സോറി.. ഞാൻ സ്പീഡിൽ പറഞ്ഞുപോയപ്പോ പറ്റിയ മിസ്റ്റേക്ക് ആണ്. ഗ്രീൻ കെയർ five ഗ്രാം five ലിറ്റർ വെള്ളം എന്നായിരുന്നു പറയേണ്ടിയിരുന്നത്.. എന്തായാലും ആ ബോട്ടിലിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്യണം
ജാൻസി മാഡത്തിന്റെ പൂന്തോട്ടത്തിന്റെ വീഡിയോകൾ കാണാറുണ്ട് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എന്റെ ചെടികൾക്കും ചെയ്യാറുണ്ട് വളരെ വിശദമായി കൃത്യമായി പറഞ്ഞു തരുന്നത് കൊണ്ട് ഉപകാരപ്രദമാണ്. ഡബിൾ കളർ ബാൾസത്തിന്റ വിത്ത് ചോദിച്ചിരുന്നു വിത്ത് തരണേ
Very useful video..ഇങ്ങനെ ഒരു വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു . please make a video next time about uses of Saaf and how to use it. Thank you Jancy ma’m👍🙏
Njn ella videos um kanum, old subscriber anu, comments angane idarilla, useful videos anellam, how beautiful is your garden ?wow......njn cover ayachotte...
ഇവരുടെ അഡ്രെസ്സ്സിൽ ഒരു കവർ എഴുതി അതിനുള്ളിൽ നിങ്ങളുടെ അഡ്രെസ്സ് എഴുതിയ ഒരു കവർ കൂടി വെച്ച് അയക്ക് അപ്പൊ അവർക്ക് അതിൽ വിത്ത് ഇട്ട് അയക്കാം. സ്റ്റാമ്പ് കൂടി ഒട്ടിക്കണം
ചേച്ചി... കുറച്ചു ദിവസം മുൻപ് വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ ഇത്രയും പെട്ടെന്നു ഇങ്ങനെ ഒരു വീഡിയോ ച്ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. വീഡിയോ ഇട്ടതിൽ സന്തോഷം. എന്നാൽ ഈ വളങ്ങളുടെ വില കൂടി ഒന്ന് പറയാമായിരുന്നു. സൗകര്യം കിട്ടുമ്പോൾ അതെല്ലാം ഞങ്ങൾക്ക് പറഞ്ഞു തരണം 🙏🙏🙏❤
Green care ന് വില വളരെ കൂടുതലല്ലേ.. ഓർക്കിഡ് ,ബൂണിനും ഇതിനും വളരേ വില വ്യത്യാസമുണ്ട്. ഗുണത്തില്‍ വ്യത്യാസമുണ്ടാകുമോ ? മോറാക്ക്ള്‍ വില നോക്കിയില്ല മിറാക്കിള്‍ വില നോക്കീല.
Jancy wilson Thekkekara house Potta po Chalakudy 680722 ഈ അഡ്രെസ്സിൽ ഒരു കവർ എഴുതി.. അതിനുള്ളിൽ മറ്റൊരു കവറിൽ നിങ്ങളുടെ അഡ്രെസ് എഴുതി അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ചു വിട്ടോളൂ
Useful vedeo.greencare nte bottle l 5grms 5litre water ennanallo koduthirikkunnath.5grms 1 litr water l kodukkamo ?
സോറി..
ഞാൻ സ്പീഡിൽ പറഞ്ഞുപോയപ്പോ പറ്റിയ മിസ്റ്റേക്ക് ആണ്. ഗ്രീൻ കെയർ five ഗ്രാം five ലിറ്റർ വെള്ളം എന്നായിരുന്നു പറയേണ്ടിയിരുന്നത്.. എന്തായാലും ആ ബോട്ടിലിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്യണം
എല്ലാവർക്കും അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി വളങ്ങളുടെ നല്ലൊരു വീഡിയോ നിങ്ങൾക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏
Useful and informative video thank you mam
Thank you so much 🙏
വളരെ ഉപകാരപ്പെടുന്ന വീഡീയോ,സൂപ്പർ
അടിപൊളിയാണ് വീഡിയോ അറിയാത്തവർക്ക് നല്ല ഉപകാരമാണ് എന്റെ ബൊഗെൻ വില്ലയിൽ പൂക്കൾ നിറഞ്ഞു തുടങ്ങി ട്ടോ ചില ഭാഗത്ത് ആയി വരുന്നേ ഉള്ളൂ🥰🥰
സന്തോഷം 🙏🙏🙏❤❤❤
വളരെ ഉപകാരപ്രദമായ വീഡിയോ, thank u so much😍, മനോഹരമായ garden 👌
Thankyou
എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... thanks 👍
Mam acchiminas വിത്ത് കിട്ടി. ഒത്തിരി സന്തോഷം. Maminte vedios ഒത്തിരി ഉപകാരപ്രദമാണ്. Thanks a lot
👍👍❤
Jancychechi thank you so much. Valare upakarapredmaya video😍
ഈ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 👍
സന്തോഷം..... 🙏❤
Beautiful garden and a very good narration about fettilizers
മാഡം ടീച്ചർ ആവേണ്ടത് ആയിരുന്നു ട്ട 😁😁😁എത്ര മനോഹരം ആയി ആണ് കാര്യങ്ങൾ മനസിലാക്കി തരുന്നത്
🤣🤣😜🙏🙏🙏
Maam very useful video... Thankyou...😊
Ellam vyakthamayi paranju thannathil very very thanks mam
Thankyou ❤🙏
Thnk u sooooooomuch Jancy. Usefull video. Well explained. Thnx
എല്ലാവർക്കും ഉപകാരമായ വീഡിയോ 🥰🙏🙏❤️👌👌🥰🤗🥰
വളരെ ഗുണകരമായ വീഡിയോ...👍
ജാൻസി മാഡത്തിന്റെ പൂന്തോട്ടത്തിന്റെ വീഡിയോകൾ കാണാറുണ്ട് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എന്റെ ചെടികൾക്കും ചെയ്യാറുണ്ട് വളരെ വിശദമായി കൃത്യമായി പറഞ്ഞു തരുന്നത് കൊണ്ട് ഉപകാരപ്രദമാണ്. ഡബിൾ കളർ ബാൾസത്തിന്റ വിത്ത് ചോദിച്ചിരുന്നു വിത്ത് തരണേ
താങ്ക്യൂ.... വിത്ത് ആയി വരുന്നു.. കവർ അയച്ചുവോ... കാവറിന്റെ ഉള്ളിൽ ബാൾസം എന്ന് എഴുതി ഇടണേ
Useful video.... 👍🏻👍🏻
Very useful video..ഇങ്ങനെ ഒരു വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു . please make a video next time about uses of Saaf and how to use it. Thank you Jancy ma’m👍🙏
👍👍❤❤
Very useful video janni. Valathinte uses ne kurichu valiya arivillayirunnu. Valare santhosham nalla arivukal share cheythathinu. Thank you🌹 janni🥰
ചേച്ചി... ❤❤🙏🙏🙏
Njn ella videos um kanum, old subscriber anu, comments angane idarilla, useful videos anellam, how beautiful is your garden ?wow......njn cover ayachotte...
Yes
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍🙏 വളങ്ങൾ ഉപയോഗിക്കണ്ടത് എങ്ങിനെയെന്നുളള സംശയം മാറി മഴ വീണ്ടു o വന്നു പത്തുമണി പൂവിട്ടു തുടങ്ങിയതേയുള്ളു😂😂😂
❤❤🙏🙏
വളരെ ഉപകാര പ്രദമായ വീഡിയോ 🥰
Chaanakam payakkam ethiyaal athinte gunam illathaakuo?pls replay 🙏
Useful information thank you mam❤️❤️
Thank you so much for sharing useful information 🙏
Orumbu shalyathine oru marunne parach tharo
വളരെ നല്ല തിരുമാന0
Useful video 👍👍 Thank u 💖💖
വളരെ നല്ല വീഡിയോ 💖💖
saaf. ഉപയോഗം പറഞ്ഞു തരുമോ
Angamaly kidangoor povanam nursery video cheyamo
Saaf adichittu ethra days gap kazhinj npk adikkukka
വളങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു
Good information 👍👍💖
Chechi veedu avideya
സപ്പോട്ട തൈ 20 ലിറ്റർ
ടിൻ ഇൽ വളർത്താൻ പറ്റുമോ ❔️❔️
A very useful video. Thank u.
Madam madathinde ella videos kanarundu micronol rose mix magic insectiside nallada paranjallo .Adu randum onlineil available illa. Pl.ningal vangiya shoppinde link ayakku.
ഞാൻ ചാലക്കുടി യിലെ ഒരു ferilizer കടയിൽ നിന്നും ആണ് വാങ്ങിയത്
@@jancysparadise
Thank you
Usefulll. Video Thanks
Helpul vedio jancy mam❤
Very useful vedieo...Thankyou
Useful video, Thanks.....
വിവരണംനന്നായിട്ടുണ്ട്
Green care fertilizer vangikkan ethre roopa ayi
Aglonima ku ethoke idamoo
Medam കാന്താരിയുടെ സീഡ്സ്തരുമോ?
Yes very useful 👍🏻 👌🏻
Useful video👍🏻👍🏻
Very very useful mam 👍👍😍
Very informative
Hai mm seeds kitti. Thank you so much 😘
❤❤🙏👍
@@jancysparadise
Cover egane ayakendath parajuthagramo
Good tips 👍
Thanks for information
Npk curry leaves il spray cheyyathal kuzapamundo
അയ്യോ അത് വേണ്ട... ചുവട്ടിൽ വേണേൽ NPK കൊടുക്കാം
Enikk കവർ എങ്ങനെ അയക്കണം എന്ന അറിയില്ല.ഞാൻ എല്ലാ വീഡിയോ.കാണാറുണ്ട്
ഇവരുടെ അഡ്രെസ്സ്സിൽ ഒരു കവർ എഴുതി അതിനുള്ളിൽ നിങ്ങളുടെ അഡ്രെസ്സ് എഴുതിയ ഒരു കവർ കൂടി വെച്ച് അയക്ക് അപ്പൊ അവർക്ക് അതിൽ വിത്ത് ഇട്ട് അയക്കാം. സ്റ്റാമ്പ് കൂടി ഒട്ടിക്കണം
ഞാനും മരുമകൾ കുടിച്ച Herba Life ഇൻറെ റ്റിനിൽ ആണ് NPK വളം ഇട്ടു വച്ചിരിക്കുന്നത് 😄😄😄
NPK വളം എത്ര രൂപയാകും
very useful video
Kalatiya plant taramo
👍👍👍
Nice information
Very useful video 👍👍
Useful🥰🥰
Jancy mam njan mam nte sthiram viewer aannu pazhaya channel muthale ,mam nte instructions oke maximum follow cheyyarund , ee nok 19 19. 19 expyry date kazhinjal upayogikamo , eniku kittiath date kazhinjathannu ,Boon , foliar spray , Nedumbaseryle Agro bazar ( kissan kenthrede oposit) ,athu return cheyyano?
Expiry date കഴിഞ്ഞത് ഉപയോഗിക്കരുത്.. അത് റിട്ടേൺ കൊടുക്കണം
Super chechi helpful video
Npk 19 19 19 evide ninn vanguka
Rate parayamo
Thank you soo much mam
ചേച്ചി... കുറച്ചു ദിവസം മുൻപ് വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ ഇത്രയും പെട്ടെന്നു ഇങ്ങനെ ഒരു വീഡിയോ ച്ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. വീഡിയോ ഇട്ടതിൽ സന്തോഷം. എന്നാൽ ഈ വളങ്ങളുടെ വില കൂടി ഒന്ന് പറയാമായിരുന്നു. സൗകര്യം കിട്ടുമ്പോൾ അതെല്ലാം ഞങ്ങൾക്ക് പറഞ്ഞു തരണം 🙏🙏🙏❤
അത് കൊണ്ട് ആണ് ഇങ്ങനെ ഒരു വിഡിയോ ഇട്ടത് ❤❤🙏🙏
@@jancysparadise 🙏🙏❤❤
Good 👍
Green care ന് വില വളരെ കൂടുതലല്ലേ..
ഓർക്കിഡ് ,ബൂണിനും ഇതിനും വളരേ വില വ്യത്യാസമുണ്ട്.
ഗുണത്തില്‍ വ്യത്യാസമുണ്ടാകുമോ ?
മോറാക്ക്ള്‍ വില നോക്കിയില്ല
മിറാക്കിള്‍ വില നോക്കീല.
Thanky maam
Usefull video
👍👍
👌👌🥰🥰
അക്യുമിനാസിന്റെ വിത്ത് വേണം എന്ത് ചെയ്യണം വാട്സ്അപ്പ് നമ്പർ തരുമോ
👍
നൈട്രജൻ ഏറ്റവും കൂടുതൽ ഉള്ള ജൈവളം ചാണകമാണ് എന്ന് എങ്ങനെയാണ് കണ്ട് പിടിച്ച്
പച്ചിലകൾ, വൈക്കോൽ ഒക്കെ തിന്നുന്നത്തിന്റെ ചാണകം അല്ലെ...
എനിക്ക് കൂടി ചെടികൾ തരുമോ ചേച്ചി
Cover ayachittundu
Jancymam അ റോസ് and yellow പത്തുമണിയുടെ താഴേ കുഴിച്ചിട്ട ചെടിയുട പേരെന്താ അതിനു വിത്ത് ഉണ്ടോ sail undo ഉണ്ടങ്കിൽ അയച്ചു tharumo
Achimines.. വിത്ത് ഉണ്ട്... ഇതിന്റെ മുമ്പ് ഇട്ട വീഡിയോയുടെ discription നോക്കൂ അഡ്രസ് ഉണ്ട്
ബോഗൈൻവില്ല മുരിങ്ങുർ പോയാൽ കിട്ടുമല്ലോ
Yes
ഗ്രിന്‍ കേര്‍ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയില്ല.six hundred something വളരേ ചെറിയ അളവിനുണ്ട്
Mamine innale സ്വപ്നത്തിൽ കണ്ടിരുന്നു 😀.... Cover kittiyo.. Nokatte എന്ന് പറഞ്ഞിരുന്നു ✨️✨️
കവറിൽ balsum seed എന്ന് എഴുതിയില്ലായിരുന്നു..
കിട്ടിയ കവർ എല്ലാംതന്നെ അയച്ചു.. അഡ്രസ് ഒന്ന് ഇട്ടോളൂ.. ഞാൻ അയക്കാം
സ്വപ്നത്തിൽ ഒക്കെ നിങ്ങൾ കാണുന്നു എങ്കിൽ എന്നെ അത്ര യും സ്നേഹിക്കുന്നത് കൊണ്ട് ആകും
@@jancysparadise.. ചിലപ്പോ നിങ്ങളെ വീഡിയോ കണ്ട് കണ്ട് വട്ടായതാണോ എന്നും സംശയിക്കണം 🤣🤣
അഡ്രെസ് ഇട്ട് കുറച്ചു കഴിഞ്ഞപ്പോൾ മിസ്സായി... Njan ഇൻസ്റ്റാഗ്രാമിൽ അയക്കട്ടെ... അല്ലെങ്കിൽ maminte വാട്സ്ആപ് number തന്നാലും മതി
എനിക്ക് കുറച്ചു അയച്ചു തെരോ
♥♥എനിക്ക് മാത്രം ചെടി തന്നില്ല 😂
കവർ അയച്ചോ.. ഇല്ലേൽ അയച്ചോളൂ
@@jancysparadise എങ്ങനെയെന്നു അറിയില്ല
Jancy wilson
Thekkekara house
Potta po
Chalakudy
680722
ഈ അഡ്രെസ്സിൽ ഒരു കവർ എഴുതി.. അതിനുള്ളിൽ മറ്റൊരു കവറിൽ നിങ്ങളുടെ അഡ്രെസ് എഴുതി അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ചു വിട്ടോളൂ
@@jancysparadise medam, letter kavar ano
@@jancysparadise Thanku🙏♥
Very useful vedio. Thank you 💐😊
Good information
Useful video
Very good information. Thank you mam 👌👌
Good information
Good video