90+ My Tuition App Flowers Top Singer 2 | Ep#56

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1 тыс.

  • @annasiby4243
    @annasiby4243 3 года назад +72

    മേഘ്ന കുട്ടി ...സുന്ദരി കുട്ടി..പാട്ട് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഒപ്പം മോളുടെ സംസാരവും... ചക്കരയുമ്മ മോളൂട്ടി..
    മോളുടെ ഫ്രെണ്ട് മിയകുട്ടി യെയും ഒത്തിരി ഇഷ്ട്ടമാണ് കേട്ടൊ...

  • @rajanisajeesh2822
    @rajanisajeesh2822 3 года назад +18

    മേഘന കുട്ടിയുടെ പാട്ടുകൾ മാത്രം സെലക്ട്‌ ചെയ്തു കാണും. അത്രക്ക് ഇഷ്ടമാണ് മേഘന കുട്ടിയെ. എന്റെ മോൾക്ക് മേഘന മോളെ ഒരുപാട് ഇഷ്ടമാണ് 😘❤❤❤. സുന്ദരി മാലാഖ കുട്ടി 😘😘

  • @elsamathew5441
    @elsamathew5441 2 года назад +22

    Mekhanakutty improving in her facial expressions day after day. Mekhanakutty in this young age actually is a miracle girl. MAY OUR GOOD GOD BLESS HER. CONGRATULATIONS 100 TIMES.

  • @aslamtirooraslamtp274
    @aslamtirooraslamtp274 3 года назад +166

    മേഗ്ന യുടെയും ദിയയുടേയും മിയയുടെയും കുസൃതി കൾ കാണാൻ വീണ്ടും വീണ്ടും ആകാംക്ഷ
    അവരുടെ പാട്ടും.

  • @seenaseena4084
    @seenaseena4084 3 года назад +79

    ഞാനീ പ്രോഗ്രാം കാണുന്നത് തന്നെ മേഘ്ന കുട്ടിയുടെ കിളി കൊഞ്ചൽ കാണാനും കേൾക്കാനുമാണ് അത്രമേൽ ഇഷ്ടമാണാ കുഞ്ഞിനെ എനിക്ക് ഒത്തിരി സ്നേഹത്തോടെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤️🥰

  • @vinodthachoth2008
    @vinodthachoth2008 3 года назад +74

    മേഘന കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤❤❤❤❤

  • @abdulvahidk7649
    @abdulvahidk7649 3 года назад +594

    മേഘ്ന കുട്ടി യെ ഇഷ്ടം ഉളളവർ ലൈക് ചെയു

    • @ramlakhalid328
      @ramlakhalid328 3 года назад +9

      Megnakuteee superrrrrrrrrraatooo

    • @bavamoidu90
      @bavamoidu90 2 года назад +1

      @@ramlakhalid328 juio689u8i9u8888ù86654346
      8990jjJhhjuzpzpźYtgyiuu77uiuuùiuuuu8uiuuiii8iiii1 jj1and ĺE nhho
      Jjiokkkp76543201p2jjj
      Jjj
      Jjji
      J
      M
      M
      M
      M
      Mm
      J ldd55z5z5laĺqķ..

    • @shahidanavas530
      @shahidanavas530 2 года назад +1

      @@bavamoidu90 anthuvan

    • @sandhyaskmelila128
      @sandhyaskmelila128 2 года назад

      Q

    • @muthukrishnan9176
      @muthukrishnan9176 2 года назад

      @@shahidanavas530
      .
      .

  • @user-yj6vj8co3s
    @user-yj6vj8co3s 3 года назад +615

    മേഘ്ന കുട്ടിയെ കാണാൻ വേണ്ടി മാത്രം വന്നവർ like

    • @unnin2775
      @unnin2775 3 года назад +2

      @Hassan Colt to

    • @NajmuNajmu-gq3xl
      @NajmuNajmu-gq3xl 3 года назад +1

      👍

    • @elizabethjacob6820
      @elizabethjacob6820 3 года назад +6

      സത്യം. ഞാൻ ഈ കുഞ്ഞിന്റെ പാട്ട് മാത്രം..... 🤗ഈ ചക്കരെ കാണാൻ വേണ്ടി മാത്രം ❤😘😘😘

    • @naatuvisesham
      @naatuvisesham Год назад

      Nanum❤

  • @annapeter5633
    @annapeter5633 3 года назад +112

    Meghankutty's voice is fantastic😍😍😍😍😍

  • @ushadevadas1083
    @ushadevadas1083 3 года назад +47

    മേഘ്ന കുട്ടി സൂപ്പർ- അസ്സലായി പാടിട്ടൊ

  • @junaidjunaid7903
    @junaidjunaid7903 3 года назад +144

    മേഘന കുട്ടിയെ ഇഷ്ടം ഉള്ളവർ like അടി

  • @beenarasheed7308
    @beenarasheed7308 3 года назад +79

    ഈമേഘ്ന മോളെ എത്റപ്റാവശൃം കണ്ടിട്ടും മതിയാവില്ല

  • @kp-xs3gr
    @kp-xs3gr 3 года назад +20

    Ithrayum kunjhayittum Meghna ethra clear ayittanu oro vaakkum paadunathu. Meghna paadumbol judges adakkam ellarum avalde mukhathinnu kannedukkilla coz her expressions are so cute...

  • @hasna7769
    @hasna7769 2 года назад +9

    മേഘന കുട്ടിയെ കാണാൻ വേണ്ടി മാത്രം വന്നവർ ഉണ്ടോ

  • @alphonsachungath8585
    @alphonsachungath8585 3 года назад +22

    Megana kutty I like your Talkshows.God bless you molle

  • @radhamanyradha6910
    @radhamanyradha6910 3 года назад +6

    കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കാണാനാ രസം മേഘന മോളുടെ aksharaspudatha അവർണ്ണാനീയം 🌹🌹🌹🌹🌹❤️

  • @lathambikamudaliyar9808
    @lathambikamudaliyar9808 2 года назад +13

    എന്റെ മേഘ്ന കുട്ടി തങ്കകുടം 👌👌👌👌👌💐❤️☺️🌹👍🎉

  • @josephstalin4664
    @josephstalin4664 3 года назад +64

    എപ്പിസോഡു മുഴുവൻ കഴിയുമ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നത് മേഘ്നക്കുട്ടിയുടെ കളി ചിരികളാണ്. നന്നായി പാടുന്നുമുണ്ട്. ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ.

  • @mariyajoseph7265
    @mariyajoseph7265 2 года назад +8

    Megnakutty......... നന്നായി പാടി ട്ടൊ
    ഒത്തിരി സന്തോഷം.... MayGod bless you chakkarakkutty... I pray...

  • @sasikalasvlogs
    @sasikalasvlogs 3 года назад +84

    മേഘ്ന കുട്ടി കുട്ടിക്കൊഞ്ചലിന്റ super star...

  • @jasheedamustu3998
    @jasheedamustu3998 3 года назад +12

    എനിക്ക് ഈ പാട്ട് ഒരുപാടിഷ്ടമാണ് തേ കുട്ടൻ പാടി കേട്ടതുമുതൽ അവന്റ ആ ഫീൽ waou superb. ഈ മോനും നന്നായി paadiyitund

  • @Baziyyyyyy
    @Baziyyyyyy 3 года назад +257

    Meghna ❤ kutty Fans like

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

  • @nandu7708
    @nandu7708 3 года назад +17

    Meghna kutty istam❤😘😘😘🎵🎶🎶👌👌💥

  • @user-mm4ie5bz6z
    @user-mm4ie5bz6z 3 года назад +20

    മേഘന കുട്ടി cut😍🤩🤩😘😘😘👌👌

  • @raseenahaneef6095
    @raseenahaneef6095 3 года назад +72

    നിമയുടെ പാട്ട് എവിടെ
    നിങ്ങൾ കുറച്ച് കൂടി perfect ആയി കാര്യങ്ങൾ ചെയ്യൂ.

  • @richu5040
    @richu5040 3 года назад +102

    മധു ചേട്ടന്റെ തുളസികതിർ കേൾക്കാൻ കട്ട വെയ്റ്റിംഗ് 💖💖

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +2

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

    • @ucltv4353
      @ucltv4353 3 года назад +6

      @sanitha Rajesh ഒരു അഭിപ്രായവും പറയാൻ പറ്റില്ലെ😁

    • @user-jz2bc4ly7j
      @user-jz2bc4ly7j 3 года назад +5

      @sanitha Rajesh സന അവരുടെ ഒരു ആഗ്രഹം പറഞ്ഞൂന്നല്ലേ ഉള്ളൂ താങ്കൾ ദേഷ്യപ്പെടാതെ 🙏🙏

    • @meenunair9487
      @meenunair9487 3 года назад +8

      @sanitha Rajesh, നിങ്ങൾ ഒന്നും ചെയ്യേണ്ട അമ്മച്ചി..... വലിഞ്ഞുകേറി reply ചെയ്യാതെ മിണ്ടാതെ മാറി ഇരിക്കണം

    • @venugopalanmadathil4423
      @venugopalanmadathil4423 3 года назад +2

      @Abhinav M R മണ

  • @safiyasafiya8748
    @safiyasafiya8748 3 года назад +83

    നിന്റെ മിഴിയിൽ,,,,
    നമ്മുടെ തേക്കുട്ടൻ അടിപൊളിയായി പാടിയിരുന്നു,, മോനെ നീയും നന്നായി പാടി

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,ruclips.net/video/XNQcr-uVvyc/видео.html

    • @karthikagopan1544
      @karthikagopan1544 3 года назад +9

      Thejus

    • @neethumolsinu6384
      @neethumolsinu6384 3 года назад +12

      Thejas😍😍 akshith 👌👌

    • @FZPaSsionSMyWorLdofHaPpinEss
      @FZPaSsionSMyWorLdofHaPpinEss 3 года назад

      @Safiya Safiya 🥰pattumenkil ente channelil onn keri oru video kanumo..subscribe cheyyan parayilla to...ishtayenkil onn sub cheyya..illenkil mind cheyyanda😄

    • @sathyahaa1189
      @sathyahaa1189 3 года назад

      @@FZPaSsionSMyWorLdofHaPpinEss on

  • @kns415
    @kns415 3 года назад +100

    Theju നെ കണ്ടതിലും നിന്റെ മിഴിയിൽ നീലോൽപ്പലം വീണ്ടും പാടിക്കേട്ടതിലും ഒരുപാട് സന്തോഷം..😍🤩

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,ruclips.net/video/XNQcr-uVvyc/видео.html

  • @bijugeorge7332
    @bijugeorge7332 3 года назад +20

    Thanks Anu Mam for remembering
    dearest Richukkuttan as a perfectionist. Thank you very much

    • @Devu-gs4rz
      @Devu-gs4rz 3 года назад +6

      Yes..👍
      Richootan..🤗

  • @manumohan1175
    @manumohan1175 3 года назад +19

    Megna kutty uyir 🤩🤩❣️

  • @muttararaveendran
    @muttararaveendran 3 года назад +11

    തുടക്കക്കാരൻ അക്ഷിതേ.... നിൻ്റെ മിഴിയിൽ നീലോൽഫലം.... നന്നായി പാടി.... Congrats ..👍👍👍

  • @jacquelinethomas6978
    @jacquelinethomas6978 3 года назад +32

    Thejusmon ee song veendum padi kettathil athiyaya santhosham 👍👍🌹🌹

  • @user-sw8yd5ec1o
    @user-sw8yd5ec1o 3 года назад +146

    സത്യം പറഞ്ഞാൽ മേഘ്ന കുട്ടി (കുറുമ്പി ) ഉള്ളതുകൊണ്ടാണ് ഞാൻ കാണാൻ ഇരിക്കുന്നത് തന്നെ

    • @Paul-lt8hv
      @Paul-lt8hv 3 года назад +1

      I have adicted the singing of miya,diya,Meghana, Devana and Sreedev as their performance are very entertainment and treat to me.

    • @ngnairdwarakagmail.comnair5723
      @ngnairdwarakagmail.comnair5723 3 года назад

      It is fantastic

  • @shantanayar1429
    @shantanayar1429 3 года назад +8

    Meghan is a very talented singer and also a super dancer and actress.

  • @Angel-Jabi
    @Angel-Jabi 3 года назад +19

    Waiting to watch Meghna expressions🤩

  • @reshitanur799
    @reshitanur799 3 года назад +141

    മേഘ്നാകുട്ടിയുടെ പെർഫോമൻസ് സൂപ്പർ ആയിരുന്നു..

  • @SakthivelSakthivel-bm9pi
    @SakthivelSakthivel-bm9pi 3 года назад +5

    Mahana kutty 💓💓💓💓

  • @atn5756
    @atn5756 3 года назад +22

    Thejus 11 yrs il paadi all judges standing ovation nalkiya song aanu ninte mizhiyil neelolpalam..

  • @sandeepchandran333
    @sandeepchandran333 2 года назад +8

    Meghna kutty❤️❤️ madhu sir voice🥰🥰

  • @saleemak5939
    @saleemak5939 3 года назад +34

    മേഘ്ന മോള് തകർത്ത് ഇന്ന് പാട്ട് പോലെ തന്നെ നല്ല സംസാരവും സൂപ്പർ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +130

    അക്ഷിതിൻ്റെ പാട്ട് കേട്ടപ്പോൾ തേ കുട്ടൻ season 1 ൽ പാടിയത് ഓർത്ത് പോയി... എന്തൊരു ഫീലാ സൂപ്പർ അക്ഷിത്

    • @user-hx3kl9up8i
      @user-hx3kl9up8i 3 года назад +6

      വിജനതീരമേ ..എന്ന തേക്കുട്ടന്റെ പാട്ടിനു തുല്യം മറ്റൊന്നു കേൾക്കാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് എത്രയോ നാളായി ...

    • @srijip3956
      @srijip3956 3 года назад +1

      @@user-hx3kl9up8i .

    • @lizyjoy1745
      @lizyjoy1745 3 года назад

      @@user-hx3kl9up8i 😂😂😂

  • @valsajoseph7338
    @valsajoseph7338 3 года назад +10

    So sweet to watching you Meghan kitty. Super

  • @tellystores5634
    @tellystores5634 3 года назад +522

    നിങ്ങൾക്ക് മീനാക്ഷി കുട്ടിയെ ഇഷ്ടമാണ് മെങ്കിൽ ലൈക്

    • @renjiabhiss5715
      @renjiabhiss5715 3 года назад +3

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് പ്ലീസ് പ്ലീസ്

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +6

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

    • @sainabaap2192
      @sainabaap2192 3 года назад +1

      @@btsandblackpink5228 r

    • @nishavk4924
      @nishavk4924 3 года назад +2

      മീനാക്ഷി മോളേ ഹായ്

  • @mathewjjohn5138
    @mathewjjohn5138 3 года назад +41

    കാതൽ റോജാവേ 🎶❣️
    എംജി സാർ ❤️❤️
    അനു മാം 💖
    മധു ചേട്ടൻ 💞
    കലക്കി 🤩

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

    • @sajipillajp2265
      @sajipillajp2265 3 года назад

      എം ജിക്ക് തമിഴ് പാടാനറിയില്ല വേണ്ടാത്ത പണിക്ക് പോയി നാണം കെടണ്ടാ

    • @mathewjjohn5138
      @mathewjjohn5138 3 года назад +2

      @@sajipillajp2265 പണി അറിയാവുന്നത് കൊണ്ടാടോ 38-40 കൊല്ലം ആയിട്ടും പിടിച്ചു നിൽക്കുന്നത്!!

  • @badusha.m9246
    @badusha.m9246 3 года назад +10

    അക്ഷിത് മോൻ അതി മനോഹരമായി പാടി. എല്ലാ ആശംസകളും.

  • @AliceBerchmans
    @AliceBerchmans 3 года назад +7

    A request...Please Respect Mrs.Anuradha Sreeram....We are very happy to see her back in judging panel

  • @fathimaameera6461
    @fathimaameera6461 3 года назад +4

    I❤️meghna

  • @bijil.p.bbijil.p.b1069
    @bijil.p.bbijil.p.b1069 3 года назад +1

    മേഘ്ന മോളുടെ ഗാനാലാപനവൈഭവം ഒന്ന് വേറെ തന്നെയാണ് .... എത്ര അഭിനന്ദീച്ചാലും മതിവരത്തില്ല ... 6 വയസ് എന്ന് ഉള്ള പ്രായം അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ച് തുടങ്ങിയ കാലത്താണ് ഇത്രയും നന്നായ് രാഗം , താളം , ലയം എന്നീവയിൽ അതീവ സൗന്ദര്യത്തോത്തോടെ പാടുന്നത് ...മോളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ .... നന്നായ് വരിക ...

  • @rajalekshmiv9604
    @rajalekshmiv9604 3 года назад +38

    അക്ഷിത്... 👌👌ഒന്നു० പറയാനില്ല വളരെയധികം ഇഷ്ടപ്പെട്ട പാട്ട് മോൻ അസാധ്യമായി പാടി..

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

  • @sangeetha.m7557
    @sangeetha.m7557 3 года назад +12

    Pazhaya paattukalkku puthujeevan nalkunna meghnakutty,a real top singer 😍❤️👌👍👏🙏🙏🌹

  • @shinykuruvila919
    @shinykuruvila919 3 года назад +9

    What an innocence Meghana kitty.so cute

  • @jaisonjo3409
    @jaisonjo3409 3 года назад +12

    Program super also.Mukeshettante experiences sharing is super. Very interesting to listen their old memories😄👍

  • @laisat.m7650
    @laisat.m7650 3 года назад +103

    മേഘ്ന മോളുടെ പാട്ട്.ഇപ്പോളും.കേൾക്കും.

  • @jayajoji5649
    @jayajoji5649 2 года назад +12

    Super മേഘ്ന കുട്ടി 👍👍

  • @asraphali8819
    @asraphali8819 3 года назад +89

    മേഘനാമോളൂ സൂപ്പർ അടിപൊളി....

  • @shanshan6477
    @shanshan6477 3 года назад +28

    എന്റെ തേക്കുട്ടൻ തകർത്തു പാടിയ പാട്ടാണ് നിന്റെ മിഴിയിൽ നീലോൽപലം .... തേക്കുട്ടൻ പാടിയത് ശോ ഓർക്കാൻ കൂടി പറ്റണില്ല എന്താ ഒരു ഫീൽ എന്താ എക്സ്പ്രഷൻ എത്ര കേട്ടാലും കണ്ടാലും മതിവരില്ല ആ ഒരു എപ്പിസോഡ്..... ഇന്നും തേക്കുട്ടൻ പാടി തന്നല്ലോ..ഇനി വോയ്സ് പ്രോബ്ലം എല്ലാം ശെരിയായി വരുമ്പോ ഇന്നത്തെ കൊച്ചുദാസേട്ടനല്ല നാളെ അതിൽക്കും മുകളിലാണ് ❤❤❤❤

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,ruclips.net/video/XNQcr-uVvyc/видео.html

    • @muralidharan71996
      @muralidharan71996 3 года назад +8

      Thekuttan വെറെ level ആണ്. Lov u theku ❤❤❤

  • @rosejoseph7556
    @rosejoseph7556 3 года назад +31

    Flowers Top band...👌👌🤩🤩🤩 Vere level...👌👌😍😍💓💓

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

  • @SnehaK-gs8qw
    @SnehaK-gs8qw 3 года назад +380

    Miya kutty fans like adii ❤❤❤

    • @renjiabhiss5715
      @renjiabhiss5715 3 года назад +5

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേച്ചി പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ്

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +3

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

    • @triplem8079
      @triplem8079 3 года назад +1

      ruclips.net/video/eZURxLAwBuA/видео.html plz do watch and subscribe

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +15

    Ninte Mizhiyil Neelolpalam a favourite song of most of the listeners , being explored by Ashith
    as he presented it with all its beauty , as his exploration turning out to be fruitful in all respects.
    Little Meghna was so good as she turns out to be impressive while venturing out for her
    "Nazhiyuri Palu " as it looked so beautiful and so sweet to listen. The events just followed
    the song was worth to listen , a hilarious situation is being created by none other than
    Mr. Mukesh , who made viewers to laugh for a while , as his off- the- screen real story turning
    out to be an icing on the cake!

  • @sunithakrishan8131
    @sunithakrishan8131 3 года назад +17

    Season 1 makkalee ellavrkkum God bless uuu ❤❤❤❤❤❤❤🥰🥰😘😘

  • @SHARONBABU9399
    @SHARONBABU9399 3 года назад +7

    20:25 megana kutty ❤️👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @devdevdevdev1858
    @devdevdevdev1858 3 года назад +9

    മേഘ്ന സൂപ്പർ 😘😘😘😘

  • @sniyanechu6919
    @sniyanechu6919 3 года назад +38

    നിന്റെ മിഴിയിൽ... തേജസിന് standing ovation കിട്ടിയ പാട്ടായിരുന്നു.. സിത്താര ചേച്ചിയൊക്കെ ഉള്ള ടൈമിൽ പാടിയതാണ്.. രണ്ടര വർഷമൊന്നും വേണ്ടി വന്നില്ല.. season1കുട്ടികൾ എത്ര നന്നായി പാടിയാലും ഇവർ രണ്ടര വർഷം എടുത്തിട്ടാണ് ഇങ്ങനൊക്കെ പാടുന്നതെന്ന് ഇടയ്ക്കിടെ കേൾക്കാറുണ്ട്.. season1 ലും ഒരുപാട് കുട്ടികൾ തുടക്കത്തിൽ തന്നെ നന്നായി പാടുന്നവരുണ്ട്..
    അക്ഷിത് മോൻ നന്നായി പാടി 🤗🤗

    • @jinilukose9297
      @jinilukose9297 3 года назад +16

      Judjusinu season 1 le kuttikale thazhthi kettal ithiri koodunnund.avaranu enikk best singers.

    • @sathibai5311
      @sathibai5311 3 года назад +12

      വളരെ സത്യം.. ഇവർ എന്തിനാണാവോ കണ്ണടച്ച് ഇരുട്ടാക്കുന്നത്... സീസൺ 1ൽ രണ്ടു മൂന്ന് പൊടിപ്പിള്ളേരൊഴിച്ചാൽ ബാക്കി മിക്ക കുട്ടികളും തുടക്കം മുതലേ അസ്സലായി പാടിയിരുന്നു.
      നമ്മൾ പ്രേക്ഷകർ എന്താ ചെകിടന്മാരും മണ്ടന്മാരുമാണോ???
      അപ്പൊ അന്ന് അവർ പറഞ്ഞ പുകഴ്ത്തലുകൾ വെറുംവാക്കുകൾ ആയിരുന്നോ????? അങ്ങനെയാണെങ്കിൽ ഇവർ ഇപ്പൊ പറയുന്നത് വിശ്വസിക്കാമോ??????
      അടുത്ത വർഷം മാറ്റിപ്പറയില്ലേ?????

    • @sniyanechu6919
      @sniyanechu6919 3 года назад +9

      @@jinilukose9297 1le pole 2yilum nannayi padunna kuttikal undennath sathyam thanne, pkshe nannayipadunnavaril pakuthiyiladhikavum mattu reality show yil pangeduthathanu.. pinnenthinanu ingnoru comparison enn manassilavunnilla

    • @sniyanechu6919
      @sniyanechu6919 3 года назад +6

      @@sathibai5311 athe mikkavarum adutha season matti parayum😃

    • @snehak9460
      @snehak9460 3 года назад +7

      Aa tharathamyam theere sheriyayilla....

  • @kunjippainr7545
    @kunjippainr7545 3 года назад +217

    Megna kutty fans like adikk👌👌

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,ruclips.net/video/XNQcr-uVvyc/видео.html

    • @noushadmudoor6065
      @noushadmudoor6065 3 года назад +1

      Yes 🌟 🌟🌟

  • @aru2279
    @aru2279 3 года назад +7

    Fantastic talented children.Hats off.

  • @bava3383
    @bava3383 3 года назад +61

    തേജസ്‌ കഴിഞ്ഞ സീസണിൽ തകർത്തു പാടിയ പാട്ടാണ് നിന്റെ മിഴിയിൽ എന്ന പാട്ട് തേക്കുട്ടൻ എക്സ്ട്രാ ഓർഡിനറി സിംഗർ ആണ്

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,ruclips.net/video/XNQcr-uVvyc/видео.html

    • @invincible2811
      @invincible2811 3 года назад +3

      @@firozkhansuryadanceshow8903 ninakk ith avasanippikkan samayamayille maire

    • @bava3383
      @bava3383 3 года назад

      @@invincible2811 😂😂😂😂

    • @bava3383
      @bava3383 3 года назад

      @@firozkhansuryadanceshow8903 താല്പര്യമില്ല എല്ലാം കമന്റ്സിന്റെ അടിയിലും നീ ഇതുകൊണ്ട് ഇടുകയാണല്ലോ

    • @sajithamn9127
      @sajithamn9127 3 года назад

      @@firozkhansuryadanceshow8903 aa peru kelkumbole deshyam pidipikanano ee koppum kond ella coment ilum varane....Ithu share cheidit endu kittana

  • @santhoshkumar2073
    @santhoshkumar2073 3 года назад +9

    Deepak dev, comments to akshit 😍😍, one of my favourite contestant...

  • @safiyasafiya8748
    @safiyasafiya8748 3 года назад +15

    നമ്മുടെ thejus പാടിയത് എപ്പിസോഡ് 150 ന് മുൻപേ ആണ്, ഞാൻ ഇന്നും കേട്ടു,, ഹാ എന്താ feel,, ജഡ്ജസ് എണീറ്റ് നിന്ന് കയ്യടിച്ചു,, തേക്കുട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ,,, all the best 🌹

  • @oneplus3254
    @oneplus3254 3 года назад +11

    Meghna so cute 😍 😍 ♥️

  • @asraphali8819
    @asraphali8819 3 года назад +32

    അക്ഷിത്ത് മോനേ സൂപ്പർ കലക്കി മോനേ-ദോഹ ഖത്തർ.

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,ruclips.net/video/XNQcr-uVvyc/видео.html

  • @manjusuresh60
    @manjusuresh60 3 года назад +7

    അക്ഷിത് മോനെ superb..... ഈശ്വരൻ അനുഗ്രഹിക്കട്ടെ....♥️♥️♥️♥️

  • @rifa.p.p4893
    @rifa.p.p4893 3 года назад +22

    Tejusmon ee song veendum padi kkettadhil adiyaya santhosham 👍👍💖💖

  • @nissaalif6517
    @nissaalif6517 3 года назад +5

    20:06 love u meghana mole 😍

  • @Devu-gs4rz
    @Devu-gs4rz 3 года назад +35

    *@**11:43* Thank u so much anu mam for this words...🙏😍. So happy... 🥳
    Richootan....🤗🤗🤗.

    • @sherlybiju8331
      @sherlybiju8331 3 года назад +5

      Richu മുത്തേ love you 😍😍😍😍😍

    • @Devu-gs4rz
      @Devu-gs4rz 3 года назад +3

      @@sherlybiju8331 😊👍

    • @keerthibaburaj.k1168
      @keerthibaburaj.k1168 3 года назад +5

      Richuttan 🔥

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

    • @Devu-gs4rz
      @Devu-gs4rz 3 года назад +3

      @@keerthibaburaj.k1168 athe... Mone patti mam paranjathu kettapol orupadu santhoshamayi.. 🥰🥰

  • @LS-hx3df
    @LS-hx3df 3 года назад +13

    I am so happy to see Anuradha back , Anu is so Beautiful, her feedbacks are kind , positive , precise and very supportive to children . She is the soul of the show . Love to you Anu💕

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +33

    മേഘ്ന കുട്ടി ചക്കര മോളാ സൂപ്പറായിട്ടോ

  • @rathnavalli5757
    @rathnavalli5757 3 года назад +45

    നിമകുട്ടിയുടെ പാട്ട് ഇതിൽ ഇല്ലല്ലോ.......😂🤔

  • @najeefasal7038
    @najeefasal7038 3 года назад +23

    മിയക്കുട്ടിയെയും മേഗ്നക്കുട്ടിയെയും ഒരുപോലെ ഇഷ്ട്ടമുള്ളവർ ഉണ്ടോ,
    എന്നെപ്പോലെ

  • @Sarathsivan1234
    @Sarathsivan1234 3 года назад +6

    മധു ബാലകൃഷ്ണന്റെ "തുളസിക്കതിർ നുള്ളി എടുത്ത് ...."മിസു ച്ചെയ്തു അത് മധു പാടുന്നതു കേൾക്കണം...❤️

  • @Sarathsivan1234
    @Sarathsivan1234 3 года назад +14

    Season - 1 നിറുത്തിയിടത്താണ് 2 തുടങ്ങിയിരിക്കുന്നത് എന്ന് Judges എപ്പോഴും പറയാറുണ്ട്....അതായത് 1 ലെ കുട്ടികൾ Season ന്റെ അവസാനം പാടിയതുപോലെയാണ് 2ലെ കുട്ടികൾ ആദ്യം പാടിയിരിക്കുന്നത് എന്ന ലേ.... എനിക്കു തോന്നുന്നു അത് 1 ലെ കുടികളെ താഴ്തിക്കെട്ടുന്നതു പോലെയാണെന്നാണ് ....കാരണം റിച്ചു , അന്ന ന്യ.... സീത... ഇവർ പാടുന്നതു പോലെ 2 ലെ ഏത് കുട്ടിയാണ് പാടുന്നത് മാത്രവുമല്ല കഴിഞ്ഞ 2 1/2 വർഷത്തെ training നെ ആണ് നിങ്ങൾ അറിഞ്ഞോ അറിയാതേയോ കുറ്റപ്പെടുത്തുന്നത് ....
    പിന്നെ Deepak Dev നോട് .... ഈ കുഞ്ഞ കുട്ടികളേയും, വലിയ playback singers നേയും ദയവു ചെയ്യത് compair ചെയ്യരുതേ ... മാത്രവുമല്ല അവരേക്കാൾ നല്ലതാണ് ഈ കുഞ്ഞുകുട്ടികൾ എന്നു പറയുന്നത് കുട്ടികളിൽ അമിത ആത്മവിശ്വാസം ഉണ്ടാകാൻ കാരണം ആകും... ഒരു പാട് കഷ്ടപ്പെട് മുഖ്യദാരയിൽ എത്തിയ വലിയ കുട്ടികളെ അപമാനിക്കലും ആണ്.....🙏 നിങ്ങൾ മികച്ച Judging panel തന്നെ പക്ഷെ ഇത് പറയാതെ വയ്യ .....👍

  • @anitha5523
    @anitha5523 3 года назад +12

    Madhu balakrishan's voice 👍👍👍👍👍

  • @prajithkp5208
    @prajithkp5208 3 года назад +8

    Megna kutti cute voice kidu❤❤👌

  • @VaishnaTAji
    @VaishnaTAji 3 года назад +48

    മേഘന കുട്ടി 😘😘😘😘❤️❤️❤️❤️❣️❣️❣️👏👏👍👍👍

    • @shanthakumari227
      @shanthakumari227 2 года назад

      സൂപ്പർ ആയിട്ട് പാടി മോനെ സൂപ്പർ സൂപ്പർ ഹായ്

  • @muhammedbasheer1671
    @muhammedbasheer1671 3 года назад +6

    Cuteeee meghna❣️

  • @maliniprasad57
    @maliniprasad57 3 года назад +19

    Meghana kutti excellent mol god bless u 🌹❤️❤️

  • @sakheertk8423
    @sakheertk8423 3 года назад +26

    കഴിഞ്ഞ സീസണിലെ കുട്ടികളെ വലിയ കാര്യത്തിൽ മുന്നിൽ ഇരുത്തി കൊണ്ട്
    കൊച്ചാകി പറയുന്നത് ശരയാണോ

  • @oommenkuruvilla7582
    @oommenkuruvilla7582 2 года назад +3

    Another episode of Meghanakutty's lovely performance.

  • @faizafami6619
    @faizafami6619 3 года назад +6

    Meghna kutty, Chakkarey Ummmmmmma 😘💐❤️

  • @sinijohn7525
    @sinijohn7525 3 года назад +88

    മുകേഷ് സർ പഴയ സിനിമകളെ കുറിച്ച് പറയുന്നത് കേട്ടിട്ട് ആ സിനിമ ഒന്നുകൂടി കാണണം എന്ന് ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടോ?

    • @renjiabhiss5715
      @renjiabhiss5715 3 года назад +1

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേച്ചി പ്ലീസ് പ്ലീസ് ചേച്ചി പ്ലീസ്

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോruclips.net/video/XNQcr-uVvyc/видео.html

    • @royalviroyalvi226
      @royalviroyalvi226 3 года назад +2

      Njan

    • @ഈഫോറസ്റ്റ്മുഴുവൻകാടാണല്ലോ
    • @prajithkp5208
      @prajithkp5208 3 года назад +1

      Mm

  • @shailajab7468
    @shailajab7468 2 месяца назад +1

    How cute Meghna looks ! ❤ she is so innocent ❤️

  • @meenunair9487
    @meenunair9487 3 года назад +30

    സൂര്യനാരായണൻ 💞💕💞

  • @ushadevadas1083
    @ushadevadas1083 3 года назад +8

    അക്ഷിത് കുട്ടാ - സൂപ്പർ - നല്ല രസമുണ്ടായിരുന്നു കേൾക്കാൻ

  • @HariNair108
    @HariNair108 3 года назад +16

    Rithurag I always remember u you are a god blessed singer

  • @athiraanumod3907
    @athiraanumod3907 3 года назад +19

    MG സാറിന് S1കുട്ടികളെ അവിടെ ഇരിക്കുന്നത് ഇഷ്ടം അല്ലെങ്കിൽ അവരോടു ഒന്നും ചോദിക്കാത്ത ഇരുന്നാൽ പോരെ 🙏🙏🙏വെറുതെ എന്തിനാ അവരെ കൊണ്ട് പാടിപിച്ചട്ട് നാണം കെണ്ടുത്തുന്ന രീതിയിൽ വർത്താനം പറയുന്നത് കുട്ടികൾക്ക് വിഷമം അക്കത്തില്ലയോ..😭😭😭തേജസ്‌ ഗുഡ് സിംഗർ ആണ്👌👌

    • @craftyagriworld957
      @craftyagriworld957 3 года назад +1

      എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്🙂🙂🙂

  • @JusNaturalDazzles
    @JusNaturalDazzles 3 года назад +31

    Megnakkuttiii, the moonlit dome of top singer.

  • @calicutfoodgallery
    @calicutfoodgallery 3 года назад +29

    സുന്ദരിക്കുട്ടി മേഘനക്കുട്ടി😍😍😍 എന്തൊരു cutaaa 😘😘😘😘😘

  • @jinilukose9297
    @jinilukose9297 3 года назад +24

    Mg parayunnath kettal thonnum thejus ee patt padiyath season 1 theerarayappol anennu
    ..

  • @drvmsunandakumari7484
    @drvmsunandakumari7484 3 года назад +1

    Meghana mole ക്ക് ഒത്തിരി followers ഉണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങൾക്ക്

  • @AnishDasANISHDASS
    @AnishDasANISHDASS 3 года назад +8

    Makkal ellarum super aanu... Anu mam thirichu vannathilum santhosham❤

  • @sushiladevi5784
    @sushiladevi5784 3 года назад +6

    Beautiful song from Meghna we love her only except her