who is antony thattil | കീർത്തി സുരേഷിനെ വിവാഹം കഴിക്കുന്ന ആൻ്റണി തട്ടിൽ ആരാണ് ? FilmiPlus

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 143

  • @sundaresankunhan7322
    @sundaresankunhan7322 Месяц назад +54

    അവർ നന്നായി വിവാഹ ജീവിതം ആസ്വദിക്കട്ടേ! ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏🙏

  • @amarns1078
    @amarns1078 Месяц назад +45

    തിരുവനതപുരത്തു വെച്ച് പല പ്രാവിശ്യം ഞാൻ കീർത്തി സുരേഷിനെ കണ്ടിട്ടുണ്ട് എപ്പോഴും മുഖത്തു ഒരു ചിരി ഉണ്ട്. നല്ല ഭംഗിയുള്ള മുഖവും ചിരിയും. നന്നായി ജീവിക്കട്ടെ.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Месяц назад +5

    Life is short.
    A good and happy and healthy life.
    All the best 🙏👍💐

  • @naszarnaszar8325
    @naszarnaszar8325 Месяц назад +127

    ഇവർക്ക് പണം കൈയിൽ ഇഷ്ടം പോലെ ഉള്ളത് കൊണ്ട് ജാതിയും മതവും പ്രശ്നമല്ല. പണമില്ലാത്തവരിലാണ് അതൊക്കെ പ്രശ്നമാകുന്നത്

    • @ramanikrishnan4087
      @ramanikrishnan4087 Месяц назад +9

      Panamikkathavarum cheyyunnundu athu prasnamakkunnathu nattukaranu

    • @kumarankutty2755
      @kumarankutty2755 Месяц назад +6

      ഇത്തരം വിവാഹങ്ങൾ നീണ്ടു പോകാറില്ല. കുറച്ചു കഴിയുമ്പോഴേക്ക് അടിച്ചു പിരിയും.

    • @Meghana-v4w
      @Meghana-v4w Месяц назад +15

      പണം ഒന്നും അല്ലാ കാര്യം. ശെരി ആയ സ്നേഹം, വിദ്യാഭ്യാസം, സസ്‌കaരം, തുറന്ന മനസു, അ ഡ്ജസ്റ്ട് ചെയ്യാൻ ഉള്ള മനസും ഒക്കെയുണ്ട് എങ്കിൽ പ്രശ്നം ഇല്ലാ. മതം and ദൈവം ഒന്നും ഈ കാലത്ത് ഇഷ്യൂ അല്ല. മതം ദൈവം നമുക്ക് ഒന്നും കൊണ്ട് തരില്ല.
      ഏതു എങ്കിലും ദൈവം കാലത്ത് വന്നു അപ്പം മുട്ട കറി ഉണ്ടാക്കി തന്നതായി ഞാൻ കേട്ടിട്ടില്ല, കണ്ടിട്ടില്ല. അങ്ങനെ എനിക്ക് മനസ്സിലായാൽ ഞാൻ ദൈവ വിശ്വാസി ആകും.
      ഞാൻ ഒരു സാധ ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ച ആൾ ആണ്.
      എനിക്ക് ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം, സിഖ്, പാർസി ഒക്കെ ഫ്രണ്ട്സ് ആയിട്ടുണ്ട്. എൻ്റെ ഫ്രണ്ട്സ് മിക്കവാറും എല്ലാ വരും ഇങ്ങനെ ഒക്കെ ചിന്തിക്കുന്നവർ ആണ്.😅So no problem . We are enjoying. But ഇന്ത്യൻ കൾച്ചർ, ethics, morality ഒന്നും വിട്ടു ഉള്ള കളി ഇല്ല ഞങ്ങൾക്ക്. We all are proud Indians. Proud of our culture and tradition and heritage. അതിൽ ഒരു മതത്തിനും ജാതിക്കും ഞങൾ importance കൊടുത്തിട്ടില്ല.😊

    • @praveenindia1935
      @praveenindia1935 Месяц назад +2

      ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് ഉറപ്പായും ജാതിയും മതവുമെല്ലാം ഉണ്ട്. അവർ അവരുടെ മതത്തിലേക്ക് അവസാനം മാറ്റുകയും ചെയ്യും.ഈ വിഭാഗങ്ങൾ പുരോഹിതരുടെ അടിമകൾ ആണ്. വർഗീയത വിതക്കുന്നതിൽ പുരോഹിതരുടെ നല്ല പരിശീലനം കിട്ടിയവരും ആണ്.

    • @reality1756
      @reality1756 Месяц назад +5

      എന്തിനാണ് കല്ല്യാണം ഹിന്ദുവായിട്ടയാണോ xian ആയിട്ടാണോ എന്നൊക്കെ അന്വേഷിക്കുന്നതു.

  • @user-vi4ue6gg4b
    @user-vi4ue6gg4b Месяц назад +1

    Wish them a happy married life.,.

  • @joyjohn007
    @joyjohn007 Месяц назад +51

    അല്ല അനിയാ.. അവര്‍ രണ്ടു പേരും അവരുടെ സൗകര്യം പോലെ ജീവിക്കുന്നതിൽ തനിക്ക് വല്ല പ്രശ്‌നവും ഉണ്ടോ?
    ഒരു പഴയ സദാചാര പോലീസ് ആണല്ലേ നിങ്ങള്‍? ഇപ്പോഴും മാറിയില്ല..

    • @martinjeaks
      @martinjeaks Месяц назад +3

      സത്യം

    • @HungJulian
      @HungJulian Месяц назад +4

      പെണ്ണ് ക്രിസ്ത്യാനി ആണെങ്കിൽ ആഹ, പയ്യൻ ക്രിസ്ത്യാനി ആണെങ്കിൽ ഓഹോ

  • @sivadasanm.k.9728
    @sivadasanm.k.9728 Месяц назад +20

    മാനസ്സികമായി ഇഷ്ടവും താല്പര്യവുമുള്ളവർ തമ്മിൽ വിവാഹം കഴിയ്ക്കട്ടെ, അവർ സുഖമായി ജീവിയ്ക്കട്ടെ. അതിനെന്തിനാണ് മറ്റുള്ളവർ അവരുടെ ജാതിയും മതവുമൊക്കെ ഉയർത്തിപ്പിടിച്ച് വിഷയമാക്കി തലപുകയ്ക്കുന്നത് ? പ്രണയവും വിവാഹവുമൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളല്ലേ? അതിൽ മറ്റുള്ളവർക്കെന്തു കാര്യം ? മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അതായിരിയ്ക്കണം പരിഷ്കൃതലോകത്തിൻ്റെ കാഴ്ചപ്പാടും സംസ്ക്കാരവും.

    • @sudheerpmuriyil7868
      @sudheerpmuriyil7868 Месяц назад

      @@sivadasanm.k.9728 Adh keerthiyude achaneyum ammayeyum koodi onnu paranju manasilaakanam

  • @abdullakuttymv1409
    @abdullakuttymv1409 Месяц назад +13

    കീർത്തി മനുഷ്യത്വമുള്ള കുട്ടിയാണ് എന്നാണറിഞ്ഞത്. നല്ലതുവരട്ടെ

  • @JamesAlappat
    @JamesAlappat 28 дней назад +2

    ആന്റണിയെപ്പറ്റി പറയാൻ അല്ലേ തുടങ്ങിയത്, അത് പറഞ്ഞില്ല.

  • @ushakumari1143
    @ushakumari1143 Месяц назад +13

    Ponnu. Chetta. Ippol. Ithonnum. Puthuma. Alla. Avar. Sukhayi. Jeevikkatte

  • @johnabrahamabraham3644
    @johnabrahamabraham3644 Месяц назад +42

    Antony ആരാണെന്നു
    പറഞ്ഞില്ല
    വെറുതെ സമയം കളഞ്ഞു what a Pity

    • @saneeshksunny
      @saneeshksunny Месяц назад

      @@johnabrahamabraham3644 A well settiled business tycoon 100 cr to 700 cr asthi ithrayum kanumo keerthikk 😃😏

  • @Parthasarathy992
    @Parthasarathy992 Месяц назад +3

    Dear bro let them do what they want

  • @iliendas4991
    @iliendas4991 Месяц назад +21

    ആരു തന്നെ ആയാലും മനുഷ്യത്വം ഉണ്ടായിരുന്നാൽ മതി 😊😊

  • @smitharameshsmitha204
    @smitharameshsmitha204 Месяц назад

    അച്ചനെ പോലെ വൃത്തികെട്ട മനുഷ്യൻ ആവാതെ ഇരിക്കട്ടെ

  • @thomasphilip8307
    @thomasphilip8307 Месяц назад +6

    ജീവിതത്തിൽ പലരും പല തട്ടിൽ ആണ്. ഏതോ ഒരു തട്ടിൽ നിൽക്കുന്ന ആളാണ് ആന്റണി. ഇതാണ് ആന്റണി തട്ടിൽ ആരാണെന്നുള്ള ചോദ്യത്തിനുത്തരം

  • @shekharan525
    @shekharan525 Месяц назад +3

    Hope Sureshkumar may produce and direct a film with the title Kerala Story part -2. Padath jolly varambath coolie, remember the reaction of S

  • @narayanankuttymenon192
    @narayanankuttymenon192 Месяц назад +2

    Well said...good news.

  • @asharafalavi
    @asharafalavi Месяц назад +4

    ചേട്ടൻറെ അവതരണരീതി ഒക്കെ കൊള്ളാം പക്ഷേ ആലോചിക്കണം ആലോചിക്കണം ആലോചിക്കണം എന്ന് കുറെ പ്രാവശ്യം പറയുമ്പോൾ അതൊരു വിരസത തോന്നുന്നു

  • @AKSabu-hh8fr
    @AKSabu-hh8fr Месяц назад +14

    ആരെങ്കിലും ആയ് ക്കോട്ടേ ചേട്ടാ നമ്മൾക്ക് അതിൽ എന്താ കാര്യം '

  • @HungJulian
    @HungJulian Месяц назад +16

    പെണ്ണ് ക്രിസ്ത്യാനി ആണെങ്കിൽ ആഹ, പയ്യൻ ക്രിസ്ത്യാനി ആണെങ്കിൽ ഓഹോ

  • @Ammini-sk6cc
    @Ammini-sk6cc Месяц назад

    മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ അച്ഛനമ്മമാർക് അവർ പ്രാധാന്യം കൊടുക്കുന്നില്ല അവരുടെ തന്നിഷ്ടങ്ങളെ അച്ഛനമ്മമാർ സഹിക്കും

  • @user-ejj2024
    @user-ejj2024 Месяц назад +4

    *ഈ ചാനൽ, ഉണ്ടാക്കിയത്തിൻ്റെ ഉദ്ദേശം എന്താണെന്ന് കണ്ട് പിടിക്കാൻ, അന്വേഷണ കമ്മിറ്റി ഉണ്ടാക്കണം...;!* 😅

  • @sharadha5389
    @sharadha5389 Месяц назад +19

    എടൊ യു ട്യൂബറെ ഇത്രയും പറഞ്ഞ നീ ആന്റണി തട്ടിൽ ആരാണ് എന്നു ഞങ്ങളോട് ചോദിക്കയാണോ? ഞങ്ങൾ തനിക്കു പറഞ്ഞുതരണോ? ഇങ്ങനെ പറ്റിക്കരുത്.

    • @shobhanamathew9551
      @shobhanamathew9551 Месяц назад +1

      @@sharadha5389 😂😂😂

    • @sabeenaarts2690
      @sabeenaarts2690 Месяц назад +2

      പിന്നെ ജനത്തെ യല്ലാതെ മൃഗത്തെ പറ്റിക്കാൻ പറ്റുമോ?

    • @poomala5
      @poomala5 Месяц назад +1

      അതുതന്നെയാണ് എൻറെയും ചോദ്യം

  • @annammageorge3921
    @annammageorge3921 Месяц назад +6

    വല്ലവരുടെയും വീട്ടിൽ നടന്നാൽ ലവ് ജിഹാദ്,, പെണ്മക്കൾ ഉള്ള എല്ലാവരും കേരള ഡയറി കാണണം എന്ന കരഞ്ഞുള്ള ആ അഭ്യർത്ഥന.. ഹോ മറന്നില്ല കേരളം 🙏

    • @VenuGopal-e9p
      @VenuGopal-e9p Месяц назад

      @@annammageorge3921 ഈ കീർത്തിയുടെ അച്ഛൻ ആണ ആ സിനിമയേ അനുകൂലിച്ചത് കഷ്ടം

  • @Sherlyedward
    @Sherlyedward Месяц назад +2

    God bless them

  • @radhakrishnankm5353
    @radhakrishnankm5353 Месяц назад +11

    ആ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ. അതിനെന്താ. പക്ഷെ ലൗജിഹാദ് എന്ന് പറയുന്നവർ ഇപ്പോൾ എന്ത് പറയും എന്നറിയില്ല. ആ മനോഭാവത്തിൽ മാറ്റമുണ്ടായാൽ നന്നായി.

    • @Techieeeeeeasma
      @Techieeeeeeasma Месяц назад

      മുസ്ലീങ്ങൾ വിവാഹം കഴിച്ചാലെ പ്രശ്നമുള്ളൂ

    • @bineshkonniyoor2030
      @bineshkonniyoor2030 Месяц назад +1

      എന്തായാലും ചാക്കിൽ കയറേണ്ടിവരില്ല

  • @rajeevpu4076
    @rajeevpu4076 Месяц назад +3

    ജാതി പണം മാത്രം മാണ്

  • @irshadahammed7014
    @irshadahammed7014 27 дней назад +1

    ആലോചിക്കണം ആലോചിക്കണം ആലോചിക്കണം 😂

  • @balancnair2466
    @balancnair2466 Месяц назад +1

    Edo.. L K Advani's daughter did not marry any muslim. Pratibha Advani got married to Kailash a hotelier although later got divorced. Its true that Subramanyan Swamy's daughter married to Nadim Haider a Muslim.. Check your facts before coming to public..

  • @Simijohn6483
    @Simijohn6483 Месяц назад +3

    ആന്റണി തട്ടിൽ കോടിശ്വരൻ ഫാദർ സിനിമ മയുമായി നല്ല ബന്ധം ഉള്ള ആളുമാണ് ക്യാഷ് സ്പോൺസർ

  • @tirucochi
    @tirucochi Месяц назад +1

    Man, just say groom is related to Thattil Pithave.

  • @JosephineSabaratnam
    @JosephineSabaratnam Месяц назад +4

    Ethoke arinjittenthu karyam.avarku nallathu.kasundenghil anthumakam

  • @kuriakosekuriakose3708
    @kuriakosekuriakose3708 Месяц назад +2

    എന്ത് പ്രമുഖ നടി ആയാലും എന്താ ഇച്ചിരി തുണി ഉടുത്ത നടക്കാൻ പറ

  • @anilnair9640
    @anilnair9640 Месяц назад +1

    എന്തായാലും ഒരു ഹത ഭാഗ്യവാനാണ്

  • @mohamadali6100
    @mohamadali6100 29 дней назад

    റിയൽ കേരള സ്റ്റോറി ക്കുള്ള കഥയുണ്ട്

  • @RenuK-t9h
    @RenuK-t9h 29 дней назад +1

    ബ്രാഹ്മണ രീതിയിൽ നടത്താൻ ഈ കുട്ടി ബ്രാഹ്മണ ത്തി അല്ലാ ബ്രാഹ്മണ രീതിയിൽ നടത്തുമ്പോൾ ബ്രാഹ്മണ ത്തി ആകുമോ ഇല്ലാ ബ്രാഹ്മണ രീതിയിൽ നടത്തുന്നത് ഇപ്പോ ൾ കല്ല്യാണ ങ്ങൾ വരെ വലിയ ഫാഷൻ ആണ് എന്തൊക്കെ യോ കാട്ടി കൂട്ടുഠ വലിയ മഹത്വം ആയി പറയും അച്ഛൻ ബ്രാഹ്മണ ൻ അല്ലാ ഇത് പോലെ ജയറാമിന്റെ മക്ക ളുഠ ബ്രാഹ്മണ ർ അല്ല മകളുടെ വിവാഹ ഠ ബ്രാഹ്മണ രീതിയിൽ അങ്ങനെ നടത്തി ഇങ്ങനെ നടത്തി എന്ന് ഒക്കെ തട്ടി വിടാൻ പാർവ്വതി ബ്രാഹ്മണ ത്തി അല്ലാ

  • @jeejamithran1917
    @jeejamithran1917 Месяц назад +17

    അവർക്ക് ജനിക്കുന്ന കുട്ടി. Christian. ആകാനാണ് സാധ്യത.

    • @elin8025
      @elin8025 Месяц назад +2

      They will decide that, they don't need your help

    • @HungJulian
      @HungJulian Месяц назад

      ക്രിസ്ത്യാനി സ്ത്രീകൾ നിങ്ങടെ കൂട്ടരേ ഇഷ്ടം പോലെ കല്യാണം കഴിച്ച് പോകുന്നു. അപ്പോൾ ഒന്നും മതം ചർച്ച ഇല്ലല്ലോ ആർക്കും. നേരെ തിരിച്ച് പയ്യൻ ക്രിസ്ത്യാനി ആണെങ്കിൽ മാത്രം ആണ് ചർച്ചകൾ. നിങ്ങൾക്കൊക്കെ എന്തും ആവാം അല്ലേ.

    • @HungJulian
      @HungJulian Месяц назад +4

      നേരെ തിരിച്ച് നടക്കുന്ന കല്ല്യാണങ്ങൾക്ക് ഇത്തരം comments കാണാറില്ലല്ലോ. Nasrani men are not interested in conversion

    • @ravikrishnan25
      @ravikrishnan25 Месяц назад +2

      മതം മാറുന്നത് എന്തിന്
      മതം നോക്കിയല്ലല്ലോ ഇഷ്ടപ്പെട്ടത്.മതം മാറാതെ ജീവിക്കാൻ കഴിയും
      കഴിയണം.

    • @IbySabu
      @IbySabu Месяц назад +1

      Hindu ayal jathi kittilla😮

  • @malini107
    @malini107 Месяц назад +2

    Mohan Lal's marriage is arranged marriage, not love marriage

  • @Kawaiclouds
    @Kawaiclouds Месяц назад +4

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bijoysebastian6547
    @bijoysebastian6547 Месяц назад +2

    Not L K Adwani. That's Murali Manohar Joshi's daughter.

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +6

    നിലനിൽക്കില്ല ഈ ബന്ധം 🌹

    • @AkhilaJyothi-tc9nr
      @AkhilaJyothi-tc9nr Месяц назад

      😡😡😡😡😡😡

    • @HungJulian
      @HungJulian Месяц назад

      പെണ്ണ് ക്രിസ്ത്യാനി ആണെങ്കിൽ ആഹ, പയ്യൻ ക്രിസ്ത്യാനി ആണെങ്കിൽ ഓഹോ

  • @SreeDharan-w7w
    @SreeDharan-w7w Месяц назад +2

    We have no interest to know who is marrage to whom it's non of our business.

  • @Techieeeeeeasma
    @Techieeeeeeasma Месяц назад

    അവസാനം ഒരു വിവാഹ മംഗളാശംസകൾ നൽകാൻ വേണ്ടിയായിരുന്നോ ഇത്ര നീട്ടിപ്പിടിച്ച് പ്രസംഗിച്ചത്. ഞാൻ കരുതി അവസാനം അവർക്കി ട്ടൊന്നു താങ്ങാൻ ആയിരിക്കുമെന്ന്. ആയിരിക്കുമെന്ന്

  • @arabianspices2
    @arabianspices2 Месяц назад +1

    7കേരള സ്റ്റോറി എന്ന പ്രോപഗന്റ സിനിമയെ ന്യായീകരിച്ച മെനകക്ക് പടച്ചോൻ കൊടുത്ത പണിയാണിത്

  • @tomieapen9118
    @tomieapen9118 Месяц назад +4

    താങ്കളുട പദ പ്രയോഗം "എന്ന് ആലോചിക്കണം " പല പ്രാവശ്യം ആവർത്തിക്കുന്നത് അരോചകമാണ് സർ..

  • @SunilKumar-zy4od
    @SunilKumar-zy4od Месяц назад +8

    Viswahindu parishat നേതാവായ suresh kumar ന് മകൾ പണി കൊടുത്തു

  • @joyjohn007
    @joyjohn007 Месяц назад +11

    അല്ല.. മകളുടെ കല്യാണ കാര്യങ്ങള്‍ ഇയാളുമായി ചർച്ച ചെയ്യുന്ന സുരേഷിനോ പുച്ഛം തോന്നുന്നു

  • @smartielts
    @smartielts Месяц назад +2

    ആന്റണിയെക്കുറിച്ച് പറയാം എന്ന് പറഞ്ഞിട്ട്…?

  • @abdulhayyera8556
    @abdulhayyera8556 Месяц назад +6

    സുരേഷ് കുമാർ എന്തിനാ ഒരു വിഭാഗത്തിനെ കുറ്റപ്പെടുത്തുന്നത് ഇത് ഏത് ജിഹാദിൽ പെടും അതും കുടി നിങ്ങൾ പറ

    • @Vitumon
      @Vitumon Месяц назад

      @@abdulhayyera8556
      ജിഹാദ് ഒരു പുത്തകത്തിലെ പറഞ്ഞിട്ടുള്ളു. മറ്റു പുസ്തകങ്ങളിൽ ഇല്ല

  • @manoharan7627
    @manoharan7627 Месяц назад +3

    ഇപ്പൊ എല്ലാ നടിമാരുടെയും ഗതി ഒന്ന് തന്നെയാണ് എത്ര കാലം എന്ന് മാത്രം

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 Месяц назад +5

    കുറച്ചു കഴിഞ്ഞു രണ്ട് തട്ടിലാവുമോ

  • @philominathomas102
    @philominathomas102 Месяц назад +1

    Religion and caste is not a problem. Avar jeevikkatte..but RSS aaya achanum ammakkum idhu oru good msg aanu...nalla oru adi..

    • @MobDevice1
      @MobDevice1 Месяц назад

      @@philominathomas102 മുനമ്പത്തു ള്ള ക്രിസ്ത്യാനികളുടെ ഭൂമി വഖഫ് എറ്റെടുക്കാൻ തയ്യാറായി നിൽക്കുമ്പോൾ അതിനെ എതിർക്കുന്നത് RSS സംഘടനകൾ അല്ലെ? കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപി കാരനല്ലേ?

    • @Meghana-v4w
      @Meghana-v4w Месяц назад

      @@philominathomas102 വകഫ് പ്രശ്നം വന്നപ്പോൾ നമ്മുടെ പിതാക്കന്മാർ ആർഎസ്എസ് കaറെ പോയി കണ്ടിരുന്നു സുഹൃത്തേ. ആർഎസ്എസ് കാർ mother country kku വേണ്ടി ജീവൻ കളയാൻ പോലും റെഡി ആയിട്ടുള്ളവർ ആണ്.b
      അല്ലാതെ അവർ ലേഹരി, സ്വർണം കടതaനുo ആരെയും മതം മാറ്റാനും ഒന്നും പോകുന്നില്ല. പിന്നെ അവരെ തല്ലിയാൽ തിരിച്ചു തല്ലും. ഞാൻ വന്നു നിങ്ങളെ തല്ലിയാൽ നിങൾ ചിരിച്ചു കൊണ്ട് ആമേൻ പറയുമോ.
      ആർഎസ്എസ് ഉള്ളത് കൊണ്ട് നമുക്ക് ഒക്കെ പള്ളിയിൽ പോയി പ്രaർ ത്തിക്കാനും, ഇവിടെ കുറച്ചു എങ്കിലും സമാധാനം ആയി ജീവിക്കാനും കഴിയുന്നു.

    • @HungJulian
      @HungJulian Месяц назад

      ​@@MobDevice1ക്രിസ്ത്യാനി സ്ത്രീകൾ നിങ്ങടെ കൂട്ടരേ ഇഷ്ടം പോലെ കല്യാണം കഴിച്ച് പോകുന്നു. അപ്പോൾ ഒന്നും മതം ചർച്ച ഇല്ലല്ലോ ആർക്കും. നേരെ തിരിച്ച് പയ്യൻ ക്രിസ്ത്യാനി ആണെങ്കിൽ മാത്രം ആണ് ചർച്ചകൾ. നിങ്ങൾക്കൊക്കെ എന്തും ആവാം അല്ലേ.

  • @poomala5
    @poomala5 Месяц назад +2

    ആൻറണി തട്ടിൽ ആരാണ് എന്നുള്ള ചോദ്യത്തിന് മറുപടി ഇതേവരെ പറഞ്ഞിട്ടില്ല. ആകാംക്ഷയുളവാക്കോന്ന തല വാചകവും ഇട്ട് മറ്റു കാര്യങ്ങൾ മാത്രം പറയുന്ന ഇതുപോലെത്തെ പോസ്റ്റ് ഇഷ്ടം പോലെ ഇട്ടോ. പക്ഷേ ദയവായി മനുഷ്യരെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്.

  • @velayudhanveliyath4029
    @velayudhanveliyath4029 Месяц назад +1

    Keralathil arude makkalum aare Love chaithalum allengilum vivaham kazhichal oru prasnavumilla. Ningalkkano prasnam. Poyi pani nokkeda.

  • @kunjumolaami9648
    @kunjumolaami9648 Месяц назад

    Evide vachaayaal enthaanu, ethra valiyathaayaalum, marichu kazhinjaal onnukil mannu, allenkil chaaram

  • @vasanthabalakrishnan3810
    @vasanthabalakrishnan3810 Месяц назад

    Marrying a non Hindu, non Muslim is not love jihad… Suresh kumar

  • @dosais
    @dosais Месяц назад +7

    Why bring caste to this
    Menaka had always pride in her upper caste
    Suresh kumar is a madambi who tried to screw nitya menon s career

  • @krishnankuttyk158
    @krishnankuttyk158 Месяц назад +2

    മതവും ജീവിതവും മനുഷ്യ ജീവിതത്തില്‍ അഭേദ്യമാ കു ന്നു!!?

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Месяц назад +7

    WHY ARE YOU ALWAYS repeating AALOJIKANAM

  • @shajimcochin8600
    @shajimcochin8600 Месяц назад +1

    Love Chrihad😂

  • @haridaspillai443
    @haridaspillai443 Месяц назад +3

    തട്ട് കടക്കാരനായിരുന്നു ആന്റണി തട്ടിൽ

  • @jayamohannair9052
    @jayamohannair9052 Месяц назад +1

    vallithattil irithan kollam

  • @feastoftaste3668
    @feastoftaste3668 Месяц назад +4

    ആൻ്റണി ഗോവ ക്കാരൻ ആണ്

  • @Simijohn6483
    @Simijohn6483 Месяц назад +1

    ഒരു ക്രിസ്ത്യനി കൂടി കിട്ടിയേ ❤❤❤

  • @JosephineSabaratnam
    @JosephineSabaratnam Месяц назад +1

    Gharbhapatram vadakedutto .eni athoke aanello trend

  • @raghavannamath1667
    @raghavannamath1667 Месяц назад

    HOW ANDHABHAKT WILL REACT TO THIS

  • @nvenugopal6813
    @nvenugopal6813 Месяц назад +1

    It' s a beginner. Iniyum pala jatiyum undallo.

  • @gigigeorge118
    @gigigeorge118 Месяц назад +1

    പുരുഷനല്ലേ

  • @GafoorPk-dx5yj
    @GafoorPk-dx5yj Месяц назад

    Eedayalummattawarallallo

  • @ashrafpoochakkad
    @ashrafpoochakkad Месяц назад +1

    Love jihad 😅

  • @jayakumarnj6521
    @jayakumarnj6521 Месяц назад

    താങ്കൾ വെറുതെ എന്തെങ്കിലും പറഞ്ഞു വീവേഴ്‌സിനെ പറ്റിക്കുന്നതിനെക്കാളും മോഷണത്തിന് പോയിക്കൂടെ

  • @thomastanthony2630
    @thomastanthony2630 Месяц назад

    ഇമ്മാതിരി ചീള് കേസാണോ ചർച്ച ചെയ്യുന്നത്? ഇതൊക്കെ അവ രുടെ സ്വകാര്യത കളല്ലേ?

  • @hasantk9012
    @hasantk9012 Месяц назад +3

    കേരള സ്റ്റോറി കണ്ടിറങ്ങിയ സുരേഷും മെനകയും ലവ് ജിഹാദിനെ പറ്റി വാചാലരയിരുന്നു എന്നിട്ടിപ്പോൾ സ്വന്തം മകളെ നസ്രാണി കൊണ്ടുപോയി ഇപ്പോൾ എങ്ങെനെ ഉണ്ട്‌

    • @thomastanthony2630
      @thomastanthony2630 Месяц назад +6

      പക്ഷേ ജിഹാദിയെഅ ല്ലല്ലോ.

  • @rosejennet1289
    @rosejennet1289 Месяц назад

    Pattikkalism nirthikoode caption onnu parayunnathu mattonnu

  • @kemuhammedbasheer2247
    @kemuhammedbasheer2247 Месяц назад +4

    കുരിശ് ജിഹാദ് എന്ന് വിളിച്ചേക്കരുത്.. 😂

    • @IbySabu
      @IbySabu Месяц назад +1

      Poda metha😮

  • @FathimaSuhra-f8p
    @FathimaSuhra-f8p Месяц назад

    Keralastory😂

  • @AnilKumar-k4m8p
    @AnilKumar-k4m8p Месяц назад

    T

  • @cutevisionofficial
    @cutevisionofficial Месяц назад

    ആലോചിക്കാന്‍ സൗന്ദര്യമില്ല,ഒന്ന് നിറുത്തിട്ട് പോടേ

  • @ushakumari1143
    @ushakumari1143 Месяц назад +3

    Vere. Thozhile. Onnum. Ille. Onnu. Po

  • @vs96593
    @vs96593 Месяц назад

    രജിസ്റ്റർ marriage ചെയ്യാമല്ലോ. ഒരുമതത്തിനും
    പ്രാമുഖ്യം കൊടുക്കേണ്ട.

  • @gafooreverest6093
    @gafooreverest6093 Месяц назад +1

    ഇതു ലൗ വ് ജിഹാദിൽ പെടുമോ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад

    ലവ്ജിഹാദ്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Месяц назад +1

    Young generation will not follow or listen to old custom and deals of older generation

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k Месяц назад +2

    ആർച്ബിഷപ് റാഫേൽ തട്ടിലിന്റെ രഹസ്യ മകൻ...???? . 🤔🙄😳

  • @rajeevpu4076
    @rajeevpu4076 Месяц назад

    നീ ആര്

  • @rojanantony5528
    @rojanantony5528 Месяц назад +2

    Onnu podo, verum hype

  • @radhakaripot
    @radhakaripot Месяц назад

    വസ്വകാര്യത
    വരുന്നത്
    എപ്പോഴാണ്?
    കൈയിൽ
    പൈസയുള്ളപ്പോൾ
    ഇല്ലെഗിൽ
    പഴങ്കഞ്ഞി
    ഉടോ
    എന്ന്
    ആന്യോഷിച്ചു
    വരും

  • @abdullakuttymv1409
    @abdullakuttymv1409 Месяц назад +3

    നിങ്ങളെന്തിനാടോ മാപ്രേ മനുഷ്യരെ വിഭജിക്കുന്നത്

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Месяц назад +1

    AAAALOIJIKANA. AAALOGIKANAM AAALOJIKANAM