പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അപ്പം /EASY BREAKFAST RECIPE / INSTANT APPAM RECIPE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 647

  • @thankammadinesh9225
    @thankammadinesh9225 3 года назад +191

    അപ്പം ഉണ്ടാക്കി നോക്കി സൂപ്പർ നന്ദി ഇനിയും നല്ല നല്ല റസിപ്പി ഞങ്ങൾക്കു തരൂ തങ്കമ്മ ദിനേശ് ആൻഡമാൻ

  • @shabinamaharoof6198
    @shabinamaharoof6198 3 года назад +28

    👍🏻👍🏻👍🏻👍🏻ഇതിലേക്ക് ഒന്നര കപ്പ്‌ തേങ്ങ കൂടി ചേർത്തരച്ചാൽ അടിപൊളി അപ്പമാണ്.... ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പറാണ് 👍🏻👍🏻

  • @usham4282
    @usham4282 Год назад +2

    കുറച്ചു ചൂട് വെള്ളത്തിന്റെ മുകളിൽ വച്ചാൽ മതി വേഗം പൊങ്ങി കിട്ടും സൂപ്പർ നല്ല നല്ല ടേസ്റ്റ് ആയിട്ടുണ്ട് 👌👌👌

  • @sareenaiqbal1053
    @sareenaiqbal1053 3 года назад +19

    പെട്ടെന്ന് ഉണ്ടാകാൻ പറ്റിയ റെസിപി ആണ്. ചേച്ചി ഇത് അരക്കാൻ തന്നെ ടൈമെടുത്തു

    • @susanthomas9408
      @susanthomas9408 3 года назад

      മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song
      ruclips.net/video/3_qwTp9YS2M/видео.html

    • @fuvvghfgg4211
      @fuvvghfgg4211 3 года назад

      Chechi aadyayittanundakunnathnn thonnunnu

    • @sulaikhamechery5290
      @sulaikhamechery5290 2 года назад

      J

    • @shemimoly8656
      @shemimoly8656 2 года назад

      എന്തിന്

    • @ashadashad3393
      @ashadashad3393 Год назад

      Veyllappacattielundakkekuudy

  • @jaseelashameer1828
    @jaseelashameer1828 16 дней назад

    "I'm a student, Thanks for sharing...My mom Made it and it turned out amazingly tasty👍👍👍.. Everyone should definitely try this Recipe....My mom used cocounut milk instead of water......with the same measurement of water

  • @Meghuzz123
    @Meghuzz123 3 года назад +3

    അടുത്തയിടെയാണ് ചാനൽ ശ്രദ്ധയിൽപ്പെട്ടത്,,,,, തേങ്ങയരച്ച അയലക്കറിയിലെ പുതുമയാണ് എനിക്കിഷ്ടപ്പെട്ടത്,, എല്ലാ റെസിപ്പിയിലും സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന ഒരു പുതുമയുണ്ട്,,,, പച്ച മീൻ കിട്ടാഞ്ഞതുകൊണ്ട് ഉണക്കമീനിലാണ് തേങ്ങയരച്ച അയലക്കറി ചെയ്തത്,,, വളരെ tasty ആയിരുന്നു

  • @nalinimk9548
    @nalinimk9548 4 месяца назад +1

    ഇസ്റ്റ്തിന്ന്കുടൽഇല്ലാതാക്കുന്ന അപ്പംമാത്രമാണോനാട്ടിൽഉള്ളത്

  • @radhamonyamma6994
    @radhamonyamma6994 Год назад +1

    എത്ര എളുപ്പമാണ്. മാം നന്ദി പറഞ്ഞു തന്നതിന് . നാളെത്തന്നെ ഉണ്ടാക്കാം.

  • @narayanaprasad2912
    @narayanaprasad2912 2 года назад +2

    Wheat flour makes , brown colour APPAM... but here APPAM is white ???

  • @The013182
    @The013182 3 года назад +9

    I like your pan very much! Would you please let me know from where i can get it from. Thank you so much 😊

  • @enjoycreation4368
    @enjoycreation4368 3 года назад +3

    ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങനെ പല മോഡലും. നല്ല ടെ സ്റ്റുംനല്ല സോഫ്റ്റ് ആണ്

  • @hariayoor
    @hariayoor 7 месяцев назад

    I made this. Super expects more from u Thanks

  • @goodwithnowings
    @goodwithnowings 2 года назад +1

    Appachattil ith vevile.. Dosakallu thane edukano?

  • @beenaz8460
    @beenaz8460 2 года назад +3

    Chechii supr appam aayirunn nalla soft aaya appam ee video kandappo thanne njngal try suprrr🥰😘😊

  • @zairasdreams4088
    @zairasdreams4088 3 года назад +1

    ഈസ്റ്റിനു പകരം ബേക്കിങ് സോഡാ ഇടാമോ

  • @enikishttamanupaatinod723
    @enikishttamanupaatinod723 3 года назад +4

    Chechiyude video orupad aavanulla karanam nallathu pole paranju manasilakki tharunnath kondanu super 👍👍👍🥰🥰

  • @Shamna_Pattundan_
    @Shamna_Pattundan_ 3 года назад

    തലേന്ന് അരച്ച് വച്ചു ഇങ്ങനെ ഉണ്ടാകാമോ?

  • @lavanya4277
    @lavanya4277 3 года назад +1

    തലേദിവസം ഉണ്ടാക്കി വെച്ചാൽ മതിയോ ?

    • @panyalmeer5047
      @panyalmeer5047 3 года назад

      ഈ അപ്പം കണ്ടിട്ട് ഒരു സുഖം തോന്നുന്നില്ലേ 👈🙈

  • @nirmalamahalingam8179
    @nirmalamahalingam8179 2 года назад +3

    Easy and very simple 👍 new to me, I like it , I will make it for my grandchildren, thank you

  • @ramlaramla7419
    @ramlaramla7419 3 дня назад +1

    പെട്ടെന്ന് ഉണ്ടാകുന്ന റെസിപ്പി പറഞിട്ട് ൺ1.1/2.മണികൂർ എടുത്തു

  • @habeebahabi8121
    @habeebahabi8121 Месяц назад

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @abdulmajeed5447
    @abdulmajeed5447 8 месяцев назад

    Sugar cherthal curry kooty kazhikan taiste kaanilla. Sugar cherkathe undakiyal anghineyum kazhikam

  • @JayaKv-q6n
    @JayaKv-q6n Месяц назад

    This recipe made night or day

  • @englishtutor489
    @englishtutor489 3 года назад +2

    Tanku once again .... This recipe came out well like your vellappam recipi. Tried many people's recipe but they were utter flop.i believe only a few people and your are one among them.... Hope you will give good recipes like this and won't deceive your viewers like other utubers... Thanks dear.God bless.

  • @achuammu3192
    @achuammu3192 2 года назад +1

    Sugar ഉള്ളവർക്ക് പഞ്ചസാര ചേർക്കാൻ പറ്റില്ലാലോ

  • @gracycherian2992
    @gracycherian2992 3 года назад +11

    കുറച്ച് തേങ്ങ അരച്ചത് ചേർത്താൽ നല്ല രുചി കിട്ടും.

    • @vibil9859
      @vibil9859 3 года назад

      @Nila Diaries qa

  • @p.k.sheela1202
    @p.k.sheela1202 3 года назад +7

    കാണാൻ തന്നെ നല്ല അപ്പം. ഇനി ഞാൻ നാളെ തന്നെ ഉണ്ടാക്കും

  • @pramilah1787
    @pramilah1787 3 года назад +1

    Please mention the product name either in Hindi or English so that we will know how much measurement she took because we don't know Malayalam please.

  • @shimjarahyana9936
    @shimjarahyana9936 Год назад

    Mam eth thalenn rathri undakki vekkan patto

    • @RathnasKitchen
      @RathnasKitchen  Год назад

      Ferment ആയ ശേഷം ഫ്രിഡ്ജിൽ വക്കാം.എന്നിട്ട് ഉണ്ടാകുന്നതിനു അരമണിക്കൂർ മുൻപ് ഫ്രിഡ്ജിൽ നിന്നും എടുത്തു പുറത്തു വക്കാവുന്നതാണ്. ശേഷം ഉണ്ടാക്കാം

    • @shimjarahyana9936
      @shimjarahyana9936 Год назад

      @@RathnasKitchen Thanks dear 💕

  • @lavanyakurian161
    @lavanyakurian161 3 года назад +1

    Is east is good for health?

  • @naazshaikh1140
    @naazshaikh1140 3 года назад +2

    Very nice but subtitles in English would have been better because I don't understand malyalam fully

  • @rajarajeswarins2792
    @rajarajeswarins2792 3 года назад +10

    Appamthinnu dhahichu kazhiyan ulla samayamai, 😜veruthe varthanam parayano??? 🤑🤑🤑

  • @clydellaperies4721
    @clydellaperies4721 2 года назад +1

    Where can I get that non stick pan? please let me know. Well explained great recipe. It looks so delicious and soft. Thank you.

  • @inmyopinion-
    @inmyopinion- 2 года назад +2

    Tried it for breakfast today, turned out well, thank you ☺️

  • @antoni.c.thevari1207
    @antoni.c.thevari1207 2 года назад +4

    Looks good. A humble request to make the video as short as possible. Thanks.

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 месяцев назад +2

    Very good recipe, thank you for sharing the video. I will try this. God bless you. 🙏👍❤💚💙💜💛🌺

  • @lathajohn8633
    @lathajohn8633 3 года назад +8

    I tried today. It was fantastic. Thank you so much .

  • @SajnasLifeStyle-sb1yi
    @SajnasLifeStyle-sb1yi 4 месяца назад +1

    സൂപ്പർ ആണ് ഇത്ര വലിച്ചു നീട്ടാതെ ശ്രദ്ധിക്കണം

  • @maryettyjohnson6592
    @maryettyjohnson6592 2 года назад +1

    Madam, your appam is very 😔 supper it seems.you also can present the matter very accurately.congrats.

  • @saajicleetas9152
    @saajicleetas9152 3 года назад

    സൂപ്പർ അപ്പം ഞാൻ ഇതിനു മുമ്പു ഈ അപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ട് സൂപ്പറായിരുന്നു 15 മിനിറ്റ് കഴിഞ്ഞപ്പോൾ അപ്പം റെഡിയായി. ഏതായാലും ഒന്നു കുടി ഉണ്ടാക്കണം

  • @TIPSFORYOU814
    @TIPSFORYOU814 3 года назад +2

    Revayudea athea alavil vellam ozhicha mathiyo

    • @RathnasKitchen
      @RathnasKitchen  3 года назад

      പോരാ... അതിൽ അളവ് പറയുന്നുണ്ട്

  • @muhammedrahim9946
    @muhammedrahim9946 3 года назад

    Chechyy Churukkii parayuuu.delayaan

  • @anjalec2155
    @anjalec2155 2 года назад +1

    Appamsuparanu orupaduneedupokunnu

  • @suchitrabhat9947
    @suchitrabhat9947 2 года назад

    How long to ferment the dough ,before asking the appam

  • @ayishabeevi7251
    @ayishabeevi7251 3 года назад

    Dear..varutha rawa illa
    Ulla rawa varuthal Mathiyo
    Waiting for ur sweet reply

    • @RathnasKitchen
      @RathnasKitchen  3 года назад

      Video onnu full aayi kaanutto athilpparayunnund dear....😍😍😍

    • @ayishabeevi7251
      @ayishabeevi7251 3 года назад

      @@RathnasKitchen 👌🏻🥰

  • @kumariunni2168
    @kumariunni2168 2 года назад +1

    Very Good Recipe very easy to make 👌👍👆 your Explanation is very good Thank you 👍👌♥️🌹

  • @smithasaju3996
    @smithasaju3996 3 года назад +1

    Ithil 3 allenkil 4 tablespoon cocconut um koodi arachu nokkikke adi poli appam kittum

  • @muhammedfasil.p.hfasilph7144
    @muhammedfasil.p.hfasilph7144 3 года назад +6

    ചൂട് വെള്ളം ഒഴിച്ച് അരച്ചാൽ ഇങ്ങനെ വരൂ പെട്ടന്ന് കുറിക്കിപോകും

  • @annavarkey1311
    @annavarkey1311 3 года назад +11

    I tried this today.നന്നായിട്ട് വന്നു.Thank you for sharing.

  • @shalinidesai1924
    @shalinidesai1924 2 года назад +3

    English subtitles must be given to understand your language plz.akka

    • @GraceyJoseph-mu6gs
      @GraceyJoseph-mu6gs 7 дней назад

      Nonutritiusvalue onlycarb wastage oftime nocomparison to appam

  • @PradeepKumar-wk3yc
    @PradeepKumar-wk3yc 3 года назад

    Suuper appam try cheyythu nokkam, aa enna thookkunna sadhanam evidunna vangiyathu

  • @shahananavas4692
    @shahananavas4692 3 года назад

    East oyivakkaan pattumo,,
    Thale thivasam arach vechal ready aakumo

  • @sobhanapradeep7488
    @sobhanapradeep7488 3 года назад +2

    പഞ്ചസാര ചേർക്കാതെ പറ്റുമോ

  • @sheenarajan8497
    @sheenarajan8497 7 месяцев назад

    Nice and variety, presentation also good

  • @syamalakk4341
    @syamalakk4341 3 года назад +21

    ഇത്രയും യീസ്റ്റ് ചേർത്താൽ വയറ് complent Aaville

    • @RathnasKitchen
      @RathnasKitchen  3 года назад

      Nirachu oru tsp ittalum mathi. Tqu😍😍😍

    • @rtvc61
      @rtvc61 2 года назад +1

      തീർച്ചയായും..ചിലർ ഒക്കെ ഒരു ലോഡ് ഈസ്റ്റ് ആണ് എടുത്തു ഇടുന്നത് കാണുമ്പോ തന്നെ പേടി ആകും..ഈസ്റ്റ് ന്റെ അളവ് കുറച്ചിട്ടു സമയം കൂടുതൽ വെച്ചാൽ മതി..രാവിലെ ഉണ്ടാക്കാൻ രാത്രി അരച്ചു വെക്കണം.. വൈകിട്ട് ഉണ്ടാക്കാൻ രാവിലെ അരച്ചു വെക്കണം..ഞങ്ങൾ ഒക്കെ ഒരു നുള്ള് ഈസ്റ്റ് മാത്രേ ഇടറുള്ളൂ..നന്നായി തന്നെ കിട്ടാറുണ്ട്...

  • @narayaniramachandran8668
    @narayaniramachandran8668 8 месяцев назад

    A good recipe!

  • @mufeedamufi4733
    @mufeedamufi4733 3 года назад +6

    We will tried yesterday 😍 superb 👍very softy ❤️ thnku for sharing this recipe 😍😍😍🎉

    • @RathnasKitchen
      @RathnasKitchen  3 года назад

      Tqu😍😍😍😍

    • @jainammaabraham1090
      @jainammaabraham1090 2 года назад

      മാവ് വകം പൊന്തി വരുവാൻ ചൂടുള്ള വെള്ളം മാവിന്റെ മുകളിൽ വക്കക

    • @MaymoonathMaymoona
      @MaymoonathMaymoona 8 месяцев назад

      Q

  • @muhamedkallarakkal6319
    @muhamedkallarakkal6319 3 года назад +2

    ഇസ്റ്റ് വയറിനു നല്ലത് ആണോ

    • @lavanya4277
      @lavanya4277 3 года назад +1

      വല്ലപ്പോഴും മതി

  • @shanharis2024
    @shanharis2024 3 года назад

    Ghodhambinu pakaram maida cherkkamo

    • @suseelashiju2430
      @suseelashiju2430 Год назад

      അത് അവർ ആദ്യമേ പറഞല്ലോ

  • @sanithacv3124
    @sanithacv3124 3 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @nusaibak8800
    @nusaibak8800 3 года назад +35

    Kurachu churukki parayuka

    • @premalathavb6516
      @premalathavb6516 3 года назад

      Eluppam ...Undakan. patum ..Thanks

    • @kulathumkaljoseph1980
      @kulathumkaljoseph1980 3 года назад +1

      വലിച്ചു നീട്ടി പറഞ്ഞു സമയം waste ചെയ്യല്ലേ pls

    • @parvathyv9562
      @parvathyv9562 3 года назад

      ചുരുക്കിപ്പറൂ

  • @raseenathaha31
    @raseenathaha31 Год назад

    Video length ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു 🥰

  • @dcmgiri160
    @dcmgiri160 3 года назад +7

    Good ravai dosai

  • @nafiyanaja4577
    @nafiyanaja4577 2 года назад

    Baking soda patto

  • @kthomas8475
    @kthomas8475 3 месяца назад

    Supper. Appm. Ane. Katto. Eniyum.....

  • @VimalaPara
    @VimalaPara 8 месяцев назад

    സൂപ്പർ. ഉണ്ടസ്ക്കിനോക്കാം

  • @chandramenon2325
    @chandramenon2325 7 месяцев назад

    Adhikam vistarikyenda aavashyamilya. Bore adikyum.

  • @shiniat4508
    @shiniat4508 25 дней назад +6

    എന്തിനാ ഇത്രയും lag?

  • @ryanhannaworld4361
    @ryanhannaworld4361 2 года назад +10

    എന്റെ പൊന്നു ചേച്ചി ഈ വെള്ളത്തിന്റെ കാര്യയതിനു. ഒരു തീരുമാനം ഉണ്ടാക്കി thaaaa

    • @sahadsahadm4824
      @sahadsahadm4824 2 года назад +1

      😃😃😃

    • @LucyPaul-e9x
      @LucyPaul-e9x 10 месяцев назад

      വെള്ളത്തിന്റെ കാര്യം.... ബീവറേജിൽ... പോയാൽ മതി ചേട്ടാ......

  • @surumisurumi795
    @surumisurumi795 2 года назад +1

    ഈ റവ ആദ്യം കുറച്ചു വെള്ളം ഒഴിച്ച് ഇളക്കി വെയ്ക്കണം റവ കൂടുതൽ വെള്ളം കുടിക്കും

  • @sreejag3190
    @sreejag3190 3 года назад +10

    Video ippo kurachu lag ayi feel cheyyunnu.. Sredhikkumallo.

  • @syrasivaram9478
    @syrasivaram9478 3 года назад +1

    Madam ത്തിന്റെ ബിരിയാണി ഉണ്ടാക്കി നോക്കിയിട്ടുണ്ട് super ആയിരുന്നു 😄

  • @fathimathsahalakp2845
    @fathimathsahalakp2845 3 года назад +1

    Chechi ith thallenn thenne arach vekkammoooo

    • @RathnasKitchen
      @RathnasKitchen  3 года назад

      Venda venda. Athinte aavasyamilla. Athu nammude vellayappamaanu thale divasam arachu vekkendathu. Ithu instant appamamalle😍😍😍

  • @anithamukundan1405
    @anithamukundan1405 3 года назад

    Super ...are you from Palakkad..?

  • @famishibi8306
    @famishibi8306 3 года назад +2

    Koodudhal time fermendation vachooda

  • @jessypoulose8624
    @jessypoulose8624 3 года назад +4

    Yeast കുറച്ചു ഉണ്ടാക്കി നോക്കണം

  • @sushamamullick7911
    @sushamamullick7911 7 месяцев назад

    Daiwam tamburane eluppam para

  • @maggie31165
    @maggie31165 3 года назад +11

    Hello Ms Ratna. Greetings from Malaysia.I chinese and my family loves spicy indian food. Just subscribed. Hope you provide more recipes with english subtitle. thank you

    • @susanthomas9408
      @susanthomas9408 3 года назад

      മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song
      ruclips.net/video/3_qwTp9YS2M/видео.html

  • @neethubrijeshneethubrijesh9874
    @neethubrijeshneethubrijesh9874 3 года назад +3

    Varakkathe rava pattumo

    • @RathnasKitchen
      @RathnasKitchen  3 года назад

      Pattum

    • @saradanair3990
      @saradanair3990 3 года назад

      എളുപ്പത്തിൽ ഒരു അപ്പം

    • @nalinirajan8871
      @nalinirajan8871 3 года назад

      ഇടതു കൈ കൊണ്ടു അപ്പം തൊടാമോ അതും നഖം വെട്ടാതെ.

    • @abdhurahman5557
      @abdhurahman5557 3 года назад

      @@nalinirajan8871 എന്തൊക്കെ കുറ്റം

  • @usaftk187
    @usaftk187 Месяц назад +1

    പൊങ്ങി നോക്കട്ടെ

  • @ayishaabu5603
    @ayishaabu5603 3 года назад +2

    സോഡാ പൊടി ചേർക്കാൻ പറ്റുമോ

    • @RathnasKitchen
      @RathnasKitchen  3 года назад

      വേണ്ട ചേർക്കണ്ട ഇതു പോലങ് ഉണ്ടാക്കിയാൽ മതി. Thanks Ayisha😍😍

  • @nithinmetha7397
    @nithinmetha7397 3 года назад

    Yeast Venda the other option pls

  • @huyy-ts1wj
    @huyy-ts1wj Год назад +1

    Supperappom

  • @sunithottivalapil5123
    @sunithottivalapil5123 3 года назад +2

    പഞ്ചസാര നിർബന്ധമാണോ

  • @JayaKv-q6n
    @JayaKv-q6n Месяц назад

    Super dosha

  • @kochuranijacob9203
    @kochuranijacob9203 3 года назад +4

    തേങ്ങയും കൂടി അരകണം vellayapamayi രുചി കിട്ടാൻ

    • @RathnasKitchen
      @RathnasKitchen  3 года назад

      അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ ഈ അപ്പം അടിപൊളിയാണ്. ഒരു തവണ ഉണ്ടാക്കി നോക്കിയേ... അപ്പോൾ അറിയാൻ പറ്റും എങ്ങിനെ ഉണ്ടായിരുന്നു എന്ന് 😍😍😍😍😍thanks dear😍😍

    • @rosemary3014
      @rosemary3014 3 года назад

      Super

    • @Achankunju-gz4rs
      @Achankunju-gz4rs 3 года назад +1

      Yeast kurachu kooduthal alle

  • @mohammedshahzad528
    @mohammedshahzad528 2 года назад

    Chicken pacchekari Egane undaknne

  • @MaimoonaP-f5f
    @MaimoonaP-f5f 6 месяцев назад

    സൂപ്പർ

  • @harshad5501
    @harshad5501 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി ആയിട്ടുണ്ട് 👍👍👍super ചേച്ചി

  • @kombanmkombanediterz7701
    @kombanmkombanediterz7701 3 года назад

    ഒരു സംശയം: ചൂട് വെള്ളം ഒഴിയ്ക്കന്നത് മിക്സിയ്ക്ക് കേടല്ലേ ?...

  • @realityprs
    @realityprs 3 года назад

    Gluten free എങ്ങ്നെ ഉണ്ടാക്കും

  • @munishamaiah.c8989
    @munishamaiah.c8989 2 года назад +1

    Vave
    Super appam/kalidosa
    Thank you madam

  • @joyammageorge7340
    @joyammageorge7340 8 месяцев назад

    Nice👍👍

  • @shairashai7951
    @shairashai7951 3 года назад

    Super chechi... Njan ippo aduthan kanan idayayath ngle chanel.... Ella videosum superan.... Chechide naad evideyan..... Njan karnataka state aanu

    • @RathnasKitchen
      @RathnasKitchen  3 года назад

      Thanks Shaira....OTTAPALAM in PALAKKAD District

  • @nadeerahameed6391
    @nadeerahameed6391 3 года назад +25

    ചേച്ചി വെള്ളം അളവ് നോക്കുന്നതെന്തിനാ അരക്കുമ്പോൾ ആവശ്യാനുസരണം വെള്ളം ചേർത്താൽ പോരെ😂😂 വെറുതെ വലിച്ചു നീട്ടി പറഞ്ഞു വളരെ ഭംഗിയായി പറഞ്ഞു തീർക്കാവുന്ന കാര്യം ബോറടിപ്പിച്ചു🤭🤭🤭

    • @RathnasKitchen
      @RathnasKitchen  3 года назад +12

      വെള്ളത്തിന്റെ അളവ് കറക്റ്റ് ആയി പറഞ്ഞില്ലെങ്കിൽ ലൂസായിപ്പോയാൽ സാധാരണ ദോശപോലാവും അപ്പോൾ ബബിൾസും കുറയും അപ്പം നന്നാവുകയുമില്ല.ഇതിൽ വെള്ളത്തിന്റെ അളവ് നല്ല പ്രധാന്യം തന്നെയാണ്. ഇതെന്നല്ല എന്റെ എല്ലാ റെസിപിയും ഞാൻ കറക്റ്റ് മെഷർമെന്റ് പറയാറുമുണ്ട് ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയായാൽ അറിയാൻ പറ്റും.(beginners nu അത് വളരെ ഉപാകാരം ചെയ്യും എന്ന് കരുതിയാണ് )

    • @rtvc61
      @rtvc61 2 года назад

      15 മിനിറ്റു ഞൊടിയിടയിൽ ഉണ്ടാക്കാൻ പറ്റുന്ന അപ്പം വീഡിയോ യുടെ നീളം...ആ നേരത്തു 4 കുറ്റി പുട്ട് ഉണ്ടാക്കാം🤣🤣🤣🤣

  • @nusaibak8800
    @nusaibak8800 3 года назад +6

    Ethra neram

    • @jollykv2663
      @jollykv2663 3 года назад

      കുതിർത്തന്ദ അറക്കണ്ട..ഒന്നര spoonyeast

  • @batarflivlog7325
    @batarflivlog7325 2 года назад +1

    ചേച്ചി ഒന്നും വിചാരിക്കണ്ട പെട്ടെന്ന് എന്ന വാക്ക് ഉപയോഗിക്കാതെ നോക്കുക കാരണം ഇത് ഇപ്പോൾ ഒരു മണിക്കൂർ ആയില്ലേ ഇതിൽ തേങ്ങ യും ഏലക്ക തരിയും ചേർത്താൽ അടിപൊളി യാണ്

    • @RathnasKitchen
      @RathnasKitchen  2 года назад

      അത് നമ്മുടെ കാലാവസ്ഥക്കനുസരിച്ചിരിക്കും പെട്ടെന്ന് ആവൽ. നല്ല ചൂട് കാലമാണേൽ വളരെ പെട്ടെന്ന് തന്നെ പൊങ്ങി വരും അല്ലേൽ ഏകദേശം ഒരു മണിക്കൂറെങ്കിലും വേണ്ടി വരും. അത്രേ ഉദ്ദേശിച്ചുള്ളൂ
      . താങ്ക്സ് ❤❤❤❤

  • @helansaji7143
    @helansaji7143 3 года назад

    Soda powder nallatano

  • @unnivu2nku
    @unnivu2nku 3 года назад +8

    നല്ലത്, അര തേങ്ങാ കൂടി അരച്ചു ചേർത്തു.

  • @pushpalathap9159
    @pushpalathap9159 3 года назад +1

    Appam nall super voice nalla super medathine kananum nalla super