പിണറായിയുടെ ഫാമിലി ടൂറിലെ രഹസ്യം ! അടിമുടി പൊളിച്ചടുക്കി കെ എം ഷാജഹാൻ | KM Shajahan

Поделиться
HTML-код
  • Опубликовано: 7 май 2024
  • പിണറായി കമ്മ്യൂണിസ്റ്റല്ല, അന്ന് മുതൽ സ്വഭാവം മാറി... വിനോദ യാത്രയിൽ പണി പാളുമ്പോൾ..!
    #pinarayivijayan #keralapolitics #veenavijayan #keralagovernment #mr002 #me007 #kmshajahan

Комментарии • 280

  • @user-ps2gm8en6s
    @user-ps2gm8en6s 27 дней назад +151

    ഷാജഹാൻ പറഞ്ഞത് വളരെ ശരിയാണ്. വോട്ട് ചെയ്ത ജനങ്ങളോട് ഒരു നന്ദിയും കടപ്പാടും ഇല്ല

    • @user-eh6bz9wv4x
      @user-eh6bz9wv4x 26 дней назад +4

      ജനങ്ങൾക്ക് പറ്റിയ നേതാവും അവർക്ക് പറ്റിയ ജനങ്ങളും... ഇപ്പോഴും LDF വരും എല്ലാം ശരിയാകും... ന്ന്.. വിശ്വസിക്കുന്ന ജനങ്ങളും ഉള്ളിടത്തോളം കാലം കേരളം ഒരിക്കലും നന്നാവാൻ പോണില്ല.... കേരള ജനതക്ക് ഇങ്ങനെ കരഞ്ഞു കൂകി മെഴുകാം... FB ക്കിൽ കമന്റ്‌ ഇട്ട് നിർവൃതി അടയാം... പിന്നെ ഒരു കാര്യം...! കേരള ജനതക്ക് വിവേകം വരുന്ന ഒരു കാലം ഉണ്ടാകും... അന്ന് ഇങ്ങനെ പോസ്റ്റ്‌ ഇടാനോ കമന്റ്‌ ഇടാനോ കഴിഞ്ഞുന്ന് വരില്ല... അന്ന് കേരള ജനതക്ക് വീട്ടിൽ കുത്തിയിരുന്ന് വിമ്മിഷ്ടപ്പെടാനെ കഴിയൂ.... ചിലപ്പോൾ അതിനും നികുതി ഏർപ്പെടുത്തും... ഈ സർക്കാർ

  • @p.gsubhash9989
    @p.gsubhash9989 27 дней назад +47

    സ്വന്തം കാര്യം മാത്രം, ഷാജഹാൻ പറഞ്ഞത് 💯ശരിയാണ്

  • @muralidharapanicker1402
    @muralidharapanicker1402 27 дней назад +81

    ഇത്രയും ധയിരമായി വിശദീകരണം തന്ന ഷാജഹാൻ സാറിന് ഒരായിരം ലൈക്. ഒരു പക്ഷെ കമ്മികൾക്ക് മനസ്സിൽ ആകും, പക്ഷെ വെറും അന്തകമ്മികൾ അയാലോ, തലയിൽ കയറില്ല.

    • @muralidharapanicker1402
      @muralidharapanicker1402 27 дней назад

      Am I correct, thanks

    • @aravindhanp719
      @aravindhanp719 27 дней назад +1

      ഇദ്ദേഹം ഒരെ സമയം മുഖ്യനും കോർപ്പറേറ്റ് കളുടെ ദല്ലാളുമായി പ്രവർത്തിക്കയാണോ?

    • @mohanannairp3208
      @mohanannairp3208 18 дней назад

      Yes offcourse.

  • @sukumarans5783
    @sukumarans5783 27 дней назад +106

    ഇത്രയും അഴിമതി യും, കൊള്ളയും, കൊലയും ചെയ്‍ത ഒരു മുഖ്യമന്ത്രി ഇന്ത്യ യുടെ ചരിത്ര ത്തിൽ ഇതു വരെ ഉണ്ടായി ട്ടില്ല.

    • @dayanajacob9681
      @dayanajacob9681 27 дней назад +2

      Namichuuu...bharanam....

    • @Yci723
      @Yci723 26 дней назад

      എന്തു അഴിമതി നിന്റെ കൈയ്യിൽ വല്ല തെളിവും ഉണ്ടോ, ഓരോത്തന്റെ മോങ്ങൽ മനസ്സിലാകും, കേന്ദ്രസർക്കാരിന്റെ ഏറ്റവും നല്ല ഗോവെർന്നിസിനുള്ള സംസ്ഥാനമായി കേരളം ഒന്നാമത് 😂😂😂

  • @leelavvuthamn
    @leelavvuthamn 27 дней назад +86

    സീതാറാം യെച്ചൂരി പിണറായി വിജയൻറെ ബാത്റൂം വൃത്തിയാക്കാൻ പോകുന്നതാണ് നല്ലത്

    • @sreekutty2418
      @sreekutty2418 27 дней назад +2

      അപ്പടിയ ചാമി

    • @udaybhanu2158
      @udaybhanu2158 27 дней назад +2

      അതുതന്നെ ആണ് ഈ സെക്രട്ടറിക്ക്
      പറ്റിയ പണി. 😀😀😀😀

    • @aggeorge1932
      @aggeorge1932 27 дней назад

      യച്ചൂരിക്ക് ചിലവുകാശ് വേണമെങ്കിൽ, പിണറായിയുടെ കാലുതിരുമ്മികൊടുക്കണം.

  • @praveenbalan7655
    @praveenbalan7655 27 дней назад +14

    സത്യം ആണ് ഷാജഹാൻ പറഞ്ഞത്. അയാൾക്ക് പുല്ല് വിലയാണ് ജനങ്ങളേ

  • @msrknair
    @msrknair 27 дней назад +52

    വിനോദ സഞ്ചാരം അല്ലേ....🎉😊

  • @radhalekshmitk5793
    @radhalekshmitk5793 27 дней назад +37

    വി എസ്.. ഒരു ജോഡി ഡ്രെസ്സിൽ പാർട്ടി പ്രവർത്തനം നടത്തി. പിണറായിയും കുടുംബവും ഫാഷൻ പരേഡ് പോലെ ഡ്രസ്സ്‌ ധരിച്ചു വിദേശങ്ങളിൽ വിലസുന്നു. ഇവരെ compare ചെയ്യല്ലേ Mr. ഷാജഹാൻ!

  • @eliaitalia1414
    @eliaitalia1414 26 дней назад +5

    Big salute sir...ഇടയ്ക്കിടെ സത്യം മാത്രം ജനങ്ങളെ ഓർപ്പിക്കുന്നതിന്... സമയം നഷ്ടം മാത്രമുള്ളു... പ്രതിപക്ഷത്തിനു വീതം കിട്ടികാണും...

  • @sureshvt8946
    @sureshvt8946 27 дней назад +28

    പ്രതിപക്ഷം കേരളത്തിൽ ഉണ്ടോ

  • @x-factor.x
    @x-factor.x 27 дней назад +18

    സമയ ചത്വരത്തിലെ ആ ഇരുമ്പു കസാലയും അതിലുപവിഷ്ടനായ ദൈന്യരൂപവും എത്ര ശ്രമിച്ചിട്ടും കണ്ണിൽ നിന്ന് മായുന്നതേയില്ല !!!.

  • @kunjumonxavier1068
    @kunjumonxavier1068 27 дней назад +15

    സാറിന്റെ സത്യസന്ധമായ അവലോകനം വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു ദുബായിൽ നിന്നും തിരിച്ചു വരുമ്പോൾ ഈ പാർട്ടി കാണുമോ പൊട്ടിത്തെറിക്കുമോ ആം ആദ്മി പാർട്ടി കൊല്ലം

  • @viswanathanpillai4905
    @viswanathanpillai4905 27 дней назад +14

    അങ്ങ് പറഞ്ഞതെല്ലാം സത്യം. 👍. 👍പക്ഷെ അണികൾ. അവരെ കുറിച് ചിന്തിക്കുമ്പോൾ..... ലജ്ജ തോന്നുന്നു. കഷ്ടം അടിമകൾ ആണേലും ഇങ്ങനെ ഉണ്ടോ ??

  • @user-bq7lh3qr7i
    @user-bq7lh3qr7i 26 дней назад +2

    KM . ഷാജഹാൻ സാർ നമസ്കാരം 🙏🌹👍❤️👌🙏

  • @RamaChandran-rz7ll
    @RamaChandran-rz7ll 27 дней назад +18

    100%ശരിയായവിലയിരുതതൽ

  • @jvc6103
    @jvc6103 27 дней назад +6

    ചേർത്തലയിൽ ചെയ്ത പോലെ മറ്റുള്ളവരും ചെയ്തു ഇയാളെ വഴിയിൽ തടയണം

  • @babyemmanuel853
    @babyemmanuel853 26 дней назад +4

    ഒരു യഥാർഥ കമ്യൂണിസ്റ്റ് ജനസ്നേഹിയായിരിക്കണം. എന്നാൽ ഇന്നത്തെ കമ്യൂണിസ്റ്റ് ജനങ്ങളെ മറന്ന്, ആഢംബര ജീവിതം നയിക്കുന്നവരാണ്.
    അത് കേരളത്തിലായാലും, ഇൻഡ്യയിലായാലും, ലോകത്തിലെ ഏതുരാജ്യങ്ങളിലേതായാലും ഇന്ന് ആ വിധത്തിലാണ്.
    മാർക്സ് പറഞ്ഞതിൻറെ നേരെ എതിര് പ്രവർത്തിക്കുന്നവർ.
    അത്, ചൈനയിലായാലും, വട.കൊറിയയിലായാലും, എവിടെയും അത്യാഢംബര ജീവിതം കഴിക്കുന്നവർ....

  • @rajkrishnan3616
    @rajkrishnan3616 27 дней назад +6

    വളരെ വളരെ ശരി👍

  • @krishnanko3474
    @krishnanko3474 27 дней назад +5

    ഷാജഹാൻ. 👍👍

  • @StevieJoseph-mw5gc
    @StevieJoseph-mw5gc 26 дней назад +2

    Well concluded Mr Shajan 👌👍🤔🙏

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 27 дней назад +26

    തനിക്കും കുടുംബത്തിന്നും കേരളത്തിൽ നിന്നും മാറി നിൽക്കുനനതാണ് ഇനനതെത അവസ്ഥ യിൽ അഭികാമ്യം എന്ന് അദ്ദേഹത്തിന് തോന്നി കാണും എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

    • @resmip8727
      @resmip8727 26 дней назад

      അതിനു family tour...??😮

  • @radharajagopal2956
    @radharajagopal2956 25 дней назад +1

    താങ്കളുടെ നാവു പൊന്നാകട്ടെ 🙏

  • @varugheseabraham9705
    @varugheseabraham9705 27 дней назад +2

    വളരെ correct

  • @soysanu3202
    @soysanu3202 27 дней назад +4

    ദല്ലാൾ പിണറായിവിജയൻ വിദേശ യാത്രയിൽ.

  • @sreekutty2418
    @sreekutty2418 27 дней назад +5

    ഇലക്ഷന് കഴിഞ്ഞപ്പോൾ അഡ്വാക്ക ട്ട്, ഉഷാറായി

  • @bennet01
    @bennet01 27 дней назад +4

    പാർട്ടി അണികളെ ഷൺഡികരിച്ചു അവർക്കു ഇപ്പോൾ ന്യായികരിക്കാൻ മാത്രമേ അറിയൂ...

  • @Fakruddeen01
    @Fakruddeen01 13 дней назад

    ഇത്ര ധൈര്യം ആയി സംസാരിക്കണമെങ്കിൽ ഇദ്ദേഹത്തിന്റെ മടിയിൽ ഒരു കനവുമില്ല എന്ന് തന്നെ യാണ്... അഭിവാദ്യങ്ങൾ... 🌹

  • @chinnammavarghese6990
    @chinnammavarghese6990 27 дней назад +8

    Very apt and relevant comments.
    The silence of UDF leaders is deplorable as well as that of BJP.

  • @premakumar2681
    @premakumar2681 27 дней назад +5

    ഇലക്ഷൻ റിസൾട്ടിന് ശേഷം മടക്കം. പ്രതീക്ഷിക്കാം.

  • @surendran1238
    @surendran1238 27 дней назад +4

    തീവ്രമായ ലാവിഷ് ഹോട്ടലിൽ തന്നെ താമസിക്കട്ടെ പക്ഷെ അതിന്റെ ചിലവ് സ്വന്തം കൊടുക്കണം. കമ്മ്യൂണിസത്തിന്റെ നെറ്റിപ്പാട്ടം കെട്ടി അത്താഴപ്പട്ടിണിക്കാരായ അത്തപ്പാടികളുടെ നികുതിപ്പണം കൊണ്ടാകരുതെന്ന അപേക്ഷ മാത്രം.

  • @user-dm6lo5mo1w
    @user-dm6lo5mo1w 27 дней назад +6

    അനീതിക്കെതിരേ പോരാടുന്ന യുവത്വവും ലോക കാര്യങ്ങളെ അവലോകനം നടുത്ത ന്ന അടിമകളും. ഇതൊന്നു കാണുന്നില്ല അറിയുന്നില്ല അണികൾ ജാഥ തൊഴിലാളികൾ

  • @aravindann2581
    @aravindann2581 27 дней назад +2

    ഷാജഹാൻ സാറ് പറഞ്ഞത് 100%. ശരി

  • @leelavvuthamn
    @leelavvuthamn 27 дней назад +46

    സഖാവേ, വി ഡി സതീശൻ ചത്തിട്ടില്ല വിഡി സതീശൻ മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്ന ആളാണ് അടുത്ത പ്രാവശ്യം ഇദ്ദേഹത്തിന് പോകേണ്ടതാണ് സിംഗപ്പൂരിൽ ദുബായിയും ഇന്തോനേഷ്യയും അമേരിക്കയും കാനഡയും ഒക്കെ പോകേണ്ടതാണ് ആയതുകൊണ്ടാണ് ബീഡി സതീശൻ മിണ്ടാത്തത്

    • @shameerat5072
      @shameerat5072 27 дней назад +3

      പണം ഉള്ള നേതാക്കൾ സുഖിച്ച് ജീവിക്കുമ്പോൾ പണമില്ലാത്ത നമ്മൾ അസൂയ പെട്ടിട്ട് കാര്യമില്ല

    • @sureshvt8946
      @sureshvt8946 27 дней назад +2

      👍

    • @s.radhakrishnan4430
      @s.radhakrishnan4430 27 дней назад

      Neeyellam oru ooombi

    • @elcil.1484
      @elcil.1484 27 дней назад

      ​@@shameerat5072പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് ധൂർത്തടിക്കുന്നത്. 😮😮😮

    • @user-dm2pl4co9g
      @user-dm2pl4co9g 27 дней назад +1

      Correct...janangal mandanmar😂

  • @qsaihat5308
    @qsaihat5308 27 дней назад +8

    Shajahan Sir, 'UDF ' CHATHU 😅

  • @Abrahambaby-om5xg
    @Abrahambaby-om5xg 27 дней назад +7

    ഞാനൊരു കമ്മൂണിസ്റ്റ് കാരനാണ്. മുഖ്യമന്ത്രി പോകണ്ടത് വിദേശത്തല്ല. തമിഴ് നാട്ടിലാണ് അവിടുത്തെ ഭരണവും. ജനങ്ങളുടെ ജീവിതനിലവാരവും കണ്ട് പടിക്കു

    • @suseelaraj955
      @suseelaraj955 27 дней назад

      True

    • @sreekutty2418
      @sreekutty2418 27 дней назад +1

      ആമയ്യ ആമാം

    • @krishnadas8353
      @krishnadas8353 24 дня назад

      ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ "ആയിരുന്നു ". മനുഷ്യ ചങ്ങലയും പ്രകടനം ഒക്കെ ആയി നടന്നിട്ടുണ്ട്, പക്ഷെ ഇപ്പോഴത്തെ പാർട്ടിയെ പറ്റി മനസ്സിലായപ്പോൾ പടിയിറങ്ങി.

  • @thomasjoseph5302
    @thomasjoseph5302 27 дней назад +8

    പിണറായി മോഡി അന്ദേർധരാ ഇപ്പോഴും സജീവമാണ്. അഴിമതി വിരുദ്ധർ എന്നു അവകാശപെടുന്ന ബിജെപി പിണറായിയുടെ സഴിമതിക്കു കൂട്ടുനിൽക്കുന്നു. ബിജെപി യുടെ ഇരട്ടതാപ്പാണ്.

  • @sureshp144
    @sureshp144 25 дней назад +2

    സാർ,
    ഇതെല്ലാം ഇനിയെങ്കിലും തടയാൻ എന്താണ് മാർഗം. പൊതുജനങ്ങൾ എന്തു ചെയ്യണം, നിങ്ങൾ നയിക്കണം, തയ്യാറാണോ ?

  • @maryadapur9979
    @maryadapur9979 27 дней назад +4

    സത്യം. പരമ ദയനീയം 🤔🤔

  • @tijothomas8777
    @tijothomas8777 27 дней назад +7

    ലാവലിൻ കേസ്സ് നടത്താൻ പൈസ വേണം അപ്പോൾ കമ്മ്യൂണിസം പറഞ്ഞു കാര്യം ഇല്ല ലാവലിൻ കേസ്സ് തീർന്നില്ല എങ്കിൽ കേരളത്തിൽ എത്ര പൈസ നികുതി കുട്ടിയാലും കേസ്സിനു പൈസ തികയില്ല. വേറെ കേസുകൾ അഴിമതി ഇല്ലാതെ എങനെ ജീവിച്ചു പോകും

  • @rajendranb4448
    @rajendranb4448 25 дней назад +2

    എല്ലാ കോർപ്പറേറ്റ് കളുടെയും പാർട്ടിയിലെ ഏജന്റ്...

  • @udaybhanu2158
    @udaybhanu2158 27 дней назад +14

    അദ്ദേഹം പോകും, വരും, പിന്നെയും പോകും വരും. ഈ പ്രക്രിയ തുടരുക തന്നെ ചെയ്യും.
    ഒരുത്തനും ചോദിക്കില്ല, അതാണ് കേരള.കമ്മ്യൂണിസം.
    അവിടെയും ഇവിടെയും ഇരുന്ന് പലരും പലതും പറയും. അതൊന്നും കാര്യമാക്കാതെ
    ഈ രീതി തുടരും.

    • @elcil.1484
      @elcil.1484 27 дней назад

      😢😢😢

    • @babyemmanuel853
      @babyemmanuel853 26 дней назад

      അത് എല്ലാ കമ്യൂണിസ്റ്റുകൾക്കും ബാധകമാണ്. റഷ്യയിൽ സ്റ്റാലിന്റെ തോന്നിയവാസം ലോകം കണ്ടതാണ്.
      മാവോയുടെ ചൈന കാണിച്ച ക്രൂരത ലോകം കണ്ടതാണ്....
      വടകൊറിയായിലും തഥൈവ...
      ചോദ്യം ചെയ്താൽ ആദ്യം ജയിൽ... പിന്നീട്. അനാഥ ശവം...

  • @jacobzacharias869
    @jacobzacharias869 25 дней назад +1

    verygood

  • @somank8235
    @somank8235 27 дней назад +14

    ചർച്ചകളും അഭിപ്രായങ്ങളും ഇങ്ങിനെ പലരും പലതും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു, പക്ഷെ ഇതുവരെ ഈ കണ്ണൂർകാരൻ്റെ ഒരു രോമം എങ്കിലും പറിക്കാൻ ഇതുവരെ 7-8 കൊല്ലമായി ആർക്കെങ്കിലും സാധിച്ചുവോ? പിന്നെ എന്തിനാണ് ഒരു വിലയും ഇല്ലാതെ ഇങ്ങിനെ സ്വന്തം വായ നാറ്റിക്കുന്നത് , മലയാളികൾക്കും കേരളക്കാർക്കും അർഹിക്കുന്ന മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതല്ലേ? ഇനി അനുഭവിക്കുക.

    • @babyemmanuel853
      @babyemmanuel853 26 дней назад

      സുഹൃത്തേ, ഒരു കമ്യണീസ്റ്റുകാരൻ ജനങ്ങളെ മറന്ന് ജീവിക്കുമ്പോഴാണ് പ്രശ്നമാകുന്നത്...
      അല്ലാതെ മുഖ്യമന്ത്രിയുടെ വിദേശയാത്രയല്ല....
      പാവപ്പെട്ടവൻറ ആഡംബര ജീവിതമാണ് പ്രശ്നം...

  • @vismiyavijayakumar3254
    @vismiyavijayakumar3254 27 дней назад +4

    👍👍👍👍👍👍👍

  • @rajendranb4448
    @rajendranb4448 25 дней назад +1

    സ്വർണ്ണക്കടത്ത് 2020 ഇൽ പിടിക്കപ്പെടും മുൻപ് എന്തു മാത്രം കടത്തും, കൊള്ളയും നടത്തിയിട്ടുണ്ട്.

  • @rajanpillai3561
    @rajanpillai3561 27 дней назад +8

    Accidente happende in Kerala before 8 yearsr

  • @krishnapriya2952
    @krishnapriya2952 27 дней назад +3

    എല്ലാ യാത്രയും അഴിമതിയാണ്.... ജനം പ്രതികരിച്ചിട്ടും മുഖ്യൻ കുടുംബമൊത്ത് കറങ്ങാൻ പോകും ചികിത്സക്ക് പുറം നാട്ടിലും കേരള ജനത മണ്ടൻ മാരാണ് എത്ര വിവാധമായാലും അവർ പോയി ഇനി എന്ത് ചർച്ച

  • @skvr4769
    @skvr4769 27 дней назад +1

    👏🏻👏🏻👏🏻👏🏻👏🏻

  • @muraleedharanpillai9542
    @muraleedharanpillai9542 27 дней назад +4

    പിണറായിയെ കേന്ദ്രം കറങ്ങാൻ വിട്ടതിൻ്റെ ഗുണം
    ജൂൺ 4 ന് കണ്ടോണം,

  • @user-lc6pq9hy8k
    @user-lc6pq9hy8k 26 дней назад +2

    മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടുമോ 🤔.

  • @radhakrishnanee.radhakrish5617
    @radhakrishnanee.radhakrish5617 26 дней назад +1

    ഞങൾ ബംഗാളി ൽ പോയപ്പോൾ സഞ്ചരിക്കുന്ന ടാക്സി ഡ്രൈവറുട് ചോദിച്ചു എങ്ങനെ ആണ് കമ്യുണിസ്റ്റ് പാർട്ടിയുടെ അവിടെ ഭരിക്കുന്നത് എന്ന് ,തോക്ക് ചൂണ്ടി ആണ് വോട്ട് ചെയ്യിക്കാൽ എന്ന് ആണ് പറഞ്ഞു

  • @thomasvarghese850
    @thomasvarghese850 27 дней назад +1

    Your correct 💯

  • @premakumar2681
    @premakumar2681 27 дней назад +3

    സർക്കാർ പണത്തിലാണോയാത്ര? അതോ സ്പോൺസർ ചെയ്തതാണോ? മാസപ്പടി കാശായാലും വിഷമിക്കേണ്ട

  • @krajaram1649
    @krajaram1649 27 дней назад +2

    Pinaray was a facilitator for businessess,of course for a price. I have experienced it when I was working.

  • @CTRajuCTRaju
    @CTRajuCTRaju 27 дней назад +2

    എല്ലാ പ്രതിപക്ഷത്തുള്ള എല്ലാവരെയും വിലകൊടുത്തു വാങ്ങി അവന്റെ ഒക്കെ അണ്ണാക്കിൽ പണം തിരുകി വച്ചിരിക്കുന്നതുകൊണ്ട് ഒരുത്തനും വായ് തുറക്കില്ല.

  • @rajanpillai3561
    @rajanpillai3561 27 дней назад +8

    Kerala huingsunge Pinarayi

  • @rajendrababub6973
    @rajendrababub6973 27 дней назад +3

    പിണറായി ഒന്ന് നിവർന്നു നിന്നു നോക്കി യാൽ കുട്ടി സഖാക്കൾ ഏഴു നിറത്തിൽ മുള്ളു൦

  • @mayakrishnanarangath418
    @mayakrishnanarangath418 27 дней назад +6

    നമസ്കാരം🙏
    ഈ വിദേശയാത്രയിൽ കേരളത്തിൻ്റെ ഭരണതലവൻ ആരെയാണു് ഉത്തരവാദിത്വം ഏല്പിച്ചു് എന്തു് വിശ്വാസത്തിലാണു് പോയിരിയ്ക്കുന്നതു്
    മന്ത്രി സഭയിൽ എങ്ങനെ സഭായോഗം നടക്കും പുറം രാഷ്ടത്തിലിരുന്നു് സഭാനടപടികൾ നടത്തുവാനും സംസാരിയ്ക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും പാടില്ലാത്തതാകുന്നു പുറം രഷ്ട്രത്തിൻ്റെ അപമാനം നമ്മുട രാജ്യം അനുഭവിയ്ക്കേണ്ടതായി വരും
    വിനോദയാത്രയ്ക്കു പോയ മുഖ്യൻ തിരിച്ചു് വരുമെന്ന ഉറപ്പുനല്കിയിട്ടാണോ പോയിരിയ്ക്കുന്നതു് എന്തോ ദുരുദ്ദേശം മണക്കുന്നുണ്ടു് എനിയ്ക്കു് വിശ്വാസമില്ല മുഖ്യൻ പറഞ്ഞ ദിവസങ്ങളിൽ തന്നെ തിരിച്ചെത്തുമെന്നു്
    നമസ്തേ🙏

    • @suseelaraj955
      @suseelaraj955 27 дней назад

      Correct

    • @sreekutty2418
      @sreekutty2418 27 дней назад +1

      ഹോ ഹോ അതി ഭയങ്കരം അല്ലേ ഹോ

  • @shamsudeenth5113
    @shamsudeenth5113 26 дней назад

    Please be shown continued 🆗 Thanks 🙏

  • @user-cv9zf8ov3z
    @user-cv9zf8ov3z 27 дней назад +2

    ❤❤

  • @sreekala469
    @sreekala469 27 дней назад +2

    🙏🏻

  • @sebastianathappilly9140
    @sebastianathappilly9140 27 дней назад +1

    നമ്മൾ എന്തൊക്കെ എങ്ങനെയൊക്കെ ചർച്ച ചെയ്താലും ഒന്നും നടക്കാൻ പോകുന്നില്ല. വിനോദ സഞ്ചാരത്തിനു പോകാൻ തോന്നിയാൽ ഇനിയും പോകും. ഖജനാവിലെ പണമുപയോഗിച്ചാണോ എന്നു ചോദിക്കുന്നതു യുക്തമാണെങ്കിലും അതു തടയാനാ അതിനു തക്ക sanction കൊടുക്കാനോ ആർക്കു കഴിയും?

  • @natarajapillai2230
    @natarajapillai2230 27 дней назад +7

    Yohannan accidentil die aayathil uyalkku enthenkilum punkundo.

  • @SajithA-mr1rh
    @SajithA-mr1rh 13 дней назад

    ഞാൻ മനസിൽ വിചാരിക്കുന്നത് പറഞ്ഞു

  • @sivadastv4822
    @sivadastv4822 26 дней назад +1

    അദാനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് തന്നെ ഇയാളാണെന്നു സ്വപന പറഞ്ഞത് ശരി!

  • @manujohn3603
    @manujohn3603 27 дней назад

    Uracha vaakkukal, congratulations

  • @jayavijayan7960
    @jayavijayan7960 26 дней назад

    👍🏻

  • @rangithamkp7793
    @rangithamkp7793 27 дней назад +1

    🙏🏾 Thank you Marunadan ! KENDRA GOVENMENT PURAKE UND SAMAYAM YADHARTHA SAMAYAM ATHANU VEANDATHU KATHIRIKKUKA IPPOL MAYATTEY !👍

  • @swaminathkv5078
    @swaminathkv5078 26 дней назад

    👍

  • @rajinair9240
    @rajinair9240 26 дней назад +1

    ൭൭ദവവു൦ ഒ൬ു൭ചയു൬ല ഈ അധ൪മികൾ സുഖമായി വാഴു൬ു

  • @gerogejerry
    @gerogejerry 27 дней назад

    Adipoliii

  • @girijamahadevan3665
    @girijamahadevan3665 27 дней назад +3

    എല്ലാവർക്കും ഗുണം കിട്ടി സാമ്പത്തികമായി

  • @praseedpg
    @praseedpg 27 дней назад +4

    kjp and central govt supporting

  • @sridevinair4058
    @sridevinair4058 26 дней назад

    ❤️🙏

  • @bluevalley7991
    @bluevalley7991 26 дней назад

    Adv. Shajahan always reveal the facts.

  • @tomygeorge4626
    @tomygeorge4626 27 дней назад +1

    അഴിമതിക്കാരായ പിണറായിക്ക് ഇനി " അഴി "മതി. മറ്റൊന്നും കൊടുക്കണ്ട. 😅😅😂😂

  • @beenacm6663
    @beenacm6663 27 дней назад

    🙏🏼

  • @krishnadas8353
    @krishnadas8353 24 дня назад

    ദല്ലാൾ വിജയൻ.....

  • @kuriankk1666
    @kuriankk1666 26 дней назад

    He is true what saying very much related to cooperates to get fund for party and for himself family

  • @kgmohankumar1038
    @kgmohankumar1038 27 дней назад +2

    ഈ പാർട്ടിയുടെ MD ഒരു വിദേശയാത്ര നടത്തുന്നതിൽ എന്താണ് തെറ്റ്

  • @rajanunni-po9zi
    @rajanunni-po9zi 27 дней назад +1

    Valery serryane 😮😮😮🎉🎉🎉

  • @jacobabraham3032
    @jacobabraham3032 23 дня назад

    പ്രതിപക്ഷ നേതാവ് നിശബ്ദൻ.....

    • @jacobabraham3032
      @jacobabraham3032 23 дня назад

      സുധാകരനെ പോലെ ഉള്ള ആത്മാർഥത ഉള്ള നേതാക്കൾ ആണ് ഇന്ന് വേണ്ടതും..

  • @omanagirijavallabhan572
    @omanagirijavallabhan572 26 дней назад +1

    അഹങ്കാരി ചക്രവർത്തി ഷാജഹാൻ

    • @user-xm8xo1mg8b
      @user-xm8xo1mg8b 26 дней назад

      Nenta Thanthaaa

    • @omanagirijavallabhan572
      @omanagirijavallabhan572 26 дней назад +1

      @@user-xm8xo1mg8b Thaangalk illathathu enik und athinu thaangalk polliyitu oru kaaryavumilla... Appo kandavane appa ennu vilicha teams😂😂😂

  • @sajeevcv6634
    @sajeevcv6634 27 дней назад +2

    When shocking incident happen one can't enjoy a pleasure trip k p yohannan is over

  • @jayapalcheramangalam561
    @jayapalcheramangalam561 27 дней назад

    Party secretary Govinda Govinda !

  • @ramadasankg4671
    @ramadasankg4671 27 дней назад

    People have no choice

  • @SajithA-mr1rh
    @SajithA-mr1rh 13 дней назад

    എല്ലാം ശരിയാവും എന്ന് പറഞ്ഞതിന്നർത്ഥം ഇതാണ്. ജനങ്ങൾക്ക് നികുതിഭാരം, പി.വി ക്കും കുടുംബത്തിനും വിദേശയാത്ര , P.V. ഏകദേശം പ്രായമായില്ലേ?, പോയാൽ തന്റെ ഭാര്യയെയും മക്കളെയും ഇങ്ങനെ ലോകം ആര് കാണിക്കും അതുകൊണ്ടാണ് പിണറായി ഇപ്പോഴേ കുടുംബത്തിനു ലോകം കാണിച്ചു കൊടുക്കുന്നത്. വോട്ടു കൊടുത്തവർക്ക് പുല്ലുവില. മറ്റു രാഷ്ട്രീയക്കാർ ആണെങ്കിൽ മാത്രമേ കുറ്റവും കുറവും അറിയാൻ സാധിക്കൂ

  • @govindram6557-gw1ry
    @govindram6557-gw1ry 22 дня назад

    ദല്ലാൾ പിണറായി😮😮😮

  • @sreekutty2418
    @sreekutty2418 27 дней назад +1

    പണം എങ്കള്ക്ക് നിറയെ ഇരിക്ക് ഉനക്കെന്ന കുശുമ്പ്

  • @mukundanpunathil8369
    @mukundanpunathil8369 27 дней назад +1

    യുഡിഎഫിന് സമരം ചെയ്യാൻ അറിയാഞ്ഞിട്ടല്ല മിസ്സർ ഷാജഹാൻ... ജനങ്ങൾ വോട്ട് കുത്തി രണ്ടാമതും അധികാരത്തിൽ കയറ്റിയതല്ലേ... അനുഭവിക്കട്ടെ... ജനങ്ങൾക്ക് അത്രയും ബുദ്ധിമുട്ടാണെങ്കിൽ തെരുവിലിറങ്ങി സമരം നടത്തട്ടെ.... 🤣🤣🤣

    • @rahulpalatel7006
      @rahulpalatel7006 21 день назад

      Pinney UDF enthu oombaan aanu prathipaksham aayittu irikkunnathu.

  • @swaminathkv5078
    @swaminathkv5078 26 дней назад

    Sampalam undallo eannu cammikal vadhikum!!

  • @KrishnaKumar-me3wn
    @KrishnaKumar-me3wn 26 дней назад

    Shajahan only speaks - I haven’t seen him take any action against the corrupt. If he has proof he must go to courts with it - instead of daily discussions on TV🤔

  • @madmax5855
    @madmax5855 27 дней назад

    യചൂരി ദല്ലാൾ പിണുവിന് എതിരായി ഒന്നും ചോദിക്കില്ല, കാരണം ഞ്ഞം ഞ്ഞം മുട്ടും

  • @SajithA-mr1rh
    @SajithA-mr1rh 13 дней назад

    മുഖ്യ (മുക്കിയ ) മന്ത്രി ഏതാണ് ശരി ആദ്യത്തേതോ? ബ്രാക്കറ്റിലുള്ള തോ ?

  • @mailanchimedia
    @mailanchimedia 27 дней назад

    ഷാജഹാൻ മരിച്ചു എന്ന് ആളുകൾ ചുമ്മാ പറഞ്ഞതാണോ? വെറുതെ കൊതിപ്പിച്ചു

    • @user-xm8xo1mg8b
      @user-xm8xo1mg8b 26 дней назад +1

      Nenta veetil ethryum pettanuu oru maranam undavum 🙏🙏🌹

  • @eldhothomas4693
    @eldhothomas4693 26 дней назад

    ഇയാൾ എങ്ങനെ ഈ സ്ഥാനത്തു വന്നു??? ജനങ്ങളോട് യാതൊരു കടപ്പാടും ഇല്ലാത്ത ഏകധിപതി???
    പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല???

  • @christepherkj6480
    @christepherkj6480 27 дней назад

    അടിമക്കണ്ണുകളുടെ ലോകം

  • @bindhuskaria5239
    @bindhuskaria5239 26 дней назад

    Ennittum sakshra keralam ee partiiku pinnale pokunnathu kasham thanne.

  • @shabusukumaran6054
    @shabusukumaran6054 27 дней назад

    കമ്മ്യൂണിസം എന്നത് തന്നെ വികലമായ ആശയമാണ്, കുതറകൾ വരും അത് സ്വാഭാവികമായും അപ്രത്യക്ഷമാകും

  • @vmvm819
    @vmvm819 26 дней назад

    സീതാറാം യെച്ചൂരിയെ ക്കാൾ ധീരരാണ് ക്ലിഫ് ഹൗസിലെ മരപ്പട്ടികൾ 😂