VIDEO

Поделиться
HTML-код
  • Опубликовано: 13 янв 2025
  • വിദേശത്തു ജോലി ചെയ്യുമ്പോൾ അവിടത്തെ ഭാഷയിൽ സംസാരിക്കാൻ പറ്റുന്നത് ഒരു രസകരമായ അനുഭവമാണ്. പ്രത്ത്യേകിച്ച് അവരുടെ expressions കൂടി ചേരുമ്പോ പുതിയൊരു അനുഭവം തന്നെയായിരിക്കും. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ അറബി ഭാഷയും, സംസാര രീതിയും, അതാണ് ഞാൻ ഈ ചാനലിലൂടെ share ചെയ്യാൻ ഉദ്ദേശിക്കുന്നത്.
    ഏതൊരു ഭാഷയും സംസാരിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആ ഭാഷ കേൾക്കാൻ തയ്യാറാവുകയാണ്. പിന്നെ തെറ്റോട് കൂടിയാണെങ്കിലും സംസാരിക്കാൻ ശ്രമിക്കലാണ്. അപ്പോൾ നമുക്ക് സംശയങ്ങൾ ഒരുപാട് ഉണ്ടാകുന്നു. അത് നമ്മൾ ആ ഭാഷ അറിയുന്നവരോട് ചോദിച് മനസ്സിലാക്കി തെറ്റുകൾ തിരുത്തി മെല്ലെ മെല്ലെ നന്നായി സംസാരിക്കാൻ പരിശീലിച്ചു കൊണ്ടിരിക്കണം.
    സംസാരിക്കാൻ തയ്യാറാകാതെ ഒരു ഭാഷയും നമുക്ക് വഴങ്ങില്ല... അതിനി എത്ര നല്ല spoken കോഴ്‌സുകൾ ചെയ്താലും ശരി..
    അറബി സംസാരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, അതൊടൊപ്പം സംസാരിക്കാനും തയ്യാറാണെങ്കിൽ കൂടെക്കൂടിക്കോ.. ഒരുമിച്ചങ്ങ് പോയേക്കാം 😍
    ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു.
    #spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam
    WhatsApp: 00966 501 848 548

Комментарии • 22

  • @shafimakka4066
    @shafimakka4066 2 месяца назад +1

    👍👍

  • @salmanfaris666
    @salmanfaris666 2 месяца назад +1

    സൽമാൻ kpz 🌹🌹🌹

  • @zubairahmed5551
    @zubairahmed5551 2 месяца назад +1

    Thanks 👍

  • @abdulnasarp3733
    @abdulnasarp3733 2 месяца назад +1

    ❤❤❤👍

  • @dhaneshkv3895
    @dhaneshkv3895 2 месяца назад +1

    ❤❤❤❤❤❤

  • @muhammedbasithvp9040
    @muhammedbasithvp9040 2 месяца назад +1

  • @sujithr7034
    @sujithr7034 2 месяца назад +1

    Thanks❤

  • @زاهرالزاهر-ز9ف
    @زاهرالزاهر-ز9ف 2 месяца назад +2

    Nice video

  • @rasheed8125
    @rasheed8125 2 месяца назад +1

    🤝👍👌
    അവൻ കരയും
    എങ്ങനെ അറബിയിൽ പറയും

  • @ABDvahid
    @ABDvahid 2 месяца назад +1

    "ترا " usage onnu explain cheyyamo

  • @sirajudheenmk7
    @sirajudheenmk7 2 месяца назад +1

    അവരോട് പറഞ്ഞോളൂ.. arabiyil engane parayaam

  • @shafeeqnas4428
    @shafeeqnas4428 2 месяца назад +1

    تخيلي തഹയ്യലീ
    എന്താണ് അതഥം

  • @Shihabyoosef
    @Shihabyoosef 2 месяца назад +1

    ഇത്‌ നിനക്ക് അടുത്ത തവണ ഉപയോഗിക്കാം എന്ന് എങ്ങിനെ പറയും

    • @learnarabicwithfaizy
      @learnarabicwithfaizy  2 месяца назад

      @@Shihabyoosef അതിന്റെ സന്ദർഭം പറയൂ

    • @Shihabyoosef
      @Shihabyoosef 2 месяца назад

      ​@@learnarabicwithfaizyഒരു സാധനം വിൽക്കുമ്പോൾ കസ്റ്റമർക്ക് അപ്പോൾ അതിന്റെ പകുതിയേ അപ്പോൾ ആവശ്യം വരൂ ബാക്കി പിന്നീട് ഉപയോഗിക്കാൻ സാധനം എന്തുമാവാം

  • @siddiquehamza-oy2rx
    @siddiquehamza-oy2rx 2 месяца назад +1

    ❤👍

  • @Jideshdaniel4084
    @Jideshdaniel4084 2 месяца назад +1

    ❤❤❤