ഒരു മാധ്യമങ്ങളും ചാനല് കാരും പറയുവാൻ ഭയക്ക് ന്ന കാര്യങ്ങൾ സാറ് പറയുന്നത് കൊണ്ടാണ് ജനങ്ങൾ അറിയുന്നത് അങ്ങയുടെ ധൈര്യ ത്തിന്മുന്നിൽ കൈകുപ്പ്ന്ന് ദീർഘനാൾ ജീവിച്ചിരിക്കട്ടെ
കഷ്ടം ! ലോകം ആദരിക്കുന്നവരുടെ അവസാനം അറിയുമ്പോൾ സങ്കടം തോന്നുന്നു ഇവർ എത്രയോ വൃദ്ധ സദനമാണ് നിർമ്മിക്കുന്നത് അവരുടെ അവസ്ഥാ? എന്റെ മമ്മി ഒരു വർഷം കിടന്നു മിനിറ്റിന് മിനിറ്റിന് തുടച്ച് പുതിയ വസ്ത്രം ഞാൻ തന്നെ സ്റ്റിച് ചെയ്തു മാലാഖയെ പോലെ ഒരുക്കി കിടത്തുമായിരുന്നു അതിന്റെ അനുഗ്രഹവും സന്തോഷവും ഒന്ന് വേറെ തന്നെയാണ് !
ഇതൊക്കെ കേട്ടിട്ട് ഭയം തോന്നുന്നു.. ഇത്രയും നല്ലൊരു മനുഷ്യന് ഇതാണ് അവസ്ഥ എങ്കിൽ നമ്മുടെ ഒക്കെ എന്താകും. അദ്ദേഹത്തെ നോക്കിയ ഡ്രൈവർ അവസാനം ഇതൊക്കെ പറഞ്ഞു. ആരെയും കാണിക്കില്ലാരുന്നു എന്നതൊക്ക ശരിയാ. ഓപ്പോസിറ്റ റൂമിൽ അമ്മയെയും കൊണ്ടു ഞാനും കിടന്നു. തിരുമേനി കിടന്ന റൂം ഇപ്പോളും അങ്ങനെ തന്നെ കിടക്കുവാരുന്നു. പിന്നെ ഡയപ്പർ ഒക്കെ എന്തിനാ ആവോ
തിരുമേനിയെ അവഗണിച്ചത് അന്നത്തെ മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ് മാർത്തോമ്മ ആയിരുന്നു.. അങ്ങേരെ സപ്പോർട്ട് ചെയ്യുന്ന ഒരു സഭാ സെക്രട്ടറി അച്ഛനും ആയിരുന്നു. ഏന്നാൽ ബാക്കി മെത്രാന്മാർ ക്രിസോസ്റ്റം തിരുമേനിക്ക് സപ്പോർട്ട് ആയിരുന്നു. ജോസഫ് മാർത്തോമ്മാ വളരെ ക്രൂരമായി ആണ് പെരുമാറിയത്
തിരുമേനി യുടെ കുടുംബത്തിന്റെ സ്വൊന്തം സ്ഥലമല്ലേ അദ്ദേഹം കിടന്ന ആശുപത്രിയുമ് സ്ഥലവും,,, ഏതായാലും തിരുമേനി മരിച്ചു, ശരീരം പള്ളിയിൽ ഉണ്ടു,, ആത്മാവ് ദൈവത്തിൽ ഒന്നായി മാറി,, ഒരു നേഴ്സ് ഫുൾ ടൈം കൂടെ നിൽക്കണ്ടിയത് അല്ലായിരുന്നോ,, അതിനുള്ള പണം കുടുംബം കൊടുക്കുമായിരുന്നല്ലോ,,,, ആ കഥനാരുടെ പേരു പറയാത്തത് എന്താണ്?? ഇവനെ ഒക്കെ വെളിച്ചത്തു കൊണ്ട് വരണ്ടേ,, അല്ലെങ്കിൽ പറയരുതായിരുന്നു, 🌹🌹🙏🙏🙏
ഞാൻ പറയുന്നു തിരുമേനി യുടെ, ഉമ്മൻ ചാണ്ടി സർ ന്റെയും ആത്മാവ് ദൈവത്തിൽ ഒന്നായി മാറി, എന്താ സംശയം ഉണ്ടോ, ഉണ്ടെങ്കിൽ ഞാൻ ആരും സിംപിൾ ആയി വിശ്വസിക്കുന്ന തെളിവ് തരാം,, നിങ്ങൾക്ക് അതിനുള്ള യോഗ്യത, ഭാഗ്യം ഉണ്ടെങ്കിൽ നമ്മൾ തമ്മിൽ ഒരിക്കൽ കാണും, പണവും ഒന്നും വേണ്ടാ,, ദൈവ സ്നേഹം മാത്രം, @@samuelvarghese9991
ആ ആശുപത്രിയുടെയും സ്ഥലത്തിൻ്റെയും ഉടമസ്ഥനായ തിരുമേനിയുടെ അവസ്ഥ ഇതാണെങ്കിൽ വലിയ 😮😮തുക കൊടുത്ത് അവിടുത്തെ പാലിയേറ്റീവ് കെയറിൽ കിടക്കുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും????
കേട്ട കാര്യങ്ങൾ വാസ്തവം ആണെങ്കിൽ വലിയ കഷ്ടമായിപ്പോയി....സ്വന്തം ജീവിതം ഒഴിഞ്ഞുവച്ചു ഒരു ജനവിഭാഗത്തെ നയിച്ച, സേവിച്ച, പ്രത്യേകിച്ച് സ്വയം സ്ഥാനത്യാഗം ചെയ്ത ഒരു വ്യക്തിയ്ക്ക് ഇങ്ങനെ ഭവിക്കരുതായിരുന്നു. വിലയും നിലയും ഒക്കെ അധികാരം ഉള്ളപ്പോൾ മാത്രം.... അധികാരം ഒഴിഞ്ഞാൽ അവഗണന തന്നെ. അത് ഏറ്റവും ഉന്നതവ്യക്തിയായാൽ പോലും...
@@stanlyjacob4186 Do you have any personal experience with him? Anyone who are living away from us are seems to be good or right but come closer to him/her then yu will understand the exact nature of that person. Mar philipose wa not a holy man.
അദ്ദേഹത്തിന്റെ ആത്മീയനിലയെക്കുറിച്ചുള്ള ഒരു കമന്റ് അല്ല ഞാൻ പങ്കുവച്ചത്. മാത്രമല്ല, ക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തിൽ മാത്രം വിശ്വസിക്കുകയും പഠിപ്പിക്കുകയും മാനുഷിക ഹെഡ് ഓഫീസ്, പൗരോഹിത്യം ഇവ ഇല്ലാത്തതുമായ ഒരു സഭാവിഭാഗത്തിൽ ഉൾപ്പെട്ടു നിൽക്കുന്ന വ്യക്തിയും ആണ് ഞാൻ എന്നാൽ ഏതാണ്ട് ആറു ലക്ഷത്തിലധികം വരുന്ന ഒരു കൂട്ടത്തെ ഇത്രയും നാൾ നയിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ സംഭവിക്കരുതായിരുന്നു എന്ന മാനുഷിക പരിഗണന മാത്രമേ പങ്കു വച്ചുള്ളൂ.
തിരുമേനി ജീവിച്ചു ഇരുന്നപ്പോൾ തന്നെ സുനിൽ ഈ കാര്യങ്ങൽ വിളിച്ചു പറഞ്ഞതാണ്. അതു കേട്ട് ഞാനും എൻ്റെ parents' un കൂടി അദ്ദേഹത്തെ കാണാൻ തിരുവല്ലയിൽ പോയിരുന്നു. ഞങ്ങൾക്ക് കാണണം എന്ന് പറഞ്ഞപ്പോൾ വാതുക്കൽ നിന്നിരുന്നവർ കാണാൻ പറ്റില്ല എന്ന് rude aayi പറഞ്ഞു. ഞങ്ങള് വെളിയിൽ നിന്ന് എത്തി നോക്കി പൊന്നു. വളരെ മോശം രീതിയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന കാലങ്ങൾ എന്ന് എന്ന് മനസിൽ ആയി. ഞങ്ങളെ ഓടി ചു വിടാൻ അവൻ മാർക്ക് തിരക്ക് ആയിരുന്നു.
Dear Sunil, please research and bring a report about their ( especially in Mar Thoma ) old age homes too. ( some are saying ' self declared charity ' homes some are luxury homes , means need to pay huge money up front and monthly fees too.) For example in Kottarakkara, Jubilee mandiram ( charity home) Sanoha ( luxury home ) . They don't have no any bylaws...etc. ( each person. like in the market, more demand more money system) Please, please look into this matter and make a report about those . These are their new business. If you want any further evidence, please feel free to contact with me. ( I will give my phone number) Wishing you the best. Thanks.
എത്ര വലിയ മനുഷ്യൻ ആയിട്ട് ലോകം പൊക്കി പറഞ്ഞാലും തലയിൽ വെച്ചാലും ഇത് പോലെ ഒന്നും അല്ലാതായി തീരും. മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ട്. ഇവിടത്തെ നഷ്ടങ്ങൾ അവിടെ ലാഭം ആകും
What is the use of living in luxury? People to look after yet they will not look after. Are these the people who tell us to Honor our parents- the 4th commandment? Late Philipose Mar Chrysostom is an elder, correct? Did he not deserve respect in his old age? How about the Senior Citizens Act? Is this applicable to them?
If such a thing happened in a hospital, you could have complained to the police and other authorities like the medical association. The people who did those things would have been arrested, and the hospital would have lost its license to operate. If educated people did not do that and now complaining about it is useless. It is not for a priest in high position, but even for an ordinary man.
ഈ അന്ധവിശ്വാസത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അത് വഞ്ചനയാണെന്ന് എനിക്കറിയാമെങ്കിലും അതിനെ പ്രതിരോധിക്കാനും മറ്റുള്ളവരോട് ഉത്തരം പറഞ്ഞു ഞാൻ മടുത്തു. ഞാൻ മേത്തൻ ആകാൻ ആലോചിക്കുന്നു. ഒരു ഉസ്താദ് ആയി ജീവിക്കും
ഉസ്താദുമാർ തട്ടിപ്പും അന്ധ വിശ്വാസവും ആണ് അവരുടെ പിന്നാലെ പോകാതെ ഇരിക്കുക. ഏകനായ തുല്യത ഇല്ലാത്ത ആ ദൈവത്തിൽ മാത്രം വിശ്വേശിക്കുക വൃത്തിക്ക് അവനവന്റെ കാര്യവും കുടുംബവും നോക്കി സമൂഹത്തിനും വ്യക്തിക്ക്കും ശല്യം ആകാതെ ജീവിക്കുക എന്നാണ് എങ്കിൽ ഞാൻ പിന്തുണക്കുന്നു ഒരു മുസ്ലിം എന്ന നിലയിൽ അല്ലാതെ ഉസ്താദുമാർ എന്ന തെണ്ടികളെ നമ്പാൻ ഒക്കില്ല അവരും ഇസ്ലാം മതവുമായി ബന്ധം ഒന്നും ഇല്ല ചുമ്മാ വയറ്റ് പിഴപ്പ് ഭോഗം
Now Christosstum must have been questioned "what was the greatest thing he did on earth? He would have quipped that was visiting "Mata Amrutanandanayi's birth day party"😂😅..!!!
പറയേണ്ട സമയത്തു പറയാഞ്ഞത് എന്താണ്. ആറിയ കഞ്ഞി പഴകഞ്ഞി. മാർത്തോമാ സഭായോടുള്ള ബഹുമാനം നഷ്ട്ടപെട്ടു തെളിവ് സഹിതം പുറത്തു കൊണ്ട് വരേണ്ടതായിരുന്നു. വിഷമം തോന്നുന്നു 😭
ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധനായിരുന്ന ഈ തിരുമേനിയോട് ഇങ്ങനെ ആയിരുന്നെങ്കിൽ ഇവരെ പോലുള്ളവരെ വിശ്വസിച്ചു മരണം നല്ലതുപോലെ നോക്കുമെന്ന് പറഞ്ഞു 3 കോടി കൊടുത്ത അന്നമച്ചയുടെ കാര്യം എന്തായിരിക്കും എന്ന് ഓർത്തു നോക്കൂ.
താങ്കൾ എന്തിന് മെത്രാപോലീത്തയുടെ ഖബറിൽ പോയി ? ചത്തു കുഴിച്ചിട്ടു കഴിഞ്ഞാൽ പിന്നെ മൃഗങ്ങളെ പോലെ എന്നു പഠിപ്പിക്കുന്ന സഭയിൽ ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കണം.? കുറച്ച് കാശ് ഒക്കെ ആയപ്പോൾ ഇപ്പോൾ കുറച്ചു മാർത്തോമ്മക്കാർ മാതാപിതാക്കളുടെ ആണ്ടും പ്രാർത്ഥനയും ഭക്ഷണവും രഹസ്യമായി നടത്തുന്നുണ്ട്😂
Orthodox ഓർത്തഡോക്സ് സഭയുടെ തുമ്പമൻ മുൻ ഭദ്രാസന അധിപൻ ഫീലിപ്പോസ് മാർ യൗസേബിയോസ് രോഗ കിടക്കയിൽ ഉറുമ്പരിച്ച നിലയിലാണ് അവസാന കാലഘട്ടത്തിൽ കിടന്നതും തുടർന്ന് മരിച്ചതും എന്ന് കണ്ടവർ പറഞ്ഞു കേട്ടിട്ടുണ്ട്... സുനിലിന് വേണമെങ്കിൽ അന്വേഷിച്ചു കണ്ടെത്താവുന്നതേയുള്ളൂ...
I am not a member of Marthoma church. I got a chance to visit many times , the Metropolitan in Fellowship hospital.What is said is not true. I had never seen him in the condition described here… you people want to increase viewership and is spreading false information.
@@samuelvarghese9991 അതെ അതെ അതാണ് നടക്കുന്നത്. ഇവർ ചെയ്യുന്നതും പറയുന്നതും എന്താണ് എന്ന് ഇവർക്ക് അറിയില്ലല്ലോ എൻ്റെ കർത്താവേ എന്നല്ലാതെ എന്തു പറയാൻ. എവിടെയും വന്നു മെഴുകാൻ ഇത് പോലെ കുറെ പേര് ഉണ്ടു.
ഇത്തരം ദുരവസ്ഥ ളോഹയിട്ട പാതിരിമാർക്കെല്ലാം ഉണ്ടാവാറുണ്ട്. മെത്രാന്മാരുടെ കാര്യം പറയുകയും വേണ്ട. വീണാൽ ആരും കാണില്ല, സഭക്ക് കാശുള്ളതുകൊണ്ട് സ്നേഹമോ കാരുണ്യമോ തൊട്ടുതീണ്ടിട്ടില്ലാത്ത പുരുഷസഹായികൾ പരിചരിച്ചാൽ അവരുടെ ഭാഗ്യമെന്നേ പറയാനുള്ളൂ. എല്ലാ സഭകൾക്കും ബൈബിളുമായി ബന്ധപ്പെട്ട ഏതെങ്കിലും പേരിട്ട "dumping" കേന്ദ്രങ്ങൾ ഉണ്ട്.
ഇതൊക്കെ തനിക്ക് എവിടെ നിന്നും കിട്ടുന്നു. തന്റെ അവസ്ഥ എന്ത് ആയിരിക്കും എന്ന് ആർക്ക് അറിയാൻ.ഇവനെ പോലെ സഭയെ ഒറ്റി കൊടുക്കുന്ന റോയ് മാരെ സൂക്ഷിക്കുക. തിരുമേനി മരിച്ചീച്ചിട്ട് എത്ര വർഷം ആയി ഇപ്പോഴാ ഇയാൾക്കു ബോധം കിട്ടിയത്.
സുനിലേ നീയും നൂറു കഴിഞ്ഞാൽ അവസ്ഥ ഇതൊക്കെ തന്നെ അത് ഒരു പ്രകൃതി നിയമമാണെടോ . മക്കളോ കൊച്ചുമക്കളോ ഉണ്ടായാലും ഇത്രയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയാലും ബലഹീനനായാൽ ബെഡിൽ മൂത്രമൊഴിച്ചു പോകും , അല്ലെങ്കിൽ എഴുതി വച്ചോ അല്ലെങ്കിൽ തന്റെ വീഡിയോ കണ്ടവർ പിൽക്കാലത്തു പറയും
സുഹൃത്തെ താങ്കൾ ജനിച്ച ഒരു മൂന്നുമാസം വരെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അമ്മിഞ്ഞപ്പാലാണോ കുടിച്ചത് എന്ന് എനിക്കറിയില്ല.നാളെ താങ്കൾക്ക് എന്താണ് സംഭവിക്കുന്നത് എന്നും എനിക്കറിയില്ല. എത്രനാൾ കുളിച്ച് കിടക്കേണ്ടി വരുമെന്നും അറിയില്ല
Hi Sunil, It seems like your recent focus has shifted towards topics that may not be gaining as much traction. I couldn’t help but wonder if you’re running out of impactful stories or if there’s been some pressure from the Orthodox community affecting your approach. I’ve noticed a decline in your commentary on Orthodox issues, which used to generate significant buzz. Targeting the Marthomites might not be as effective in maintaining user interest, as these topics appear less valuable after this long. As a suggestion, perhaps it’s worth revisiting issues within the Orthodox Church to create more sensational news. For instance, you could explore stories like the bishop throwing a book in church or the Catholicos’ alleged Russian collaboration. These topics have the potential to draw much more attention.
Instead of just reporting this kind of news you can just visit the fellowship hospital and see how even destitutes are being treated and cared for there. Why does this guy did not call the achens of any of the nearby churches and report it?. Why is this guy not shown? Why he did not publish a photo of the pathetic status in WhatsApp groups? Looks like you and the viewers of the channel get some pleasure in tarnishing the image of Christian leaders.
സുനിലെ ആവാം, വിമർശനം ആവാം, തീർച്ചയായും വേണം, എന്ന് വെച്ച് താങ്കൾ വെറുമൊരു കൂറ ആവരുത്. വലിയ തിരുമേനിയെ സഭ നല്ല രീതിയിൽ കെയർ ചെയ്തിട്ടുണ്ട്. അതൊക്കെ മറച്ച് വെച്ച് എവിടുന്നേലും ആരോ വിളിച്ച് പറഞ്ഞത് ഒക്കെ ചാനലിൽ വിളമ്പി സ്വയം അപഹാസ്യൻ ആവരുത്.
This fellow is talking non sense. We know personally from reliable sources that he was well cared. We are from Kumbanad and our close friends son was taking care of physiotherapy for thirumeni. He is well impressed with the care givenvto him. Now it is a fashion to ridicule the bishops and the church because they might not have got some position they desired. And Sunil is trying to increase his viewership through fake news. This is a psychology that humans are more interested in hatred message
എല്ലാവരും ഈഅവസ്ഥയിൽകൂടികടന്ന്പോകേണ്ടിവരുമേന്നുമറന്നുപോകരുതെ.
ഒരു മാധ്യമങ്ങളും ചാനല് കാരും പറയുവാൻ ഭയക്ക് ന്ന കാര്യങ്ങൾ സാറ് പറയുന്നത് കൊണ്ടാണ് ജനങ്ങൾ അറിയുന്നത് അങ്ങയുടെ ധൈര്യ ത്തിന്മുന്നിൽ കൈകുപ്പ്ന്ന് ദീർഘനാൾ ജീവിച്ചിരിക്കട്ടെ
സുനില്‍ മാത്രമേ ഈവക കാര്യങ്ങള്‍ പുറത്തു കൊണ്ട് വരുകയുള്ളൂ എല്ലാ നാറികള്‍ക്കും അവരവരുടെ കാര്യങ്ങള്‍ രഹസ്യം ആക്കി വക്കണം നടക്കില്ല
Very true. We are watching the main news media for nothing, except Politicians talking and showing their ego.
Remembering Chrysostom and his lovely words are blessed for Kerala and all faiths, world will forget the good
ഹോ ഹോ ഭയങ്കരം ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതിഭയങ്കരം എന്റെ ദൈവമെ
കഷ്ടം ! ലോകം ആദരിക്കുന്നവരുടെ അവസാനം അറിയുമ്പോൾ സങ്കടം തോന്നുന്നു ഇവർ എത്രയോ വൃദ്ധ സദനമാണ് നിർമ്മിക്കുന്നത് അവരുടെ അവസ്ഥാ? എന്റെ മമ്മി ഒരു വർഷം കിടന്നു മിനിറ്റിന് മിനിറ്റിന് തുടച്ച് പുതിയ വസ്ത്രം ഞാൻ തന്നെ സ്റ്റിച് ചെയ്തു മാലാഖയെ പോലെ ഒരുക്കി കിടത്തുമായിരുന്നു അതിന്റെ അനുഗ്രഹവും സന്തോഷവും ഒന്ന് വേറെ തന്നെയാണ് !
❤🙏
അച്ചൻമ്മാർ എന്നു പറഞ്ഞാൽ പിശാചാണെ
ഇതൊക്കെ കേട്ടിട്ട് ഭയം തോന്നുന്നു.. ഇത്രയും നല്ലൊരു മനുഷ്യന് ഇതാണ് അവസ്ഥ എങ്കിൽ നമ്മുടെ ഒക്കെ എന്താകും. അദ്ദേഹത്തെ നോക്കിയ ഡ്രൈവർ അവസാനം ഇതൊക്കെ പറഞ്ഞു. ആരെയും കാണിക്കില്ലാരുന്നു എന്നതൊക്ക ശരിയാ. ഓപ്പോസിറ്റ റൂമിൽ അമ്മയെയും കൊണ്ടു ഞാനും കിടന്നു. തിരുമേനി കിടന്ന റൂം ഇപ്പോളും അങ്ങനെ തന്നെ കിടക്കുവാരുന്നു. പിന്നെ ഡയപ്പർ ഒക്കെ എന്തിനാ ആവോ
ഈ പൂച്ചാണ്ടി പറയുന്നതൊന്നും വിശ്വസിക്കരുത്.
തിരുമേനിയെ അവഗണിച്ചത് അന്നത്തെ മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ് മാർത്തോമ്മ ആയിരുന്നു.. അങ്ങേരെ സപ്പോർട്ട് ചെയ്യുന്ന ഒരു സഭാ സെക്രട്ടറി അച്ഛനും ആയിരുന്നു. ഏന്നാൽ ബാക്കി മെത്രാന്മാർ ക്രിസോസ്റ്റം തിരുമേനിക്ക് സപ്പോർട്ട് ആയിരുന്നു. ജോസഫ് മാർത്തോമ്മാ വളരെ ക്രൂരമായി ആണ് പെരുമാറിയത്
ജോസഫ് മാർത്തോമാ ക്രിസോസ്റ്റം തിരുമേനിയെക്കാളും മുന്നേ മരിച്ചു
തിരുമേനി യുടെ കുടുംബത്തിന്റെ സ്വൊന്തം സ്ഥലമല്ലേ അദ്ദേഹം കിടന്ന ആശുപത്രിയുമ് സ്ഥലവും,,, ഏതായാലും തിരുമേനി മരിച്ചു, ശരീരം പള്ളിയിൽ ഉണ്ടു,, ആത്മാവ് ദൈവത്തിൽ ഒന്നായി മാറി,, ഒരു നേഴ്സ് ഫുൾ ടൈം കൂടെ നിൽക്കണ്ടിയത് അല്ലായിരുന്നോ,, അതിനുള്ള പണം കുടുംബം കൊടുക്കുമായിരുന്നല്ലോ,,,, ആ കഥനാരുടെ പേരു പറയാത്തത് എന്താണ്?? ഇവനെ ഒക്കെ വെളിച്ചത്തു കൊണ്ട് വരണ്ടേ,, അല്ലെങ്കിൽ പറയരുതായിരുന്നു, 🌹🌹🙏🙏🙏
ആത്മാവ് ദൈവത്തിൽ ഒന്നായി....
ആര്, ദൈവം പറഞ്ഞോ, താൻ സ്വപ്നം കണ്ടോ ?
ഞാൻ പറയുന്നു തിരുമേനി യുടെ, ഉമ്മൻ ചാണ്ടി സർ ന്റെയും ആത്മാവ് ദൈവത്തിൽ ഒന്നായി മാറി, എന്താ സംശയം ഉണ്ടോ, ഉണ്ടെങ്കിൽ ഞാൻ ആരും സിംപിൾ ആയി വിശ്വസിക്കുന്ന തെളിവ് തരാം,, നിങ്ങൾക്ക് അതിനുള്ള യോഗ്യത, ഭാഗ്യം ഉണ്ടെങ്കിൽ നമ്മൾ തമ്മിൽ ഒരിക്കൽ കാണും, പണവും ഒന്നും വേണ്ടാ,, ദൈവ സ്നേഹം മാത്രം, @@samuelvarghese9991
ആ ആശുപത്രിയുടെയും സ്ഥലത്തിൻ്റെയും ഉടമസ്ഥനായ തിരുമേനിയുടെ അവസ്ഥ ഇതാണെങ്കിൽ വലിയ 😮😮തുക കൊടുത്ത് അവിടുത്തെ പാലിയേറ്റീവ് കെയറിൽ കിടക്കുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും????
ഒരുകാലത്ത് സുവിശേഷ പ്രവർത്തനവും, ചാരിറ്റിയെ നല്ല രീതിയിൽ നടത്തിയിരുന്ന മർത്തോമാ സഭയുമിന്ന് പിടിച്ചുപറിക്കാരുടെ കൂടാരമായി മാറിയിരിക്കുന്നു🥲🥲
എന്തു സുവിശേഷ മർത്തോമ്മ സഭ നടത്തിയിരുന്നത്.
Shame on the channel and participants for putting out all this now.achen would not have allowed any outsider to enter .
😂😅😂@@samuelvarghese9991
കേട്ട കാര്യങ്ങൾ വാസ്തവം ആണെങ്കിൽ വലിയ കഷ്ടമായിപ്പോയി....സ്വന്തം ജീവിതം ഒഴിഞ്ഞുവച്ചു ഒരു ജനവിഭാഗത്തെ നയിച്ച, സേവിച്ച, പ്രത്യേകിച്ച് സ്വയം സ്ഥാനത്യാഗം ചെയ്ത ഒരു വ്യക്തിയ്ക്ക് ഇങ്ങനെ ഭവിക്കരുതായിരുന്നു. വിലയും നിലയും ഒക്കെ അധികാരം ഉള്ളപ്പോൾ മാത്രം.... അധികാരം ഒഴിഞ്ഞാൽ അവഗണന തന്നെ. അത് ഏറ്റവും ഉന്നതവ്യക്തിയായാൽ പോലും...
@@stanlyjacob4186 Do you have any personal experience with him? Anyone who are living away from us are seems to be good or right but come closer to him/her then yu will understand the exact nature of that person. Mar philipose wa not a holy man.
അദ്ദേഹത്തിന്റെ ആത്മീയനിലയെക്കുറിച്ചുള്ള ഒരു കമന്റ് അല്ല ഞാൻ പങ്കുവച്ചത്. മാത്രമല്ല, ക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തിൽ മാത്രം വിശ്വസിക്കുകയും പഠിപ്പിക്കുകയും മാനുഷിക ഹെഡ് ഓഫീസ്, പൗരോഹിത്യം ഇവ ഇല്ലാത്തതുമായ ഒരു സഭാവിഭാഗത്തിൽ ഉൾപ്പെട്ടു നിൽക്കുന്ന വ്യക്തിയും ആണ് ഞാൻ
എന്നാൽ ഏതാണ്ട് ആറു ലക്ഷത്തിലധികം വരുന്ന ഒരു കൂട്ടത്തെ ഇത്രയും നാൾ നയിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ സംഭവിക്കരുതായിരുന്നു എന്ന മാനുഷിക പരിഗണന മാത്രമേ പങ്കു വച്ചുള്ളൂ.
എല്ലാ മനുഷ്യനെയും ചിരിപ്പിച്ച ഒരു മെത്രാന്റെ വിധി
പാവം മാർ ക്രിസ്വസ്റ്റം തിരുമേനി 😮
Where is he now?
🤔🤫😕@@artictern1437
എന്താ ഈ തിരുമേനി ?
സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് എത്തിയോ?
@@artictern1437മരിച്ചിട്ട് കുറച്ചു വർഷങ്ങൾ ആയി.😢
@@Gracy_d73 He was not a holy man, you heared only a projected version of his life.
ഇത് ശരിയാണെങ്കിൽ എന്തു കൊണ്ട് വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തിയില്ല?.
കള്ളം പച്ചക്കള്ളം
തിരുമേനി ജീവിച്ചു ഇരുന്നപ്പോൾ തന്നെ സുനിൽ ഈ കാര്യങ്ങൽ വിളിച്ചു പറഞ്ഞതാണ്. അതു കേട്ട് ഞാനും എൻ്റെ parents' un കൂടി അദ്ദേഹത്തെ കാണാൻ തിരുവല്ലയിൽ പോയിരുന്നു. ഞങ്ങൾക്ക് കാണണം എന്ന് പറഞ്ഞപ്പോൾ വാതുക്കൽ നിന്നിരുന്നവർ കാണാൻ പറ്റില്ല എന്ന് rude aayi പറഞ്ഞു. ഞങ്ങള് വെളിയിൽ നിന്ന് എത്തി നോക്കി പൊന്നു. വളരെ മോശം രീതിയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന കാലങ്ങൾ എന്ന് എന്ന് മനസിൽ ആയി. ഞങ്ങളെ ഓടി ചു വിടാൻ അവൻ മാർക്ക് തിരക്ക് ആയിരുന്നു.
he is a para naaari just o public humilate marthoma church and therumeni
Dear Sunil, please research and bring a report about their ( especially in Mar Thoma ) old age homes too. ( some are saying ' self declared charity ' homes some are luxury homes , means need to pay huge money up front and monthly fees too.) For example in Kottarakkara, Jubilee mandiram ( charity home) Sanoha ( luxury home ) . They don't have no any bylaws...etc. ( each person. like in the market, more demand more money system) Please, please look into this matter and make a report about those . These are their new business. If you want any further evidence, please feel free to contact with me. ( I will give my phone number) Wishing you the best. Thanks.
തിരുമേനിക്ക് Fellowship Hospital നല്ല ട്രീറ്റ് മെൻ്റെ കിട്ടിയിട്ടുണ്ട് നല്ല സ്റ്റാഫ് നല്ല മാനേജ്മെൻറ്റ് എനിക്കും കിട്ടിയിട്ടുണ്ട്
എത്ര വലിയ മനുഷ്യൻ ആയിട്ട് ലോകം പൊക്കി പറഞ്ഞാലും തലയിൽ വെച്ചാലും ഇത് പോലെ ഒന്നും അല്ലാതായി തീരും. മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ട്. ഇവിടത്തെ നഷ്ടങ്ങൾ അവിടെ ലാഭം ആകും
ഈ മഹാൻ ഇത്ര കാലം എവിടെ ആയിരുന്നു
What is the use of living in luxury? People to look after yet they will not look after. Are these the people who tell us to Honor our parents- the 4th commandment? Late Philipose Mar Chrysostom is an elder, correct? Did he not deserve respect in his old age? How about the Senior Citizens Act? Is this applicable to them?
Thank you for bringing this news to public. Keep going
Good
നീ വിതച്ചത് തന്നെ കൊയ്യും എന്നുള്ള വചനം ഒരുവനും യൗവനത്തിൽ മറക്കാതിരുന്നാൽ നല്ലത്
ഇതൊക്കെ വ്യക്തിയുടെ സ്വകാര്യത അല്ലേ? നാളെ സുനിൽ ഇങ്ങനെ കിടക്കേണ്ടി വരില്ല എന്ന് ഉറപ്പുണ്ടോ?
If such a thing happened in a hospital, you could have complained to the police and other authorities like the medical association. The people who did those things would have been arrested, and the hospital would have lost its license to operate. If educated people did not do that and now complaining about it is useless. It is not for a priest in high position, but even for an ordinary man.
Annu paranjilla epol fr.nod eanthenkkilum chochichittundavum kittikannilla
എല്ലാം അവിശ്വസനീയം.
Oh god😮😮
Very true.
Becoming a achen is lucrative
Your audio is tripping. Please lower the gain or volume a little bit.
District collector, government, vare ചെന്ന് inspection നടത്തിക്കൊണ്ട് പോയത് ആണ്
റോബോട്ടുകള് ഇവ്വിധ കാരൃം ചെയ്യുന്ന കാലം വേഗം വരട്ടെ എന്ന് പ്രാറ്ഥിക്കാം. അവരെ ഏല്പിച്ചാല്, മടിയും തടസ്സവും കൂടാതെ ഏത് പണിയും ചെയ്തോളുമല്ലോ!
😂😅😂😅
Nvidia will make it a reality
Nale അദ്ദേഹത്തിനും ഇത് തന്നെ അവസ്ഥ
😢😢😢😢😢😢pavam...
ഒരു തെറ്റും... കണ്ട് പിടിക്കാൻ... ആവാത്ത... നല്ലൊരു... Role model...
ആയിരുന്ന... അദ്ദേഹത്തെ...
സു സ്രൂഷിക്കാത്ത.... ചെകുത്താന്മാർ... രെ...
ദൈവം... വിടില്ല 🙏🙏🙏
The land which donated to fellowship was by Christomas
ഈ അന്ധവിശ്വാസത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അത് വഞ്ചനയാണെന്ന് എനിക്കറിയാമെങ്കിലും അതിനെ പ്രതിരോധിക്കാനും മറ്റുള്ളവരോട് ഉത്തരം പറഞ്ഞു ഞാൻ മടുത്തു. ഞാൻ മേത്തൻ ആകാൻ ആലോചിക്കുന്നു.
ഒരു ഉസ്താദ് ആയി ജീവിക്കും
Kochu kallan😂 . 72 oho atho 350 o kooduthal ishtao?😂😂😂
ഉസ്താദുമാർ തട്ടിപ്പും അന്ധ വിശ്വാസവും ആണ് അവരുടെ പിന്നാലെ പോകാതെ ഇരിക്കുക. ഏകനായ തുല്യത ഇല്ലാത്ത ആ ദൈവത്തിൽ മാത്രം വിശ്വേശിക്കുക വൃത്തിക്ക് അവനവന്റെ കാര്യവും കുടുംബവും നോക്കി സമൂഹത്തിനും വ്യക്തിക്ക്കും ശല്യം ആകാതെ ജീവിക്കുക എന്നാണ് എങ്കിൽ ഞാൻ പിന്തുണക്കുന്നു ഒരു മുസ്ലിം എന്ന നിലയിൽ അല്ലാതെ ഉസ്താദുമാർ എന്ന തെണ്ടികളെ നമ്പാൻ ഒക്കില്ല അവരും ഇസ്ലാം മതവുമായി ബന്ധം ഒന്നും ഇല്ല ചുമ്മാ വയറ്റ് പിഴപ്പ് ഭോഗം
എല്ലാവരും കണക്കാ സുനില കാശ് വാങ്ങി പണി എടുക്കുന്ന മോൻ ആണ് 😂.. അത് ആദ്യം മനസ്സിൽ ആക്ക് മോന്നേ
Now Christosstum must have been questioned "what was the greatest thing he did on earth?
He would have quipped that was visiting "Mata Amrutanandanayi's birth day party"😂😅..!!!
വിശ്വാസം ഇല്ല എങ്കിൽ അവിശ്വാസി ആയി ജീവിക്കുക. പക്ഷേ ഒരിക്കലും മേ ത്തൻ ആകരുത്. ജീവിതം വേസ്റ്റ് ആകും, കോഞാട്ട ആയി പോകും. അത്രക്ക് ഭീകരം ആണ് അ മതം.
കർത്താവിനെ പോലെ കർത്താവെ ഉളു..... 🙏
അന്ന് എന്തുകൊണ്ട് പറഞ്ഞില്ല
പറയേണ്ട സമയത്തു പറയാഞ്ഞത്
എന്താണ്. ആറിയ കഞ്ഞി പഴകഞ്ഞി. മാർത്തോമാ സഭായോടുള്ള ബഹുമാനം നഷ്ട്ടപെട്ടു
തെളിവ് സഹിതം പുറത്തു കൊണ്ട് വരേണ്ടതായിരുന്നു. വിഷമം തോന്നുന്നു 😭
വചനത്തിൽ എങ്ങും ഇല്ല കർത്താവിനു പ്രതിപുരുഷൻമാർ...
Joseph Metropolitan was the reason for this.
തിരുമേനിക്ക് ഒരു നല്ല ഡയപ്പർ വാങ്ങി ഉടുപ്പിക്കാൻ സഭയ്ക്ക് കഴിഞ്ഞില്ലേ, കഷ്ടം
Thirumeni, Bishop, Achen they all are paid employees.This is the truth'
ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധനായിരുന്ന ഈ തിരുമേനിയോട് ഇങ്ങനെ ആയിരുന്നെങ്കിൽ ഇവരെ പോലുള്ളവരെ വിശ്വസിച്ചു മരണം നല്ലതുപോലെ നോക്കുമെന്ന് പറഞ്ഞു 3 കോടി കൊടുത്ത അന്നമച്ചയുടെ കാര്യം എന്തായിരിക്കും എന്ന് ഓർത്തു നോക്കൂ.
This is very shame for marathoma all churches
😢😢😢
സ്ഥാനം രാജി വെക്കേണ്ടയിരുന്നു
Deeply saddened to hear this .😢😢😢
ഇത് സത്യം ആണങ്കിൽ കഷ്ടം.... ഞാൻ സ്നേഹിച്ച തിരുമേനി...... ഞാൻ മാർതോമ്മ ആല്ലേ.....
എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല
ആ അച്ഛന്റെ പേരെന്താണ്?
താങ്കൾ എന്തിന് മെത്രാപോലീത്തയുടെ ഖബറിൽ പോയി ? ചത്തു
കുഴിച്ചിട്ടു കഴിഞ്ഞാൽ പിന്നെ മൃഗങ്ങളെ പോലെ എന്നു പഠിപ്പിക്കുന്ന സഭയിൽ ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കണം.? കുറച്ച് കാശ് ഒക്കെ ആയപ്പോൾ ഇപ്പോൾ കുറച്ചു മാർത്തോമ്മക്കാർ മാതാപിതാക്കളുടെ ആണ്ടും പ്രാർത്ഥനയും ഭക്ഷണവും രഹസ്യമായി നടത്തുന്നുണ്ട്😂
@@thomaskuttyps4978 thalayum valumillatha cultic group.
വേറെ വാർത്ത ഒന്നും കിട്ടിയില്ലേ അതിന് എടുത്തോണ്ട് വന്നതാണോ
ഭക്ഷണം വല്ലതും കൊടുക്കുമോ ആവോ ആർക്കറിയാം 🤔 ശോ.. ദൈവം പൊറുക്കത്തില്ല, മൂല്യബോധം ഉള്ള മഹാത്മാവായിരുന്നു
Orthodox ഓർത്തഡോക്സ് സഭയുടെ തുമ്പമൻ മുൻ ഭദ്രാസന അധിപൻ ഫീലിപ്പോസ് മാർ യൗസേബിയോസ് രോഗ കിടക്കയിൽ ഉറുമ്പരിച്ച നിലയിലാണ് അവസാന കാലഘട്ടത്തിൽ കിടന്നതും തുടർന്ന് മരിച്ചതും എന്ന് കണ്ടവർ പറഞ്ഞു കേട്ടിട്ടുണ്ട്... സുനിലിന് വേണമെങ്കിൽ അന്വേഷിച്ചു കണ്ടെത്താവുന്നതേയുള്ളൂ...
Ayyo sathyam ..pavapeta driverine avide ninnum oadichu ...😢
😢
Idhinokka kanak podhipikandya dhivasam varunond manushanda mugam marakam ennale ella aryunna thamburan kanunundallo evarokaya katathavinda veallak irangyakunna ellavarukum istamulla bahumanamulla thirumeaniyarunnu avarayokka sushurukinnadhu oru maha bhagyama
I am not a member of Marthoma church. I got a chance to visit many times , the Metropolitan in Fellowship hospital.What is said is not true. I had never seen him in the condition described here… you people want to increase viewership and is spreading false information.
Ithu viswasikkaan pattukilla. Ee manya vyakthi itrayum naal evidey aayirunnu. Evidey ninnu yenkilum oro udaayippu kondu erangikkollum.
😢😢
പക്ഷേ ശ്രേഷ്ഠ ബാവ 93 വയസ്സുവരെ ജീവിച്ചിട്ടും ആശുപത്രിയിൽ കിടന്നിട്ടും ആരും ഒരു പരാതി പറഞ്ഞു കേട്ടിട്ടില്ല
Aa.achanum..muuthrathil kidannu...vilasunna samayam.varum...appanupolu.noklanda.manushan😢😢😢.ivanokkayanu..achan...😢😢😢
Sunil, എല്ലാ മതത്തിലും പ്രായമായവരും, എങ്ങനെ സ്ഥാപനങ്ങളിൽ കിടക്കുന്നത് തിരക്ക്,പിറ്റെ ദിവസം സൂര്യനെ കാണുമെന്ന് തോന്നുന്നില്ല
എല്ലാ മതത്തിലും , അപ്പോൾ ഇതു കുറ്റമല്ല.
@@samuelvarghese9991ഞാനും അങ്ങനെ ചിന്തിച്ചു.😅😂😅😂😅😂
@Meghana-v4w ഏതു തെറ്റിനേയും അതിലും വലിയ തെറ്റു കാണിച്ചു വെളുപ്പിക്കുക......?
@@samuelvarghese9991 അതെ അതെ അതാണ് നടക്കുന്നത്. ഇവർ ചെയ്യുന്നതും പറയുന്നതും എന്താണ് എന്ന് ഇവർക്ക് അറിയില്ലല്ലോ എൻ്റെ കർത്താവേ എന്നല്ലാതെ എന്തു പറയാൻ.
എവിടെയും വന്നു മെഴുകാൻ ഇത് പോലെ കുറെ പേര് ഉണ്ടു.
Athil karyamilla
A stage kazhinjanu Nammal ellam evide ethiyath 😂
ഇത്തരം ദുരവസ്ഥ
ളോഹയിട്ട പാതിരിമാർക്കെല്ലാം ഉണ്ടാവാറുണ്ട്. മെത്രാന്മാരുടെ കാര്യം പറയുകയും വേണ്ട. വീണാൽ ആരും കാണില്ല, സഭക്ക് കാശുള്ളതുകൊണ്ട് സ്നേഹമോ കാരുണ്യമോ തൊട്ടുതീണ്ടിട്ടില്ലാത്ത പുരുഷസഹായികൾ പരിചരിച്ചാൽ അവരുടെ ഭാഗ്യമെന്നേ പറയാനുള്ളൂ. എല്ലാ സഭകൾക്കും ബൈബിളുമായി ബന്ധപ്പെട്ട ഏതെങ്കിലും പേരിട്ട "dumping" കേന്ദ്രങ്ങൾ ഉണ്ട്.
ഇതൊക്കെ തനിക്ക് എവിടെ നിന്നും കിട്ടുന്നു. തന്റെ അവസ്ഥ എന്ത് ആയിരിക്കും എന്ന് ആർക്ക് അറിയാൻ.ഇവനെ പോലെ സഭയെ ഒറ്റി കൊടുക്കുന്ന റോയ് മാരെ സൂക്ഷിക്കുക. തിരുമേനി മരിച്ചീച്ചിട്ട് എത്ര വർഷം ആയി ഇപ്പോഴാ ഇയാൾക്കു ബോധം കിട്ടിയത്.
ഇതൊക്കെ ശരിയാണോ വിശ്വസിക്കുവാൻ പറ്റുന്നില്ല. അദ്ദേഹം മരിച്ചിട്ട് നാളുകൾ ആയിട്ട് ഇപ്പോൾ ആന്നോ പറയുന്നത് വിശ്വസിക്കുന്നില്ല.
നൂറു ശതമാനവും ശരിയാണ്.
സഭക്കുള്ളിൽ ചില പൊട്ടിത്തെറികൾ ഒക്കെ ഈയടുത്ത കാലത്തു ഉണ്ടായി... അതിന്റെ ബാക്കിപത്രം ആവാം..
ഇത് ഇപ്പൊ ചുമ്മാ അങ്ങ് തള്ളി അങ്ങ് ഇറക്കുവ
ഇപ്പോഴുള്ള പാതിരി പാമ്പുകളുടെ കയ്യിലിരുപ്പ് കാണുമ്പോൾ വിശ്വസിക്കാതിരിക്കാൻ മാർഗമില്ല!☹️
@@babythomas3480ഒരിക്കലും അല്ല.. ഇത് ഫേക്ക് ആണ് തിരുമേനി അടുത്തരോയുന്ന ആളുകളെ എനിക്ക് അറിയാം
ഏതാ ആ പുരോഹിതൻ?
കഷ്ടം
സുനിലേ നീയും നൂറു കഴിഞ്ഞാൽ അവസ്ഥ ഇതൊക്കെ തന്നെ അത് ഒരു പ്രകൃതി നിയമമാണെടോ . മക്കളോ കൊച്ചുമക്കളോ ഉണ്ടായാലും ഇത്രയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയാലും ബലഹീനനായാൽ ബെഡിൽ മൂത്രമൊഴിച്ചു പോകും , അല്ലെങ്കിൽ എഴുതി വച്ചോ അല്ലെങ്കിൽ തന്റെ വീഡിയോ കണ്ടവർ പിൽക്കാലത്തു പറയും
He was not a holy person.
Ee p....mon ellavryum kuttam parayan errikum, ninte Jeevitham engane annu kandu ariyam
No idiea
സുഹൃത്തെ താങ്കൾ ജനിച്ച ഒരു മൂന്നുമാസം വരെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അമ്മിഞ്ഞപ്പാലാണോ കുടിച്ചത് എന്ന് എനിക്കറിയില്ല.നാളെ താങ്കൾക്ക് എന്താണ് സംഭവിക്കുന്നത് എന്നും എനിക്കറിയില്ല. എത്രനാൾ കുളിച്ച് കിടക്കേണ്ടി വരുമെന്നും അറിയില്ല
Aa kaattupelayan Iraneus aayirunnu ithinte pinnil!!
Hi Sunil,
It seems like your recent focus has shifted towards topics that may not be gaining as much traction. I couldn’t help but wonder if you’re running out of impactful stories or if there’s been some pressure from the Orthodox community affecting your approach.
I’ve noticed a decline in your commentary on Orthodox issues, which used to generate significant buzz. Targeting the Marthomites might not be as effective in maintaining user interest, as these topics appear less valuable after this long.
As a suggestion, perhaps it’s worth revisiting issues within the Orthodox Church to create more sensational news. For instance, you could explore stories like the bishop throwing a book in church or the Catholicos’ alleged Russian collaboration. These topics have the potential to draw much more attention.
We are more interested in the atrocities committed by Marthoma Bishops.. We subscribed to hear sunil bring out the scandals in Marthoma church!..
മാർത്തോമാ സഭയുടെ അധഃപതനം
Kulikkan vellam illayirunno
Roy is anti Marthoma.
You are anti marthoma. Go and get a real job in life.
Instead of just reporting this kind of news you can just visit the fellowship hospital and see how even destitutes are being treated and cared for there. Why does this guy did not call the achens of any of the nearby churches and report it?. Why is this guy not shown? Why he did not publish a photo of the pathetic status in WhatsApp groups? Looks like you and the viewers of the channel get some pleasure in tarnishing the image of Christian leaders.
സുനിലെ ആവാം, വിമർശനം ആവാം, തീർച്ചയായും വേണം, എന്ന് വെച്ച് താങ്കൾ വെറുമൊരു കൂറ ആവരുത്. വലിയ തിരുമേനിയെ സഭ നല്ല രീതിയിൽ കെയർ ചെയ്തിട്ടുണ്ട്. അതൊക്കെ മറച്ച് വെച്ച് എവിടുന്നേലും ആരോ വിളിച്ച് പറഞ്ഞത് ഒക്കെ ചാനലിൽ വിളമ്പി സ്വയം അപഹാസ്യൻ ആവരുത്.
I'm koyyya😅😅😅😅
Ivan oru job illey kandavante kuttem noky nadakunu
This fellow is talking non sense. We know personally from reliable sources that he was well cared. We are from Kumbanad and our close friends son was taking care of physiotherapy for thirumeni. He is well impressed with the care givenvto him. Now it is a fashion to ridicule the bishops and the church because they might not have got some position they desired. And Sunil is trying to increase his viewership through fake news. This is a psychology that humans are more interested in hatred message
Sunil u talk nonsense
This thirumeni was looked after well
Good food given
But if you saw...why you can't depute one...as you are financially sound...
Valla earachi vettanum viduka nainte makkalay
Neyum nente chanalum ottiry sagaikkunnud Tankas, nente veettil arunm prayamillattavar alle adonda. Nenakkano vedana poi paninokkada.....
Which achen said not to clean.you people just want to shine .make things clear .u dont seem to be genuine either
😂
This dude has no work!
Bro നമ്മുടെ മുസ്ലിം മതത്തിലെ ചില പുഴുക്കുതും പുറത്തു കൊണ്ടുവരൂ ap ek വിഭാഗം പാവങ്ങളെ പറ്റിക്കുന്നു കബർ പൂജയുമായി 😢😢
😢
😢😢