എത്ര മനോഹരമായ പ്രസംഗം, ഇത്രയും കാലം ഒരു രാഷ്ടീയ നേതാവിൽ നിന്നും കേൾക്കാൻ കഴിയാത്ത വിധം, ഇന്ത്യ എന്താണെന്നും കോൺഗ്രസ്സ് പാർട്ടി യെന്താണെന്നും, മതവാദികളെന്താണെന്നും പഠിച്ച ഉസ്താത് അത് വളരേ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരുന്ന മനോഹര പ്രസംഗം, [ ഇതു് ഇന്ത്യയിലെ വിവിധ ഭാഷയിലേക്ക് തർജ്ജമ പെടുത്തിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി ].സുഖ സുന്ധരമായ ഭാഷ, പ്രൗഡ ഗംഭീരമായ ശബ്ദം, May Allah almighty bless you ഉസ്താത്, ഇനിയും കേൾക്കാനാശിക്കുന്നു. ഉസ്താതിന് നല്ലത് മാത്രം വരട്ടേയെന്നാശിക്കുന്നു.
ഉസ്താദ് എവിടെയും എല്ലായ്പോഴും കാര്യങ്ങൾ വളരെ കൃത്യമായി നിരീക്ഷിച്ചു വിലയിരുത്തുകയും ആധാർമികക്കെതിരെ വേറിട്ട നിലപാടുകളുമായുള്ള മുന്നണി പോരാളിയാണ് 👌 ഉസ്താദിന് ദീർഘായുരാരോഗ്യ സൗഖ്യം നേരുന്നു ❤️
ഈ ഉസ്താദിന്റെ സംസാരം കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം കോൺഗ്രസിനോട് തോന്നുന്നു കോൺഗ്രസുകാർ പോലും ഇതുപോലെ സംസാരിച്ചിട്ട് ഉണ്ടാവില്ല നമ്മുടെ ഇന്ത്യയുടെ ചരിത്രം ഏതാണ് എല്ലാം മതത്തിന്റെ യും നല്ലവരായ മതപണ്ഡിതർ ഇന്ത്യ രാജ്യത്തെ ഭിന്നിപ്പിക്കുന്ന അവരുടെ കൂടെ നിൽക്കില്ല ഇന്ത്യയെ ഒരുമിച്ച് ഇന്ന് നിലനിർത്താൻ കോൺഗ്രസിന് കഴിയും
@@haridasa6864 ആ ദുരവസ്ഥ തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് അധികാരം കൊണ്ടും കാശു കൊണ്ടും ഇന്ത്യയിലെ ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ ശ്രമിക്കുകയാണ് കുതിരക്കച്ചവടം നടത്തി ഗവൺമെന്റ് മറിച്ചിടുന്ന ഏകപക്ഷീയമായ അന്വേഷണങ്ങൾ നടത്തുന്നു ജി എസ് ടി പോലുള്ള നിയമങ്ങൾ കൊണ്ടുവന്നു രാജ്യത്തെ കുട്ടിച്ചോർ ആക്കുന്നു നോട്ടു നിരോധനം എന്താക്കി ഈ രാജ്യത്തെ ഇന്ത്യ രാജ്യം തന്നെ ഇങ്ങനെ ആയത് ഒന്നുമല്ല ഇന്ത്യക്ക് ഭരണഘടന എഴുതാൻ നേതൃത്വം കൊടുത്തത് കോൺഗ്രസ് അത് എല്ലാ വിഭാഗത്തെയും ഉൾക്കൊണ്ടുകൊണ്ട് ഡോക്ടർ അംബേദ്കറെ കൊണ്ട് എഴുതിച്ചത് കോൺഗ്രസ് പിന്നെ താങ്കൾ പറഞ്ഞു നെഹ്റു കുടുംബവും കോൺഗ്രസും കൊണ്ടുവരാത്തത് എന്ത് പദ്ധതി ആണെടോ ഇന്ത്യയിൽ ഇല്ലാത്തത് കോൺഗ്രസിനെയും നെഹ്റു കുടുംബത്തിനെയും മാറ്റിവെച്ച് ഇന്ത്യക്കൊരു ചരിത്രം പറയാൻ ഈ നിന്നില്ല താങ്കൾക്ക് നെഹ്റു കുടുംബത്തോട് പുച്ഛം ആയിരിക്കാം കോൺഗ്രസിനോട് പുച്ഛം ആയിരിക്കാം കാരണം നിനക്ക് സ്നേഹം ഗോഡ്സ് യോടും ഗോൾവാൾക്കർ ഇവരോടൊക്കെ നിന്റെ സ്നേഹം
ഉസ്താദേ ഇനി ഇതുപോലുള്ള പരിപാടികൾ ഉസ്താദ് പങ്കെടുക്കണം കോൺഗ്രസ് എന്ന പ്രസ്ഥാനം ഇവിടെ എന്തായിരുന്നു ചെയ്തതും എന്താണ് ചെയ്യാൻ പോകുന്നത് ജനങ്ങളിൽ എത്തിച്ചു കൊടുക്കേണ്ട ഒരു കടമ ഉസ്താദിന് ഉണ്ട് എറണാകുളം ജില്ലയിലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് ആത്മാർത്ഥമായി
മാഷാ അള്ളാ ഉസ്താദേ നിങ്ങൾ നന്നായി സംസാരിച്ചിട്ടുണ്ട് ഇവിടെ വളരെയറേണ്ടത് കോൺഗ്രസ് തന്നെയാണ് കോൺഗ്രസ് വന്നേ പറ്റൂ ഈ നാട്ടിൽ ഈ രാജ്യത്ത് സമാധാനം ഉണ്ടാവണമെങ്കിൽ കോൺഗ്രസ്
ഇക്കാര്യം ഇവിടുത്തെ ബോധമില്ലാത്ത മുച്ചലിമിന് മനസ്സിലാവുന്നില്ലല്ലോ 😡😡😡ഇന്നും കോൺഗ്രസിനെ ചെകുത്താനെ കാണും പോലെയാണല്ലോ,, അല്ലെങ്കിൽ ഒരിക്കലും ഇവിടെ ഇന്നത്തെ മുഖ്യമന്ത്രി ആയ സ്ഥാനത്തു ഉണ്ടാവില്ല,, സത്യത്തിൽ എതിർക്കേണ്ടത് RSS നീയാണ്,, അല്ലാതെ കോൺഗ്രസിനെ അല്ലാ എന്ന് ഈ ഊളകൾക്ക് എന്ന് മനസിലാകുമെന്നോ,, ഒരിക്കൽക്കൂടി പൗരത്വ ബില്ല് വരണം,, മുച്ചളിമേ കേൾക്കാൻ ചെവിയും ടെങ്കിൽ
@@haridasa6864 സഹോദരാ ആ പ്രസംഗം ഒന്നു നന്നായി കേൾക്ക് എങ്ങനെയാണ് ഇന്ത്യ രണ്ടായി എന്ന് അയാൾ വളരെ കൃത്യമായി പറയുന്നു ബ്രിട്ടീഷുകാരുടെ തന്ത്രം ആയ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതിലൂടെയാണ് അതൊന്നു നന്നായി കേൾക്കാനുള്ള സാവകാശം
@@haridasa6864 കോൺഗ്രസ് അഴിമതി ആയിരുന്നു. പക്ഷെ, അവർ രാജ്യത്തെ നിർമിച്ചു വൻ ശക്തി ആക്കി. ബിജെപി ജനങ്ങളുടെ വർഗീയ വികാരം ഇളക്കി വിട്ട് തമ്മിലടിപ്പിച്ചു വിഭജിച്ച് അധികാരം തട്ടിയെടുത്തു. എന്നിട്ട് രാജ്യത്തെ കൊള്ളയടിച്ച് വിറ്റു തുലച്ച് പാപ്പരാക്കി. ജനങ്ങളെ പിച്ചക്കാരാക്കി. ഇന്ത്യയെ തകർത്തു. കൂടുതൽ ഒന്നുമില്ല
@@haridasa6864 വർഗീയത മൂത്തപ്പോൾ വർണ വിവേചക വർഗീയ ഫാസിസ്റ്റുകൾ വിളമ്പുന്നത് എല്ലാം വളരെ സ്വാദ് തോന്നും. ഹിറ്റ്ലറുടെ കൂടെയും അയാൾക്ക് സഹായികൾ ഉണ്ടായിരുന്നു. അങ്ങനെയാണ് അയാൾ അക്രമം നടപ്പാക്കിയത്. ഒരു പെട്ടിക്കട നടത്താൻ പോലും യോഗ്യത ഇല്ലാത്ത low ക്ലാസ്സ് സാധനങ്ങളെ തലക്ക് മേളിൽ കേറ്റി വക്കാൻ വലിയ വിദ്യാസമ്പന്നർ വരെ തയ്യാറാവുന്നത് അയാളുടെ ഗുണം കൊണ്ടല്ല. പ്രജകളുടെ ഉള്ളിലെ ജീർണത കാരണമാണ്. അതിനാൽ ആ നശിച്ച നേതാക്കളുടെ എല്ലാ ദൂഷ്യങ്ങളും ഇൻഡ്യൻ ഭൂരിപക്ഷം അനുഭവിച്ചേ മതിയാവൂ.
@@haridasa6864 1965 ജനിച്ചിട്ട് കാര്യമില്ല ചരിത്രത്തെ വളച്ചൊടിക്കുകയാണ് സംഘികൾ മതം വിറ്റുതിന്നുന്ന തനിക്കൊന്നും ചരിത്രം പറയാൻ ഒരു അർഹതയുമില്ല മഹാത്മാ ഗാന്ധിജിയെ വെടിവെച്ചുകൊന്ന സംഖ്യകളുടെ ചരിത്രം ഞങ്ങൾക്ക് കേൾക്കണ്ട തന്റെ ആർക്കെങ്കിലും സ്വാതന്ത്ര്യ സമരത്തിലെ ഒരു വെയിലുകൊണ്ട് ചരിത്രം പോലും പറയാനില്ല എന്നിട്ട് നീ അധികം ചരിത്രം പറയണ്ട വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ് നരേന്ദ്രമോഡി ഇന്ത്യ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ് ബ്രിട്ടീഷുകാർ ചെയ്തത് ചരിത്രമറിയുന്ന നിനക്കറിയുമോ നെഹ്റു എത്ര വർഷം ജയിലിൽ കിടന്നിട്ടുണ്ട് എന്ന് ഒരു മാപ്പും എഴുതി കൊടുത്തിട്ടില്ല ഇന്ദിരയുടെ വാക്ക് പോലും ഉച്ചരിക്കാൻ അർഹതയില്ലാത്തവർ ആണ് സംഖ്യകൾ ഉടുതുണിക്കു മറുതുണിയില്ലാത്ത ഇന്ത്യാരാജ്യത്തെ ഈ സ്ഥിതിയിൽ എത്തിച്ചത് കോൺഗ്രസും നെഹ്റുവിന്റെ നേതൃത്വത്തിൽ തന്നെയാണ് അവിടെനിന്നും അവകാശപ്പെടാൻ നിനക്കും നിന്റെ ബിജെപിക്കും ഒരു വകയുമില്ല പിന്നെ സംഖ്യകളുടെ ജീവചരിത്രം പഠിക്കേണ്ട ആവശ്യം എനിക്കില്ല
കോൺഗ്രസിനെ ഇല്ലാഴ്മ ചെയ്ത് സ്വന്തം രാഷ്ട്രീയ നേട്ടത്തിന് സ്വാർത്ഥ താൽപര്യo സംരക്ഷിക്കാൻ പാട് പെടുന്നവർ ഒന്നോർക്കുക ആ ചിന്താഗതി ഇന്ത്യ എന്ന മഹനീയ പാരമ്പര്യമാണ് ഇല്ലാതാക്കുക എന്ന്☝🏽☝🏽 അത് പക്വതയും രാജ്യതാൽപര്യവും ഉള്ളവർ തിരിച്ചറിയുന്നുവെന്ന്😌😌 ജയ് ഭാരത്
Rahul is a symbol of humility and decency 👍👍Such a nice man Rahul. Humble, genuine and a learner. But enemies spread bunch of lies and wrong narratives. Now the youths of India to take his ideals to save our Nation.
ഗാന്ധിജിയുടെ രാമ രാജ്യം ഗോഡ്സേയുടെ ഹിന്ദു രാഷ്ട്രമല്ല.മറിച്ച് "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണമെന്ന" ഗുരുദേവ വാക്യത്തിന്റെ അന്തസ്സത്തയാണ്. അതായത് Doun to others as you would like them to do unto you. മറ്റുള്ളവർ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു പോലെ നിങ്ങൾ അവരോട് പെരുമാറുക എന്ന ബൈബിൾ വാക്യത്തിനു തുല്യം: അതു തന്നെയാണ് ധർമം. ആ ധർമം പുലരുന്ന രാജ്യമാണ് ഗാന്ധിജിയുടെ രാമ രാജ്യം. സ്ഥിതിസമത്വമാണത്. ചെയ്യാനുള്ള കടമ ചെയ്യുക. കടമ ചെയ്യാതിരിക്കരുതതിരിക്കരുത്.
ഇങ്ങനെ വേണം സംസാരിക്കാൻ ഇതാണ് ശരിയായ പ്രസംഗം കേൾക്കുന്ന ഓരോ വ്യക്തിക്കും മനസിരുത്തി ചിന്തിക്കാനുള്ള അവസരം കൂടി ഇവിടെ ഉൾക്കൊണ്ടിട്ടുണ്ട് എന്നതും നൿന്നമായ സത്യം തന്നെ ആണ് ഇത്ര നല്ല രീതിയിൽ സംസാരിച്ച ഉസ്താദിനെ ആ വേദിയിൽ ഉള്ള എല്ലാവരുടെ പേരിലും പ്രതേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഇതാണ് നമ്മുടെ ഇന്ത്യ ഇതാവണം നമ്മുടെ ഇന്ത്യ അപ്പോൾ ആണ് സേഹവും സൗകർത്ഥതയും ഉണ്ടാവുക ഒരു ജാതി ഒരു മതം ഒരു ദൈവം ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ തന്നെ ആണ് ഇന്ത്യൻ ജനതയുടെ പ്രത്യാശ അത് എന്നും നിലനിൽക്കാൻ വേണ്ടി. നമുക്ക് പ്രാർത്ഥിക്കാം അത്ര മാത്രം
രാഷ്ട്രീയക്കാരന്റെ പ്രസംഗമല്ല,പണ്ഡിതന്റെ പ്രസംഗം. അതു ആത്മാര്ഥമായാണ് പറയുന്നത്.അതുകൊണ്ടു മാതൃ രാജ്യത്തെ സ് നേഹിക്ക്കുന്ന 100% പേരും കോണ്ഗ്രസിന്റെ കൂടെയായിഫിക്കും.
ഉസ്താദിന് എൻറെ ബിഗ് സല്യൂട്ട് ഇതാകണം യഥാർത്ഥ ഉസ്താദ് എല്ലാ മതസ്ഥരെയും ഒരുപോലെ ഒരു കുടക്കീൽ കൊണ്ടുപോകുന്ന ഒരു രാഷ്ട്രം വേണം ഒരു ഒരു ഭരണകൂടം വേണം തുലയട്ടെ മതങ്ങൾ ഒന്നാകട്ടെ ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് നന്നായേനെ👍🤝♥️
എല്ലാ കാര്യങ്ങളും വളെരെ വിശദമായി പറഞ്ഞു മനസിലാക്കിയ ഉസ്താദിന് ഒരായിരം നന്ദി
🥰🌷🏵🌺🌾💮🌸🌷🙋♀️🙋♀️
ജയ് ഹിന്ദ് ജയ് congress 💞
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 👏👏👏👏👏👏r
സത്യത്തിന്റെ മാർഗത്തിൽ തന്റെ നിലപാട് എന്നും തുറന്നുപറയുന്ന ഉസ്താദിന്റെ നിലപാടിന് ഒരായിരം അഭിനന്ദനങ്ങൾ
ഉസ്താദിന്റയ് ഈ കാല ഘട്ടത്തിന്റയ് ശബ്ദം ❤️✋️
ഉസ്താദ് തകർത്തു 👏👏👏👏👏🙏
എത്ര മനോഹരമായ പ്രസംഗം, ഇത്രയും കാലം ഒരു രാഷ്ടീയ നേതാവിൽ നിന്നും കേൾക്കാൻ കഴിയാത്ത വിധം, ഇന്ത്യ എന്താണെന്നും കോൺഗ്രസ്സ് പാർട്ടി യെന്താണെന്നും, മതവാദികളെന്താണെന്നും പഠിച്ച ഉസ്താത് അത് വളരേ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരുന്ന മനോഹര പ്രസംഗം, [ ഇതു് ഇന്ത്യയിലെ വിവിധ ഭാഷയിലേക്ക് തർജ്ജമ പെടുത്തിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി ].സുഖ സുന്ധരമായ ഭാഷ, പ്രൗഡ ഗംഭീരമായ ശബ്ദം, May Allah almighty bless you ഉസ്താത്, ഇനിയും കേൾക്കാനാശിക്കുന്നു. ഉസ്താതിന് നല്ലത് മാത്രം വരട്ടേയെന്നാശിക്കുന്നു.
നല്ല വരികൾ, അഭിനന്ദനങ്ങൾ 💐
വളരെ അറിവ് പകർന്നുതന്ന പ്രസംഗം. ഇദ്ദേഹം പണ്ഡിതൻ തന്നെ 👍🏻🌹🌹
ഉസ്താദ് എവിടെയും എല്ലായ്പോഴും കാര്യങ്ങൾ വളരെ കൃത്യമായി നിരീക്ഷിച്ചു വിലയിരുത്തുകയും ആധാർമികക്കെതിരെ വേറിട്ട നിലപാടുകളുമായുള്ള മുന്നണി പോരാളിയാണ് 👌 ഉസ്താദിന് ദീർഘായുരാരോഗ്യ സൗഖ്യം നേരുന്നു ❤️
മനോഹരം സ്പീച്ച് എല്ലാവരും കേൾക്കേണ്ടതാണ്.
ഇതാണ് മാതൃരാജ്യത്തോടുള്ള സ്നേഹം..... A big salute 🙏
കോൺഗ്രസ് പഴയ കോൺഗ്രസ് ആവുന്നു രാഹുൽ ഗാന്ധി യിലൂടെ ... അപ്പോൾ ജനവും കൂടെ കൂടുന്നു...ഉസ്താദ് 👍👍👍
Anathamillatha Rahuline thirichariyatha Usthad 🤗pazhaya kala Congressine patti paranjathu sathyam 🤗
1110⁰
@@alipayyampunathil8365 antham kammikakk enth democratism vallareyum Pattich kure cash nakkanam
ജയ് യുഡിഎഫ് വളരെ നല്ലൊരു മെസ്സേജ് ഉസ്താദിന് അഭിനന്ദനങ്ങൾ അസ്സലാമു അലൈക്കും ഉസ്താദ് 🌹🤲🤲🤲
അഭിനന്ദനങ്ങൾ ഇനി കോൺഗ്രസ് വരട്ടെ
ഈ ഉസ്താദിന്റെ സംസാരം കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം കോൺഗ്രസിനോട് തോന്നുന്നു കോൺഗ്രസുകാർ പോലും ഇതുപോലെ സംസാരിച്ചിട്ട് ഉണ്ടാവില്ല നമ്മുടെ ഇന്ത്യയുടെ ചരിത്രം ഏതാണ് എല്ലാം മതത്തിന്റെ യും നല്ലവരായ മതപണ്ഡിതർ ഇന്ത്യ രാജ്യത്തെ ഭിന്നിപ്പിക്കുന്ന അവരുടെ കൂടെ നിൽക്കില്ല ഇന്ത്യയെ ഒരുമിച്ച് ഇന്ന് നിലനിർത്താൻ കോൺഗ്രസിന് കഴിയും
@@haridasa6864 ആ ദുരവസ്ഥ തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് അധികാരം കൊണ്ടും കാശു കൊണ്ടും ഇന്ത്യയിലെ ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ ശ്രമിക്കുകയാണ് കുതിരക്കച്ചവടം നടത്തി ഗവൺമെന്റ് മറിച്ചിടുന്ന ഏകപക്ഷീയമായ അന്വേഷണങ്ങൾ നടത്തുന്നു ജി എസ് ടി പോലുള്ള നിയമങ്ങൾ കൊണ്ടുവന്നു രാജ്യത്തെ കുട്ടിച്ചോർ ആക്കുന്നു നോട്ടു നിരോധനം എന്താക്കി ഈ രാജ്യത്തെ ഇന്ത്യ രാജ്യം തന്നെ ഇങ്ങനെ ആയത് ഒന്നുമല്ല ഇന്ത്യക്ക് ഭരണഘടന എഴുതാൻ നേതൃത്വം കൊടുത്തത് കോൺഗ്രസ് അത് എല്ലാ വിഭാഗത്തെയും ഉൾക്കൊണ്ടുകൊണ്ട് ഡോക്ടർ അംബേദ്കറെ കൊണ്ട് എഴുതിച്ചത് കോൺഗ്രസ് പിന്നെ താങ്കൾ പറഞ്ഞു നെഹ്റു കുടുംബവും കോൺഗ്രസും കൊണ്ടുവരാത്തത് എന്ത് പദ്ധതി ആണെടോ ഇന്ത്യയിൽ ഇല്ലാത്തത് കോൺഗ്രസിനെയും നെഹ്റു കുടുംബത്തിനെയും മാറ്റിവെച്ച് ഇന്ത്യക്കൊരു ചരിത്രം പറയാൻ ഈ നിന്നില്ല താങ്കൾക്ക് നെഹ്റു കുടുംബത്തോട് പുച്ഛം ആയിരിക്കാം കോൺഗ്രസിനോട് പുച്ഛം ആയിരിക്കാം കാരണം നിനക്ക് സ്നേഹം ഗോഡ്സ് യോടും ഗോൾവാൾക്കർ ഇവരോടൊക്കെ നിന്റെ സ്നേഹം
ഉസ്താദേ ഇനി ഇതുപോലുള്ള പരിപാടികൾ ഉസ്താദ് പങ്കെടുക്കണം കോൺഗ്രസ് എന്ന പ്രസ്ഥാനം ഇവിടെ എന്തായിരുന്നു ചെയ്തതും എന്താണ് ചെയ്യാൻ പോകുന്നത് ജനങ്ങളിൽ എത്തിച്ചു കൊടുക്കേണ്ട ഒരു കടമ ഉസ്താദിന് ഉണ്ട് എറണാകുളം ജില്ലയിലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് ആത്മാർത്ഥമായി
നല്ല വിശദീകരണം എല്ലാം വിശദമായി മനസിലാകാൻ പറ്റുന്ന വിവരണഠ സൂപ്പർ 👍👌
മാഷാ അള്ളാ ഉസ്താദേ നിങ്ങൾ നന്നായി സംസാരിച്ചിട്ടുണ്ട് ഇവിടെ വളരെയറേണ്ടത് കോൺഗ്രസ് തന്നെയാണ് കോൺഗ്രസ് വന്നേ പറ്റൂ ഈ നാട്ടിൽ ഈ രാജ്യത്ത് സമാധാനം ഉണ്ടാവണമെങ്കിൽ കോൺഗ്രസ്
ഇക്കാര്യം ഇവിടുത്തെ ബോധമില്ലാത്ത മുച്ചലിമിന് മനസ്സിലാവുന്നില്ലല്ലോ 😡😡😡ഇന്നും കോൺഗ്രസിനെ ചെകുത്താനെ കാണും പോലെയാണല്ലോ,, അല്ലെങ്കിൽ ഒരിക്കലും ഇവിടെ ഇന്നത്തെ മുഖ്യമന്ത്രി ആയ സ്ഥാനത്തു ഉണ്ടാവില്ല,, സത്യത്തിൽ എതിർക്കേണ്ടത് RSS നീയാണ്,, അല്ലാതെ കോൺഗ്രസിനെ അല്ലാ എന്ന് ഈ ഊളകൾക്ക് എന്ന് മനസിലാകുമെന്നോ,, ഒരിക്കൽക്കൂടി പൗരത്വ ബില്ല് വരണം,, മുച്ചളിമേ കേൾക്കാൻ ചെവിയും ടെങ്കിൽ
നല്ല പ്രഭാഷണം 👍👍👍
ഖാസിമി ഉസ്താദിന്റെ ഈ വാക്കുകൾ വിജയിക്കട്ടെ ജയ് കോൺഗ്രസ് ജയ് ഭാരത്
Powlichu👍👍 ❤❤💪Jai congress.... save🇮🇳🇮🇳🇮🇳🇮🇳🇮🇳.....
നല്ല സ്പീച്ച് ജയ് കോൺഗ്രസ്സ് ജയ് ഇന്ത്യ
ഏതാകണം ഇങ്ങിനെ ആകണം 🙏🌹
കോൺഗ്രസ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല... 🙏
@@haridasa6864 കൊണ്ഗ്രെസ്സ് ഉള്ളപ്പോൾ ബിജെപി കൂടി വന്നത് കൊണ്ടാ ഇന്ത്യ വീണ്ടും രണ്ടായത് പ രി ദാസാ
@@haridasa6864 സഹോദരാ ആ പ്രസംഗം ഒന്നു നന്നായി കേൾക്ക് എങ്ങനെയാണ് ഇന്ത്യ രണ്ടായി എന്ന് അയാൾ വളരെ കൃത്യമായി പറയുന്നു ബ്രിട്ടീഷുകാരുടെ തന്ത്രം ആയ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതിലൂടെയാണ് അതൊന്നു നന്നായി കേൾക്കാനുള്ള സാവകാശം
@@haridasa6864 കോൺഗ്രസ് അഴിമതി ആയിരുന്നു. പക്ഷെ, അവർ രാജ്യത്തെ നിർമിച്ചു വൻ ശക്തി ആക്കി. ബിജെപി ജനങ്ങളുടെ വർഗീയ വികാരം ഇളക്കി വിട്ട് തമ്മിലടിപ്പിച്ചു വിഭജിച്ച് അധികാരം തട്ടിയെടുത്തു. എന്നിട്ട് രാജ്യത്തെ കൊള്ളയടിച്ച് വിറ്റു തുലച്ച് പാപ്പരാക്കി. ജനങ്ങളെ പിച്ചക്കാരാക്കി. ഇന്ത്യയെ തകർത്തു. കൂടുതൽ ഒന്നുമില്ല
@@haridasa6864 വർഗീയത മൂത്തപ്പോൾ വർണ വിവേചക വർഗീയ ഫാസിസ്റ്റുകൾ വിളമ്പുന്നത് എല്ലാം വളരെ സ്വാദ് തോന്നും. ഹിറ്റ്ലറുടെ കൂടെയും അയാൾക്ക് സഹായികൾ ഉണ്ടായിരുന്നു. അങ്ങനെയാണ് അയാൾ അക്രമം നടപ്പാക്കിയത്. ഒരു പെട്ടിക്കട നടത്താൻ പോലും യോഗ്യത ഇല്ലാത്ത low ക്ലാസ്സ് സാധനങ്ങളെ തലക്ക് മേളിൽ കേറ്റി വക്കാൻ വലിയ വിദ്യാസമ്പന്നർ വരെ തയ്യാറാവുന്നത് അയാളുടെ ഗുണം കൊണ്ടല്ല. പ്രജകളുടെ ഉള്ളിലെ ജീർണത കാരണമാണ്. അതിനാൽ ആ നശിച്ച നേതാക്കളുടെ എല്ലാ ദൂഷ്യങ്ങളും ഇൻഡ്യൻ ഭൂരിപക്ഷം അനുഭവിച്ചേ മതിയാവൂ.
@@haridasa6864 1965 ജനിച്ചിട്ട് കാര്യമില്ല ചരിത്രത്തെ വളച്ചൊടിക്കുകയാണ് സംഘികൾ മതം വിറ്റുതിന്നുന്ന തനിക്കൊന്നും ചരിത്രം പറയാൻ ഒരു അർഹതയുമില്ല മഹാത്മാ ഗാന്ധിജിയെ വെടിവെച്ചുകൊന്ന സംഖ്യകളുടെ ചരിത്രം ഞങ്ങൾക്ക് കേൾക്കണ്ട തന്റെ ആർക്കെങ്കിലും സ്വാതന്ത്ര്യ സമരത്തിലെ ഒരു വെയിലുകൊണ്ട് ചരിത്രം പോലും പറയാനില്ല എന്നിട്ട് നീ അധികം ചരിത്രം പറയണ്ട വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ് നരേന്ദ്രമോഡി ഇന്ത്യ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ് ബ്രിട്ടീഷുകാർ ചെയ്തത് ചരിത്രമറിയുന്ന നിനക്കറിയുമോ നെഹ്റു എത്ര വർഷം ജയിലിൽ കിടന്നിട്ടുണ്ട് എന്ന് ഒരു മാപ്പും എഴുതി കൊടുത്തിട്ടില്ല ഇന്ദിരയുടെ വാക്ക് പോലും ഉച്ചരിക്കാൻ അർഹതയില്ലാത്തവർ ആണ് സംഖ്യകൾ ഉടുതുണിക്കു മറുതുണിയില്ലാത്ത ഇന്ത്യാരാജ്യത്തെ ഈ സ്ഥിതിയിൽ എത്തിച്ചത് കോൺഗ്രസും നെഹ്റുവിന്റെ നേതൃത്വത്തിൽ തന്നെയാണ് അവിടെനിന്നും അവകാശപ്പെടാൻ നിനക്കും നിന്റെ ബിജെപിക്കും ഒരു വകയുമില്ല പിന്നെ സംഖ്യകളുടെ ജീവചരിത്രം പഠിക്കേണ്ട ആവശ്യം എനിക്കില്ല
അടിപൊളി പ്രെസംഗം ഉസ്താത് 👍👍
സമയം പാഴാവാതെ കേൾക്കാൻ കഴിഞ്ഞു
Thank you
ജയ് കോൺഗ്രസ് 🇮🇳🌹💓
നല്ല ഉൾബോധന പ്രസംഗം👍
ഉസ്താദ് പറഞ്ഞത് നഗ്നമായ സത്യം.എന്താ ആട് ജലീലിനെ പോലുള്ളവർക്ക് മനസ്സിലാവാത്തത് ഉസ്താതെ.രാഹുൽ സൂപ്പർ.
I wish every one in Kerala should hear this. Very good message.
Good
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് 👍👍
Good message for society
എല്ലാ മതസ്ഥരും ചേര്ന്ന ഒരു ബൊക്കെ പോലെയാണ് ഇന്ത്യന് നാഷണല് കോണ്ഗ്രസ് 💞
🎉🇮🇳🙏
What a wonderful speach God bless you Moulana sahibsab
A big salute istad.
Prof. Narayanan irimbilyam valanchery MLPM.
Great message
നന്നായി 👍🙏
ഉസ്താദ് കലക്കി 👍
🙏🙏
ഒരേ ഒരു ഇന്ത്യ ഒരേറ്റ ജനത
What a wonderful speech.
Rahulji ❤️❤️❤️❤️
Clear Message.. Alhamdhulillaah.. Support Indian National Congress for a Prosperous and Peaceful India..
Truthful Speech ❤
Nalla oru message ea yathrayil kelkan edayathe..Welcome..Rahul..G..🙏🏼🙏🏼
Heart touching speaches by ustad ji ,jai Congress.
Exactly, well done.
Let the Congress leadership understand the same and keep it up.
Wish you all the best.
Good speech.
Good 👍...
നല്ല മനസ്സിന് ഉടമകള് എന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് n ഒപ്പം. ഒരു വര്ഗീയതക്കും ഇട ഇല്ലാത്ത പാര്ട്ടി
True message...About religion, spreading fanatic things by religious leaders
True.this is the fact and to be followed by all indians
Good speech I will like it. Too much
Super usthad👍👌🇮🇳🇮🇳
ഈ കേരളത്തിൽ അലയാതെ മറ്റ് സംസ്ഥാനങ്ങളിൽ കൂടി കടുതൽ സമയം സഞ്ചരിക്കണം രാഹുൽജി
pulliyude route map onnu nokeet vaa
Thanks Bro ⚘⚘⚘💯✅🤝👏👏👏
കോൺഗ്രസിനെ ഇല്ലാഴ്മ ചെയ്ത് സ്വന്തം രാഷ്ട്രീയ നേട്ടത്തിന് സ്വാർത്ഥ താൽപര്യo സംരക്ഷിക്കാൻ പാട് പെടുന്നവർ ഒന്നോർക്കുക ആ ചിന്താഗതി ഇന്ത്യ എന്ന മഹനീയ പാരമ്പര്യമാണ് ഇല്ലാതാക്കുക എന്ന്☝🏽☝🏽 അത് പക്വതയും രാജ്യതാൽപര്യവും ഉള്ളവർ തിരിച്ചറിയുന്നുവെന്ന്😌😌
ജയ് ഭാരത്
ഗുഡ്, വോയ്സ് (realy)
Rahul is a symbol of humility and decency 👍👍Such a nice man Rahul.
Humble, genuine and a learner. But enemies spread bunch of lies and wrong narratives.
Now the youths of India to take his ideals to save our Nation.
Well said ustadh
Thanks
Alla ഈ ഉസ്താദിൻ ആഗ്രഹം സതീച്ചു കൊടുക്കണേ
ജസാക്കല്ലാഹ് 👌👌👌👌👌
ഗാന്ധിജിയുടെ രാമ രാജ്യം ഗോഡ്സേയുടെ ഹിന്ദു രാഷ്ട്രമല്ല.മറിച്ച് "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണമെന്ന" ഗുരുദേവ വാക്യത്തിന്റെ അന്തസ്സത്തയാണ്. അതായത് Doun to others as you would like them to do unto you. മറ്റുള്ളവർ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു പോലെ നിങ്ങൾ അവരോട് പെരുമാറുക എന്ന ബൈബിൾ വാക്യത്തിനു തുല്യം:
അതു തന്നെയാണ് ധർമം. ആ ധർമം പുലരുന്ന രാജ്യമാണ് ഗാന്ധിജിയുടെ രാമ രാജ്യം.
സ്ഥിതിസമത്വമാണത്.
ചെയ്യാനുള്ള കടമ ചെയ്യുക. കടമ ചെയ്യാതിരിക്കരുതതിരിക്കരുത്.
Best wishes 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
Uff ഉസ്താദ് 🔥🔥
Usthadu you are the real " Musalman
God with you dear usthadu. Usthadineyum, Abdu Samad samadaniyeyum ishtapedathavar arum kanilla,
Abhinadanagal 🙏🙏🙏💕💕💐💐🤝🤝👍👍👍👌👌👏👏🌹🌹🌹
Super talk Congratulations🎉
Jai jai Indian national Congress👍👍👍
The organization which related to freedom struggle is Indian national congress 🇮🇳🇮🇳🇮🇳👍👍👍🇮🇳🇮🇳🇮🇳👍🇮🇳
So most of Muslims support this party
ജയ് നാഷണൽ കോൺഗ്രസ് 💕💕💕
Well Said👏🏻👏🏻👏🏻
Usthad paranjadh 100/correct
രാഷ്ട്രീയ നേതാക്കൾ ജാതി മത പ്രീണനം നടത്തി ജീവിക്കുന്നത് നാടിനാപത്ത്.
ഇങ്ങനെ വേണം സംസാരിക്കാൻ ഇതാണ് ശരിയായ പ്രസംഗം കേൾക്കുന്ന ഓരോ വ്യക്തിക്കും മനസിരുത്തി ചിന്തിക്കാനുള്ള അവസരം കൂടി ഇവിടെ ഉൾക്കൊണ്ടിട്ടുണ്ട് എന്നതും നൿന്നമായ സത്യം തന്നെ ആണ് ഇത്ര നല്ല രീതിയിൽ സംസാരിച്ച ഉസ്താദിനെ ആ വേദിയിൽ ഉള്ള എല്ലാവരുടെ പേരിലും പ്രതേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഇതാണ് നമ്മുടെ ഇന്ത്യ ഇതാവണം നമ്മുടെ ഇന്ത്യ അപ്പോൾ ആണ് സേഹവും സൗകർത്ഥതയും ഉണ്ടാവുക ഒരു ജാതി ഒരു മതം ഒരു ദൈവം ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ തന്നെ ആണ് ഇന്ത്യൻ ജനതയുടെ പ്രത്യാശ അത് എന്നും നിലനിൽക്കാൻ വേണ്ടി. നമുക്ക് പ്രാർത്ഥിക്കാം അത്ര മാത്രം
രാഷ്ട്രീയക്കാരന്റെ പ്രസംഗമല്ല,പണ്ഡിതന്റെ പ്രസംഗം. അതു ആത്മാര്ഥമായാണ് പറയുന്നത്.അതുകൊണ്ടു മാതൃ രാജ്യത്തെ സ് നേഹിക്ക്കുന്ന 100% പേരും കോണ്ഗ്രസിന്റെ കൂടെയായിഫിക്കും.
Mashallah, very good speech,aliyar, usthade, assalamualaikum enikuvendy entekudumbhathinu vendi duacheyyene,allahu, hair akatte
Jai Ho
കോൺഗ്രസ് പാർട്ടി.. ഇല്ല എങ്കിൽ ഇന്ത്യ ഇല്ല. അതാണ് ഇപ്പോൾ അവസ്ഥ...
അതു എല്ലാവരും മനസിലാക്കി യാൽ കൊള്ളാം,, അല്ലാതെ അന്തങ്ങളിടെ കൂടെ കൂടിയിട്ട് കാര്യമില്ല
AAYIRAM AASHAMSAKAL USTHAD
Very good
Super 💓
ഉസ്താദിന് എൻറെ ബിഗ് സല്യൂട്ട് ഇതാകണം യഥാർത്ഥ ഉസ്താദ് എല്ലാ മതസ്ഥരെയും ഒരുപോലെ ഒരു കുടക്കീൽ കൊണ്ടുപോകുന്ന ഒരു രാഷ്ട്രം വേണം ഒരു ഒരു ഭരണകൂടം വേണം തുലയട്ടെ മതങ്ങൾ ഒന്നാകട്ടെ ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് നന്നായേനെ👍🤝♥️
അടിപൊളി സ്പീച്
very good speach
Kollam super speach
Masha Allah 🎉
Congress , Usthath 😍
Good job 👌
👍👍👍👍👍👍👍👍👍
Well speech ഉസ്താദ്
Good s
Good speech
Maaasha Allah
Oralkum etra nannayi explain cheyyan kazhiyilla 👍🏻👍🏻👍🏻👍🏻🌹ustadinu ella vida asamsakalum
super speech
ആമീൻ 🤲🤲🤲
👍👍
👌👍🙏
Very good. Super
👌👌👌👌👌👌👌👌👌👌👌
👍👍👍👍❤️❤️