@@mohammedshuhaib4779 for pm completed my cousin is not coming today I have been ordered will come tomorrow at iti for it is working in a block is in a few items are in iiii for a few weeks back in ii
2010 ഇൽ 2.2L - 197PS CRDI, 2&4WD, ABS,EBD,HDC & Traction പിന്നെ 10 airbags ഉള്ള വാഹനം ആയിരുന്നു Hyundai Santa Fe 1st Gen. 12V and USB adapters in all three rows, seperate AC controls in 3rd row, ഇതിലും സ്പേസ് ഉണ്ടായിരുന്നു പിന്നെ turbo lag ഓട്ടും ഇല്ല. അന്ന് 4wd മോഡലിന് 28Lakhs ayirunnu onroad price. It was launched way ahead of its time എന്ന് വെച്ചാൽ ഇതിന്റെ ഒക്കെ പ്രാധാന്യം മനസിലാക്കാൻ പോലും പറ്റുന്ന ആൾക്കാർ അന്ന് വളരെ കുറവ് ആയിരുന്നു. Alcazar seems to be replacing Tucson and 1.5L diesel doesn't fits a 7 seater SUV. They should have atleast borrowed. the Tucson engine. The gizmos are awesome. Nice video Baiju chettan 👍🏻.
സ്പെയിൻ തുടങ്ങിയ പല രാജ്യങ്ങളും 600 yearsഓളം Arab ഭരണത്തിൽ ആയിരുന്നു ..അതുകൊണ്ട് ഒരുപാട് language similarities ഉണ്ട്... അങ്ങനെ വന്ന ഒരു word ആണ് Alcazarഉം
The ALCAZER is derived from ARABIC word Al qasr. Means Forte/ Castle. ഇതിന്റെ platform (K2 Architecture) is the same which is used in i20. Width കുറച്ചൂടെ ആവാമായിരുന്നു. ഇതിപ്പോ Tata nexon ഇതിലും width undu.
അൽകാസറിന്റെ ഒരുപാട് റിവ്യൂസ് വെയിറ്റ് ചെയ്തിരിക്കുക ആയിരുന്നു എന്നാൽ ബൈജു ഏട്ടന്റെ റിവ്യൂൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰❤❤💪💪 ബൈജു ചേട്ടൻ ഇഷ്ടം 🥰❤❤💪💪
ഇനി മുതൽ dealer മാർ വഹാനത്തിന് warranty തരണ്ട പകരം ഒരു വർഷം അല്ലെങ്കിൽ 10000km പെട്രോൾ അടിക്കു ന്നതിനുള്ള കൂപ്പൺ തന്നാൽ മതി, വഹനപ്രമികളുടെ എളിയ അഭ്യർത്ഥന ആണിത്.
_കൊച്ചിയെ ഭംഗിയായി അവതരിപ്പിക്കുന്ന ഈ വിഡിയോകൾ ഒരു നല്ല സംവിധായകനെ കൂടി കാണിച്ചു തരുന്നു. കണ്ടിരിക്കാൻ തോന്നുന്ന വിധത്തിൽ കാറോടിച്ചു പോകുന്നതും റോഡിനെ നന്നായി ഉപയോഗിച്ചുകൊണ്ട് വണ്ടിയെ മനോഹരമാക്കി തരുന്ന ആ ഡ്രൈവിംഗ് ആണ് ഈ ചാനലിനെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നതും, ഇതിനെല്ലാം ക്രെഡിറ്റ് ബൈജു സാറിനെക്കാളും ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ആണ്. വണ്ടിയെ വാക് കൊണ്ട് കവിത രചിച്ചുള്ള ആ അവതരണം പറയാതെ അറിയാമല്ലോ, ആ പാടവം_
ഒരേ സമയത്തു ബൈജു ഏട്ടൻ, hanikka, റിവൊക്കിഡ്, വണ്ടിപ്രാന്തൻ എന്നിവരൊക്കയാണ് വന്നത്. അൽക്കസാരിന്റെ ബാക്കിലെ ടൈലലൈറ്റ് okka കാണുമ്പോൾ ടാറ്റാ ഹെക്സ ആണ് എനിയ്ക്കു രൂപസാദൃശ്യം തോന്നിയത്. ഗുഡ് review 👍
Front :- Creta
Back :- Hexa
Alloys :- venue
Angane thonniyavar ഉണ്ടോ guyz
Yup Rear is Hexa.. amazing vandi aanu.. 1 month kayyil undayi automatic version.
HAHA 100 %
Hexa❤️
Rear endeavor
HEXA my favorite ❤️
3.56 ആരെയും മൈൻഡ് ചെയ്യാതെ ജോഗിങ് ഭംഗിയായി പൂർത്തിയാക്കിയ that ചേട്ടനാണ് എന്റെ ഹീറോ 🔥🔥.
3:56
അതു ജൂനിയർ artist ആണ് 🤣
വ്യക്തമായി തന്നെ 3rd rawയെ കുറിച്ചു പറഞ്ഞു, അറിയേണ്ടതും അതു തന്നെ ആയിരുന്നു. നന്ദി.
Row*
3rd raw Marazzo better ane
Alcazar review കുറെ വന്നു പക്ഷെ അൽ-ബൈജുന്റെ review variety ആയിരിക്കും🤣🤣🤣
Al Baiju 😂
🤣🤣
😂😉
അൽ ബൈജു കൊള്ളാലോ 😂👌🏽
@@mohammedshuhaib4779 for pm completed my cousin is not coming today I have been ordered will come tomorrow at iti for it is working in a block is in a few items are in iiii for a few weeks back in ii
ഒരു Alto 800 പോലും കയിൽ ഇല്ലെങ്കിലും ഇതൊക്കെ കണ്ടിരിക്കാൻ ഒരു രസം
Satym
Pakshe nighal lude manasu muyuvan car swapnamanu , one day you will buy an alto👍😆😆
Passion is everything!! Keep watching and be focussed .
@@amal8827 fendastic 😍
True
*നല്ല വണ്ടി*
*hyundai ഇഷ്ട്ടം*
നിരത്തിൽ ഇറങ്ങിയ ഹ്യുണ്ടായ് യുടെ എല്ലാ വണ്ടികളും ജനപ്രിയമാണ്
Baiju ചേട്ടൻ ഒരു ഹ്യുണ്ടായ് ആരാധകൻ ആണ് 🔥
ഈ കാർ റിവ്യൂ എല്ലാ channelലിലും വന്നു.. എന്നാലും ബൈജു എൻ നായർ ചാനലിൽ ആദ്യം കാണാൻ വന്നവർ വായോ
E review oke 1 week mine it avar ind
@@milkyway369mikyway ayinu
2010 ഇൽ 2.2L - 197PS CRDI, 2&4WD, ABS,EBD,HDC & Traction പിന്നെ 10 airbags ഉള്ള വാഹനം ആയിരുന്നു Hyundai Santa Fe 1st Gen. 12V and USB adapters in all three rows, seperate AC controls in 3rd row, ഇതിലും സ്പേസ് ഉണ്ടായിരുന്നു പിന്നെ turbo lag ഓട്ടും ഇല്ല. അന്ന് 4wd മോഡലിന് 28Lakhs ayirunnu onroad price. It was launched way ahead of its time എന്ന് വെച്ചാൽ ഇതിന്റെ ഒക്കെ പ്രാധാന്യം മനസിലാക്കാൻ പോലും പറ്റുന്ന ആൾക്കാർ അന്ന് വളരെ കുറവ് ആയിരുന്നു. Alcazar seems to be replacing Tucson and 1.5L diesel doesn't fits a 7 seater SUV. They should have atleast borrowed. the Tucson engine. The gizmos are awesome. Nice video Baiju chettan 👍🏻.
ഇന്നത്തെ ലോകേഷൻ, ക്യാമറ വർക്ക് എല്ലാം കിടു ആയിട്ടുണ്ട്...ചില സ്ഥലത്ത് എല്ലാം ഒരു landscape painting ചെയ്ത ഫീലിംഗ് ❤️
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം gg
ബൈജു എൻ നായരുടെ 'തന്നെയുമല്ല' ശ്രദ്ധിച്ചവർ ഉണ്ടോ ?
ഞാൻ" വശ കാഴ്ച്ച"ആണ് ശ്രദിച്ചത് 😄😄😄
Vere orennam koodi und "athee padi"
പക്ഷെ ഞാൻ ശ്രദ്ധിച്ചത് "പറയാതിരിക്കാനാവില്ല " ആണ്.
കൂടാതെ😂
Samsarikkukbol kir mur aanu njn sdeshichath
11.00 Alcazar review :
.Baiju cheetan
.pilot on wheels
.fly wheel
.Najeeb Rahman
.vandipranthan
.Revokid vlogs
. talking cars
.etc..etc ...I am trapped 🥴
The legend and phenomenal Faisal Khan. ❤️❤️
All things auto🚘
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം v
Arun smoki
1st Baiju Chettan, 2nd Talking cars, 3rd Faisal Khan, 4th Autocar, 5th Motoroctane, 6th Fly wheel, 7th Pilot on wheels, 8th Najeeb Rahman, 9th Vandipranthan...
സ്പെയിൻ തുടങ്ങിയ പല രാജ്യങ്ങളും 600 yearsഓളം Arab ഭരണത്തിൽ ആയിരുന്നു ..അതുകൊണ്ട് ഒരുപാട് language similarities ഉണ്ട്... അങ്ങനെ വന്ന ഒരു word ആണ് Alcazarഉം
അൽകാസറിന്റെ പിൻ ഭാഗം എഡവറിന്റയും, ടാറ്റാ ഹെക്സ യുടെയും ബാക്ക് സൈഡ് ഓർമിയിക്കുന്നു 👏👌♥️👍.
അതിമോനോഹരമായ വിവരണം background sound ഇത്തിരി കുറച്ചാൽ കുറച്ചുകൂടി സുഖമുണ്ടായിരുന്നു
ALCAAAZAR ALLA CHETTA...
ALCAZAAAR AANU💯
ഇതിന്റെ റിവ്യൂ പലരും ഇട്ടിരുന്നു കാണാൻ പോയില്ല കാരണം നിങ്ങളുടെ റിവ്യൂ കണ്ടാലേ ഒരു തൃപ്തി വരോള് 😍😍😍
ആദ്യം baiju n nair എന്നിട്ട് മറ്റുള്ളവർ 😎
എനിക്ക് ആദ്യം വന്ന നോട്ടിഫിക്ഷൻ വന്നത് ബൈജു ചേട്ടന്റെ പിന്നെ നജീബ് പിന്നെ വണ്ടിപ്രാന്തൻ അതുകൊണ്ട് ഞാൻ ആദ്യം ബൈജു ചേട്ടന്റെ വീഡിയോ കാണുന്നു
Very very happy to hear the reference of Tintin... General Alcazar in The Broken Ear & Tintin and the Picaros. .. Regards from a great fan.
Kaztronte bandiii💙💙💙💙💙
27:36 to 27:55 poli shot💥
"വളരെ രസകരമായിട്ടുണ്ട് "
The ALCAZER is derived from ARABIC word Al qasr. Means Forte/ Castle. ഇതിന്റെ platform (K2 Architecture) is the same which is used in i20. Width കുറച്ചൂടെ ആവാമായിരുന്നു. ഇതിപ്പോ Tata nexon ഇതിലും width undu.
ബൈജു ചേട്ടാ.....ഈ വീഡിയോക്ക് ... waiting ആയിരുന്നു..... Thank you....
This is one of the best shot video on this channel. Minimal use of wide angle and excellent use of angles and background.
I agree. He has improved quite a bit.
കുറെ റിവ്യൂ കണ്ടെകിലും al ബൈജു ഏട്ടന്റെ റിവ്യൂ മികച്ചതായി തോന്നി. തന്നെയുമല്ല ഡീറ്റൈൽ ആയിട്ടുള്ള full reviewnu വേണ്ടി ഇവിടെ തന്നെ വരണം.
Background മ്യൂസിക് കുറച്ചു കൂടെ ലൈറ്റർ ആയ മ്യൂസിക് ഇട്ടാൽ നന്നാവും
വേറെ ഒരു അഖിൽ കൂടെ വന്നു, അത്കൊണ്ടാവും ഇന്നത്തെ വീഡിയോ കുറേ ഷോർട്സ് ഒക്കെ വളരെ മികച്ചത് ആയിരുന്നു❤️
കുറച്ച് നേരത്തേക്ക് automobile channelsine alcazar ഭരിക്കും 😁😁😁
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം
Jj
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം
കറക്റ്റ്
കറക്റ്റ്
എല്ലാ ചാനലുകളിലും ഈ comment ittitundallo
1.baiju chettan
2.aye auto
3.flywheel
4.taking cars
5.pilots on wheels
Alcazar 🔥🔥🔥
Talking cars 🔥
DOPയും എഡിറ്റിംഗും നല്ല ഇമ്പ്രൂവ്മെന്റ് കിടിലൻ !
Baiju chettante review kazhinje vere enthum kaanarullu.. oru Automobile Enthusiast aaya eniku thaangalude channel valiyoru inspiration aanu👍
എനിക്കും ആദ്യമേ തോന്നി Side view and back view like as Ford endevour 💯
Ugran review ! Special thumps up to Akhil Appukkuttan for the amazing camera work !
Camera and editing super... Aha andhas😍😍😍
കട്ട വെയ്റ്റിംഗ് ആയിരുന്നു 😎
ചേട്ടന്റെ review കാണാൻ
അൽ ബൈജു അത് പൊളിച്ച് 😂
Video il kaanunathilum good aanu, nerit kaanan super anu
#ബൈജു ചേട്ടൻ മീശ വളർത്തണം....
😂😂😂🤗🤗🤗
💗💕
No
ബൈജു ചേട്ടന്റെ അവതരണ ശൈലിയാണ് മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്....
അൽകാസറിന്റെ ഒരുപാട് റിവ്യൂസ് വെയിറ്റ് ചെയ്തിരിക്കുക ആയിരുന്നു എന്നാൽ ബൈജു ഏട്ടന്റെ റിവ്യൂൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰❤❤💪💪 ബൈജു ചേട്ടൻ ഇഷ്ടം 🥰❤❤💪💪
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം
Bb
Allowheel ഇഷ്ട്ടപെട്ടു .look വളരെ കൂടുതലാണ്
Video Quality🔥🔥
03 Thrimurthikaludey review kanduoo(Baiju chettan,Roshan bhai, Hanifikka)Powli✌✌✌
Allowy mati nirthiyal. Vandi perfect for me!
Yes, entho pole
Alloy not match
❤awsome car .. bought mine in June this year .. drover almost 5000 kms so far .. very comfortable.. though mileage is low
Excellent pricing
Excellent interiors
Excellent Looks
As always Feature loaded.. 👍🏻👍🏻
👍🏻👍🏻👍🏻..
Cleverly given Torque converter type transmission 👍🏻👍🏻👍🏻..
Baiju chetante വീഡിയോസ് കാണാൻ പ്രേരിപ്പിക്കുന്നത് ഇടക് sudden ബ്രേക്ക് ഇടുന്ന പോലെയുള്ള കോമഡി കൾ ആണ്...I like it than others review s..
Al Baiju🔥
Baiju cheytante review kandite vere reviews kaanu enn plan cheyth irunna le njn 😍😍😍, innu car book um cheythu
Kaztro 💙
എത്ര മനോഹരമാണ് ബൈജു സാറിന്റെ വിവരണം ....
അൽ-ബൈജുവിന്റെ അൽകാസർ റിവ്യൂ😂😂
അൽകാസർ എന്ന പേര് മാറ്റി ശ്രീകാസർ എന്നാക്കാൻ ആരെങ്കിലും പറയുമോ ആവോ... 🤣
@@arshadmuth4216 no .it means huge castle
@@ironman0181 ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാണ് ബ്രോ 😍
Al Cazar എന്നാൽ The Palace
ചേട്ടാ Skoda octavia ഒന്ന് test drive കൊണ്ടുവരണം
Ithreyum pradheekshichitilla. Way premium aan. Ishtepettu. Kidu..idhum cretaye pole demand kudum sure! 😍✌
Hexa യുടെ rear side പോലെയും തോന്നി... 😊
Enikkum
Yes
Correct
ഇടക്കുള്ള music ൻ്റ sound ഒന്ന് കുറക്കമോ. Please match music and Voice with same sound levels.
Baiju chettan adhyam baki elaam pine 😀
Mukal bhagath ullath bose audio systethinte subwoofer anu. 11:53sec.
ടാറ്റാ സഫാരിയെക്കാൾ എന്തുകൊണ്ടും മികച്ച വാഹനം.... ❤❤✌🏻
Yes❤️✌🏻
Yes hyundai feature rich
@@jamsheervmvayyil8515 build quality mosham alla... Nallatha
Hyundai carukalil ettavum ishtam thoniya front grill Santafe modalinteyanu.... 👌
2:28 "al-ബൈജു "😅
ഏതോ അറബി ഇട്ട പേരാണെന്ന് തോന്നുമെന്ന് ബൈജു ചേട്ടന്റെ ഒരു കാര്യം 😂
Chettande manoharamayitulla car videos kandittagum kalyanathinne oru car yenna avishyaCAR yeriadde.
Third row ന്ന് ഒകെ പറഞ്ഞ നമ്മടെ ടവേര 👌👌👌
Sathaym
Masheeee ithokke kanichu tharunna pole petrol vanganulla idea koodi Oru video cheyyane
ഇനി മുതൽ dealer മാർ വഹാനത്തിന് warranty തരണ്ട പകരം ഒരു വർഷം അല്ലെങ്കിൽ 10000km പെട്രോൾ അടിക്കു ന്നതിനുള്ള കൂപ്പൺ തന്നാൽ മതി, വഹനപ്രമികളുടെ എളിയ അഭ്യർത്ഥന ആണിത്.
Ath valare cheriya aagraham aayi poyalo😂
@@amalprasad2290 🤣
അതിലും നല്ലത് കാർ ഫ്രീ തരുന്നതാണ്
🙏🙏🙏
3 rd row seat competititive aaya hector+ , safari oke compare cheyumpol space illa practical alla.Riding comfort kuravaanu kaaranam rimsize kooduthala tyre section kurava
Side view is like 'range rover'
Back is like 'endeavor'
Front is like 'creta'
💖💖💖💖
ഈ വണ്ടി ഇനി എപ്പോ കണ്ടാലും Al baiju എന്നേ ഓർമ വരൂ 😄😄
ബൈജു ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് ✨️...
_കൊച്ചിയെ ഭംഗിയായി അവതരിപ്പിക്കുന്ന ഈ വിഡിയോകൾ ഒരു നല്ല സംവിധായകനെ കൂടി കാണിച്ചു തരുന്നു. കണ്ടിരിക്കാൻ തോന്നുന്ന വിധത്തിൽ കാറോടിച്ചു പോകുന്നതും റോഡിനെ നന്നായി ഉപയോഗിച്ചുകൊണ്ട് വണ്ടിയെ മനോഹരമാക്കി തരുന്ന ആ ഡ്രൈവിംഗ് ആണ് ഈ ചാനലിനെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നതും, ഇതിനെല്ലാം ക്രെഡിറ്റ് ബൈജു സാറിനെക്കാളും ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ആണ്. വണ്ടിയെ വാക് കൊണ്ട് കവിത രചിച്ചുള്ള ആ അവതരണം പറയാതെ അറിയാമല്ലോ, ആ പാടവം_
11.00 മണിക്കു മിക്ക automobile U tubers ന്റെയും hyudai alcazer റിവ്യൂ നോട്ടിഫിക്കേഷൻ ഒരുമിച്ചു കണ്ടു കിളിപോയ ഞാൻ
Front light kurach change aakamayirunnu from creta, back light pazhya creta kurach murichu kalanju
എന്ന് തുടങ്ങിയതാണ് car വീഡിയോസ് ഒകെ കാണാൻ ഇന്ന് വരെ ഒരു കാറും എടുത്തുട്ടില്ല എന്ന് ആലോചിക്കുബോൾ ആണ് 🤔🤔
Kashttam thanne 🥺
Most awaited video from this channel
Backside ford endever alla tata hexa aaanu settaa
hexa maathram alla bro endavour um aayi thoonum
ബൈജു ചേട്ടന്റെ റിവ്യൂ കാണാൻ വെയ്റ്റിംഗ് ആയിരുന്നു..
എനി RUclipsൽ ALCAZARൻ്റെ വരവായിരിക്കും❤️
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം hdb
Features are good, air purifiers, tyre pressure monitor, ambiance light, display, first and second row is good.
അൽ ബിജു, 🥰🥰🥰
The King is Here.......!
Biju menon nta Car review And interview kanan agrahikunuuu
The grip on the dash board you referred to is actually a speaker. Just for your info.... Creta and Alcazar have this speaker..
2:25 Al-Baiju
Rear side Ford endeavour aayittu Nalla saamyam...but manoharamaayittundu
Tata Hexa yude oru samyam back kanumbol thonnunnu
baijutta katta waitingayirunnu 🥰🥰🥰🥰vandiye alle nigala viedeo😘😘
ബൈജു ചേട്ടൻ്റെ ചാനലിൽ baiju's ആപിൻ്റെ പരസ്യം വന്നവരുണ്ടോ😁😁😁
eneech podei
Und😂
@@vaisakhvr3375 😁
Baijuetta, ningde അവതരണം എന്നും പൊളിയാട്ടാ
3:53 ബൈജു ഏട്ടാ ഓടിക്കോ 😂
First baiju ettan pinne bakkiulavarude.😁
Kore automobile channelsinte notification vannu... Pakshe nere ingot ponnu
25:54 കഴിഞ്ഞ ദിവസം പത്രത്തിൽ ഹ്യുണ്ടായി നൽകിയ പരസ്യത്തിൽ പെട്രോൾ വേരിയന്റിന് 14.5 kmpl & ഡീസൽ വേരിയന്റിന് 20.4 kmpl ഉം ആണ് പറഞ്ഞത്
3 റോയിൽ സഫാരിക്കാണ് കൂടുതൽ space 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩. Ee segment il 🥰🥰
ബൈജു ചേട്ടന്റെ റിവ്യൂ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു
🇬🇧 hi im matt watson here from carwow
🇺🇲thiisss iss the new..
🇮🇳നമസ്കാരം ഞാൻ baiju n nair നമ്മുടെ ചാനലിലേക്ക് സ്വാഗതം..
Matt Watson carwow❤️❤️❤️❤️
mat watson
n
baiju ettan ishtam❤️
@J K
Doug Demuro
Car wow സൂപ്പർ
@@madhuvv8136 autotrader onn kand nokk.. top gear ill undarunna rory reid nte..
Baiju Chettanta video vendi waiting chayith irrinu 😌😎
13:05കപ്പ് holderil mask um" മണ്ണാകട്ട" ennu ആണോ പറയാൻ വന്നത് AL byju 😂🤣🤣
😂
😄😄
ഒരേ സമയത്തു ബൈജു ഏട്ടൻ, hanikka, റിവൊക്കിഡ്, വണ്ടിപ്രാന്തൻ എന്നിവരൊക്കയാണ് വന്നത്. അൽക്കസാരിന്റെ ബാക്കിലെ ടൈലലൈറ്റ് okka കാണുമ്പോൾ ടാറ്റാ ഹെക്സ ആണ് എനിയ്ക്കു രൂപസാദൃശ്യം തോന്നിയത്. ഗുഡ് review 👍
Mahindra marazzo konduvarumo..?
Waste product
Baiju chetta magnite base varient idkano second varient idkano