Kadalundi arakkunna hotalil aa Eri fishin 600 rupa kodukkendi varum...kathiyumayi aan kadalundi ayal nilkka...ede 200 rupakk etrayo ok aan...Nan Calicut aan namukkariyalo fish..
കടലുണ്ടി(കോഴിക്കോട് ജില്ല )പാലത്തിനടുത്തു ബാലേട്ടന്റെ ഹോട്ടൽ ഉണ്ട്... Super ആണ് ചോറിനു 60.. പിന്നെ അവിടെ മീൻ സ്പെഷ്യൽ ആണ്. നല്ല കറികൾ.. ചോറ്, കറി എത്ര വേണമെങ്കിലും കിട്ടും.. കരിമീൻ, ചെമ്പല്ലി etc മീനുകൾ ഉണ്ട്
ഒരുപാട് വിഡിയോസ് ആയി കാണുന്നു, എന്റെ വീട്ടീന്ന് ആകെ 18km ഉള്ളു ഇവിടേക്ക്,,നിർഭാഗ്യവശാൽ ചന്ദ്രേട്ടന്റെ ചായക്കടേൽ ഉച്ചഭക്ഷണം കഴിക്കാൻ ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല,, അനസ്ഭായിയും ok പറഞ്ഞ സ്ഥിതിക്ക് ഇനി എന്തായാലും പോണം...
@@sajithtg8391 ബ്രോ കോഴിക്കോട് നിന്ന് വയനാട് പോകുന്ന റൂട്ടിൽ ആണ്.. കാരന്തൂർ അങ്ങാടി എത്തുന്നതിനു തൊട്ടുമുൻമ്പ്,, മൂഴിക്കലിനും കാരന്തൂറിനും ഇടയിൽ ആണ് പ്ലേസ്
കാര്‍ വാങ്ങാന്‍ നാട്ടുകാരെ അറക്കാന്‍ നടക്കണ ****ന് ഈ വീഡിയോ കാണിച്ചു കൊടുക്കണം . (same type comment ഇവിടെ ഞാന്‍ കണ്ടു , പക്ഷെ comment box നോക്കും മുന്‍പ് എന്‍റെ മനസ്സില്‍ തോന്നിയതാണ് എഴുതിയത് )
കഷ്ടം തന്നെ ചേട്ടാ.. വെളിയിൽ പോയി അയക്കൂറ 1 kg മേടിക്ക് ആദ്യം... എന്നിട്ട് അതിന്റെ വിലയും ഫ്രൈ ചെയ്യാൻ കിട്ടുന്ന പീസും നോക്ക്.. എന്നിട്ട് പറയ് കൂടുതലാണോ കുറവാണോ എന്ന്
കാർ വാങ്ങാൻ നടക്കുന്ന ചേട്ടൻ ഇതൊക്കെ ഒന്ന് കാണണം 😀
😂😂😂😂😂😂😂😂
😂😂😂😂
അടുത്ത് മീൻ ഇല്ലാതിരുന്നിട്ട് കൊച്ചിയിൽ നിന്ന് import ചെയ്യുന്ന ചേട്ടൻ 🤭😂
Branded pachakari kittathonda
അയാൾക്ക് ഭ്രാന്താണ് ...
Pulliku vattane , car ,Suresh pillai arinjal eyale , vedi vechu kollum
റിയാസ് ഹോട്ടലിന്റെ വീഡിയോ കണ്ട ശേഷം ഇ വീഡിയോ കാണുന്നവർ ഉണ്ടോ
ഹക്കീം ഭായ് &സനി നല്ല ഫുഡ് വ്ലോഗർസ്
പാലക്കാട്ടെ ബ്ലേഡ് കമ്പനി ഹോട്ടൽകാരൻ ഇതൊന്ന് കാണട്ടെ
ഏതായാലും ഇവിടെ ഒന്ന് പോണം❤️👍🏻
Good food with reasonable price...polichu bro...
Food nekkal aakarshanam thonunnath aalukalude nishkalankamaaya samsaaramaanu👍
😍
200രൂപക്ക് ലാഭം ആണ് അതിനുള്ള വലുപ്പം ഉണ്ട്
Le calicut balettan 🥹
ഇങ്ങനെ ആണെങ്കിൽ ചന്ദ്രേട്ടനു കാർ വാങ്ങാൻ പറ്റില്ലല്ലോ..🤔
ഇത് കാണുമ്പോ Branded മീൻ മാത്രം വിൽക്കുന്ന ഒരു പാലക്കാടൻ കഴുത്തറപ്പനെ ഓർമ വരുന്നു
😂😂Riya's hotel
Nice presentation bro ! All the best
ഇവിടെ മാർക് വെയ്ൻസും എബിനും വന്നിരുന്നു പഴയ കടയുള്ളപ്പോൾ
Yes
എറണാകുളം ഭാഗത്തു വെട്ടാളൻ അല്ല
വേട്ടവളിയൻ ആണ്
പിന്നെ നിങ്ങൾ സൂപ്പർ ആണെട്ടോ 👍
Hotel Lisy Karanthur junction onn try eyth nokk👌🏼👌🏼
Business maathram alla.. kazhikkunnavarude manassum nirayanam ... cash kodukkunnavare satisfied aakkanum sramikumpozhe sthaapanam nilanilkku...❤ chandran chettan poli
Chetta ethepolulla videos cheyyo perfectau supportanu Street food kerelapole
Chandrettante Chaya kada👌👌👌👍🏼👍🏼😋😋😋sea food 👌👌👌
നിങ്ങളുടെ എഡിറ്റർ നമ്മടെ അയൽ വാസി ആട്ടോ 😁😊😊
😜
Superb presentation
Kozhikode ❣️
നമ്മുടെ റോൾസ് റോയ്സ് വാങ്ങാൻ നടക്കുന്ന ചേട്ടനെ ഈ വീഡിയോ ഒന്ന് കാണിച്ചാൽ ഉപകാരപ്പെടും 🤣
Bro, same hotel (low budget) is available in trissur....??
Answer me plz....
നമ്മുടെ കാർ ചേട്ടൻ ഈ വീഡിയോ കണ്ടോ ആവോ 😜
എവിടെയാ currect സ്ഥലം... കാരന്തൂർ or ഉള്ളിയേരി?
Super, very good video
Kadalundi arakkunna hotalil aa Eri fishin 600 rupa kodukkendi varum...kathiyumayi aan kadalundi ayal nilkka...ede 200 rupakk etrayo ok aan...Nan Calicut aan namukkariyalo fish..
Ayal oru chetta aan
എല്ലാരും ചൊല്ലണ്
കാറ് വാങ്ങാൻ പോണ ചേട്ടനെപ്പറ്റി.. ആരാണയാൽ??
appo enthu kond Mattu kadakalilokke meeninu vallya rate vangunnunnu .. tthankalkk athinte kaaranam ariyamo?
Location please
വേട്ടാ വളിയൻ എന്നാണ് കോട്ടയത്ത് പേര്...
ഇത് നമ്മുടെ നാട്ടില കൊണോട്ട്
Powli bro
Bro Location 📍this place
എങ്കിൽ പോകണം 👍👍
കറക്ട് സ്ഥലം പറയൂ..
Kadar ikka mess avidek poku ithilum kurav anu
nostalgia fry ഉഗ്രെന്‍
😂😂😂😂എട്ഠന് എവിടെയ 😂😂
വായിൽ വെള്ളം വന്നു ഹംകേ 😋🤣🤣
Vlogers വില കുറഞ്ഞ ഭക്ഷണം എന്ന് പറഞ്ഞ് ആളുകളെ കളിയാക്കുകയാണോ. ആ അയലക്ക് 40രൂപക്ക് നമ്മടവിടെ കടകളിലുള്ളു 👌
30 ആണ് സാദാ ഹോട്ടലുകളിൽ
Ayakkoora140rupa aano kurav..
Njnm orthu
2 week munp poyi kazhichirunnu. Fish fry thanuthathaanu kittiyathu. Choru normal aanu
End vela korav
യാക്കര ഉള്ള അറവുകാരനോട് ഇതൊക്കെ ഒന്ന് കാണാൻ പറ
Dear very good presentation, in palakkad we also says വെട്ടാളൻ.
വായിൽ വെള്ളം വന്നു ചമ്മന്തി പിടിച്ചപ്പോൾ
Hi😋😋😋
Location edamoo
🥰👌🏻
👍👍👍
കടലുണ്ടി(കോഴിക്കോട് ജില്ല )പാലത്തിനടുത്തു ബാലേട്ടന്റെ ഹോട്ടൽ ഉണ്ട്... Super ആണ് ചോറിനു 60.. പിന്നെ അവിടെ മീൻ സ്പെഷ്യൽ ആണ്. നല്ല കറികൾ.. ചോറ്, കറി എത്ര വേണമെങ്കിലും കിട്ടും.. കരിമീൻ, ചെമ്പല്ലി etc മീനുകൾ ഉണ്ട്
ഡിസ്ക്രിപ്ഷനിൽ ലൊക്കേഷൻ ആഡ് ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും
👍🏻👍🏻👍🏻❤️❤️❤️❤️
👍
haaii
Kandhapuram ap usthad
Enday muthan ejj
അയലയ്ക്ക് പിന്നെ എത്രയാ 🙄
👍👍👍👍❤️
ലൊക്കേഷൻ എവിടെയാ ഒന്നു പറയൂ
വേണ്ട ഓവർ മസാല, അറബികളുടെ ഇഷ്ടവിഭവമാണ് ഷേരി,
Ayila 30nu Onnum littoole ipol?🤥
Sond kurach koottiikoooo
വില കൂടുതൽ ആണ്.. നിങ്ങൾ ഹോട്ടലുകാരെ സോപ്പിടാൻ വില കുറവാണെന്നു പറഞ്ഞു.. ഒരു കഷ്ണം അയക്കൂറക്ക് 140 പോലും..
എറണാംകുളത്ത് ഒരു ചേട്ടൻ കാർ തപ്പി നടക്കുന്നുണ്ട് പുള്ളിയെ ഒന്ന് സഹായിക്കാമോ 😂😂😂😂
Athara??
പാലക്കാട് ആണ്
Kooduthala
Ipo vlogger nu manasilayo palakkad riyas hotel verum kolla anennu. Avanu car vangikkan nattukare moonjikkan.
ഒരുപാട് വിഡിയോസ് ആയി കാണുന്നു, എന്റെ വീട്ടീന്ന് ആകെ 18km ഉള്ളു ഇവിടേക്ക്,,നിർഭാഗ്യവശാൽ ചന്ദ്രേട്ടന്റെ ചായക്കടേൽ ഉച്ചഭക്ഷണം കഴിക്കാൻ ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല,, അനസ്ഭായിയും ok പറഞ്ഞ സ്ഥിതിക്ക് ഇനി എന്തായാലും പോണം...
Location edamoo.
@@sajithtg8391 ബ്രോ കോഴിക്കോട് നിന്ന് വയനാട് പോകുന്ന റൂട്ടിൽ ആണ്.. കാരന്തൂർ അങ്ങാടി എത്തുന്നതിനു തൊട്ടുമുൻമ്പ്,, മൂഴിക്കലിനും കാരന്തൂറിനും ഇടയിൽ ആണ് പ്ലേസ്
കൊല്ലം ജില്ലയിൽ സീഫൂഡ് കിട്ടുന്ന കട പരിചയപ്പെടുത്തി കൂടെ
Monuse kasargod vaa. Ayala fry 30 rs Ella meenum ivde kurav aan
ഇപ്പോൾ നല്ല വില ആണ്
🤤
ഐയ്ക്കേറ 14 o ജാസ്തി
cuticura ഉണ്ടൊ 😂😂😂
ചെരി ഇല്‍ എരി famous ആണു
ഇ കാസിനു മീന്‍ വാങി വീട്ടില് വാങി വീടുകാര്കു കൂടി കൊടുകാന് മനസില്ല തന്നെ തിന്നെനം 😂😂😂
Oon verum 40rs poli meenum 200 kollaam❤️
🌹👍👌👏😘🇮🇳
Price is too high..
ബിരിയാണി കയിച് കിടന്നപ്പോഴാണ് ഇത് കണ്ടത്
ആകെ ചടച്ചു പോയി
ബിരിയാണിയുടെ മൂഡ് പോയ്
അയക്കൂറ 150 ആണ് കേരളത്തിലെ ആവറേജ് വില.
വില കൂടുതൽ ആണ്...(ഐകൂറ 1kg 250 രൂപ ഒള്ളു.)
Mone 2 kg venm vangy tharane
@@vishnukarattuvypin vaa . ethra venelum tharam
@@azharmuhammed6454 വൈപ്പിൻ ഇൽ എവിടെ കിട്ടും???, ഞാൻ ഇത് വരെ വാങ്ങിയിട്ടില്ല അവിടെ കുറവാണെന്നു കേട്ടിട്ടുണ്ട്, എവിടെ ആണ് കറക്റ്റ് സ്ഥലം???
@@sudheepka1951chetta Calicut Kingfish aan ayakoora
😂😂😂 kingfish 1kg 800
കാര്‍ വാങ്ങാന്‍ നാട്ടുകാരെ അറക്കാന്‍ നടക്കണ ****ന് ഈ വീഡിയോ കാണിച്ചു കൊടുക്കണം .
(same type comment ഇവിടെ ഞാന്‍ കണ്ടു , പക്ഷെ comment box നോക്കും മുന്‍പ് എന്‍റെ മനസ്സില്‍ തോന്നിയതാണ് എഴുതിയത് )
Fish rate is too high
ഇതു കൂട്ട് പറക്കുന്ന മീനാണ് ടേസ്റ്റ്
യാക്കര റിയാസ് ഹോട്ടൽ
Please try to put contacts no and address.
ഇത് നല്ല വില ഉണ്ടല്ലോ 🤷♂️
🤭
Than athrwm dharidhern aano...?.
Hotelile vila kandal adharem panayam veykendi verum... Jxt simbil ret...
Seafood ithulum kurach evideyum kittila villa kurayumbol quality kurayum😊
അയക്കൂറ യുടെ വില കുറച്ചു കൂടുതൽ തന്നെയാണ്
Ayakkoorakk nalla rate ulla hotels nte vedio ee channelil thanne und.... comparatively aanu paranjath
കഷ്ടം തന്നെ ചേട്ടാ.. വെളിയിൽ പോയി അയക്കൂറ 1 kg മേടിക്ക് ആദ്യം... എന്നിട്ട് അതിന്റെ വിലയും ഫ്രൈ ചെയ്യാൻ കിട്ടുന്ന പീസും നോക്ക്.. എന്നിട്ട് പറയ് കൂടുതലാണോ കുറവാണോ എന്ന്
മീന് വിലക്കുട തൽ
വില നിങ്ങളെപ്പോലെ ബ്ലോഗർമാർക്ക് മാത്രമേയുള്ളൂ
Ikka avatharanam ok alla
ഇവിടെ വലിയ വില ആണ് സാദാരണ കാരാണ് പറ്റില്ല
അയിലക്ക് ഒന്നും ഒട്ടും വില ഇല്ല..ഇവിടെ വലുത് ആണെങ്കിൽ കിലോ 100 ചെറുത് ആണെങ്കിൽ 3 കിലോ 100
എവിടെയാ സ്ഥലം
@@sumihashim6000 വൈപ്പിൻ
@@sumihashim6000 aluva
നല്ല ഫുഡാണെന്ന് തോന്നുന്നു വീഡീയോ ബോറാണ്. ഉത്സാഹമില്ലാത്ത അവതരണം.
Ivan 60 roopaye illu.. Palathavana chothikkunnu... Ithre illu enn chothich avar vilakoottan nikkum
👍👍👍
❤️😇
👍👍👍