ബ്രോ nc പൂട്ടി ഇടുന്നതിനു മുൻപ്, nc യിൽ കുറച്ചു nc തിന്നർ ഒഴിച് mixe ചെയ്ത് നന്നായി ഇളക്കി apply ചെയ്യുക ആണെങ്കിൽ നന്നായി ബ്ലഡ് ന് ഫിനിഷിങ് ചെയ്യാകുന്ന താണ്
എന്റെ കയ്യിൽ വെള്ളിമൂങ്ങ ആണ് ഏതോ ലോക്കൽ പെയിന്റ് ആണ് തോന്നുന്നു അടിച്ചത്.. ഇനി ഏത് പെയിന്റ് ചെയ്‌ത ക്ലിയർ അടിച്ചു കുറഞ്ഞ രീതിക്കു ഭംഗി ആകാം സ്വന്തം ആയി
Paint nte mixing engna enn parayamo Ps grey mixing ratio Pu paint, hardner and tinner Clear coat and hardner mixing Ethinta okke alav etra aan enn prayo
ബ്രോ nc പൂട്ടി ഇടുന്നതിനു മുൻപ്, nc യിൽ കുറച്ചു nc തിന്നർ ഒഴിച് mixe ചെയ്ത് നന്നായി ഇളക്കി apply ചെയ്യുക ആണെങ്കിൽ നന്നായി ബ്ലഡ് ന് ഫിനിഷിങ് ചെയ്യാകുന്ന താണ്
Thank you bro
Super.eniyum.ethupolullathu.prathekshikkunnu
I.expect.for.yourhelp
Sir, did you mix any hardener along with paint, clear and NC thinner
I'm using aspa paint...so don't use hardner... you can use clear and nc thinner
താങ്കൾ ഒരു പ്രഭഷണൽ പെയിൻ്റർ ആണ്❤🎉
Bro ape passagger കാണിക്കുമോ
Passenger ന് Same method ചെയ്താൽ മതി Bro... കളർ മാത്രം change ചെയ്താൽ മതി
നന്നായിട്ടുണ്ട് 👍🏻
ചെറിയ രീതിയിൽ തുടങ്ങാൻ പറ്റുമോ brush rol അറിയാം number plate എഴുതും water bace spray ചെയ്യും പഠിക്കാനായി shopil കയറാൻ പറ്റില്ല age over ആയി
തീർച്ചയായും നിങ്ങൾക്ക് കഴിയും,
Ente koode koodunno...age no problem
@@nidhink8960എനിക്ക് പണി. അറിയാം ഞാൻ വേണോ
ആസ്പ്പാ പെയിൻ്റിൽ ക്ലിയർ ഒഴിച്ച് അടിക്കുക ആണങ്കിൽ അതിൽ അതിൻ്റെ ഹാർണർ കൂടി ചേർക്കണമോ ??
Aspa paint ൽ Aspa clear ഒഴിച്ച് ചെയ്യാം hardner വേണ്ട.
@poppyayush ok
പെയ്ന്റിൽ ക്ലിയർ മിക്സ് ചെയ്യാതെ ക്ലിയർ കോട്ട് സപ്രൈറ്റായി ഫിനീഷ് കോട്ട് ചെയ്താൽ പോരെ അതല്ലേ തിളക്കം കൂടുതൽ കിട്ടുക
S bro... ശരിയായ രീതി bro പറഞ്ഞതാണ്, But mix ചെയ്ത് അടിച്ചാൽ പണി കുറച്ച് Esy അകും, clear se prate അടിക്കാൻ 2 ദിവസം കഴിയണം, Paint നല്ല രീതിയിൽ ഉണങണം
എന്റെ കയ്യിൽ വെള്ളിമൂങ്ങ ആണ് ഏതോ ലോക്കൽ പെയിന്റ് ആണ് തോന്നുന്നു അടിച്ചത്.. ഇനി ഏത് പെയിന്റ് ചെയ്‌ത ക്ലിയർ അടിച്ചു കുറഞ്ഞ രീതിക്കു ഭംഗി ആകാം സ്വന്തം ആയി
Paint nte mixing engna enn parayamo
Ps grey mixing ratio
Pu paint, hardner and tinner
Clear coat and hardner mixing
Ethinta okke alav etra aan enn prayo
ഞാൻ ps Gray 50 % Thinner Use ചെയ്തു.
PU work normaly Shop ൽ നിന്ന് മേടിക്കുമ്പോൾ അളവ് correct ആക്കി തരുന്നത് , base coat 1:1 ,Thinner , 4 part clear 1 part hardner
Pessnjar aape painting kanikkumo
Same method use cheytho..
Bro oru petti auto painting cheyane yatra price akom parayamo
കണീഷൻ നോക്കണം Bro, Video ഉണ്ട് Price
Super video bro 🤗🤗🤗🤗🤗🤗🌹🌹
പുട്ടിയിൽ ഹാർട്യർ ചേർക്കാതെ അടിക്കുന്നത് കൊണ്ട് ഉറപ്പ് കുറയില്ലേ ?
പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും,
Hardner ഇല്ലാതെ ഉപയോഗിച്ചിട്ടില്ല
Auto lac ആസ്പ പെയ്ന്റ് ആണോ അടിച്ചത്
അതെ'
Spr
Ee work ചെയ്യുന്ന ആളിന് painting job അറിയാം അല്ലാത്ത ആളിന് ഇങ്ങെനെ ചെയ്യാൻ ഒരിക്കലും പറ്റില്ല കാരണം njan ഒരു workshop നടത്തുന്ന വ്യക്തിയാണ്
അവനു പെയിന്റിംഗ് ഒന്നും അറിയില്ല... അവനു ചെയ്യാനുള്ള കോൺഫിഡൻസ് and അറിവ് ഉണ്ട്.... ഇതിന് കുറിച്ച് ആൾ പുലി ആണ്
I'm not a painter... Bro, ഞാനൊരു സാധാരക്കാരനാണ്. Auto painting youtube videos കണ്ടാണ് ചെയ്തത്.
@@poppyayush painting അറിയുന്നവർ ഒന്നും സാധാരണ കാർ അല്ലേ ?
@@scpopularspraypainting1023 ,😄
Very good bro
Bro Ape yellow Price ethra
Below 500
Super and thanks 🙏
Kollam super ayittunde
Thanks bro
എനിക്കും ഇതുപോലെ എൻ്റെ വണ്ടിക്ക് ഒന്ന് paint അടിച്ച് നോക്കണം അതിന് സാതികുമോ (bro എല്ലാ സപ്പോർട്ടും വേണം)thanks bro
തീർച്ചയായും സാധിക്കും.
Poli
ഇത് ഇത്രയും ഷോപ്പിൽ ചെയ്യുന്നെങ്കിൽ ethra ആവും
7 or 8 K ആകും Bro, പിന്നെ സ്വന്തമായി paint ചെയ്യണം എന്ന് തോന്നി..
Nee ഇതും തുടങ്ങ്യോ
😮
👌
❤❤❤
സൂപ്പർ 👍🏻👍🏻👍🏻
അടിപൊളി
Thank you..MM vlogs
❤❤