ഞൊട്ടാഞൊടിയന്‍ | golden berry | ഞൊടിഞെട്ട | ഞൊട്ടങ്ങ | മുട്ടാംബ്ലിങ്ങ | ഞട്ടങ്ങ | ഞൊടിയൻ | നൊട്ടങ്ങ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 321

  • @velayudhankm8798
    @velayudhankm8798 3 года назад +14

    ഇതിന്റെ ഗുണമൊന്നും അറിയാതെ ചെറുപ്പത്തിൽ പല പഴങ്ങളും തിന്ന കൂട്ടത്തിൽ ഇതും ഒരുപാടു കഴിച്ചിട്ടുണ്ട് കുട്ടിക്കളി ആണെങ്കിലും വിശപ്പും മാറികിട്ടാനാണ്
    ഈ വീഡിയോ കണ്ടപ്പോൾ 65വർഷം പിറകോട്ടു പോയി ഞാൻ താങ്ക്യു

  • @rajadevi5732
    @rajadevi5732 4 года назад +6

    കുട്ടികാലത്ത് ഇതിന്റെ പഴം കഴിക്കാറുണ്ട് ഉപയോഗം അറിയില്ലായിരുന്നു നന്ദി ഇനി എന്റെ മക്കൾക്കും കൊടുക്കും

    • @sujathasuperponnumole8547
      @sujathasuperponnumole8547 3 года назад

      Njan ചെറുപ്പകാലത് ഒത്തിരി കഴിച്ചിട്ടുണ്ട്

  • @sajithaajay2594
    @sajithaajay2594 4 года назад +14

    എന്റെ കുട്ടിക്കാലത്ത് ഒത്തിരി കഴിച്ചിട്ടുണ്ട് ഇപ്പോൾ കിട്ടാനില്ല. കണ്ടിട്ട് തന്നെ കുറേനാളുകളായി. നല്ല രുചിയാ..

    • @rajmalayali8336
      @rajmalayali8336 4 года назад

      Here we get the big variety known as golden berry.

    • @fathimasherin799
      @fathimasherin799 4 года назад

      Ith taste onnum illalloo..

    • @nair3269
      @nair3269 3 года назад

      ഒന്നും അറിയാതെ ഇന്നലെയും പറിച്ചു കളഞ്ഞു.
      പുറമെയുള്ള കവർ കളഞ്ഞ് അകത്തെ കുരു മൊത്തം കഴിക്കാമോ? അറിയാവുന്നവർ പറഞ്ഞു തരൂ

  • @chandramathic5633
    @chandramathic5633 Год назад +1

    നല്ല അറിവു തന്നതിന് വളരെ നന്ദിയുണ്ട്

  • @minik1955
    @minik1955 4 года назад +10

    എന്റെ കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട്
    ഇപ്പോൾ എന്റെ പറമ്പിൽ നിറയെ ചെടികൾ താനെ മുളച്ചുവന്നു കായ്കൾപഴുത്ത് പഴയ ഓർമ്മയിൽ മുഴുവനും കഴിച്ചു ഇത്രയുംഗുണമുണ്ടെന്ന് അറിയില്ലായിരുന്നു നന്ദിയുണ്ട്👍

    • @desertlover9123
      @desertlover9123 4 года назад

      എനിക്ക് കുറച്ചു തരുമോ? 7034415561

    • @AjiDayan
      @AjiDayan 4 дня назад

      Tharamo

  • @vijayanathanc8542
    @vijayanathanc8542 2 года назад +27

    വളരെ നെല്ലനിലയിൽ പറഞ്ഞു കിട്ടുന്ന ഈ അറിവ് എത്രയോ വിലപിടപ്പുളള ഒന്നാണെന്ന് ഇത് കേട്ടാൽ മനസ്സിലാകും എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതാണ്

    • @gracykuttyrajan4567
      @gracykuttyrajan4567 5 месяцев назад

      27668513904527223792005376249729585225018372335136396298267295923669623997132922993582031953959998392047225362882292595075302202620592493723909471948649938616702087149566299528225982830639296268266082202962

    • @hajaramoidu7770
      @hajaramoidu7770 5 месяцев назад +1

      😮😢

  • @brotherandsistervlog1326
    @brotherandsistervlog1326 4 года назад +9

    കുറേ ഉണ്ടായിരുന്നു ഒക്കെ കളഞ്ഞു ഇത്രയും ഔഷധ ഗുണം ഉണ്ടെന്ന് ഇപ്പഴാ മനസിലായത് താങ്ക് യൂ സർ ഇനി സംരക്ഷിക്കാം

  • @arifalisha4522
    @arifalisha4522 3 года назад +2

    ഞങ്ങൾ സ്കൂളിൽ പോകുന്ന വഴിയിൽ ധാരാളം കാണുമായിരുന്നു പൊട്ടിച്ചു കഴിക്കാറും ഉണ്ടായിരുന്നു.. അന്നൊന്നും അറിയില്ലായിരുന്നു ഔഷധ മൂല്യം ഉള്ളതാണെന്ന്.. കൊറച്ചു മാസം മുമ്പ് ഇതിനെ കുറിച്ച് ഞാൻ അറിഞ്ഞു... വഴിയിൽ നിന്ന് എനിക്ക് ഒരു ചെടി കിട്ടി.. ഞാൻ വീട്ടിൽ കൊണ്ട് വന്നു നട്ടു.. ഇപ്പൊ അത് വളർന്നു കായ പിടിച്ചു വരുന്നു...🤗

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 5 месяцев назад +1

    ഈ അറിവു പകന്നു . തന്നതിന്നു നന്ദി

  • @bushara5558
    @bushara5558 5 месяцев назад +4

    ഞങ്ങൾ ഇതിനെ ഞ്ഞെട്ടങ്ങഎന്നാണ് പറയുന്നത് ഇത്രയും ഗുണ്ണ മുള്ള ഒരു സസ്യമാണ് ഇത് എന്ന് അറിയാതെയാണ് ഇത് കഴിച്ചിരുന്നത്

  • @SumithraSumithra-p9c
    @SumithraSumithra-p9c 2 месяца назад +1

    ഞാൻ ഇന്ന് കഴിച്ചു കൊണ്ടിരിക്കുന്നു വീഡിയോ കാണുന്നു

  • @najeebcholayil9645
    @najeebcholayil9645 3 года назад +12

    4 വർഷമായി രണ്ട് മാസം തുടർച്ചയായിരാവിലെയും വൈകുന്നേരവും കുടുംബസമേതം കഴിക്കുന്നുണ്ട്... വളരെ വളരെ വളരെ നല്ലൊരു ഔഷധമാണ്...

    • @SK-nh9xf
      @SK-nh9xf 2 года назад

      എത്ര എണ്ണം വരെ കഴിക്കാം

    • @mesfineartsday
      @mesfineartsday Год назад

      എന്ത് മാറ്റം ആണ് തോനീട്ടുള്ളത്??

    • @SatheeshEs-so3yk
      @SatheeshEs-so3yk 4 месяца назад

      ​@@mesfineartsdayശബരിമല റിസേർവ് വനത്തിൽ ഉണ്ട്.... ബട്ട്‌ കാറ്റുതീ കേറിയാൽ തീർന്നു

  • @sinisadanandan1525
    @sinisadanandan1525 4 года назад +31

    നന്ദി.. കുട്ടിക്കാലത്തേക്ക് ഓർമ്മകൾ പോയി. ചെടി കണ്ടെത്തി വളർത്തണം.

    • @rajmalayali8336
      @rajmalayali8336 4 года назад

      True. I used to pluck it and eat a lot. There were a lot there on the uncultivated land.

    • @media9218
      @media9218 2 года назад

      ശേരിയാണ് ഞാൻ കുട്ടികാലത്ത് കഴിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട്. ഞാൻ വിത്ത് എടുത്തു വച്ചിട്ടുണ്ട്

  • @mohammedkutty1131
    @mohammedkutty1131 Год назад +1

    Valre nalla ativ good place you

  • @muhammedunaif8804
    @muhammedunaif8804 2 года назад +5

    ന്റെ വീട്ടിലെ പറമ്പിൽ ഒരുപാട് ഇത് കണ്ടിട്ടുണ്ട് ഇത്‌ കഴിക്കാൻ പറ്റുമെന്നോ ഇത്രയും ഗുണമുണ്ടന്നോ അറിയില്ലായിരുന്നു നല്ലൊരു infermetion തന്നതിന് tnx

  • @amuthamurugesh5730
    @amuthamurugesh5730 4 года назад +5

    Ayyo... kalachediyanennu vicharichu ellam pizhuthu kalanju. Ini samrakshikam. Nice information. Thanks for the vedio.

  • @philominakottayiljames7933
    @philominakottayiljames7933 4 года назад +5

    Thanks for the informations!!!!! Very valuable messages!!!!! God bless you further more!!!! Take care.

  • @shanjithkb9537
    @shanjithkb9537 4 года назад +5

    വളരെ നന്ദി പറഞ്ഞു തന്നതിന്

  • @SatheeshEs-so3yk
    @SatheeshEs-so3yk 4 месяца назад

    എന്റെ പശുകുടിന്റ പുറകിൽ ധാരാളം ഉണ്ട്....... ഞാൻ പറിച്ചു തോന്നാറുണ്ട്... വിത്ത് എടുത്തു പാക്കണം.... തലമുറ നിലനിൽക്കട്ടെ

  • @babykumari4861
    @babykumari4861 4 года назад +4

    വളരെ ശെരി ആണ് ഞാൻ ഇതിന്റെ പഴം കഴിച്ചിട്ടുണ്ട് മധുരം കലർന്ന പുളി ആണ് പക്ഷെ ഇപ്പോൾ തൊടിയിൽ കാണാനില്ല ഈ ചെടി

  • @radhakirshnants3699
    @radhakirshnants3699 4 года назад +14

    എന്റെ നാട്ടിൽ ഇപ്പോഴും ധാരാളം ഉണ്ട്.
    പക്ഷേ, ഇതുവരെയും കഴിച്ചിട്ടില്ല:

    • @minir2987
      @minir2987 4 года назад +1

      ചേട്ടന്റ വീട് എവിടെയാ

    • @manivenu8203
      @manivenu8203 4 года назад +1

      എന്റെ വീട്ടിലും ഉണ്ട് പക്ഷേ eniku പേടിയാ kazhikyan

    • @fasilfaisu1315
      @fasilfaisu1315 4 года назад +2

      പേടി ഒന്നും വേണ്ട
      ഞാൻ കിട്ടുന്ന സമയം ഒക്കെ കഴിക്കാറുണ്ട് ,
      ഇന്നും പത്തിരുപത് എണ്ണം കഴിച്ചു ,

  • @jasijabi3816
    @jasijabi3816 3 года назад +3

    കുട്ടിക്കാലത്ത് കുറേ കഴിച്ചിട്ടുണ്ട്

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 года назад +2

    ഞാനിത് നട്ടുവളർത്തുന്നു. അത്രയേറെ ഔഷധ ഗുണമുള്ള ചെടിയാണ്.

  • @Artbysanthoshofficial
    @Artbysanthoshofficial 4 года назад +6

    നല്ല അറിവ്

  • @sindhuKs-kh4fb
    @sindhuKs-kh4fb 5 месяцев назад +5

    തൃശൂർക്കാർ ഈ ചെടിയിനെ ഞൊട്ടാഞൊടിയൻ എന്നാണ് പറയുന്നത്.

  • @aavaniaarushvlogszz7090
    @aavaniaarushvlogszz7090 2 года назад +4

    Very tasty fruit

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +19

    കണ്ണൂരിൽ മുട്ടാമ്പുളിങ്ങ എന്ന് പറയും 😃

  • @ramshadpullookkara1745
    @ramshadpullookkara1745 4 года назад +7

    ഞാൻ ഇത് ഡെയിലി കഴിക്കാറുണ്ട്. ചെടി ചാട്ടിയിൽ കുറെ മരങ്ങൾ വെച്ചു പിടിപ്പിച്ചു. പക്ഷേ ഒരു തവണ കയിച്ചൽ തന്നെ പിന്നെ മരം ഉണങ്ങി പോകും അതാണ് ഇതിന്റെ ഒരു പ്രതേഗത

    • @bincysiby6335
      @bincysiby6335 3 года назад +1

      മരം അല്ല '' തൈ

  • @subaidashamsudeen4929
    @subaidashamsudeen4929 4 года назад +51

    ഈ സസ്യം എന്‍റെ വീട്ടിലുണ്ട് , ഔഷധഗുണങ്ങളൊന്നും അറിയാതെതന്നെ ഞാനിതിന്‍റെ പഴം കഴിച്ചിരുന്നു.

  • @harikumar4418
    @harikumar4418 4 года назад +14

    ഭക്ഷ്യ ജന്യ അസുഖങ്ങൾ ഉണ്ടായിട്ടും immune power നഷ്ടപ്പെടാതെ രക്ഷപ്പെട്ടു നില്ക്കാൻ പറ്റുന്നതിന്റെ രഹസ്യം 'അറിയാതെയാ ണെങ്കിലും കുട്ടിക്കാലത്ത് തട്ടിവിട്ട' ഈതരത്തിലുള്ള പഴങ്ങളുടെ ഔഷധ മൂല്യം കൊണ്ടുതന്നെയാണ്.ഓർക്കുക പ്രകൃതി അമ്മ നമുക്ക് ഒരുക്കി തന്നിരിക്കുന്ന ഈ അമൃതശേഖരങ്ങളെ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ട ചുമതല ഓരോ വ്യക്തിയും സ്വയം ഏറ്റെടുക്കുക

  • @ajeeshbalanajeesh3074
    @ajeeshbalanajeesh3074 5 месяцев назад +1

    ഞാൻ ഇന്നലെ കൂടി കഴിച്ചു... ഇവിടെ ഇഷ്ടം പോലെ ഉണ്ട്..

  • @lovelygeorge9840
    @lovelygeorge9840 Год назад +2

    Ella season ilum undakum

  • @Aarbymundakai
    @Aarbymundakai 3 года назад +2

    കാസർഗോഡ് ചെർക്കള പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഇത് യഥേഷ്ടം തഴച്ച് വളർന്നു നിൽക്കുന്നത് കാണാം
    ഞാൻ അവിടുന്ന് പറിച്ചു കഴിക്കാറുണ്ട്

  • @noushadvaliyaveettil2714
    @noushadvaliyaveettil2714 2 года назад +1

    ഞാൻ ചെറുപ്പം മുതൽ കഴിക്കുന്നു ഇപ്പോഴും എന്റെ വീടിന്റെ കപ്പതോട്ടം അതിൽ 30ഓളം ചെടിൽ ഒണ്ട് ദിവസേന ഞാനും വൈഫും കഴിക്കുന്നു

  • @gayusreadingcorner743
    @gayusreadingcorner743 3 года назад +2

    ഇത് ഔഷധഗുണമുള്ള ഒന്നാണെന്നും കഴിക്കാൻ പറ്റുന്ന ഒന്നാണെന്നതും,പുതിയ അറിവാണ് ഞാനിത് പറമ്പിലൊക്കെ കണ്ടിട്ടുണ്ട്,ഫ്രണ്ട്സൊക്കെ ക്ലാസിൽ കൊണ്ടുവരാറുണ്ട് ഇതിനെ ഞെക്കികളിക്കാറുണ്ട് എന്നല്ലാതെ കഴിച്ചിട്ടില്ല..😂

  • @JollyJoseph-k4n
    @JollyJoseph-k4n 11 дней назад

    ഇത് എങ്ങനെ കഴിക്കണം എന്ന പറഞ്ഞു തരണം

  • @minijoy5704
    @minijoy5704 5 месяцев назад

    6:15 Njan ethu kazhichutud ethinta gunamonnum ariyatheya 50 years ago 🙏🏻 Epo ethkittarailla.

  • @nandanashaji73
    @nandanashaji73 3 года назад +1

    Tvm വർക്കലയിൽ ഞൊട്ടാഞൊടിയൻ എന്നാണ് പറയുക ഞാൻ കഴിക്കാറുണ്ട്

  • @merlin3515
    @merlin3515 Год назад

    ഞങ്ങളുടെ വീട്ടിൽ പണ്ട് മുതലേ ഉണ്ടായിരുന്നു... ചെറിയ കുട്ടിയായിരിക്കുമ്പോൾ ധാരാളം പറിച്ച് കഴിച്ചിട്ടുണ്ട്

    • @subair.csubair.c1612
      @subair.csubair.c1612 Год назад

      നല്ല ഉദ്ധ, രണം കിട്ടുമെന്ന് പറഞ്ഞ , ൽ ഒന്നും കടനല്ലതായിരുന്നു

  • @fathimamuneer1413
    @fathimamuneer1413 3 года назад +2

    ഇതിന്റെ ഇല andinalam upayogikam

  • @senthilnathan2263
    @senthilnathan2263 4 года назад +2

    Very good knowledge.,. super

  • @underworld2858
    @underworld2858 4 года назад +12

    നൊട്ടങ്ങ......... (എന്റെ നാട്ടിൽ )

  • @latheeshsiyama8500
    @latheeshsiyama8500 4 года назад

    എന്റെ വീട്ടിൽ ഇന്നും ഇതിന്റെ ഒരുചെടിയുണ്ട് മഴക്കാലം ധാരാളമായി ഉണ്ടാകാറുണ്ട്.

    • @navasvloge271
      @navasvloge271 4 года назад

      ഇതിന്റെ seeds ഉണ്ടോ

  • @JollyJoseph-k4n
    @JollyJoseph-k4n 11 дней назад

    ഇതിൻ്റെ നീര് കുടിലിൽ മതിയോ?

  • @joysnellickal1179
    @joysnellickal1179 3 года назад +2

    ഇത് എങ്ങിനെയൊക്കെ ഉപയോഗിക്കാം എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു.

  • @jamesva4521
    @jamesva4521 4 года назад +2

    നല്ല വിവരണ o

  • @LEGACYVLOG1994
    @LEGACYVLOG1994 4 года назад

    ഇതു ഞങളുടെ ഇവിടെ മോര്മോട്ടിക്ക എന്ന്‌ പറയും ഇതിന്റെ ഇലയും നമ്മുടെ കാട്ടു കിരയുടെ ഇലയും ആയി മാറി പോകും. ഇതു ഒരുപാടു ഉണ്ട് ഇടുക്കി അയ്യപ്പൻ കോവിലിൽ ഇതു ഡാം വെള്ളം കേറീട്ടു ഇരാഗി പോകുബോൾ ഒരുപാട് ഇവിടെ ഉണ്ടാകും ഞാൻ ഒരുപാട് തിന്നിട്ടുണ്ട് കൊറേ തിന്നു കഴിയുബോൾ മത്ത്‌ പിടിക്കും ഇതിന്റെ പഴത്തിനു ചിലപ്പോൾ പാലത്തിനും പല ചൊവ്വാ ആണ്

  • @nasirelvee7103
    @nasirelvee7103 4 года назад +1

    Ithu gulf rajyangalile valiya super marketukalil kittum nalla vila kodukkanam

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 4 года назад

      thanks.onnu arinjirikyanayallo.ok

  • @Sayedabbasbafaky
    @Sayedabbasbafaky 5 месяцев назад

    എന്റെ നാട്ടിൽ ചക്കരപ്പൊട്ടി എന്നാണ് അറിയപ്പെടുന്നത് .

  • @GreeneryInfo
    @GreeneryInfo 4 года назад +15

    ന്നൊട്ടങ്ങ എന്നാണ് മലപ്പുറം പേര്

  • @JollyJoseph-k4n
    @JollyJoseph-k4n 11 дней назад

    വണ്ണം കുറയാൻ ഇതിൻ്റെ നീര് കുടിച്ചാൽ മതിയോ?

  • @earlragner9748
    @earlragner9748 4 года назад +2

    ഞങ്ങള്‍ ഞൊട്ടങ്ങ എന്നു പറയും....ചെറുപ്പത്തില്‍ ഇത് ഒരുപാട് കഴിച്ചിട്ടുണ്ട്...പറിക്കുന്ന സമയത്ത് ഒച്ചയുണ്ടാക്കിയാല്‍ കയ്ക്കും എന്നു പറയാറുണ്ട്

    • @MH-jw8cn
      @MH-jw8cn 4 года назад +4

      മിണ്ടാതെ പറിക്കുന്നത് ഇതല്ല അത് വള്ളിയിലാ ഉണ്ടാകുന്നത് ഇത് മരം ആണ്

    • @krishnadasandasan9102
      @krishnadasandasan9102 Год назад

      അതെ അത് വള്ളിയിൽ ഉണ്ടാകുന്നത് ആണ്

  • @johndaniel4733
    @johndaniel4733 2 года назад +1

    Ethrayum oushadha gunam Google il evideyum parayunnilla

  • @autosolutionsdubai319
    @autosolutionsdubai319 3 года назад +1

    ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് ഞെട്ടങ്ങ എന്നാണ്. കുട്ടിക്കാലത്ത് തൊടിയിൽ നിന്ന് ധാരാളം പറിച്ചു തിന്നുമായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദുബായിൽ Carrefour ൽ വച്ച് ഞെട്ടങ്ങയുടെ വില കേട്ട് ഞെട്ടി. കഴിഞ്ഞ വർഷം പട്ടാമ്പിയിൽ ഒരിടത്ത് വണ്ടി നിർത്തിയപ്പോൾ കണ്ടു നിറയെ പഴങ്ങളുമായി പടർന്നു വളർന്നു കിടക്കുന്ന കുറെ ചെടികൾ. എല്ലാം പറിച്ച് കൊണ്ടു വന്നു ദിവസങ്ങളോളം സൂക്ഷിച്ചു തിന്നു തീർത്തു.

    • @aseenabeevi6768
      @aseenabeevi6768 2 года назад

      Ith und aarenkilum vaangumo

    • @vidyasagaras6905
      @vidyasagaras6905 2 года назад

      എന്താ വില...? പറമ്പിൽ പറിച്ചുകളഞ്ഞുതോറ്റു ബ്രോ... ഇത്ര ഡിമാന്റ്ആണെങ്കിൽ വിറ്റ് പൈസയുണ്ടാക്കിയാലോന്ന് ആലോചിക്കാ... 😊

  • @saraswathim7494
    @saraswathim7494 3 года назад +1

    Good Thank for the information

  • @GreeneryInfo
    @GreeneryInfo 4 года назад +3

    ഇതുപോലെ വേറൊരു പഴമുണ്ട് ടൊമാറ്റില്ലോ

  • @ummusummu3730
    @ummusummu3730 4 года назад +16

    എന്റെ ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് പക്ഷെ ഇതിന്റെ പേര് അന്ന് അറിയില്ലായിരുന്നു ഇപ്പഴാണ് പേര് മനസ്സിലായത്

  • @tssumeshsumesh5529
    @tssumeshsumesh5529 Год назад

    ഞങ്ങൾ കഴിക്കാറുണ്ട് ഞങ്ങളുടെ പറമ്പിൽ ഉണ്ട്

  • @indiradas534
    @indiradas534 8 месяцев назад

    Ithu sugar kuraikkum.ente anubhavam aanu.sugar medicine kurakkendi vannu.

  • @chandrikavs1497
    @chandrikavs1497 3 года назад

    Janicha udaneyulla kuttigalkku njettithrikkathirikkan ethu kodukkum

  • @abrahamm.a1298
    @abrahamm.a1298 Год назад +1

    Ethita thy evidkittum

  • @sindubabu4683
    @sindubabu4683 5 месяцев назад

    ഇല ഉപ്പേരി വെച്ച് കഴിക്കാൻ പറ്റുമോ പിന്നെ ത്വക്ക് രോഗത്തിന് എങ്ങനെയാണ് ഒറ്റമൂലിയായി കഴിക്കുന്നത്

  • @kgnair9628
    @kgnair9628 5 месяцев назад

    കാസറഗോഡ് ഭാഗത്ത് മൊട്ടാമ്പുളിങ്ങ എന്ന് പറയും

  • @navasntk5735
    @navasntk5735 4 года назад +14

    ഇതിനെ ലക്ഷദ്വീപിൽ (കവരത്തി) പറയപ്പെടുന്നത് 'കുറുമട്ടക്ക' എന്നാണ്.

    • @bhasivelayudan37
      @bhasivelayudan37 4 года назад +1

      മുറി.vaydyan

    • @fasilfaisu1315
      @fasilfaisu1315 3 года назад

      ലക്ഷദ്വീപ്കാരൻ ആണോ

    • @navasntk5735
      @navasntk5735 3 года назад

      @@fasilfaisu1315 അതെ

    • @fasilfaisu1315
      @fasilfaisu1315 3 года назад

      @@navasntk5735 എന്താണ് ഇപ്പോൾ അവിടുത്തെ സ്ഥിതിഗതികൾ

  • @eazaz_kv
    @eazaz_kv 4 года назад +7

    മുട്ടമണങ്ങു - കാസറഗോഡ്

    • @samacalls2297
      @samacalls2297 3 года назад

      മുട്ടമണങ്ങു അല്ല മുട്ടണങ്ങ എന്നാ കാസറഗോഡ് പറയുന്നത് ok

    • @samacalls2297
      @samacalls2297 3 года назад +1

      മുട്ടണങ്ങ എന്നാ കാസറഗോഡ് പറയുന്നത്

  • @GreeneryInfo
    @GreeneryInfo 4 года назад +7

    ഖത്തറിലെ പത്തെണ്ണം ഇതല്ല
    ഒരേ സ്ട്രക്ചറിലുള്ള വേറൊരു പഴമാണ്...cape gooseberry എന്ന പഴമാണ് സൂപ്പർമാർകറ്റുകളിൽ കിട്ടുന്നത്
    വ്യത്യസ്ഥ ശാസ്ത്രനാമങ്ങളുള്ള പഴമാണ് ഞൊട്ടാഞൊടിയനും cape gooseberryയും

    • @homea2z454
      @homea2z454 3 года назад +1

      താങ്കൾ പറഞ്ഞത് വളെരെ ശരി ആണ്, രണ്ടും രണ്ട് ചെടികൾ ആണ്. ഗോൾഡൻ ബെറി അല്ല ഞൊട്ട ഞൊടിയൻ.

    • @mg.p.g.4566
      @mg.p.g.4566 2 года назад +2

      @@homea2z454 njotta njodiyan thanne anu golden berry.

    • @BhagyarajVb
      @BhagyarajVb Год назад

      ഞൊട്ടാഞൊടിയൻ ആണ് ഗോൾഡൻ ബെറി,കേപ് ഗൂസ് ബെറി.ഗൾഫിൽ നിന്നും ലഭിക്കുന്നത് ഹൈബ്രിഡ് ഇനത്തിന്റെ പഴമാണ്.

  • @shankumar4334
    @shankumar4334 24 дня назад

    ഇത് നടാൻ കിട്ടുമോ

  • @aseenaannu3801
    @aseenaannu3801 3 года назад +1

    ചെറുപ്പത്തിൽ ഒരു പാട് കഴിച്ചിട്ടുണ്ട്,,, പൊട്ടിങ്ങ എന്ന് പറയും,, ഞങളുടെ നാട്ടിൽ

  • @sreeshankeechiprath4758
    @sreeshankeechiprath4758 4 месяца назад

    ഞൊട്ടാജൊടിയനും ഗോൾഡൻ ബറിയും രണ്ടാണ് - കായ കാഴ്ചക്ക് ഒരു പോലേ യിരിക്കുമെന്ന് മാത്രം

  • @galacticquiz4788
    @galacticquiz4788 Год назад

    Sir, എന്റെ വീട്ടിൽ ഇത് ധാരാളമായി ഉണ്ട്. വിപണനം എങ്ങെനെ ആണ്. വില എങ്ങനെ ആണ്? ഉണക്ക മാത്രം ആണോ വില്പന നടത്തുന്നത്. ഇത് എവിടെയൊക്കെ വിൽക്കാം (TVM)?

  • @UserUser-xt1hi
    @UserUser-xt1hi 3 года назад +1

    പണ്ട് ഞങ്ങളുടെ തെങ്ങും തോട്ടത്തിൽ കുറേ ഉണ്ടായിരുന്നു. അന്ന് കഴിച്ചിരുന്നു. ഇന്ന് ഇത് കാണാൻ പോലും ഇല്ല.

  • @fathimamuneer1413
    @fathimamuneer1413 3 года назад +1

    ഇതിന്റെ ചെടി നമുക്ക് നട്ടു പിടിപ്പിക്കാൻ patumoo

  • @rajudaniel1
    @rajudaniel1 4 года назад +3

    ഞൊട്ടാ ഞൊടിയൻ.
    Physalis. ചെറുപ്പത്തിൽ ഈ പഴം കഴിച്ചിരുന്നു. ഔഷധ ഗുണം അന്നറിയില്ലായിരുന്നു.

  • @growfoodnotlawns5082
    @growfoodnotlawns5082 3 года назад +2

    Bro njottanjodiyan alla golden berry ...ellarum atha thettidharikunne...randum ore familyaanu but vere chedikala...golden berry nattil angane kaanarila...north Indiail rasbhari ennu parenju kittum ...veliyil okke kittum nalla rateaa..

  • @biji1025
    @biji1025 4 года назад +14

    ഞൊട്ടാഞൈടിയനെ ഇപ്പോൾ കാണാനെയില്ല , സ്കൂളിൽ പഠിക്കുന്ന കാലത്ത് നെറ്റിയിൽ വച്ച് പൊട്ടിക്കും പഴം കഴിക്കും

  • @nehasworld861
    @nehasworld861 3 года назад +1

    Thanks for information

  • @vijayanck4611
    @vijayanck4611 4 года назад +1

    Cheruppthil ithinte ka parichu njotta pottikkarund thinnarumund oushadhagunam arinjirunnilla eyaduthu parambil ithine kandu appol thanne pizhuthu kalanju.ini kalayilla.

  • @jithuas5745
    @jithuas5745 4 года назад +6

    ഇത് കഴി ച് കൊണ്ട്ഈ വീഡിയോ കാണുന്ന ഞാൻ

  • @DasDas-fo3rt
    @DasDas-fo3rt 3 года назад +4

    ഞങ്ങടെ നാട്ടിൽ ഞെട്ടങ്ങ എന്ന് പറയും..

  • @ahammedkabeerahammedkabeer656
    @ahammedkabeerahammedkabeer656 Год назад +2

    ഇനിപ്പോ അതുമാത്രം കഴിച്ചാൽ മതി... ഹോസ്പിറ്റൽ ൽ പോകണ്ടല്ലോ

  • @darkdevil1416
    @darkdevil1416 Год назад

    Enteh kayil undeh eganeh sale cheyum

  • @antonykadavil3016
    @antonykadavil3016 4 года назад +2

    Scientific name: Physalis angulata L.; Family: Solanaceae; English name: Golden
    berry;

  • @yamispa
    @yamispa 8 месяцев назад

    ഇത് ഒരു ദിവസം എത്ര എണ്ണം വരെ കഴിക്കാം?

  • @sheejarajappanpillai9572
    @sheejarajappanpillai9572 4 года назад +1

    Dubaiyil jebal Ali bhaagathokke ithu dhaaralam undu.

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 4 года назад +1

    Ethpoole ഉഴിഞ്ഞ പോലുള്ള ഒരു ചെടി കണ്ടു കുഞ്ഞു കായ് എണ്ട് പൂ മഞ്ഞയ അതെന്നതാ....

  • @krishnadasandasan9102
    @krishnadasandasan9102 Год назад

    കടിച്ചു തിന്നണോ വിഴുങ്ങിയാൽ മതിയോ സർ

  • @rejinatrejinat2959
    @rejinatrejinat2959 3 года назад

    Idinte planting parayamo.unangiya pazam und

  • @usmancholamugath5847
    @usmancholamugath5847 4 года назад +2

    Ivide nhottengha ennu parayum
    Malappuram

  • @chandrikasree8649
    @chandrikasree8649 3 года назад +1

    മഴയത്ത് ഇവിടെ ധാരാളം ഉണ്ടാവാ റുണ്ട്

    • @jasperthomas8201
      @jasperthomas8201 3 года назад

      ഇതിന്റെ അരി കിട്ടുമോ? 9447989411

  • @rkpvlogs6888
    @rkpvlogs6888 3 года назад

    കുട്ടികാലത്തു ഒരുപാട് കഴിച്ചിട്ടുണ്ട്, പക്ഷെ ഇത് ഇപ്പോൾ കാണാറില്ല, സംഘ ടിപ്പിക്കണം

  • @prasadnair6834
    @prasadnair6834 4 года назад +1

    Njan othiri kazichittund

  • @raheetharaheetha2170
    @raheetharaheetha2170 3 года назад +1

    ഇതിന്റെ ഇല കഴിക്കാൻ pattumo

  • @Neelakurinji161
    @Neelakurinji161 Год назад

    ചുണ്ടങ്ങ പഴം എന്നും പേരുണ്ട് ഇതിന്!!!!!"

  • @linitony7838
    @linitony7838 3 года назад

    Eppol ethu veettil undu , ethinte fruit kazikarund

  • @prasannanperappu1343
    @prasannanperappu1343 4 года назад

    Ente വീട്ടിലും ഉണ്ടു. പക്ഷെ ഒരു ചെടിയെ ഉള്ളു

  • @sanjobaby
    @sanjobaby 3 года назад +1

    Leaf or seed

  • @salinirajappan5339
    @salinirajappan5339 4 года назад

    Njan othiri thinna njottanga.my favourite njottanga.

    • @sujathakv7468
      @sujathakv7468 4 года назад

      Cheruppathilnallapolleanettiyilmuttichetundsujathakumaran

  • @GuruJi-v4r
    @GuruJi-v4r Год назад

    Good

  • @amalvnath877
    @amalvnath877 3 года назад +2

    വീട്ടില്‍ ഇതിന്റെ കൃഷി ഉണ്ട്

    • @fasilfaisu1315
      @fasilfaisu1315 3 года назад

      വിൽപ്പന ഉണ്ടോ

    • @rsdrsd6769
      @rsdrsd6769 3 года назад

      Parambil kaadu pidichu kidakkunu. Usage arinjilla😄

  • @rockyt8984
    @rockyt8984 Год назад +1

    ഇതീൻെറ വിത്ത് ഏവിടെ കിട്ടു൦