ഒടുവിൽ അയാൾ തിരിച്ച് വന്നു.. കാണാം ദുൽഖറിന്റെ മാസ്സ് രംഗം

Поделиться
HTML-код
  • Опубликовано: 24 фев 2024
  • ഒടുവിൽ അയാൾ തിരിച്ച് വന്നു.. കാണാം ദുൽഖറിന്റെ മാസ്സ് രംഗം
    King of Kotha || Today at 3:30 PM || Asianet
    #KingofKotha #DQ #DulquerSalman #GokulSuresh #AishwaryaLakshmi #Asianet
  • РазвлеченияРазвлечения

Комментарии • 253

  • @zyphradox
    @zyphradox 3 месяца назад +378

    " അവളില്ലാതെ നിനക്ക് ജീവിക്കാൻ പറ്റില്ല,അപ്പൊ ചാവേണ്ടത് നീയല്ലേ " 🥵🔥

  • @Chiyaan714
    @Chiyaan714 3 месяца назад +575

    എല്ലാവരും ഈ സിനിമ കളിയാക്കി ട്രോളിയെങ്കിലും 2nd intro ക്കും, കൊരവള്ളി പൊട്ടിക്കുന്ന സീനിനും തിയേറ്ററിൽ കയ്യടി കിട്ടി.

    • @El_dorado_44
      @El_dorado_44 3 месяца назад

      അണ്ടി കിട്ടി എഴിച്ചു പൊവുഅ

    • @jhonejacobpo
      @jhonejacobpo 3 месяца назад +11

      കൊരവള്ളി സീൻ 🤮🤮

    • @VishnuCT-tz9wm
      @VishnuCT-tz9wm 3 месяца назад +7

      🤣🤣

    • @9900190765
      @9900190765 3 месяца назад

      🔥🔥🔥

    • @johnsr-sr111kz
      @johnsr-sr111kz 3 месяца назад +2

      Vali💥

  • @vvskuttanzzz
    @vvskuttanzzz 3 месяца назад +209

    എന്തൊക്കെ പറഞ്ഞാലും BGM 💥👌
    Jakes Bijoy ❤️

    • @jacksonjohnson3993
      @jacksonjohnson3993 3 месяца назад +6

      Pullik oru full postive kittuna oru comercial movie serikum deserve cheyund work eke peak anu ❤

    • @vvskuttanzzz
      @vvskuttanzzz 3 месяца назад +3

      @@jacksonjohnson3993 athe brooo❤️
      Ranam ookkey nalla padam aarunu Wrk kidu aarunnu but athum underrated aanu

    • @itzme-saeed
      @itzme-saeed 2 месяца назад +2

      പുള്ളിടെ മാക്സിമം കൊടുത്തിട്ടുണ്ട്.

    • @vvskuttanzzz
      @vvskuttanzzz 2 месяца назад

      @@itzme-saeed 💥

  • @user-wv1fo6nf1d
    @user-wv1fo6nf1d 3 месяца назад +157

    എനിക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമയാണ്. ഓവർ പ്രൊമോഷൻ ആണ് പ്രശ്നം ആയതു ❤

    • @RichardMathew277
      @RichardMathew277 2 месяца назад +8

      Exactly. The film is pretty good and decent but the over promotion bought the whole movie down.

    • @NXT_F1refly-1010
      @NXT_F1refly-1010 2 месяца назад +3

      Dialogue 😢

    • @ibrahimansarichembakuth7088
      @ibrahimansarichembakuth7088 Месяц назад +1

      Script van shokam athaan🌿🌿dialogue okke🤣onnnum parayunnille🙏🏼🙏🏼😂

    • @lucifer3865
      @lucifer3865 Месяц назад

      കഷ്ട്ടം 😂ഇതൊക്കെ മലയാള സിനിമ ദുരന്തം ആണ് 🤮🤮🤮

    • @vyshnavdudezzz7120
      @vyshnavdudezzz7120 День назад

      🥥🥥🥥🥥 aan

  • @suhaibmuhammed-nx2ck
    @suhaibmuhammed-nx2ck 3 месяца назад +271

    നീ തപസ്സിരുന്നാൽ കിട്ടുമോ എന്നെ പോലൊരു ചുള്ളനെ
    🤣🤣🤣🤣

    • @user-il9kk6rq7s
      @user-il9kk6rq7s 3 месяца назад +3

      🤣🤣🤣🤣🤣

    • @shamilkalathingal1332
      @shamilkalathingal1332 3 месяца назад

      ​@@Pawanra228poorian

    • @nijojoseph9872
      @nijojoseph9872 3 месяца назад +2

      എന്താ പൊണ്ണൻ elikkane നീ അത്രയും ചുള്ളൻ ആണോ കുഞ്ഞേ

    • @faizalfaizalp6763
      @faizalfaizalp6763 Месяц назад +1

      Hahaha..adhenne..😂

    • @VASUDEVAPPU
      @VASUDEVAPPU 5 дней назад

      Cringe 😂

  • @anandhuvadakkan1591
    @anandhuvadakkan1591 3 месяца назад +73

    കാര്യം എന്തൊക്കെ പറഞ്ഞാലും ഈ ഒരു സീൻ തരുന്ന feel

  • @lbcreations6514
    @lbcreations6514 3 месяца назад +186

    കഞ്ചാവ് വലിക്കുന്നത് ആണോ നീ എനിക്ക് കാണുന്ന കുറ്റം.. തപസ്സിരുന്നാൽ കിട്ടുമോ എന്നെ പോലൊരു ചുള്ളനെ 🔥ufff🔥🔥

    • @albindominic7966
      @albindominic7966 3 месяца назад

      What a thotty dialogue

    • @suhaibmuhammed-nx2ck
      @suhaibmuhammed-nx2ck 3 месяца назад +39

      കഞ്ചാവ് വലിക്കുമെന്ന നിസ്സാര പ്രശ്നത്തിന മഹേഷേട്ട അവൾ എന്നെ ഇട്ടിട്ട് പോയത് 😁😁

    • @lbcreations6514
      @lbcreations6514 3 месяца назад +3

      @@suhaibmuhammed-nx2ck 😂😂

    • @peacockfeather3444
      @peacockfeather3444 3 месяца назад

      Kanchavu valich kettunnavan aanelum aa kochine kollan nokkiyille avante samanam vetti kalayanam

    • @vyshnavdudezzz7120
      @vyshnavdudezzz7120 День назад

      ​@suhaibmuham😹😹😹med-nx2ck

  • @vkvkv2370
    @vkvkv2370 3 месяца назад +21

    ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു❤

  • @SreesanthV.K-
    @SreesanthV.K- 3 месяца назад +32

    This scene was theater expirence athu fansinte koode kandavrkku ariyam💥💥💥💥

  • @user-ig6hz6jw5w
    @user-ig6hz6jw5w 3 месяца назад +92

    Eee seeen extreme level sathanam👀🔥🔥🔥

  • @laservargeese2767
    @laservargeese2767 2 месяца назад +28

    2:30Heavy bgm work🔥

  • @ajnasfxz5326
    @ajnasfxz5326 3 месяца назад +73

    ഈ സീൻ 🔥

  • @user-vv3ro9oj6b
    @user-vv3ro9oj6b 3 месяца назад +34

    Thanks asianet telecast ചെയ്തു തന്നത്ന് 👍👌♥️♥️♥️♥️

  • @ivanavako8442
    @ivanavako8442 3 месяца назад +17

    ee moviel ake mass work out aya oru seen DQ 1st introyekal kidu ith thanne

  • @sajjantn9728
    @sajjantn9728 3 месяца назад +448

    🍭കിന്ഡർ ജോയ് കിങ് ഓഫ് കൊത്ത 🔥🔥

  • @muhmdalan8356
    @muhmdalan8356 3 месяца назад +30

    Thz scene🔥🔥🔥

  • @badushak8941
    @badushak8941 3 месяца назад +15

    Kidu scene🎉

  • @shiyasshamon5064
    @shiyasshamon5064 3 месяца назад +17

    This scene 👊🏻❤️‍🔥

  • @shantoanto2856
    @shantoanto2856 Месяц назад +3

    I Am ShanTo From Bangladesh But Stiil Love South Indian Movie Always❤️‍🔥❤️‍🔥
    And Delqur Salman My Favourite Actor Also💯😎

  • @user-hd8sz9es4b
    @user-hd8sz9es4b 3 месяца назад +60

    Dq king of school pileer 🔥🔥🔥

  • @prabinkc11
    @prabinkc11 3 месяца назад +5

    Chullan😂😂 pappadam pole podinju.. very satisfying scene

  • @user-ii4kq8os7f
    @user-ii4kq8os7f 3 месяца назад +11

    Kidilam scene

  • @Binoy_onsoranje
    @Binoy_onsoranje 3 месяца назад +48

    ഇതിലെ പൂച്ചക്ക് ഒരു ഓസ്കാർ കൊടുക്കണം

    • @shadrachgeorge108
      @shadrachgeorge108 3 месяца назад +1

      😂😂😂

    • @123hawaj
      @123hawaj 3 месяца назад

      ബേട്ടി ഇട്ട ഭയത്താണ്ടു കൊടുക്കണ്ടേ

    • @Dr_Lucifer_
      @Dr_Lucifer_ 3 месяца назад +2

      സത്യം 😂

  • @iam__vengeance886
    @iam__vengeance886 3 месяца назад +24

    എനിക്ക് തോന്നുന്നു ഇത് സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ച് എടുത്ത സിനിമയാണെന്ന് 🙂

  • @user-fr6uh2wq8h
    @user-fr6uh2wq8h 3 месяца назад +6

    Padam anju paisak kollilengillum chila scenes bgm mum thee💥💥💥

  • @VASU-
    @VASU- 3 месяца назад +46

    കിടിലൻ ഐറ്റം ആക്കാമയിരുന്ന്.. കൊണ്ടുപോയി നശിപ്പിച്ചു 😂

    • @mohammedabdullals9398
      @mohammedabdullals9398 3 месяца назад

      Negative parayunnatalla same thing Hapend to PUTTANPANAM.mammokka style slang bgm gang.🔥 But story 😢

  • @delwinignatious1096
    @delwinignatious1096 3 месяца назад

    King of kotham... Poli padam

  • @ajaykrishna3578
    @ajaykrishna3578 3 месяца назад +3

    Ee sceeeen💥💥💥

  • @nisampknisam344
    @nisampknisam344 2 месяца назад

    ഈ seen വേറെ ലെവൽ ആണ് 🥵

  • @AmeenSajith
    @AmeenSajith 13 дней назад

    Suoer movie, Awaiting 2nd part

  • @f_bruce_wayne
    @f_bruce_wayne 3 месяца назад +1

    Kidney touching mass scene

  • @user-ej8xw2kl3v
    @user-ej8xw2kl3v 2 месяца назад +3

    Teater experience vere level🔥🔥🔥

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 месяца назад +18

    Padam ishtam aayila enkilum...Ithile ee oru scene❤❤❤

  • @praveenkumar-ww8ig
    @praveenkumar-ww8ig 2 месяца назад +3

    പണ്ട് ഇവിടെയൊക്കെ ഉണ്ടായിരുന്നതാ രാജു എന്ന് പറയും. ബാലരമയിലെ ഡയലോഗ് പോലെയുണ്ട്

  • @user-lv1jv3tv5b
    @user-lv1jv3tv5b 3 месяца назад +2

    This scene 🔥uff

  • @dclookzz343
    @dclookzz343 3 месяца назад +45

    2:30 🔥🔥🔥

  • @sivadasanMONI
    @sivadasanMONI 3 месяца назад

    Favorite movie❤❤

  • @elannirakkodan1740
    @elannirakkodan1740 3 месяца назад +1

    Nice entertainment movie 👌👍

  • @footballtech7575
    @footballtech7575 Месяц назад +1

    Seen move 🔥

  • @user-vb3wb9mt3t
    @user-vb3wb9mt3t Месяц назад

    I love that scene don't force love❤

  • @abdullazeez4680
    @abdullazeez4680 3 месяца назад +4

    Kok ❤

  • @albinjoseph5949
    @albinjoseph5949 3 месяца назад

    Ee cinima enikkishtapetu

  • @sirajzain5834
    @sirajzain5834 Месяц назад

    Suprr

  • @suhailkpp364
    @suhailkpp364 3 месяца назад +1

    🔥🔥🔥

  • @aravindR001
    @aravindR001 Месяц назад +2

    പടത്തിൽ ആകെ കൊള്ളാവുന്നത് re entry portion മാത്രം

  • @SanalAntony-te1mf
    @SanalAntony-te1mf Месяц назад

    King of kothamangalam

  • @redmis196
    @redmis196 3 месяца назад

    എൻ്റെ രാജുവെട്ടൻ😢

  • @althaf359
    @althaf359 24 дня назад

    Manushyanekal Poochaye snehicha ammayi Anu ithile heroine

  • @shuhaibm.b493
    @shuhaibm.b493 3 месяца назад +2

    ഇവനെ കൊന്നപ്പൊ കിട്ടിയ Satisfaction 😂😂❤

  • @noufalmoheedk700
    @noufalmoheedk700 3 месяца назад +5

    DQ🔥🔥🔥

  • @StatusWorld-lg8zt
    @StatusWorld-lg8zt 2 месяца назад +2

    ആപ്പിൾ രാജു return 🔥

  • @HareeshMoyalam-kp7bf
    @HareeshMoyalam-kp7bf 3 месяца назад +4

    പടത്തിൽ വേണ്ടത്ര bgm music ind ബട്ട്‌ മേക്കിങ് pora😢😢

  • @prasadkp3657
    @prasadkp3657 3 месяца назад

    Ente ponno Venda....😢

  • @muhammedsaad4510
    @muhammedsaad4510 2 месяца назад +1

    ഈ സീന്‍

  • @nokkandakittula4995
    @nokkandakittula4995 3 месяца назад +5

    ഇതിൽ എനിക്ക് ഇഷ്ട്ടം ഉള്ള സീൻ

  • @rasi9543
    @rasi9543 25 дней назад +1

    Kotha raju ❎ apple raju ✅

  • @ganeshagopal1552
    @ganeshagopal1552 3 месяца назад +4

    King Of Kotha Second Television Premiere Movie On Asianet

  • @siriusblack4029
    @siriusblack4029 4 дня назад +1

    Movie 🤡
    But this scene🔥

  • @harikrishnan7688
    @harikrishnan7688 3 месяца назад

    Pavam just onn kanjavu valichittalle ollu..😮😢

  • @ananthup.s959
    @ananthup.s959 3 месяца назад +26

    ആപ്പിൾ രാജൂ again 🤣🤣

  • @jerryshanelee4219
    @jerryshanelee4219 Месяц назад

    02:30 Goosebumps 🔥💥

  • @_mr.muhzi_9719
    @_mr.muhzi_9719 3 месяца назад +8

    0:10 😂

  • @user-zz2bm7hb6k
    @user-zz2bm7hb6k Месяц назад

    Daa ee padam enthenkilum konam undo aarenkilum onne parayuoo download cheyaan plan unde athondaa

  • @MunnaShah-og4ch
    @MunnaShah-og4ch 2 месяца назад

    Bgm ❤❤

  • @ADARSHS-ee3wp
    @ADARSHS-ee3wp 3 месяца назад +6

    💣💣💣💣💣

  • @amal00
    @amal00 3 месяца назад +1

    Kinder Joy padam

  • @navasthaha2776
    @navasthaha2776 Месяц назад

    DQ fire 🔥🔥🔥🔥

  • @Ignitio2
    @Ignitio2 3 месяца назад

    anavisha scenenum dialogum oyivakiyal hit avum ayirinnu cinema

  • @lissiegeorge1476
    @lissiegeorge1476 3 месяца назад +1

    Dialogue delivery ithu Poole vere cinemayill undo😂😂😂😂

  • @ashiq9133
    @ashiq9133 2 месяца назад +1

    Bgm🔥🔥🔥

  • @marandi2022
    @marandi2022 2 месяца назад

    Movies ka nam kaya hai

  • @positivevibe6570
    @positivevibe6570 3 дня назад

    നല്ലോരു ഡയറക്ടറും നല്ലോരു സ്ക്രിപ്റ്റ് റൈറ്ററും ഉണ്ടായിരുന്നെങ്കില്‍ വേറെ ലെവല്‍ ആവേണ്ടിയിരുന്ന പടം

  • @ganeshagopal1552
    @ganeshagopal1552 3 месяца назад +3

    King Of Kotha Today At 3:30 PM On Asianet

  • @shantoanto2856
    @shantoanto2856 Месяц назад

    I Am Shanto Das To Leo Das Small Brother

  • @lonelyfriend527
    @lonelyfriend527 2 месяца назад

    പൂച്ച 😃

  • @user-oz5cl2cx1l
    @user-oz5cl2cx1l 2 месяца назад +1

    Ithoke hindi payanmar tik tokil cheyunna items aanu

  • @rejinize
    @rejinize 2 месяца назад

    Chath chath chath chath chath chath chath

  • @edwinharvey2226
    @edwinharvey2226 Месяц назад

    ee cinema le etavum mass scene itharnu.. casting, direction, pine character names okke onnu matiyenkil kurach koode hit ayene

  • @arjunk6301
    @arjunk6301 3 месяца назад +1

    Apple raju🍎

  • @Chaitra2024
    @Chaitra2024 Месяц назад

    Movie name

  • @user-qc4hr6xy7i
    @user-qc4hr6xy7i 2 месяца назад +3

    Anikha ഇനി 30 വയസ് ആയാലും
    ഒരിക്കലും യുവതി ആവില്ല..
    She is still a kid

  • @masterfk5856
    @masterfk5856 Месяц назад

    Bgm elevate the scene but director failed

  • @rashidnkmpt5770
    @rashidnkmpt5770 3 месяца назад +5

    Villain പോരാ നാട് വിടുന്നെനു മുമ്പുള്ള നായകനും പോരാ directer screen play and Characterization for villain and hero ഒന്ന് ശ്രേദ്ധിച്ചിരുന്നേൽ മോളിവുഡ്ന്റെ സീൻ kok മാറ്റിയേനെ അത്രേം hipe കിട്ടിയ ഒര് പടം പിന്നെ വന്നിട്ടിലാ 😢

  • @niyasmohammad5158
    @niyasmohammad5158 3 месяца назад

    Raju masdrai

  • @user-lr1zl8cc5n
    @user-lr1zl8cc5n Месяц назад +1

    ആ കഥ പറച്ചിൽ ഒഴിവാക്കാമായിരുന്നു... നല്ലൊരു സിനിമയായിരുന്നു. കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു...

  • @afnasafnu9153
    @afnasafnu9153 3 месяца назад +1

    Ee scene aka theater ilakimarinnath

  • @jeevajose8743
    @jeevajose8743 Месяц назад

    luttaappi star

  • @user-iz1if3ou6n
    @user-iz1if3ou6n 2 месяца назад

    Chirichu chirichu chattu 😂😂😭😭

  • @localhero4722
    @localhero4722 3 месяца назад +1

    എനിക്ക് ഇഷ്ടം ആയ സിനിമ

  • @ganeshagopal1552
    @ganeshagopal1552 3 месяца назад +5

    King Of Kotha
    Dulquer Salman Aishwarya Lakshmi Prasanaa Chemban Vinod Jose Gokul Suresh Shebarin Kallarakal

  • @anandhu6652
    @anandhu6652 3 месяца назад +7

    Padam tholvi aanelum Jakes Bejoyude bgm 🔥🔥🔥

  • @chemtechsales3239
    @chemtechsales3239 3 месяца назад +2

    Interveln shesham Ee scene mathre ullu maass aayit thonniye

  • @SanJay-xt3sl
    @SanJay-xt3sl 3 месяца назад +1

    നഷ്ടപെട്ട കളി തിരിച്ചു പിടിക്കാൻ വന്ന അണ്ണൻ 🥰🔥🔥

  • @Arun-vg6mf
    @Arun-vg6mf 3 месяца назад

    thotti padam

  • @lucifer3865
    @lucifer3865 Месяц назад +1

    കോമഡി പടം ആണ് 😅മാസ്സ് സീൻ ഒക്കെ എന്തൊരു കോമഡി ആയിരിന്നു 🙏😂😂

  • @sanjayram2492
    @sanjayram2492 Месяц назад

    BGM SPOILED SUCCESSFULLY😂

  • @vijishviju
    @vijishviju 2 месяца назад

    Dq ❤ his sound 🔥

  • @0811innu
    @0811innu 3 месяца назад +10

    Kochu tv telecast cheyyanam🌝🔥

    • @ElohimBenYehuda
      @ElohimBenYehuda 3 месяца назад +1

      നീ അതാണോ കാണുന്നെ

    • @user-hy6sy7vk8o
      @user-hy6sy7vk8o 3 месяца назад +7

      Ath valippan telecast cheyyum🤣🤣🤣

    • @pranavtc2196
      @pranavtc2196 3 месяца назад +3

      Muttasi kadha telecast cheyum Apo poyi kann

    • @Mahithan626
      @Mahithan626 3 месяца назад

      കുട്ടികൾ കാണട്ടെ എന്നാണോ പറയണത്

    • @nafidnafi2476
      @nafidnafi2476 3 месяца назад

      ​@😂😂pranavtc2196

  • @dfazalulabid2676
    @dfazalulabid2676 3 месяца назад +1

    ഈ സിനിമയുടെ തലവര മാറ്റിയ സീൻ

  • @junaidnadapuram
    @junaidnadapuram 2 месяца назад +1

    Diologue aan main issue ee film nte