മൂത്ത മരുമോൾ v/ഇളയമരുമോൾ🥹

Поделиться
HTML-код

Комментарии • 244

  • @ThanmayaSreeni
    @ThanmayaSreeni 6 месяцев назад +44

    First pin plz

  • @feminavinoby5248
    @feminavinoby5248 6 месяцев назад +51

    എല്ലാവീട്ടിലും കാണും ഇതുപോലെ ഒരെണ്ണം... അത് മനസിലാക്കി കഴിഞ്ഞാൽ നമ്മൾ പിന്നെ പൊളിയല്ലേ 🎊🎊

  • @AshaAsha-ce3bs
    @AshaAsha-ce3bs 6 месяцев назад +196

    ബബിയുടെ ഒറ്റയാൾ അഭിനയം ഒത്തിരി ഇഷ്ട്ടമാണ് 💛💛

  • @shabnapp5603
    @shabnapp5603 6 месяцев назад +527

    ഈ മൂത്ത മരുമോൾടെ ഒറിജിനൽ ഇവിടെ ഉണ്ട്. അങ്ങോട്ട് വിടട്ടെ..... 🙏🙏🙏

    • @user-wq3ih2qw7b
      @user-wq3ih2qw7b 6 месяцев назад +14

      അള്ളോ.. അവിടെ. വെച്ചോ

    • @ayishaanzer7089
      @ayishaanzer7089 6 месяцев назад +8

      Ivdem

    • @Nasrifoodisvlog
      @Nasrifoodisvlog 6 месяцев назад +12

      ഇവിടെയും ഉണ്ട്

    • @aswathio8069
      @aswathio8069 6 месяцев назад +6

      Ividem nd

    • @JamelaKv
      @JamelaKv 6 месяцев назад +2

      Evideyum yund veno

  • @athiramohanan1235
    @athiramohanan1235 6 месяцев назад +17

    💯 പക്ഷേ ഇത് മനസ്സിലാക്കാൻ ബുദ്ധി ഇല്ലത്തവരു എന്നും ഇങ്ങനെ pattikka pettondirikkum 😂😂

  • @athira885
    @athira885 6 месяцев назад +50

    ഇതിനേക്കാൾ കൂടിയ ഇനം ഇവിടെ ഉണ്ട് 🤭. സ്നേഹിച്ചു സ്നേഹിച്ചു അവസാനം വീട്ടിൽ നിന്ന് തന്നെ പുറത്ത് ചാടിച്ചു 😂.

    • @user-vx1ol7tc7q
      @user-vx1ol7tc7q 5 месяцев назад +3

      Same avastha aval otta aaalu Karanam njnum kunjum ha veedinu purathu kalyanam kazhinj 1 masam aanu njn ninnath athil ullil aval ammayi Amma ayittum nte hus aayitum ha nattukarodum njn avare patti oroon paranjen paranj undaki nne purath chaadich🫤

    • @monishamr5852
      @monishamr5852 5 месяцев назад

      Seriyanu ivide ente nathumanu kettiyonte veetinnu irakkivittapo vakki ulloru vilichu kondu nirthi ammem molum vazhakku undakkumpol nathune saport cheyithu nikkum ippo ammayum molum ottakettu nammal veetinnu purathum

    • @muhsinatc3196
      @muhsinatc3196 3 месяца назад +1

      Same ippo njanum puratha ammayammade sneham pidich pattan enne kuttam paranj illathakki

  • @arunimaarunima3671
    @arunimaarunima3671 6 месяцев назад +55

    അതൊക്കെ ഇവിടുത്തെ 3 മരുമക്കൾ..അതിൽ ഇളയത് ഞാൻ.. ഞങ്ങൾ മൂന്ന് പേരെയും അമ്മായിഅമ്മക്ക് കണ്ടൂടാ 😂😂😂ഞങ്ങൾ മൂന്നും എന്ത് വന്നാലും ഒറ്റകെട്ടായിട്ട് അങ്ങ് നിക്കും😇

    • @ThankamRajeesh
      @ThankamRajeesh 6 месяцев назад +1

      Satyam.. Ulla marumakkale onnum avarkk kandooda.. Moothathayalum ilayathayalum😂😂

    • @nadeemworld4286
      @nadeemworld4286 6 месяцев назад

      Same

    • @haripriyanair8710
      @haripriyanair8710 5 месяцев назад

      Athu kollam 😅😅 sadarana elladom thammil thallanu kanditullath onnich nikkunnond problem illa

  • @lovelyfamily555
    @lovelyfamily555 6 месяцев назад +55

    ഇങ്ങനെ തന്നെ ചെയ്യണം എന്റെ നാത്തൂനെയും, അമ്മായി അമ്മയെയും ഇങ്ങനെയാണ് ഞാൻ പിടിച്ചത്😉🤪.എല്ലാത്തിനും കൂടെ നിന്ന് എനിക്ക് പണി തരുവായിരുന്നു എല്ലാം കൂടെ. ആദ്യം എല്ലാം ഞാൻ പെട്ടു ഇവരുടെ ഡ്രാമയിൽ,നാണം കെടുത്തി ഇവരെന്നെ ഫാമിലിയുടെ മറ്റു ആളുകളുടെ മുന്നിൽ വെച്ച്. പിന്നെ ആ വീട്ടിൽ നിന്ന് തന്നെ ഒഴിവാക്കി, അതിൽ പിന്നെ ഞാനും വിട്ട് കൊടുത്തില്ല, ഇവരെ കൂടെ തന്നെ കൂടി എല്ലാം തെളിവ് ഫോണിൽ റെക്കോർഡ് ചെയ്തു ആദ്യം എന്റെ കെട്ട്യോനെ കേൾപ്പിച്ചു, പിന്നെ ഇവരെന്നെ കുറ്റപ്പെടുത്തിയപ്പോൾ എല്ലാം ഞാൻ മറ്റുള്ളവരെ കേൾപ്പിച്ചു, ഇപ്പോ ഒറ്റ എണ്ണം ഈ വഴി വരാറില്ല 🤣. മടുത്തു പോയി വെറുതെ കരഞ്ഞു ഇരുന്നിട്ട് കാര്യം ഇല്ല കുറച്ചു എങ്കിലും പ്രതികരിക്കണം എന്നാലേ ജീവിക്കാൻ പറ്റു.

  • @ambikachelampeta6236
    @ambikachelampeta6236 6 месяцев назад +17

    ഏഷണി മരുമോൾ 🤣🤣ലാസ്റ്റ് ജഗതി ചേട്ടൻ ചെയുന്ന പോലെ ഒരു ആക്ഷൻ ചുണ്ട് കൊണ്ടുള്ള ആക്ഷൻ 👌👌👌😂😂

  • @craft_raft
    @craft_raft 6 месяцев назад +2

    ചേച്ചി ഈ ഒറ്റക്ക് ഉള്ള അഭിനയം. എന്ത് രസം ആന്നോ കാണാൻ❤. നോട്ടിഫിക്കേഷൻ വരുമ്പോ ഞാൻ ഓടി വരും. ലൈക്ക് ഇട്ട് പോകും. പിന്നെ രാത്രി ഇരുന്ന് കാണും 😁😁❤️❤️❤️

  • @shanatp6892
    @shanatp6892 6 месяцев назад +85

    എന്റെ ജീവിത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കഥ. കണ്ടപ്പോ ഓരോ കാര്യങ്ങൾ ഓർത്തുപോയി 😢 വീഡിയോ എടുക്കാൻ പട്ടിയിരുന്നേൽ 😢😢

    • @babithababi07
      @babithababi07  6 месяцев назад +4

      😁

    • @raihanak3954
      @raihanak3954 4 месяца назад

      ​@@babithababi07ചിരിക്കേണ്ടായിരുന്നു

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 6 месяцев назад +1

    Cheriya marumolude last thalavettikkal polichu😂😂😂

  • @sajnaca2715
    @sajnaca2715 6 месяцев назад

    Kalakki chechi ithupolathe videos venam .avasanam ingane kandaale oru samaadhanam undaavu😂😂❤❤❤

  • @neethu3469
    @neethu3469 6 месяцев назад +4

    Kollam twist nthayalum pwolichu🥰

  • @user-uh6rk9iw1b
    @user-uh6rk9iw1b 6 месяцев назад +20

    ഇത് ഒരുപാട് വീടുകളിൽ നടക്കുന്ന കാര്യമാണ്

  • @shabanashameer1151
    @shabanashameer1151 6 месяцев назад +1

    Dailogues polum nte chettathidem ammayiammedem pole thaneeee..
    Aa vazhi enganum vannnaarnooo😁😁😁chechi

  • @noorjahan3436
    @noorjahan3436 6 месяцев назад +3

    Contents okke super aanu🎉

  • @geethathulasidas1174
    @geethathulasidas1174 6 месяцев назад +2

    Babee Enikum ithupole the Anubhavangal undaayittunde supperda

  • @Aami760
    @Aami760 6 месяцев назад +52

    എന്റെ ഭർത്താവിന്റെ വീട്ടിൽ നേരെ തിരിച്ച് ആണ്. അനിയന്റെ ഭാര്യ ആണ് ഇങ്ങനെ ഒക്കെ ചെയ്യാറ്. അമ്മായിയമ്മക്ക് അവളെ ആണ് ഇഷ്ടം 😢😢

    • @unnimolsasi5753
      @unnimolsasi5753 6 месяцев назад +4

      Than kuthunna kuzhiyil Than Thanne veezhum, Avar cheythathu Avar Anubhavikkum,

    • @rahanassignatureoflife33
      @rahanassignatureoflife33 6 месяцев назад +3

      Same avastha.

    • @divyaadarsh8304
      @divyaadarsh8304 6 месяцев назад +2

      Same😢

    • @poojaranju2467
      @poojaranju2467 5 месяцев назад +1

      Ende veetil nere thiricha

    • @neethujerin4676
      @neethujerin4676 2 месяца назад

      Correct. Ente veettil aniyante wife neya ammayiyammak eshtam . Aval bayankara panakkariya.. oru paniyum edukkulla. . .

  • @padminiPc
    @padminiPc 6 месяцев назад +5

    ബബിതയുടെ അഭിനയം അടിപൊളി❤❤

  • @Mareeha_shakeef123
    @Mareeha_shakeef123 6 месяцев назад +1

    😂😂ath enthaayaalum kalakki 😂

  • @mufimushthu8548
    @mufimushthu8548 4 месяца назад +1

    Last polichu😂😂😂😂

  • @user-xx8og3kc8x
    @user-xx8og3kc8x 6 месяцев назад

    Last adi super ❤

  • @rajia4542
    @rajia4542 6 месяцев назад

    Super. Acting Babita excellent performance.

  • @Mirfamiru
    @Mirfamiru 6 месяцев назад +3

    ക്ലൈമാക്സ് കണ്ടപ്പോൾ ഞങ്ങളും ഹാപ്പി...😂

  • @seenaprasad1672
    @seenaprasad1672 6 месяцев назад

    Super babi..👌 ee video kandaalengilum bhodham vakkatte ellavarkkum

  • @user-qj3kj2kq6h
    @user-qj3kj2kq6h 6 месяцев назад

    Ente athe avastha thanne chechi. Super

  • @Fairy_dimples-xq
    @Fairy_dimples-xq 6 месяцев назад

    Chechiyude videos ellam adipoliya chechi supera

  • @user-cw5st6yh2o
    @user-cw5st6yh2o 6 месяцев назад +38

    ബബിത ചേച്ചിയുടെ ഫാൻസ് ലൈക്ക്.1000 like please❤❤❤❤
    👇👇

  • @user-yt7oo3mn1m
    @user-yt7oo3mn1m 6 месяцев назад +7

    മൂത്ത മരുമകൾ ഇത്രയും പ്രതീക്ഷിച്ചിട്ടില്ല. ഇങ്ങനെയുള്ളവർക്ക് ഒരു പാഠം ആയിരിക്കട്ടെ. എത്ര പേരുണ്ടായാലും എല്ലാവരും ഒരേ പോലെ സ്നേഹിക്കണം മൂത്തവൾ മരുമകൾഎന്നോ രണ്ടാമത്തെ മരുമകൾ എന്നോ മകളെന്നോ വേർതിരിവില്ലാതെ ഒരുപോലെ സ്നേഹിക്കണം നമ്മൾ മറ്റൊരു വീട്ടിലേക്ക് കയറി വന്നതാണ് ഭാര്യയായി,അമ്മയായി, അമ്മായമ്മയായി,..... അതുകൊണ്ട് ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ

    • @poojaranju2467
      @poojaranju2467 5 месяцев назад

      Ende hus veetila njana ilaya marumol enne oru vilayum illa avark snehum illa full kuttapeduthalukal mathram ende nama vilika mootha marumakale molenum aalu onnum cheythilelum ellam cheythath ende molanum paranj chechiye parayum.ammaykum achanum avaroda sneham chodhikumbo parayum ninnekal kure varsham munbe vannondanenu😢😢

  • @Americanowner
    @Americanowner 6 месяцев назад

    Chechi house evida 😊 tamil nadu newspaper kandonde chotichatha

  • @AnnuAnnu-sy7ut
    @AnnuAnnu-sy7ut 6 месяцев назад +2

    Chechiyude fan aroke❤️❤️

  • @shabanashameer1151
    @shabanashameer1151 6 месяцев назад +1

    Nte chettathi parayunapole dialogues polum same anallooooo
    Chechi ee vazhi enganum vannaarnooo😁😁

  • @anjalyroy19
    @anjalyroy19 6 месяцев назад +11

    Ammayi amma's facial expression at last scene before slapping😂

  • @sheenasaji18
    @sheenasaji18 6 месяцев назад +3

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരെണ്ണം 😂😂😂

  • @KannanS-ik2hp
    @KannanS-ik2hp 6 месяцев назад +1

    Orupad ishttam ayi ❤❤❤❤❤❤❤

  • @sanaa81482
    @sanaa81482 6 месяцев назад +5

    ഇവിടെ നേരെ തിരിച്ച😂

  • @chandanam7616
    @chandanam7616 3 месяца назад

    Kalakki polichuu👍👏👏👏🏻👏🏻👏🏻👏🏻

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci 3 месяца назад +1

    Babithaude sound star magic anune pole und ❤

  • @Diyajithin.
    @Diyajithin. 6 месяцев назад +8

    Ente aniyante wife eth pole para ayrnu.ellavareyum ayi thettivhu.avasanm njan ellavareym ang ozhivakki ente padithavm bharthavinte karyangalumayi jeevikunnu.

  • @rachanamc5658
    @rachanamc5658 6 месяцев назад +3

    ന്യൂജെൻ മരുമകൾ പൊളിച്ചു👍

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 6 месяцев назад +1

    Ithilipo aara sharikkum psycho 😅😅
    Wonderful script dr

  • @feminavinoby5248
    @feminavinoby5248 6 месяцев назад +1

    എല്ലാവരെയും കുറിച്ച് കുത്തികുത്തി ചോദിക്കും... അതുകഴിഞ്ഞു അതിന്റെ നേരെ തിരിച്ചു വീട്ടിൽ എല്ലാവരോടും പറഞ്ഞു വഴക്കുണ്ടാക്കും.... പക്ഷെ കാലം തെളിയിച്ചു എല്ലാം...😂😂😂 ഏതാണ് സത്യം എന്ന് 😊😊😊

  • @deepsvibu8716
    @deepsvibu8716 6 месяцев назад

    Ente Hus nte veettile Mootha Marumakal... Ithu thanneya... Ilayath njaanum....... Same thanne...😂😂😂😂Ellaaa veetilum undalle inganathe item👍👍👍

  • @jyothimj1011
    @jyothimj1011 5 месяцев назад

    ലാസ്റ്റ് സീൻ സൂപ്പർ ചേച്ചി❤❤

  • @user-op7em9wq9q
    @user-op7em9wq9q 6 месяцев назад +14

    ന്റെ വീട്ടിൽ ഞങ്ങൾ 5 പേരുണ്ട് അതിൽ വലുതും ചെറുതും ഇങ്ങനെയാ 🤬😂🤣.2 ഉം ഒരുപണിയും എടുക്കൂല പക്ഷെ വീട്ടിൽ ആരേലും വന്നാൽ അവരാവും എല്ലാ പണിയും ചെയ്യൽ 🤬🥰പിന്നെ കുത്തിത്തിപ്പിന്റെ ആശാന്മാരും ആണ് അവർ ഇപ്പൊ 5 ളും വേറെയാ അപ്പൊ എല്ലാർക്കും തിരിഞ്ഞു ഇവരുടെ സ്വഭാവങ്ങൾ 🤣😂🤣

  • @user-uu1el9ne8u
    @user-uu1el9ne8u 6 месяцев назад +2

    ലാസ്റ്റ് polichu😂😂

  • @Rishadperumala
    @Rishadperumala 6 месяцев назад

    ചേച്ചി pwoli 😂

  • @sherly625
    @sherly625 6 месяцев назад +2

    I love this musik..

  • @chandranseghar9722
    @chandranseghar9722 5 месяцев назад

    കറുപ്പിന് ഏഴഴക്. ആശംസകൾ go ahead

  • @tessymolkj5703
    @tessymolkj5703 6 месяцев назад

    2 nd part idane chechi

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 5 месяцев назад

    Relatable 😂😂😂😂

  • @premeelabalan728
    @premeelabalan728 6 месяцев назад

    അത് പൊളിച്ചു 🤣🤣👍

  • @radhikalakshmees9152
    @radhikalakshmees9152 6 месяцев назад +2

    എനിക്കും ഉണ്ട് സെയിം chettathi🙏🙏🙏

  • @JaseelajabirJabir
    @JaseelajabirJabir 6 месяцев назад +1

    ഈ അവസ്ഥ യിൽ കൂടെ കടന്ന് povunu😢😢😢

  • @anjalisugathan8020
    @anjalisugathan8020 6 месяцев назад

    Ithinte part 2 idaamo

  • @pravithaBinoj
    @pravithaBinoj 6 месяцев назад +1

    ഇത് തന്നെ ആയിരുന്നു എൻ്റെം അവസ്ഥ.😢😢😢

  • @lakshmilachu3958
    @lakshmilachu3958 6 месяцев назад

    എന്റെ ബബി ചേച്ചി പൊളിച്ചു ഇനിയും ഇതുപോലെ പോലെ ഉള്ള ഇടിവെട്ട് സ്റ്റോറി കൾ ഇടണേ

  • @aryaammus3149
    @aryaammus3149 6 месяцев назад +3

    എനിക്കും ഉണ്ട് വീട്ടിൽ ഇത് പോലെ ഒരെണ്ണം.. ഒരേ വീട്ടിൽ നിന്നിട്ടില്ല എന്നിട്ടും അവിടെ ഇരുന്നോണ്ട് ഇതിന്റെ അപ്പുറം ആണ്.... അമ്മ നമ്മളോട് സ്നേഹം കാണിക്കുന്നത് ഇഷ്ടമേ ഇല്ല...

  • @ranjumolranju5901
    @ranjumolranju5901 4 месяца назад

    ക്ലൈമാക്സ്‌ പൊളിച്ചു 👍🏻👌👌👌👌👌

  • @user-sl2bf6mk9b
    @user-sl2bf6mk9b 6 месяцев назад

    Aaha super da ❤❤❤

  • @Aparna-zw7ld
    @Aparna-zw7ld 6 месяцев назад +1

    Chechi poli❤️

  • @Mayadaya-he9se
    @Mayadaya-he9se 6 месяцев назад

    Adipoli super ❤❤

  • @studywithme_Aparna
    @studywithme_Aparna 6 месяцев назад

    Bgm😂😂👌👌👌

  • @neenajoshy6293
    @neenajoshy6293 6 месяцев назад

    Nice evidem undu ellam pikkum enitu njan onnum arinjille enna bavammm

  • @Chipooz
    @Chipooz 3 месяца назад

    ഹൌ ന്റെ പൊന്നേ ഓർമിപ്പിക്കല്ല്.

  • @namithanamitha4766
    @namithanamitha4766 6 месяцев назад

    Avanavan kurukunna kurukazhichdkunna gulumaaan😂

  • @ardramol6358
    @ardramol6358 5 месяцев назад

    😂😂😂അടിപൊളി

  • @sajithasajitha5217
    @sajithasajitha5217 6 месяцев назад +2

    Njanum oru mootha marumolanu. But njangalde evide thirichanu

  • @abcd-wu8od
    @abcd-wu8od 6 месяцев назад

    Ammayamma ayal chodhyam cheyyan thantedam venm.. Evde njngal 3 marumakkal aa.. Elaya aal nalla marrupadi parayum.. So kalikkn chellilla.. Mng enneekkn late ayalum no pblm.. Nmml vallapozhum onn urrangi poyal preshnm

  • @earthangel26
    @earthangel26 6 месяцев назад

    Polichu...😂

  • @rajisuresh2534
    @rajisuresh2534 6 месяцев назад +1

    ❤❤❤❤❤❤❤❤സൂപ്പർ

  • @aahansendeavours4659
    @aahansendeavours4659 6 месяцев назад

    Cheechi oru hi tharo 😅❤

  • @ubaiz307
    @ubaiz307 6 месяцев назад

    Ee scn njammale Eede illa Njammo bestys pole 🎉 ole ante athe same vibe so sett😅

  • @thrishnavb9674
    @thrishnavb9674 6 месяцев назад +1

    Tvc Division il eppola transfer akunnath.?madurail ulla engineering department full tvc vannallo,

    • @babithababi07
      @babithababi07  6 месяцев назад

      🥲🥲 tpj l srmu Union bayangara kali anu dear... A Union enn nilam pathikkunno anne rekshayullu😌

    • @thrishnavb9674
      @thrishnavb9674 6 месяцев назад

      @@babithababi07 Ente husband um same job anu ipoo madurail ninnu transfer ayi vannu 2019 batch anu.atha chodichat😢..

  • @junaidpv4691
    @junaidpv4691 6 месяцев назад +1

    Super😅😅😅😅😅😅😅😅

  • @ajmishafishafi
    @ajmishafishafi 6 месяцев назад

    Enthe veettilum idokkeya nadakkunnad ammavikku mutha marumoloda സ്നേഹം😢

    • @poojaranju2467
      @poojaranju2467 5 месяцев назад

      Endem enne epozhum oro kuthuvakukalum kuttapeduthalum ethra paniyeduthalum onnum cheyilana paraya.enna chedathiye molenu mathra vilikulu ella paniyum avara cheyune parayum snehathil mathra avarod samsarikulu.njan aa veetil aarumala thonum.epozhum enne chorinjonde irikila ammayude pani😢😢

  • @cherrysinu8126
    @cherrysinu8126 6 месяцев назад

    Awooo polichu ❤

  • @shahanamol9179
    @shahanamol9179 6 месяцев назад +3

    Ella videosum verupikathe cheyunna RUclipsr👏🏽♥️😁

  • @doordie6511
    @doordie6511 6 месяцев назад

    Wow pachayaya jeevitham 🤌

  • @parvathyparvathyd6292
    @parvathyparvathyd6292 6 месяцев назад

    Nice video ❤

  • @sheenusvlogchannel700
    @sheenusvlogchannel700 6 месяцев назад +3

    ഇതിനൊക്കെ like അടിച്ചില്ലെങ്കി പിന്നെ എന്തിനാ പൊന്നേ ഞാൻ ജീവിച്ചിരിക്കുന്നെ 😂😂😂

  • @linsukoshy3878
    @linsukoshy3878 4 месяца назад

    Super.. 👍🏻👍🏻👍🏻

  • @UsmanUsmank-hd4bm
    @UsmanUsmank-hd4bm 6 месяцев назад

    Ente veettilum und ethupole orennam but ammayiammeda aduthalla avare barthavinod nuna parayum😂

  • @hannasadik3157
    @hannasadik3157 6 месяцев назад

    Enthalle ink othiri ishttayi

  • @muhammadmuhammad3552
    @muhammadmuhammad3552 6 месяцев назад +3

    Ella veetilum kaanum enganathey orennam😄😄 enikkum und ethalla athukkum meleeee😄😄

  • @shabeershabeerali6952
    @shabeershabeerali6952 6 месяцев назад

    Ingane njanum pettittund.ippo njammala thettukari

  • @SoumyaSoumya-ef3gv
    @SoumyaSoumya-ef3gv 6 месяцев назад

    Hai chechi

  • @MonishaMoni-qd2ni
    @MonishaMoni-qd2ni Месяц назад

    Eanikk ethoplea aniyathiyammamar ellaa.raddu aniyammar undd hasinu.avarkk kalyanam veadathrea....😊

  • @minnuthumbitalks4170
    @minnuthumbitalks4170 6 месяцев назад

    Njangade veetilum inganeya joli enike,swarnavum panavum ellam kodukum.but kuthu akkum vazhakum ellam enike para vekan ennekalum mootha ente aniyathy.vere veetila thamasikunne. Divasavum food kazhikan varum ennit veetil kuthithirupe undakiyite ente hus nodum vilichuparayim.ammayamma full support ane avalke.but avarude 14 vayase makal ammayekalum vendrathiyane.aa koch ipozhum oru problem undakiyit poyathe ollu😂😂😂

  • @user-ns5eb9io7k
    @user-ns5eb9io7k 6 месяцев назад

    Ithupole evidelum phone record aki vechamathiyarnn

  • @reshmakathu7509
    @reshmakathu7509 6 месяцев назад

    Super❤❤❤❤❤❤🥰🥰🥰🥰

  • @123-me_iam
    @123-me_iam 6 месяцев назад

    Tution veed 2 idu

  • @devuvlog8548
    @devuvlog8548 6 месяцев назад +6

    സെക്കൻഡ് view ഞാനാണ്. ഫസ്റ്റ് കമന്റ് എന്റേതാണ്. തിരിച്ചും ഫോളോ ചെയ്യുമോ

  • @sheelamohan7144
    @sheelamohan7144 6 месяцев назад

    ബബീ❤

  • @diyasreejith1702
    @diyasreejith1702 6 месяцев назад +5

    ഞാൻ ഒന്നേ ഉള്ളു ഇവിടെ. 😃മൂത്തതും ഇളയതും ആയിട്ട്.. ഏട്ടൻ ഒറ്റ ആളാ 😃അത് കൊണ്ട് only അമ്മായി അമ്മ ഉടക്ക് മാത്രം

  • @sonybabu8280
    @sonybabu8280 5 месяцев назад

    Satisfied 😂

  • @anjanaarjun7101
    @anjanaarjun7101 6 месяцев назад

    Ayo ethupole enikum unde vennakil thara😮

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 6 месяцев назад

    Super.....

  • @lakshmivvijayan2669
    @lakshmivvijayan2669 6 месяцев назад

    Super