ലുലു ലക്ഷ്യമിടുന്നത് 14,000 കോടിയുടെ ഓഹരി വിറ്റുതീർക്കണമെന്നുള്ളതാണ് -ഐസക് ജോൺ പട്ടാണിപ്പറമ്പിൽ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 23

  • @rambo-kv4zd
    @rambo-kv4zd 17 часов назад +3

    ഇത് വാങ്ങാൻ ന്താ ചെയ്യാ

  • @iwindias152
    @iwindias152 9 часов назад +1

    പൊളിഞ്ഞു തുടങ്ങി 😂😂😂😂😂

  • @sajithkumarp2711
    @sajithkumarp2711 15 часов назад +1

    Enikku venam

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 12 часов назад +1

    Valarukayaan eallam pettenn valarthan lla paripadi aaan so just invest

  • @vinuvinu-i8l
    @vinuvinu-i8l 21 час назад +1

    Ethella.oralalla.orupade.vappanemmarude.kaliua.amitha.charege.edakkunnu😮😅😊

  • @shajahankk790
    @shajahankk790 20 часов назад

    Kure cherukida shop adach pooti aa pavangalude kannuneer ayirikam

    • @YNWAFZ
      @YNWAFZ 19 часов назад +3

      @@shajahankk790 🤣അടിപൊളി വല്ലപ്പോഴും അരി ആഹാരം കഴിക്ക്‌ മലരേ

  • @LioLee-f5v
    @LioLee-f5v 12 часов назад

    Oho😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 16 часов назад

    യെസ്

  • @ShajiKT-i3k
    @ShajiKT-i3k 18 часов назад

    AMPAMPO....KANJEEM
    CHAMMANTHEEM
    KAZHIKKAAN,GATHIYILLAATHA
    NJAAN,ITHOKKE,SOPNAM
    KANDITT,ENTHU,KAARYAM
    MAALORE

  • @LioLee-f5v
    @LioLee-f5v 12 часов назад

    കുറച്ചു നാണം 😂

  • @abbasrabbani2905
    @abbasrabbani2905 20 часов назад

    120 ohari i vangi

  • @vinodcv3411
    @vinodcv3411 22 часа назад +1

    14000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കുന്നു. ശരാശരി ഒരു ലുലു മാൾ പണിയാൻ 2000/3000 കോടി ആവുന്നു എന്നാണ് പറയുന്നത്, എങ്കിൽ ഏതാണ്ട് 5/6 മാൾ പണിയാൻ ഉള്ള തുക മാത്രം അല്ലെ ഈ വില്പന യിലൂടെ കിട്ടുക ഉള്ളു.. അപ്പോൾ പിന്നെ ഇത് അവർക്ക് നേട്ടം ആണോ... ശരിക്കും കടം ഉണ്ട് അതല്ലേ കാരണം

    • @Ghostleft
      @Ghostleft 21 час назад +1

      കടം ഉണ്ടെങ്കിൽ ഇനി ആരെയും സഹായിക്കാൻ പാടില്ല... കടം ഏറ്റെടുക്കാനും ചാരിറ്റി ചെയ്യാനും പാടില്ല ...
      ( മാമനോട് ഒന്നും തോന്നല്ലേ..)

    • @YNWAFZ
      @YNWAFZ 21 час назад +2

      അത് കൊള്ളാലോ നീ അരാംകൊ എന്ന് കേട്ടിട്ടുണ്ടോ ഈ കുറച്ചു വർഷങ്ങൾകുള്ളിലാണ് അവരും ഓഹരി വിപണിയിൽ ഇറങ്ങിയത് അത് കമ്പനി പൊളിഞ്ഞത് കൊണ്ടാണല്ലേ..? ഓരോരോ മോയന്തുകൾ

    • @gafurb5160
      @gafurb5160 20 часов назад +1

      ഒരു നയാ പൈസാ കടം ഇല്ലാത്ത ഒരാളുണ്ട് മുകേഷ് അംബാനി 😂 അത് തനിക്ക് അറിയുമോ മൊയന്തെ 😂😂

    • @amko2010
      @amko2010 19 часов назад +3

      കടം അല്ല അത് ജനങളുടെ ഇടയിൽ ലുലു ഗ്രൂപ്പിന് കൂടുതൽ അംഗീകാരം +കസ്റ്റമർ കൂടും അങ്ങിനെ പല നേട്ടങ്ങളും ഉണ്ട്

    • @sameeryousaf6917
      @sameeryousaf6917 3 часа назад

      Reliance.....Wipro ....???