പതിനഞ്ചാം കേരള നിയമസഭ | പന്ത്രണ്ടാം സമ്മേളനം | HD LIVE 07.10.2024 | 15th KLA | SESSION 12 | Sabha TV

Поделиться
HTML-код
  • Опубликовано: 6 окт 2024
  • പതിനഞ്ചാം കേരള നിയമസഭ | പന്ത്രണ്ടാം സമ്മേളനം | HD LIVE | 07.10.2024 | 15th KLA | SESSION 12 |Sabha TV Live
    15th KLA | SESSION 12 | 07.10.2024 | Sabha TV Live | Kerala Legislative Assembly
    #niyamasabhanews #kerala #KeralaLegislativeAssembly #KLA15
    #niyamasabhanews #kerala #KeralaLegislativeAssembly #KLA15
    Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
    Follow on Facebook : / sabhatvkeralam
    Follow on Instagram : / sabha_tv
    Follow on Twitter : / tvsabha
    Visit : sabhatv.com/
    Pls Join to our Sabha TV Whatsapp Group,
    chat.whatsapp....
    Subscribe Sabha TV Exclusive RUclips Channel : / @sabhatvexclusive
    Subscribe KLIBF RUclips Channel : / @klibf
    #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly
    #niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics

Комментарии • 25

  • @usman4528
    @usman4528 31 минуту назад +1

    ഞാൻ എത്രയോ രാത്രികൾ കിടന്നുറങ്ങിയത് ഈ ഡസ്കിലാണ് 😂 ഉത്ഘാടനതോടടുത്ത ഒരു വർഷത്തോളം ഇൻഡീരിയർ, (മു ന്നിലെ എംബ്ലം ഉൾപ്പെടെ )ഫിറ്റിങ് വോർക്കുകൾ ചെയ്ത ടീം 👍👍

    • @THARUNNAIR
      @THARUNNAIR 5 минут назад

      Funny ....peruthanchan cinema orma vanu.. this will stand beyond our life

  • @shajishamal731
    @shajishamal731 52 минуты назад +1

    💪🏻💪🏻👍🏻

  • @joyisjosephjoseph6544
    @joyisjosephjoseph6544 31 минуту назад

    അത് തന്നെ ആണ് cm ജനങ്ങൾക്ക് വരാനുള്ളത് സമൂഹം എല്ലാം കാണുന്നുണ്ട്

  • @FRL971
    @FRL971 55 минут назад +4

    സത്യത്തിൽ മിനിറ്റുകൾക്കകം പറഞ്ഞ കാര്യം പറഞ്ഞില്ലെന്ന് കളവ് പറയാൻ ഉളുപ്പില്ലാത്തവനായി രാജേഷ് അല്ലാതെ വേറെയാരെയും കണ്ടിട്ടില്ല

    • @princemathewh7867
      @princemathewh7867 25 минут назад

      കള്ളൻ സതീഷ് അല്ലേ പറഞ്ഞത് 😂

    • @shajishamal731
      @shajishamal731 21 минуту назад

      പ്രതിപക്ഷനേതാവിന് കള്ളം എന്നും പറയാം അല്ലേ

  • @Pushpanathanpk
    @Pushpanathanpk 51 минуту назад +1

    പാർലമെന്റിലായാലും നിയമസഭയിലാലും മുദ്രാവാക്യം മുഴക്കാൻ മാത്രമേ അറിയാവൂ...കഷാടം.😂😂😂😂

    • @ajmaljabir424
      @ajmaljabir424 10 минут назад

      മുദ്രാവാക്യം വിളിക്കലാണ് ജനാധിപത്യരീതി പ്രതിഷേധിക്കലാണ് ജനാധിപത്യരതി
      അല്ലാതെ സിപിഎമ്മിനെ പോലെ നിയമസഭ അടിച്ച തകർക്കാം
      നിങ്ങളുടെ പാരമ്പര്യം കോൺഗ്രസിന് ഇല്ല അവർക്ക് മാന്യമായ നിലപാടെ ഉള്ളൂ

  • @shabeerkaladi5661
    @shabeerkaladi5661 20 минут назад

    എല്ലാവര്ക്കും ഇപ്പൊ മുഖ്യനെ മനസ്സിലായിട്ടുണ്ട്

  • @rennyantony8134
    @rennyantony8134 59 минут назад

    Don't waste our money on this TV ,if you are not able to telecast it live

  • @ajmaljabir424
    @ajmaljabir424 12 минут назад

    സഭ ടിവി ഭരിക്കുന്നതും എൽഡിഎഫ് ആണല്ലോ അവർക്ക് ആവശ്യമുള്ളത് മാത്രമേ ഇതിൽ വരും

  • @jaison4500
    @jaison4500 35 минут назад

    Speaker, Shame on you...

  • @Unais95
    @Unais95 44 минуты назад

    കൈരളി

  • @sarathms4734
    @sarathms4734 Час назад +2

    നിയമസഭ ചാനൽ അല്ല ഇത്, LDF ന്റെ ചാനൽ

  • @ajmalhaleem794
    @ajmalhaleem794 47 минут назад +2

    നിയമസഭയിലെ കയ്യാങ്കളി എൽഡിഎഫും പിണറായി വിജയനും മറക്കണ്ട അതിലും മോശമായ ഒന്നും ഇനി നിയമസഭയിൽ വരാനില്ല

  • @Navasthudisseri
    @Navasthudisseri 58 минут назад +1

    ശിവൻകുട്ടി സ്പീക്കർ ടേബിൾ കയറി കാട്ടിയ തെമ്മാടിത്തരം ഒന്നും ഇന്ന് ഉണ്ടായില്ല 😄

  • @hacklearndaily
    @hacklearndaily 41 минуту назад

    avide nadakunnath full kaanikkan pattilenkil poottiketti vere valla panikk podaa molde thangi pattikaale, we people of kerala who elected our represetientives wants to know.

  • @kasimm4677
    @kasimm4677 47 минут назад +1

    അൻവർ ഒഴികെ എല്ലാവരും UNCLE കളിയാണ്.🤣

  • @shabeerkaladi5661
    @shabeerkaladi5661 19 минут назад

    പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോ കട്ടാക്കുന്ന ചാനൽ

  • @basheerk1657
    @basheerk1657 34 минуты назад

    Onnara Varsham koodi sahikkooo...... Kammikale...
    😂😂😂😂

  • @mohammedfazil420
    @mohammedfazil420 Час назад

    പൂട്ടി പോകുന്നതാണ് നല്ലത് 😊

  • @davidjohn6261
    @davidjohn6261 Час назад

    നീയൊന്നും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല അഴിമതിയിൽ മുങ്ങി ഒരു സർക്കാർ ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത്

  • @JaneeshIllu
    @JaneeshIllu Час назад

    പരസ്യ ചാനൽ ആയോ 😆