താങ്കൾ സാക്ഷാൽ അർജ്ജുനൻ തന്നെ . എനിക്ക് വീട്ടിൽ സ്ഥലം കുറവാണ് അങ്ങയുടെ ഈ രീതി തീർച്ചയായും സ്നേഹിതാ നാൻ കൊണ്ടുവരും.4 കുട്ടിക്കുരു മുളക് കൊണ്ട് വന്ന് ഇപ്പൊൾ അതിൽ ഒന്നുമാത്രം ബാക്കിയാണ്. ഒരായിരം നന്ദി ഭായി ജി ഒരായിരം നന്ദി.
@@ranisimon8488 mango, make plant from any mango seed...then take good mango branch from already fruited mango tree...graft like he showing in video..that simple... keep it in shade for 1 month..then u can plant on ground
ചെറുപ്പകാലത്തു മാവിലും പ്ലാവിലും മറ്റ് മരങ്ങളിലുമായി പത്തറുപതു മൂട് കുരുമുളകിൽ നിന്നും ചാക്ക് കണക്കിന് കുരുമുളക് ഏണി വച്ചു വിളവ് എടുപ്പിച്ചിട്ടുള്ള ഞാൻ ഈ കുരുമുളക് കൃഷി കണ്ടു ഒരു വർഷം 300 ഗ്രാം വിളവ് കിട്ടുമെന്ന് കേട്ടു ഹർഷ പുളകിതനായി. തീർച്ചയായും Mr വിജയൻ താങ്കളെ പരിഹസിച്ചതല്ല, നമ്മുടെ നാടിന്റെ അവസ്ഥയോർത്തു പോയതാണ്. ഇന്ന്,ഞാനും കടയിൽ ചെന്ന് 100 ഗ്രാം കുരുമുളക് പൊടി 80 രൂപ കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. അതിലും പകുതി ചാമ്പൽ പൊടിയോ അതു പോലുള്ള മറ്റേതിങ്കിലും വസ്തുക്കളോ ആണ്.
എറണാകുളം മിക്ക നേഴ്‌സറി ഷോപ്പിലും ഇപ്പോൾ തിപ്പല്ലി ഉണ്ട്. 30 രൂപ മുതൽ ചെടിയുടെ വലുപ്പത്തിൽ അനുസരിച്ചാണ് വില. ബഡ് ചെയ്യുവാൻ 25 ദിവസം പ്രായം ഉള്ള തൈ ആണ് ഏറ്റവും ഉത്തമം
അല്പം പച്ച ചാണകം 200 ഗ്രാം എടുത്ത് 1 ബക്കറ്റിൽ വെള്ളത്തിൽ കലക്കി 20 മിനിറ്റ് വെക്കുക. എന്നിട്ട് തെളിഞ്ഞു കിടുക്കുന്ന വെള്ളം കലങ്ങാതെ കുരുമുളകിന് ഒഴിക്കുക. വേപ്പിൻ പിണ്ണാക്ക് ആഴ്ചയിൽ ഒരു പിടി ഇട്ട് കൊടുക്കുന്നത് നല്ലതാണ്
@@ajayakumarbs3316 no benefit.....Brazilian colubrinum is kandal plant...കുരുമുളക് root don't like wet soil.....Brazilian colubrinum will be on water too
വില ഇല്ലാത്ത ഇത് വീട്ട്ട് എവിടുന്ന് ലക്ച്ചം... ഒരു ലിറ്റർ പെട്രോൾ ണ് കാശ് ഇല്ല മുമ്പ് കുരുമുളക് ണ് വില ഉണ്ടായിരുന്നു ഇപ്പോൾ പെട്രോൾ അടിച്ച സർക്കാരിന് tax തീറ്റിപ്പിക്കൂ
താൽപ്പര്യമില്ലാത്തവനൊക്കെവേറെ വഴിക്കു പോയ്‌ക്കോണം ഇതൊക്കെ ചെയ്തു പഠിക്കാൻ താൽപ്പര്യമുള്ളവർ ഇവിടെധാരാളമുണ്ട് അവർ ചെയ്തോളും നീപോയി പെട്രോൾ വാങ്ങിക്കുടിക്ക്
മാഷേ നമസ്കാരം, ആഫ്രിക്കൻ തിപ്പല്ലിയും ബ്രസീലിയൻ തിപ്പല്ലിയും വേറെ വേറെ യാണോ?. മറ്റൊരു കാര്യം, കാട്ടു തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ നന്നാവുമോ? അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ നന്ദി. ഇതുപോലെ ഉള്ള നല്ല അറിവുകൾ ഇനിയും തരു.
ഇതുപോലുള്ള നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന സാർ 🙏നന്ദി ❤️👌👍
വളരെ നന്ദി യുണ്ട് സർ 👌🏼👌🏼👌🏼
വളരെ നന്ദി....
Ellaavarudeyum കൃഷി കൂടുതൽ നന്നാകട്ടെ...
താങ്കൾ സാക്ഷാൽ അർജ്ജുനൻ തന്നെ . എനിക്ക് വീട്ടിൽ സ്ഥലം കുറവാണ് അങ്ങയുടെ ഈ രീതി തീർച്ചയായും സ്നേഹിതാ നാൻ കൊണ്ടുവരും.4 കുട്ടിക്കുരു മുളക് കൊണ്ട് വന്ന് ഇപ്പൊൾ അതിൽ ഒന്നുമാത്രം ബാക്കിയാണ്. ഒരായിരം നന്ദി ഭായി ജി ഒരായിരം നന്ദി.
❤
@@KiduMediaKannan if i graft all fruit plants to Brazilian collebrium..what happens?
Superb
Mango and Jackfruit engne graft cheyanam ennukoodi paranji tharumo pl
@@ranisimon8488 mango, make plant from any mango seed...then take good mango branch from already fruited mango tree...graft like he showing in video..that simple... keep it in shade for 1 month..then u can plant on ground
സാർ നന്ദി 🙏🙏🙏
ഗുഡ് ഐഡിയ. 👍👍👍
Ayur jack pilav evidunnu labhikkum ennu vivaram thrumo
ചെറുപ്പകാലത്തു മാവിലും പ്ലാവിലും മറ്റ് മരങ്ങളിലുമായി പത്തറുപതു മൂട് കുരുമുളകിൽ നിന്നും ചാക്ക് കണക്കിന് കുരുമുളക് ഏണി വച്ചു വിളവ് എടുപ്പിച്ചിട്ടുള്ള ഞാൻ ഈ കുരുമുളക് കൃഷി കണ്ടു ഒരു വർഷം 300 ഗ്രാം വിളവ് കിട്ടുമെന്ന് കേട്ടു ഹർഷ പുളകിതനായി. തീർച്ചയായും Mr വിജയൻ താങ്കളെ പരിഹസിച്ചതല്ല, നമ്മുടെ നാടിന്റെ അവസ്ഥയോർത്തു പോയതാണ്. ഇന്ന്,ഞാനും കടയിൽ ചെന്ന് 100 ഗ്രാം കുരുമുളക് പൊടി 80 രൂപ കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. അതിലും പകുതി ചാമ്പൽ പൊടിയോ അതു പോലുള്ള മറ്റേതിങ്കിലും വസ്തുക്കളോ ആണ്.
Veru good advise.
താങ്ക്സ് സാർ ❤❤❤
Sir bud kurumulak undayittu pazhukkunnilla veenu povukayanu enthanoru prathividhy
Thiri pidikkinnu. Seeds pidikkunnilla .enthu cheyyanam sir
വളരെ ഉപകാര പ്രദം.👌
Ayur Jack ennu paryelle
Ayal. Oru. Thallal mechine anu
Valare nallathu
തിപ്പലി യുടെ തൈ അയച്ചു തരാമോ? പാലക്കാട് ജില്ല യിൽ എവിടെ കിട്ടും
സൂപ്പർ 👌👍
Thank you
Vijayan chettan from marangoly........ 🔥......💪🏼......🌲🌵🌴🌱🌿☘️🍂🍁🌾🪴
അടിപൊളി
ആഫ്രിക്കൻ തിപ്പലി എവിടെ കിട്ടും
Ende veetil und
@@bindusunil9054 where's your place? Shall I have some saplings?
Kolibreenum tharamo
ഞാൻ കാസർഗോഡ് നിന്നാണ് ഇതുപോലെയുള്ള കുരുമുളക് ക്രാഫ്റ്റ് ചെയ്ത വില്പന നടത്താറുണ്ടോ ഉണ്ടെങ്കിൽ എവിടെയാണ് വരേണ്ടത് എവിടുന്ന് കിട്ടും
African thippalli chedi evide kittum
Meen undo
Very good video
Very good
സാറെ ഒരു കുറ്റി കുരുമുൽക് കോറിയറിൽ അയച് തരുമോ ?
Kidu
Super❤
Thipalli yevede kittum
Kannur
നേഴ്‌സറി ഷോപ്പിൽ കിട്ടും കുറഞ്ഞത് 50 രൂപ ആകും തീപ്പല്ലി
കുറ്റിക്കുരുമുളകു തൈ വില്പനക്കുണ്ടോ? തൊടുപുഴയാണ്. തപാലിൽ ലഭ്യമാണോ?
Yes at poonjar
Ayur jack തന്നെയാണോ വിയറ്റ്നാം ഏർലി?
Yes
Vitnam super early changed to ayur Jack.
അടിപൊളി ♥️
Very good video dear
👌👌👌👌👌👌👌
മാഷ് ഒരു വ്യക്തിയല്ല... ഒരു പ്രസ്ഥാനമാണ് 😆👍👍👍
ആഫ്രിക്കൻ തിപ്പല്ലി എവിടെ കിട്ടും
Brazilian collebrium
Super sir👌🏽
പോട്ടിങ് മിക്സ് തയ്യാറാക്കുന്നത് എങ്ങിനെയാണ് വളപ്രയോഗം എങ്ങിനെ
E Africantree palli evide kittum
നഴ്സറിയിൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്ന തിപ്പല്ലി തരുവാൻ. 20 രൂപ ഉള്ളു
@@KiduMediaKannan എറണാകുളം ഭാഗത്ത് എവിടെ കിട്ടും????
കുറേ അന്വഷിച്ചു..... കിട്ടിയില്ല!!
തിപ്പലി എവിടെ കിട്ടും
ആയുർ ജാക്ക് എവിടെ നിന്ന് മേടിക്കാൻ കിട്ടും?
നേഴ്‌സറി കടയിൽ പറഞ്ഞാൽ മതി ബഡ് ചെയ്തത് കിട്ടും
@@KiduMediaKannan ok thanks
From Mannuthi
Thippali evidanu kittummm
Njantharam. Thalayolaparambu
👌
Enthanu ആഫ്രിക്കൻ തിപ്പലി
How can we order the things
Contact : vijayan master/ number 👉 video
Super 👍👍👍👍👍
കൊള്ളാം
🌹🌹🌹👌🌹🌹🌹
👌👌👌👌🙏🙏🙏
താങ്കളുടെ contact nummber കിട്ടുമോ? trivandrum ത്തു കിട്ടുവാൻ വഴിയുണ്ടോ?
Thank you sir.
Very useful video. 👍👌
Super
തിപ്പലി എറണാകുളത്ത് എവിടെ കിട്ടും?.
എറണാകുളം മിക്ക നേഴ്‌സറി ഷോപ്പിലും ഇപ്പോൾ തിപ്പല്ലി ഉണ്ട്. 30 രൂപ മുതൽ ചെടിയുടെ വലുപ്പത്തിൽ അനുസരിച്ചാണ് വില. ബഡ് ചെയ്യുവാൻ 25 ദിവസം പ്രായം ഉള്ള തൈ ആണ് ഏറ്റവും ഉത്തമം
👍🏻
Good supr😊😊😊😊😊😊
Super valuble information
കാഴ്ച കുറ്റിക്കുരുമുളകിൻ്റെ ഇലകൾ കറുത്തു കൊഴ്ഞ്ഞു പോവുന്നു. എന്തുകൊണ്ടാണ്? എന്താണ് പ്രതിവിധി?
അല്പം പച്ച ചാണകം 200 ഗ്രാം എടുത്ത് 1 ബക്കറ്റിൽ വെള്ളത്തിൽ കലക്കി 20 മിനിറ്റ് വെക്കുക. എന്നിട്ട് തെളിഞ്ഞു കിടുക്കുന്ന വെള്ളം കലങ്ങാതെ കുരുമുളകിന് ഒഴിക്കുക. വേപ്പിൻ പിണ്ണാക്ക് ആഴ്ചയിൽ ഒരു പിടി ഇട്ട് കൊടുക്കുന്നത് നല്ലതാണ്
കുറച്ച് ബോർഡോ മിശ്രിതം ഉണ്ടാക്കി തളിച്ചു കൊടുത്താൽ മതി
കുരുമുളക് തല ബഡ് ചെയ്യുന്നത് കുരുമുളക് ചെടിയിൽ തന്നെ ആണോ?
Brazilian colubrinum ഇല്ലാത്തതു കൊണ്ട് ഞാൻ കുരുമുളക് ചെടിയിൽ ഗ്രാഫ്റ്റ് ചെയ്തു നട്ടിട്ടുണ്ട്.
@@ajayakumarbs3316 no benefit.....Brazilian colubrinum is kandal plant...കുരുമുളക് root don't like wet soil.....Brazilian colubrinum will be on water too
@@ajayakumarbs3316 കുരുമുളകിന് സാധാരണ ഉണ്ടാകുന്ന രോഗങ്ങളൊന്നും വരാതിരിക്കാനാണ് തിപ്പ്ലിയിൽ ഗ്രാഫ്റ്റ് ചെയ്യുന്നത്
Bud alla. Sir. Graft anu
Ok sir
തിപ്പലി എവിടെ നിന്നു കിട്ടും
എല്ലാ നേഴ്‌സറി കടകളിലും ലഭ്യമാണ് ആണ് കുറഞ്ഞത് 50 രൂപ താഴെ നിക്കും
Suppar sir 👏👏
നാല് size എന്ന് എന്തിനു പറയുന്നു, നാല് ഇനം അല്ലേ?
ഒാ....ഷെമി പുള്ളേ..... ഷെമി...
നാലു സൈസ് മാവ് നട്ടിട്ടു മാങ്ങ കടയിൽ പോയി വാങ്ങി കഴിക്കുക...
😄
😂😂😂
കുറ്റി കുരുമുളകിന് തിരി ഉണ്ടാകാറുണ്ട്.കുരുമുളക് ഉണ്ടാകുന്നില്ല
തിപ്പലി ഇല്ലല്ലോ
ഉണ്ട്. തീപ്പല്ലി ആണ് വീഡിയോയിൽ ഉള്ളത്
, നമ്പർ ഒരിക്കൽ കൂടി കാണിക്കൂ
തിപ്പലി ഇവിടെ കിട്ടും എന്ന ചോദ്യത്തിന് മറുപടി കണ്ടില്ലല്ലോ മാഷേ?????
നേഴ്‌സറി കടകളിൽ ലഭ്യമാണ്. 20രൂപ ഉള്ളു ഒരു ചെടിക്ക്
നേഴ്‌സറി കടയിൽ പറഞ്ഞാൽ മതി കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്ന തിപ്പല്ലി തരുവാൻ. 20 രൂപ ഉള്ളു
My hand ready few stok
@@sureshkb6011 തിപ്പലി തൈ 5 എണ്ണം തരുമോ. Google pay ചെയ്യാം.
Vijayan chetta phone no. Tharuka
വീഡിയോയിൽ വെച്ചിട്ടുണ്ട്
തിപ്പലി എവിടെ കിട്ടും എന്ന് ആരും പറയില്ല എന്തിനാ ഇങ്ങിനെ വീഡിയോ
ഇത് പലതും ഉടായിപ്പാണ് ബ്രോ
പലതും പലരും കൃത്യമായി പറയില്ല
പിന്നെന്തിനാ ന്തോ ഇങ്ങനെ വീഡിയോ ?
Viswanathan nair. Thankalkku chedi venno?🤔,
വില ഇല്ലാത്ത ഇത് വീട്ട്ട് എവിടുന്ന് ലക്ച്ചം... ഒരു ലിറ്റർ പെട്രോൾ ണ് കാശ് ഇല്ല
മുമ്പ് കുരുമുളക് ണ് വില ഉണ്ടായിരുന്നു ഇപ്പോൾ പെട്രോൾ അടിച്ച സർക്കാരിന് tax തീറ്റിപ്പിക്കൂ
കുറുമുളക്കിന് നല്ല വിലയുണ്ട് ഞങ്ങൾ കടയില്നിന്നും ചെറിയ പാക്കറ്റിൽ വാങ്ങുമ്പോൾ
താൽപ്പര്യമില്ലാത്തവനൊക്കെവേറെ വഴിക്കു പോയ്‌ക്കോണം ഇതൊക്കെ ചെയ്തു പഠിക്കാൻ താൽപ്പര്യമുള്ളവർ ഇവിടെധാരാളമുണ്ട് അവർ ചെയ്തോളും നീപോയി പെട്രോൾ വാങ്ങിക്കുടിക്ക്
തിപ്പല്ലിയിൽ മാത്രമേ ബെഡ് ചെയ്യാൻ പറ്റുവുള്ളൂ
Yes
ഏത് ചെടിയിലാണ് ബഡ് ചെയ്തത് എന്ന് വ്യക്തമായില്ല🤭
തീപ്പല്ലി എന്ന് പേരുള്ള ചെടിയാണ്. നേഴ്‌സറി കടകളിൽ ഈ ചെടികൾ ലഭ്യമാണ്
Kurumulaku Enniyal Lekshangal undaakum!comic! Thonniyadup0ley Tippu vishadeekarickarud suhruthey!
പറയാനുള്ളത് നേരെചൊവ്വേ ചുരുക്കിപ്പറയാൻ താങ്കൾ തയ്യാറാവാത്തത് കൊണ്ട് ഈ വീഡിയോ ബഹിഷ്‌ക്കരിക്കുന്നു..
ബ്രസീലിയൻ തിപ്പലി/ Kolupriniyam ആണ്. ആഫ്റിക്കൻ തിപ്പലി അല്ല.
ithu evide kittum
correct
Brazilian collebrium...it is a kandal plant..
വിജയൻ മാസ്റ്ററെ എന്നിട്ട് എത്ര മാങ്ങ കിട്ടി 🤣
ഇതുപോലെ മനസ്സുള്ള ആൾക്കാർ 1000ൽ ഒരാൾ കണ്ണും 🤔🙏🙏🙏
തിപ്പലി എവിടെ കിട്ടും എന്ന് പറയില്ല പിന്നെ എന്ദിന ഈ വീഡിയോ മോശം
ഇത് സെലോ ടേപ്പല്ല.,pvc ടേപ്പാണ്.
Ĺ poll ĺ
കുരുമുളക് വില ഇല്ലല്ലോ
ഇതാണോ പുതിയ മെത്തേട് എ ടോ ഇതല്ലാവരും ചെയ്യുന്നതാണ് വെറുതെ മനുഷ്യന്റെ സമയം കളയാത
മാഷേ നമസ്കാരം, ആഫ്രിക്കൻ തിപ്പല്ലിയും ബ്രസീലിയൻ തിപ്പല്ലിയും വേറെ വേറെ യാണോ?. മറ്റൊരു കാര്യം, കാട്ടു തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ നന്നാവുമോ? അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Thank you sir
Good information
Supper
ബ്രിസിലിയൻ തിപ്പലി എവിടെ കിട്ടും?
നിങ്ങളുടെ സ്വലം എവിടെയാണ് ..?
ബ്രസീലിയൻ തിപ്പലി എവിടെ കിട്ടും. സ്ഥലം varkala tvm dist. Pls
എറണാകുളത്ത് എവിടെ കിട്ടും ബൃസിലിയൻ തിപ്പലീ
👏👏👏👏👏👏👌👌🙏🙏
Super
👌👌👌👌🙏🙏🙏