ജീവനേകുന്ന ജോഡോ യാത്ര | Nilapadu | Nishad Rawther |Rahul Gandhi's Bharat Jodo Yatra

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 262

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +189

    മാറ്റങ്ങൾ ഉണ്ടാകട്ടെ.. വർഗീയതക്കെതിരെ ആവട്ടെ.. നിലപാട് 👌 നിഷാദ് 👏

    • @rahoofkm1906
      @rahoofkm1906 2 года назад +4

      ആദ്യം അതുതന്നെയാണ് വേണ്ടത് രാജ്യത്തെ കാർന്നു തിന്നുന്ന ഒന്നാണ് വർഗീയത അതിനു ജാതിമത ബേധമന്യേ എല്ലാവരും ഒന്നിക്കേണ്ട സമയം കഴിഞ്ഞു ഒന്നിച്ചില്ലെങ്കിൽ മഹത്തായ ഈരാജ്യം കുട്ടിച്ചൊറാകും

    • @yavanadevan
      @yavanadevan Год назад

      കാക്കമാർ പോയ തന്നെ വർഗീയത കുറയും

  • @binojbinojcmathew6961
    @binojbinojcmathew6961 2 года назад +170

    മതേതരത്വത്തിന്റെ കാവൽക്കാരന് ഇനിയും ഒരുപാട് യാത്ര ചെയ്യാൻ ആവട്ടെ

  • @sanukk8082
    @sanukk8082 2 года назад +321

    ഒരിക്കലെങ്കിലും ഈ മനുഷ്യൻ ഇന്ത്യയുടെ prime minister ആയി കാണാൻ ആഗ്രഹിക്കുന്നു
    രാഹുൽ ഗാന്ധി ❤❤

    • @ranjithmeethal37
      @ranjithmeethal37 2 года назад +12

      തീർച്ചയായും ആകും 👍🏻👍🏻

    • @johnmathew932
      @johnmathew932 2 года назад +5

      @@ranjithmeethal37 yes correct jai udf

    • @kareemm8138
      @kareemm8138 2 года назад +1

      ആയിരുന്നു പഷേ കുറച്ചു നേരത്തേ ആയി പോയി ഒരു 23 അവസാനം മതിയായിരുന്നു

    • @mammuperal1849
      @mammuperal1849 2 года назад

      നോ ചാൻസ്

    • @manukc2007
      @manukc2007 2 года назад +1

      കേരളം ഒരു രാജ്യം ആയാൽ തീർച്ച ആയി ആവും 😅😅, ണ്ടു തള്ളലാടോ അവതാരക , ചിരിപ്പിച്ചു കൊല്ലല്ല്ലേ

  • @abbaspkabbaspk5574
    @abbaspkabbaspk5574 2 года назад +157

    വർഗീയത തുലയട്ടെ. 🌹🌹🌹
    ജോഡോ യാത്ര
    വിജയിക്കട്ടെ 🌹🌹🌹
    Rahul is🌹💪💪💪🌹

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Jai Rahul Gandhi jai jodoyathra❤❤

  • @rojasmgeorge535
    @rojasmgeorge535 2 года назад +104

    ഇത് ഒരു പുതിയ ചരിത്രം.. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ജന ഹൃദയങ്ങളിൽ 💕💕ഇന്നും തുടിക്കുന്ന വികാരം 👍👍👍

  • @ajv550
    @ajv550 2 года назад +74

    കോൺഗ്രസ് തിരിച്ചു വരണം🔥🔥🔥.
    വർഗ്ഗീയ വിഷങ്ങളെ നിലക്ക് നിർത്തണം

  • @saidalavimp8927
    @saidalavimp8927 2 года назад +15

    ഭാരത് ജോഡോ യാത്രയെ പ്പറ്റി ഇങ്ങിനെ ഒരു വാർത്ത കേൾക്കാൻ ഇടയായതിൽ സന്തോഷമുണ്ട് 👌👌
    💞💞💞💞💞💞💞💞💞💞👍👍👍

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +34

    കോൺഗ്രസ് ഉയർത്തെഴുന്നേൽകട്ടെ... നിലപാട് 👌 നിഷാദ് റാവുത്തർ 🌹🌹🌹🌹

  • @nazernazer7867
    @nazernazer7867 2 года назад +32

    ഒരായിരം അഭിനന്ദനങ്ങൾ രാഹുല്‍ ജീ..
    🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @jacobpanicker9439
    @jacobpanicker9439 2 года назад +16

    യാത്ര നല്ലതാണ്. ജനങ്ങളുമായി താതാത്മേയം പ്രവിപ്പിക്കാൻ കിട്ടിയ അവസരം......
    നേതാക്കളെ നടത്തിച്ചു ഒരുമിപ്പിക്കാൻ കാണിച്ച ധൈര്യം.... അതെല്ലാം വിജയമാണ്.... നന്നായി വരട്ടെ..... 👍🌹🌹🌹🇮🇳

  • @JaiHind-70
    @JaiHind-70 2 года назад +27

    വെറുപ്പിന് പകരം സ്നേഹം.... 💐💐💐

  • @avaranavarankutty8344
    @avaranavarankutty8344 2 года назад +36

    ചാനലുകാർ ക്യാഷ് നു അനുസരിച്ചു മാറും.. But ജനങ്ങൾ രാഹുലിന്റെ കൂടെയുണ്ട് 💪💪💪🌹

  • @abdulnaseernaseer5693
    @abdulnaseernaseer5693 2 года назад +47

    കോൺഗ്രസ്‌ വരട്ടെ രാജ്യം നന്നാവട്ടെ വർഗീയത തുടച് നീക്കട്ടേ

  • @mohamedn8582
    @mohamedn8582 2 года назад +78

    എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും പ്രതീക്ഷ ഇപ്പോഴും കോൺഗ്രസിലും രാഹുൽഗാന്ധിയിലും തന്നെയാണ്

  • @abdulsalamnalakath5381
    @abdulsalamnalakath5381 2 года назад +28

    ഈ യാത്ര ഇന്ത്യക്കൊരു പുതു യുഗം ഉണ്ടാകട്ടെ 🌷🌷🌷🌷🌷🌷

  • @yoosafkuniyil2599
    @yoosafkuniyil2599 2 года назад +28

    ഒരു പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടം.ഇദ്ദേഹമല്ലെ ശെരിക്കും ഭാരതെത്തെ നയിക്കേണ്ടത്..

  • @abdulrasheedkunju3597
    @abdulrasheedkunju3597 2 года назад +23

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sanupattambi9049
    @sanupattambi9049 2 года назад +10

    അറിഞ്ഞതിൽ കേട്ടതിൽ കണ്ടതിൽ സ്നേഹം നന്മ കരുണ എല്ലാം നിറഞ്ഞ ഒരു പുണ്യം ആണ് രാഹുൽജി.

  • @pkrinshad9284
    @pkrinshad9284 2 года назад +30

    രണ്ടാം സ്വാതന്ത്ര്യം സമരം 🇮🇳

  • @alfidha6199
    @alfidha6199 2 года назад +22

    ജയ് ഭാരത് ജോഡോ യാത്ര, ജയ് രാഹുൽജി ❤️❤️🌹🌹🌹👍

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 2 года назад +14

    നിഷാദ്, 👍🏽നിലപാട് 👍🏽👍🏽മീഡിയവൺ 👍🏽👍🏽👍🏽

  • @ibrahimbekal3638
    @ibrahimbekal3638 2 года назад +33

    new Era, Bharat Jodo Yathra, Rahul ji

  • @basithmuhammad9550
    @basithmuhammad9550 2 года назад +11

    മുന്നിലൂടെ കടന്ന് പോയപ്പോൾ രോമാഞ്ചമായിരുന്നു RG 🧡🤍💚

  • @whovotingbjptheyfoolsdonke1084
    @whovotingbjptheyfoolsdonke1084 2 года назад +32

    Rahul. Ji🔥🔥💞

  • @twootee6201
    @twootee6201 2 года назад +66

    രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനം കൊള്ളുന്നു

  • @nonepotismjayshah1466
    @nonepotismjayshah1466 2 года назад +44

    *ഒരു നിമിഷനേരത്തെക്കെങ്കിലും ഈ* *മനുഷ്യനെ പ്രധാനമന്ത്രി പദവിയിൽ* *എതിരാളികൾ പോലും* *ആഗ്രഹിക്കുന്നു.*

    • @sakeerhusain7543
      @sakeerhusain7543 2 года назад +1

      Theervhayayom rahol pradanamandriyavom

    • @yavanadevan
      @yavanadevan Год назад

      കോമെഡിക്കല്ലേ കോയ 😆

  • @basheerbasheer4325
    @basheerbasheer4325 2 года назад +22

    Strong support to Rahul ji, Nishad good 👍

  • @thomasvarughese3863
    @thomasvarughese3863 2 года назад +13

    U r absolutely right

  • @praveenasinu6354
    @praveenasinu6354 2 года назад +59

    Rahul the real leader

  • @iloveindia1516
    @iloveindia1516 2 года назад +8

    Wonderful support to Bharat Jodo Yatra. This Yatra may be becoming turning point of Indian Politics.
    Only Congress can save India now...
    Only Rahul Gandhi is fit to rule India...
    Jai Rahul Gandhi...
    Jai Congress

  • @sidheequekm2012
    @sidheequekm2012 2 года назад +25

    സത്യ സന്ധനായ നേതാവ് ❤❤❤

  • @ashrafambayathod7006
    @ashrafambayathod7006 2 года назад +28

    നിഷാദ് താങ്കൾ സത്യം മനസിലാക്കുന്നു
    ഈ യാത്രയെ കുറിച്ചുള്ള താങ്കളുടെ മുൻ നിലപാട് തിരുത്തുന്നതിൽ സന്തോഷം
    രാഹുൽ എന്തുകൊണ്ട് up വഴി പോകുന്നില്ല എന്നു സിപിഎം ന്റെ മണ്ടത്തരം വിശ്വസിച്ചു ചോദിച്ചവരാണ് താങ്കൾ
    ഓർമയുണ്ട് അല്ലേ
    ഒരു അവതാരകൻ എന്ന നിലയിൽ
    , അന്ന് നിങ്ങളുടെ ബുദ്ദിയില്ലായ്മയിൽ പരിതപി ച്ചവനാണ് ഞാൻ
    തെറ്റു തിരുത്തിയതിൽ സന്തോഷം

  • @binu7611
    @binu7611 2 года назад +25

    ഇത്രയും ജാനകിയം ആയ നേതാവ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല

  • @ceegeewarrier
    @ceegeewarrier 2 года назад +31

    Media One അൽപ്പം വൈകി പോയി
    തിരിച്ചറിയാൻ 😔

    • @finsermv5036
      @finsermv5036 2 года назад +1

      സാരമില്ല ചേട്ടാ 🙋‍♂️, സമയം എടുത്താലും കോൺഗ്രസ്‌ തിരിച്ചു വരുമെന്ന് ഉറപ്പുണ്ട് 😍

  • @godisgreat3387
    @godisgreat3387 2 года назад +6

    🙏♥️വിജയാശംസകൾ ♥️🌹🌹

  • @abrahamlonappan1988
    @abrahamlonappan1988 2 года назад +17

    മറ്റൊരു മഹാത്മാഗാന്ധിയുടെ ഉദയം.മഹാത്മാവിന്റ ഒപ്പം കൂടാൻ സാധിക്കാത്ത ജീവിച്ചിരിക്കുന്ന ഇന്ത്യൻ ജനതക്ക് ഇദ്ദേഹത്തിന്റ കൂടെയുള്ള യാത്രയിൽ മഹാത്മാഗാന്ധിയെ ദർശിക്കാൻ കഴിയുന്നു.
    ജയ് കോൺഗ്രസ്സ് ജയ് രാഹുൽജി
    ജയ് ഇന്ത്യ.

  • @evangelines1865
    @evangelines1865 2 года назад +29

    பாலக்காடு யாத்திரை வந்த போது என்னால் போக முடியவில்லை நான் கோயம்புத்தூரில் இருந்தேன் அதனால் மலப்புரம் வரை பைக்கல் சென்று யாத்திரையில் கலந்து கொண்டதில் மிக்க மகிழ்ச்சி....
    Rahul❤🤍💚

  • @kumarpradeep6668
    @kumarpradeep6668 2 года назад +10

    Wonderful conclusion. Appreciate this report

  • @saeedpookkodan3266
    @saeedpookkodan3266 2 года назад +30

    🔥🔥🔥
    രാഹുലിനോപ്പം കോൺഗ്രസ്സും വളരട്ടെ
    അല്ലേ ഈൗ നടത്തം വെറും ഒരു വിനോദ യാത്ര മാത്രം ആവും

  • @kk.muhammadrashid8182
    @kk.muhammadrashid8182 2 года назад +15

    ഈ യാത്ര ഒരു വലിയ പ്രതീക്ഷയാണ്.. രാഹുൽ ഗാന്ധിയെന്ന സത്ത്യസന്തനായ മനുഷ്യൻ മുന്നിൽ നടക്കാനുണ്ടെങ്കിൽ ഈ രാജ്യം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തും.. ഇന്ത്യയെന്ന വ്യത്യസ്ത വർണ്ണങ്ങൾ നിറഞ്ഞ ഈ പൂങ്കാവനം നമ്മെ ഒരു നാൾ ആവേശം കൊള്ളിക്കും

    • @yavanadevan
      @yavanadevan Год назад

      നാല് മേത്തന്മാർ വോട്ട് ചെയ്താലൊന്നും ഇന്ത്യയിൽ ജയിക്കാൻ പറ്റൂല്ല

  • @jamalsabana2446
    @jamalsabana2446 2 года назад +24

    രാഹുൽ ജി 👍

  • @sumyjohn395
    @sumyjohn395 2 года назад +20

    Rahulji big salute

  • @azeezabdul7046
    @azeezabdul7046 2 года назад +7

    The Real Leader, Rahul Gandhi know the hart bets. He is not Sitting Airconditioned cabin. He is mingling with Top leaders at the Same time with the public and listening their worries and problems, trying to solve the problems and issues.**That shows his Leadership Qualities **👏 💖🤝

  • @devudevutech6530
    @devudevutech6530 2 года назад +7

    നല്ല വിശകലനം

  • @aram7117
    @aram7117 2 года назад +12

    നിങ്ങൾ പറയുന്ന നല്ലവാക്കിന് നന്ദി

  • @yahipoov3096
    @yahipoov3096 2 года назад +16

    Great

  • @lissybenny2726
    @lissybenny2726 2 года назад +10

    Rahuljiiiiiiiiiiiii🥰❤

  • @Aseel_Muhammed
    @Aseel_Muhammed 2 года назад +4

    രാഹുലിസം❤

  • @navyrules1310
    @navyrules1310 2 года назад +3

    വളരെ ശരിയാണ്.

  • @rajank4547
    @rajank4547 2 года назад +6

    Willing next PM......

  • @rajank4547
    @rajank4547 2 года назад +3

    Perfect Feedback. ...

  • @sujathasujatha448
    @sujathasujatha448 2 года назад +13

    👍👍

  • @akhi492
    @akhi492 2 года назад +2

    രാഹുൽ ഗാന്ധി നേതാവേ ധീരതയോടെ നയിച്ചോളൂ...

  • @Karthik12hg
    @Karthik12hg 2 года назад +16

    Rahul gandhi❤️

  • @ranjithmeethal37
    @ranjithmeethal37 2 года назад +5

    Rahulji your great.. 💪💪💪

  • @themalluspeaker5628
    @themalluspeaker5628 2 года назад +11

    👌

  • @aboobackerthottungal4015
    @aboobackerthottungal4015 2 года назад +8

    അല്ലെങ്കിലും ഇന്ന് ഇന്ത്യയില്‍ നിഷ്ക്കളങ്കനായ ഒരു നേതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് രാഹുല്‍ ഗാന്ധി മാത്രമായിരിക്കും....... അണികളിന്നും ഗാന്ധി കുടബത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിനുള്ളൊരുദാഹരണം കൂടിയാണീ യാത്ര..... ഒരു പക്ഷേ ഈ സ്നേഹം തിരിച്ചറിഞ്ഞിരിക്കുന്നത് ബിജെപി യാണെന്ന് തോന്നുന്നു.. അതുകൊണ്ടാണല്ലോ രാഹുലിനെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നത്

    • @imaankhan6373
      @imaankhan6373 2 года назад

      നല്ലനാളുകള്വ്വവരെെട്ട

  • @madhusoodhananm.m9937
    @madhusoodhananm.m9937 2 года назад +5

    പറയേണ്ട വാക്കുകൾ 👍

  • @abdulvzm3771
    @abdulvzm3771 2 года назад +6

    Super sir

  • @muhammadswadik1357
    @muhammadswadik1357 2 года назад +10

    Rg🔥

  • @sunnykuriakose2993
    @sunnykuriakose2993 2 года назад +8

    Rahul not pappu anymore after bharath jodo yatra he is the real hero of india 2024 pm

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Год назад +1

    Rahul G❤🎉udf❤

  • @SK-eb8wj
    @SK-eb8wj 2 года назад +5

    🙏👍

  • @basheerp.a7759
    @basheerp.a7759 2 года назад +6

    Rahul G Big Salute

  • @fastmediaone795
    @fastmediaone795 2 года назад +1

    അത് ഈ രാജ്യത്തിന്റെ മുത്താണ് ല്ലോ എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ കൈകളിൽ ഇന്ത്യ എന്ന മഹാരാജ്യത്തി മഹാരാജ്യത്തിലെ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട ണം ജനങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ് അദ്ദേഹമാണ് കോൺഗ്രസ് നേതാവ് ഇങ്ങനെ ആയിരിക്കണം നേതാക്കന്മാർ അല്ലാതെ ഭീകര സ്വഭാവം ഉള്ളവർ ആയിരിക്കാൻ പാടില്ല ജയ് ജയ് രാഹുൽ ഗാന്ധി ജി

  • @thambinelloore7795
    @thambinelloore7795 2 года назад +3

    India flows with Rahul. Time has come for the finals.. 👍👍👍Great people participation. Save Nation rally 👍👍👍Counting the Cause of saving the Nation. What is spending is nothing.. 🙏🙏🙏👍👍👌Such a nice man Rahul.
    Humble, genuine and a learner. But enemies spread bunch of lies and wrong narratives.
    Now the youths of India to take his ideals to save our Nation.👍

  • @moozamooza2454
    @moozamooza2454 2 года назад +3

    Rahulji indiayud muthanu 🌺🥰🌺🥰🌺🥰🌺🥰💑

  • @abdulgafoorv9522
    @abdulgafoorv9522 2 года назад +4

    India janadhipathyathinde kawal karan. Rahulji🇮🇳🇮🇳🇮🇳

  • @rasheedabdul1163
    @rasheedabdul1163 2 года назад +6

    Rahul ji ❤❤❤

  • @ahamedam8373
    @ahamedam8373 2 года назад +2

    തീർച്ചയായും പലരുടെയും അഭിപ്രായങ്ങൾ തിരുത്തേണ്ടി വരും

  • @sreejithalltech3667
    @sreejithalltech3667 2 года назад

    സ്നേഹാസമാഗമം

  • @jophilip1399
    @jophilip1399 2 года назад +4

    Rahugi 💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏👋👋👋👋👋👋👋👋

  • @sirajudheenka7264
    @sirajudheenka7264 2 года назад +5

    Mashallah,next, prime minister Rahul Gandhi sir

    • @sreeharinair4827
      @sreeharinair4827 2 года назад +2

      🤣🤣🤣

    • @lalshandnuv9598
      @lalshandnuv9598 2 года назад +1

      Wayanaadil pm

    • @sreeharinair4827
      @sreeharinair4827 2 года назад +1

      @sirajudeen എന്തു മണ്ടത്തരമാണ് വിളമ്പുന്നത് .. പപ്പുവിന് എന്തു അനുഭവപരിചയമാണ് PMcandidate ആകാൻ ഉള്ളത്.. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായോ, മന്ത്രിസഭകൾ നിയന്ത്രിച്ചോ, എന്തിന് ഒരു കാബിനറ്റ് റാങ്കുള്ള മന്ത്രിയായി ഒരു വകുപ്പ് പോലും ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല... 2004 ൽ രാഷ്ട്രീയം തുടങ്ങിയ പപ്പു ഇന്നും എംപി മാത്രം...കോണ്ഗ്രസ് ഭരണത്തിൽ ഉണ്ടായിരിക്കുന്ന കാലത്തു പട്ടായയിൽ കറങ്ങി നടന്നു.. പപ്പു വിനേക്കാൾ പ്രായം കുറഞ്ഞ ബിജെപിയുടെ ഗോരക്പുർ എംപിയായിരുന്ന യോഗി ആദിത്യനാഥ് ഇന്നു UP മുഖ്യമന്ത്രിയാണ്.. ഒരു പാർട്ടി പ്രസിഡണ്ട്‌ സ്ഥാനം പോലും ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ കഴിയാത്ത പപ്പുവിന് ഉത്തരവാദിത്തം ഏറെയുള്ള പിഎം പോസ്റ്റ്‌ ജനങ്ങൾ കൊടുക്കുമോ.. പപ്പു വയനാട് പഞ്ചായത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി ആദ്യം പ്രവർത്തിച്ചു പരിചയം നേടട്ടെ.. അല്ലെങ്കിൽ വയനാടൻ PM ആകട്ടെ.. കേരള മുഖ്യമന്ത്രി ആകാൻ മത്സരിക്കട്ടെ.. വെറും എംപി സ്ഥാനം കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി പദവി ഒക്കെ വേണമെന്നു പറഞ്ഞാലോ..

  • @ihsanv.i8499
    @ihsanv.i8499 Год назад

    Well said.

  • @sidhiquemanima8188
    @sidhiquemanima8188 2 года назад +4

    Well said Nishad ❤

  • @Timmy-pm7fx
    @Timmy-pm7fx 2 года назад +4

    ❤️✨️

  • @santhoshxavier6643
    @santhoshxavier6643 2 года назад

    Very true ❤️❤️❤️ Rg Support...Good..SR

  • @zainabnasar9466
    @zainabnasar9466 2 года назад +8

    രാഹുൽ പ്രധാന മന്ത്രി ആയെങ്കിൽ എന്നാഗ്രഹിക്കുന്നു

    • @sreeharinair4827
      @sreeharinair4827 2 года назад +1

      തീർച്ചയായും ഇല്ല.. ഒരു പാർട്ടിയുടെ പ്രസിഡന്റ് പദവി ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ കഴിയാത്ത ആളെ പ്രധാന മന്ത്രി എന്ന ഉത്തരവാദിത്തം ഏല്പിക്കാൻ ജനം തയ്യാറാകില്ല .. എന്താണ് പപ്പുവിന്റെ ഭരണപരിചയം.. ഒരു മുഖ്യമന്ത്രിയായോ, മന്ത്രിസഭകൾ നിയന്ത്രിച്ചോ പരിചയസമ്പത്തുണ്ടോ? ഒരു കാബിനറ്റ് മന്ത്രിയായെങ്കിലും ഒരു വകുപ്പ് കൈകാര്യം ചെയിട്ടുണ്ടോ? ഒന്നുമില്ല..543 എംപിമാരിൽ ഒരാൾ.. കോണ്ഗ്രസ് ഭരണത്തിൽ ഉണ്ടായിരുന്ന കാലത്തു പാട്ടായയിൽ കറങ്ങി നടന്നു.. ഇപ്പോൾ വെറുതെ തെക്കു വടക്കു ജോഡിക്കാൻ നടക്കുന്നു

  • @Manui7ts
    @Manui7ts 2 года назад +4

    rahul 💙💙💙

  • @adarshravu1617
    @adarshravu1617 2 года назад +8

    Jodo jodo bharth jodo

  • @aneejajohn4693
    @aneejajohn4693 2 года назад +6

    Rahul Army 💪

  • @Joney838
    @Joney838 2 года назад +1

    രാഹൂൽ അമേഠി തിരിച്ചു വലിയ പൂരിപക്ഷത്തിൽ തിരിച്ചുപിടിക്കു൦

  • @sulfikervilgodu2264
    @sulfikervilgodu2264 2 года назад

    Yes 👌👌👌👍👍👍

  • @muhammedjinan9488
    @muhammedjinan9488 2 года назад +4

    😍😍⚡⚡🔥🔥

  • @razakbaram4987
    @razakbaram4987 2 года назад +1

    ഒരു ആത്മാർത്ഥ കോൺഗ്രസ്സ് പുതുതായി പടുത്തുയർത്താൻ രാഹുലിന് കഴിയട്ടെ എന്ന് ആശംസ ക്കുന്നു

  • @sherinsabu4027
    @sherinsabu4027 2 года назад

    Kuttam parayunnavar ennum athu thudarum, nallathu kanan.... athu practical aayal 👍👍👍rahuljeeeee 🥰🥰

  • @simakhsimakh.k3040
    @simakhsimakh.k3040 2 года назад +6

    In Karnataka also

  • @dileepkumarraghunathannair2687
    @dileepkumarraghunathannair2687 2 года назад +1

    Excellent reporting

  • @nasihrahman8107
    @nasihrahman8107 2 года назад +2

    ❤️😍

  • @pravasiniseth9594
    @pravasiniseth9594 2 года назад +1

    # bharat Joda yatra 🙏🔥💯💯🔥💯🙏❤️🔥

  • @muhammedsekkeer1832
    @muhammedsekkeer1832 2 года назад +1

    രാഹുൽ ❣️

  • @mathewthomas5204
    @mathewthomas5204 2 года назад

    we are proud of your reporting

  • @mohanantony748
    @mohanantony748 2 года назад

    Our mother congress come back to b proud our mother india

  • @abdulhaseebm1990
    @abdulhaseebm1990 2 года назад +2

    ❤️❤️❤️

  • @josethomasolakkengil
    @josethomasolakkengil 2 года назад

    👍

  • @vinayatk4109
    @vinayatk4109 2 года назад

    👍👍👍

  • @vineeshmalol8965
    @vineeshmalol8965 2 года назад +1

    രാഹുൽ ഉയിർ

  • @johnchacko5713
    @johnchacko5713 2 года назад

    സത്യ സന്തനും മാനുഷിക മൂല്യവും കരുതലും ഉള്ള ഒരേ ഒരു നേതാവ്.

  • @pravasiniseth9594
    @pravasiniseth9594 2 года назад +1

    Rahul ji 🙏❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @latheefkomban6199
    @latheefkomban6199 2 года назад +1

    👍👍👍💕