കാണാൻ തോന്നുന്നു പ്രസി.ഒട്ടും വിഷമിക്കരുത് കേട്ടോ. സാധാരണക്കാരായ നമ്മളെ കളിയാക്കാൻ ഒത്തിരി പേർ കാണും. അതൊന്നും ഗൗനിക്കരുത് ok. എനിക്ക് വീട്ടിൽ ഉള്ള എല്ലാവരെയും ഒരുപാടിഷ്ടമാണ്.. നന്നായി വരട്ടെ ❤❤❤❤
Chechi വീഡിയോസ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്, ചേച്ചിടെ husband ഇടക്ക് തിരുത്തുന്ന കേൾക്കുമ്പോ ആണ് ആരോചകമായി തോന്നാറുള്ളേത്. അല്ലാതെ വീഡിയോസ് ഒരു കൊഴപ്പവുമില്ല,
എനിക്കും പ്രസീ യു ചിന്താഗതി തന്നെയാണ് കുറെ കാശ് ഉണ്ടാക്കാൻ ആളകൾ പരക്കം പായുന്ന കാണാം ചെറിയ കുഞ്ഞുങ്ങളെ നോക്കാണ്ട് ജോലി എന്ന് പറഞ്ഞ് നടക്കും കുട്ടികളെ ചെറിയ പ്രായത്തിൽ നമ്മൾ നോക്കണം. വീട്ടിൽ തന്നെ നല്ലോണം ജോലിയുണ്ട് പലരും പലതും പറയും നമ്മുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യണം👍👍
ചില മനുഷ്യ ജന്മങ്ങൾ.. മറ്റുള്ളവരുടെ കുറ്റം മാത്രം കണ്ടെത്തി സന്ദോഷിക്കാനും, വിമർശിക്കാനും ഉള്ളതാണ്.. കാര്യമാക്കണ്ട... അവരുടെ ജന്മ സ്വഭാവം ആണ്.. അവർ പ്രെസ്സിക്ക് ഉയരങ്ങളിൽ എത്താനുള്ള.. വളം ആയി കാണണം.. കുറ്റം പറഞ്ഞാലും അവറ്റകൾ ഫുൾ വീഡിയോ ഡെയിലി കാണുന്നില്ലേ.. 😄.. കുറെ നല്ല കൂട്ടുകാർ ഞങ്ങൾ ഇണ്ട് നിങ്ങൾക്കൊപ്പം ഓക്കേ... 🙌🏻🙌🏻
നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഒത്തിരി ഇഷ്ടമാണ്. നിങ്ങളെ കാണുന്നത് ഞങ്ങളുടെ വീട്ടിലെ ആളെ കാണുന്നത് പോലെയാണ്. ആ അടുക്കളയും ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ജീവിക്കുന്നതും ഒക്കെ നല്ല രസാ 🥰🥰🥰🥰🥰
പാൽമണം മാറാത്ത കുട്ടികളെ ഇട്ട് എത്ര അമ്മമാർ ജോലിക്ക് പോവുന്ന കാലത്താണ് ഇവർ പറയുന്നത് മക്കളെ നോക്കാൻ പറ്റില്ല ജോലിക്ക് പോയാൽ എന്ന് . വേറെ ഏതു അമ്മയാണെങ്കിലും ആ 2പെൺകുട്ടികളെ ഓർത്ത് ജോലിക്ക് പോവും, വരും സമയങ്ങളിൽ അവരുടെ വിദ്യാഭ്യാസം, വിവാഹം ഇതൊക്കെ ഈ 4000കൊണ്ട് ഒക്കെ ആവോ. . ആരോഗ്യം ഉള്ള സമയത്തു മടിയില്ലാതെ അധ്വാനിക്കുന്ന സ്ത്രീകളെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു
ചെയ്യുന്നവർ ചെയ്യട്ടെ ഞങ്ങളുടെ മക്കളുടെ കാര്യം ഞങ്ങൾക്ക് അറിയില്ലേ പണിയെടുക്കാൻ ഒരു മടിയുംമില്ല കുറെ പൈസ ഉണ്ടായിട്ട് കാര്യമില്ല മനസമധാനവും സന്തോഷവുമാണ് വലുത് എല്ലാവരും ജോലിക്ക് പോയിട്ടാണോ ജീവിക്കുന്നത് ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കുക
ലോകത്തുള്ള എല്ലാരും ജോലിക്ക് പോകുവാണോ അവർ ഉള്ളത് കൊണ്ട് കഴിയുന്നു ആരോടെങ്കിലും cash അയക്കാൻ വിഡിയോയിൽ പറയുന്നുണ്ടോ, വീട് വെക്കാൻ ആരോടെങ്കിലും cash ആവിശ്യപ്പെട്ടോ അവർ എങ്ങനെ യെങ്കിലും ജീവിക്കെട്ടെ you tube il video ഇടുന്ന വേറെ ആൾക്കാർ വീട് വെക്കാൻ cash ചോദിക്കുന്നു അക്കൗണ്ട് നമ്പർ കൊടുക്കുന്നു ഇതൊന്നും ആർക്കും കുഴപ്പമില്ല ഇതെയും per ഒന്നിച്ചു പോകുന്നത് തന്നെ വലിയ കാര്യം.. അനുസരണ ഉള്ള കുട്ടികൾ
നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഓൽക്ക് അങ്ങ് സന്ദോഷമാവട്ടെ 😡😡 പ്രസി ജോലിക്ക് പോയാൽ ആ മക്കളെ bad കമന്റ് ഇട്ട bad കൊച്ചമ്മ നോക്കോ 😅😅😅😅 Bad കമന്റ് കൊച്ചാമ്മമാരെ ക്കൂൂയ്....
പ്രസീദയും, അനിലും സന്തോഷത്തോടെ, ധൈര്യത്തോടെ മുന്നോട്ടു പോകൂ. 👍എത്രയും വേഗം വീടുപണി കഴിയാൻ പ്രാർത്ഥിക്കുന്നു. God bless you❤
ഇങ്ങനത്തെ വീഡിയോ കാണാൻ നല്ല രസം ആണ്❤
പുറത്ത് പോയി ജോലി ചെയ്യുന്നില്ലെങ്കിലും വീട്ടിൽ ഒരുമടിയുമില്ലാതെ ഒരുപാട് ജോലി ചെയ്യുന്നുണ്ടല്ലോ 👍🏻♥️♥️♥️
കാണാൻ തോന്നുന്നു പ്രസി.ഒട്ടും വിഷമിക്കരുത് കേട്ടോ. സാധാരണക്കാരായ നമ്മളെ കളിയാക്കാൻ ഒത്തിരി പേർ കാണും. അതൊന്നും ഗൗനിക്കരുത് ok. എനിക്ക് വീട്ടിൽ ഉള്ള എല്ലാവരെയും ഒരുപാടിഷ്ടമാണ്.. നന്നായി വരട്ടെ ❤❤❤❤
Chechi nalla kshamayulla kootathila, our padishtam 😍😍😍😍
ഓരോ സ്ഥലത്തും ഓരോ സംസാര രീതി ഉണ്ട് അത് ആരുടെയും തെറ്റല്ല, നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
നെഗറ്റീവ് പറയുന്നവർ പറയട്ടെ എനിക്ക് ഒത്തിരി ഇഷ്ടം അണ് നിങ്ങളുടെ ഫാമിലി
എനിക്ക്. ഒരുപാട്. ഒരുപാട്. ഇഷ്ടം. ആണ്. ഈ. കൂട്ടുകുടുബം. ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
Super video.. 👍
ആരെങ്കിലും എന്തെങ്കിലും പറയട്ടെ നീ ഇപ്പോൾ ചെയ്യുന്നകാര്യവും അമ്മയെയും മക്കളെയും നോക്കി ജീവിച്ചോ മൈൻഡ് ചെയ്യണ്ട 👍👍കപ്പ ചിപ്പ്സ്സ് അടിപൊളി 👍👍👍
ചേച്ചീടെ വീഡിയോ എന്നും മുടങ്ങാതെ ഞാൻ കാണാറുണ്ട്.... ഇതുപോലെ നല്ല വീഡിയോ... കുറച്ച് ആൾക്കാർക്ക് മാത്രമുള്ള.... പറയുന്നവർ പറഞ്ഞുകൊള്ളട്ടെ....
Daily phone edukantthe ningde video kanan. vndiyaaa presiye orupad ishtam... Ie kshtapadu marum presiyyeee🥰... Daivam anugrahikte
Chechi
വീഡിയോസ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്, ചേച്ചിടെ husband ഇടക്ക് തിരുത്തുന്ന കേൾക്കുമ്പോ ആണ് ആരോചകമായി തോന്നാറുള്ളേത്. അല്ലാതെ വീഡിയോസ് ഒരു കൊഴപ്പവുമില്ല,
Athe
എനിക്കും പ്രസീ യു ചിന്താഗതി തന്നെയാണ് കുറെ കാശ് ഉണ്ടാക്കാൻ ആളകൾ പരക്കം പായുന്ന കാണാം ചെറിയ കുഞ്ഞുങ്ങളെ നോക്കാണ്ട് ജോലി എന്ന് പറഞ്ഞ് നടക്കും കുട്ടികളെ ചെറിയ പ്രായത്തിൽ നമ്മൾ നോക്കണം. വീട്ടിൽ തന്നെ നല്ലോണം ജോലിയുണ്ട് പലരും പലതും പറയും നമ്മുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യണം👍👍
ചില മനുഷ്യ ജന്മങ്ങൾ.. മറ്റുള്ളവരുടെ കുറ്റം മാത്രം കണ്ടെത്തി സന്ദോഷിക്കാനും, വിമർശിക്കാനും ഉള്ളതാണ്.. കാര്യമാക്കണ്ട... അവരുടെ ജന്മ സ്വഭാവം ആണ്.. അവർ പ്രെസ്സിക്ക് ഉയരങ്ങളിൽ എത്താനുള്ള.. വളം ആയി കാണണം.. കുറ്റം പറഞ്ഞാലും അവറ്റകൾ ഫുൾ വീഡിയോ ഡെയിലി കാണുന്നില്ലേ.. 😄.. കുറെ നല്ല കൂട്ടുകാർ ഞങ്ങൾ ഇണ്ട് നിങ്ങൾക്കൊപ്പം ഓക്കേ... 🙌🏻🙌🏻
Nalla video
കപ്പ ചിപ്സ് സൂപ്പർ
Kappa chips supper❤❤❤❤❤❤❤
Very very lovely family 🙏🙏👍👍 may God bless you all ❤❤❤
Prasi idunna maxi nalla bhangiyund meesho products anno super
നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഒത്തിരി ഇഷ്ടമാണ്. നിങ്ങളെ കാണുന്നത് ഞങ്ങളുടെ വീട്ടിലെ ആളെ കാണുന്നത് പോലെയാണ്. ആ അടുക്കളയും ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ജീവിക്കുന്നതും ഒക്കെ നല്ല രസാ 🥰🥰🥰🥰🥰
Super👍❤️❤️❤️❤️
Kappa chips kanan super ❤❤
Super prasee❤😊
Alugal palathum parayum karyamakenda ellam saryavum
നെഗറ്റീവ്പറയുന്നവർ പറയട്ടെ അവർ അങ്ങെനെ യെങ്കിലും ഒന്ന് സന്തോഷിക്കട്ട ചിപ്സ് അടിപൊളി 👍
Adipoli 👍
Super❤️
👍👍👍👍❤️❤️❤️സു പ്പർ
Don't worry be happy
ചേച്ചി ഉപ്പും മുളകും ചേർത്തതിൽ കപ്പ ഇട്ട് mix ചെയ്ത ശേഷം വറുത്താൽ taste കൂടും Mix പിടിച്ചിരിക്കും
Amma nalla sudari allavarum ishttamm❤❤❤
Kappa chips👌
No. Probalam. Chechi. God'. Bless you
Praseetha🎉amma🎉bestvideo💕
ningalde family enikku othiri eshttamanu ktto❤❤
കോട്ട സൂപ്പർ പ്രസി... 🥰🥰🥰
സൂപ്പർ 👍
You are great ❤❤❤
God bless dears❤❤❤❤❤
❤from USA..
Iam shabna ചേച്ചി parayunnavar parayate നങ്ങൾ videos കാണാം ചേച്ചി vishamikanda super family
super❤God bless you
പാൽമണം മാറാത്ത കുട്ടികളെ ഇട്ട് എത്ര അമ്മമാർ ജോലിക്ക് പോവുന്ന കാലത്താണ് ഇവർ പറയുന്നത് മക്കളെ നോക്കാൻ പറ്റില്ല ജോലിക്ക് പോയാൽ എന്ന്
. വേറെ ഏതു അമ്മയാണെങ്കിലും ആ 2പെൺകുട്ടികളെ ഓർത്ത് ജോലിക്ക് പോവും, വരും സമയങ്ങളിൽ അവരുടെ വിദ്യാഭ്യാസം, വിവാഹം ഇതൊക്കെ ഈ 4000കൊണ്ട് ഒക്കെ ആവോ.
. ആരോഗ്യം ഉള്ള സമയത്തു മടിയില്ലാതെ അധ്വാനിക്കുന്ന സ്ത്രീകളെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു
ചെയ്യുന്നവർ ചെയ്യട്ടെ ഞങ്ങളുടെ മക്കളുടെ കാര്യം ഞങ്ങൾക്ക് അറിയില്ലേ പണിയെടുക്കാൻ ഒരു മടിയുംമില്ല കുറെ പൈസ ഉണ്ടായിട്ട് കാര്യമില്ല മനസമധാനവും സന്തോഷവുമാണ് വലുത് എല്ലാവരും ജോലിക്ക് പോയിട്ടാണോ ജീവിക്കുന്നത് ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കുക
Entey makkaley nokaan vendi joli nirthiya aala njan , entey arivilum nd anganey kurey sthrikal, adhokey orortharudey manasaan
എല്ലാവരും ജോലി ചെയ്തിട്ടാണ് ജീവിക്കുന്നത്.. അല്ലാതെ എങ്ങനെ ജീവിക്കും 🤔
@@Kunchoosfamily2.0Kure paisa venda chechi but avshyathinu venam arum sahayikilla athariyille mathrammallla nigalku nalla paisaku bhudhimutt und so oru jobnu shremikuka enu yum vaikiyitiila keto
@@Kunchoosfamily2.0അല്ല പിന്നെ
❤❤❤❤❤❤❤
Sukanya food kzhippine uloi😄
❤❤❤🎉🎉🎉
❤❤❤❤❤❤❤❤
Parayunnavar parayatte mole
Njan aadyamayita niggade vedeo kanunnathu.ullathu ullathupole parayunnu.cheyyunnu..chila youtooberse undu.pavathepole ninnu ellam nediyedukunnu.ororutharkku veedokke enthokke cheyyendathunu ariyilla..Ennu veedupany thudagiyal orzhchakazhinju nokkumbol veedupany kazhinjitundavum.Enthina ellavarude aduthu abinayikunne...chechy aarenkilum parayunnathonnum kelkenda.chechy parayunnathellam sathyamanu..Ellam shariyavumto.
♥️♥️♥️🥰🥰🙏🙏🙏🙏🙏
സുകന്യ എവിടെ കാണുന്നില്ല
Super video presi
❤️❤️❤️❤️
Kariveppilayum kooti varukkanam
👍👍👍
Kollaaam
സുകന്യ വീട്ടിൽ ഇല്ലെ
God is their
എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകു പ്രസീ. പറയുന്നവർ പറയട്ടെ അത് മൈൻ്റ് ചെയ്ട്ട . എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ട്ടമാണ്
Nella chips
Chechi promotion video cheythondu ennale income kuduthal kittu athil ninn cash kittalloo eppo ella youtubers cheyundallo
ലോകത്തുള്ള എല്ലാരും ജോലിക്ക് പോകുവാണോ അവർ ഉള്ളത് കൊണ്ട് കഴിയുന്നു ആരോടെങ്കിലും cash അയക്കാൻ വിഡിയോയിൽ പറയുന്നുണ്ടോ, വീട് വെക്കാൻ ആരോടെങ്കിലും cash ആവിശ്യപ്പെട്ടോ അവർ എങ്ങനെ യെങ്കിലും ജീവിക്കെട്ടെ you tube il video ഇടുന്ന വേറെ ആൾക്കാർ വീട് വെക്കാൻ cash ചോദിക്കുന്നു അക്കൗണ്ട് നമ്പർ കൊടുക്കുന്നു ഇതൊന്നും ആർക്കും കുഴപ്പമില്ല ഇതെയും per ഒന്നിച്ചു പോകുന്നത് തന്നെ വലിയ കാര്യം.. അനുസരണ ഉള്ള കുട്ടികൾ
Chechi oru padu istanu ingala family
Supar🎉🎉🎉
സുകന്യ എവടെ
Suganya evide kandillallo
Hi prasi njan sharjailane ottaykke roomil erikkumbol ningaluda vedio kandirikkum .ethe kanumbol anta kuttikalam orma varum
Hai pressi ❤❤❤
സുഗന്യ യെ ഒരിക്കലും അടുക്കളയിൽ കാണാറില്ലല്ലോ.... മടിച്ചി ആണോ സുഗന്യ
Ningale veetile yellarim orupadishtam
സൂപ്പർ 😂
ചിപ്സ് ചീവുന്നത്തിന്റെ പേര് സ്ലൈസർ ആണ് ചേച്ചി
❤❤❤❤❤😂😂😂😂😂
Hai
ജോലിക്ക് പോയാൽ മക്കളെ ശ്രദ്ധിക്കാൻ പറ്റില്ല. സത്യമാണ്. അവരുടെ പഠനമൊക്കെ കുളമാകും. പറയുന്നവർ പറയട്ടെ. മറുപടിയും കൊടുക്കണ്ട പ്രസി.
Erumbinte chattiyille.
പ്രസീ ആ കപ്പ മുറിച്ച മുളകും, ഉപ്പും കൂടി കുഴച്ചു പൊരിച്ചു എ ടുക്കു. എന്നാലേ അതിൽ പിടിക്കുകയുള്ളു
മിടുക്കി കരയരുതും😂 എന്താ പ്രസീ എൻ്റെ കമൻ്റ് നോക്കാത്തെ?
Super
It's ok don't verry
പ്രസീത നിങ്ങൾക് വീട്ടിൽ തയ്യൽ മെഷീൻ ഉണ്ടല്ലോ ..വീട്ടു പണികൾ കഴിഞ്ഞു തയ്യൽ ചെയൂ നല്ല ജോലി ആണ് നല്ല വരുമാനം കിട്ടുകയും ചെയ്യും..
Puudhiya വിഡിയോ എന്നുപറയുമ്പോൾ rasandd
Onnu vattiyittu ariyanam appo nallathagum
സാരമില്ല. നെഗറ്റീവും പോസിറ്റീവും ചേർന്നതല്ലേ ജീവിതം, എൻ്റെ കമൻ്റ് നെഗറ്റീവായിക്കാണരുതെ മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതാണ് തെറ്റാ ന്നെങ്കിൽ ക്ഷമിക്കണം❤❤❤😂🎉
Ennu chickenum,beefum ele alegil egg polum elaaa
നെഗറ്റീവ് പറയുന്നവർ സഹായിക്കാൻ കഴിയണം
👍👍👍👍👍👍👍👍👍🙏🙏
❤❤❤
എന്തിനാ പുട്ടിനു തേങ്ങ ഇടുന്നപോലെ എപ്പളും ലെ അമ്മ ലെ അമ്മ എന്ന് പറയുന്നേ
Negative comment nokkenda
Hiiii chechi
Innathe video valare ishtepettu tto.Ammenr kurch days ayi kanarilla.Asugam ayirnallo.ippo ellam ok ayo?praseetha munpethekalum bold ayi samsarikunnund.ingane avenam.Ennum pavamayi irunnal sheriyavilla.chips adipoli.
പറയുന്നവർ അവിടുന്ന് പറയട്ടെ അവർ പറഞ്ഞുകൊണ്ട് ഇരിക്കും ചേച്ചി അതൊന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട
നിങ്ങളെ അറിയാവുന്ന കുറെ പേരുണ്ടല്ലോ അതുമതി
ഇങ്ങനെ ഒരു മോളെ കിട്ടിയ അമ്മ ഭാഗ്യം ചെയ്ത ആളാണ് 👍
അടിപൊളി 👍
നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഓൽക്ക് അങ്ങ് സന്ദോഷമാവട്ടെ 😡😡
പ്രസി ജോലിക്ക് പോയാൽ ആ മക്കളെ bad കമന്റ് ഇട്ട bad കൊച്ചമ്മ നോക്കോ 😅😅😅😅
Bad കമന്റ് കൊച്ചാമ്മമാരെ ക്കൂൂയ്....
❤
Super❤❤❤
❤❤❤❤❤
❤❤❤❤❤