ഷുഗർ കൂടും എന്ന ഭയമില്ലാതെ കഴിക്കാം||Chama palappam|| little millet recipe||vellayappam
HTML-код
- Опубликовано: 5 фев 2025
- വളരെ healthy ആയിട്ടുള്ള ചാമ അരി (little millet )കൊണ്ടുള്ള പലപ്പമാണ്. ഷുഗർ കുറയാനും. ഭാവിയിൽ ഷുഗർ വരാതിരിക്കാനും, ഹൃദത്തിന്റെ ആരോവ്യത്തിനും കൊളസ്ട്രോൾ കുറയാനും അമിത വന്നുമുള്ളവർക് weight കുറയാനും millet കഴിക്കുന്നത് നല്ലതാണ്. യീസ്റ്റ്, baking soda, എന്നോ ഒന്നും ചേർക്കാതെയാണ് ഈ പാലപ്പം ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവരും ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ട് feed back അറിയിക്കണേ...
#palappam
#littlemilletrecipe
#chamapalappam
#christmasspecialpaalappam
#eggroast
#christmasspecialeggroast
#christmasspecial
#littlemilletappam
#chamarecipe
#sugarfreerecipe
#sugarfrienly
#diabeticpatientsspecialrecipe #diabeticfriendly
#weightlossrecipe
#immoonitybooster
#millet
#milletrecipe
#palappam
#easybreakfastrecipe
#healthybreakfastrecipe
#tastymilletrecipe
#milletpalappam
#milletdosa
#milletappam
#chamaappam
#chamavellayappa
#breakfastidea
#poopolenallasoftpalapam
#ayishasdreamworld
ചാമ അരി കൊണ്ടുളള പാലപ്പം എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. വളരെ നല്ല രീതിയിലുളള അവതരണമായിരുന്നു. ഏവർക്കും മനസിലാവുന്ന തരത്തിലുളള അവതരണ ശൈലിയാണ് താങ്കളുടേത്. ഇനിയും ഇതു പോലുളള വെറൈറ്റി വിഭവങ്ങളുമായി വരണം.
Sure👍
Thank you🥰
വളരെ healthy ആയിട്ടുള്ള recipe ആയിരുന്നു Thanks for sharing this recipe
Vellayappam recipe kidilan ayitunde , perfect for diabetic patients, well presented . Thanks for sharing this recipe
Variety aayittulloru palappam aanu undakki eduthathu...looks so healthy and tasty, unique recipe..great sharing
അപ്പം നല്ല പെർഫെക്ട് aayittund ഇനി ഉണ്ടാകുമ്പോൾ ഇതുപോലെ ട്രൈ cheyyum
ചാമ പാലപ്പം കിടു ആയിട്ടുണ്ട് നല്ല ഹെൽത്തി റെസിപ്പി.. നന്നായി അവതരിപ്പിച്ചു
Thank you🥰
ചാമ പാലപ്പം ഉഷാറായിട്ടുണ്ട്. Good sharing
Very tasty and nice recipe good preparation thanks for sharing
Asalamu alkum.neevirikkum,vappathekkum.
New recipes to learn from your dish look awesome nice and well prepared Chama palappam recipe,, thank you for sharing us.
nalla healthy breakfast recipe, it looks so delicious , perfect for diabetic patients, well presented
Wow superb yummy and healthy delicious 😋
സൂപ്പർ
Wooww its looks very delicious..loved this recipe❤ good healthy recipe shared...thanks😊
Vellayappam recipe kidilan..looks yummy and tasty...lovedto taste it..
Seems to be delicious and yummy Palappam. It s so tempting. Well explained about its preparation
Palappam looks so tasty.. it's fluffy and perfect. You have perfectly prepared it. Thanks for sharing this recipe
Valare nalloru vedio. Kanumbo thanne kodiyavunnutta. Looks so delicios and tasty👍
nalloru vedio. . Looks so delicios and tasty ..Thanks for sharing this recipe..
ചാമ കൊണ്ടുള്ള പാലപ്പം അടിപൊളി ആയി തയ്യാറാക്കി അല്ലോ ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇനി ഉടനെ തന്നെ ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
Thank you🥰
ഭയമില്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായി തന്നെ തയ്യാറാക്കി എടുത്തു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ റെസിപ്പികളുമായി എത്തുക
ചന പാലപ്പം പുതിയൊരു അറിവാണ് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
Chala palappam valare nannaayittund. Healthy recipe. Chicken curry kidilan
പാലപ്പം വളരെ അടിപൊളിയായിട്ടുണ്ട് ഇങ്ങനെ ഒരു അപ്പം ഞാൻ ആദ്യമായാണ് കേൾക്കുന്നത് ചാമ കൊണ്ട് ഉണ്ടാക്കിയത് വളരെ ഇഷ്ടപ്പെട്ടു ട്രൈ ചെയ്തു നോക്കും
Chama palappam healthy breakfast good preparation thanks
sugar ullavarkku sugar koodumenna pediyillathe chama palappam kazhikkamallo great share
Chama palappam first time anu kaanunnath enthayalum try cheyyam good sharing
hank u so much for this simple tasty and easy to prepare recipe.
ചാമയരി കൊണ്ടുള്ള പാലപ്പം first' ടൈം ആണു കാണുന്നത്. വളരെ healthy ആയിട്ടുള്ള recipe ആയിരുന്നു
ith kaanumpol thanne nalla soft and tasty ayitt thonunnund..healthy breakfast recipe..try cheyyanam
Healthy palappathinu chama air nalloru option analle. Looks soft and delicious. Ithe pole undakki nokkam.
Chama palappam valare nannaitundu, nalla healthy ayitulla appam nannai present cheythu
Chama kond palappam undakiyath Perfect ayitunde..nalla reethiyil thanne avatharippichu..iniyum pradeekshikunnu ithupoleyulla recipe
Millet kond Palappam ith 1st time kananu.nalloru healthy and weight loss recipe
chaama ari kondulla appam undaakkunnathu aadyamaayittaanu kaanunnathu...valare nannaayittundu well explained
Ithu kollalo nalla variety aayitulla palappam anallo, it looks so soft and sponchy, diaabetic friendly aayitullaa ee chama palappam enthayaalum try cheiythu nokkundu
ചാമ പാലപ്പം ഞാൻ ആദ്യമായിട്ടാ കാണുന്നത്. കൊള്ളാലോ . വളരെ നന്നായിട്ടുണ്ടായിരുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്
🥰
valare healthy aayittulla chama millet palappam diabetic patients nu valare nallathanu weight kurayanum nallathanu
chama kondulla paalappam valare nannaayittundtto....try chaithu nokkaam
its looks very delicious
Chama palappam kazhichittilla ,kanubole ariyam nalla softanne .thankssssssssss
Superb recipe thank you
നല്ലൊരു ഹെൽത്തി റെസിപ്പി പരിചയപ്പെടുത്തി thanks for sharing
Chama palappam first time aanu kanumnath ..well explained nd well presented ..ningalude Ella viseoaum kaanarund ... theerchayayym undakki nokkum
Thank you 🥰
Milletus cheerthu tayarakiya palappavum koode egg massalayum nalla tasty breakfast koodi anallo sugar koodathirikan milletes nallathanu kazhichitunde
Entey friendinu sugar und avalkk ayachu kodukkunnund ee oru recipe valarey usefull video pedikkathey food kayikkalo
Chamayari njanithuvare vangiyittumilla kazhichittumilla .Ithu kandittu poliyaanutto.Theerchayum vangiyittu ithupole undaakkunnund
നല്ല അറിവ് താങ്ക്യു
🎉🎉❤
❤❤ കുരുമുളകുപൊടി ചേർത്താൽ ഇത്തിരി കൂടി❤❤❤❤❤ Super
Chamayarikondu thayyarakkiyedutha palappam sugarullorkkum weight kurakkunnorkkum gunam cheyyum
Shugarine pedikkathe vayar nirachum bakshanam kazhikkamallo chama kondu thayyarakkiyaal
തുടക്കം വല്ല സിനിമയുടേയും പോലെ ഗ്രാഫിക്സ് ആണല്ലോ