@@ibrahimk.v.maniyil6620 സക്കർ എന്ന് പറഞ്ഞാൽ അടക്ക് എന്നാണ്. അതടഞ്ഞ് കിടക്കട്ടെ എന്ന് പറയുന്ന രൂപമാണ് “ഖല്ലിൽ ബാബ് മുസക്കർ” എന്നത്. വാതിൽ അടക്ക് എന്ന് പറയാൻ “സക്കറൽ ബാബ് “ എന്ന് പറഞ്ഞാ മതി
@@shafeeqnas4428 له لا علاقة بذاك (بذلك) (ലഹ് ലാ അലാഗ ബിദാക്) ഇതിന് അതുമായി ഒരു ബന്ധവുമില്ല ايش علاقة له بذاك؟ (ഏശ് അലാഗ ലഹ് ബിദാക്) ഇതിന് അതുമായി എന്താണ് ബന്ധം? വേറെ പ്രയോഗങ്ങൾ ഉണ്ടോന്ന് അന്വേഷിച്ചിട്ട് പറയാം
വളരെ ഉപകാരം sir❤️❤️❤️👌
Mashahalla Super
Jazakalla khair
Shukran jazeela yaa usthaad
ഖല്ലി വല്ലി എന്ന് കേൾക്കാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല ❤
@@ibrahimk.v.maniyil6620 അതെ 😂
❤❤❤👍
കുറെ ഉപകാരമായ വേഡുകൾ കിട്ടി.താങ്ക്സ് ഇന്ന് മാമാ നെ ഒന്ന് വെറുതെ ചൊറിയണം 😂
@@ibrahimk.v.maniyil6620 എന്റെ ചാനൽ പൂട്ടേണ്ടി വരോ? 😂😂😂
സൽമാൻ kpz🌹
ഉസ്താദ്. അറബികൾ tharthif എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്
Tharthib എന്നായിരിക്കും.
അറബികൾ മുസക്കർ എന്ന് പറയുന്നത് കേൾക്കുന്നില്ല സക്കർ എന്നേ കേൾക്കുന്നുള്ളു. യാ ഇബ്രാഹീംഹീം സക്കർ ഹാദ ബാബ് എന്നാണ് ഫലസ്തീൻ മാമ എന്നോട് പറയാർ ❤
Mu sarkkar babe Anne paranjal adekkendda annane
@fuel-l7m ഏത് സർക്കാർ എന്ന് കൂടി വ്യക്തമാക്കിയാലും കേന്ദ്രസർക്കാറോ അതോ കേരള സർക്കാറോ
@@ibrahimk.v.maniyil6620 സക്കർ എന്ന് പറഞ്ഞാൽ അടക്ക് എന്നാണ്. അതടഞ്ഞ് കിടക്കട്ടെ എന്ന് പറയുന്ന രൂപമാണ് “ഖല്ലിൽ ബാബ് മുസക്കർ” എന്നത്.
വാതിൽ അടക്ക് എന്ന് പറയാൻ “സക്കറൽ ബാബ് “ എന്ന് പറഞ്ഞാ മതി
علاقه എന്നാൽ ബന്ധം എന്നല്ലെ
അതും ഇതും തമ്മിൽ എന്താണ് ബന്ധം
അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ല
ഇത് രണ്ടും എങ്ങനെ അറബിയിൽ പറയും..?
@@shafeeqnas4428
له لا علاقة بذاك (بذلك)
(ലഹ് ലാ അലാഗ ബിദാക്)
ഇതിന് അതുമായി ഒരു ബന്ധവുമില്ല
ايش علاقة له بذاك؟
(ഏശ് അലാഗ ലഹ് ബിദാക്)
ഇതിന് അതുമായി എന്താണ് ബന്ധം?
വേറെ പ്രയോഗങ്ങൾ ഉണ്ടോന്ന് അന്വേഷിച്ചിട്ട് പറയാം
😂😂😂