l വിൺമഴ പൊഴിച്ച്... | vinmazha pozhichu | Sojan Parakkal | Biju George|Real Petecost Vibe

Поделиться
HTML-код
  • Опубликовано: 29 окт 2024
  • #vinmazha poahichu#athmamariyalnanacheedane#newpetecostsong#sojanparakkal#bijugeorge#newholyspiritsong#christiandevotionalsong#
    Welcome to His Grace Media RUclips Channel
    Kindly subscribe to our youtube channel
    www.youtube.co....
    കൂടുതൽ ആത്മീയവീഡിയോകൾ ലഭിക്കാൻ ഈ ചാനൽ "SUBSCRIBE"ചെയ്തേക്കണേ!
    phone :9995257586
    lyrics & music :Sojan Parakkal
    singer:Sr.Julie Therese
    Producer:Biju George Kallukkaran
    Orchestra:Sam Attingal
    വിൺമഴ പൊഴിച്ച് ദാസരെ നനച്ചു
    വിളവെടുത്തീടണേ ആത്മാവേ
    വിളഭൂമിയിൽ നീ നീർച്ചാലുതെളിച്ചു്
    ഫലമേകീടണെ ആത്മാവേ
    ആത്മ മാരിയാൽ നാണച്ചീടണേ
    ആത്മശക്തിയാൽ കരുത്തേകണ്ണേ
    വിളവെടുപ്പിൻ കാലമല്ലേ
    നൂറുമേനി വിളയാൻ വളമേകണേ
    വിളവെടുപ്പിൻ കാലമല്ലേ
    ഫലംചുടി നില്ക്കാൻ കൃപയേകണേ
    ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും
    പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും
    രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ
    ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ
    നീതിതൻ പോർച്ചട്ട ധരിച്ചീടാം
    സത്യംകൊണ്ടു അരമുറുക്കി മുന്നേറാം
    വചനത്തിൻ വാളെടുത്തു വീശീടാം
    തിന്മകളെ വെട്ടിയരിഞ്ഞീടാം
    വിളവെടുപ്പിൻ കാലമല്ലേ
    നൂറുമേനി വിളയാൻ വളമേകണേ
    വിളവെടുപ്പിൻ കാലമല്ലേ
    ഫലംചുടി നില്ക്കാൻ കൃപയേകണേ
    ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും
    പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും
    രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ
    ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ
    വിശ്വാസത്തിൻ പരിച എടുത്തീടാം
    സുവിശേഷപാദരക്ഷ ധരിച്ചീടാം
    രക്ഷയുടെ പാടത്തൊപ്പി അണിഞ്ഞീടാം
    സാത്താൻെറ കോട്ടകൾ തകർത്തിടാം
    വിളവെടുപ്പിൻ കാലമല്ലേ
    നൂറുമേനി വിളയാൻ വളമേകണേ
    വിളവെടുപ്പിൻ കാലമല്ലേ
    ഫലംചുടി നില്ക്കാൻ കൃപയേകണേ
    ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും
    പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും
    രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ
    ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ

Комментарии • 242

  • @jpjcreativeworld2633
    @jpjcreativeworld2633 Год назад +61

    മണിപ്പൂരിൽ കർത്താവിന് സാക്ഷ്യം നൽകി കൊണ്ട് മരിച്ചു ജീവിക്കുന്ന ഓരോ മക്കൾക്കുമായി ഈ ഗാനം സമർപ്പിക്കുന്നു. പീഢനങ്ങളിൽ സഹിച്ചു നിൽക്കാൻ ഉള്ള കൃപ ആ മക്കൾക്ക് കൊടുക്കണേ തമ്പുരാനേ😢😢🙏🙏

    • @hisgracemedia8377
      @hisgracemedia8377  Год назад +3

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

    • @michaeljoseph8837
      @michaeljoseph8837 Год назад +2

      🙏🙏🙏amen

    • @michaeljoseph8837
      @michaeljoseph8837 Год назад +2

      Super song👍👍👍

    • @vinodjohn7333
      @vinodjohn7333 7 месяцев назад +1

      🙏🙏❤

  • @Sranet-ix6bq
    @Sranet-ix6bq 7 месяцев назад +5

    ജൂലിസിസ്റ്റർ, സൂപ്പർ ഗാനം.... സൂപ്പർ.

  • @amulmary7717
    @amulmary7717 6 месяцев назад +1

    செம் voice...கேட்டுட்டே இருக்கனும் போல இருக்கு....

  • @dreamgirl3272
    @dreamgirl3272 Год назад +5

    എൻറ്റ ഈശോയെ പരുശുദ്ധദ്മാവ് എല്ലാരിലും പ്രവർത്തിക്കണേ പ്രാർത്ഥനാ എല്ലാരിലും കൂടുതലും ഉണ്ടാകട്ടെ അതുവഴി ആവിശ്വാസികളായ നമ്മുടെ മക്കളെ ഇശോയിൽ നിറക്കണേ ആമേൻ.

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song🎉❤

  • @babualex9869
    @babualex9869 4 месяца назад +2

    ഈശോയേ സന്തോഷത്തോടെ നന്ദിയോടെ അങ്ങേ ആരാധിക്കാൻ ലോകം മുഴുവൻ ഉള്ള എല്ലാ മക്കൾക്കളേയും കൃപയാൽ നിറക്കണമേ.

  • @sindhuvarghesekoonamparamb6050
    @sindhuvarghesekoonamparamb6050 Год назад +13

    വളരെ കൃപ ഏറിയ ഈ ഗാനം കോടിക്കണക്കിന് ആത്മാക്കളെ നേടുവാൻ കർത്താവ് ഇടയാകട്ടെ ഫുൾ ഓഫ് ഗ്രേസ് ഗ്ലോറി ഗ്ലോറി ഗ്ലോറി glory to god blessed ആൻഡ് പ്രയേഴ്സ് ഗോഡ് ബ്ലെസ് ബ്ലെസ് യു abundantly താങ്ക്സ് ടു ഗോഡ്❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @waytosuccsussmedia2070
    @waytosuccsussmedia2070 4 месяца назад +1

    ഇത് പൊളിച്ചു വിളവെടുപ്പിന് ക്കാലം നല്ല ഭാഷാ പ്രയോഗം

  • @stkplay1960
    @stkplay1960 Год назад +6

    ദൈവം നിറവ് നൽകിയ ഗാനവും ശബ്ദവും. അവന്റെ നാമം വാഴ്ത്തപ്പെടട്ടെ. ഗായകയായ ആ സിസ്റ്റർ അനുഗ്രഹിക്കപ്പെടട്ടെ. ഒപ്പം ഉണ്ടായിരുന്നവരും.

    • @hisgracemedia8377
      @hisgracemedia8377  Год назад +2

      മറ്റുള്ളവരെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കാനുള്ള നിങ്ങളുടെ മനസ്സിനെ ദൈവം നന്മകളിൽ നിറക്കട്ടെ! നിങ്ങളുടെ സോഷ്യൽ മീഡിയാ ബന്ധങ്ങൾക്ക് ഈ വീഡിയോ ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ. കൂട്ടത്തിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ നന്ദി🎉www.youtube.com/@hisgracemedia8377❤🎉

  • @Aron581
    @Aron581 6 месяцев назад

    Thank you holy spirit jesus I Love you 💞💕💓

  • @dittowilson3650
    @dittowilson3650 Год назад +7

    ഇതു കൃപയുടെ വൈറൽ പാട്ട്, തീർച്ച.....ദൈവത്തിന് നന്ദി

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @JohnJustin-yn3wh
    @JohnJustin-yn3wh Год назад +2

    ഈ സമയത്തു ഭക്തി കൂടുതലായിട്ടു വരുന്ന പാട്ടാണ്. അതും രാത്രയ്‌യിൽ

  • @disaniyaaugustine
    @disaniyaaugustine 11 месяцев назад +1

    ലെറ്റ്‌ തെരെ ബി ലൈറ്റ് ഇൻ തെ ഹാർട്സ് ഓഫ് തെ പീപ്പിൾ ഓഫ് ഗോഡ്

  • @paulsonkk7376
    @paulsonkk7376 6 месяцев назад

    Ammen Ammen Ammen excellent God bless you 🙏❤❤❤

  • @JisJoice
    @JisJoice Год назад +3

    മാതാവേ ഈ song കേൾക്കുമ്പോൾ ഒരു സമാധാനം 🙏🙏🙏🙏🙏🙏

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @babupk8229
    @babupk8229 Год назад +4

    ഈ കാലഘട്ടത്തിന്റെ അഭിഷേകം നിറഞ്ഞ പ്രൈസ് ആൻഡ് വേർഷിപ്പ് ഗാനം

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @prasobjkarikothu3798
    @prasobjkarikothu3798 Год назад +6

    സഹോദരന്മാരായ അച്ഛന്മാരുടെയും പട്ടിന്റെയും വേർഷൻ സൂപ്പർ... Chorusum പാടുന്ന ചേച്ചിമാരും അടിപൊളി 👌🏻👌🏻👌🏻❤❤❤❤👏🏻👏🏻👏🏻

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      മറ്റുള്ളവരെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കാനുള്ള നിങ്ങളുടെ മനസ്സിനെ ദൈവം നന്മകളിൽ നിറക്കട്ടെ! നിങ്ങളുടെ സോഷ്യൽ മീഡിയാ ബന്ധങ്ങൾക്ക് ഈ വീഡിയോ ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ. കൂട്ടത്തിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ നന്ദി🎉www.youtube.com/@hisgracemedia8377❤🎉

  • @amminipushparaj6995
    @amminipushparaj6995 3 месяца назад

    കുഞ്ഞുമുത്തേ എത്ര അനുഗ്രഹിതനാണ് മോൻ. 🥰🥰🥰🥰🥰👍❤️🌹

  • @Kumar-g7i
    @Kumar-g7i Месяц назад

    മനോഹരമായിരിക്കുന്നു ഈ പാട്ടും അതിലെ വരികളും.
    ജൂലി സിസ്റ്റർ ഇശോ ദൈവത്തിന്റെ സ്വന്തം മകൾ 🙏 ഇശോ ദൈവമേ വിശുദ്ധരായ വൈദികരയും,
    സനിയാസ്തരെയും തന്നതിന് ഒരായിരം നന്ദി 🙏🙏🙏 ഞങളുടെ ഇടയിൽ നിന്നും ഇനിയും ഒരുപാടു വിശുദ്ധരെ ഉണ്ടാകട്ടെ എന് പ്രാർദിക്കുന്നു 🙏🙏🙏

  • @alphosajose8909
    @alphosajose8909 Год назад +20

    ദൈവം എഴുതിയ പാട്ടു തന്നെ. ദൈവത്തിന് നന്ദി. സ്തുതി. ആരാധന. മഹത്വം.

    • @hisgracemedia8377
      @hisgracemedia8377  Год назад +2

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @joicypo974
    @joicypo974 Год назад +9

    ഹൃദ്യം 👌അഭിഷേകം നിറഞ്ഞത് 👍ഉണർവ് പകരുന്നത് 🙏🙏🙏

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @lissyglancy3460
    @lissyglancy3460 11 месяцев назад +4

    Thank you Holy Spirit ❤❤❤❤❤❤❤❤

  • @Leemashinoj
    @Leemashinoj 13 дней назад +1

    Love you Jesus so much
    Thanks for giving us this
    Wonderful song 🎵 🎶 🎵 ❤❤❤❤❤🥰🥰😇😇🥲🤗🤗😀🙂🙂😄🥰🥰💓💓🎶🎶🎵🎵🎶🎶🙏🙏🙏

  • @binuthanima4970
    @binuthanima4970 2 месяца назад

    👍 സൂപ്പർ ജൂലി സിസ്റ്ററെ God Bless 😊👍

  • @LincyShinto
    @LincyShinto Год назад +1

    Super super ❤❤❤❤

  • @cyrilpalakunnel
    @cyrilpalakunnel 6 месяцев назад

    Excellent song.. Music work സൂപ്പർ ❤❤❤

  • @shajumcnadavaramba3583
    @shajumcnadavaramba3583 Год назад +7

    അതിമനോഹരമായിരിക്കുന്നു സംഗീതവും രചനയും ആലാപനവും❤🙏

    • @joicypo974
      @joicypo974 Год назад

      രക്തസാക്ഷികളാകാൻ ശക്തിയും ധൈര്യവും കൃപയും നൽകുന്ന ജീവനുള്ള ഗാനം. രചനയും ആലാപനവും അതിമനോഹരം 🙏👌👍❤

  • @mollykuriakose8015
    @mollykuriakose8015 Год назад +9

    Oro Thavana E Spiritual Song Kelkkumbozhum Oru prathega feel anu. Thank God For this wonderful✨😍 Snog. 👌❤🙏🌹

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @josephvalapattu7700
    @josephvalapattu7700 Год назад +7

    വളരെ ഹൃദ്യം!
    ആത്മീയ ചൈതന്യം നിറഞ്ഞിടട്ടെ..ആമ്മേൻ

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @Manikutty-g7x
    @Manikutty-g7x Год назад +6

    വളരെ
    അഭിഷേകം
    നിറഞ്ഞ ഗാനം

  • @jesusismylover8367
    @jesusismylover8367 Год назад +6

    അഭിഷേകം പകർന്നു നൽകുന്ന നല്ല ഗാനം.. ❤️‍🔥🔥🔥

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

    • @MollysThomas
      @MollysThomas Год назад

      Beautiful and blessed song god bless you

  • @mercyThomas-s1x
    @mercyThomas-s1x Год назад +1

    • @hisgracemedia8377
      @hisgracemedia8377  11 месяцев назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @sherlyeldho6501
    @sherlyeldho6501 4 месяца назад +1

    🌹🌹💞💞AMEN💞💞🌹🌹

  • @tonyk2000
    @tonyk2000 Год назад +9

    Super hymn to the Holy Spirit... Lyrics... Music... Singing simply the best.... Kudos to one and all

    • @hisgracemedia8377
      @hisgracemedia8377  Год назад +2

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @philipmathai8063
    @philipmathai8063 13 дней назад

    Spirit filled. May God bĺess the team.

  • @theresaroy364
    @theresaroy364 Год назад +3

    അഭിഷേകം നന്ദി ദൈവമെ

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @vinumathew1158
    @vinumathew1158 Год назад +2

    Sister, your Sound is gift from God. May God bless you more and more...

  • @aabraham691
    @aabraham691 Год назад +3

    Superhit song of 2023.Beautiful lyrics and music.Congrats sister!

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @jilsjacob1175
    @jilsjacob1175 9 месяцев назад

    Very beautiful song 🎉congratulations dear Sister and team 🎉

  • @prasobjkarikothu3798
    @prasobjkarikothu3798 Год назад +1

    ലിറിക്‌സ് സൂപ്പർ....❤❤❤❤👌🏻👌🏻👌🏻👌🏻

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @sajangeorge1578
    @sajangeorge1578 Год назад +1

    Daivame

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤🎉

  • @LijithVavachi-s8b
    @LijithVavachi-s8b Год назад +1

    അഭിഷേകം പകരുന്നത് സൂപ്പർ ❤❤❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      🎉Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @tintusojan8966
    @tintusojan8966 Год назад +1

    Sister performance adipoli super song

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377

  • @nnnn12331
    @nnnn12331 Год назад +1

    Super voice. Lyrics and music. Really anointing. Congrats.

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song🎉❤

  • @princysojan4278
    @princysojan4278 Год назад +5

    Super heart touching ❤❤❤🎉🎉❤❤❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @SureshKerala-m8d
    @SureshKerala-m8d Год назад +1

    Pinnipaadiya3maalaaghamar🎉🎉🎉🎉❤❤❤❤❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @jessyjoseph7132
    @jessyjoseph7132 2 месяца назад

    Praise the Lord. Beautiful

  • @angelrosecmathew2625
    @angelrosecmathew2625 Год назад +5

    Super song ... please bless holy spirit

    • @hisgracemedia8377
      @hisgracemedia8377  Год назад

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @johnjoy5026
    @johnjoy5026 Год назад +6

    Nice and powerful song God may Bless all

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @robsonkoshy1474
    @robsonkoshy1474 Год назад +1

    🙏🙏🙏🙏🙏

    • @hisgracemedia8377
      @hisgracemedia8377  11 месяцев назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @rosammapious9894
    @rosammapious9894 Год назад +6

    Super strong song❤❤
    The way presented also strong....
    Holy spirit works miraculously through this song....🙏🙏🙏🙏
    The team work of this song is powerfull....God bless you all🙏🙏🙏🙏

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @francisputhenparambil8893
    @francisputhenparambil8893 Год назад +1

    Nice 🎉🎉🎉🎉. Godbless.to.all

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song🎉❤

  • @sherlygeorge7345
    @sherlygeorge7345 3 месяца назад

    Oh! Nice God bless Sister 🙏🕯🙏

  • @TessymolAugustin
    @TessymolAugustin Год назад +3

    Thank you Jesus

  • @srjesnavargees8981
    @srjesnavargees8981 Год назад +1

    Wow.... blessed 🎉

    • @hisgracemedia8377
      @hisgracemedia8377  11 месяцев назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @philipeapen-xg1pv
    @philipeapen-xg1pv Год назад +1

    Amen

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thank you So much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @charoos2684
    @charoos2684 Год назад +1

    വിളവെടുപ്പിൻ കാലമല്ലേ

  • @srpulloliltreesa5497
    @srpulloliltreesa5497 Год назад +1

    Very good inspiring song. Congratulations

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thank you So much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @mollyantony6708
    @mollyantony6708 Год назад +1

    ❤❤❤ സൂപ്പർ

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @jissmariashaji2218
    @jissmariashaji2218 Год назад +2

    Very beautiful song❤ Sojaaa..god bless you..

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤🎉

  • @lizybiju182
    @lizybiju182 Год назад +2

    Amen 🔥🔥🔥 Amen 🙏🔥💖💐👍👋👋👋

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @thankammamathew3862
    @thankammamathew3862 Год назад +1

    Super

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @BeenaThomas-rm5qj
    @BeenaThomas-rm5qj Год назад +1

    👍👍👌👌🙏🙏❤️God bless 🥰😍❤️

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @anniejohnson3780
    @anniejohnson3780 Год назад +1

    Awesome

    • @hisgracemedia8377
      @hisgracemedia8377  11 месяцев назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @sattenka7465
    @sattenka7465 Год назад +1

    Super ❤❤

    • @hisgracemedia8377
      @hisgracemedia8377  11 месяцев назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @moncyjoseph2405
    @moncyjoseph2405 Год назад +1

    Praise the Lord 🙏❤️

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song🎉❤

  • @ManishMathew-c9m
    @ManishMathew-c9m Год назад +1

    👍👍❤️❤️❤️😘🎉🎉❤❤❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      നന്ദിയുണ്ട് അഭിപ്രായം പറഞ്ഞതിൽ കഴിയുമെങ്കിൽ മറ്റു ഗ്രൂപ്പുകളിലേക്ക് പങ്കു വയ്ക്കുക ❤

  • @valsammadavid3511
    @valsammadavid3511 5 месяцев назад

    Amen🙏

  • @padminijoy-eg5pq
    @padminijoy-eg5pq Год назад +3

    You have sung beautifully, my dear Sister. Thnk you so much with thothrams, sister.
    " God who calls us by name "
    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @lucyphilip4881
    @lucyphilip4881 Год назад +1

    Sneahamulla bahu sister ithra manoharmayi e ganam aalapichathinu aadiyam Divathinu nanni paraunnu pinne sisternum athmavinte chirakukalilanallo jeevitham ennu thonnipokunnu

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @thresiammauthuppan893
    @thresiammauthuppan893 Год назад +1

    Super song

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤🎉

  • @josephpadamattummal4809
    @josephpadamattummal4809 Год назад +1

    Powerful song of Holy Spirit🙏

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @elsammajohn7749
    @elsammajohn7749 Год назад +1

    Nice song. May God Bless You Sister🎉❤🎉

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thank you So much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @aliyamaaliyama4692
    @aliyamaaliyama4692 10 месяцев назад

    Wow Wowfull of grace❤❤❤❤

  • @shamaalex555
    @shamaalex555 5 месяцев назад

    Super.

  • @youginyougin8521
    @youginyougin8521 Год назад +1

    ❤❤♥️ super

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thank you So much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @MegaRavivarma
    @MegaRavivarma 4 месяца назад

    ❤❤

  • @sistersofnazareth8433
    @sistersofnazareth8433 10 месяцев назад

    👍👍🙏🙏

  • @moncylopez7758
    @moncylopez7758 Год назад +2

    ഈശൊയെ നന്ദി ഈ മാലാഖ പാടുന്നത് കേൾക്കാൻ കൃപ തന്നതിന്

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @PHMWORLD2021
    @PHMWORLD2021 8 месяцев назад

    Blessed song👌👌💕💕

  • @lissyshaju7932
    @lissyshaju7932 Год назад +1

    Amen nice song❤ Thanks

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      Kindly subscribe our channal
      share the song Maximum ❤

  • @aadita2731
    @aadita2731 Год назад +4

    Beautiful song🎉❤❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @jesijesi1907
    @jesijesi1907 Год назад +1

    ❤❤❤ super sister ❤❤❤❤

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      നന്ദിയുണ്ട് അഭിപ്രായം പറഞ്ഞതിൽ കഴിയുമെങ്കിൽ മറ്റു ഗ്രൂപ്പുകളിലേക്ക് പങ്കു വയ്ക്കുക ❤

  • @lucyphilip4881
    @lucyphilip4881 Год назад +1

    Keattu keattu mathiyavunnilla hrudiyavum sruthimadhuravum manoharavum Deivam ellavateaum samrudhamayi anugrehikatte ennu prarthikunnu

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

    • @rosemaryhenry7309
      @rosemaryhenry7309 Год назад +1

      ​@@hisgracemedia8377nj modicare.malayalam.spirela

  • @erneyepaul
    @erneyepaul Год назад +1

    🙏🏻🙏🏻🙏🏻

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @jomons7435
    @jomons7435 Год назад +1

    സൂപ്പർ..... 👌

    • @hisgracemedia8377
      @hisgracemedia8377  Год назад

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @molbya4717
    @molbya4717 Год назад +1

    👍♥️♥️🙏

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤🎉

  • @gomialise1640
    @gomialise1640 Год назад +2

    ❤👏🏾👍👍

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @aadita2731
    @aadita2731 Год назад +1

    Super very good song sr

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @georgejacob9044
    @georgejacob9044 Год назад +1

    👌🙏✌

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @wordofgoddivinepaulsaravan1301
    @wordofgoddivinepaulsaravan1301 Год назад +1

    Come holy spirit...!

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @nijaabraham8897
    @nijaabraham8897 Год назад +2

    Very beautiful song. God bless you all team members ✨️

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @minhafathima7261
    @minhafathima7261 Год назад +1

    👌

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @manueljoseph3047
    @manueljoseph3047 Год назад +3

    Beautiful and biblical

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @user-sw5gi2ez4h
    @user-sw5gi2ez4h Год назад +1

    new song Pwoly.........song

    • @hisgracemedia8377
      @hisgracemedia8377  Год назад +3

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

    • @hisgracemedia8377
      @hisgracemedia8377  Год назад

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @johnspadhuva
    @johnspadhuva Год назад +1

    👌👌👍🏻👌👌👏👏👏👏

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @ALISHASEBASTIAN-ht3ow
    @ALISHASEBASTIAN-ht3ow Год назад +2

    Adipoli powerful song....

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @sherin7685
    @sherin7685 Год назад +2

    Inspiring song. Congratulations to the team

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @TessymolAugustin
    @TessymolAugustin Год назад +1

    Really a blessing song

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Ammen!
      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤

  • @minhafathima7261
    @minhafathima7261 Год назад +1

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song

  • @srdaisy-vl1gl
    @srdaisy-vl1gl Год назад +2

    Super

    • @hisgracemedia8377
      @hisgracemedia8377  Год назад +1

      Thanku so much
      നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ!
      youtube.com/@hisgracemedia8377
      subscribe our Channel
      Share the song❤