ഈ അളിയനും അളിയനും കോമഡിയുടെ കാര്യത്തിൽ പൊളിയാ കേട്ടോ !!| Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 96

  • @podizzz3
    @podizzz3 2 года назад +45

    തുടക്കം ഗംഭീരമാക്കിയ ടീമുകളിൽ ഒന്ന്. ഇപ്പോൾ മടുത്തിട്ട് കാണാൻ മേല. ആ യക്ഷി skit ഒക്കെ 😌

  • @manuk9041
    @manuk9041 2 года назад +20

    ഷാജി &വിനോദ് 🔥🔥🔥🔥🔥തട്ട് താണ് തന്നെ ഇരിക്കും

  • @NMR_NUMEEROMAR
    @NMR_NUMEEROMAR 2 года назад +13

    🙏 എന്റെ പൊന്നു ചേട്ടന്മാരെ നിങ്ങൾ ആദ്യത്തെ ഉഷാറില്ല. സ്ക്രിപ്റ്റ് നന്നാക്കൂ. നല്ല കഴിവുള്ളവർ ആണ്. സ്നേഹം കൊണ്ട് പറയുന്നതാ. നിങ്ങളുടെ വാസ്കോ ഗാമ,യക്ഷി,കടപ്പുറത്തെ തരികിട സന്യാസി, ടെയ്ലർ ഷോപ്,എല്ലാം സൂപ്പർ ആയിരുന്നു

  • @aadhirajagopal
    @aadhirajagopal 2 года назад +11

    മഞ്ജു ചിരിക്കുന്നത് കണ്ടപ്പോൾ ആണ് ശരിക്കും ചിരി വന്നത്. അല്ലാതെ ഇതിൽ തമാശ കണ്ടല്ല 😁😁

  • @iqbalcalicut3109
    @iqbalcalicut3109 2 года назад +13

    ഇവരും തകർന്നു വീണു, ഇനി പ്രതീക്ഷ ആ എവിനും കെവിനും മാത്രം,

    • @shaniatheed5446
      @shaniatheed5446 2 года назад +8

      ഷാജി വിനോദ് ഉണ്ടല്ലോ കുട്ടികളും സൂപ്പർ ആണ്

  • @Mhmd-3d
    @Mhmd-3d 2 года назад +4

    അജീഷ് and മനോജ്: പരിപാടി മോശമായാൽ എന്താ ഞങ്ങൾക്ക് പണം കിട്ടുന്നുണ്ടല്ലോ. അത് പൊരളിയ..
    നാട്ടുകാർ ചിരിച്ചില്ലെങ്കിൽ ഞങ്ങൾക്ക് പുല്ലാണ്...

  • @rajukc1095
    @rajukc1095 2 года назад

    🙏🙏🙏🙏 ichiri kanji edukkattaa...

  • @mikkimikku..
    @mikkimikku.. 2 года назад +45

    ഇതിൽ എന്താ ചിരിക്കാൻ എന്ന് മനസിലാകുന്നില്ല

    • @sujiths2683
      @sujiths2683 2 года назад +1

      😆😆

    • @muhammedalijafer4689
      @muhammedalijafer4689 2 года назад +2

      ചിലർ വരുമ്പോൾ അവർക്ക് ചിരിയങ്ങു വന്നോളും

    • @pixeljr3394
      @pixeljr3394 2 года назад

      Manorama news channel ennu paranjille

    • @meenu.k.r7138
      @meenu.k.r7138 2 года назад +1

      കോമഡി ഉണ്ടാരുന്നല്ലോ, കേട്ടില്ലേ? 🤔🤔🤔🤔🙄

  • @ansaskk7031
    @ansaskk7031 2 года назад +2

    ഒരു നിലവാരവും ഇല്ലല്ലോ ഇപ്പോ 🤣

  • @NS_COSTA
    @NS_COSTA 2 года назад +19

    ഇതിൽ ഇത്ര ചിരിക്കാൻ എന്താ ഉള്ളത്
    എന്ത് ചളി കേട്ടാലും മഞ്ജു ചിരിച്ചോളും 😌

  • @anjanachandran3320
    @anjanachandran3320 2 года назад +5

    Ashwin te performance ntha youtubeill upload akkathee

  • @Sagarajaky
    @Sagarajaky 2 года назад +3

    500 രൂപയുടെ കോമഡി 👏👏👏

  • @haripriya9436
    @haripriya9436 2 года назад +5

    ഇപ്പോഴത്തെ കോമഡികണ്ടാൽ ചിരിക്കാൻ അല്ല കരയാൻ ആണ് തോന്നുന്നത്.. നസീർ സങ്ക്രാന്തി ചിരിക്കാത്തതിന് തെറി പറയുന്നവരെ കണ്ടു.. സത്യത്തിൽ ചിരി വരാതെ എങ്ങനെ ചിരിക്കും.. manju എന്താ ഇങ്ങനെ ചിരിക്കുന്നത്..

  • @sajis9656
    @sajis9656 2 года назад +1

    ഈ ക്യപ്ഷൻ ഇട്ടവനെ സമ്മതിക്കണം,ഉളുപ്പ് എന്ന സാധനം അയലത്തുകൂടി പോയിട്ടില്ല

  • @Chilluzz
    @Chilluzz 2 года назад +1

    ഇവര് എന്നാണ് നല്ല ഒരു സ്റ്റാൻഡേർഡ് skit കൊണ്ടുവരുക.. ഇവര് എന്ത് കണ്ടിട് ആണോ ചിരിക്കുന്നെ

  • @vishnuvijayan1167
    @vishnuvijayan1167 2 года назад +3

    Manju pilla emna enna kanditta ethra kidannu chirikkunne...

  • @flutelover2000
    @flutelover2000 2 года назад +2

    സുധാമണി ലാസ്റ്റ് ആയപ്പോ ലതാമണി aayi🤪

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 2 года назад

    ഇനി ഈ പരിപാടി അങ്ങ് നിർത്തിക്കളയൂ മനോരമേ...കോപ്രകളുടെ ചിരി യാന്ത്രികമായിക്കഴിഞ്ഞു...ആ എവിനും കെവിനും മാത്രമാണ് യഥാർത്ഥത്തിൽ ആളെ ചിരിപ്പിക്കുന്നത്.

  • @ajeersinan24
    @ajeersinan24 2 года назад +7

    ഇവർക്കിത് എന്ത് പറ്റി🤔

  • @jestindevassy7349
    @jestindevassy7349 2 года назад +1

    രണ്ടു മിനിട്ട് കണ്ടു.. എന്റെ തെറ്റ്..

  • @manojmanu3769
    @manojmanu3769 2 года назад +13

    ഇതിൽ എവിടെ ചിരിക്കണം എന്ന് ആലോചിച്ച് ഇരിക്കുന്ന ഞാൻ....

    • @saneshsanesht771
      @saneshsanesht771 2 года назад +1

      Thx bro. സമയ നഷ്ട്ടം ഒഴിവായി 👍🏻

    • @haripriya9436
      @haripriya9436 2 года назад +1

      അതേ.. സത്യം

  • @falgoop
    @falgoop 2 года назад +1

    ബമ്പർ അടിച്ചു ബമ്പർ അടിച്ചു കൊതി കൂടി എന്നൊരു സംശയം... നല്ലൊരു സ്കിറ്റ് ഉണ്ടാക്കാനുള്ള സമയം കിട്ടണില്ല്യോ ചേട്ടന്മാരെ...

  • @akashsenan6636
    @akashsenan6636 2 года назад

    Alla shudhahasyam😮

  • @sudeepsurendran82
    @sudeepsurendran82 2 года назад

    നിങ്ങൾ രണ്ടുപേരും ശൈലി മാറ്റണം.
    Sctipt നന്നാകണം..

  • @KingKong-
    @KingKong- 2 года назад +1

    Poraa poraaa...nilavaram poyi pokunnu Manoj eeee Ajeesh eeee🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @realtime7493
    @realtime7493 2 года назад

    മഞ്ജു എന്തിനാ ചിരിച്ചത് എന്ന് മനസ്സിലാകുന്നില്ല

  • @Shaneeshpulikyal
    @Shaneeshpulikyal 2 года назад +1

    ഇവര് കുറേ നാളത്തേക്ക് വരാതിരിക്കുന്നതാണ് ഇവരുടെ മാന്യതക്ക് നല്ലത്...

  • @tz_me_ansu
    @tz_me_ansu 2 года назад +5

    Ithenth skit... 🤔 nthina ingana chirikkane🥺 kashttam thannee😕

  • @JoJo-gv3ec
    @JoJo-gv3ec 2 года назад +3

    Ivaru nanyittu perform cheyyanam enkil ee anavisham aayitu chirikunnathu ozhivakkuka........veruthe ivare prolsahipikaruthu illenkil veendum ithupolathe skit aayitu verum🙏

  • @mohammedsafeer1
    @mohammedsafeer1 2 года назад

    കെട്ട സമ്പ്രനി എന്നല്ല പറയേണ്ടത് കെട്ട സ്കിറ്റ് എന്നാണ്....

  • @rejinthomas6072
    @rejinthomas6072 2 года назад +6

    അയ്യോ ദാരിദ്ര്യം.

  • @LivingHappierVideosForYou
    @LivingHappierVideosForYou 2 года назад

    Startup paliyoyipa …first impression is best impression…..but I like these guys

  • @lavaniyavlogs2328
    @lavaniyavlogs2328 2 года назад +1

    Adipoli ആയിരുന്നു 😂😂

  • @salinammav8878
    @salinammav8878 2 года назад +8

    8pm നു സംപ്രേഷണം ചെയ്യണം. വൈകണ്ട.

    • @aneeshani8544
      @aneeshani8544 2 года назад

      ok

    • @snowdrops9962
      @snowdrops9962 2 года назад

      ആയിക്കോട്ടെ മുത്തശ്ശി 🙏

  • @jadeern9283
    @jadeern9283 2 года назад

    ചളി മാത്രം
    സഹതാപം തോന്നുന്നു
    ആദ്യമൊക്കെ നല്ല skit ഉണ്ടായിരുന്നു

  • @rajeshvadacode
    @rajeshvadacode 2 года назад

    ❤️❤️❤️

  • @faizafremfaizafrem6201
    @faizafremfaizafrem6201 2 года назад +1

    Sathyam parayalo. Idhil endh comedy anh ulladh. Orithiri Chiri vanilla 😔

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад

    🤣🤣🤣...

  • @abhibalakkethks
    @abhibalakkethks 2 года назад

    2 minute chirichu 😂

    • @Dark32445
      @Dark32445 2 года назад

      Appo.. baki minutes 🙄

  • @sivaprasade9457
    @sivaprasade9457 2 года назад +1

    പ്രതീക്ഷിച്ചത്ര ഉയർന്നില്ല

  • @mikkimikku..
    @mikkimikku.. 2 года назад +5

    കോമഡി ക്കു ക്ഷാമം തന്നെ

  • @gireeshbabubabu8012
    @gireeshbabubabu8012 2 года назад

    അളിയ അവൻ പറയണത്കേക്കളിയാ

  • @manuvlog6835
    @manuvlog6835 2 года назад +4

    നിലവാരം 👍👍👍🙄🙄🙄🙄

  • @hdjdhj3172
    @hdjdhj3172 2 года назад +1

    Chali. Ivareyokke pirich vidanam

  • @ibnumuazzinap2529
    @ibnumuazzinap2529 2 года назад +1

    ഇതിൽ ചിരിക്കാൻ മാത്രം എന്താ ഉള്ളത് ?

  • @dayanajacob9681
    @dayanajacob9681 2 года назад

    Veruthe chirikkunna manju chechy

  • @Itsmeramanan
    @Itsmeramanan 2 года назад

    Dhe ithokke kaanunna njangalk ingott Paisa thannnu pokkonam

  • @joysonjohn1104
    @joysonjohn1104 2 года назад

    Nthonadeee ithakee

  • @vinurajmr
    @vinurajmr 2 года назад +4

    Chali

  • @prajeeshprabhakaran5288
    @prajeeshprabhakaran5288 2 года назад

    Ayinu

  • @albinpaul1433
    @albinpaul1433 2 года назад +1

    Ayyo dhaaridhryam 💯🤢🤮

  • @deepubabu2768
    @deepubabu2768 2 года назад +5

    ഒന്നും മനസിലായില്ല..

  • @saurabhnarayan8604
    @saurabhnarayan8604 2 года назад

    Changaarandhi veruthe chirichondu irikuva...
    Ellarum chirikuna comedyku changaarandhi chirikkathilla

  • @lijojoseph8743
    @lijojoseph8743 2 года назад

    എന്ത് my g ആണോ എന്തോ

  • @chiripappuv692
    @chiripappuv692 2 года назад

    ഈ പരുപാടി നിർത്താറായില്ലേ,

  • @littlesisters7238
    @littlesisters7238 2 года назад

    Tnx for 94 subscribers 🤗

  • @arya9408
    @arya9408 2 года назад

    🙂

  • @neppoliyan2625
    @neppoliyan2625 2 года назад

    Evarkku enthu patti ? 😪

  • @rajuponnu206
    @rajuponnu206 2 года назад

    ദാരിദ്രം

  • @kanhangadbavanagar9181
    @kanhangadbavanagar9181 2 года назад

    വെറുപ്പിക്കൽ പരിപാടി

  • @user-gu1th5xu7w
    @user-gu1th5xu7w 2 года назад

    കഷ്ടം

  • @raeeees
    @raeeees 2 года назад

    അളിഞ്ഞ

  • @sakkeerhusain4065
    @sakkeerhusain4065 2 года назад

    കെട്ട കോമഡി......,, 🤮🤮🤮

  • @rageshraghavan8273
    @rageshraghavan8273 2 года назад

    വളരെ മോശം

  • @arunstardoves9598
    @arunstardoves9598 2 года назад

    chali kollathilla

  • @vishnuvijayan1167
    @vishnuvijayan1167 2 года назад

    Umbiya comedy....

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 года назад

    പോരാ.....

  • @btv8402
    @btv8402 2 года назад

    Ayye time waste aayi..chali

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 2 года назад

    ഒരു ചിരി..,
    ഇരു ചിരി....,
    ബംബർ ചിരി.....!
    *****04-10-2022*****

  • @truelover1903
    @truelover1903 2 года назад

    Consistency ella

  • @AthulB-oc4bc
    @AthulB-oc4bc 2 года назад

    എന്തൊരു ബോറാണ് ഹേ