അമ്മ നടത്തിയ വഴികളുടെ അയർലണ്ടിലേക്ക് | കൃപാസനം മാതാവ് | Kreupasanam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    --------------------------------------------------------------------------
    For lighing the candle in Marian website, follow this link: kreupasanammar...
    For taking online Udampady, click on this link: kreupasanammar...
    --------------------------------------------------------------------------
    kreupasanamlatestvideo #kreupasanamlivetoday #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal
    #kreupasanam
    #kreupasanamamma
    #kripasanamathavu
    #marymiracle
    #kreupasanamudambadyonline
    #മരിയൻ ഉടമ്പടി
    #സായാഹ്നപ്രാര്ത്ഥന
    #പ്രാർത്ഥന കൃപാസനം
    #മരിയന്ഉടമ്പടി
    #miracleprayer
    #frvpjosephvaliyaveettil
    #lightacandle
    #marianudampadiprarthana

Комментарии • 13

  • @SreelathaDas-wg3it
    @SreelathaDas-wg3it Месяц назад

    Amme mathave ente makaleyum anugrahikename,mullapposugandham anubhavikan njangalegum anugrahikename

  • @ShajiHameed-oy6pn
    @ShajiHameed-oy6pn 2 месяца назад +1

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @SabuKm-cr7iw
    @SabuKm-cr7iw 3 месяца назад +1

    Esoyemahathuam

  • @SabuKm-cr7iw
    @SabuKm-cr7iw 3 месяца назад +1

    Esoywnanni

  • @SabuKm-cr7iw
    @SabuKm-cr7iw 3 месяца назад +1

    Esoyestuthi

  • @ShantyRegi-o6i
    @ShantyRegi-o6i 3 месяца назад +1

    Àmme kudumbasamadanam udambady niyogajal seekarichu samadanam tharaname

  • @RoseMary-uu5ul
    @RoseMary-uu5ul 3 месяца назад +2

    Ave Maria amen praise the lord hallelujah hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Distinction kittanama Amma kripasena mathava amen 🙏

  • @merinmariyadias6775
    @merinmariyadias6775 3 месяца назад +1

    Amen 🙏 🙏

    • @phoncycp3821
      @phoncycp3821 2 месяца назад

      Amen 🙏 🙏 🙏 🙏 🙏

  • @Annmariyajoseph-h8h
    @Annmariyajoseph-h8h 3 месяца назад +1

    Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme 🙏🙏🙏

  • @mohanang8975
    @mohanang8975 3 месяца назад +1

    സഹോദരി എത്തിപ്പെട്ടിരിക്കുന്ന സ്ഥലത്ത് വലിയൊരു ഭൂകമ്പമോ ചുഴലി ക്കാ റ്റോ വന്നാൽ amma💖അവിടെ അയച്ചതുകൊണ്ട് എന്ത് പ്രയോജനം. എന്നാൽ, സ്വർഗീയവും ആത്മീയവുമായ വരദാനങ്ങൾക്കുവേണ്ടി യും നിത്യജീവൻ ലഭിക്കുന്നതിനു സഹായിക്കണമേ അമ്മേ എന്ന് പ്രാർത്ഥിക്കുക

    • @RubyR-f2s
      @RubyR-f2s 2 месяца назад

      അമ്മേ എന്റെ മകനെ നേർവഴിക്ക് നടത്തേണമേ അവൻ ഉടമ്പടി എടുത്തു അത് നല്ല രീതിയിൽ ആ ഉടമ്പടി പാലിക്കാൻ അമേ അവ ഒന്നനിസ്ഥായിക്കേണമേ ആവ മരിയ
      5:30