Это видео недоступно.
Сожалеем об этом.

ഹാജിയാരുടെ റോൾ ഇത്രേം പെർഫെക്ട് ആയിട്ട് ചേരുന്ന വേറൊരാൾ ഇല്ലെന്ന് തന്നെ പറയാം😍😍 | Mahayanam Movie

Поделиться
HTML-код
  • Опубликовано: 26 май 2024
  • ഹാജിയാരുടെ റോൾ മലയാളസിനിമയിൽ ഇത്രേം പെർഫെക്ട് ആയിട്ട് ചേരുന്ന വേറൊരാൾ ഇല്ലെന്ന് തന്നെ പറയാം😍😍 | Malayalam Movie Scenes | Mahayanam | Mammootty | Balan K Nair Movie Scenes
    Mahayanam is a 1989 Indian Malayalam-language film directed by Joshiy and produced by C T Rajan, starring Mammootty, Seema, Jalaja and Mukesh.
    Directed by Joshiy
    Written by A. K. Lohithadas
    Produced by C T Rajan
    Starring Mammootty
    Mukesh
    Seema
    Balan K. Nair
    Cinematography Jayanan Vincent
    Edited by K. Sankunni
    Music by Songs:
    Ouseppachan
    Background Score:
    S. P. Venkatesh
    Production
    company
    Honey Productions
    Distributed by Jubilee Pictures
    Cast
    Mammootty as Chandran
    Seema as Rajamma ( Voice dubbed by Anandavally )
    Mukesh as Ravi (Extended cameo)
    Balan K. Nair
    Vineeth as Ramesan
    Kunjandi as Matthu
    Mala Aravindan as Govindankutty
    Kuthiravattom Pappu as Barber Kunjappan
    Prathapachandran as Kochu Varkey
    Vijayaraghavan as Sunnykutty,Kochu Varkey's son
    Jalaja as Ramani,Ravi's wife
    Philomina as Janamma,Ravi's mother
    Saleema as Mollykutty
    Soorya as Karthu
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.

Комментарии • 117

  • @georgejoy4624
    @georgejoy4624 2 месяца назад +335

    ഈ സിനിമയിൽ മമ്മൂട്ടിയുടെ ശബ്ദം 👍👍

  • @Triple-SRD3
    @Triple-SRD3 2 месяца назад +126

    ബാലൻ കെ നായർ sir ന്റെ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലൂടെ കാണുവാൻ സാധിച്ചത്. ഒരുപാട് വിഷമിപ്പിച്ചു കളഞ്ഞു 💔🥹

  • @udhayankumar9862
    @udhayankumar9862 2 месяца назад +565

    എത്ര തവണ കണ്ടാലും കണ്ടാലും മതി വരാത്ത ചിത്രം വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @shamseervp300
    @shamseervp300 2 месяца назад +91

    മലയാളത്തിലെ എകാലത്തെയും മികച്ച പരുക്കൻ കഥാപാത്രം ചന്ദ്രു ❤

  • @deskversion158
    @deskversion158 2 месяца назад +66

    ബാലൻ ഖ് നായർ എന്ന ഇതിഹാസം...മമ്മൂക്കെയേ പോലെ വ്യക്തിത്വം ഉള്ള നടൻ

  • @salehmpm4465
    @salehmpm4465 Месяц назад +15

    അന്നത്തെ മതാതീതമായ ആമ്മ ബന്ധം പുറമെ ഭാഷ കലഹത്തിൻ്റെ താന്നെങ്കിലും സ്നേഹത്തിൻ്റെ ഒരു സുഖമുള്ള സ്പർശം കാണാം

    • @muhammadali3155
      @muhammadali3155 19 дней назад +1

      അതാണ് ഐ വി ശശി എന്ന സംവിധായകനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.. അദ്ദേഹത്തിനെ പോലെയുള്ള ഒരാളും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല

  • @binoyphp
    @binoyphp 2 месяца назад +93

    ഈ സിനിമ വീണ്ടും ടീയേറ്ററിൽ വരണം

  • @user-sk2mc3xv4g
    @user-sk2mc3xv4g Месяц назад +8

    ബാലൻ k നായർ ടെ scene മാത്രം കാണാൻ വേണ്ടി ഞാൻ സിനിമ കാണും, നല്ല രസം ആണ്

  • @thefanofhighflyers5173
    @thefanofhighflyers5173 5 дней назад +1

    "പൊന്നുമ്പെല കൂട്ടിക്കോ..."
    ആ voice modulation ❤️❤️❤️👍👍

  • @user-is3tp4bi2g
    @user-is3tp4bi2g 2 месяца назад +146

    Master of actor BALAN K NAIR

    • @syamlal5238
      @syamlal5238 Месяц назад +2

      Eth vesham koduthalum athinte extreme perfection il present cheyunna one of the best actor

  • @Rahul-by4hs
    @Rahul-by4hs 2 месяца назад +34

    മമ്മൂക്ക ❤️🔥

  • @Vysakhettumanoor87
    @Vysakhettumanoor87 Месяц назад +4

    മുതലാളി മരിച്ച കാര്യം മകൻ വന്നു മമ്മൂട്ടിയോട് പറയുന്ന സീൻ സൂപ്പർ ആണ്

  • @jithinvarghese231
    @jithinvarghese231 2 месяца назад +12

    Balan k nair is definitely top 5 actors in malayalam movie all time

  • @user-uu7ch3zc8o
    @user-uu7ch3zc8o 2 месяца назад +59

    Balan k nair best Muslim slang acting

    • @jamalponnani1651
      @jamalponnani1651 2 месяца назад

    • @rajeshnallur9928
      @rajeshnallur9928 Месяц назад

      ഹിന്ദു -മാപ്പിള വേർതിരിവില്ലാത്ത കാലഘട്ടം❤

    • @thahseertp6311
      @thahseertp6311 Месяц назад +1

      മുസ്ലിം സ്ലാങ് ആക്ടർ അല്ല. കോഴിക്കോട് സ്ലാങ് ആക്ടർ. പപ്പു, മാമുക്കോയ, ബാലൻ K നായർ ഇവർ 3 നടന്മാരാണ് കോഴിക്കോട് സ്ലാങ്ങിൽ മനോഹരമായി സംസാരിച്ചത്. അതിൽ ബാലൻ K നായരുടെ സംസാരമാണ് ഏറ്റവും മനോഹരം ❤❤

  • @5pointsfamilychannel3
    @5pointsfamilychannel3 2 месяца назад +20

    പക്ഷെ ഈ പടം എങ്ങനെ പൊളിഞ്ഞു എന്നറിയില്ല സൂപ്പർ പടമായിരുന്നു എങ്ങനെ വിജചില്ല എന്നറിയില്ല

    • @somanathank9251
      @somanathank9251 2 месяца назад +4

      ഇത് സാമ്പത്തിക വിജയം നേടിയ ചിത്രം ആണ്

    • @somanathank9251
      @somanathank9251 2 месяца назад +4

      ഇത് വിജയിച്ച ചിത്രം ആണ്

    • @Allu_56
      @Allu_56 2 месяца назад +4

      ഇത് പരാജയ ചിത്രം ഒന്നും അല്ല ബിസിനസ്‌ ചെയ്യാൻ അറിയാതെ പ്രൊഡ്യൂസർക്ക് നഷ്ടം സംഭവിച്ചു എന്ന് മാത്രം..distribution ചെയ്തവർ cheat ചെയ്തതാണെന്നും കേൾക്കുന്നുണ്ട്..

    • @585810010058
      @585810010058 Месяц назад

      It's a successful movie

  • @bennarendran6688
    @bennarendran6688 2 месяца назад +8

    ബാലൻ sir 💐🙏

  • @thajudheenjainu6433
    @thajudheenjainu6433 2 месяца назад +137

    ഒരുകാലത്തു് ഹിന്ദുവും മുസ്ലിമും എല്ലാം ഒന്നായിരുന്നു,..... ഇപ്പോൾ ഇത് പറഞ്ഞതിനോട് എന്നോട് തന്നെ പുച്ഛം.........

    • @samsue2600
      @samsue2600 2 месяца назад +10

      sPeedo file p0pat Mammad follower alle

    • @jibish7999
      @jibish7999 2 месяца назад +10

      വേറൊരു കാലത്ത് മുസ്ലിം ഇല്ലാരുന്നു 🙄

    • @abcdefgh7296
      @abcdefgh7296 2 месяца назад

      ​@@jibish7999അതേത് കാലം

    • @GISHNUCHALADY
      @GISHNUCHALADY 2 месяца назад

      Aaaranu ee prasnam undakkiyathu ennu chintichu nokku...ambalattinu panam kodukkunnathu vesyalayattinu panam kodukkuvanni mujahid balusserry mic vechu nadu motham vilichu paranju nadannittum ori muslimum pratikarichilla...atu polulla pravartikal anu karyangal ee paruvam akkithu...allathe snkiyum kongiyum mattu oolanmaronnum alla

    • @Odii888
      @Odii888 2 месяца назад +13

      1921 മലപ്പുറം കലാപത്തിൽ ആയിരുന്നോ ഒന്നായിരുന്നത്. 🤢

  • @SIdheequecv
    @SIdheequecv 27 дней назад +1

    മമ്മൂട്ടിയുടെ സൗണ്ട്❤

  • @sreekumariammas6632
    @sreekumariammas6632 2 месяца назад +4

    Mahayanam Chandru .Hajiyar loves him very much .❤❤❤❤

  • @jayprakashnair2790
    @jayprakashnair2790 2 месяца назад +7

    Yes very very perfect balan K Nair

  • @D-Aiden_666
    @D-Aiden_666 2 месяца назад +10

    NF Varghese also a Master actor.

  • @Clockwise-ll6fz
    @Clockwise-ll6fz Месяц назад +2

    Mammookka nte Screen Presence nte Munnil Enth Balan k Nair 😅😂😊🔥

  • @sdqali7421
    @sdqali7421 2 месяца назад +4

    Last scene of this film 👍

  • @abdulradheed5430
    @abdulradheed5430 2 месяца назад +7

    Balan k nair,pappu ivar cheyyunna muslim character super ayirunnu ennum,

    • @amalrai7817
      @amalrai7817 2 месяца назад

      N F Varghese and Kozhikode Narayanan Nair too...

  • @kammukammupandikasala2419
    @kammukammupandikasala2419 2 месяца назад +1

    മമ്മുക്ക ❤️❤️❤️❤️❤️💯💯💯

  • @abdulfasil2107
    @abdulfasil2107 Месяц назад

    Hajiarinte marana വാർത്ത അറിയുന്ന സീൻ.... Amazing

  • @sajik9148
    @sajik9148 6 часов назад

    മമ്മുക്ക വോയിസ്‌ and മോഡ്ലേഷൻ

  • @rajeevpurushothaman1493
    @rajeevpurushothaman1493 2 месяца назад +6

    ഉദാര കഥാപാത്രങ്ങൾ എല്ലാം... പ്രത്യേക മതത്സരാണ്

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz 2 месяца назад

      Enthu udaram😂 32 centum pulli oppichu bakki 3 centinanu pulli nadakkunnee😂

    • @ahmmadulkabeer2932
      @ahmmadulkabeer2932 2 месяца назад

      വിഷം തുപ്പതെ എണീറ്റ്‌ പോടെയ്

  • @jithumon3017
    @jithumon3017 2 месяца назад +15

    മഹായാനം 4K തിയേറ്റർ re റിലീസ്

  • @Clockwise-ll6fz
    @Clockwise-ll6fz Месяц назад +1

    Mahayanam 4k Release Waiting ♥

  • @febinmv3335
    @febinmv3335 Месяц назад

    ജോഷി... ലോഹിദാസ് 🔥

  • @SanthoshkumarK-yt5ul
    @SanthoshkumarK-yt5ul 2 месяца назад +1

    ചൂടൻ ❤❤❤

  • @JITHIN_
    @JITHIN_ 5 дней назад

    Balan k nair ❤

  • @user-yn2xj5hd6u
    @user-yn2xj5hd6u Месяц назад

    Mammookka❤❤❤❤❤❤❤

  • @NisarNisarr-hl6gq
    @NisarNisarr-hl6gq День назад +1

    Super

  • @sibinsyaminimuth4439
    @sibinsyaminimuth4439 2 месяца назад +5

    Ee movie 2024 kandavar indo

  • @pavansani5294
    @pavansani5294 Месяц назад

    എന്നും ഓർമ്മകൾ

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 21 день назад

    ബാലൻ കെ നായർ 😔🌹

  • @Bhagyum
    @Bhagyum 2 месяца назад

    Kp ummeru,karamana ganardhanan nair ellam kidu anu ee rolil

  • @amalrajpc2876
    @amalrajpc2876 21 день назад

    ബാലൻ കെ നായർ😊😊😊😊😊😊😊😊

  • @ajithchakku
    @ajithchakku Месяц назад +1

    ചന്ദ്രു... The most arrogant character..

  • @sajils2262
    @sajils2262 2 месяца назад +3

    🤩

  • @faizasalam9845
    @faizasalam9845 2 месяца назад +5

    Movie name

  • @Gkm-
    @Gkm- 2 месяца назад +2

    ❤❤❤

  • @vysakhp.a2800
    @vysakhp.a2800 Месяц назад

    Kozhikode Narayanan Nair.....also

  • @muhammadajmalroshan5525
    @muhammadajmalroshan5525 2 месяца назад +1

    ❤❤

  • @SajadAli-xu4oq
    @SajadAli-xu4oq 2 месяца назад +3

    👍

  • @sajumakkulam4289
    @sajumakkulam4289 2 месяца назад

    🔥🔥🔥🔥

  • @naseelmk8628
    @naseelmk8628 2 месяца назад +3

    Caption carect

  • @sajithkk3788
    @sajithkk3788 Месяц назад

    B K N Super Star

  • @roopeshm2806
    @roopeshm2806 Месяц назад

    Meghanathan'te athe sound.

  • @ptjcinema
    @ptjcinema 2 месяца назад +2

    😭😭😭😭

  • @melwinlalichan
    @melwinlalichan 2 месяца назад +8

    Bro which movie? 🤍

  • @vishnum2930
    @vishnum2930 Месяц назад

    ഇത് മാത്രം അല്ല പഴയ കാല മുസ്ലിം കാരണവർ കഥാപാത്രങ്ങൾ മറ്റു സിനിമകളിലും ബാലൻ കെ നായർ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

  • @sweetroserosesweet7781
    @sweetroserosesweet7781 2 месяца назад +3

    Pourusham....yenthaa oru ...

  • @nandakumarr9160
    @nandakumarr9160 Месяц назад

    😢😢

  • @VineethKW
    @VineethKW 2 месяца назад +1

    Mothali vandi vitto ethu chanthruvan

  • @labelfive1730
    @labelfive1730 2 месяца назад +1

    But eee movie oru flop annu parayumbol...nammal malayali pottanmaaraano...my favorite movie

  • @appzz93
    @appzz93 29 дней назад

    ഇതേതാ മൂവി

  • @onduker
    @onduker 2 месяца назад

    അത് നി മലയാളി അല്ല തൊണ്ട അങ്ങനെ 😂💀🔥

  • @anoopvenuanuctla5160
    @anoopvenuanuctla5160 Месяц назад

    ❤❤

  • @nijanthpj3941
    @nijanthpj3941 2 месяца назад +7

    Movie name

  • @RiyasRiyas-pu8lv
    @RiyasRiyas-pu8lv Месяц назад

    ❤❤

  • @vikasmk6317
    @vikasmk6317 Месяц назад

    Movie name