ഇങ്ങനെ ചെയ്താൽ കാബേജ് ക്വാളിഫ്ലവർ 100 മേനി | Cauliflower Cabbage Krishi in Malayalam
HTML-код
- Опубликовано: 8 сен 2024
- ഇങ്ങനെ ചെയ്താൽ കാബേജ് ക്വാളിഫ്ലവർ 100 മേനി | Cauliflower Cabbage Krishi in Malayalam #MinisLifestyle #Payar #cabbage #cabbagekrishi #Cauliflower
Buy Seeds & Grow Bags from our website at
www.minislifes...
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes...
മിനി കുട്ടി ഞാനും കോളിഫ്ലവർ , കാബേജ് നട്ടിട്ടുണ്ട് കറക്റ്റ് സമയത്താണ് ഇത് കണ്ടത്❤❤❤
sradhayode ulla samsaram.. enthaanu paranj tarunnath enn parayunna aalkk vyekthamayi ariyaam.. this is very rare in youtube
Super, mini njanun cabbege paalak beatroute carrot beans kothamara muthalayava nattitundu. Veettil undakkiya valamanu cherthittullath.
വിളവെടുപ്പ് കാണുന്നത് തന്നെ വളരെ സന്തോഷമാണ്. എല്ലാ videos ഉം എനിക്ക് ഇഷ്ടമാണ്. എബിനേയും കൂടി കാണിക്കമായിരുന്നു. പപ്പ എന്തിയേ
Onam krishi chalanjil pankedukanay chanal thudangiya enik utub varumanamkity miniyodu kudumbathodum namaste thanks ariyikunnu❤❤❤❤
Video super, njan Nov muthal cabbage, cauliflower nattu. Mazha ellam nasipichu. Enkilum veendum nattu, nannayi varunnundu.Eppazhum nokiyalum leaf entho thinnunnundu. Onnineyum Kannu nnumilla.
Hi chechi, njanum 8 green cabbage 2 violet cabbage nattitund chechi. Valaprayogam cheyyan samayamayo. Nalla samayathanu chechi video konduvannathu. Enickun ithupole kurach pani sadhanangal und.Thank U chechi 😊😊
Very good 👍 nishakutty
Valamoke kodutholu video upakarapettu ennerinjathil valare santhosham
Super❤❤❤❤❤
I saw correct time
Chechi cabbage bud vararakumbol tie cheyyal nirbandhamano
അടിപൊളി വീഡിയോ ചേച്ചി
Sooper vedio chechi
ശീതകാല പച്ചക്കറികൾ ഞാനും നട്ടിട്ടുണ്ടെങ്കിലും, തണുപ്പിനു പകരം മഴയാണ്.
Ivide parambil nattal perichazhi thurannu kalayum
Grow bag il nadunnathano ground il nadunnathano nallathu cabbage and cauliflower.
Sundari cheera,mayilpeeli cheera ithinte koodi venam
Anila Nammude website il vannolu easy ayi vangham
www.minislifestyle.com
Minikunjje....hi🥰🤝🙋♀️
Supper mini
Super ചേച്ചി. ക്യാബേജ് അടിപൊളി. ഇവിടെ ഭയങ്കര മഴയാ ചേച്ചി. വയലിൽ നട്ട വെള്ളരിയൊക്കെ വെള്ളത്തിലായി. ഇനി മഴ കുറച്ചു ഒഴിഞ്ഞിട്ട് വേണം വീണ്ടും നടാൻ. കാലാവസ്ഥ vyathiyanam കർഷകരെ കുഴപ്പിക്കും ചേച്ചി 😀. അതിജീവിക്കാം 😂. ❤️❤️
Hai,Mini
Enthanu carbon fish amino,onnu parayamo
Pattu cheera paal cheera, neelan payar,chumala payar vithu tharumo
Yes
Anila websitil onnu check chaitholu
www.minislifestyle.com
Adipoly❤❤❤
Chechi white sword beans vithu websiteil illa. Nenaiku white sword beans vithu venum chechi
Sold out ayi varumpol update cheyyam
Checheede munthirichedi kaicho
അടിപൊളി. 👏👏മിനിചേച്ചി നടൻ ചൈനീസ് balsom ചെടിയുടെ cutting🤔തരുമോ
Chedi sale illa sangeetha
ചേച്ചി പാലക്ക്. ചീര ചെടിയിൽ നിന്നു० വിത്ത്. എടുക്കാൻ. എത്രമാസ० വരെ വളർത്തണ०
എന്റെ cauliflower ഉം ഈ പ്രായം ആയിട്ടുണ്ട്. ഞാൻ 10 മൂട് വീതം cabbage and cauliflower നട്ടിട്ടുണ്ട്
അടിപൊളി മിനിയമ്മ 😘😘
Thanksda
Super
Thanks 🙏
Mini ente koval pookkunnilla; kaya pidikkumnilla
Ente mathan valliyil 7 ennam undayittindu.entho miracle sambhavichu.athrakku kattu Panni shalyam aanu ivide.kambi veli thakarthu nasangal varum.njan 3 times municipality kayari irangi.vannu vedivechu kollan paranjittu.otta oruthan thirinjhu nokkiyilla.
Comment vayichit chiriyum vannu vishamavumund
Enthucheyyana oronnu vannu kerikolum
Thankyou
സൂപ്പർ വീഡിയോ ചേച്ചി അമ്മ ഞാനും ക്യാബേജും കോളിഫ്ലവർ നട്ടു പക്ഷേ എനിക്ക് കിട്ടിയില്ല എല്ലാം നശിച്ചു പോയി പുതിയ പയറിന്റെ വിത്തു കിട്ടി ഇനി അത് നടണം ഏഴെട്ട് മൂട് കോവയ്ക്ക നട്ടുപിടിപ്പിച്ചു ചെറുതായി പടർന്നു തുടങ്ങി പന്തൽ ഇടണം👍👍👍👍🌹🌹🌹🌹
Ningale veed avideanu varunnad
👌♥️👍
Chechi ente വീട്ടിൽ cauliflower ചെടിക്കൾ und but അതിൽ ഫ്ലവർ ഉണ്ടാവുന്നില്ല enthann ചെയ്യേണ്ടത്
Choodu kondanu Jaivaslerri kodutholu mannoke adupich kodutholu
Chechi njangade ivide dengipani, corona (angamaliy) kuduthala...😔😔😔
Achooda sookshikane
ഹായ് ച്ചേച്ചീ.... നാൻ ഫസ്റ്റ്.
ഇത്തവണ എനിക്ക് ഫ്ലോപ്പാണ്
Thanks 🙏 dear
Athenthupatti
Kazhinja pravisham nannayi pidichallo
@@MinisLifeStyle ആരോഗ്യ പ്രശ്നവും ഉണ്ട്.. മഴയും
@jyothilakshmi4782 ee randu prasnam ivideyum und😀
👍🏻👍🏻👍🏻
ഞാനും നട്ടിട്ടുണ്ട് മിനി ചേച്ചീ
Cabbage, coliflower thye ethre chechi price
Enikkum cabbage undayi 😊califlower nannayilla😮
Chechi,payar ela kuridikkinnu thodumbhol podiyunna polee..athenu entha solution
Kurudicha ilayoke nullimattit jaivaslerri kodukam
Or
Chanakam ellupodi ittukodukam
@@MinisLifeStyle ok will try that thanku
Cabbage nte thayy evide kittum?
👍🥰
Enik oru help
Venm nte amma cancer patient aahn Rcc thiruvananthapuram aahn treat ment chek up n povan cash ila oru 3000 rupa tharavo☺🙏ente veed kasrgod aahn ammayude chemo elm kainju eni radiation aahn athinte date kazhinjitind cashnte bhudhimutukond povan patiyila.. amma paryne radiation vnda amma ok aahnen.... njn ipol kasargod bekal fest vannathukond ivde oru pani vangiyitind njan +1 bio science padikun exam ahn .... kadam aaytanelm mathi 🙂🙏.. povnem nammale chelavm mathre nokandathuly baaki elm insurance clime aavuneyahn....3000 rupa aavan elarkm pattuna sahayam cheyuooo... amma epolm auntyude video kanuvarnu angneyahn ee rqst njan aychath🤗
Payar vithu kittumo
3 മത് ഇട്ട വളത്തിന്റെ പേര് എന്താ
Koval vith/thandhu ippol stock undo ?
Illallo
Mini out of India march varum
👌👌👌🙏❤️
😍😍😍😘
മിനി ഗേബജ്.. കോളി... ഇത് മണ്ണിൽ നടുബോൾ മണ്ണ് ഡ്രീറ്റ് ചെയ്യണോ കുമ്മായം ആവിശ്യം ഉണ്ടോ
മിനി ചേച്ചി എനിക്ക് പയറ് ഓക്കെ നന്നായിട്ട് ഉണ്ടാക്കുന്നുണ്ട്. വിളവ് മുഴവൻ കുരങ്ങ് കൊണ്ടു പോകുo 😢.
ചേച്ചി, അടതപ്പിന്റെ വിത്തുണ്ടോ, ഒരെണ്ണം തരുമോ
Illallo
മഞ്ഞൾ പൊടി ഇലയിലേക്കാണോ ഇടേണ്ടത് ചുവട്ടിലാണോ
🌹🌹🌹🌹🌹🌹🌹👌
🥰🥰👍👍
What is carbon fish amino acid please????
Fish kondulla oru valam thanne umikaripole irikukayanu
Echoshopil kittum
ചേച്ചി ഇപ്പൊ ചീര പാകാമോ
Brocoli seed sale undo
Yes
@@MinisLifeStyle rate ethra
Hi😅
എനിക്കും ഉണ്ട് ചേച്ചി ഇതുപോലത്തെ പണി ആയുധങ്ങൾ 😊
ഞാനും നട്ടിട്ടുണ്ട്
Very good 👍
ചാരം ഇലകത്തിച്ചതാണോ
കോളി ഫ്ലവറിന്റെയും കാബേജിന്റെയും ഇല ഉപ്പേരി ഉണ്ടാക്കാൻ പറ്റാ
Cheyyam kuzhappamilla
Hi chechi sugano
Sugharikunnu dear avideyo
Ivde ellarkum sugam ende sheetha kala pachakariyoke usharayi varunnu❤
ചേച്ചി ചേച്ചി പറഞ്ഞപോലെ ആ കൈപ്പത്തി പോലെയുള്ള സാധനം ഉണ്ടല്ലോ ചേച്ചി അത് വെച്ചിട്ടുണ്ട് കോരിയെല്ലാം വാങ്ങിച്ചില്ല അതൊക്കെ നിറയെ മണ്ണ് ഉണ്ടെങ്കിൽ അല്ലേ മേടിക്കുന്ന വീഡിയോ ഇടുന്നതിനെക്കുറിച്ച് പറയാൻ ചേച്ചി എപ്പോഴും വീഡിയോ ഇടണം ചേച്ചി ഒരേ മാസവും വീഡിയോ ഇടണം എന്നുള്ളത് പറഞ്ഞു തന്നാൽ അറിയുള്ളൂ എനിക്ക് കൊതിയായിട്ട് വയ്യ പപ്പയെ കാണുന്നില്ലല്ലോ ചേച്ചി അന്വേഷണം പറഞ്ഞേക്ക് 👌👌❤️👌❤❤️❤❤❤👍
Super sharing🎉🎉
New subscriber...nale thirichum cheyyane 😊😊
കോളിഫ്ലവർ, കാബേജ് വിത്തുകൾ കിളിർത്തു.. പക്ഷേ വെള്ള വാടാമുല്ല കിളിർത്തില്ല😢
ഈ വർഷം പഞ്ചായത്തിൽ വന്നിട്ടില്ല അടുത്താഴ്ച വരുമെന്ന് പറയുന്നു അപ്പോൾ പോയി വാങ്ങണം. രണ്ടു വർഷം മുന്നേ ഞാൻ ചെയ്തതല്ലേ ഒത്തിരി കിട്ടി
Jollychechi midukkikuttiyalle😍😍😘😘
ചേച്ചി ചീര ചേമ്പിന്റെ തൈ ഉണ്ടോ
Und
ഉറുമ്പ് നശിപ്പിച്ചു ചേച്ചി അതിന് എന്താ ചെയ്യാ
വിറക് കത്തിച്ച ചാരം ഉപയോഗിക്കാമോ
👍 yes
ഞാനും cauliflower and cabbage നാട്ടിരുന്നു പക്ഷെ ഒന്ന് പോലും ശരി യായില്ല വെട്ടിൽ തിന്നത് ആയിരിക്കും
മിനി ഇവിടെ പന്നി എല്ലാം നശിപ്പിക്കുന്നു, ഒരു മാർഗം പറഞ്ഞുതരാമോ
Super
🙏 thank you
❤❤❤
😍😍😍
Thank you🌹🌹🌹
Welcome 🙏 dear
@@MinisLifeStyle ചേച്ചി ഞങ്ങൾ കുറച്ചു ദിവസങ്ങളേ ആയുള്ളൂ നട്ടിട്ട്,ഇതേ വള൦ കൊടുത്താൽ മതിയോ?