പുതിയ HERO SPLENDOR+ XTEC ഞെട്ടിച്ചു!!DETAILED REVIEW

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 388

  • @bluestorm9707
    @bluestorm9707 2 года назад +218

    അന്നും ഇന്നും ഒരു തരംഗം തന്നെ splendor 🔥❤️

  • @A_n_o_o_p
    @A_n_o_o_p 2 года назад +185

    എനിക്കും ഉണ്ട് ഒരു splender+ ❤️✌️ splender നെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടോ 😍

    • @pardhasaradhivknair9875
      @pardhasaradhivknair9875 2 года назад +1

      ഉണ്ടല്ലോ 🥰

    • @A_n_o_o_p
      @A_n_o_o_p 2 года назад +2

      @@pardhasaradhivknair9875 ഏതാണ് ആ കൂട്ടായ്മ

    • @pardhasaradhivknair9875
      @pardhasaradhivknair9875 2 года назад +1

      Anoop KL splendor Riders club

    • @A_n_o_o_p
      @A_n_o_o_p 2 года назад

      @@pardhasaradhivknair9875 how can I join??

    • @alan111alan
      @alan111alan Год назад

      theerchayaayum undu😍😍😍😍

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 года назад +78

    പണി പഠിച്ചത് Honda Twister ൽ ആണ് 🔥🔥എന്നാൽ കൈ തെളിയാനും ഓടിക്കുന്നതിൽ പെർഫെക്ഷൻ കിട്ടാനും പഠിപ്പിച്ചത് ദേ ഇവനാണ്. Splendor ❤❤

    • @akhiljithvjd
      @akhiljithvjd 2 года назад +1

      സത്യം.ഞാൻ എന്റെ brother ന്റെ discover ഇൽ ആണ് പഠിച്ചത്. കൈ തെളിഞ്ഞതും ഒറ്റയ്ക്ക് ഓടിച്ചു നോക്കിയതും നമ്മുടെ വീട്ടിനടുത്തുള്ള നന്ദു ചേട്ടന്റെ splendor ഇൽ ആണ്.

  • @sayed5366
    @sayed5366 2 года назад +44

    ഇനി എത്ര വണ്ടികൾ പോയാലും വന്നാലും രാജാവ് രാജാവ് തന്നെ🔥🔥

  • @subinrajls
    @subinrajls 2 года назад +82

    Digital meter old round shapil കൊടുത്തിരുന്നെകിൽ പോളി ആയേനെ🥰🥰🥰❤️❤️❤️

  • @binoyv5383
    @binoyv5383 2 года назад +26

    Splendor അന്നും ഇന്നും കിടു ആണ് 😍😍🔥🔥

  • @itz_me_vysakh03
    @itz_me_vysakh03 2 года назад +169

    Digital metre ullathe nalalthane , pakshe analogue meter aane look

    • @anandhu4477
      @anandhu4477 2 года назад +16

      Athum pidich irrrino upgrade avande vandi

    • @itz_me_vysakh03
      @itz_me_vysakh03 2 года назад +13

      @@anandhu4477 vandi update aavanam, pakshe ee shapeil olla digital metre mathram allalo marketil olle

    • @arjunbabu2272
      @arjunbabu2272 2 года назад +8

      @@anandhu4477 updation mathram mathio, lasting enonn ille 😌

  • @robinjohnsda
    @robinjohnsda 2 года назад +15

    കേറി ഇരുന്നു ഓടിച്ചു പോകുന്ന കാണുമ്പോ തന്നെ ഓടിക്കാൻ കൊതിയാവുന്നു 😍🥳🥳🥳

  • @akdudegaming9208
    @akdudegaming9208 2 года назад +201

    Splender use cheyinnavar like adi ❤️❤️
    Splender ishtamullavirum like adi💞💝...

  • @dominicgigi8251
    @dominicgigi8251 2 года назад +18

    Ellam oke...but aa frontile drl ishtapettilla..😐... Aaa oru iconic lookin maatam vannu....pakaram head light led aayirunnengil set ayene🥳

  • @anoopsoman7366
    @anoopsoman7366 2 года назад +24

    സ്പ്ലണ്ടർ എന്ന ബൈക്ക് ഇപ്പഴും continue എന്നതാണ് ഹീറോ എന്ന ബ്രാൻഡ്.. 😍

    • @howardmaupassant2749
      @howardmaupassant2749 2 года назад +3

      Bajaj can easily follow in new forms all their succesfull bikes like caliber, boxer, discover etc.They chose to stop. Bajaj is not like kachra HERO company. Bajaj is the world leader in bike market. Mind it.

  • @sujaykumarm3639
    @sujaykumarm3639 2 года назад +6

    King Kopp പഴയതിൻ്റെ ഏഴു അയലത്ത് വരില്ല പുതിയത്, ഞാൻ 22 കൊല്ലം പഴയതും ഇപ്പൊൾ പുതിയതും ഉപയോഗിക്കുന്നു അജഗജാന്തര വ്യത്യാസം, ഫ്യുവൽ injection വേണ്ടായിരുന്നു ,ഇലക്ട്രോണിക്സ് carburettor മതിയായിരുന്നു, sudden pockaup illa, പവറും

  • @devan9678
    @devan9678 2 года назад +15

    Road King 🔥👑 splendor

  • @angleranilvmy4823
    @angleranilvmy4823 2 года назад +8

    2010 spldr black anu ipo nte..Poli aanu kodukilla😁😍😘🥰🍁

  • @muhammedsalman9857
    @muhammedsalman9857 2 года назад +7

    Drl headlightill boarder pole vannirunnel nallathayirunnu
    Old model 2 round lookil digital aayirunneal ithirikoodi look aayene

  • @SusobhVlogs4
    @SusobhVlogs4 2 года назад +25

    എന്റെ ആദ്യത്തെ വണ്ടി 16 വയസിൽ ഞാൻ വാങ്ങിയത് splender ആണ് ❤️😍ഇപ്പോൾ 32 വയസ്,10 മത്തെ വാഹനം ആയി പൾസർ NS 125 വാങ്ങി ഉപയോഗിക്കുന്നു

    • @shyamjithaj706
      @shyamjithaj706 2 года назад +3

      Pulser NS 125 എത്ര മൈലേജ് കിട്ടും

    • @kannannairkk4512
      @kannannairkk4512 2 года назад +1

      @@shyamjithaj706 around 60-68

    • @powerfullindia5429
      @powerfullindia5429 2 года назад +1

      എടാ ഭയങ്കരാ 😱😱😱🤗

    • @sreeragv8285
      @sreeragv8285 2 года назад +4

      Ente 1 St vandi 19 vayasil NS200 ,ipo ath koduth 21 vayasil splender vagan nikunnu🥳

    • @shibilshanhyder9348
      @shibilshanhyder9348 2 года назад +1

      @@sreeragv8285 thiricharivinte maatam aano?

  • @subashaswincreations6227
    @subashaswincreations6227 2 года назад +6

    Love from Tamilnadu...Only splendor owners know it's value

  • @nandhunandhuzz610
    @nandhunandhuzz610 2 года назад +16

    Digital metre vannathu nannayi bt athu pazhaya look thanne ayirunnel adipoli ayene 🥰

  • @santhoshshanik
    @santhoshshanik 2 года назад +17

    Milage സൂപ്പർ bajaj platina 100 ആണ്,- bs 6 splendor ആകെ complant ആണ് എന്ന് എടുത്തവർ തന്നെ പറയുന്നു

  • @sathanyt9220
    @sathanyt9220 2 года назад +22

    Annum innum ennum splendy 💫🔥🔥🔥

  • @farzalhamandubai585
    @farzalhamandubai585 Год назад +4

    Splendour eduthu 2 month use cheythu runningil off akunhu sale cheythu ippo pulser 125 new വാങ്ങി pulser vere vibe pwoli bike 🏍 🥰🥰🥰🥰❤️❤️❤️❤️❤️🔥🔥🔥

  • @gokuldassr4529
    @gokuldassr4529 2 года назад +4

    Aha suspension onu update akkayirunu pinne optional ayiteghilum disk brake venamayirunnu pinne veronumilla

  • @amalc12
    @amalc12 2 года назад +6

    Splendor alle powliii thaneeee 🔥🔥

  • @VERTICALStudios2101
    @VERTICALStudios2101 2 года назад +9

    Splendor 💞

  • @sharanyachari2588
    @sharanyachari2588 2 года назад +43

    Euro 1 exhaust sound 😊

  • @sreeram47
    @sreeram47 2 года назад +7

    Splendor 😍
    King

  • @craftmedia6705
    @craftmedia6705 2 года назад +2

    Ithinte engine aanu tharam 1985 il honda irakkkiya CKD kit cd100 engine construction..
    Vere pala enginukalum heroyum hondayum okke irakkiyenkilum ippolum no 1 Ivan aanu simle but powerfull and get awsome milegue.. low maintance ..

  • @kuttunilambur5422
    @kuttunilambur5422 2 года назад +31

    Hight കുറഞ്ഞവർക്ക് ഒരു ടിപ്സ് പറഞ്ഞു തരുമോ എനിക്ക് ബൈക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷെ കാൽ എത്തില്ല 😞

    • @ajaybro6949
      @ajaybro6949 2 года назад +5

      Rx 100

    • @terropff0007
      @terropff0007 2 года назад +4

      Bullep dayly edutha mathi

    • @_born_2_fly_
      @_born_2_fly_ 2 года назад +5

      Cruiser Bikes Edutha Mathii bro.. 😁

    • @Manu-gw2lw
      @Manu-gw2lw 2 года назад +16

      Ippo 5ആം ക്ലാസ്സിൽ അല്ലെ ആയുള്ളൂ. Korach വലുതാവുമ്പോ കാലെത്തും

    • @nikhilk9696
      @nikhilk9696 2 года назад +3

      @@Manu-gw2lw 😂😂👍🏼

  • @user-ve2kj4zf2p
    @user-ve2kj4zf2p 2 года назад +1

    Njaan vandi poyi kandu bro oru vallaatha aagraham venam ennu😊👍🏻

  • @gafoor9855
    @gafoor9855 2 года назад +3

    സ്പ്ലണ്ടർ fames ആയത്
    ആ പഴയ ബൈക്കിന്റെ പവർ കൊണ്ട് തന്നെ ആണ്,,, അതിനോട് ഒക്കുന്ന ഒന്നും ഇനി നിന്റെ കയ്യിൽ എന്നല്ല ആരുടെയും കയ്യിൽ വരൂല,,, 👍

  • @vipindamodharan849
    @vipindamodharan849 2 года назад +3

    ഹീറോ ഗ്ലാമർ ബൈക്ക് എഞ്ചിൻ വൈബ്രറ് ഉണ്ട്‌ പഴയ മോഡൽന്റെ അത്ര സ്മൂത്ത്‌ ഇല്ല.. എല്ലാ ചെക്കിങ് കഴിഞ്ഞതാ എന്തുചെയ്യണം. 😓

  • @IRFAX0
    @IRFAX0 Год назад +1

    Bro digital meter change to normal meter akan patumo😭

  • @rajeshkkraj1080
    @rajeshkkraj1080 2 года назад +40

    Splender Bike Ullavar Ivide Like ..👍

  • @jainjoseph7093
    @jainjoseph7093 2 года назад +5

    Front ഇൽ disk brake കൊടുത്തെങ്കിൽ നന്നായേനെ

  • @ajinastp
    @ajinastp 2 года назад +7

    Nammade nattil used condition spelnoder vennamenkil 35k minimum vennam

  • @abinbabyputhuppally609
    @abinbabyputhuppally609 8 месяцев назад

    Bro new models engine off allel sensor issues paranju kelkunnu undo

  • @nisanthnandakumar9961
    @nisanthnandakumar9961 2 года назад +19

    ബ്രോ പുതിയ bs6 സ്‌പ്ലെണ്ടർ ഭയങ്കര മിസ്സിങ് ആണ് , ഓടി കൊണ്ടിരിക്കുമ്പോ ഓഫ് ആകുക അങ്ങനെ കുറെ പ്രശ്നം ഉണ്ട്, ഇതു മേടിച്ച 2 പേർക്കും ഇതു തന്നെ ആണ് മെയിൻ പ്രോബ്ലെം ,

    • @danishdavid3088
      @danishdavid3088 2 года назад +1

      Same

    • @adershmuraleedharan6345
      @adershmuraleedharan6345 2 года назад +1

      Ente vandi hf deluxe anu athinum und missing

    • @myminiatureworld9492
      @myminiatureworld9492 2 года назад +1

      സത്യം

    • @Pachu-m3e
      @Pachu-m3e 2 года назад +1

      1year ആയി ഇതുവരെ ഈ pblm മാറ്റാൻ അവർക്കു പറ്റിയിട്ടില്ല

    • @Pachu-m3e
      @Pachu-m3e 2 года назад

      Fi തന്നെയാണ് മെയിൻ pblm

  • @samsheer1812
    @samsheer1812 Год назад +3

    എത്ര കാലം കണ്ടാലും മടുപ്പ് വരാത്ത ബൈക്ക് 😍

  • @aswathysyam2980
    @aswathysyam2980 Год назад

    Blootooth കണക്ഷൻ എടുക്കുന്ന അപ്ലീക്കേഷൻ പറയാമോ

  • @chinna420
    @chinna420 2 года назад +3

    Splendor always king

  • @grephincjose9200
    @grephincjose9200 2 года назад +2

    ഞാൻ book ചെയ്തു ❤️❤️

  • @Edword_Vlogz
    @Edword_Vlogz 2 года назад +4

    Power Full Bro Power 💗🤝💝💓

  • @pranavprasad5092
    @pranavprasad5092 2 года назад +2

    Ente aduth 2020 splendor indairunnu but edak running il off akum

  • @shineantony1909
    @shineantony1909 Год назад +3

    എനിക്ക് ഉണ്ട് യൂറോ one. Splendor❤❤

  • @akshaypm4212
    @akshaypm4212 2 года назад +1

    ഞാൻ നാളെ ബുക്ക്‌ ചെയ്യാൻ പോവ്വാണ്.. 😍👍

  • @rohidsagar
    @rohidsagar 2 года назад +5

    Aa drl veenda ayrunnu shookm aki look

  • @Feind_boy
    @Feind_boy Год назад +2

    Njan ith eduth.
    But friends nta vandi oke nokumbol splendor vendairunu ennu edak thonum🙂

  • @Skylander253
    @Skylander253 2 года назад +2

    Splender power 🔥

  • @abhijith3465
    @abhijith3465 2 года назад +2

    Splendor uyir ❤️

  • @thehindustani9033
    @thehindustani9033 2 года назад +10

    ചക്കരെ...poli..poli...😘😘🤩🤩🤩👍👍👍👍

  • @jej___eey
    @jej___eey 10 месяцев назад

    Full black aaan rasam❤❤

  • @കില്ലാഡി-ട8ഖ
    @കില്ലാഡി-ട8ഖ 2 года назад +4

    Spelndor ❤️🔥

  • @josejoseph3674
    @josejoseph3674 2 года назад +7

    അന്നും ഇന്നും king, 'The Legend' pulsar 220f, even discontinued ❤️‍🔥❤️‍🔥

  • @naveenvlogs2165
    @naveenvlogs2165 2 года назад +5

    അന്നും എന്നും 16....

  • @tvmboy33
    @tvmboy33 2 года назад +18

    INDIA'S number one saling bike 💥

  • @nanduk3281
    @nanduk3281 2 года назад +4

    Xtreme 200s discontinued ayo

  • @ShafiAk-v8t
    @ShafiAk-v8t 8 месяцев назад +1

    സൂപ്പർ 🔥🔥🔥🔥🔥

  • @mightybear2189
    @mightybear2189 Год назад +1

    Arenkilum onnu paranj tharamo
    Ithile blue color vannirikkunnath sticker ano paint ano

  • @nisttalroy
    @nisttalroy 2 года назад +7

    Splendor owners 👍😎

  • @appumon8884
    @appumon8884 2 года назад +3

    Suzuki access 125 review cheyu bro

  • @akasha7823
    @akasha7823 2 года назад +4

    Kollula ee vandi
    ❤️old is gold

    • @shajalp3499
      @shajalp3499 2 года назад +1

      My 4 year 2 time crank and engine pani aayi

    • @akasha7823
      @akasha7823 2 года назад

      @@shajalp3499 athanu bro service ellam mondy anu

  • @IAMINDIAN-o2j
    @IAMINDIAN-o2j 2 года назад

    hf ഡെലുസ്സ് ഇപ്പോൾ കൈയിൽ ഉണ്ട് അതിന്റ വീഡിയോ ചെയുമോ

  • @sbmalayalamcreations
    @sbmalayalamcreations 2 года назад

    Bajaj ct 110 vs ഈ മോഡൽ ഒരു വീഡിയോ ചെയ്യാമോ

  • @noise873
    @noise873 2 года назад

    ഡിസ്ക് ബ്രേക്കും കൂടി കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനെ

  • @nanduk3281
    @nanduk3281 2 года назад +2

    Meter consule blue light mathiyarunu

  • @Angryanimals7
    @Angryanimals7 2 года назад +1

    ഞാൻ ഹീറോ pleasure 2014 എടുത്തിരുന്നു അതിനെ കൊണ്ട് ഞാൻ അനുഭവിക്കാത്ത ഒന്നും ഇല്ല.അതുകൊണ്ട് ഹീറോ എനിക് താല്പര്യം ഇല്ല മാഷേ

  • @Solitude______seeker603
    @Solitude______seeker603 2 года назад

    Splendor ishtam😍😍

  • @Asha-wh7ui
    @Asha-wh7ui 7 месяцев назад

    Pass switch ille?

  • @malluzfansshow7164
    @malluzfansshow7164 2 года назад

    Splemdor entelum und💪🏻💪🏻💪🏻kidu milage ann🔥🔥🔥

  • @nibinva5274
    @nibinva5274 2 года назад

    അനിയത്തി പ്രാവ് സിനിമയിലെ കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ഇന്നും ചെറുപ്പം സ്‌പ്ലെൻഡർ 😍

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 2 года назад +6

    Suspension,hight, seat length, engine noise etc nokkumbol Honda Cd110 deluxe(2022) kurachu kudi nallathu ennu thonunnu. Mileage um undallo Splendour Xtech nte athrayum thanne Kudathe 110 cc Xtech nu 97 cc ye ullu

    • @noushadzinu7620
      @noushadzinu7620 2 года назад +1

      Enit aa vandiyonum roadil kanune ellalo🙊

    • @gopikrishnanpangeel6018
      @gopikrishnanpangeel6018 2 года назад

      @@noushadzinu7620 enikkum ariyilla enthukondu kaanunilla ennu. Tamil nattil ishtampole kaanunnundu keralathilum niraye sale aayittundu

    • @noushadzinu7620
      @noushadzinu7620 2 года назад

      @@gopikrishnanpangeel6018 adinum complaint und hindi user reviews kanditund kure per complaint paranjitund . Ella bikinum complaint und.oru milage ulla bike nokunu njan
      Eadanu better tvs radon ok ano?

    • @gopikrishnanpangeel6018
      @gopikrishnanpangeel6018 2 года назад

      @@noushadzinu7620 tvs radon ok but athra sale aayittulla vandi alla ithu onnu kudi anweshichu nokkiyittu vanganenkil vangam bajaj ct110 yum mk nokkam nalla sale ulla vandiyanu

  • @നൗഷാദ്-ച5ച
    @നൗഷാദ്-ച5ച 2 года назад +4

    ഹീറോ ബൈക്ക് ആരുംതന്നെ എടുക്കരുത് ഇത്രയും മോശപ്പെട്ട ഒരു കമ്പനിയും ഇല്ല നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ നിങ്ങൾ രാവിലെ ഹീറോയുടെ സർവീസ് സെന്റർ ഒന്ന് പോവുക അവിടെ നിങ്ങൾക്ക് ചെന്നാൽ കാണാൻ കഴിയും കംപ്ലൈന്റ്കൾ മൊത്തം ആളുകൾ തിരക്ക് ഉണ്ടാക്കുന്നത് കാണാം

  • @ebull322
    @ebull322 2 года назад +8

    Bro ഇതിന്റെ മൈലേജ് എല്ലാവക്കും അറിയാം എന്നാലും പുതിയ വണ്ടി ആയതുകൊണ്ട് മൈലേജ് ചെക്ക് ചെയുന്ന വീഡിയോ വേണം ഒന്ന് അറിയാനായിരുന്നു

  • @vishnusasi3166
    @vishnusasi3166 Год назад

    Clock undo digital meter il

  • @CREATORKID
    @CREATORKID 2 года назад +2

    Legend 🔥

  • @vishnuappu1064
    @vishnuappu1064 2 года назад +3

    Splendor 🔥

  • @anandakrishnan428
    @anandakrishnan428 Год назад

    Kayamkulam ano bro veed

  • @luizsuarez8798
    @luizsuarez8798 Год назад

    Suspension nganund bruhh?

  • @pubgmahal3049
    @pubgmahal3049 2 года назад

    Gear indication ondo?

  • @Cinema_bhrandhan
    @Cinema_bhrandhan 2 года назад +4

    Bro ith appol full tang petrol adichal athra km povum Aarelum onn paranj tharuvo🙂

  • @Follow_Argk313
    @Follow_Argk313 9 месяцев назад

    Long daily ethra km povvaam
    Back pain indo

  • @Explore926
    @Explore926 2 года назад

    Bro tvm aano veed ODYSSE evoqis review tharam

  • @Dileepdilu2255
    @Dileepdilu2255 2 года назад +6

    Splendor ✌️✌️✌️😍😍😎😎❤️⚡

  • @amalshaks3644
    @amalshaks3644 2 года назад +1

    Navigation ondo

  • @jomon8263
    @jomon8263 2 года назад

    Sound enghane ..old splender pole aano

  • @habeeblaster4834
    @habeeblaster4834 2 года назад +1

    Ee vandi da top speed Ethra yaa?

  • @nidhicreations1835
    @nidhicreations1835 2 года назад +1

    Kayamkulam NH😍

  • @saralazd1367
    @saralazd1367 2 года назад

    bro e splendor nte side petrol tank avida koduthekuna blue color namuk parich kalayan pattumo please replay bruh urgent

    • @anandhakrishnan.s316
      @anandhakrishnan.s316 2 года назад +2

      Bro sticker aanengil parichu mattam, paint aanengil aa portion il matram repaint cheythalum mati

  • @chandusurendran9001
    @chandusurendran9001 2 года назад +2

    LED drl ഉണ്ടായിട്ടും ഹെഡ്ലൈറ്റ് സ്വിച്ച് കൊടുത്തില്ല കമ്പനി 👎👎

  • @abinbabyputhuppally609
    @abinbabyputhuppally609 8 месяцев назад

    Splendor uyir

  • @jimpaulk1
    @jimpaulk1 2 года назад +2

    Maybe will buy

  • @muhammedajfar3450
    @muhammedajfar3450 2 года назад

    Bro ithinte gear enganeyaa
    Enikk bike odich parichayam onnum illa
    Athaaa choiche🥲

  • @maheshp936
    @maheshp936 2 года назад

    Milleage ethraya splendorill

  • @rasiluday4728
    @rasiluday4728 2 года назад +1

    Splender uyir💋

  • @vijeeshpncd9587
    @vijeeshpncd9587 2 года назад

    Users milage ethra kittunnund

  • @arunal6971
    @arunal6971 Год назад

    Splendor💙💙💙💙

  • @alyahiya2545
    @alyahiya2545 Год назад +1

    2018 il aashichu mohichu oru classic 350 vangi. Eduth kazhijadam thottu bhayankara pani. 18000 km engine pani. 3000 km vech oil marunna enk egane engine pani enu vishvasikkam vayya. 40 km mukhalil odikkarilla. Njan aa vandi avsanam vittu. Ente veetile first vandi arunnu. Ippo 2005 model splendor vangi. Engine full paniju ellam set akki. Ente mone sorgam anu ee vandi. Nalla vandi anu. ❤

  • @vineeshs4234
    @vineeshs4234 2 года назад +2

    Splendor uyir 💗💗💗🌚.

  • @solomonjoseph_7_
    @solomonjoseph_7_ 2 года назад +2

    മീറ്റർ കൺസോൾ കൊള്ളില്ല, കുറേ നാൾ കഴിയുമ്പോൾ മീറ്റർ റീഡിംഗ് ഒന്നും കാണാൻ കഴിയില്ല....

  • @Foodies_county
    @Foodies_county 2 года назад +3

    Honda H'nnes Cb350 പോലെ ഉണ്ട് 👌👌