സരസൂ, ഒന്നും ഒരു പ്രഹസനം ആകരുത് 👍👍

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 202

  • @TastyandDeliciousRecipes
    @TastyandDeliciousRecipes 3 года назад +73

    😍😍😍..സൂപ്പർ സൂപ്പർ സൂപ്പർ....നല്ല അവതരണം...👌🏻👌🏻

  • @devusumesh2301
    @devusumesh2301 3 года назад +74

    ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഒരു കാര്യം സൂപ്പറായിട്ട് അവതരിപ്പിച്ചു......... love u ചേച്ചി

  • @kl.4kl.162
    @kl.4kl.162 3 года назад +13

    സത്യം. എനിക്ക് ഉള്ളത് ഒരു മകൻ ആണ്. അവനെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന പെണ്ണ് aarikkanm.
    That's all.

  • @unique8826
    @unique8826 3 года назад +6

    എൻെറ പൊന്നുടാവേ....നമിച്ചു... നിങ്ങളുടെ പ്രഹസനം....ഗംഭീരം തന്നെ....അടിപൊളി😍😍😍😍🙌🙌🙌👍

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 3 года назад +56

    Etra padichalum മലയാളികൾ നന്നാവില്ലെന് ഇതിലൂടെ കാണിച്ചു തന്നു ❤

  • @Malappuramrecipie2
    @Malappuramrecipie2 3 года назад +9

    നല്ല ഒരു മെസ്സേജ് ആണ് തന്നത്.ഇങ്ങിനെയുള്ള വീഡിയോസ് സപ്പോർട്ട് ചെയ്യാൻ ആരുമില്ല,ആരെങ്കിലും മണ്ടത്തരങ്ങൾ എയല്ലാവരും കാണും.💪🤝

  • @jishnadileepjishnadileep9638
    @jishnadileepjishnadileep9638 3 года назад +14

    Priya chechiiii ഒരു രക്ഷയുമില്ല poliiii ❤️❤️❤️❤️

  • @harithahariharikumar3093
    @harithahariharikumar3093 3 года назад +7

    Nte priya chechiiiiii🔥🔥... Ith sathyam anu... 100% sathyam🔥big salute🔥

  • @hakeemhaki1903
    @hakeemhaki1903 3 года назад +8

    വരന്റെ വീട്ടുകാർ സ്ത്രീ ധനം ചോദിച്ചില്ല എങ്കിലും തനിക്ക് കിട്ടിയതു പോര എന്നു പറയുന്ന ഒരു പാട് സഹോദരിമാരും ഉണ്ട്. അവരൊക്കെ സ്റ്റാറ്റസ് വെച്ചു വിപ്ലവം പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്.

  • @goldentalks5073
    @goldentalks5073 3 года назад +2

    Correct 👏👏👏👏👏 chilarokke chindikkum maarum, chilathokke ethupole thanne.

  • @AnusreeNKutty
    @AnusreeNKutty 3 года назад +5

    Chechi enganya ingana content kittunee variety suprrrrrrr........ Sanju lakshmy, ivarudeyum chechiyudeyum notification vanna udan thanne kanum🥰🥰👌👌👌👌👌👌👌👌👍👍👍👍👍👍👍👍

  • @maneeshaomana4753
    @maneeshaomana4753 3 года назад +2

    ഇത് എന്തായാലും മാറാൻ പോവുന്നില്ല.സൂപ്പർ👍👍👍

  • @dhanyajayesh4398
    @dhanyajayesh4398 3 года назад +16

    ഇത് ഒരിക്കലും മാറില്ല. അടുത്ത് പ്രശ്നം വരുമ്പോൾ athinte പുറകെ പോകും ellarum

  • @edu-pathonlineeducation
    @edu-pathonlineeducation 3 года назад +4

    ഇങ്ങനെയുള്ള content വീഡിയോക്ക് ഒക്കെയാണ് മില്യൺ views കിട്ടേണ്ടത്.. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് ചേച്ചി ചേട്ടാ... എത്രയും വേഗം മില്യൺ വ്യൂസ്‌ സബ്സ്ക്രൈബ്ഴ്സും ഒക്കെ ആവട്ടെ 👍😍

    • @akhilvg5967
      @akhilvg5967 3 года назад +1

      Athenganeyanu namuk reelsum avihitha prankumokeyalle trendigil akkan ishtam

  • @vineethajibin9579
    @vineethajibin9579 3 года назад +2

    സരസു ചേച്ചി polichhh... ബ്രോക്കർ ടെ lip movement super..... നിങ്ങ പൊളിയാണ് ❤️❤️❤️💜💜💜❤️❤️💜💜❤️❤️💜💜

  • @bindus1494
    @bindus1494 3 года назад +3

    സൂപ്പർ. ഇത് സത്യമായ കാര്യമാണ്. പല അമ്മമാരും പറയുന്നത് കേൾക്കാം എന്റെ മകനെ സ്രീധനം ചോദിച്ചില്ല എന്ന്. വലിയ വീട്ടിൽ പോയി കല്യാണം കഴിച്ചിട്ട് ഒന്നും ചോദിച്ചില്ല എന്നു പറയും ഈ ആൾക്കാർ ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് കല്യാണം കഴിക്കുമോ ഇല്ല. അതിനു മനസുള്ള വളരെ കുറച്ചുപേർ മാത്രം. എന്തായാലും അടിപൊളി. പ്രമോദേ ചുണ്ട് അങ്ങനെ വെച്ചു സംസാരിച്ചപ്പോൾ shape തന്നെ മാറി 👍🏻😍😍മക്കളെ കണ്ടില്ല ഇന്നേ 😍😍

  • @nandhansvlog2374
    @nandhansvlog2374 3 года назад +6

    ന്റെ പൊന്നു പ്രിയേ സമ്മതിച്ചു ninne❤❤❤

  • @nandinimol5774
    @nandinimol5774 3 года назад +1

    Sathyam sathyam sathyam ......ith inganalle varu ith inganalle sambhavikku....ethayalum video kalakkeettund...😍👌
    Ithinidayilkkoodi "VI" yk itt vachath ishtayi 😂👌👌

  • @harithapharidas1498
    @harithapharidas1498 3 года назад +1

    ente chechyeee..ijjaathi... pwoli sadhanam .. alla pinnee.

  • @veenaprabhath6880
    @veenaprabhath6880 3 года назад +2

    Super Vishnu priya U rocks always.

  • @santhoshkumarml
    @santhoshkumarml 3 года назад +2

    Best .....
    Kanna
    Best
    Ithaanu reality 👏👏👏👏

  • @beautyofnature8075
    @beautyofnature8075 3 года назад +3

    സത്യം.👌👌👌👌

  • @renjusujith7107
    @renjusujith7107 3 года назад +1

    പ്രിയ ചേച്ചി superb ❤❤❤

  • @minnumadhu8031
    @minnumadhu8031 3 года назад +1

    Ningale enthe video cheithalum athe super aayirikkum. Orupade ishttam aane ningale randalem😍😍😘😘😘❤️❤️❤️

  • @vibinvb8996
    @vibinvb8996 3 года назад +1

    കൊള്ളാം ചേച്ചി നല്ല അവതരണം, നന്നായിട്ടുണ്ട്., 🤝🤝🤝🤝🤝, പക്ഷെ സ്ത്രീ ധനം കൊടുക്കാനും, അന്യന്റെ വിയർത്തു സമ്പാദിച്ച ധനം ഒരു ഉളുപ്പുമില്ലാതെ കൈനീട്ടി വാങ്ങാനും ആളുകൾ ഉള്ളിടത്തോളം ഈ സമ്പ്രദായം മാറുകയില്ല,. മാറ്റാനോക്കുകയും ഇല്ല..
    ഇനിയെങ്കിലും ഇതുപോലുള്ള വാർത്തകൾ കേൾക്കാൻ ഇടവരുത്തരുതേ എന്ന പ്രാർഥന ആണ് എന്നും 🙏🙏🙏🙏🙏🙏🙏, എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ, നിങ്ങള്ക്ക്.... stay.. safe.. stay... healthy.. &stay.. positive🤝🤝🤝🤝

  • @deboooo151
    @deboooo151 3 года назад +2

    പ്രിയ ചേച്ചി ❤️😍😘

  • @gopikrishna.r272
    @gopikrishna.r272 3 года назад +2

    Adipoli..... Chechiiiii super❤️❤️❤️❤️❤️❤️

  • @sreedevi1543
    @sreedevi1543 3 года назад +2

    Sim te karym paranath sathymmmm 👌👌👌😂😂😂😂😂video kalakkiiii🤣👌👌👌reply tharumooo... Love from cherthalaa

  • @Random_facts___
    @Random_facts___ 3 года назад +15

    Priya ചേച്ചിയുടെ last പറഞ്ഞ കാര്യം ഇഷ്ടപ്പെട്ടവർ ആരൊക്കെ? 😂😂

  • @suneeshkumar7255
    @suneeshkumar7255 3 года назад +1

    Last dayaloge keettappol romancham vannu.poli chechi

  • @srdchannel1158
    @srdchannel1158 3 года назад +6

    Super acting 👏👏👏👏 . Engne paranjitullavar ithu kandit mansilakatte

  • @remyac2004
    @remyac2004 3 года назад +1

    Super....ethu thanneya elladathum nadakunnathu

  • @dhaya5865
    @dhaya5865 3 года назад +2

    😂🤩💞അടിപൊളി സൂപ്പർ കലക്കി 🥰🥰🥰🥰🥰🌹🌹🌹🌹❤❤❤❤

  • @bindusaleesh6349
    @bindusaleesh6349 3 года назад +2

    എന്തായാലും പൊളിച്ചു ...സൂപ്പർ

  • @anjumaniyappan6350
    @anjumaniyappan6350 3 года назад +1

    Adipoli sathyamaya karyam

  • @christeenajoseph8448
    @christeenajoseph8448 3 года назад +4

    Nannayattundu ❤️❤️❤️

  • @nisudana
    @nisudana 3 года назад +7

    1961 le സ്ത്രീധനം നിരോധന നിയമം വന്നതാ 😂

  • @niralanair2023
    @niralanair2023 3 года назад +4

    വാട്ട്‌ ആൻ ഐഡിയ ചേച്ചി., സരസു ചേച്ചി പൊളിച്ചു.

  • @shajupaul563
    @shajupaul563 3 года назад

    കൊള്ളാം കൊള്ളാം കൊള്ളാം അടിപൊളി 💜

  • @prajup1736
    @prajup1736 3 года назад +1

    സത്യം

  • @anakhaprasad1018
    @anakhaprasad1018 3 года назад +2

    Suprrrrrrrrrrrrr❤chechiyeee pwolichhhh💕😚😚

  • @RG.17767
    @RG.17767 3 года назад +1

    സത്യം 💐

  • @soudathnizar4705
    @soudathnizar4705 3 года назад

    Adipoliii sooper 😍

  • @sameermt8770
    @sameermt8770 3 года назад

    Super super natural action 👍🏻👍🏻👌

  • @sonyshalet7762
    @sonyshalet7762 3 года назад +1

    Onnum parayanilla 👍👍👍super

  • @lakshmitm9008
    @lakshmitm9008 3 года назад +4

    Content content👏👏👏 Keep going chechi n Chettan 👍😍

  • @aswathygopi6272
    @aswathygopi6272 3 года назад +2

    Sathyam👍👍👍👍

  • @aneeshashaiju4381
    @aneeshashaiju4381 3 года назад +4

    Priya adipoli dear

  • @renukavarun3904
    @renukavarun3904 3 года назад +1

    Chechi supr ❤️❤️

  • @NadanModernChirikkoott
    @NadanModernChirikkoott 3 года назад

    🤩🤩😍😍അത് കലക്കി 🤩😍😍😍👍👍👍👍

  • @jb141
    @jb141 3 года назад +5

    Well said 👏👏👏👏

  • @divyarajs2174
    @divyarajs2174 3 года назад +2

    അടിപൊളി... 🥰🥰

  • @Beslin2012
    @Beslin2012 3 года назад

    Kalakki chechi 👍

  • @chithra22089
    @chithra22089 3 года назад +1

    Polichu ❤️❤️❤️❤️❤️❤️❤️❤️❤️

  • @jithubhadran7399
    @jithubhadran7399 3 года назад +3

    Love u so much 💓

  • @faisalkn7860
    @faisalkn7860 3 года назад +1

    എന്റെ priya pramode enik vayya😄😄😄😄😄

  • @Prinithaviju
    @Prinithaviju 3 года назад +1

    Adipoli super

  • @snehaprajilesh1569
    @snehaprajilesh1569 3 года назад +1

    Polichuuuuu.........

  • @sandrachandran36
    @sandrachandran36 3 года назад +2

    Super chechi 👍👍👍😍😘💖❤️

  • @Carto1816
    @Carto1816 3 года назад

    Priyachechiii🤗🤗😍👌

  • @sindhushaju126
    @sindhushaju126 3 года назад +1

    Super Super 👏👏

  • @soumyaa3568
    @soumyaa3568 3 года назад +1

    Correct aann

  • @leenaleena1425
    @leenaleena1425 3 года назад

    Priya chechi superrr 👌

  • @abdulrahoof6001
    @abdulrahoof6001 3 года назад +1

    😂😂😂good message

  • @thethreedots...2717
    @thethreedots...2717 2 года назад

    Super priya chechy 😁

  • @archaa.b670
    @archaa.b670 3 года назад

    Broker kalakki....both are talented persons..keep it up

  • @surya_lux
    @surya_lux 3 года назад +2

    ഇതൊന്നും മാറാനും പോകില്ല... ഓരോ years new cases undakum.. last yr uttara .. this yr vismaya.. next yr whom??🤔

  • @linjuphilip79
    @linjuphilip79 3 года назад

    Kidu

  • @LathaGMenon
    @LathaGMenon 3 года назад +2

    Supper. Mole.. 😍

    • @sujin2255
      @sujin2255 3 года назад

      ruclips.net/video/jJgLyd_5cxw/видео.html
      ruclips.net/channel/UCNGBFD2ZPFRL5rwM_cx8VnA

  • @resmikg9127
    @resmikg9127 3 года назад +3

    പൊളി❤️

  • @rohinisajeesh4084
    @rohinisajeesh4084 3 года назад +1

    Engilum ente sarasuuuuuuu....,!!. 😜😜😜

  • @kavithasony1442
    @kavithasony1442 3 года назад +1

    🤣🤣🤣🤣🤣പ്രിയ കുട്ടാ

  • @naeemakutty9204
    @naeemakutty9204 3 года назад +1

    👌👌👌👌👌

  • @bheemafahad6887
    @bheemafahad6887 3 года назад +1

    😀😀🤔🤔👍👍👏👏Super..

  • @vipin...4309
    @vipin...4309 3 года назад +3

    കൊള്ളാം.👍👍👍..

  • @vavavava6162
    @vavavava6162 3 года назад +3

    Sthreedhanam vangaruth kodukkaruth😂😂😂😂

  • @suneeshkumar7255
    @suneeshkumar7255 3 года назад +1

    Supper

  • @jyothimuth344
    @jyothimuth344 2 года назад

    സ്ത്രീധനം കൊടുക്കുന്നത് എന്തിനാണെന്ന് വെച്ചാൽ ആ ചെറുക്കന് കൊടുക്കുന്ന പോക്കറ്റ് മണിയാണ് ശ്രീധനം

  • @akcta2045
    @akcta2045 3 года назад +6

    *ഉപദേശം കൊള്ളാം സാറെ* 😅
    *ബല്ലാത്ത ചെയ്ത് ആയി പോയ്‌* 😅

  • @nishadkundani7052
    @nishadkundani7052 3 года назад +1

    Njangal malappurathukaar sthreethanam vangaarilla ippol

  • @rachanashajan4339
    @rachanashajan4339 3 года назад +2

    Love from kavungal.

  • @jitheshchettikulangara2265
    @jitheshchettikulangara2265 3 года назад +1

    🙏🙏🙏👏👏👏💯💯💯

  • @ansarkk5923
    @ansarkk5923 3 года назад +1

    Superb

  • @Ana_gha.
    @Ana_gha. 3 года назад +5

    ♥️✨😍

  • @basidp7235
    @basidp7235 3 года назад +1

    👌👌

  • @kavithaks5123
    @kavithaks5123 3 года назад +2

    👏👏👏👏

  • @DeepasFILTERART
    @DeepasFILTERART 3 года назад +2

    Super 😍😍

  • @agisha8832
    @agisha8832 3 года назад +5

    നിങ്ങള് പൊളി അല്ലെ 😍😍

  • @vavavava6162
    @vavavava6162 3 года назад +4

    Kanunnathinu munb like adikkunnavar undo enna pole😁😁😁

  • @saradahari6032
    @saradahari6032 3 года назад +2

    👍

  • @aaravaneesh2389
    @aaravaneesh2389 3 года назад +1

    👌👌👌👌 superb 👍👍

  • @sajaisadanandan3603
    @sajaisadanandan3603 3 года назад +1

    👌🏼👏🏼👏🏼👏🏼👏🏼👍🏼

  • @aswathiachu890
    @aswathiachu890 3 года назад +1

    👍👍👍👌👌

  • @glucosemedia8473
    @glucosemedia8473 3 года назад +1

    ഇത് എല്ലാരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ്.. പക്ഷേ ആരും അതിനു ചെവി കൊടുക്കാറില്ല എന്നതാണ് സത്യം.. ഇപ്പോ ഒന്ന് കേട്ടു, പ്രതികരിച്ചു. നാളെ അത് മാറ്റിപ്പറഞ്ഞു പഴയ രീതി തന്നെ തുടരും.. ഇതാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സമൂഹം. എന്നാണാവോ നമ്മുടെ സമൂഹത്തിനു ബോധം വെക്കണത്

  • @anuanusree9650
    @anuanusree9650 3 года назад +1

    👌

  • @rajanius01
    @rajanius01 2 года назад

    Powlichallo

  • @nishar9953
    @nishar9953 3 года назад +1

    Super❤️👍😘

  • @bindubaiju9632
    @bindubaiju9632 3 года назад +2

    😂😂🥰🥰👍

  • @sanithabasith1594
    @sanithabasith1594 3 года назад +1

    👍👍👍👍👌👌👌👌

  • @aswathymirash5897
    @aswathymirash5897 3 года назад +1

    🥰🥰🥰