ചിലവ് ചുരുക്കി വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | IMPORTANT POINTS TO CONSTRUCT BUDGET HOUSE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 213

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 года назад +7

    സ്ഥിരം പ്രേഷകൻ എന്ന നിലക് പറയാലോ ഓരോ വീഡിയോയും ഏതൊരു സാദാരണക്കാരനും വളരെ നല്ല രീതിയിൽ മനസിലാക്കാൻ പറ്റും. അതു തന്നാണ് നിങ്ങളുടെ വിജയവും. പലവട്ടം പറഞ്ഞതാണ് എന്നാലും പറയാലോ അവതരണം വേറെ ലെവൽ 👍👍👍👍

    • @AtticLab
      @AtticLab  3 года назад +1

      ❤❤❤🌹🌹🌹 thankyoy for ur support brooo❤❤❤

  • @MsPrameesh
    @MsPrameesh 2 года назад +2

    ആദ്യം മുതൽ തന്നെ ഞാൻ കൂടെ ഉണ്ട് . വീട് വെക്കാൻ പ്ലാൻ ചെയത്പ്പോ ഞാൻ വിളിച്ചിരുന്നു. നല്ല പോസിറ്റീവ് മറുപടി നൽകി thanks 👍 ചില സാമ്പത്തിക കാരണം കൊണ്ട് അത് നടന്നില്ല . എന്നാലും ഈ ചാനലിൽ നിന്നും maximum അറിവ് കിട്ടുന്നുണ്ട്.
    ഈ ചനലിനെയും ഷിനുവിനേയും maximum support ചെയ്യാനും ഇപ്പോളും ശ്രമിക്കുന്നു.❤️❤️

    • @AtticLab
      @AtticLab  2 года назад +1

      Hi... thankyou very much for the support sir....... ❤❤❤🌸🌸🌸

  • @bijoypillai8696
    @bijoypillai8696 3 года назад +5

    വളരെ നല്ല TIPS.. നന്ദി... പിന്നെ മറ്റൊരു കാര്യം. കോൺട്രാക്ടർമാർ പലരും EXPERIENCE ഇല്ലാത്ത ബംഗാളികളെ വച്ചാണ് പണികൾ ചെയ്യിപ്പിക്കുന്നത് ; അവർ ഒരുപാട് MATERIALS വേസ്റ്റ് ചെയ്യും (If you are giving the materials). അല്ല FULL കോൺട്രാക്ട് ആണെങ്കിൽ the contractor will LOOT you on the material Quality... ( ഇത് എന്റെ അനുഭവം ).

    • @AtticLab
      @AtticLab  3 года назад

      Yes true... Have to be very specific while selecting contractor...

  • @neerajkanjany1357
    @neerajkanjany1357 3 года назад +20

    കരിക്കും attic lab ഉം ആണ് എന്റെ fav youtube channels...

  • @abhilashr3
    @abhilashr3 3 года назад +1

    Sir normal സിമന്റ് + സാൻഡ് പ്ലാസ്റ്ററിങ് ന് പകരം ക്യൂറിങ് ഫ്രീ ആയിട്ടുള്ള റെഡി മിക്സ് പ്ലാസ്റ്ററിങ് ഉപയോഗിക്കാം. അതായത് 50-55 രൂപ sqft ന് വരുന്ന പ്ലാസ്റ്ററിങ് 25 രൂപക്ക് ചെയ്യാം birla white nte levelplast ഉപയോഗിച്ചു.

  • @sajuu87
    @sajuu87 3 года назад +9

    Sir, ഇതുപോലെ പ്ലോട്ട് വാങ്ങുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം... Hope in another video

    • @AtticLab
      @AtticLab  3 года назад +1

      👍🏻👍🏻👍🏻

  • @pudupullybose7240
    @pudupullybose7240 3 года назад +1

    Very useful video. Sir ഒരു 2500000lakh രൂപക്ക് 1500sq താഴെ ഉള്ള വീട് പണിയാന്‍ materials എത്ര റേഞ്ചില്‍ ഉള്ളത് വാങ്ങണം ഇതിന്റെ detailed വീഡിയോ പ്രതീക്ഷിക്കുന്നു

  • @futuredreamstructure843
    @futuredreamstructure843 3 года назад +5

    ✨✨വളരെയധികം ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കളുടെ ചാനലിലൂടെ ലഭിക്കുന്നത്👍👍☺️☺️

  • @ahadlivingspot
    @ahadlivingspot 2 года назад +3

    Yours is a presentation that a beginner can understand very well. Your videos have been very helpful to me as I prepare to build a house. I have seen many videos of you. especially the houses made with this AAC stone. May you be able to carry this knowledge forward…Thank you

    • @AtticLab
      @AtticLab  2 года назад

      Thankyou for your support... ❤❤❤🙏🏻

  • @rajeevkrishnan678
    @rajeevkrishnan678 3 года назад +7

    Great observation, good suggestions.. keep up the tempo and keep going...

    • @AtticLab
      @AtticLab  3 года назад

      ❤❤❤❤👍🏻

  • @rafeeqmuhammed7329
    @rafeeqmuhammed7329 3 года назад +2

    Bay window നെ കുറിച്ച് deatiles video പ്രതീക്ഷിക്കുന്നു സാർ 😊

  • @azeezazeezkp
    @azeezazeezkp 3 года назад +3

    (1)RCC Roof
    (2) Truss work using aluminium sheets with PVC ceiling.
    Which one you recommonds.

  • @ananyak2871
    @ananyak2871 3 года назад +2

    I am planning to renovate my house.Is it advisable to convert kitchen into a bedroom?

  • @alamelualamelu9557
    @alamelualamelu9557 3 года назад +1

    Sir
    Veedinte ullil (toilet & kitchen ozhich)
    Gibsum plastering cheyunnatu better ano?
    Gibsum cost siment plasteringine apeshichu kuravalle?
    Please reply...Sir

  • @jishnudev1778
    @jishnudev1778 3 года назад +2

    Sir, ഒരു detail estimation ഒന്ന് പറഞ്ഞു തരാമോ?

  • @jameelakcjameela5791
    @jameelakcjameela5791 3 года назад +3

    Sir your videos are very informative....expecting more through this channel...😊😊

  • @shaannamanada
    @shaannamanada 3 года назад +1

    2നില വീട് പണിയുമ്പോൾ ഏതു തരം നിർമാണമാണ് ലാഭം ? സ്റ്റീൽ ഫ്രേയിം , കോൺഗ്രീറ്റ് ഫ്രേയിം , ലോഡ് ബെയറിങ്? ചുമരുകൾ സിമന്റ് ഷീറ്റുകൾ അല്ലെങ്കിൽ AAC ബ്ലോക് ആണ് ഉദ്ദേശിക്കുന്നത് .

    • @AtticLab
      @AtticLab  3 года назад

      Purely based on planing, site context, and designing...

  • @ramanathanram6455
    @ramanathanram6455 3 года назад +1

    Hi sir I am your fan. I can't able to follow your language. Can you use subtitles.

  • @BimalShivaji
    @BimalShivaji 3 года назад +2

    Congratulatons. Your videos are very helpful and revealing. Thank you.

  • @abilashverghese8042
    @abilashverghese8042 3 года назад +2

    Very informative video for who are going start new home construction. Thanks Shinoop.

  • @ilyasmarukera4264
    @ilyasmarukera4264 3 года назад +3

    കോൺക്രീറ്റ് വീടിന്ടെ റൂഫ് പ്ലാസ്റ്ററിങ് ചെയ്തില്ലെങ്കിൽ റൂഫിന് എന്തെങ്കിലും ബലക്ഷയം വരാൻ സാധ്യതയുണ്ടോ .

  • @pnmanojshenoy
    @pnmanojshenoy 2 месяца назад +1

    Already 2 floor load beaing cheythe veed polichu vekumbole soil test cheyano ?

    • @AtticLab
      @AtticLab  2 месяца назад

      Better to understand the soil condition sir….

  • @arun.t.m4523
    @arun.t.m4523 2 года назад +1

    Kurachu short aaki paranjal nannayirikum.. video kanan interest undakum

    • @AtticLab
      @AtticLab  2 года назад

      🙏🏻👍🏻

  • @rajeevrajagopal8819
    @rajeevrajagopal8819 3 года назад +1

    Bay window explain cheyth oru video cheyumo

  • @arttravelbjshbijeshcvl9984
    @arttravelbjshbijeshcvl9984 3 года назад +1

    പുതിയ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ഇന്നെലെയും വന്നു നോക്കി ❤❤👌👌

    • @AtticLab
      @AtticLab  3 года назад

      ❤❤❤🙏🙏🙏

  • @joji686
    @joji686 3 года назад +1

    Sir, Your video's are very very interested and informative.
    Thank you

  • @sachallengers3100
    @sachallengers3100 2 года назад +1

    I was trying to give my new house contract to him............as I am from Kannoor...I tried to contact his Kannoor agent also...........But none of them positively contacted me..Even I spoke to Mr. Shinoj as I got impressed on his designs........But Mr. Shihoj and his sub contractors never contacted me ..which was agreed by him on August..he is a wonderful archirtech........but (may be due to his over work load) dont care about the new enquiries like I did

    • @AtticLab
      @AtticLab  2 года назад

      Extremely sorry for the incident 🙏🏻🙏🏻🙏🏻

  • @negative2625
    @negative2625 2 года назад +1

    Machined kollath enikku 20 lakhsinu cheyyumo ennu chodichirunnu but sir sorry paranju ivide 18.50 lakh vangiyittu plastering finish cheyyathe, Elivation onnum cheyyathe ittittu mungi😭

  • @chran5406
    @chran5406 3 года назад +1

    Sir,varkkumbol,pidiproof LW.nirbandamundo

  • @hasanulbannababu7593
    @hasanulbannababu7593 3 года назад +2

    Valuable information 👍👍

  • @georgedaniel8175
    @georgedaniel8175 2 года назад +1

    Thanks Mate... really informative..

    • @AtticLab
      @AtticLab  2 года назад

      ❤🙏🏻🙏🏻🙏🏻🙏🏻

  • @Mishel668
    @Mishel668 3 года назад +4

    1000 sqft home with minimum quality materials use cheytal..cost in this current situation

  • @murugarajraghavan9355
    @murugarajraghavan9355 3 года назад +1

    Very Useful Information. Waiting for Q&A

    • @AtticLab
      @AtticLab  3 года назад

      👍🏻👍🏻👍🏻

  • @lipinms1
    @lipinms1 3 года назад +1

    AAC block ne patti cheythirunno

  • @benshikshamsudheen4087
    @benshikshamsudheen4087 3 года назад +1

    Roofing mathram gfrg panal upayogikkunath nallathano?

  • @manojmascreen
    @manojmascreen 3 года назад +1

    Good Suggestion..👍🏻... Keep going

  • @sidharthpkini3898
    @sidharthpkini3898 3 года назад +1

    Point 11: Baywindow vech space utilize cheyaan sremikukaa... ❤️

    • @AtticLab
      @AtticLab  3 года назад

      👍🏻👍🏻👍🏻❤❤❤❤

  • @actm1049
    @actm1049 3 года назад +2

    Any alternative material available for UPVC Windows frame
    Any other material available please let me know

    • @paulemorph
      @paulemorph 3 года назад

      WPC Wood Plastic Composite can be used for Windows/Door frames and shutters.

  • @premanandt8395
    @premanandt8395 3 года назад +2

    നല്ല വിവരണം,

  • @samgeorge4005
    @samgeorge4005 3 года назад +2

    Very informative topic .
    Thank you .

  • @shajip4082
    @shajip4082 3 года назад +2

    Very informative video

  • @NASEEFMOHAMMED
    @NASEEFMOHAMMED 3 года назад +2

    You're so true about soil test.

    • @AtticLab
      @AtticLab  3 года назад

      👍🏻👍🏻👍🏻

  • @sruthinbabu462
    @sruthinbabu462 3 года назад +2

    Thank you so much sir...

  • @vishnukailaspld116
    @vishnukailaspld116 3 года назад +1

    Aac block interlock brick ethaanu cost effective...

  • @abdulsalimabdulaziz542
    @abdulsalimabdulaziz542 3 года назад +1

    Sir pcc ചെയ്യുമ്പോൾ എത്ര ഇഞ്ച് കനം വേണം. വെള്ളകെട്ടുള്ള സ്ഥലമാണ്

    • @bijoypillai8696
      @bijoypillai8696 3 года назад

      1) SOIL TEST ചെയുക.. 2) നല്ലൊരു മേസ്തിരിയെ വിളിച്ചു കാണിച്ചു ഉപദേശം തേടുക , 3) പിന്നെ RUclips ചാനലുകൾ പരിശോദിച്ചു EXTRA അറിവുകൾ ഉണ്ടാക്കുക.

  • @dintadevassy1275
    @dintadevassy1275 3 года назад +1

    Sir, lentil nnu m sand anno mannal anno nallathu ennu parayamo?

    • @AtticLab
      @AtticLab  3 года назад

      Angane parayaan patilla... 2um good...

  • @jiljomathew
    @jiljomathew 3 года назад +5

    സാർ പറയുന്നത് കുറ്റം ആയി കാണരുത് ഇന്നേ വരെ കോൾ വിളിച്ചിട്ട് അറ്റൻഡ് ചെയ്ത ചരിത്രം നിങ്ങൾക്കില്ല.

    • @AtticLab
      @AtticLab  3 года назад +1

      Hi... Extremely Sorry for that... Try info@atticlab.in

    • @jiljomathew
      @jiljomathew 3 года назад

      @@AtticLab k. Thank u..

  • @aneeshchandran6257
    @aneeshchandran6257 3 года назад +1

    എൻ്റെ പേര്അനീഷ് എനിക്ക് ഒരുആഗ്രഹംമുണ്ട് വീട്പണിയാൻ അതു സാർതന്നെ ചെയ്തുതരണം ഞാൻഇപ്പോൾ USA ആണ് എനിക്ക്നമ്പർഒന്നുവേണം Trivandrum ആണ് എന്റെവീട്

  • @negative2625
    @negative2625 2 года назад +1

    Pakuthi work polum cheythilla Windows UPVC aayirunnu athonnum cheythilla cash poyi

    • @AtticLab
      @AtticLab  2 года назад

      🙏🏻🙏🏻🙏🏻

  • @anilprasad7555
    @anilprasad7555 3 года назад +1

    Palakkad work eduthu cheyumo,enikku Palakkad Nemmara yil aanu plot ullath ...pls waiting for your reply

    • @AtticLab
      @AtticLab  3 года назад

      Info@atticlab.in

  • @syamtvm1271
    @syamtvm1271 3 года назад +1

    Useful video
    Thanks🙏

  • @anichami5434
    @anichami5434 3 года назад +2

    ACC blockinte veedu finishing video edamo?

  • @aneeshv6867
    @aneeshv6867 2 года назад +1

    Sir , All Kerala project cheyth kodukkarundo?

    • @AtticLab
      @AtticLab  2 года назад

      Consultation only...

    • @aneeshv6867
      @aneeshv6867 2 года назад

      Plot visit cheyth sketch varach nalkumo

  • @safrinrahim774
    @safrinrahim774 3 года назад +2

    well explained

  • @vinodmadhavan4209
    @vinodmadhavan4209 3 года назад +1

    AAC Block 2 നില കെട്ടിടത്തിൽ ലോഡ് ബെയറിങ്ങായി ചെയ്യാൻ പറ്റുമോ

    • @feb3822
      @feb3822 3 года назад +1

      തീർച്ചയായും

  • @6676S
    @6676S 3 года назад +1

    ❤️‍🔥 Thanx broo…

  • @chillinlife8389
    @chillinlife8389 3 года назад +1

    One of my favourite channel

    • @AtticLab
      @AtticLab  3 года назад

      🙏🙏🙏🙏❤

  • @psychopaatukari3167
    @psychopaatukari3167 3 года назад +1

    Ur advice is very useful...

  • @myunus737
    @myunus737 2 года назад +1

    Well explained 👍

  • @anjanacs8143
    @anjanacs8143 3 года назад +1

    Sir veed pani thodangan aagrham und.. Plot vangiyath puzhayude adthayi poi apo plan kitila enoke parayunu aalukal.. Ith sathtamano.. Engneya onn confirm cheya please help

    • @AtticLab
      @AtticLab  3 года назад

      Please check with ur panchayat/municipality. Carry you tax receipt with you.

    • @anjanacs8143
      @anjanacs8143 3 года назад

      @@AtticLab sir thnk you for the response. I've enquired. Unfortunately the plan will not be available. What will be the complications Moving forward with construction

    • @anjanacs8143
      @anjanacs8143 3 года назад

      I meant consequence

  • @minibini1764
    @minibini1764 3 года назад +1

    Sir ഒരു വീട് ചെയ്തു തരുമോ? സാറിൻ്റേത് ഒരു promotion വീഡിയോ ആയി തോന്നിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു 40 ലക്ഷത്തിൻ്റെ വീട് ചെയ്തു തരുമോ? കുറേ ഇഷ്ടം തോന്നിയിട്ടുണ്ട് ഓരോ രീതികളും .മറുപടിYes or No പറയുമോ?പലവട്ടം whats app ൽ Msg ഇട്ടിരുന്നു. ഒന്നും പറഞ്ഞിട്ടുമില്ല. വിട്ടു കളയാൻ തോന്നിയിട്ടില്ല.

    • @AtticLab
      @AtticLab  3 года назад

      Hi mam please email to info@atticlab.in

    • @minibini1764
      @minibini1764 3 года назад

      mail ഇട്ടിട്ടുണ്ട് സർ

  • @joshuafreakz1332
    @joshuafreakz1332 3 года назад +1

    Sir ur videos are amazing, but do video in english

    • @AtticLab
      @AtticLab  3 года назад +1

      Hi... Thankyou for your message...

  • @abinstephan07
    @abinstephan07 3 года назад +2

    Valuable points 👏👌

  • @adharshkrishnaappu9271
    @adharshkrishnaappu9271 3 года назад +1

    Sir Ningal Kollam District il work eduth chyumoo

    • @AtticLab
      @AtticLab  3 года назад

      Not into construction

  • @manjusivakumar399
    @manjusivakumar399 3 года назад +1

    Njn oru mail ayachit reply kitiyilla. Reply tharumo please🙏

  • @fathifathii5020
    @fathifathii5020 2 года назад +1

    Ningalude place evdeya??

    • @AtticLab
      @AtticLab  2 года назад

      Malappuram, Parappanangadi

  • @dhanilm9255
    @dhanilm9255 3 года назад +1

    Chetta ningal poli analo

  • @syrus7239
    @syrus7239 3 года назад +2

    bro you are real

  • @rajasreeraju7168
    @rajasreeraju7168 3 года назад +1

    ഹായ്‌ 🙏🙏🙏

  • @bincepappachan6628
    @bincepappachan6628 3 года назад +1

    Hai sir

  • @Yas5661Yas
    @Yas5661Yas 3 года назад +4

    നമുക്ക് സ്വന്തമായി മൊബൈലിൽ വീടിന്റെ പുറത്തുനിന്നുള്ള view വരക്കാനുള്ള app ഏതേലും ഉണ്ടോ

  • @shareefshareef604
    @shareefshareef604 3 года назад +1

    useful video 👌👌

  • @sundutt6205
    @sundutt6205 3 года назад +3

    "Congratulations to Attic lab on it's first anniversary"!!
    After seeing and following, this channel, for last one year. I think we have learned a lot during last one year...
    Inspired by this, I am planning to make 15 homes, near Technopark, Thiruvananthapuram, in our land with 15 different 'architectural designed houses of less than 3000 sq ft' each. It's, in an idea-stage only: I mean conceptual stage. So, any friends, seriously interested, please leave your liking/ interest !!

  • @pradeepkumarvijayasivan6646
    @pradeepkumarvijayasivan6646 3 года назад +1

    What is different between CLC block and AAC BLOCK
    WHICH ON IS BETTER

  • @manojpg9174
    @manojpg9174 3 года назад +1

    AAC VEEDU ENDI OINA CONDILA

  • @narayananiyyalol2199
    @narayananiyyalol2199 3 года назад +1

    Sir, can you please help me to build a house near vallikkunnu railway station.can I fix an appointment to meet you

  • @VinodVinod-sc8yc
    @VinodVinod-sc8yc 3 года назад +3

    Sir . Njan oru mail ayachittund. Reply tharumo?

    • @AtticLab
      @AtticLab  3 года назад +1

      👍🏻👍🏻👍🏻

  • @aneeshkaaneeshka4153
    @aneeshkaaneeshka4153 3 года назад +2

    വീട് പണിക്ക് സിമൻ്റ് ബ്രിക്ക് ഉപയോഗിക്കുന്നത് നല്ലതാണോ

  • @sijukallopara
    @sijukallopara 3 года назад +1

    Hello dear, i liked all your contents, appreciate if you could assist me in reaching you to discuss further.
    Awsiting reply
    Thank uou

    • @AtticLab
      @AtticLab  3 года назад

      Hi... Have you tried info@atticlab.in

  • @anjillathsafeer2369
    @anjillathsafeer2369 Год назад +1

    100%👍👍👍🤝🤝

    • @AtticLab
      @AtticLab  Год назад

      ♥️♥️♥️♥️

  • @shibilt7131
    @shibilt7131 3 года назад +1

    Architect and designer difference entha?

    • @AtticLab
      @AtticLab  3 года назад +1

      Architect course pdichittallathavar deaigner... Thats the difference

    • @shibilt7131
      @shibilt7131 3 года назад +1

      @@AtticLab this is the best answer that you can give?

    • @bijoypillai8696
      @bijoypillai8696 3 года назад +1

      @@shibilt7131 Architect is a Technical person; basically an engineer.. Designer can be anybody, with some artistic skills

    • @shibilt7131
      @shibilt7131 3 года назад

      @@bijoypillai8696 then who is better in your opinion?

    • @bijoypillai8696
      @bijoypillai8696 3 года назад +1

      ​@@shibilt7131 Architect with artistic skills and passion. (If you cannot afford, you yourself can be a decent designer with scale, pencil, and paper. I did interior design like that only, and it worked well. But for house design, I will also consult an Architect since my plot is challenging for construction. Project management you yourself must do otherwise you will land into soup).

  • @kuttapy100
    @kuttapy100 3 года назад +1

    Ippol sundaran aayi

    • @AtticLab
      @AtticLab  3 года назад +1

      ❤❤❤🌹🌹🌹

    • @rajasreeraju7168
      @rajasreeraju7168 3 года назад

      പാവം കണ്ണ് തട്ടല്ലേ "!

  • @faissamsung
    @faissamsung Год назад +1

    Hi bro

  • @mohammedriyas4357
    @mohammedriyas4357 2 года назад +1

    Hi

    • @AtticLab
      @AtticLab  2 года назад

      🙏🏻🙏🏻🙏🏻

  • @psychopaatukari3167
    @psychopaatukari3167 3 года назад +1

    Sir malappuram evdeya?

  • @jamshirashjahfil1574
    @jamshirashjahfil1574 3 года назад

    👌

  • @bijuprasad9109
    @bijuprasad9109 3 года назад +1

    Sir മലപ്പുറത്ത് ആണോ ?
    ആണെങ്കിൽ എവിടാണ് മലപ്പുറത്ത്

  • @faisalkc4240
    @faisalkc4240 3 года назад +1

    👍👍

  • @anilrajm9293
    @anilrajm9293 3 года назад +2

    🌹

  • @tg7491
    @tg7491 3 года назад +2

    വീട്ടിൽ ഇരുന്നു, ഇരുന്ന് സ്വല്പം തടി കൂടി. ശബ്ദത്തിനും വ്യത്യാസം.

    • @AtticLab
      @AtticLab  3 года назад +2

      Kurakkanulla sramathilaaa❤❤❤❤

    • @resh3272
      @resh3272 3 года назад +1

      @@AtticLab chakkochante voice pole aayi.... jaladosham bass😄😄😄😄

  • @sarathkumar-rl9zh
    @sarathkumar-rl9zh 3 года назад +2

    👍👍👍💪💪💪

  • @zamzam663
    @zamzam663 3 года назад +2

    മുടി താടി ഒക്കെ വെട്ടിയോ

  • @Jibinjoyjoy
    @Jibinjoyjoy 3 года назад +1

    ❤️❤️❤️

  • @askarkwt8471
    @askarkwt8471 3 года назад +2

    11.52... Nri.. മൊത്തൊമ്. കരാർ. കൊടുക്കു നത്തിനോട്. ഞാൻ യോജിപ്പില്ല.....3. മാസം. ലീവ്. ഉണ്ടങ്കിൽ.. ചെറിയ..വീടാണ് ങ്കിൽ.. പണികാരെ. വെച്ചു. ചെയ്യാണ്. നല്ലത്... എജിനിയറും. കൊട്രാക്റ്ററും. വേണ്ട... ആ. നാട്ടിലെ. നല്ല. പണിഅറിയാവു ന്ന.. ആളുകളെ വെച്ചു..സൊന്തം ചൈതാൽ..1000. S. Feett..വീട് പണിമെ ചുരുങ്ങിയത്.. ഒന്നര. ലക്ഷം. രൂപ. വരെ. ലാ ഭിക്കാം

  • @nabeelmehfil4147
    @nabeelmehfil4147 3 года назад +1

    ✌️

    • @narayananiyyalol2199
      @narayananiyyalol2199 3 года назад

      Sir ,can you please help me to build a house near vallikkunnu railway station

  • @jayakrishnaprabhu9689
    @jayakrishnaprabhu9689 6 месяцев назад +1

    Very informative. But i am watching this in 2024 April😂

  • @georgegomez4322
    @georgegomez4322 3 года назад +1

    👍❤️✨️

  • @vishnugangadhar
    @vishnugangadhar 3 года назад +1

    We expect when we saw thump nail picture, video is based that House 😔

    • @AtticLab
      @AtticLab  3 года назад +1

      Ini aa veed complete aayit cheyyam... ❤❤❤🙏🙏🙏

    • @vishnugangadhar
      @vishnugangadhar 3 года назад

      @@AtticLabbecause we are waiting for that house different layers ,much expecting.

  • @mohammedshabeer6047
    @mohammedshabeer6047 3 года назад +1

    Dis like adichaver nthanu ഉദേശിക്കുന്നത്?

  • @apptechme9034
    @apptechme9034 3 года назад +4

    ഭാവിയിൽ എനിക്ക് വീട് പണിത് തരാനുള്ള മുതലാണല്ലോ ഇത്
    പടച്ചോനെ