @josemathew9661 Месяц назад +13

    Well done paster God bless you

  • @bijupanicker2336
    @bijupanicker2336 25 дней назад

    Bishop Dr. K P, Yohanan work and service will definitely be remembered and honour by God.. Our prayers to the Family members

  • @29Jenifer07
    @29Jenifer07 Месяц назад +6

    Great man of God Dr K P....
    Your words are good

  • @geethaissackandathil715
    @geethaissackandathil715 27 дней назад +1

    ദൈവത്തിന് സ്തുതി.
    ലോകത്തിലെ എത്ര വലിയ ഉന്നതനായാലും ന്യായവിധി അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം ആയിരിക്കും.
    നീതിമാനായ ദൈവദാസൻ എന്തുമാത്രം നന്മയും കരുണയും നീതിപ്രവർത്തികൾ ചെയ്താലും അവസാനകാലത്ത് പിൻതിരിഞ്ഞുപോയാൽ , അവന്റെ നീതിപ്രവർത്തികൾ ഒന്നും
    സതൃവാനും നീതിന്യായാധിപതിയായ മഹാ ദൈവം കണക്കിടില്ല.
    ദൈവം അവനെ ഉമിഴ്ന്നു തള്ളി കളയും.
    അവസാനത്തോളം വീഴാതെ പിടിച്ചു നിൽക്കാൻ കഴിയുന്നവർക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം, പ്രതിഫലം കിട്ടും.
    ഭയത്തോടേയും വിറയലോടും കൂടി ദൈവത്തെ അനുസരിക്കുക.
    ചെവിയുള്ളവൻ കേൾക്കട്ടെ.

  • @thankachikochummen1618
    @thankachikochummen1618 Месяц назад +6

    God bless you Pastor

  • @sheelaabraham1267
    @sheelaabraham1267 Месяц назад +1

    Good message. You are right. Thank you paster. God bless you and your ministry. 🙏

  • @cupofjoe3633
    @cupofjoe3633 Месяц назад +8

    A Godly message

  • @bobanjacob3175
    @bobanjacob3175 Месяц назад +4

    വലതുഭാഗത്തെ കള്ളൻ പറുദീസായിക്ക് അർഹനായെങ്കിൽ KP യ്ക്കും അദ്ദേഹത്തിൻ്റെ പ്രവൃത്തിക്കനുസരണമായി കർത്താവ് വിധിക്കട്ടെ!
    House of Prayers ലെ ഇത്തരം പ്രസംഗങ്ങളിലൂടെയാണ് ക്രിസ്തീയത നാം ദർശിക്കുന്നത്.

  • @amminibabu2462
    @amminibabu2462 Месяц назад +5

    അധർമ്മത്തിൽ കൂടെ ഉണ്ടായിരിക്കുന്ന മുതലും പദവിയും സ്ഥാനമാണ് പരമ്പരകൾ പോലും ഇതു മാന്യമായി അനുഭവിക്കുകയില്ല അതാണ് കാലത്തിൻറെ നീതി എവിടുന്നു വന്നു ഈ മുതൽ എല്ലാം ദൈവത്തെക്കുറിച്ച് വർണിക്കും അല്ല നല്ല പ്രവർത്തികൾ ആണ് ചെയ്യുന്നത്

  • @bennykm141
    @bennykm141 Месяц назад +2

    Praise The Lord. Good words, Pastor.

  • @kushymathai9821
    @kushymathai9821 Месяц назад +3

    Thank you pastor.telling the truth 🙏🙏👍👍

  • @jaisondr.elizabethedayilev8415
    @jaisondr.elizabethedayilev8415 Месяц назад +4

    Well said Pastor. May God bless you.

  • @AnieJacobVaniyadathu
    @AnieJacobVaniyadathu Месяц назад +3

    Praying for the family

  • @kgthomas3591
    @kgthomas3591 Месяц назад +3

    May God bless you

  • @maryzachariah5332
    @maryzachariah5332 Месяц назад +2

    Thank you pastor for reminding us,judge ye not for ye not be judged.once Jesus asked the crowd,those who were not sinned stone this woman.pray to almighty.🙏🏻🙏🏻

  • @sunilvarghese4384
    @sunilvarghese4384 Месяц назад +3

    God bless you 🙏🙏🙏

  • @gracesamuel8322
    @gracesamuel8322 Месяц назад

    Thank you pastor for the beautiful exhortation

  • @jobyyohannan4103
    @jobyyohannan4103 Месяц назад +5

    Sir you are absolutely right

  • @RajPjebaraj4038
    @RajPjebaraj4038 Месяц назад +1

    Really.. Dr KP sir legendary, Visionary, India🇮🇳, Asia, Africa miss Him lot... Dr KP sirs intention and Mission, Vision is really very much needful our Nation India..... Salutations Sir ji

  • @tessy.joseph3141
    @tessy.joseph3141 Месяц назад +2

    Praise god pr ji ente father aarunnu atmeeya yatrayude title song music cheythirunne (aaswasdhayakan yeshu nayikkunna......)1980's aarunnu etra nalla radio msg aarunnu

  • @gracemercy25
    @gracemercy25 Месяц назад +2

    Well said pastor.May God bless you for this message.Dr K.P.Yohannan is such a great man of God who helped so many people.
    Who is there in the world,who do not sin?
    He may be far better than all of us,specially far better than many people who criticise him.

  • @abinjv18
    @abinjv18 Месяц назад +1

    വളരെ മര്യാദയുള്ള നിരൂപണം. KPY യുടെ പൗരോഹിത്യ സാധുതയെ പിൻതാങ്ങുന്നില്ല പക്ഷെ ധാരാളം പെന്തക്കോസ്ത്കാരെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസത്തിലേക്ക് വഴികാട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിൻ്റെ അസ്ഥികളിൽ കരുണയും ദയയുമാകുന്ന മഞ്ഞ് പൊഴിക്കപ്പെടുമാറാകട്ടെ. ഓർമ്മ ശാശ്വതമാകട്ടെ. ആമീൻ

  • @pkk2672
    @pkk2672 Месяц назад

    AMEN!
    WONDERFUL!
    PRAISE THE LORD!

  • @susansam413
    @susansam413 Месяц назад +2

    Well done brother.🎉

  • @sajn777
    @sajn777 Месяц назад +4

    Well said.

  • @jobyvarghese3606
    @jobyvarghese3606 Месяц назад +3

    Well Said

  • @minoygeorge8285
    @minoygeorge8285 Месяц назад +19

    അര കൈയ്യൻ ഷർട്ടും, ഒറ്റ മുണ്ടും ധരിച്ച് യേശുവിനെ ഉയർത്തി കാണിച്ച് പ്രസംഗിച്ച ഒരു കെ. പി യോഹന്നാനെ അറിയാം. ആ കെ. പി യോഹന്നാൻ എന്നേ മറഞ്ഞ് പോയി. വിധിക്കാൻ നമ്മൾ ആരും അല്ല . എങ്കിലും പറഞ്ഞെന്ന് മാത്രം.

  • @alicephilip1162
    @alicephilip1162 Месяц назад

    A beautiful message. Eventhough we do thousand good deeds ,one bad deed will dominate the whole thousand deeds.Thats what happened in K P' s life.Thousands of people came to Lord through his words and deeds.But the world forgot all of them when Believers Church became a real estate owner.Lets remember his good deeds and pray for the his bereaved family as we are not supposed to judge him.

  • @sunithakurian8077
    @sunithakurian8077 Месяц назад

    Thank you Pastor for leading that prayer for the family of the departed soul who shed the love of Christ to so many people around the world. May that church get back to their first love. Also the example of a man holding a torch and lighting the path for so many but he himself getting blinded while doing so was thought provoking.

  • @bijoujacob8506
    @bijoujacob8506 Месяц назад +3

    He was a True servant of God ❤

  • @samuelvarghese9991
    @samuelvarghese9991 Месяц назад +4

    എത്ര വലിയ നന്മ ചെയ്താലും സുവിശേഷപാത ശരിയല്ലെങ്കിൽ എല്ലാം തീർന്ന '

    • @bettyabraham6722
      @bettyabraham6722 Месяц назад +1

      Soyum onnu Vila eruthuka...ente paatha sheriyaano ennu... dhaivam anugrahikkatte...

    • @joseabraham8420
      @joseabraham8420 Месяц назад +1

      Very correctly said brother.
      Only those whose eyes are open can say so.

    • @joseabraham8420
      @joseabraham8420 Месяц назад

      ​@@bettyabraham6722 read Bible

  • @philipmc9838
    @philipmc9838 Месяц назад

    ❤❤❤good praise God.

  • @geejoseph6810
    @geejoseph6810 Месяц назад

    Well spoken and appropriate.

  • @shinyjose5571
    @shinyjose5571 Месяц назад +3

    കറക്റ്റ് മെസ്സേജ്, ആദ്യ അനുഭവം കൊടുക്കണേ

  • @thomasmackollil8561
    @thomasmackollil8561 Месяц назад

    Very right attitude,Pastorji

  • @sheelavarghese3934
    @sheelavarghese3934 Месяц назад

    NAMMAL AREYUM VIDHIKKARUTH. WILLL PRAY FOR HIS FAMILY.

  • @sinibejoy5434
    @sinibejoy5434 Месяц назад +2

    Very true

  • @babuthomas3404
    @babuthomas3404 Месяц назад

    Well said pastor

  • @titusjohnson4210
    @titusjohnson4210 Месяц назад

    You’re right Pastor

  • @botrivandrum336
    @botrivandrum336 Месяц назад +1

    I was searching a message like this. This is the real message. Thank you Samachayaa. I read lot of books written by Dr.K.P. It influenced a lot of changes in my spiritual life.

  • @nelsonpjohn5023
    @nelsonpjohn5023 Месяц назад

    As we all are washed by one blood,by the blood of the Lamb of God let's Fear God becoz Matt 7:1-2. May His peace be upon the broken family members and may the Holy Spirit strengthen them all.

  • @vikki354
    @vikki354 Месяц назад

    ആമേൻ 🙏🙏🙏

  • @varghesethomas7130
    @varghesethomas7130 Месяц назад +2

    ദൈവം നമ്മെ ധരിപ്പിച്ച വസ്ത്രം നഷ്ടപ്പെടുത്തിയ മനുഷ്യരായ നമ്മൾക്ക് , മനുഷ്യൻ തെര ഞ്ഞെ ടു ത്ത വസ്ത്ര ത്തെ വിമർ ശി ക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു , വിധിക്കുന്നവൻ ദൈവം എന്നറിയുക .

  • @philipvarkey6986
    @philipvarkey6986 Месяц назад

    Praise God. Amen 🙏 🙏 🙏 .

  • @shalomjeff7524
    @shalomjeff7524 Месяц назад +1

    Very true.

  • @bijoujacob8506
    @bijoujacob8506 Месяц назад

    Practical for the situation

  • @gopika5399
    @gopika5399 Месяц назад +1

    Amen amen

  • @MsSam1954
    @MsSam1954 Месяц назад +1

    പാസ്റ്റർ സാം പറയുന്നതൊക്കെ ശരി തന്നെ. ഒരുവൻ മരിക്കുമ്പോൾ നല്ലത് പറയുക, വിവേകം തന്നെ. എന്നാൽ പാസ്റ്റർ സാമിന്റെ പിതാവും യശ്ശശരീരനും അനുഗ്രഹീത സുവിശേഷകനും ഏറെ കഷ്ട്ടങ്ങളും നഷ്ടങ്ങളും സ്വയം തന്റെ വിശ്വാസപ്രമാണങ്ങൾക്കായി സസന്തോഷം സ്വീകരിച്ച, ഇന്നു നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വർഗീസ് നിങ്ങളുടെ ഈ വാക്കുകളോട് എത്രമാത്രം യോജിക്കുമെന്നു എനിക്ക് വലിയ സന്ദേഹമുണ്ട്. നന്മ ചെയ്യുന്നവർ നമ്മുടെ ഇടയിൽ എല്ലാ മത വിഭാഗങ്ങളിലുമുണ്ട്. ധർമ്മമോ സത്കർമ്മങ്ങളോ അല്ല ഒരുവനെ നിത്യജീവന് പ്രാപ്തനാക്കുന്നത്, നമ്മുടെ ചെറുപ്പക്കാർക്ക് മാതൃക ആവേണ്ടത്, മറിച്ചു ക്രിസ്തു വിശ്വാസമാണ് എല്ലാറ്റിന്റേയും ആധാരം. അതുപോലെ തുടർന്നുള്ള വിശുദ്ധ ജീവ്തവും. രക്ഷിക്കപ്പെട്ട ഒരുവൻ എങ്ങനെ ജീവിക്കണമെന്ന് കർത്താവും അപ്പോസ്തലന്മാരും തിരുവചനവും നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. അതിനു എതിരായി ഒന്നിനോടും ചങ്ങാത്തം കുടാനോ ഓശാന പാടാണോ ദൈവവചനം അനുവദിക്കുന്നില്ല. നിങളുടെ പിതാവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇന്നു നിത്യതയിൽ വിശ്രമിക്കുന്ന എന്റെ മാതാവും പിതാവും. നിങ്ങളുടെ സഭയിൽ ധാരാളം ചെരുപ്പക്കരുണ്ടല്ലൊ, ശ്രീ കെ. പി യോഹന്നാൻ അനുകരണീയ വ്യക്തിത്വമെന്നു അങ്ങ് പഠിപ്പിക്കുമോ അതോ അദ്ദേഹത്തിന്റെ പൂർവ്വ കാലത്തിലേക്ക് മടങ്ങി സുവിശേഷ ആത്മാവോടുകൂടി ജീവിക്കണമെന്ന് പഠിപ്പിക്കുമോ ? അദ്ദേഹത്തിന്റെ ജീവിതാവസാനം ആർക്കും സംഭവിക്കരുത് എന്ന്‌ പ്രസംഗിക്കാൻ അങ്ങക്ക് ആർജ്ജവമുണ്ടോ ? ദുഃഖത്തോടു പറയട്ടെ, അദ്ദേഹം തന്റെ ദൗത്യത്തിൽ പരാജയപ്പെട്ടുപോയി. ആർക്കുമത് സംഭവിക്കാതിരിക്കട്ടെ! ഓടുന്നവനല്ല കിരീടം പ്രാപിക്കുന്നത്, മറിച്ചു എല്ലാം മറന്നു, ത്യജിച്ചു, ജീവനേ ജീവനേ എന്ന്‌ മന്ത്രിച്ചു കൊണ്ടു, ഓടി അവിടെ എത്തുന്നവനാണ് കിരീടം ! സുവിശേഷത്തിനായി പാസ്റ്റർ വറുഗീസും എന്റെ മാതാ പിതാക്കളും എത്രയോ കഷ്ട്ടവും ത്യാഗവും സഹിച്ചു, ഉപദേശ വിരുദ്ധതയോടു ഒരു ഒത്തുതീർപ്പും കൂടാതെ അവർ ഓടി അവിടെ എത്തി ! കള്ളനെ കണ്ടാൽ അവനുമായി സഖ്യത കൂടരുത്. ആരേയും വെള്ളപൂശാൻ ഇറങ്ങരുത് ! തെറ്റ് തെറ്റ് തന്നെയാണ് ! നന്മ വരട്ടെ ! (ഒരു കലാശാല രസതന്ത്ര അദ്ധ്യാപകനായ അമേരിക്കൻ പൗരത്വമുള്ള ഞാൻ താമസിക്കുന്ന പട്ടണത്തിലെ രണ്ട്‌ മെഗാ പെന്തക്കോസ്തു സഭകളുമായി കോടികളുടെ കോടതി വ്യവഹാരമുണ്ടായിരുന്ന KP യോഹന്നാന്. അതിൽ ഒരെണ്ണം കോടികൾ കൊടുത്തു കോടതിക്ക് പുറത്തു ഒത്തുതീർപ്പുണ്ടാക്കി. കേരളത്തിലെ ഭു മാഫിയാകളുമായുള്ള കോടതി വ്യവഹാരം പാസ്റ്റർ സാം അറിഞ്ഞിട്ടുണ്ടാകും. ഇങ്ങനെയുള്ള വിഷയങ്ങളിൽ ഇടപെട്ട വ്യക്തികളെ ഒരു വിധത്തിലും നിങ്ങൾ അനുകൂലിക്കരുത് . കുറഞ്ഞ പക്ഷം നിശബ്ദമായിരിക്കുക)

  • @REJY33
    @REJY33 Месяц назад

    Good words Pastor While we pray for his family his devotees pray for his departed soul..😢

  • @jacobcc9514
    @jacobcc9514 Месяц назад +9

    തനിക്ക് വെളിപ്പെട്ടതും താൻ പ്രസംഗിച്ചതുമായ പൂർണ്ണഉപദേശ നിഷ്ഠമായ സത്യവചനം അവഹേളിക്കപ്പെടുവാൻ കാരണമായത് മാമോൻ്റെ സ്വാധീനമാണ്. ദൈവം വിളിച്ച് തൻ്റെ വേലക്കായി നിയോഗിക്കുന്നവരെ വീഴ്ത്തുവാൻ പിശാച് പലവിധ തന്ത്രങ്ങളും ഉപയോഗിക്കും. ഒന്നുകിൽ സുന്ദരികൾ അല്ലെങ്കിൽ പണവും അതിൻ്റെ ആഢംഭരങ്ങളും അനേക ശ്രേഷ്ഠന്മാരെ വീഴ്ത്തുവാൻ വിജയകരമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. KP യുടെ മുമ്പിൽ പണമാണ് അവൻ ഉപയോഗിച്ചത്. അതിൽ KP വീണു . പണ്ടേ വീണവർക്കൊപ്പം നിൽക്കുവാൻ വേണ്ടി കുരിശും കുപ്പായവും തൊപ്പിയും സിംഹാസനവും എല്ലാം നൽകിക്കൊണ്ട് ഒരിക്കൽ ചെങ്കടൽ കടന്നുപോയവനെ വലിയ ഒരു കൂട്ടവുമായി തിരികെ മിശ്രയീമിൽ എത്തിക്കുന്നതിൽ സാത്താൻ വിജയിച്ചു. KP യുടെ ആത്മിക പരാജയം അതേ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പലരുടെയും നേരെ വിരൽ ചൂണ്ടുന്നുണ്ട്. പുറമെ കാണുന്നില്ലെങ്കിലും ഹൃദയത്തിൽ കുരിശുമാലയും കുപ്പായവും തൊപ്പിയും വച്ച്, " ഞാൻ മെത്രാപ്പോലിത്ത " എന്ന അഹങ്കാരത്തിൽ ദൈവസഭയുടെ ഉപദേശങ്ങളാകുന്ന മതിൽ പൊളിച്ചു കൊണ്ടിരിക്കുന്നവരോടെല്ലാം KP ഇന്നു പറയുന്നുണ്ട്: ' നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.
    ( എബ്രായർ 13 : 7 ). ആരെയും വിധിക്കേണ്ട; എന്നാൽ ഏതു പ്രഗത്ഭനേയും വീഴ്ത്തുവാൻ കരുത്തുള്ളവൻ്റെ സ്വാധീനം എന്നും ശക്തമാണെന്ന് മനസിലാക്കി, ഏതു പ്രഗത്ഭനായാലും മതിൽ പൊളിക്കുന്നതു കണ്ടാൽ പിന്നെ അയാൾ ദൈവസഭക്ക് ശാപമാണെന്നു തിരിച്ചറിയുവാനുള്ള വിവേകം അണികൾക്ക് ഉണ്ടായാൽ മാത്രമെ ഈ അന്ത്യകാലത്ത് വിശ്വാസത്തിൽ നിലനിൽക്കുവാനും കാഹളധ്വനി കേൾക്കുവാനും കഴിയൂ എന്നത് വിസ്മരിക്കരുത്. അനുസരണം എന്ന വടിക്കു മുന്നിൽ വചനവിരുദ്ധമായ യാതൊന്നിനും കീഴ്പ്പെടരുത്. നേതാവ് ഞങ്ങളെ വഴി തെറ്റിച്ചു എന്ന് പറഞ്ഞ് രക്ഷപെടുവാൻ യാതൊരു മാർഗ്ഗവും നൽകാതെ, " നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. "
    ( മത്തായി 23 : 10 ) എന്ന വചനം ഓരോരുത്തരോടും സംസാരിച്ചു കൊണ്ടിരിക്കുന്നു.

  • @sojanantony6427
    @sojanantony6427 Месяц назад

    സ്തോത്രം

  • @sijijude6230
    @sijijude6230 Месяц назад

    ❤️

  • @janinebijupaul1435
    @janinebijupaul1435 Месяц назад

    😮🙏🙏🙏🌳🌹

  • @prantopeterofficial50
    @prantopeterofficial50 Месяц назад +28

    ആരായാലും അവൻ എത്ര ഉന്നതനായാലും, ആരംഭത്തേക്കാൾ അവസാനം നന്നായിരിക്കണം, നിലനിൽപ്പിനു വേണ്ടി എന്തും സ്വീകരിക്കരുത്,

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Месяц назад +1

      Yes. That's it

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Месяц назад +3

      ഇത്ര മഹാനായ സുലൈമാൻ രാജാവ് പോലും ദൈവ വഴി വിട്ട് ദൈവത്തിങ്കൽ നിന്ന് അകന്നുപോയ പോയെങ്കിൽ നമ്മൾ ആരാണ് ദൈവത്തിൽ നിന്ന് അകന്ന് പോയതിനുശേഷം പണ്ട് ദൈവം പ്രത്യക്ഷനായി തനിക്ക് വരവും ധനവും മാനവും ഒക്കെ കൊടുത്തു എന്ന് പറയുന്നതിൽ എന്തു പ്രസക്തിയാണുള്ളത്

    • @ThambiDCH
      @ThambiDCH Месяц назад +1

      ഈ *ഇട്ടാ *വട്ടത്തിൽ കറങ്ങാതെ, കേരളം വിട്ടു കുറച്ചു വടക്കോട്ട് വാ, നിങ്ങൾക്കും ആരംഭ ശൂരത്തം ആണോന്ന് അറിയാല്ലോ

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Месяц назад +3

      @@ThambiDCH വടക്കുനിന്നു തന്നെയാണ് സഹോദരാ പറയുന്നത് ഇട്ടാവട്ടത്തിൽ കിടന്നല്ല 😍ഒന്നും രണ്ടും വർഷമല്ല നീണ്ട 42 വർഷമായി നോർത്തിന്ത്യയിൽ ആയിട്ട് ഇപ്പോ മനസ്സിലായോ ഉള്ളത് പറയുമ്പോൾ എന്തിനാണ് പിള്ളയ്ക്ക് ചൊറിയുന്നത്

    • @ThambiDCH
      @ThambiDCH Месяц назад

      @@vallikkattiluthupjohn5738 ധൈര്യമുണ്ടെൽ നോർത്തിൽ എവിടെയാന്നു പറ, നേരിട്ട് കാണാല്ലോ

  • @jacobjohn4180
    @jacobjohn4180 Месяц назад +4

    A true evangelist works in most difficult circumstances and poverty. Here in Kerala all of you wallop in luxury and money is the motive

    • @gracemercy25
      @gracemercy25 Месяц назад +1

      Yes,you are right,there are some evangelists that gave up everything,worked and helped many people.There are some pastors who love God and work sincerely for other people,even when they live in luxury with out cheating or robbing anyone.That is God's soverign will ,providence and decision.

  • @samuelvarghese9991
    @samuelvarghese9991 Месяц назад +4

    KP യോഹന്നാൻ വളരെ സൽപ്രവർത്തികൾ ചെയ്തു, പക്ഷേ സുവിശേഷം സംബന്ധിച്ച് ആൾ ഒരു തികഞ്ഞ പരിജയം ആയിരുന്നു.
    ആരും ആ മാതൃക പിന്തുടരാൻ പാടില്ല

    • @rajanvarghese1
      @rajanvarghese1 Месяц назад

      കാശ് ഒരുപാട് വന്നപ്പോൾ തെറ്റിപോയതായിരിക്കും. അദ്ദേഹം നല്ല മനുഷ്യസ്നേഹി ആയിരുന്നു

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      @@rajanvarghese1 ഒന്നാമത്തെ കൽപ്പന ദൈവത്തെ സ്നേഹി എന്നുള്ളതാണ്, അതു വിട്ട് മനുഷ്യസ്നേഹിയും ദഖ്യ സ്നേഹിയും ആകുന്ന ഗതി ആർക്കും വരാതിരിക്കട്ടെ.

    • @jogimathew6663
      @jogimathew6663 28 дней назад

      mattoru vidhi kartavu.

    • @samuelvarghese9991
      @samuelvarghese9991 28 дней назад

      @@jogimathew6663 ദൈവനാമത്തിൽ ആരെന്തു കാണിച്ചാലും എല്ലാവരും അഴകിയവനെ അപ്പാ വിളിച്ചു മിണ്ടാതിരിക്കുമെന്നു നിങ്ങൾ കരുതിയോ?
      തെറ്റുകണ്ടാൽ പറയുന്നവനെ നിങ്ങൾ വിധികർത്താവ് എന്നു പറയുന്നത് നിങ്ങളുടെ വിവരക്കേടാണ്.

  • @leelakunju1399
    @leelakunju1399 Месяц назад

    ഈ karthavint ദാസൻപറയുന്നത് ഒന്ന് കേൾക് തിരുമേനി കാരണം അദ്ദേഹം ഒരു നല്ല ദൈവദാസൻ അനേകാരെ എനിക്കറിയാം trivandram സഭയിൽ njanum പോയിട്ടുണ്ട് ente റിലേഷൻ ammachi ആ സഭയിലായിരുന്നു എപ്പോഴും പാസ്റ്റര്ട് yu tub njan കാണുന്നുണ്ട് തിരുവേല്ലയിലാണ് njan

  • @thomasphilip5707
    @thomasphilip5707 Месяц назад

    A day will come when the world will vouch his compassion and love. He was a man with noble heart. For heaven's sake don't judge him by what the social media says about him

  • @gracefrancis6373
    @gracefrancis6373 Месяц назад +4

    Well said ,Pastor

  • @rosepetals8108
    @rosepetals8108 27 дней назад

    കെ പി നല്ലൊരു മനുഷ്യസ്നേഹിയായിരുന്നു നല്ലൊരു വ്യക്തിത്വമുള്ളവനായിരുന്നു 😢

  • @nelsonpjohn5023
    @nelsonpjohn5023 Месяц назад

    Amen

  • @starlyabrahamabraham5120
    @starlyabrahamabraham5120 Месяц назад

    He help lot of person this is 💯 true, but end was very bad

  • @johntathadathil8200
    @johntathadathil8200 26 дней назад

    ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു. ആയിരങ്ങളെ സഹായിച്ചിട്ടുണ്ട്. കർത്താവിനെ നോക്കി ഇറങ്ങി തിരിച്ച ഒരു ആത്മീയ യാത്ര. പക്ഷേ ഒടുവിൽ പണമായി, പ്രതാപം ആയി, അധികാരത്തിൻ്റെ കുപ്പായവും വടിയും കിരീടവും സിംഹാസനവും ഒക്കെ ഉള്ള ഒരു തിരുമേനി ആയി. അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷെയിൽ ഒരു മാന്യൻ പറയുന്നതു കേട്ടു അദ്ദേഹം നമുക്കു വേണ്ടി സ്വർഗ്ഗത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ പോയിരിക്കുകയാണ് എന്ന്. ഉണ്ട ചോറിനു നന്ദി കാണിക്കണം പക്ഷേ മാറ്റമില്ലാത്ത ദൈവവചനം കോട്ടി മാട്ടിക്കൊണ്ട് ആയിരിക്കരുത്. നാം ഓരോരുത്തനും ദൈവസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്ന സത്യവചനം നാം മറന്നു പോകരുത്. Both the Charity work and Gospel work are two different things. But charity is a part of the Gospel work. Non-christians are also doing charity work.
    പണ്ട് ഒരു പാസ്റ്ററെ കള്ളു ഷോപ്പിൽ വെച്ച് പിടിച്ചപ്പോൾ ഞാൻ കള്ളു കുടിയാന്മാരോടു സുവിശേഷം പറയാൻ പോയതാണ് എന്ന് അദ്ദേഹം പറഞ്ഞത്രേ.

  • @prasadskaria403
    @prasadskaria403 Месяц назад +1

    Pastor,
    Jesus said
    Mathew 15:14
    Let them alone: they be blind leaders of the blind. And if the blind lead the blind, both shall fall into the ditch.
    How can the one who is blind and go astray can lead to truth?

  • @user-ub1rb2xd2p
    @user-ub1rb2xd2p 15 дней назад

    His motivation only for wealth from the begining.

  • @josemathew2601
    @josemathew2601 Месяц назад

    സുവിശേഷത്തിനെ വേണ്ടി വളരെ വേല ചെയ്ത വെക്തീ

  • @thomasmathew3887
    @thomasmathew3887 Месяц назад +3

    Making money in the name of Jesus Christ is the main aim of almost all the pasters and bishops .

  • @joseprakas5033
    @joseprakas5033 Месяц назад +6

    ആത്മീയയാത്ര തിരുവല്ല 5 എന്ന് കാണിച്ചാൽ മാത്രം മതി കത്ത് എന്റെ കൈയിൽ കിട്ടും.

  • @kunjukunjammaoommen7998
    @kunjukunjammaoommen7998 Месяц назад

    എനിക്കും K P യോഹന്നാൻ ഒരു നല്ല സുവിശേഷ്കൻ ആയിട്ടാണ് അനുഭവം .

  • @lissy7789
    @lissy7789 Месяц назад

    Njan oru thiruvalla kariane kp yohannane orikalum marakan patathilla karanam radioyil e prasangamane kudumbathine sahikan olla kripa kodukate

  • @samuelp5695
    @samuelp5695 Месяц назад +1

    You are correct K P is a man of God .he is a ap ostel of india

  • @mkmfootball2243
    @mkmfootball2243 Месяц назад

    😥🙏

  • @starlyabrahamabraham5120
    @starlyabrahamabraham5120 Месяц назад

    Me too

  • @johnrosanna3927
    @johnrosanna3927 Месяц назад +3

    The great man in heaven

    • @chackojohn8208
      @chackojohn8208 Месяц назад

      Who is great man? K.p.y? Yes he is very great and but no holy man no keep life in Bible words so no Go heaven, okay

    • @chackojohn8208
      @chackojohn8208 Месяц назад

      പക്ഷേ ജീവിതവസാനം വിശുദ്ധിയും വേർപാടും ഇല്ലായിരുന്ന ആത്മാവിനേക്കുറിച്ചു ചിന്തിച്ചില്ല

  • @sarammasaramma6620
    @sarammasaramma6620 Месяц назад

    Who ever did yudas work God sees you reward is there so be careful👋👋👋

  • @laijupaul6592
    @laijupaul6592 Месяц назад +4

    Started with New testament, end with old testament law. Olden priesthood adopted. Money power and man power will not work kingdom God. Vision losted. Devil is cunning.

  • @sabuvarghese5244
    @sabuvarghese5244 Месяц назад +3

    You who advocate for him is the same lot. Questionable things must be questioned by church leaders. Church discipline must exercised. Is servant Above God and his word? Why you are painting him.?

  • @josephmandakathil6038
    @josephmandakathil6038 Месяц назад

    REV. KP IS MOST IMPORTANT FOR JEDUS. BUT BEFORD I ALSO CRITICISED

  • @sajipunnuserilthomas3095
    @sajipunnuserilthomas3095 Месяц назад

    It's a simple matter: any pastor raising money from abroad to support churches and other pastora will want to have authority over them. KP went one step farhter than others in bishop. Most others are also practically bishops without that titke and ecclesiastical paraphernalia.

  • @sheelavarghese3934
    @sheelavarghese3934 Месяц назад

    WE CANNOT JUDGE ANYONE. LET GOD JUDGE

  • @photoarun
    @photoarun Месяц назад

    Luke 6:39