നിമറ്റോഡും വേരു പുഴുവും മാറി ചെടി സൂപ്പറായി കായ്ക്കാനും ചിമ്പ് ഉണ്ടാകാനും

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 38

  • @salexjoseph82
    @salexjoseph82 День назад +1

    പ്രസാദ് ചേട്ടന് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ❤

  • @binoyki849
    @binoyki849 День назад +1

    രാജാക്കടിൽ എവിടെ കിട്ടും എല്ലാം കിട്ടുമോ മൊത്തം അഞ്ച് ഐറ്റം ഉണ്ടല്ലോ

  • @pradeepjoseph8442
    @pradeepjoseph8442 2 дня назад +1

    Very good information

  • @arunaravind4615
    @arunaravind4615 2 дня назад +1

    സൂപ്പർ

  • @felixphilip-li7tg
    @felixphilip-li7tg День назад

    Changanacherryil zink sulphate kittunna stalam parayumo

  • @bobinvarghesebobinvarghese7557
    @bobinvarghesebobinvarghese7557 2 дня назад +1

  • @shajipr4262
    @shajipr4262 День назад +1

    ഇ.പറഞ്ഞ മരുന്നുകൾ അടിമാലി, വെള ത്തു വൽ കടകളിൽ കിട്ടുമോ ?

  • @AnoopKA-n9c
    @AnoopKA-n9c 2 дня назад +4

    പ്രസാദ്‌ ഭായ് ഇതു എത്ര ചിലവ് വരും

    • @PrasadCalvarymount
      @PrasadCalvarymount  2 дня назад

      @@AnoopKA-n9c 2.5 കിലോ ഉണക്കക്കായുടെ വിലക്ക് 1 ഏക്കറിൽ ഇടാം

  • @nallaneram1
    @nallaneram1 День назад

    ഡ്രിപ്പ് വഴി ചെടിച്ചുവട്ടിൽ മാത്രം വാട്ടർസോലുബിൾ വളങ്ങൾ കൊടുക്കുമ്പോൾ എത്ര ദിവസം ഇടവേളയിൽ കൊടുക്കുന്നതാണ് നല്ലത് ?

    • @PrasadCalvarymount
      @PrasadCalvarymount  День назад

      @@nallaneram1 ഇടവേള വേണ്ട മഴ വേണം

  • @JJkmn487
    @JJkmn487 2 дня назад +1

    ഇതു കലക്കി ഒഴിക്കാനുള്ള അളവ് പറയാമോ ചേട്ടാ?

    • @PrasadCalvarymount
      @PrasadCalvarymount  2 дня назад +1

      @@JJkmn487 ഇട്ടുകൊടുത്താൽ ആണ് ദീർഘനാളത്തെക്കുള്ള റിസൽട്ട് മണ്ണ് ഇടുന്ന സമയത്തും ഇട്ടിട്ട് മണ്ണ് തൂളി കൊടുക്കാം

    • @kunjamababybaby3816
      @kunjamababybaby3816 День назад

      Charam adikumo

  • @somanvv1614
    @somanvv1614 2 дня назад +2

    thanks

  • @nallaneram1
    @nallaneram1 День назад +1

    ക്ലോറി 10% GR രൂക്ഷ സ്മെല്ല് ഉള്ള മരുന്നാണോ?

  • @felixphilip-li7tg
    @felixphilip-li7tg День назад

    Zink sulphate enthu vilayanu

  • @RejeeshMRaj-e2c
    @RejeeshMRaj-e2c 2 дня назад

    Chemical promotion, with some pesticide shops

    • @PrasadCalvarymount
      @PrasadCalvarymount  2 дня назад

      @@RejeeshMRaj-e2c എല്ലാ കടകളിലും ഇപ്പോൾ ഉണ്ട്.

  • @jeganraj8852
    @jeganraj8852 2 дня назад +2

    ❤❤❤

  • @BijuGeorge-p3w
    @BijuGeorge-p3w День назад

    150 ചെടിക്ക് എത്ര കിലോ വേണം ചേട്ടാ

  • @roythomas9217
    @roythomas9217 День назад

    ഇത് കട്ടപ്പനെ എവിടെ ലഭിക്കും?

    • @PrasadCalvarymount
      @PrasadCalvarymount  День назад +1

      @@roythomas9217 മിക്ക കടകളിലും ഉണ്ട്

  • @prasadrajan3835
    @prasadrajan3835 2 дня назад

    ഇപ്പോൾ ഇതു ചെയ്താൽ വീണ്ടും എപ്പോളാണ് വീണ്ടും ചെയ്യേണ്ടി വരുന്നത്

  • @ShibujacobUllattil
    @ShibujacobUllattil День назад +3

    ഇതിന്റെ കൂടെ കൊടുക്കാവുന്ന വളങ്ങൾ ഏതെല്ലാം ആണ്

  • @TempOne-qo8ci
    @TempOne-qo8ci 2 дня назад +1

    കൊള്ളാം ഭായ്

  • @shaunmariatom7347
    @shaunmariatom7347 2 дня назад +2

    Cost /plant parayamo?

  • @madhudamodarannair6526
    @madhudamodarannair6526 17 часов назад +1

    ദയവായി പച്ചമുളകിന്റെ ദ്രുതവട്ടത്തിന് എന്തേലും മാർഗം ഉണ്ടോ,,,,, ഒന്ന് പറഞ്ഞുതരാമോ നിറയെ കായുമായ്യി നിക്കുന്ന ചെടി പോകുമ്പോൾ 😰😰😰😰😰

    • @PrasadCalvarymount
      @PrasadCalvarymount  17 часов назад

      ബോഡോ മിസ്തം അടിച്ചും ചുവട്ടിൽ 3 ലിറ്റർ ഒഴിച്ചും കൊടുത്താൽ മാറും ബോഡോ ഉണ്ടാക്കുന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്.