അവിട്ടം നക്ഷത്രത്തിലാണോ നിങ്ങളുടെ ജനനം ? എന്നാലിത് കാണാതെ പോകരുത് AVITTAM

Поделиться
HTML-код
  • Опубликовано: 30 янв 2019
  • മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    FOLLOW : INSTAGRAM :CLICK www.instagram....
  • РазвлеченияРазвлечения

Комментарии • 381

  • @rajankalpakanagar1130
    @rajankalpakanagar1130 5 лет назад +82

    ഞാൻ അവിട്ടം നക്ഷത്രക്കാരനാണ് താങ്കൾ പറഞ്ഞതിൽ 90% മാനം ശിരിയായ കാര്യമാണ് അഭിനന്തനങ്ങൾ

  • @ivazlifechannel1021
    @ivazlifechannel1021 4 года назад +222

    അവിട്ടം തവിട്ടിലും നേടും എന്നാണ്. പക്ഷെ ഒരു തവിട്ടിലും ഒന്നും ഞൻ നേടിയിട്ടില്ല

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 года назад +12

    അവിട്ടം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് ഏകദേശം എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്

  • @resmisanker
    @resmisanker 5 лет назад +20

    എന്റെ സഹോദരൻ, എന്റെ മകൻ 2പേരുടെയും രീതികളുമായി വളരെയധികം സത്യമാണ് പറഞ്ഞതെല്ലാം...
    ഹരി ഓം 🙏🙏🙏

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 года назад +61

    എല്ലാം സത്യം ആണ്, പ്രതികാരം, സൗന്ദര്യം, കല, ഫ്രണ്ട്‌സ്, വാഹനം, പ്രണയം, ❤️😍

    • @Cute_dimple580
      @Cute_dimple580 3 года назад +1

      പ്രണയം ഉണ്ടോ അത് വിവാഹത്തിൽ എത്തുമോ 😬

    • @sheeja.b
      @sheeja.b 2 года назад

      @@Cute_dimple580 no

    • @aiswaryaumesh3115
      @aiswaryaumesh3115 2 года назад

      100%correct

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад +2

      @@Cute_dimple580 വിവാഹത്തിൽ എത്താൻ ചാൻസ് കുറവാണ് .... അനുഭവത്തിന്റെ വെളിച്ചത്തിൽ

    • @ChinchuVs
      @ChinchuVs 4 месяца назад

      ​@@praveenradhakrishnan1384 kalayanam nadannallum munott poki ella

  • @user-sd1ly4xl6d
    @user-sd1ly4xl6d 4 года назад +40

    അയ്യോ ഞാൻ വെള്ളം കുടിക്കില്ല 🤷😜 സത്യം ആണ് അത്..

  • @ramdasvalappil7153
    @ramdasvalappil7153 3 года назад +15

    തീർച്ചയായും എല്ലാം കറക്ടാണ്...ശരീരം വ്യായാമം എല്ലാം.. പക്ഷേ ..സാമ്പത്തീകം ഗോവിന്ദ🙏

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 года назад +21

    ഇത് 100% ശെരിയാണ് താങ്ക്സ് സർ

  • @sheebat1150
    @sheebat1150 2 года назад +4

    എന്റെ മകൻ അവിട്ടം നക്ഷത്രം ആണ് സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്👌👌👌👌👌

  • @achillesmaneesh
    @achillesmaneesh 5 лет назад +19

    എന്റേത് അവിട്ടം ആണ് 99 ശതമാനം പറഞ്ഞത് ശെരിയാണ്, സൂപ്പർ

  • @malayalammalayalees1035
    @malayalammalayalees1035 5 лет назад +10

    Njan avittam aanu.. Ee paranjathil 90 %,sheriyanu... Pakshe njan nalla vellam kudiyanu

    • @aiswaryaumesh3115
      @aiswaryaumesh3115 2 года назад

      Ee naalukar mathram kudikkum ennilla athu ella naalukarum kudikkum

  • @berlinjoseph7455
    @berlinjoseph7455 3 года назад +5

    Pandoru vegetable biriyani undakki koduthit prathikaram theerkkan karinja bonda undakki thanna oru avittam friend enikum undarunnu🙂

  • @sreejeshmenonable
    @sreejeshmenonable 4 года назад +4

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എൻ്റെ കാര്യത്തിൽ ശരിയാണ്

  • @zainvzl1756
    @zainvzl1756 4 года назад +8

    101% perfect .....
    I appreciate you.
    Thanks

    • @jisha6798
      @jisha6798 3 года назад

      199 % ????? Where

  • @sudheernahdasudheernahda3471
    @sudheernahdasudheernahda3471 5 лет назад +3

    നമസ്തേ തിരുമേനി വളരെ ഫലപ്രദമായ സന്ദേശം

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +2

    ശരിയാണ്, കടവും ദുരിവും അല്ലാതെ ഒന്നുമില്ല 🙏🙏

  • @praveenv1767
    @praveenv1767 3 года назад +7

    Husbandum wifeum avittam aayal nthenkilum problem indo ??

    • @AJSS515
      @AJSS515 3 года назад

      Enikum ithil doubt und...

  • @mookambifanc6371
    @mookambifanc6371 5 лет назад +3

    നമസ്തെ..
    വളരെ കൃത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത് ..നന്ദി...

  • @adhishchandran6732
    @adhishchandran6732 5 лет назад +11

    പറഞ്ഞത് എല്ലാം സത്യമാണ് സാർ....

  • @dhanyababu4750
    @dhanyababu4750 5 лет назад +5

    2kaaryamozhike bhaakkiyokkey Sheriyaa
    Kala aduthoode poyittilla
    Pinney mathaviswasam
    Athum kaaryamaayee illa
    Enikkariyunna 4avyttathinteyum
    Kaaryamaa paranjathe. Baakkiyokkey correct a..

  • @joyvk6679
    @joyvk6679 5 лет назад +12

    100% correct sir

  • @sureshkayamkulam7864
    @sureshkayamkulam7864 3 года назад +3

    98% ശരിയാണ് good.

  • @ishaan-eh9dp
    @ishaan-eh9dp 4 года назад +6

    Sir എന്റെ മകൻ അവിട്ടം നക്ഷത്രത്തിൽ ആണ് ജനിച്ചത്.. 9-10-2019. Time 5-15.ഏത് akshrathil പേര് ഇടണം

  • @cracygirlsaaru4460
    @cracygirlsaaru4460 5 лет назад +6

    Entem Avittam aa Thanks Sir

  • @sajitham2373
    @sajitham2373 11 месяцев назад

    എന്റെയും ആങ്ങളയുടെയും അവിട്ടം നക്ഷത്രമാണ് തവിട്ടിലും നേടും എന്നൊക്കെയാണ് പക്ഷേ കടവും കഷ്ടപ്പാടും കൊണ്ട് തവിടു വാങ്ങിക്കാനുള്ള കാശു പോലും തികയാതിരിക്കുകയാണ്. ഇത്രയും ഇല്ലങ്കിലും ഏറെയുറെ എന്റെ അവസ്ഥയും ഇതുപോലെയൊക്കെ തന്നെ😢 ഹാ! എന്നെങ്കിലും നന്നാവും😅

  • @62.saphalyacharles84
    @62.saphalyacharles84 3 года назад +5

    Prathikaram & nanni 💯🤣🤣

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 года назад +3

    ഞാൻ അവിട്ടം ആണ് ... പറഞ്ഞതൊക്കെ ഏതാണ്ട് ശരിയാണ് ... Congrats 🙏🙏..... വെള്ളം കുടി, ഉപകാരസ്മരണ , പൈസ കൈകാര്യം ചെയ്യൽ.. ഒക്കെ correct ആണ് .... പ്രതികാര ബുദ്ധി . വാഹന കമ്പം ഒന്നും അത്ര correct അല്ല (എന്റെ കാര്യത്തിൽ 😀😀)

  • @ajithb1338
    @ajithb1338 4 года назад +5

    ഇത് 100 ശതമാനം ശരിയാണ്

  • @kalajyothi7238
    @kalajyothi7238 5 лет назад +7

    സത്യം ഹോ ഞെട്ടിപോയി

  • @ag4818
    @ag4818 4 года назад +3

    93%..ശരിയാണ്... നന്ദി

  • @leenaharidas1137
    @leenaharidas1137 5 лет назад +5

    Correct thank you sir

  • @gangadharankp6555
    @gangadharankp6555 5 лет назад +4

    Enganae ethra crt ayi parayan pattunu?

  • @jacobgeorge5484
    @jacobgeorge5484 5 лет назад +11

    Now I'm confused my star is Avitum or Thiruvonam?

  • @AbiAbi-lr1pj
    @AbiAbi-lr1pj 3 года назад +7

    വിവാഹ പ്രായം എത്രയയിരിക്കും ഇപ്പോൾ 32 ആയി

  • @sheejaanjana2129
    @sheejaanjana2129 3 года назад +5

    Ini thottu velm kudikam sir ithre nal adikam illa 😜

  • @rasaksharasaksha5566
    @rasaksharasaksha5566 5 лет назад +11

    💯 correct anu sir

  • @lacovillar1003
    @lacovillar1003 5 лет назад +2

    jathakathile
    yogangalepatti
    oruvido
    idumo
    anttejathakathil
    lekshmiyogam
    gajakesariyogam
    undu
    33vayasaai
    onnumserialunnill

  • @vimishabijesh9639
    @vimishabijesh9639 4 года назад +2

    Valare sariyanu tirumeni

  • @majithaanandhu5933
    @majithaanandhu5933 4 года назад +3

    Yaa its crct90%mrg nerathe aayi16vayasill but jeevitham kulam ente thantedam kond kond pokuvanu enik avittom aanu

  • @bsbsvsvv
    @bsbsvsvv Год назад +1

    Paranjath 99% seri Anu.Arinjathil sandhosham🤗👍

  • @joylouis9439
    @joylouis9439 5 лет назад +3

    Sir Ella pennungalum comment cheyyunallallo pandathe kozhiyañnno njan sundarananu foto idano

  • @sabinsasi9664
    @sabinsasi9664 6 месяцев назад

    ഞാൻ അവിട്ടമാണ് തിരുമേനി പറഞ്ഞത് 100 % ശരിയാണ്❤

  • @aiswaryas8627
    @aiswaryas8627 4 года назад +3

    True.. 👍

  • @dazzlingbeauty7945
    @dazzlingbeauty7945 4 года назад +3

    💯correct information

  • @rinshank5894
    @rinshank5894 4 года назад +4

    3.07 oru cycle poolum ithvare kittyitila

  • @ranjithranji7695
    @ranjithranji7695 4 года назад +2

    എനിക് നിങ്ങളുടെ വീഡിയോ
    ഇഷ്ട്ടമായി

  • @sreelalmp5370
    @sreelalmp5370 5 лет назад +3

    Very very correct sir, thanks.....

  • @sreejithshankar5163
    @sreejithshankar5163 5 лет назад +3

    you are good astrologer

  • @crazy-us7rp
    @crazy-us7rp 4 года назад +3

    100% correct aanu

  • @rathikuniyil2781
    @rathikuniyil2781 4 года назад +4

    Njanum makalum avittam.99%correct

  • @gireesh.a1108
    @gireesh.a1108 4 года назад +3

    Sathyam

  • @pratheeshks8570
    @pratheeshks8570 4 года назад +1

    നമസ്കാരം അങ്ങ് പറഞ്ഞത് വളരെ ശരിയാണ്

  • @samsonvarghese3938
    @samsonvarghese3938 4 года назад +8

    90% correct but my family life is 100% ok after 22 years of my married life.

  • @akshayasokan6999
    @akshayasokan6999 5 лет назад +2

    Valare satym aanu... 100 percentage right

  • @minimolkrishna5377
    @minimolkrishna5377 5 лет назад +4

    ശരിയ സാർ

  • @vishnukiran8156
    @vishnukiran8156 4 года назад +3

    50% aarakorayokka ok yaaanu.....congrats soothraadhi

  • @geethugeethuvava2212
    @geethugeethuvava2212 4 года назад +2

    സത്യം bt

  • @sangeethasiva893
    @sangeethasiva893 5 лет назад +4

    Sathya vellamkudi kuravatto valyamadiya ellam correct anu sirrr

  • @chemmu6645
    @chemmu6645 3 года назад +3

    100% സത്യം

  • @meevooztime1488
    @meevooztime1488 4 года назад +1

    എല്ലാം എല്ലാം എല്ലാം ശരിയാണ്

  • @ushabatheri7563
    @ushabatheri7563 4 года назад +1

    My star carrot thanks 👍

  • @smijeshkuttan9239
    @smijeshkuttan9239 3 года назад +2

    Njan avitom anu.eeparanjathil90shathamsn shariyanu

  • @PradeepKumar-pq5jf
    @PradeepKumar-pq5jf 4 года назад +14

    Vdivotha shareeram Allah.. vadipolulla shareeram aaiii poyalloo..😪😪

  • @aiswaryaumesh3115
    @aiswaryaumesh3115 2 года назад

    Avittam nakshtrathil janicha purushen beir adikkumo

  • @Bhagyanath495
    @Bhagyanath495 4 года назад +16

    എല്ലാ നക്ഷത്രത്തിലും പുരുഷന്മാരുടെ കാര്യം മാത്രം പ്രദാനമായും പറയുന്നത്, ഇതേ അനുഭവങ്ങൾ തന്നെയല്ലേ സ്ത്രീകൾക്കും, അതോ വ്യത്യാസം വല്ലതും ഉണ്ടോ, ഇതിനെ പറ്റി അറിയില്ല, അത് കൊണ്ടാണ്

  • @jaykunju2842
    @jaykunju2842 3 года назад +1

    Prathikaram..💪💪💪

  • @chandrikasalvi2321
    @chandrikasalvi2321 3 года назад +1

    Yes its true i m avittum most of the msg are very true .

  • @girieshmenon9169
    @girieshmenon9169 3 года назад +1

    100 /100 mark...🙏

  • @anju701
    @anju701 2 года назад

    Namaskaram thirumeni nte vivaham nadakane ethramathe Vayasil aayirikum onn paranj tharamo .. ANJIMA NA nakshathram avittam dob 09/12/2002 birth tym 9.15 pm

  • @pgragigopi
    @pgragigopi 5 лет назад +3

    Sir, Could you please give a time slot for horoscope consultation?

  • @satheeshthazhathekalathil8672
    @satheeshthazhathekalathil8672 4 года назад

    Good comments which is correct in my life !

  • @simiv.b3375
    @simiv.b3375 5 лет назад +4

    Ende achande nalanu 200 percentage correct

  • @rajguruvayoor
    @rajguruvayoor 3 года назад +1

    പറഞ്ഞതെല്ലാം ഏറെ കുറെ ശരിയാണ്..

  • @foodandtraveling276
    @foodandtraveling276 2 года назад

    Correct ....vellam kudikkathe ...Kalinde ashugam vann kidanuuu

  • @akashsasidharan1627
    @akashsasidharan1627 3 месяца назад

    Njan avittom nakshathram anu ethand okke sheriyanu

  • @mohanpriya9343
    @mohanpriya9343 4 года назад +1

    sariyanu sir

  • @sivancm69sivancm50
    @sivancm69sivancm50 5 лет назад +1

    Thanks sherriyane

  • @sudhimohan9048
    @sudhimohan9048 5 лет назад +3

    100 % correct

  • @aashiak7438
    @aashiak7438 5 лет назад +2

    Ellam shariyaanu

  • @syamlallal1405
    @syamlallal1405 4 года назад +1

    Good👍

  • @sheenap5553
    @sheenap5553 3 года назад +2

    💯👍 but water njan nannait kudikum

  • @sindhutk9416
    @sindhutk9416 5 лет назад +2

    Sathyam aanu

  • @reefasony
    @reefasony 5 лет назад +2

    പൂയം പറയാമോ

  • @maneeshkkthottupurath9473
    @maneeshkkthottupurath9473 4 года назад +5

    100% സത്യമാണ്

  • @aravind_cherpulassery
    @aravind_cherpulassery 3 года назад

    ഞാൻ ഒരു അവിട്ടനക്ഷത്രക്കാരന്‍ ആണ് എനിക്ക് tatto അടിക്കാന്‍ ആഗ്രഹം ഉണ്ട് എനിക്ക് അടിക്കാന്‍ പറ്റിയ ബെസ്റ്റ് tatto ഏതായിരിക്കും

  • @dayadidevaraj7760
    @dayadidevaraj7760 4 года назад +2

    100 percent sheriya .. vellam kudi ulpade😂

  • @anandng385
    @anandng385 2 года назад

    Very good

  • @rekharaj1333
    @rekharaj1333 5 лет назад +2

    correct sir..... 95%

  • @roomaamondol9628
    @roomaamondol9628 5 лет назад +3

    95% correct

  • @tukkuadithya7508
    @tukkuadithya7508 5 лет назад +4

    100% correct aanu ...😆

  • @shajimaya9507
    @shajimaya9507 Год назад

    എല്ലാം ശരിയായ കാര്യം

  • @sreelakshmithampi5835
    @sreelakshmithampi5835 5 лет назад +3

    Satyam sir

  • @MasterTechZzVlog
    @MasterTechZzVlog 4 года назад +3

    നിങ്ങൾ പറഞ്ഞത് 100% ശരിയാ

  • @arthypillai8853
    @arthypillai8853 4 года назад +1

    So correct 😲

  • @ajesh7837
    @ajesh7837 3 года назад

    Chetta baaki ellam sheri aan .... pakshe avittam nakshathra kaaranaaya aniyante vellam kudi sahikaan pataathathaan

  • @kanmanimuthumani4809
    @kanmanimuthumani4809 4 года назад +1

    100 %sari aanu

  • @shipinfos
    @shipinfos 5 лет назад +2

    സത്യം തന്നെ

  • @ninubijeesh9122
    @ninubijeesh9122 4 года назад +1

    Sir very right

  • @nimminims9119
    @nimminims9119 2 года назад

    Avittam nakshthram pranayichey vivaham kazhikullo...??munb undarunna pranayam prasnangal undakumo..??

    • @deepthi.k.psanoop9614
      @deepthi.k.psanoop9614 Год назад

      അങ്ങനെ ഒന്നും ഇല്ല ഞാൻ അറേഞ്ച്ഡ്മാര്യേജ് ആണു but പ്രശ്നങ്ങൾ ഉണ്ട് ജീവിതത്തിൽ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു ആണു

    • @nimminims9119
      @nimminims9119 Год назад

      @@deepthi.k.psanoop9614 oooh

  • @prashaaryan8424
    @prashaaryan8424 4 года назад +1

    Bagavane 95% correct aanu