ഇത് ഞാനും ഒരെണ്ണം വാങ്ങി വച്ചിട്ടുണ്ട്. എന്തായാലും ഈയൊരു വീഡിയോ കൃത്യ സമയത്തു തന്നെ കണ്ടതു കാരണം ഇത് എങ്ങനെയാണ് നടേണ്ടതെന്ന് മനസ്സിലായി. നല്ല വീഡിയോ താങ്ക്സ്.പിന്നെ ഇതിൻ്റെ ഉള്ളിലുള്ള കുരുവും തിന്നാമെന്നാണ് മണ്ണൂത്തി നേഴ്സറിയിൽ നിന്നും വന്നവർ പറഞ്ഞത്.
Homegrown Nursery & Farms: Whatsapp / call: 8113966600
Call: 04828 297001
Livekerala ലൊക്കേഷൻ എവിടെയാണു ?
@@romanempires6586 think wynad
Can I get this fruit plant
*
@@romanempires6586 kanjirappally, kottayam
വീഡിയോ അടിപൊളി ചേച്ചി
ആത്യമായാണ് ഇങ്ങനെ ഒരു പഴത്തെ കുറിച്ച് കേൾക്കുന്നത്
നന്നായിട്ടുണ്ട്
Teacherude pulasan kaycho? Eniku 6yrs aya 2 homegrown plants undu. Kaychittilla.
കൊള്ളാല്ലോ ,,പൂലാസന്‍ ,,,,,,,,,,മധുരം ഉണ്ട് എന്നത് മുഖത്ത് നിന്നും മനസ്സില്‍ ആയി ,,,,,,,,,,,,
I must visit Kerala and grab these all tropical fruit plants hope very soon
So nice
ഞാൻ പുലാസാന്റ ഒരു തൈ വാങ്ങിയിടുണ്ട് .കുഴിച്ചിടുന്ന രീതി ഇപ്പോ കിട്ടി ,Tnx ചേച്ചീ
Plant cheyyan ulla kuzhi prepare cheyumbo chakiri choru use cheythude? Nthelum issues ndo?
വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ വീട്ടിൽ ഉണ്ട്
Dhuriyan fruit ne kurichm athinte pollination ne patim oru video chyvo...😊😊
ഇത് ഞാൻ എന്റെ വീട്ടിൽ നട്ടുവളർത്തി കായ്ചിട്ടുണ്ട്, കാസറഗോഡ് ബേക്കൽ
ഹായ്, ഞാൻ 'കാസർഗോഡ് കുമ്പള, ഇതിന്റെ തൈ എവിടന്ന് കിട്ടും?
@@yusufmohammed5829 mechiragath nursery poinachi ;periya 500 parayunnu bargain cheydhal kurakkum
Nainmaramoolayile നഴ്സറിയിൽ ഉണ്ട് 350 Homgrowninde thai
What is the quantity of Potash to be added in the month of October/ November. Thanks in advance
Sister Very good information adipoli farm.
Nice job l love this video
I'm glad you like it
Kerala people are very good people in the world.
Thank you for watching kerala videos
ഈ ഫ്രൂട്ട് ആദ്യമായിട്ടാണ് കാണുന്നത്
Because we reject BJP😊
Enthinaanu pulasan veyil ulla sthalathu nadunnathu?
Hai Mam, lichi fruit kai phalam nalgan endh cheyyanam, endhengilum extra valam avishyam undo,,,
Lichikku thanuppu venam..munnar wayanad bhaagangalil maathre lichi undaagoo..saadaa sthalangalil lichi pookkilla
What do u mean by mother plant
Phulasan വളം ehthanu use ചെയ്യേണ്ടത് . കായ്ക്കാനും പൂക്കാനും ഏതു വളം use cheyyanam. Please send replay soon.
Potashum kurach DAP ittu koduthal nanhayi kaykkum cheyyum poovidum cheyyum
Very good your plant , all the best
Thanks a lot
Bud thaikalk male plant koode veno
ഞാൻ ആദ്യം കാണുകയാണ് .
@@anitthomas8147 .തീർച്ചയായും . കൃഷി എനിക്ക് വളരെ ഇഷ്ടം ആണ് .ഇത് പോലോത്ത കൃഷി അറിവുകൾ തരുന്നതിനു നന്ദി .
ഞാനും
ധാരാളം കായുണ്ടാകുന്നുണ്ട്.എന്നാൽ കായപൊഴിച്ചിൽ വളരെ കൂടുതലാണ്.സൾഫേറ്റ് ഓഫ് പൊട്ടാഷ് അടിച്ചപ്പോൾ മുഴുവൻ പൊഴീഞ്ഞുപോയി
Thank you👌👍.
Thank you too
👍
നിങ്ങളുടെ പ്ലാന്റ് എന്തായി
Very good information. thx
ചെടിയുടെ വില എത്ര. കോഴിക്കോട് ഏതു നഴ്സറിയിൽ കിട്ടും
try to contact
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Home grown il pulasan fruit nu price ethranu
പുലസാൻ ഡ്രമിൽ വെക്കാൻ പറ്റുമോ. Please reply😊
Veroru fruit undu ,koranti pazham. Parichaya peduthamo ... Odal nuts poleyirikkum ennanu arinjathu..
ആലപ്പുഴയിൽ എവിടെ കിട്ടും എന്ന് അറിയാമോ?
ഇതിൻറെ തൈ എവിടെ നിന്ന് ലഭിക്കും
Hi, ഞാൻ കാസർഗോഡ് കുമ്പളയിൽ, ഇതിന്റെ തൈ എവിടന്ന് ലഭിക്കും, പ്ലീസ്Reply
യൂസഫ് മുഹമ്മദ് പുലാസാൻ തൈകൾ മേച്ചിറകത്ത് നഴ്സറി പൊയിനാച്ചി ഇതിൽ ലഭിക്കും ഉ വില 500 രൂപ പറയുന്നു വിലപേശി വാങ്ങുക call 9539705017
Subtitle vayicha chirich sakum
Good explain. .... congrats
ഞാൻ ഇതു കഴിച്ചു. കാശിനു കൊള്ളില്ല.
Kaip aano. Adyamsyanu oral pulasan kollilla ennu parayunnath kelkkunnath
വിളിച്ചാല്‍ കിട്ടാത്ത number ആണല്ലോ
ماشاءاللہ....👍👌
The best
Malapuram kittumo
I am in Alleppy Dist
From where I will get Pulasan plant?
try to contact
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
@@Livekerala online aayi kittumo????
How much price plants
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
We can eat it’s seed also,which tastes similar to badam
ചേച്ചി ഇങ്ങനെ തിന്നു കൊതിപ്പിക്കല്ലേ
ഹലോ ഫ്രണ്ട്സ് ഞാൻ അനീറ്റ
Ente homegrown pulasan flowering aayi
Kayicho??
@@john0094 yess
ഈ പഴത്തിനുള്ളിൽ കായ് ഉണ്ടോ
Aaluvayil evide kittum
I am Montagnard jarai tribe I live rambutan
You are a wonderful presenter dear Ms Nitya!(Anithya is not suitable for you!)
Wow
ഓൺ ലൈൻ വഴി തൈ കിട്ടുമോ
please contact
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
പത്തു വർഷമായി പൂക്കുന്നുണ്ട് .. പക്ഷേ കായ് പിടിക്കുന്നില്ല എന്തു ചെയ്യണം
Hai , edhinde oru branch therumo? Ningadel ullath male plant aanu
ith evidunna kittuka
contact
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Chechi,oxalis medicinal plant evidnna kittuka
Vtinte purat okke nokk ith elladatum kanum
ഇത് ഞാനും ഒരെണ്ണം വാങ്ങി വച്ചിട്ടുണ്ട്. എന്തായാലും ഈയൊരു വീഡിയോ കൃത്യ സമയത്തു തന്നെ കണ്ടതു കാരണം ഇത് എങ്ങനെയാണ് നടേണ്ടതെന്ന് മനസ്സിലായി. നല്ല വീഡിയോ താങ്ക്സ്.പിന്നെ ഇതിൻ്റെ ഉള്ളിലുള്ള കുരുവും തിന്നാമെന്നാണ് മണ്ണൂത്തി നേഴ്സറിയിൽ നിന്നും വന്നവർ പറഞ്ഞത്.
തൈകൾക്ക് എന്താണ് വില?
Yethra rate koduthu
Enthayi?? Kayichu thudangiyo?
Adpoli
Pulaasaan kannur jillayil evidenkil kaaya pidichathayiarkenkilum ariyo
2 വർഷമായതിനു് വില എത്ര?
Pulasan and ranbutan same ano
No , pulasan nu ruchium madhuravum rambuttanevkal kuduthalanu . Pulasan is better than rambuttan.
എറണാകുളം ജല്ലയിൽ നല്ല തൈ കിട്ടുന്നത്
വലിയ ചട്ടിയിൽ ഒത്തിരി വെയ്‌ല് അടിക്കുന്ന സ്ഥലത്ത് വെക്കാൻ പറ്റുമോ
Fruit n.a. kalum Chechi parayumbol aa kazhikan thonnunath
ഈ പുലാസാൻmarket ൽ കിട്ടുമോ തൈ ഉണ്ടോ
Almost nursery il kittum....
Where sister place
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Filosanil airlayering cheyyan pattumo?
Pulason kaaykkaan male plant veno?
Oru thykku എത്ര രൂപയാണ്
വീട്ടിൽ ഒരു തൈ ഉണ്ട് ഒട്ട് അല്ല 4 വർഷം ആയി. അ തൈ ആൺ ആണോ എന്ന് എങ്ങനെ അറിയും?
Ath oru 10 kollam ayittum kaya undavunhillel urappikkam ahn avu enhu 😁
കുരു മുളപ്പിച്ചാൽ ആണ് പെൺ തൈ ഉണ്ടാകുമോ 🤔
വലിയ മരം ആവുമോ
Yes, need pruning
I love Kerala programs and movie.
thank you for watching videos
എന്റെ പുലാസാൻ 9 വയസായി നിറയെ പൂക്കും കായ പിടിക്കും ഉള്ളിൽ ഒന്നും കാണില്ല. ആണും പെണ്ണും വേണം
Cedi chattiyil puosan valarthamo
വില എത്രയ തൈക്ക്
വിത്തുമുള പ്പിച്ച തൈ വാങ്ങി വച്ചിട്ടുണ്ട് ഇത് കായ്ക്കില്ലെലിച്ചിയുടെ ഇല പോലുണ്ട് ഇപ്പോൾ ഒരാൾ പറഞ്ഞു പുലാസാൻ ആണെന്ന് ഇനിയെന്തു ചെയ്യണം
ഒരു ഗ്രഫ്റ്റ് ചെയ്ത തയ് വാങ്ങി വയ്ക്കുക കുറച്ചു വളർന്നു കഴിഞ്ഞ്
വിതിട്ട തയ്ൽ മുകുളം ഗ്രാഫ്റ് ചെയ്യുക
Nursary evidayanu
എത്രയാണ് കാശ്
Ithu evidya ?
കാഞ്ഞിരപ്പിള്ളി
ലിച്ചിപ്പഴം അല്ലെ
Alla
പുലാസാന്‍ എര്‍ണാകുളത്ത് കായ്ക്കുമൊ.
Kozhikode eviday kitum???
ഇതിന്റെ വിത്ത് എവിടെ കിട്ടും
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
Atra rupaya chechi vila
1k Aki tharuvo teacher please
Pruning ne patti paranj tharamoo
Good
Thank you for watching Krishi Videos
Helpful vdeo👍👍
Yes
Thanks 👍
Yes maybe
ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു ചെടി വച്ചിരുന്നു. നിറയെ കായും ഉണ്ടാകുന്നുണ്ട്. പക്ഷെ അതിന്റെ ഉള്ളിൽ ഒന്നും ഉണ്ടാകാറില്ല
😂
Video il mention chaithittundallo
മണ്ടനാ😁
നടുബോൾ കുമ്മായം ചേർണോ?
Ente veettilum njn plant chythittundu Pulasan, homegrown tag ulla plant anu vangiyath njn
Price?
Kure pazhangal kittundo
Pulasan fruit adipoli anu
Yes maybe
thank you for watching videos
ഹോംഗ്രോൺ പുലാസൻ കൊള്ളില്ല. ആറ്-ഏഴ് വർഷമായി ചെടികൾ പോലും കായ്ക്കുന്നില്ല. വളർച്ചയും കുറവ്.
തൈയ്ക്ക് വില എത്രയാ
chalakudy market roadil 1nu 350rs badingnu
Malappuram. Pernthal manna. Vmelattur. Enikke evedena labhikkum.
Etto plams undakkan patumo
Rambuttan pole almost
Pulasan nte kuru kazhikkan pattum ennu parayunnathu sari aano
പുലാസാണ് 5വർഷമായി നട്ടിട് ചിലപ്പോൾ ഇല കൊഴിയാറുണ്ട് വളങ്ങൾ പറഞ്ഞു തരാമോ bud supply രണ്ടും undu.budinte ela. ചെറുതാണ്
Kaykunnundo?
Super