അമ്മമ്മയും കുഞാവയുടെയും കളികൾ നന്നായിട്ടുണ്ട്...😘.തൊട്ടിലിൽ ഉറങ്ങാതെ കിടക്കുന്ന കുഞ്ഞാവ ❤️ 'അമ്മ പറയുന്നത് കേട്ടു തൊട്ടിലിൽ കിടന്നു കളിക്കുന്നു ....പിന്നെ അമ്മയുടെ അടുത്തു കിടന്നു ചിരിയോട് ചിരി....വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല ...🤗 ചേച്ചിയെ വിളിക്കുന്നു 🤗 എല്ലാവരുടെ കൂടെയും കുഞ്ഞുവാവ ഒരുപാട് ഹാപ്പിയാ......😍💕
നല്ല വാവക്കുട്ടി.. ഞങ്ങൾക്കുമുണ്ട് ഒരു വാവ.. ആദി മോൻ .. ഇപ്പഴ് 2 വയസ്സായി.. അവൻ ഇടയ്ക്കിടയ്ക്ക് ഏട്ടനായ അപ്പുവിനോട് പിണങ്ങിപ്പോകും. എവിടേലും പോയി മുഖം വീർപ്പിച്ചിരിയ്ക്കും. നല്ല രസാ കാണാൻ : രണ്ടു പേരും ഭയങ്കര കൂട്ടാണ്..
Very cute chundari vava ,always love to see your parents Reji reminds me of my parents due to this corona it's going to be 2years since I met my parents, there are lot of restrictions to travel from GCC countries to India 😔
Reji വീഡിയോ superrr....ഉണ്ണിവാവ പൊളിച്ചു ട്ടോ 👌.വാവക്ക് ചക്കര മുത്തം ട്ടോ.സ്വപ്ന രമേഷ് ചേട്ടൻ നാട്ടിൽ എത്തിയിട്ട് വീട്ടിൽ വന്നിട്ട് കാണിച്ചില്ലല്ലോ .അവർ മാത്രം ഉള്ള വീഡിയോ കണ്ടിരുന്നു അവരും വീട്ടിലെ മറ്റാരെയും അതിൽ കാണിച്ചില്ല.മുൻപ് ഒക്കെ നാട്ടിൽ എത്തിയാൽ വീഡിയോ ഇട്ട് എല്ലാവരെയും കാട്ടി തന്ന് സന്തോഷം പങ്ക് വെക്കാറുണ്ടായിരുന്നു .ഇ തവണ ഒന്നും പറഞ്ഞും കേട്ടില്ല.എല്ലാവരും കൂടിയുള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു ട്ടോ👍
ruclips.net/video/KT2j_-EvRvY/видео.html ഈ കുഞ്ഞാവ ആരാന്നു കുറേ പേർ ചോദിച്ചു ... ഇതാട്ടോ കുഞ്ഞാവടെ മുന്നത്തെ വീഡിയോ.. 🥰🤗🤗😍
E video kandatha.. Kuttide ammaye onnum vdoyil kandilla athinte karanam aanu chodiche
Avar poyenu seshanu video edtat 😊
കുഞ്ഞു വാവയുടെ ചിരിയും കളിയും കാണുമ്പോൾ എടുത്തു ഉമ്മ വക്കാൻ തോന്നുന്നു.
😍😍🥰🥰
Oh chakkara kunju vava....vavayude munnathe video kandittundu tto....Paru n Pradhu vavaye nallapole nokkunnundu alle....kunju vavede amma vannittille....kuttikal undengil samayam pokunnathu ariyilla...enjoyed the video....❤❤❤❤
Athe 😍😍👍 parichayakked illatond ellardem koode povum 🥰
Children always makes a home full. Love and happiness no doubt. Ammayum, ammammayum ,achanum ellavarude santosham kanaam. Sooo cutee .🥰😘
Athe 😍😍🥰🥰👍
Kanmanieeee💕💕💕💕🥰🥰🥰🥰💕💕vavakuttide name enthanu
Sivaganga 😊
So cute chubby chubby molu it would be very pleasure time for you all chechi na spending time with vava. Cute vlog chechi 😀 👌 ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️
Thank uu 😍😍🤗
Nice video beautiful cute vava mol lovely princess 🥰🥰🥰🥰🥰❤❤❤
😍😍🥰
അമ്മമ്മയും കുഞാവയുടെയും കളികൾ നന്നായിട്ടുണ്ട്...😘.തൊട്ടിലിൽ ഉറങ്ങാതെ കിടക്കുന്ന കുഞ്ഞാവ ❤️ 'അമ്മ പറയുന്നത് കേട്ടു തൊട്ടിലിൽ കിടന്നു കളിക്കുന്നു ....പിന്നെ അമ്മയുടെ അടുത്തു കിടന്നു ചിരിയോട് ചിരി....വീട്ടിൽ ഒരു കുഞ്ഞാവ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല ...🤗 ചേച്ചിയെ വിളിക്കുന്നു 🤗 എല്ലാവരുടെ കൂടെയും കുഞ്ഞുവാവ ഒരുപാട് ഹാപ്പിയാ......😍💕
Athe.. ipo time ponat ariyanelya 🥰🥰😍
@@rejisajith 💕🤗
First like cute vava sundari Mol 🍼😘😘😘😘😘❤💖❤💖❤💖💛🧡💛🧡👌👌👌💜💜💜Reji beautiful video 💖🙏
😍😍🥰🥰👍
Nalla shndari vava.Swapneyum Remeshum evida. Vedioyjl kandillallo.0
🥰🥰 Avar swapnade veetila 😊
THERE IS A MOTHER ❤️IN EVERY GIRL' ❤️ THE EMOTION OF MOTHERHOOD IS THE GREATEST 👍🏻👍🏻 BEAUTIFUL LOVELY VLOG ❤️
👍👍 Thank uu 😍😍🥰🥰
@@rejisajith love you dear lady... All the best for all your future vlogs 🤝
Vavake athra month ayii
1 yr 😊
Vavayude achanum ammayum vannitille.etra days udayrunnu chakkara molu..
.
Ipozum veetilund 🥰
etharude vavaya chechi
Pinned msg noku to 🥰
Happiness ❤️❤️❤️❤️
😍😍🥰🥰
നല്ല വാവക്കുട്ടി.. ഞങ്ങൾക്കുമുണ്ട് ഒരു വാവ.. ആദി മോൻ .. ഇപ്പഴ് 2 വയസ്സായി.. അവൻ ഇടയ്ക്കിടയ്ക്ക് ഏട്ടനായ അപ്പുവിനോട് പിണങ്ങിപ്പോകും. എവിടേലും പോയി മുഖം വീർപ്പിച്ചിരിയ്ക്കും. നല്ല രസാ കാണാൻ : രണ്ടു പേരും ഭയങ്കര കൂട്ടാണ്..
😍😍🥰🥰🤗
നല്ല cute വീഡിയോ ട്ടോ
കുഞ്ഞാവ 😘😘😘😘
അമ്മമ്മ 🙏🙏🙏
Thank uu 😍😍🤗
ഒരു കുഞ്ഞു വീട്ടിൽ ഉണ്ടെങ്കിൽ ഒരു സന്തോഷം വേറെ തന്നെ
Athe sariyanu 😍😍👍
ചുന്ദരി വാവേ....🥰🥰
അമ്മ❤️❤️❤️
അമ്മമ്മ❤️❤️❤️❤️❤️❤️
അച്ഛൻ❤️❤️❤️
പിന്നെ എല്ലാർക്കും...❤️
😍😍🥰🥰👍
Kunjuvaavede name nda?
Sivaganga 😊
Babykk ethra month aayi
11 Months
Cute babyma 😍😍😍
😍😍🥰
Cute 😘 😘 😘 😘 😘 😘
😍😍🥰
Cute baby💗💗
😍😍🥰
Sooo cuteee ...❤
😍😍🥰
Super vavede ammayillathe vava nilkumo? Ammaye kandilla
Parichayakked onnulya arade koodem povum 🥰
E vava aarudeya chechi
Pinned message noku to 🥰
ഇപ്പോൾ വീഡിയോ കണ്ടു chechy. മോളുടെ വിവരങ്ങൾ മനസിലായി.
😍😍👍
Vavayude chiri achoda 😍😍😘.ammammayum vavayum enthu kaliyayirunu ,vava undenkil veettil time ponath ariyilla.
Athe 😍😍👍
സുന്ദരി വാവ ❤️❤️❤️❤️❤️
😍😍🥰🤗
Orupad ishtapettu vavakuttye ...
😍😍🥰🥰
Vavanty mom avdy
Nigal Guruvayur poyappol kude kannanum ponno annuthonni kujuvavayekandappol
🥰🥰🥰👍
ചുന്ദരി വാവടെ കളികൾ കാണാൻ എന്ത് രസാ.. 😍😘
😍😍🥰🥰🤗
ruclips.net/video/F79eGcxZ0WA/видео.html..
Whose baby is this?
Please see the pinned msg 🥰
😍😘💖chakkara vava
😍😍🥰
Cute 🤗🤗😚
😍😍🥰
Chachi etharudey kittuyaa....❤️❤️
Pinned msg noku to 🥰
Cute baby❤🥰🥰🥰
😍😍🥰
Hi Reji. Sugalle.. Two weeks munp ente grandfather maranapettu.. ottum pratheekshikatha oru news ayirunnu ath.. 😒😒moluss Masha Allah.. 😘😘😘😘Ammayodum ellarodum anveshanam ariyikane.🙏🙏🙏.
Ayoo aanoo 😔 may his soul rest in peace 🙏🙏 comments kanatapo evde poyinnu vicharichu to 😊
Nalloru vdeooo...... thank you reji for thz vdeooo
Thank uu 😍😍🤗
വാവേ 😘😘😘😘😘, നല്ല വ്ലോഗ് 👌👌♥️♥️♥️
Thank uu 😍🥰👍
Lovely video🙏❤️❤️❤️❤️
Thank uu 😍😍🤗
Ee molk etra mnth ay..
11 months 🥰
Neril kanan agraham undu chechi ninghale ellavareyum ..Aa veedum veetukareyum.enikkum undu oru kunjuvava
😍😍🥰🥰
Cute kunjuvava
😍😍🥰
Lovely video. Kure kalam ayi oru vavaye eduthu konjichittu
😍😍🥰🥰👍
Sundharikutty ♥️♥️😘😘😘😘
😍😍🥰🥰
Cute baby
😍😍🥰
Sweet baby 🥰
😍😍🥰
ഉണ്ണീടെ അമ്മ വന്നിട്ടില്ലേ
😍.. whose baby is she..?🤗💞😍
Please check the pinned message 🥰
കുഞ്ഞു വാവേ 😍😍😍😍😍
😍😍🥰
🥰🥰🥰
😍😍
Vava vannappol ellarum happiyayallo
😍😍🥰👍
❤️❤️❤️
😍😍
Mol vannappol ellavarum ethra happy😍😍😍
😍😍🥰🥰👍
Molude അമ്മയെ videoyil ellallo
Mumbathe videoyil und to.. kandu noku 😊
@@rejisajith athil kanditund...eppo നിങ്ങളുടെ veetil elle
Ipo ilya.. Mole kondovan varum 😊
@@rejisajith mol ottakk nilkuo nightil amma illathe?
@@Ain_Lah yes 🥰
Very cute chundari vava ,always love to see your parents Reji reminds me of my parents due to this corona it's going to be 2years since I met my parents, there are lot of restrictions to travel from GCC countries to India 😔
Aanoo.. Vegam natilethi parentsne kanan pattatte to 😍😍🙏
Thanku so much dear🙏
Vava chechinte ara
Pinned msg noku to 🥰
Kunjinte amma enthiye
❤❤❤❤❤❤❤❤❤❤🥰🥰
😍😍🥰🥰
Cute babby
😍😍🥰
ചുന്ദരി vava💖💖💖💖
😍😍🥰
ക്യൂട്ട് മോളു. കുഞ്ഞിന്റെ അച്ഛനും ammayum എവിടെ. ഞാൻ ഇ ആദ്യം ആയിട്ട് ആണ് ഇ മോളെ കാണുന്നത്. വിവരങ്ങൾ അറിയില്ല അതാ ചോദിച്ചത്
Pinned msg noku to 🥰
Vavayude name entha
Sivaganga 😊
Vavachuday achanum ammayum illlae vavachi kuray divasam undo
Avare mumbathe videoyil kanichitund to 😊
@@rejisajith athu kandirunnu eppol avray kandilla athukondaanu chodichathu
@@roshnababuraj2130 avaru poyenu sesha video edtat 😊
Kujukuttikal veetil undegil samayam pokunnathriyilla.veedu eppozum unernirrikyum.ellarudem mugathum endhoru sandhosham .ammumedem ammedem achandem okke prayam kuranjapole molde kude kalikyunnathu kanumbol.kunjugalude chiri kandal mathi nammude ella sangadagalum pokum.mole prajayakenda ttooo
Sariyanu 😍😍🥰🥰👍
Kungu vava ottaykkano ningalude koode.Amma Achen okk evide
Sundari kuttye❤️❤️❤️
😍😍🥰🥰
Cute baby..
😍😍🥰
Super reji
Thank uu 😍😍🤗
great this is best
😍😍🥰
കുഞ്ഞാവയുടെ പേരെന്താ?
Sivaganga 🥰
എൻ്റെ മോളുടെ പേരും Sivaganga എന്നു തന്നെ ഗംഗ' കുട്ടി എന്ന് പറയുന്നതു കേട്ടപ്പോ തോന്നി
എൻ്റെ മോൾക്കു 10 വയസ്സായി ട്ടോ I am from Perumbilavu കേട്ടിട്ടുണ്ടോ
@@neethusatheesh1992 aahaa aanoo 😍😍👍
💞💞💞💞
😍😍🥰
Chechi
Arakuttiya🌹🌹🌹🌹
Pinned msg noku to 🥰
👍🙏
😍😍
Vavakutty♥️♥️🥰
😍😍🥰
Cute vsva kuttiyute ammaye kanunnilla avaru aviteyanu
😍😍🥰
😍😍
🥰🥰
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
😍😍
Nice
😍😍🥰
എനിക്കും ഉടനെ ഒരു വാവ വരും 😍
Aahaa aanoo 😍😍🥰🥰
@@rejisajithaam😍..... Kalyanam kazhinju 5 yr koodi kittiyatha... Eppo 5 month ayi😄
@@anujavijayan1826 🥰🥰🥰🤗🤗
ruclips.net/video/F79eGcxZ0WA/видео.html. ..
Superb
Thank uu 😍😍🤗
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍🥰
😄Kuttikal oru santhosham thanne,
Athe 😍😍👍
Superb.... Vavayude parents elle.. Ottaku nilkko
😍😍🥰
കുഞ്ഞുവാവകളെ എന്നും കൊതിയാണ്..
Athe 😍😍👍
Super
Thank uu 😍😍
😃😃😃👏👏👏👏👏
😍😍🥰
ഈ വാവ ഏതാ
Pinned msg noku to 🥰
കുഞ്ഞിൻ്റെ അമ്മയൊക്കെ എവിടെ ?
Ivde und 🥰
Jan first time kanunath cutebaby nice
Thank uu 😍😍👍
Oru kuja vetil ondagel samayam pokunatha areyela Alla
Athe 😍😍👍
Vava super
😍😍🥰
Othiri eshttamayi. Ente monu kunjayirunnathu orthu poyi
😍😍🥰🥰👍
Adipoli vava ummma
😍😍🥰
Hai anthu rasanu kanan
Super videoo
Thank uu 😍🥰
😍😘 vava kutty
🥰🥰😍
Reji വീഡിയോ superrr....ഉണ്ണിവാവ പൊളിച്ചു ട്ടോ 👌.വാവക്ക് ചക്കര മുത്തം ട്ടോ.സ്വപ്ന രമേഷ് ചേട്ടൻ നാട്ടിൽ എത്തിയിട്ട് വീട്ടിൽ വന്നിട്ട് കാണിച്ചില്ലല്ലോ .അവർ മാത്രം ഉള്ള വീഡിയോ കണ്ടിരുന്നു അവരും വീട്ടിലെ മറ്റാരെയും അതിൽ കാണിച്ചില്ല.മുൻപ് ഒക്കെ നാട്ടിൽ എത്തിയാൽ വീഡിയോ ഇട്ട് എല്ലാവരെയും കാട്ടി തന്ന് സന്തോഷം പങ്ക് വെക്കാറുണ്ടായിരുന്നു .ഇ തവണ ഒന്നും പറഞ്ഞും കേട്ടില്ല.എല്ലാവരും കൂടിയുള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു ട്ടോ👍
🥰🥰🤗
Swapnas wonderland video il allavarum indayirunnallo.. kattiyirunnu tto sangeetha.. samayam indallo ishtam pole..varum!!
Athe 😍👍
Orupaad ishtayi vavachiyem ellarem 😘❤
😍😍🥰👍