#Mounaragam

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 105

  • @Napoleons_
    @Napoleons_ 11 месяцев назад +57

    സേനൻ രൂപ റൊമാൻസ് ഇനിയുള്ള എപ്പിസോഡിൽഇടയ്ക്കവരുടെ റൊമാന്റിക് സീൻ വേണം സൂപ്പർ ജോഡികൾ ആണ് ❤❤

  • @shahinashai9137
    @shahinashai9137 11 месяцев назад +128

    നല്ല രസണ്ടായി രൂപയുടെയും സേനന്റെയും റൊമാൻസ് കാണാൻ 😍😍

  • @Majnamajeed555..
    @Majnamajeed555.. 11 месяцев назад +26

    സൂപ്പർബ് ❤️വല്ലാത്തൊരു ഭംഗി...ആ നോട്ടം 😌.... പുതിയ ചെക്കന്മാർ പോലും ഇത്ര ലുക്ക്‌ ഇല്ല

  • @ShahanaShahana-hv3ox
    @ShahanaShahana-hv3ox 11 месяцев назад +94

    ഇവരുടെ പ്രണയം കാണാൻ നല്ലൻഡ്‌
    ഇവർ ഒരുമിച്ച് അമ്പലത്തിൽ വരണം❤❤❤❤

  • @FaseelaSheril
    @FaseelaSheril 11 месяцев назад +21

    ഇവരെ കാണുമ്പോ എനിക്ക് എന്തിനാ നാണം വരുന്നേ 😂😂😂😂

    • @ponnu431
      @ponnu431 11 месяцев назад

      😂😂

  • @farisfaris5868
    @farisfaris5868 11 месяцев назад +4

    ഇവരുടെ പ്രണയം കാണാൻ നല്ല രസം ഉണ്ട്

  • @Hary_krshna
    @Hary_krshna 11 месяцев назад +80

    കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ😂😂😂😂😂❤❤❤❤

    • @Shaherb
      @Shaherb 11 месяцев назад

      നിനക്ക് ഒരു പണി മൈരാ

    • @KENZAMOBILES
      @KENZAMOBILES 11 месяцев назад

      Oolkkum veende😤😤

    • @niasusanmathew3348
      @niasusanmathew3348 11 месяцев назад

      😂 🙂

  • @remaravindran2429
    @remaravindran2429 11 месяцев назад +2

    Roopa is Very Beautiful ❤️
    Senan Pranayam Super 💯

  • @anoop1929
    @anoop1929 11 месяцев назад +18

    അടി പൊളി പ്രോമോ അപ്പൊ തോക്ക് പൊട്ടിച്ചില്ലേ 😄😄😄

  • @verticmight7752
    @verticmight7752 11 месяцев назад +14

    Roopa & സേനൻ സൂപ്പർ ജോഡി. ഈ പ്രായത്തിലുള്ള എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും റോൾ മോഡൽ ആണിവർ. ❤

  • @user-cz3uw4jy8t
    @user-cz3uw4jy8t 11 месяцев назад +3

    Roopayude chiri super ❤😍

  • @RatheeshKs-z2e
    @RatheeshKs-z2e 11 месяцев назад +6

    നല്ല രസമാണ് ഇവരുടെ പ്രണയം കാണാൻ രണ്ടു പേരും വേഗംഒന്നിക്കട്ടേ

  • @nishag1173
    @nishag1173 11 месяцев назад +33

    പൊളിച്ചു രൂപ സേനൻ 💞💞love സ്റ്റോറി ❤️❤️

  • @namitaroy2139
    @namitaroy2139 11 месяцев назад +29

    Cs and roopa ❤🙈🙈😍

  • @akhilprasannan9350
    @akhilprasannan9350 11 месяцев назад +383

    സേനനും രൂപയും വേഗം ഒന്നിക്കണം. സരയു ഗർഭിണി യാകണം മനോഹരൻ പണിപറ്റിറ്റ്പോണംഅച്ഛാനില്ലാത്ത ഒരു കുഞ്ഞിനെയും കൊണ്ട് സരയു വളയുന്നത് ബാഗസുരനും ശാരിയും കാണേണം. വിക്രം മോശണത്തിൽ പേര്എടുക്കണം

    • @neethuvineeth251
      @neethuvineeth251 11 месяцев назад +50

      Hooo എന്തൊരു കുത്തിത്തിരിപ്പ് 😂😂😂👍

    • @RabiaSanashanu367
      @RabiaSanashanu367 11 месяцев назад +44

      നിങ്ങൾ ആയ മതിയായിരുന്നു റൈറ്റർ മാമൻ സൂപ്പർ ആവും എന്നാൽ 🥰

    • @joy-ue2dw
      @joy-ue2dw 11 месяцев назад +7

      ഇങ്ങനെ ഒക്കെ നടക്കട്ടെ 🥳😎

    • @Abhinand-Rockz
      @Abhinand-Rockz 11 месяцев назад +2

      ​@@RabiaSanashanu367aru ee Akhil prasannan umbi mono 😂

    • @RabiaSanashanu367
      @RabiaSanashanu367 11 месяцев назад +8

      @@Abhinand-Rockz എന്താ കുഴപ്പം ഇങ്ങനെ ഒക്കെ എഴുതിയാൽ അയാൾക്ക് എന്താ ഒരു കഥ എഴുതികൂട എന്നുണ്ടോ 🥰 ഒരാളെയും വില കുറച്ച് കാണരുത്

  • @sanasha--bi
    @sanasha--bi 11 месяцев назад +71

    രൂപേടെ പൂവ് ചെരിഞ്ഞു poyi 😂😂😂😂

    • @Itz_Philo
      @Itz_Philo 11 месяцев назад +8

      പണ്ടത്തെ fashion ആയിരുന്നു.... Athano എന്തോ....😂😂

    • @pingisiyad1853
      @pingisiyad1853 11 месяцев назад

      🤣🤣

  • @ancyannvarughese1104
    @ancyannvarughese1104 11 месяцев назад +4

    ഇനിയും എത്ര നാൾ കാത്തിരിക്കാണം

  • @remaravindran2429
    @remaravindran2429 11 месяцев назад +2

    Old age loving Very Romantic 💟💯❤️

  • @joshmivipin3593
    @joshmivipin3593 11 месяцев назад +14

    ദയവു ചെയ്തു സേനനെയോ രൂപയെയോ പടമാക്കരുത് 🙏🏻 അവർ ഒന്നിക്കണം.. അത് കാണാൻ വേണ്ടിയിട്ട് വെയ്റ്റിംഗ് ആണ് ❤❤

  • @Mannarkkadlifes
    @Mannarkkadlifes 11 месяцев назад +12

    Smile👌👌👌👌

  • @arundev204
    @arundev204 11 месяцев назад +43

    സർവത്ര പ്രണയം
    കല്യണി മോളുടെ ഐശ്വര്യം
    കല്യാണ ദേവി 😂😂

  • @harithamp5395
    @harithamp5395 11 месяцев назад +26

    ഇപ്പോഴത്തെ പെണ്പിള്ളേരുടെ ഓരോ ഫാഷിനെ 😂

  • @preethyjoseph9812
    @preethyjoseph9812 11 месяцев назад +6

    പ്രണയത്തിനു പ്രായം ഇല്ല... അതു ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് അന്നേലും അല്ലെങ്കിലും... ദാ കണ്ടില്ലേ 🤗🤗🤗

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 11 месяцев назад

    എനിക്ക് നാണം വരുന്നു ഇത് കണ്ടിട്ട് 🤭🤭🤭

  • @anithavijayan4316
    @anithavijayan4316 11 месяцев назад

    സൂപ്പർ

  • @shana4528
    @shana4528 11 месяцев назад +2

    പൊളി ❤️😊

  • @anishdev4164
    @anishdev4164 11 месяцев назад +1

    എന്നും ഈ നോട്ടവും ചിരിയും ഉള്ളോ 🤔🤭

  • @Muzic_235
    @Muzic_235 11 месяцев назад +26

    പൂവേന്താ ഇങ്ങനെ വെച്ചിരിക്കുന്നെ..😁

  • @KadeejaKadee-xb6on
    @KadeejaKadee-xb6on 11 месяцев назад +8

    Cs ..roopa😃😃😍

  • @askernechusworld1191
    @askernechusworld1191 11 месяцев назад +2

    Spr❤onnum parayanilla orumikanam

  • @princyt3369
    @princyt3369 11 месяцев назад +32

    🤔 ഞാൻ എന്തിനാ ചിരിക്കുന്നെ 🤣🤣🤣🤣😜

    • @ashiff7508
      @ashiff7508 11 месяцев назад +4

      ഞാനും 🤣🤣🤣🤣👍🏻👍🏻

    • @achuubai3180
      @achuubai3180 11 месяцев назад +4

      Adha enikkum ariyath 😅😅😅

    • @deeshmavnikhil383
      @deeshmavnikhil383 11 месяцев назад +2

      ഞാനും

  • @nadiyanazri7978
    @nadiyanazri7978 11 месяцев назад

    Senan roopa ❤❤

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 11 месяцев назад +6

    എല്ലാ തോക്ക് പൊട്ടിച്ചില്ലേ😮😂

  • @rayaansvlogs
    @rayaansvlogs 11 месяцев назад +21

    രൂപാന്റിടെ മുഖത്ത് ഒരു നാണം

  • @bindhubiju1744
    @bindhubiju1744 11 месяцев назад +3

    എന്ത് രസം aa നോട്ടം ചിരി ,manassukondulla നോട്ടം രൂപാ , senan oh sweet

  • @rahulreji8531
    @rahulreji8531 11 месяцев назад +9

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sruthyar4506
    @sruthyar4506 11 месяцев назад +2

    🥰🥰❤️❤️💕💕💕💕💕😊😊🤔Kalyan

  • @iamshe1630
    @iamshe1630 11 месяцев назад +2

    Ivaru serikkum hus wife pole und❤

  • @sulusherin4005
    @sulusherin4005 11 месяцев назад +9

    Super jodi ❤❤

  • @s3commonvlogger835
    @s3commonvlogger835 11 месяцев назад +3

    Roopasenan comboo❤❤❤

  • @syaminysupper6018
    @syaminysupper6018 11 месяцев назад +2

    Supper
    Jodi❤️❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl 11 месяцев назад +2

    സൂപ്പർ ❤️

  • @minumartin9413
    @minumartin9413 11 месяцев назад

    ❤️❤️

  • @abdurahiman8267
    @abdurahiman8267 11 месяцев назад +4

    Today amazing episode facial expression of 2 so lovely

  • @VinGrr
    @VinGrr 11 месяцев назад +1

    പൂവ് 😂😂

  • @bindhuvipin1360
    @bindhuvipin1360 11 месяцев назад

    Senane kollan varunna ale roopa kannadiyil koodi kandu rakshikkumarukkum,appo senanu sathyam manasilakum

  • @KaveriAkhi-nm3cl
    @KaveriAkhi-nm3cl 11 месяцев назад +2

    സേനന് കൊല്ലല്ലേ

  • @progameradil7606
    @progameradil7606 11 месяцев назад +2

    What?

  • @nasiyathnasi2172
    @nasiyathnasi2172 11 месяцев назад +1

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈

  • @snehalathanair427
    @snehalathanair427 11 месяцев назад

    With that hired killer wandering around , are we to believe that God will protect chandra senan and the others-- God helps those who help themselves--- Why is senan going.gallivanting alone when his life is under threat??

  • @ArchanaPradeep-h5y
    @ArchanaPradeep-h5y 11 месяцев назад +2

    😂😂😂😂😘😘😘😘🥰🥰🥰🥰🥰💖💖💖💖🥰

  • @rashidasafeer9501
    @rashidasafeer9501 11 месяцев назад

    പൂവ് 😂

  • @ThasmiMujeeb
    @ThasmiMujeeb 11 месяцев назад

    വയസ്സൻ കാലത്തെ പ്രണയം

  • @aryarajesh2314
    @aryarajesh2314 11 месяцев назад

    Plastic flower😂

  • @nishabpalayod8210
    @nishabpalayod8210 11 месяцев назад

    😂😂

  • @nasiyathnasi2172
    @nasiyathnasi2172 11 месяцев назад +2

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo

  • @fujoshi_girl_2127
    @fujoshi_girl_2127 11 месяцев назад

    Ithiley bgm etha ennu arengilum parayo.... Evide kettapole pakshe orkkan pattunnilla...😢ammayum ammummayum serial kanunnathinudayk njan kettatha athum hotstaril athu nokki elladathym poy.. Ennittum kittila. Ethanennu ariyathe thalaprandhu edukkuvaaa😭arengilum paranju thaaa😭😭😭😭

  • @anithavijayan4316
    @anithavijayan4316 11 месяцев назад

    സൂപ്പർ

  • @syaminysupper6018
    @syaminysupper6018 11 месяцев назад +1

    ❤️❤️❤️