Это видео недоступно.
Сожалеем об этом.

Maruti Suzuki Grand Vitara variant comparison 2024 Malayalam review// എല്ലാ വേരിയന്റിനും മികച്ച ഓഫർ

Поделиться
HTML-код
  • Опубликовано: 24 июн 2024
  • Maruti Suzuki Grand Vitara Malayalam review//Variant comparison video//sigma delta zeta
    Alpha

Комментарии • 47

  • @ashinmathew007
    @ashinmathew007 2 дня назад +1

    മല്ലപ്പള്ളി പുഞ്ച 😌❤️

  • @patric1422
    @patric1422 Месяц назад +2

    Edukkan plan undu . Nalla Discount kittiyal edukkum

  • @syam_sunil_21
    @syam_sunil_21 Месяц назад +5

    Helogen headlamps ഉള്ള model എടുക്കരുത്, കണ്ണ് കാണാൻ ഇല്ല, ആകെ പെട്ട അവസ്ഥ ആണ് 🧑🏻‍🦯

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад +2

      Led ആക്കാൻ 4000 രൂപ മുടക്കിയാൽ മതി

    • @syam_sunil_21
      @syam_sunil_21 Месяц назад +1

      ​@@ansacarsandvehicles light മാറ്റിയാൽ അവർ warrenty cut ചെയ്യും എന്ന് പറഞ്ഞു 🥲, അതാണ് പ്രശ്നം, warrenty പോകാതെ led ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ, അരിയുമെങ്ങിൽ ഒന്ന് പറഞ്ഞു തരോ

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад +1

      @syam_sunil_21 top model Alpha variant LED light ഷോറൂമിൽ ബുക്ക് ചെയ്താൽ കിട്ടും അവിടെ നിന്നും മേടിച്ച് പുറത്ത് കടയിൽ LED light ചേഞ്ച് ചെയ്യാൻ പറ്റും

    • @syam_sunil_21
      @syam_sunil_21 Месяц назад +1

      @@ansacarsandvehicles ok bro thanks

  • @jishnuganesh7539
    @jishnuganesh7539 Месяц назад +3

    ഫുൾ ഹൈ ബ്രിഡ് അത്ര ആണ് മാനുവൽ... സൺ റൂഫ് ഇല്ലാത്ത മോഡൽ ഉണ്ടോ... അതിന് എത്ര ആണ് ഓൺ റോഡ് പ്രൈസ്

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      Starting price on road base മോഡൽ 12.80ലക്ഷം

  • @user-pr2xc3pv4g
    @user-pr2xc3pv4g 4 дня назад +1

    Jimny price details

    • @ansacarsandvehicles
      @ansacarsandvehicles  4 дня назад

      @@user-pr2xc3pv4g openinruclips.net/video/02p8VozlOS8/видео.htmlsi=yQNOB-pdOXxNTfvC

  • @ashwing924
    @ashwing924 Месяц назад +2

    2:18 വണ്ടി ചവിട്ടിയാണോ റിവ്യൂ പറയുന്നത്....

  • @ayshamisty
    @ayshamisty 5 дней назад +1

    Maximum discount etra tharum
    Same modelinu

    • @ansacarsandvehicles
      @ansacarsandvehicles  5 дней назад

      @@ayshamisty ഓണത്തിന്റെ ഓഫർ ഉണ്ട് അതൊരു നല്ല ഡിസ്കൗണ്ട് അല്ലേ 🤔

  • @kingkibg3884
    @kingkibg3884 Месяц назад +1

    Silinder 4 or 3

  • @sebyjoseph3075
    @sebyjoseph3075 Месяц назад +1

    Rear de fogger base model undo

    • @athulkv2978
      @athulkv2978 Месяц назад +1

      @@ansacarsandvehicles no form base model itself de forgger is ithere

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      @@athulkv2978 sorry base model de forgger ഉണ്ട് ഒരുപാട് മെസ്സേജ് വരുമ്പോൾ നോക്കാതെ പോയി അതുകൊണ്ടാണ്🤔

  • @abdusaleem6382
    @abdusaleem6382 Месяц назад +1

    റെഡ് കളർ വരുന്നുണ്ടോ

  • @ahmdshahir481
    @ahmdshahir481 Месяц назад

    Sigma model il ESP undo

  • @user-tz7wg7uy5u
    @user-tz7wg7uy5u Месяц назад +1

    Ith eeth colour aan

  • @asluk3549
    @asluk3549 Месяц назад +1

    12.80 lakh aano on road price

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      Yes

    • @asluk3549
      @asluk3549 Месяц назад +1

      @@ansacarsandvehicles extended warranty illathe aano ee price

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      Extended warranty നമുക്കെടുക്കാം ചെറിയ വില വ്യത്യാസം വരും

  • @anooprna6435
    @anooprna6435 Месяц назад +1

    Excang undo

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      Yes

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      Exchange എടുക്കുന്ന customer ഏറ്റവും നല്ല സുവർണ്ണ അവസരം വണ്ടിയുടെ വില കൂടാതെ 40,000 രൂപ അഡീഷണൽ ഓഫർ എന്നുവെച്ചാ കുറവ്

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      Exchange ഉള്ള വണ്ടിക്കാണ് ഏറ്റവും വലിയ ഓഫർ കാരണം എന്നുവച്ചാൽ വണ്ടിയുടെ വില കൂടാതെ അഡിഷണൽ 40000 രൂപ ഓഫർ

    • @anooprna6435
      @anooprna6435 Месяц назад

      @@ansacarsandvehicles എങ്കിൽ. 2013 Swift VDI, .ഞാൻ പുറത്ത് ജോലി ചെയ്യുന്ന ആൾ ആയത് കൊണ്ട് കൂടുതൽ ഉപയോഗിച്ചിട്ടില്ല. 40000 KM. Single owner, no accident history, no replacement. Showroom condition. എത്ര കിട്ടും Swift ന്.

    • @geogeorge4020
      @geogeorge4020 Месяц назад

      @@anooprna6435 number

  • @jishnuganesh7539
    @jishnuganesh7539 Месяц назад +1

    മൈലേജ് അത്ര ആണ്...

  • @RajeshNK-ik1vz
    @RajeshNK-ik1vz Месяц назад +1

    Build quality Average

    • @toxicgamingyt548
      @toxicgamingyt548 2 дня назад +1

      @@RajeshNK-ik1vz may be it will get 4 to 5 star bharath ncap rating

  • @syedalavikaithakath6918
    @syedalavikaithakath6918 Месяц назад +1

    ഇത് ഒട്ടോ മെറ്റിക്ക് ഉണ്ടോ 'സൺറൂഫ് ഉണ്ടോ

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      Grand Vitara automatic വേരിയന്റ് സൺറൂഫ് ഉള്ളതുകൊണ്ട് അപ്പോൾ വിലയിൽ വ്യത്യാസം വരും

    • @Redline20223
      @Redline20223 Месяц назад +1

      vitara an hyrider sunroof cover is horrible 🌞☀️

  • @shyleshsankaran2993
    @shyleshsankaran2993 Месяц назад

    'Test drive vandi aano

    • @ansacarsandvehicles
      @ansacarsandvehicles  Месяц назад

      എന്താണ് ഉദ്ദേശിക്കുന്നത്🤔