നിങ്ങളെ വീഡിയോ യാദൃച്ഛികമായി കാണാൻ ഇടയായി. നിങ്ങൾ എന്താണ് മക്കളെ രണ്ട് തരത്തിൽ കാണുന്നത്. പെൺകുട്ടികൾക്ക് പകുതിയും ആൺകുട്ടിക്ക് അതിന്റെ ഇരട്ടിയും ആയി കൊടുത്തത് വളരെ മോശം ആയിപോയി. നിങ്ങളെ പെരുമാറ്റം കാണുമ്പോൾ തന്നെ അറിയാം ഈ രണ്ട് ആയിട്ട് ഉള്ള സമീപനം.
13:48 😂 കുറ്റം ആയി യെടുകണ്ട. ട്ടോ.. മക്കൾ എല്ലാരും ഒരുമിച്ചൊക്കെ ഫുഡ് കഴിക്കാൻ വരുമ്പോ എട്ത്തു കൊടുക്കാൻ സുഗന്യക്കും കൂടികൊടുക്കം (മൂത്തച്ചി പറഞ്ഞാൽ കുറ്റം ആവും കണ്ടു അറിയണം) എല്ലാം ചെയ്തു കൊടുക്കുന്നവർ എന്നും ചെയ്തോണ്ടേ ഇരിക്കും . കയിച്ചിലായി നടക്കുന്നോർ അങ്ങനെയും . ണ്ടെ മൂത്തച്ചി ഇവടെ കുട്ടി ചെറുതല്ലേ അവനെ നോക്കണ്ട പറഞ്ഞു നടക്കും എന്നിട്ടോ. കുട്ടി ണ്ടെ കൂടേ നടകവും. ജ്ഞാ നോക്കുവാ.. എന്നിട്ടോ അവൾക് കുട്ടിനെ നോക്കണ്ട എന്ന പേരും റെസ്റ്റും😂😂😂😂😂
പണി ഇല്ലേലും, കുശുമ്പും, കുനിട്ടും, കുത്തിത്തിരിപ്പും ഇല്ലാലോ.... എന്ത് പറഞ്ഞാലും ചിരിച്ചുതള്ളും...മുഖം വീർപ്പിക്കൽ ഇല്ല That itself is a good nature, very open minded bit immatured girl.
@@RadhakrishnanKk-s4p എന്നും ഉണ്ടാക്കുന്ന് പറഞ്ഞില്ലല്ലോ കഴിക്കാൻ തോന്നി ഉണ്ടാക്കി. പിന്നെ മുട്ട എന്നും ഉണ്ടാവും ചമ്മന്തി പൊടി ഉണ്ടാക്കിയാൽ കുറച്ചു മാസം കേടാവാതെ ഇരിക്കില്ലേ
ആകെ കാണുന്ന ഒരേ ഒരു ചാന് ൽ❤
Idli, sambar, chutney & omlet adipoli. Suuuper 👌👍😍😍
Ningade paalakkadan samsaaram enikkishtayitto❤❤❤❤❤
prasee' s behaviour very matured...
well managing all household works....Ani also supporting very well...
Nice !! stay blessed 👌👍❤
ponnus ❤❤
@@meenaram8055 ❤️🥰
സന്തുഷ്ടകുടുബം ♥️♥️♥️♥️♥️
ഇവിടെ, tvm ദോശ, ചമ്മന്തി, രസവട, ഓംലറ്റ്, പപ്പടം ഇതൊക്കെയാ ചേച്ചി കോമ്പിനേഷൻ.❤❤❤
😍❤️🥰
Prasi, oruthattukadaveedindemunpil, ettolu, chelavundavum😂😂super😂❤❤❤❤
ഹായ് പ്രസീ ഉറക്കം വരുന്നു പ്രസി നാളെ കാണാം ഞാൻ വെള്ളി യാഴ്ച 11.3 0 ആണ് വീഡിയോ കാണുന്ന ത്
Aluminium pathirathil maavu kalakki veykkanda chechi adhu keydu ahnu
ഇനി ശ്രദ്ധിക്കാം
Super video.. 👍
എല്ലാം അതിമനോഹരം...
❤️❤️❤️🥰
നെഗറ്റീവ് comments വരുമ്പോൾ ഒരു ചിരി sign ഇട്ടാൽമതി പിന്നേ കുറെ കഴിയുമ്പോൾ തന്നേ നിന്നോല്ലും
ഇനി അങ്ങനെ ചെയ്യാം
വീഡിയോ സൂപ്പർ 👌🏻👌🏻👍🏻
❤️🥰
സേവനാ ഴി എന്നു parayum👌
Haiprasi. ❤❤super. Ayittund
ഹായ്
Love you all ❤❤❤
Innu vaikunnerathu iddaliyano.
Pavngal jeevikktte.sahayikkanpattumo.penne avar jeevikkttu.ullathallyo kannikkuka.
കുഞ്ചൂസ് ഫാമിലി ഞാൻ നിങ്ങളുടെ കട്ടഫാൻ ആണ്. വി 3:06
ഒരു പാട് നന്ദി
- രണ്ടാമത്തെ അനിയത്തിയെ കാണാറില്ലല്ലേ ഒരു ദിവസം വീഡിയോയിൽ കാണിക്കു
Athe
കാണിക്കാം
Prasee nee nanny kuttikale nanny care chyunund. Pakshe sukanya theere active alla
Vayo chechi and etta.palakkad kunnachiyil vannal ramasserry idli kazhikam
വരുന്നുണ്ട്
Enndhaduttu endu noolepuutu measean
Njaggal arachittane udakkuunnath❤
❤️🥰
Sukanyude bhrthvinu aharam eduth kodukn vye presi vno ellthinum joli cheynum vayyalloo😄😄 kollamm
Ath agne sheelipich vechirikaan😅 chorupothi kettan,food indakaan, ellathinum plate lu edth kodkaan ellathinum Prasi chechi venam.ithra naalaytm sukanya Onnum undakan polum padichilla enn paranjal Ath oru albutham aan …apo ath manapoorvam aan …Anilettanum m ithinok support aan athaan comedy 😂prasi chechik vayyandayal apo kanam ellamkoodi kadhakali kalikunnath …agne undavathirikatte…ithrem perum moonn sthreekalum ulla Veetil oraal mathram ingane paniedukunnath athra Nalla karyamalla
@@fathimashajuu2396athe da.... Nmle kond akuna pani epolum cheyth sheelikuka.. Epolum ellrkum sugikn ptila.. Presi veed vch marumbo sukanya ellm cheyanm ella kalavum mattullvree depent cheyuna athra nalla krym alaaaa.... Presiye pole enik ptila... Ellrkum otk vch vilamban nalla vishmam anu onnu sahayikuvne kuzhpm ila ith kzhikn mthrm ellmmm😄😄 kshtm thanne
ഹായ് പ്രസി എല്ലാവർക്കും സുഖം അല്ലെ
❤️🥰
❤️❤️❤️👌👌👌
🎉
Meena,manm,,Maran,pachvelichchnn,thecal,mathi
Ramasharyedaly ahukka
👍👍👍
Super ❤❤❤❤
Entha prasi oru hai parayo
I like your vidoes
❤️🥰
Sughanya pani Chayyullea guntii sughanya Somparre
ഓം പ്ലേറ്റ് അല്ല ഓംലെറ്റ് 😅😅
❤️🥰🙏
നിങ്ങളെ വീഡിയോ യാദൃച്ഛികമായി കാണാൻ ഇടയായി. നിങ്ങൾ എന്താണ് മക്കളെ രണ്ട് തരത്തിൽ കാണുന്നത്. പെൺകുട്ടികൾക്ക് പകുതിയും ആൺകുട്ടിക്ക് അതിന്റെ ഇരട്ടിയും ആയി കൊടുത്തത് വളരെ മോശം ആയിപോയി. നിങ്ങളെ പെരുമാറ്റം കാണുമ്പോൾ തന്നെ അറിയാം ഈ രണ്ട് ആയിട്ട് ഉള്ള സമീപനം.
മോൾ മുട്ട വേണ്ടന്ന് പറയുന്നുണ്ടല്ലോ ഒരു അമ്മക്കും മക്കളെ രണ്ടായി കാണാൻ കഴിയില്ല ഒരു വീഡിയോ കണ്ട് വിലയിരുതരുത് ആരെയും🙏🏻
ഞാൻ കുറെ വീഡിയോ കണ്ടു, അങ്ങിനെ ആണ് പെണ്ണ് വേർതിരിവിൽ പെരുമാറുന്നത് കണ്ടിട്ടില്ല
തുടരെ തുടരെ അമ്മയുടെ സമീപനം ഇങ്ങനെ ആണെങ്കിൽ ആത്മാഭിമാനം മക്കൾ വേണ്ട എന്ന് തന്നെയേ പറയു. നിങ്ങളുടെ പെരുമാറ്റത്തിൽ വളരെ പ്രകടമാവുന്നു ഈ വേർതിരിവ്.
@@adarsh75394video muzhuvan kannathea abiprayam parayaruthu mahanaya ningal. Evideannu varunnu.
@@adarsh75394ഇയാൾ എന്താണാവോ പറയാൻ ഉദ്ദേശിക്കുന്നത്, ആത്‍മഭിമാനം ഒക്കെ കാച്ചുന്നുണ്ടല്ലോ...😂😂
13:48 😂 കുറ്റം ആയി യെടുകണ്ട. ട്ടോ.. മക്കൾ എല്ലാരും ഒരുമിച്ചൊക്കെ ഫുഡ് കഴിക്കാൻ വരുമ്പോ എട്ത്തു കൊടുക്കാൻ സുഗന്യക്കും കൂടികൊടുക്കം (മൂത്തച്ചി പറഞ്ഞാൽ കുറ്റം ആവും കണ്ടു അറിയണം) എല്ലാം ചെയ്തു കൊടുക്കുന്നവർ എന്നും ചെയ്തോണ്ടേ ഇരിക്കും . കയിച്ചിലായി നടക്കുന്നോർ അങ്ങനെയും . ണ്ടെ മൂത്തച്ചി ഇവടെ കുട്ടി ചെറുതല്ലേ അവനെ നോക്കണ്ട പറഞ്ഞു നടക്കും എന്നിട്ടോ. കുട്ടി ണ്ടെ കൂടേ നടകവും. ജ്ഞാ നോക്കുവാ.. എന്നിട്ടോ അവൾക് കുട്ടിനെ നോക്കണ്ട എന്ന പേരും റെസ്റ്റും😂😂😂😂😂
❤️❤️❤️❤️🥰
❤❤❤❤😊
🥰❤️
Good videos
പ്രസി ശ്വാസം മുട്ടൽ ഉണ്ടോ?
എല്ലാവരേയും തിരക്കിയതായി പറയണേ വിശേഷിച്ചും പൊന്നുവിനേ❤❤❤
ചെറിയ കിതപ്പ് ഉണ്ട്
ഞാനും അത് കഴിച്ചി ട്ടില്ല
Njanum
❤️🥰
❤❤❤
❤️🥰
🎉🎉🎉🎉🎉
Hi prasi
Super video
Thanks
മൂന്നു ആണുങ്ങൾ അല്ലെ ഒരാൾ ഫാമിലി എവിടെ
Hai❤❤❤❤
ഹായ്
❤️❤️❤️❤️
❤️🥰
🥰🥰🥰
❤️🥰
❤️🥰
❤
🥰❤️
Hi
❤️🥰
Haiiii prasiyeachiiiiiii❤❤❤❤❤❤🎉🎉 superrr
❤️🥰
❤❤❤❤❤❤❤❤
❤❤❤❤❤
🥰❤️
❤️🥰
പ്ലാസ്റ്റിക് പാത്രത്തിൽ ഉപ്പ് ഇട്ട് വെക്കരുത്
❤️❤️🥰
Yes മാഡം 🤣😂
Hiii prasee
🥰❤️
ഹായ്
അമ്മക്കെന്തുപറ്റി സുഖമില്ലെ?
അമ്മക്ക് വയ്യ😔
സുഖമില്ല
❤❤❤😂🎉
👍👍👍👍👍👍👍👍👍👍👍👍
Sambar chicken curry videos iduoo..
ചെയ്യാം
സുഗന്യ ഒരു പണിയും ഇല്ല...
❤️🥰
പണി ഇല്ലേലും, കുശുമ്പും, കുനിട്ടും, കുത്തിത്തിരിപ്പും ഇല്ലാലോ.... എന്ത് പറഞ്ഞാലും ചിരിച്ചുതള്ളും...മുഖം വീർപ്പിക്കൽ ഇല്ല That itself is a good nature, very open minded bit immatured girl.
പണി ഇല്ല ഒരു പണി തരുമോ chechi
സുഗന്യ ഒരു നല്ല അനിയത്തിക്കുട്ടിയാണ് ❤❤❤
വീഡിയോയിൽ കാണാൻ നിങ്ങൾ എന്തൊക്കെ കാണിച്ചു കൂട്ടുന്നു
എന്തെ
ഇഡലി മുട്ട ചമ്മന്തി പൊടി ഇതെല്ലാം നിങ്ങളുടെ വീട്ടിൽ എന്നും ഉണ്ടാകുമോ. കഷ്ട്ടം
@@RadhakrishnanKk-s4p എന്നും ഉണ്ടാക്കുന്ന് പറഞ്ഞില്ലല്ലോ കഴിക്കാൻ തോന്നി ഉണ്ടാക്കി. പിന്നെ മുട്ട എന്നും ഉണ്ടാവും ചമ്മന്തി പൊടി ഉണ്ടാക്കിയാൽ കുറച്ചു മാസം കേടാവാതെ ഇരിക്കില്ലേ
ഓഹോ അങ്ങനെ ആണോ 😄😄
ഓരോരുത്തരുടെ സംശയം ഭയങ്കരം തന്നെയപ്പാ
കൊല്ലങ്കോട് അവിടെ അടുത്താണോ?
അല്ല
❤❤❤
❤❤❤👌👌
❤❤❤❤❤❤❤❤
❤️