😂😂സത്യം... കുറച്ചു കുറച്ചു.. allha പോയി... കുറച്ചു കുറച്ചു ഹ ഹ മതി അങ്ങനെ ഇരിക്കട്ടെ അനക്കണ്ട... allha ആതിലെ പോയി 🙆♂️🙆♂️ 1000പ്രാവശ്യം ട്രസിന്റെ മുകളിൽ കയറിട്ടുണ്ടാകും... അത് കൈഞ്ഞ് എല്ലാം ഒത്തു വന്നു നോക്കുമ്പോൾ വ്ലോറ്റേജ് കുറഞ്ഞിട്ടു Tv ON ചെയ്യാൻ പറ്റാതായും ആയിട്ടുണ്ട് 😇
@@fathimamuhsina4931 അതെയോ.. എന്റെ വീട്ടിൽ കുട ഉണ്ടായിരുന്നു, എന്നിട്ട് കേബിൾ ലൈൻ വെച്ച്... ഇപ്പോ ആരും Tv കാണാത്തതു കൊണ്ട് ഒഴിവാക്കിയോ എന്നറിയില്ല..ചോദിച്ചു നോക്കണം
ഇക്ക ഞാൻ 20 വർഷത്തോളമായി 8ft 'ഡിഷ് ഉപയോഗിക്കുന്നു. എനിക്ക് 30 മലയാളം ചാനൽ ഫ്രീയായി കിട്ടുന്നുണ്ട് FTA ആകെ ചിലവില്ലാതെ കാണുന്നത് Tv മാത്രമാണ് വീഡിയോ സൂപ്പർ
വീഡിയോ നൈസ് ആയിട്ടുണ്ട്, ഇതുപോലത്തെ വീഡിയോസ് ഇനിയും തുടർച്ചയിട്ട് ഇടണം. കാണാൻ എന്നെ പോലെ ഒരുപാട് പേരുണ്ട്, ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഹൊ. Nisar Bhai njaanum കുറേ ഫിറ്റ് ചെയ്തിട്ടുണ്ട് ഇപ്പൊൾ ഒരു 5 years ആയി നിർത്തിയിട്ട് നോ time പ്രവാസി ആയപ്പോൾ ഡിഷ് ടിവി sun direct Tata sky Airtel dth pinney c band ippol fitting സുഖമാണ് but 10 years nu nu munbu ബുദ്ധിമുട്ടായിരുന്നു polar mount aakki. Surya yum ഏഷ്യനെറ്റ് um ഇടക്കിടക്ക് മാറ്റി കാണാൻ വേണ്ടി Double lnb വെച്ച് two satellite എടുക്കുക. സാറ്റലൈറ്റ് കൾ അങ്ങോട്ടും. Inggotum ഒക്കെ. മാറിയില്ലേ pinney one sat dish ആയപ്പോൾ എളുപ്പമായി pinney satlite finder um ഉണ്ടല്ലോ പണ്ടത്തെ പോലെ അനലോഗ് receiver um Oru ചെറിയ black& White tv yum ആണെങ്കിലോ എങ്ങിനെ ഉണ്ടാകും ഏതായാലും ആ പഴയ കാലം ഓർമ്മിപ്പിച്ച തിന് നന്ദി.
You said it bro, I was a dish antenna technician back in the day. I used to get pocket money by doing this job. In fact my first income came from this. Its really nostalgic to see this video. Those insat 2e 83 deg and NSS703 time. It was pretty hard to align dish without satellite finder. Now everything seems easy. Only people who have worked on this field can understand the joy and excitement of this job. I miss this job!
അതായത് ചെറിയ ഡിഷ് വെച്ച് മാസം തോറും 200 രൂപയോളം റീചാർജ് ചെയ്യാതെ ഒറ്റ പ്രാവശ്യത്തെ മുടക്കിൽ കലാകാലം മലയാളം കാണാമെന്നോ ??? എന്ത് ചിലവ് വരും ഇന്ന് - 6 അടി തന്നെ വേണോ
എന്റെ വീട്ടിലും 10 വർഷം മുമ്പേ ഞങ്ങൾ ഇതുപോലെ ഡിഷ് വാങ്ങി സെറ്റ് ചെയ്ത കണ്ടിരുന്നു. പിന്നീട് അതിലുള്ള ചാനൽ ഓരോന്നായി പേ ചാനൽ ആയപ്പോൾ അതു ഒഴിവാക്കി. ഇപ്പൊ ആ ഡിഷ് "ഷെഡ്‌ഡിയും ബോഡിയും ഉടുപ്പുകളും" ഉണക്കാൻ ഉപയോഗിക്കുന്നു.
കോപ്പി videos അഥവാ നിഗലെ ഭാഷയിൽ പരഞ്ഞൾ recreation videos ചെയ്യുന്നതിലും എന്തുകൊണ്ടും നല്ലത് ഇത് പോലുള്ള videos ആണ് . ഇതു പോലുള്ള videos ഇനിയും പ്രദിഷിക്കുന്നൂ
Pand fit ചെയ്യാൻ ശ്രമിച്ചു ... രാവിലെ thudangeett രാത്രി ആയി.. എന്നാലും എന്തോ വലിയ കാര്യം ചെയ്ത പോലെ ...channel free aayi കിട്ടിയപ്പോൾ തോന്നി... . നമ്മൾ ഡയറക്ട് സിഗ്നൽ സ്വീകരിക്കുന്ന ഒരാനന്തം ... Monitoring ഇല്ലാതെ..
97മുതൽ 2005 വരെ ഡിഷിന്റെ കളിയായിരുന്നു മക്കളെ ദുബായിൽ ആധിയും അനലോഗ് ഉം കടന്നു ഫ്രീഗൻസി മാറുമ്പോള്. റിസീവർ മാറുമ്പോള്. എല്ലാം കടന്ന്. ഇന്റർനെറ്റു വന്നു ടീവി യും പോയി
Satellite Communication related ആയിട്ടുള്ളു എല്ലാ കാര്യങ്ങൾക്കും technical circuits malayalam or Suresh Ambalappuzha എന്ന് ഗൂഗിൾ ഇൽ സെർച്ച് ചെയ്യുക...
ഇതില്‍ ഇപ്പം കൈരളി പീപ്പിള്‍ കിട്ടുമോ? കളോഴ്സ് ചാനല്‍ കിട്ടുമോ?ജനം ചാനല്‍ കിട്ടുമോ? കറക്റ്റ് എത്ര മലയാളം ചാനല്‍ കിട്ടും frequency no ഒന്ന് പറഞ്ഞ് തരുമോ? ഞാനും ഈ ഡിഷ് ആണ് ഉപയോഗിക്കുന്നത്
4 മലയാളം ചാനല്‍ മാത്രമല്ല അതില്‍ കൂടുതലും pay ചാനല്‍ ഉണ്ട് - Asianet , Asianet movies , Asianet Plus , Surya tv , Surya movies , Surya Music , Surya Comedy , Kochu tv , Zee Keralam , News 18 Keralam
Plse repley വീട്ടിൽ tv കണ്ടിരിക്കാം എന്നുകരുതിയപ്പോൾ set top box ന്റെ ആന്റിനയിൽ ഉള്ള LNB യുടെ വൈറ്റ് നിറത്തിലുള്ള CUPP കാണാൻ illa TV യിലേക്ക് ആണേൽ കണക്ഷനും വരുന്നില്ല ഈ ടൈമിൽ റിപ്പർ ചെയ്യാൻ ആരും വരുകയും ഇല്ല അതിന്റെ മുകളിലുള്ള CUP ഇല്ലെങ്കിൽ കണക്ഷൻ കിട്ടില്ലേ.........
ഞാൻ രണ്ടു വർഷം മുന്നേ വീഡിയോകോൺ ഡിഷ് വാങ്ങി ഒരു മാസമാകുമ്പോഴേക്കും ടിവി കംപ്ലൈൻറ് ആയി പിന്നെ അതിന്മേൽ തിരിഞ്ഞുനോക്കിയില്ല. ഞാൻ സൗദിയിലേക്ക് വന്നു രണ്ടു വർഷത്തിനു ശേഷം നാട്ടിൽ പോയി പോയി ടിവി നന്നാക്കി ഡിഷ് റീചാർജ് ചെയ്തു കുറേനേരം ഓൺ ആകാതെ നിന്നു പിറ്റേദിവസം സംഭവം റെഡിയായി ചാനൽ എല്ലാം കിട്ടി തുടങ്ങി. ഒരു മാസം കഴിഞ്ഞ് കട്ട് ആയി പിന്നെ ഒരു 20 ദിവസം കഴിഞ്ഞിട്ടാണ് ഞാൻ റീചാർജ് ചെയ്തത്. ഒക്ടോബർ നാലാം തീയതി വരെ വാലിഡിറ്റി ഉണ്ട് എന്ന് കമ്പനിക്കാർ പറഞ്ഞു. പക്ഷേ ഒന്നും കാണുന്നില്ല .ഞാൻ ലീവ് കഴിഞ്ഞ് തിരിച്ച് ഇങ്ങോട്ട് പോന്നു എൻറെ കാശും പോയി അത് എന്താണ് ഇങ്ങനെ എന്ന് അറിയുമോ നിങ്ങൾക്ക് ഇപ്പോൾ കാണിക്കുന്നത് ഇതാണ് c04: insufficient balance or channel not subscribed
കാര്യങ്ങളൊക്കെ പറഞ്ഞു, അറിയാത്തവർക്ക് ഒന്നും മനസിലായില്ല ഇങ്ങനെവേണം.എന്നിട്ടൊടുവിൽ ശിഷ്യനെ അങ്ങുവിളിച്ച ചെയ്യിച്ചോളാൻ .അപ്പോഒരു പരസ്യം കൊടുത്ത സന്തോഷം ഹി..ഹി.. ഹി..
പറയാതെ വയ്യാ... നല്ല കാര്യം.. നല്ല അവതരണം ..set top box മറ്റൊരു നല്ലത് ഉപയോഗിച്ച് മറ്റൊഒരു Lnb കൂടെ വച്ചാൽ free to air HD Channels കൂടെ ലഭ്യമാണോ.? ഡോ :റ്റി.കെ.കുറുപ്പന്തറ.
8 ഫിറ്റ് ഡിഷ് ആന്റെ നക്ക് പേയിന്റെ അടിക്കു വൻ പറ്റുമോ ? അങ്ങനെ പെയ്ന്റെ അടിക്കുന്നത് കൊണ്ട് സിഗ്നലിനു എന്തങ്കിലും തടസം ഉണ്ടക്കുമോ ? എതുതരം പെയ്ന്റെ ആണ് യുസ് ചെയ്യുന്നത് എന്നു പറയാമോ ?
*പണ്ട് ദൂരദർശന്റെ ആന്റിന ഒരാൾ തിരിക്കാനും മറ്റാരാൾ ക്ലിയർ നോക്കാനും ആയോ...? ആയോ...? എന്ന് ചോദിച്ചു കളിച്ചവർ ആരേലും ഉണ്ടോ😂😆😆😆*
😂😂സത്യം... കുറച്ചു കുറച്ചു.. allha പോയി... കുറച്ചു കുറച്ചു ഹ ഹ മതി അങ്ങനെ ഇരിക്കട്ടെ അനക്കണ്ട... allha ആതിലെ പോയി 🙆♂️🙆♂️
1000പ്രാവശ്യം ട്രസിന്റെ മുകളിൽ കയറിട്ടുണ്ടാകും... അത് കൈഞ്ഞ് എല്ലാം ഒത്തു വന്നു നോക്കുമ്പോൾ വ്ലോറ്റേജ് കുറഞ്ഞിട്ടു Tv ON ചെയ്യാൻ പറ്റാതായും ആയിട്ടുണ്ട് 😇
@@mylifemyfamliy3836 😂😂🤣🤣
@@mylifemyfamliy3836 evde nokkiyalum ngale comment aanallo pahayaa😀😀
@@jazaimani1776 എല്ലാം നിർത്തണം 😇
അത് തിരിച്ച് താഴെ ഇറങ്ങി പടം കാണാമെന്ന് വിചാരിക്കുമ്പോ അവസാനം സംവിധാനം ഷാജി കൈലാസ് എന്ന് മാത്രം കാണാം😬
*വീഡിയോയിലൂടെ കൂടുതൽ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ബ്രോസ്* ❤❤
💕
ഇങ്ങനെ ഡിഷ് ഫിറ്റ് ചെയ്യാൻ വന്നതാ എന്റെ വീട്ടിൽ ഒരാൾ. പിന്നെ ഞാൻ മൂപ്പരെ വീട്ടിൽ 3 മക്കളുമായി സുഗമായി കഴിയുന്നു 😂😂😂😂
ഹേ,,, അതാരാ,,,,, ആ മഹാൻ
MasterPiece എന്റെ പുയ്യാപ്ല 😂😂സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤓
😜😀😀😀
modi should make rule to control birth rate,,,, 1 child policy
prasad1799 എന്നാൽ വേഗം കുറച്ചു കുട്ടികളെ കൂടി പ്രസവിക്കട്ടെ. അയാൾ ക്ക് എന്ധും തീരുമാനിക്കാലോ. കുടുംബം കുട്ടികൾ ഇതൊന്നു ഇല്ലല്ലോ 😍😎
✌️ഡിഷ് കുട ഉള്ള വീട്ടുകാർ ഇതിലെ കൂടി വരുക... കേബിൾ ലൈൻ ഉള്ളവർ താഴോട്ട് വരി 😊
Ipo kuda onnum illalo angane
Hi
ഇത് രണ്ടും വീട്ടിൽ ഇല്ലാത്ത ഞാൻ
@@fathimamuhsina4931 അതെയോ.. എന്റെ വീട്ടിൽ കുട ഉണ്ടായിരുന്നു, എന്നിട്ട് കേബിൾ ലൈൻ വെച്ച്... ഇപ്പോ ആരും Tv കാണാത്തതു കൊണ്ട് ഒഴിവാക്കിയോ എന്നറിയില്ല..ചോദിച്ചു നോക്കണം
@@nandhu9424 ❣️❣️🌷
*ആ ബാക്കിൽ നിൽക്കുന്ന* *അമ്മായിയുടെ മോന്റെ* *മോനോട് (മജീദ്bro) ഒരു ഹായ് ഉണ്ടെന്ന് പറഞ്ഞേക്ക് ട്ടോ*
താങ്ക്സ് ബ്രോ ഞാൻ മജീദ്
😂😂
@@MajeedMaji-wc1bw 😍🥰🥰
@@MajeedMaji-wc1bw ❤️
ശെരി മല്ലയ്യ
ഇക്ക ഞാൻ 20 വർഷത്തോളമായി 8ft 'ഡിഷ് ഉപയോഗിക്കുന്നു. എനിക്ക് 30 മലയാളം ചാനൽ ഫ്രീയായി കിട്ടുന്നുണ്ട് FTA ആകെ ചിലവില്ലാതെ കാണുന്നത് Tv മാത്രമാണ് വീഡിയോ സൂപ്പർ
സത്യമാണോ ഏതെല്ലാം ചാനൽ കിട്ടും സ്പോർട്സ് ചാനൽ ഏതെല്ലാം കിട്ടും പ്ലീസ് റിപ്ലേ
@@hassiksdksd ദൂരെ ദർശൻ sports മാത്രo
വീഡിയോ നൈസ് ആയിട്ടുണ്ട്, ഇതുപോലത്തെ വീഡിയോസ് ഇനിയും തുടർച്ചയിട്ട് ഇടണം. കാണാൻ എന്നെ പോലെ ഒരുപാട് പേരുണ്ട്, ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
*ഇതു കാണുമ്പോൾ എന്റെ വീട്ടിലെ പഴയ മീൻമുള്ളു പോലത്തെ ധുര്യദർശന്റെ ആന്റിനായ ഓർമ വരുന്നേ*
ഇതിൽ ആരെങ്കിലും ആവിനഷ് ന്റെ All inda trip കനിന്നവർ ഉണ്ടോ....
Enthonnade ne avinash thanne alle promotionu vendi yajana ellathilum undallo ne
@@Trending_topic_Calicut allao
Avan onnu 100 k Avatte
Oru sugam
ruclips.net/channel/UCUkOr0tdTm9PhVYKbmmthRQ
ഞാനും ഇതിൽ തന്നെ 20 years , ആയി 💪👍
ഇതു gulfil കിട്ടുമോ
6 feet ഡിഷ് ഏകദേശം 3000/3500 mpeg4s2 റെസീവർ ഏകദേശം 1500/2000 രൂപ വരും എറണാകുളത്തും കോഴിക്കോടും തിരൂരും കിട്ടും
8feet എത്രെ വരും
Tirur💪
Kannur taliparamba bagath kittumo
ഗൾഫിൽ 100riyal only
Lnb separate vangano???
എനിക്ക് SAFARI ചാനൽ മാത്രം കിട്ടിയാൽ മതി
renit jacob kittum
അതെന്താ ?? Safari ക്കെന്താ പ്രത്യേകത ??
@@anoopps6501 പരസ്യം ഇല്ല
എടോ തൻ പറ്റുന്ന ചാനൽ കിട്ടും100% ഉറപ്പ് യാണ്, ആതിന് ഫ്രക്രൻസ്റ്റി കിട്ടാൻ ഈ ലിങ്ക് നോക്കുക Lyngsat india 66°E Intelsat
@@anoopps6501 ഇടക്ക് ആ ചാനൽ കണ്ടുനോക്ക്
ഹൊ. Nisar Bhai njaanum കുറേ ഫിറ്റ് ചെയ്തിട്ടുണ്ട് ഇപ്പൊൾ ഒരു 5 years ആയി നിർത്തിയിട്ട് നോ time പ്രവാസി ആയപ്പോൾ
ഡിഷ് ടിവി sun direct Tata sky Airtel dth
pinney c band ippol fitting സുഖമാണ് but 10 years nu nu munbu ബുദ്ധിമുട്ടായിരുന്നു polar mount aakki. Surya yum ഏഷ്യനെറ്റ് um ഇടക്കിടക്ക് മാറ്റി കാണാൻ വേണ്ടി
Double lnb വെച്ച് two satellite എടുക്കുക. സാറ്റലൈറ്റ് കൾ അങ്ങോട്ടും. Inggotum ഒക്കെ. മാറിയില്ലേ pinney one sat dish ആയപ്പോൾ എളുപ്പമായി pinney satlite finder um ഉണ്ടല്ലോ പണ്ടത്തെ പോലെ അനലോഗ് receiver um Oru ചെറിയ black& White tv yum ആണെങ്കിലോ എങ്ങിനെ ഉണ്ടാകും
ഏതായാലും ആ പഴയ കാലം ഓർമ്മിപ്പിച്ച തിന് നന്ദി.
You said it bro, I was a dish antenna technician back in the day. I used to get pocket money by doing this job. In fact my first income came from this. Its really nostalgic to see this video. Those insat 2e 83 deg and NSS703 time. It was pretty hard to align dish without satellite finder. Now everything seems easy. Only people who have worked on this field can understand the joy and excitement of this job. I miss this job!
ഞാനിപ്പോ നിങ്ങടെ ആദ്യത്തെ വീഡിയോ കാണുകയായിരുന്നു.....☺️☺️☺️☺️☺️
ഞാൻ ഇത് 10 വർഷമായി ഉപയോകിക്കുന്ന് സൂപ്പർ....
അതായത് ചെറിയ ഡിഷ് വെച്ച് മാസം തോറും 200 രൂപയോളം റീചാർജ് ചെയ്യാതെ ഒറ്റ പ്രാവശ്യത്തെ മുടക്കിൽ കലാകാലം മലയാളം കാണാമെന്നോ ??? എന്ത് ചിലവ് വരും ഇന്ന് - 6 അടി തന്നെ വേണോ
പെണ്ണുങ്ങളുടെ സീരിയലുകഴിച്ച ഇല്ലാതാകുമല്ലോ താങ്ക്സ് മാസ്റ്റർ പീസ്
എന്റെ വീട്ടിലും 10 വർഷം മുമ്പേ ഞങ്ങൾ ഇതുപോലെ ഡിഷ് വാങ്ങി സെറ്റ് ചെയ്ത കണ്ടിരുന്നു. പിന്നീട് അതിലുള്ള ചാനൽ ഓരോന്നായി പേ ചാനൽ ആയപ്പോൾ അതു ഒഴിവാക്കി. ഇപ്പൊ ആ ഡിഷ് "ഷെഡ്‌ഡിയും ബോഡിയും ഉടുപ്പുകളും" ഉണക്കാൻ ഉപയോഗിക്കുന്നു.
4 chanel mathrame pay chanal aayittullu
സൂപ്പർ... നാട്ടിൽ പോയി ഒന്ന് ശ്രമിച്ചു നോക്കിയാലോ....
പൊളിച്ചു bro ഇനിയും പ്രേതിക്ഷിക്കുന്നു
Malayali traveler vlogz ന്റെ എല്ലാ ആശംസകളും
നന്മകളുണ്ടാവട്ടെ.
ബിച്ചിയെ ഇഷ്ടപ്പെട്ടു.
എന്റെ വീട്ടിലും ഇ ഡിഷ് ആണ് ........
15 വർഷമായി ഉപയോഗിക്കുന്നു . അടിപൊളിയാണ് ........
English ചെനൽ കിട്ടുമോ
Hbo. Starmovies. Spots എന്നിവ കിട്ടുമോ
malayalam channal athokke kittum
ഹലോ ഞാൻ dishe ടെക്നിഷൻ ആകുന്നു.. സംഗതി ഇത് മതി ന്യൂസ് കാണുന്ന ആളുകൾക്ക് ..6 അടി dishe ഉണ്ടക്കിൽ ഫ്രീ ആയി ചാനൽ..കാണാം..
സൂപ്പർ മാസ്റ്റർ പീസ് ഞാൻ എന്നും കാണാറുണ്ട്
കോപ്പി videos അഥവാ നിഗലെ ഭാഷയിൽ പരഞ്ഞൾ recreation videos ചെയ്യുന്നതിലും എന്തുകൊണ്ടും നല്ലത് ഇത് പോലുള്ള videos ആണ് . ഇതു പോലുള്ള videos ഇനിയും പ്രദിഷിക്കുന്നൂ
Recever mpec2 aano mpec4 aano machanae gulfil aayrunnapo pandu use cheyytha digital receiver mathiyakumo
Anand Pr mpeg4 venam
നിങ്ങൾ സെരിക്കും പോളിയാണ് ബ്രോ
C band dish orupaad ishtamaayirunnu... 9 varsham mumb vechafhaa... But after 1 year channs mpeg4 ilekk maari... Receiver mpeg2 aayathond azhich vechu... Pinne airtel, dishtv, ippo videocon
Pand fit ചെയ്യാൻ ശ്രമിച്ചു ... രാവിലെ thudangeett രാത്രി ആയി..
എന്നാലും എന്തോ വലിയ കാര്യം ചെയ്ത പോലെ ...channel free aayi കിട്ടിയപ്പോൾ തോന്നി...
.
നമ്മൾ ഡയറക്ട് സിഗ്നൽ സ്വീകരിക്കുന്ന ഒരാനന്തം ... Monitoring ഇല്ലാതെ..
കേബിൾ മാസം ഇപ്പോൾ 240 കൊടുക്കണം സൂര്യ ഇല്ല അതു വെച്ച് നോക്കുമ്പോൾ ഈ dish ലാഭം
ruclips.net/video/lfukZEKRGIA/видео.html
Asianet Middle East ൽ ഏഷ്യാനെറ്റിലെ എല്ലാ പരിപാടി കളും കാണാം. But ഒന്നര മണിക്കൂർ വ്യത്യാസം ഉണ്ടെന്നു മാത്രം..
@@anoopps6501 വർഷങ്ങളോളമായി ഇത് ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് .സൂപ്പർ
97മുതൽ 2005 വരെ ഡിഷിന്റെ കളിയായിരുന്നു മക്കളെ ദുബായിൽ ആധിയും അനലോഗ് ഉം കടന്നു ഫ്രീഗൻസി മാറുമ്പോള്. റിസീവർ മാറുമ്പോള്. എല്ലാം കടന്ന്. ഇന്റർനെറ്റു വന്നു ടീവി യും പോയി
വീട്ടിൽ വന്ന് ഫിറ്റ് ചെയ്ത് തരാമോ? ഡിഷ് ഉണ്ട്. fit ചെയ്യാൻ അറിയില്ല
മല്ലപ്പള്ളി അടുത്തുള്ള സ്ഥലത്തു 6ഫുട് സി ബാൻഡ് ഡിഷിൽ sattelite ട്രാക്ക് ചെയ്തു തരാമോ?.
Satellite Communication related ആയിട്ടുള്ളു എല്ലാ കാര്യങ്ങൾക്കും technical circuits malayalam or Suresh Ambalappuzha എന്ന് ഗൂഗിൾ ഇൽ സെർച്ച് ചെയ്യുക...
8ft dish price
6 ft ൽ മലയാളം ഒരു വിധം എല്ലാ ചാനലുകളും കിട്ടുമോ? എല്ലാമാ തം എന്ത് ചിലവ് വരും? തൃശ്ശൂർ ഭാഗം fit ചെയ്ത് കൊടുക്കുന്നോ?
Green way flat dish നല്ലതാണോ?
സൂപ്പർ ഇക്കാ😍💪
നല്ല അറിവ് കിട്ടി ബ്രോ
ഈ ഡിഷ് അടിപൊളി ക്ലിയർ ആണ് ഫുൾ hd
*പഹയാ അനക്ക് ഇപ്പോളെങ്കിൽ പറയാൻ തോന്നിയല്ലോ😀😀*
Ith full time free aano?
Monthly korukkandaaa
Oru poli video nta chanelil innu itu
salaam ningalude waterfroofinte vedieo kandirunnu atu sq feet etra charge avarku kannur yegencyi undo sq feet with meteriyal adaka mano charge
ഇതില്‍ ഇപ്പം കൈരളി പീപ്പിള്‍ കിട്ടുമോ? കളോഴ്സ് ചാനല്‍ കിട്ടുമോ?ജനം ചാനല്‍ കിട്ടുമോ? കറക്റ്റ് എത്ര മലയാളം ചാനല്‍ കിട്ടും frequency no ഒന്ന് പറഞ്ഞ് തരുമോ? ഞാനും ഈ ഡിഷ് ആണ് ഉപയോഗിക്കുന്നത്
അമ്മായിയുടെ മകൻ നിസാർ ഇക്കയുടെ ഫെയ്സ് കട്ട് പോലെ തോന്നിയവർ 👍
ഞാനും ഈ തൊഴിൽ ചെയ്യുന്നത് ഒരു പാട് വർഷമായി.....
ഇത് സെറ്റ് ചെയ്താൽ മഴയുള്ളപ്പോൾ channels കിട്ടുമോ? സാധാരണ എയർടെൽ dth ഒക്കെ use ചെയ്താൽ മഴ വന്നാൽ channels കിട്ടാറില്ല.. അതാ ചോദിച്ചത്
Mazha problem illa
ഞാൻ തിരുവനന്തപുരത്ത് അടുത്താണ് താമസിക്കുന്നത് വീട്ടിൽ ഡിഷ് ആൻറിന ഇൻസ്റ്റാൾ ചെയ്തു തരാൻ കഴിയുമോ?
അല്ലാഹ് .ഞമ്മടെ മജീദ്ക്ക 😃
കിടുക്കി തിമർത്തു കലക്കി
4 മലയാളം ചാനല്‍ മാത്രമല്ല അതില്‍ കൂടുതലും pay ചാനല്‍ ഉണ്ട് - Asianet , Asianet movies , Asianet Plus , Surya tv , Surya movies , Surya Music , Surya Comedy , Kochu tv , Zee Keralam , News 18 Keralam
News 18 keralam free chanel anu
Plse repley
വീട്ടിൽ tv കണ്ടിരിക്കാം എന്നുകരുതിയപ്പോൾ set top box ന്റെ ആന്റിനയിൽ ഉള്ള LNB യുടെ വൈറ്റ് നിറത്തിലുള്ള CUPP കാണാൻ illa TV യിലേക്ക് ആണേൽ കണക്ഷനും വരുന്നില്ല
ഈ ടൈമിൽ റിപ്പർ ചെയ്യാൻ ആരും വരുകയും ഇല്ല
അതിന്റെ മുകളിലുള്ള CUP ഇല്ലെങ്കിൽ കണക്ഷൻ കിട്ടില്ലേ.........
ഇതിന് ഉപയോഗിക്കുന്ന റിസി വർ എതാണ് നല്ലത് HD സപ്പോർട്ട് ചെയ്യുന്നത് വാങ്ങുവാൻ ലിങ്ക് തരാമോ
Nisarbai,ഇതിൽ victers ചാനെൽ കിട്ടുമോ പ്ലീസ് റിപ്ലെ
ഞാൻ രണ്ടു വർഷം മുന്നേ വീഡിയോകോൺ ഡിഷ് വാങ്ങി ഒരു മാസമാകുമ്പോഴേക്കും ടിവി കംപ്ലൈൻറ് ആയി പിന്നെ അതിന്മേൽ തിരിഞ്ഞുനോക്കിയില്ല. ഞാൻ സൗദിയിലേക്ക് വന്നു രണ്ടു വർഷത്തിനു ശേഷം നാട്ടിൽ പോയി പോയി ടിവി നന്നാക്കി ഡിഷ് റീചാർജ് ചെയ്തു കുറേനേരം ഓൺ ആകാതെ നിന്നു പിറ്റേദിവസം സംഭവം റെഡിയായി ചാനൽ എല്ലാം കിട്ടി തുടങ്ങി. ഒരു മാസം കഴിഞ്ഞ് കട്ട് ആയി പിന്നെ ഒരു 20 ദിവസം കഴിഞ്ഞിട്ടാണ് ഞാൻ റീചാർജ് ചെയ്തത്.
ഒക്ടോബർ നാലാം തീയതി വരെ വാലിഡിറ്റി ഉണ്ട് എന്ന് കമ്പനിക്കാർ പറഞ്ഞു. പക്ഷേ ഒന്നും കാണുന്നില്ല .ഞാൻ ലീവ് കഴിഞ്ഞ് തിരിച്ച് ഇങ്ങോട്ട് പോന്നു എൻറെ കാശും പോയി അത് എന്താണ് ഇങ്ങനെ എന്ന് അറിയുമോ നിങ്ങൾക്ക് ഇപ്പോൾ കാണിക്കുന്നത് ഇതാണ് c04: insufficient balance or channel not subscribed
Sun direct dishinte kudayil c band set up box vechal chanel kittumo
No
ഇതുഎവിടെ കിട്ടും പ്ലീസ് സെൻറ് അഡ്രസ്.....
Hello ithu flipkartil kittumo full set
*ഇത് എവിടെ നിന്നും വാങ്ങാൻ കിട്ടും*
@B s solid companyil ninum vangam ,jams dish undu netil nokkiyal mathi
പണ്ട് ബാബു എന്റെവീട്ടിൽ ഇതു ഫിറ്റ് ചെയ്തിട്ടുണ്ട് മാതക്കോട് 😀😀
Haajiyaar padiyil puthiya Shoap thudengiyo
ഒരു വീഡിയോ ഒക്കെ ഇടുമ്പോൾ പുതിയൊരു എൽ എൽ ബി ഫിറ്റ് ചെയ്തു കൂടെ
Dish cost how much? lmp set top box?
കാര്യങ്ങളൊക്കെ പറഞ്ഞു, അറിയാത്തവർക്ക് ഒന്നും മനസിലായില്ല ഇങ്ങനെവേണം.എന്നിട്ടൊടുവിൽ ശിഷ്യനെ അങ്ങുവിളിച്ച ചെയ്യിച്ചോളാൻ .അപ്പോഒരു പരസ്യം കൊടുത്ത സന്തോഷം ഹി..ഹി.. ഹി..
ഇപ്പോൾ ഇങ്ങനത്തെ ഡിഷ് കിട്ടുമോ ?
എനിക്ക് ആവശ്യമുണ്ടായിരുന്നു
mumb ithil asianetum asianet um plus kiteerunnu...2 lnb vechaal surya yum kiran um kiteerunnu
Eeee sathanam epoolum vagan kittumo
ഇതിൽ സ്പോർട്സ് ചാനൽ കിട്ടുമോ
Gulf ൽ കിട്ടുന്നത്പോലെ HD ൽ കിട്ടുമോ
അങ്ങനെ മജീദും സിൽമാ നടനായി മജീദേ ചെലവ് ചെയ്യണം
പറയാതെ വയ്യാ... നല്ല കാര്യം.. നല്ല അവതരണം ..set top box മറ്റൊരു നല്ലത് ഉപയോഗിച്ച് മറ്റൊഒരു Lnb കൂടെ വച്ചാൽ free to air HD Channels കൂടെ ലഭ്യമാണോ.? ഡോ :റ്റി.കെ.കുറുപ്പന്തറ.
4 lnb vare vekkam
Old bigtv set box il mattam varuththiyal free channel kittumo?
Njangalude tata sky dish nannakan iyal vannirunnu😜😊
Trichur ഭാഗത്ത് ഫിറ്റ് ചെയ്ത് തരുമോ?
അനുഭവവം ഗുരു 🤗
njan dish 2 years ayi 6ft dish thane meater onnum koodathe fit cheyithu upayogikku adipoli ....... ente chanali noku bro.....plz
Flower TV channel kittunilla endakilum vazhi undo
Tune frequency paranu tarumo
Ith puthiyath vangan kittumo..?evide kittum..vila?
Thiruvananthapurath e dish fitt chayyana arengilum undo????
Kidu video bro
10 ലൈക് തരുവോ...
ഞാൻ തന്നിട്ടുണ്ട്
@@D4CHANNEL 😍
@@shadowdream1098 സബ്സ്ക്രൈബും ചെയ്തു
@@D4CHANNEL 😍😍😍
@@D4CHANNEL mee tooo
Ithokke veruthe aanu limited channels only vayasavarkku kandirilkam popular aayi kondirikkunna channels eppo povum ennariyilla 1500 koduthu ethenkilum dth eduthu bakki 4500 recharge cheythu athyavashya channels mathram active aakiyal 2,3 varsham kaanam
ഡിഷ് സെറ്റ് ചെയ്യുന്ന മീറ്റർ എവിടെ കിട്ടും എത്ര രൂപയാകും
Dish fitting aanu uddesham ennu manassilay .enthe yotobil ninnum ulla varumanam muttiyo
1500 mudaki mathiyo fitu cheythu tharumo
8 ഫിറ്റ് ഡിഷ് ആന്റെ നക്ക് പേയിന്റെ അടിക്കു വൻ പറ്റുമോ ? അങ്ങനെ പെയ്ന്റെ അടിക്കുന്നത് കൊണ്ട് സിഗ്നലിനു എന്തങ്കിലും തടസം ഉണ്ടക്കുമോ ? എതുതരം പെയ്ന്റെ ആണ് യുസ് ചെയ്യുന്നത് എന്നു പറയാമോ ?
പെയിന്റടിക്കാം ലൈറ്റ് ഗ്രേ
*പറഞ്ഞുവരുമ്പോൾ സീരിയൽ കാണാനുള്ള ചാനൽ ഒന്നും കിട്ടിയില്ല..*
*പിന്നെങ്ങനെ ഇൗ വീട്ടമ്മമാർ ഒക്കെ സമ്മതിക്കും ഈ ഡിഷ് വെക്കാൻ*
5 channel serial varunundu
Amrita kairali kairali Arabia Asianet midileast flavors mazhavil Manorama jeevan ithilonnum serial illo kairali we movies dharalam kittum dth enno oyivakandi irikkunnu iniyum channel ithil kittanundu 10 adi 12 adi dishil mangalam Kerala vision ennivakitum nalla dishil 6 adiyil thanne ithallam kittum
എന്ത് വില ആകും?
ഞങ്ങൾ പ്രവാസികൾ എന്നെ കണ്ടുപിടിച്ചു ഞങ്ങളും ഇതിനെ ചെയ്യുന്നത്
മുത്ത് ആദിൽ എവിടെ?😂
വണ്ടിയില്‍ നിന്ന് വീണിരുന്നു പിന്നെ കണ്ടില്ല 😀
Ithil ah settop box nta setting um para bro..... Chilappo settings maariyal kittathillallo
Dish മേടിക്കാൻ ഉള്ള ലിങ്ക് തരുമോ
എനിക്ക് 8അടിയോ 6അടിയോ ഉള്ള ഡിഷ് വേണം .reciver എന്റെ കയ്യിൽ ഉണ്ട് .സങ്കടിപ്പിച്ചു തരുമോ?
Indiamartil kittum
Bean bag undakki kanich tharamo
ഹായ് 8 വർഷം ഡിഷ് ടെക്‌നീഷ്യൻ ആയി ജോലി പരിജയം ഉള്ള ഒരാൾ ആണ് ഞാൻ ഗൾഫിൽ ഇപ്പൊ നാട്ടിൽ ഫ്രീ ആണ് സ്ഥിരം ആയി ജോലി കിട്ടാൻ വല്ല ചാൻസും ഉണ്ടോ
Number plss
68.5 diractionil ഒരു എൽഎംപി സെറ്റ് ചെയ്യാ നുണ്ടയിരുന്നു കോഴിക്കോട് സർവീസ് ഉണ്ടോ
Yes
Tvm വന്ന് സെറ്റ് ആക്കി തരുമോ
ഇയാൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട് . ഡിഷ് ഫിറ്റ് ചെയ്യാൻ .
Pullide phone number undo? Mothathil etra rupees chilavayi? Etra channels kittunnund?
ഈ dish എവിടെ കിട്ടും. cash എത്രയാ
Master piece vlog njan etra nalayi wait cheyyunnu enn ariyo
Nizar babukkakk suarezinde cut thonniyath anikk mathramaano
Thiruvanathapurathu e dish kittumo
കോഴിക്കോട് ബേപ്പൂർഫിറ്റ് ചെയ്ത് തരാൻ പറ്റോ